Innathe kalathe nte recepie ee kaya special aanu😋😋😋😋..husband ne kaya vangaan vittekkanu..athrakkum ishttam thonni...oru variety curry...itha undaakeettu parayaattooo❤❤❤❤❤
ഞാൻ ഇപ്പൊ ഉണ്ടാക്കി... പറയത്തക്ക വല്യ teast ഒന്നും ella.... ചുമ്മാ ഉണ്ടാക്കാം... അത്രയുള്ളു.... തിന്നാം.... എങ്കിലും മികച്ചച്ചതാണ് എന്ന opinion ella... കഴിക്കാം അത്രയുള്ളു
ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് 🥰🥰🥰🥰
ഇന്നത്തെ കറി ഇതായിരുന്നു 😊 അടിപൊളി നല്ല ടേസ്റ്റുണ്ട് thank you.......❤
Njan try cheythooto bayangara testa ❤
ഇത്ത പച്ചക്കറി കറി വെക്കുമ്പോൾ
തേങ്ങ അരക്കുമ്പോൾ അതിൽ ഇടേണ്ടത് നല്ലജീരകമാണ് 💝
Kannur area perum jeerakam ane
മലബാറിലെ മാപ്പിളമാർ ഒക്കെ പെരുംജീരകം ചേർത്ത് ആണ് കറി വയ്ക്കൽ എന്ന് തോന്നുന്നു
അതെ ചെറിയ ജീരകം ആണ് എരിശ്ശേരിയിൽ ഇടുന്നത്
ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് 👍👌💞💞💞💞
ഈ കറി സാധാരണ ഉണ്ടാക്കുന്ന കറിയാണ്. കായക്കു പകരം ചക്ക കൊണ്ടും ഉണ്ടാക്കാം.
ഉണ്ടാക്കി നോക്കി.. കറിയുടെ colour ithalla kittiyath😊
കറി ഉണ്ടാക്കി, Super❤
സൂപ്പർ 🥰❤️
Sooooper 👌..njan ippozha kanunne❤️
👍👍👍കൊള്ളാം
അല്പം ചെറുപയർ കൂടി ഉണ്ടായിരുന്നേൽ കിടിലം ആയേനെ 🥰🥰🥰
Adipoli Aayirunnu indakki nokki
Super recipe.. thanks for sharing.💐
ഇന്നുണ്ടാക്കി സൂപ്പർ
Innathe kalathe nte recepie ee kaya special aanu😋😋😋😋..husband ne kaya vangaan vittekkanu..athrakkum ishttam thonni...oru variety curry...itha undaakeettu parayaattooo❤❤❤❤❤
Adipoli recepie..😋😋😋😋😋sathyam paranja aadhyam njn vijarichathu ee special curry undaakkeett husband ne paattilaakkam ennaairunnu..🥰🥰🥰🥰.enna...vijaarikaathe nte paattilaayathu nte ammayamma aanu athrakkum ishtaaiii...athupole makanodu enne pukazhthi paranju ❤️❤️❤️❤️❤️❤️....thanks a lottttttttttt 😘😘😘😘😘😘😘😘
സൂപ്പർ കറി
പാചകക്കുറിപ്പ് വളരെ ആകർഷകമായി തോന്നുന്നു, ഇത് വളരെ നല്ല രുചിയുള്ളതായിരിക്കണം 😋👍 👍👍ഒരു നല്ല ദിവസം ആശംസിക്കുന്നു 💐
. C7
Mz
. Gulmohar
CD hugs
Ithil thuvaraparipp koode idum apol kooduthal taste anu
Poli taste adhikavum ee curry thanneyanu aakkal 😍
Thanks chechi cheyth nokkame
thanks for sharing. itil arappu itta sesham etra neram cook chaitu
❤സൂപ്പർ 🎉ഞാൻ ചെയ്ധ നോക്കി 🎉🎉🎉🎉🎉❤❤❤❤❤❤താങ്ക്സ്
ഇത് പോലുള്ള കറി യാണ് എനിക്ക് ഇഷ്ടം
സൂപ്പർ 👍🏻
I made it today spr 👍👍👍 Thanks
Superb 😍
Made it today.. beautiful and tasty. Thank you kannur. Some more veg. Receipes please. (14.5.2023)
സൂപ്പർ
Ee kadukidan upayogicha pathram iron aano? Eth pathram aan ith?iron aanenkil athinte link undenkil onnu idamo?
Super 👌
മാഷാ അല്ലാഹ് സൂപ്പർ ❤
Wow 👌
കായ് ബാരക്കിയത് ന്റെ വേറെ മോഡൽ ആണോ
സൂപ്പർ 😋😋ചക്ക റെസിപ്പി കാണിക്കണേ ❤
Super ഇനിയും eassy vegetable recipe ഇടാമോ
ഇനിയും വെജ് റെസിപ്പി ഇടണേ
ഇതിന്റെ പേരാണ് എറിശ്ശേരി
എരിശ്ശേരിക്ക് വൻപയർ ചേർക്കണ്ടേ
@@fidfiz9469cherkatheyum cheyyam istathinanusarich
Arishaari
എരിശ്ശേരി✅എറിശ്ശേരി❌
Correct
Super ❤❤❤
Adipoli👌
നേന്ത്രക്കായയാണോ
Ys
Wow
Super Recipe 💕
Anarkali bio a lage b b h) s sellers k
പച്ച കായ ഏത് ആയാലും പറ്റുമോ
ഇനിവെജിറ്റബിൾറസിപിഇടണം
ബജി പൊരിക്കുന്ന കായ് വെച്ച് പറ്റുമോ
Super
👌👌🥰🥰
👌👌👌😋😋😋
Try tdy
hi sister super👌👌👌
Adipoli
awesome recipe MAM , please show MUTTON CUTLET and ARABIC AREEKA recipe please
Supi👍🏼
തൊലി.കളഞ്ഞാൽ.🤔🤔
നേന്ത്രക്കായ ആണോ
Looks nice
തൊലി കളയാതിരിക്കാൻ പറ്റുവോ?😊
Enthaaa tholi athrak ishtaaano😊
👍
ഞാൻ ഇപ്പൊ ഉണ്ടാക്കി... പറയത്തക്ക വല്യ teast ഒന്നും ella.... ചുമ്മാ ഉണ്ടാക്കാം... അത്രയുള്ളു.... തിന്നാം.... എങ്കിലും മികച്ചച്ചതാണ് എന്ന opinion ella... കഴിക്കാം അത്രയുള്ളു
Super👌🏻
നൈസ്
Assalamu Alaykum.. ആർകെങ്കിലും qurhan ക്ലാസ്സ് നു ചേരാൻ താല്പര്യം ഉണ്ടോ .. ഓൺലൈൻ ആയിട്ടാ cls (kuttikalkum und valiyavarkum und)
നന്നായിട്ടുണ്ടാവും തോന്നുന്നൂ,,, ഉണ്ടാക്കി നോക്കണം, പക്ഷെ തേങ്ങ വറുത്തത് കരിഞ്ഞു പോയല്ലോല്ലേ,,
Supar
Adiboli
super👌🏻👌🏻👌🏻
Puzhuk type
Supr
Super
സൂപ്പർ 👍👌
കപ്പ puyuku kanikane
Adipoli
മറ്റേ കായിൽ ചെയ്യാൻ പറ്റുമോ
ചെറിയ ഉള്ളി ഇടാൻ പറ്റുമോ or വലിയ ഉള്ളി
Ithil onion cherkkilla 😍😍
👍
👍