ശങ്കരന്‍ മാമയുടെ മകന്റെ വിവാഹം ഇന്നലെ (16/3/22) കഴിഞ്ഞു

Поделиться
HTML-код
  • Опубликовано: 21 сен 2024
  • #santhwanam #shivanjali #sajin #gireeshnambiar #serial #sajinshafna

Комментарии • 47

  • @salysolomon5084
    @salysolomon5084 2 года назад +6

    സ്വാന്തനം ത്തിലെ ആരെയും കാണാൻ സാധിച്ചില്ല എന്തു പറ്റി 😭

  • @bijulabiju4906
    @bijulabiju4906 2 года назад +57

    നിരാശ തോന്നി.... അവസാനം വരെ സാന്ത്വനം ടീമിലെ ആരെയെങ്കിലും കാണുമെന്നു പ്രതീക്ഷിച്ചു... എന്തുപറ്റി.... 🤔

    • @munnilumpinnilum746
      @munnilumpinnilum746  2 года назад +12

      Reception ഉണ്ടല്ലോ

    • @ayishabiayisha804
      @ayishabiayisha804 2 года назад +3

      ഞാനും നോക്കി ആരെയും കണ്ടില്ല

    • @sudakaranoachira5435
      @sudakaranoachira5435 2 года назад

      @@munnilumpinnilum746 qqqqqqqqqqqqqqqqqqqqqqqaqaqqqqqqaq

  • @akash4992-h8j
    @akash4992-h8j 2 года назад +18

    സാന്ത്വനം ടീമിലെ ആരെയും കണ്ടില്ലലോ 😕

  • @annapoorneswariammal8137
    @annapoorneswariammal8137 2 года назад +1

    Sankara maamaute സാവിത്രി ഉം അഞ്ജലിയും ശിവനും എവിടെ അവർ എങ്കിലും വരും എന്ന് കരുതി

  • @anshiantony5290
    @anshiantony5290 2 года назад +5

    Nice couple. Avarde expressionsil ninn manasilavum nalla vibe ella couple aanenn🥰❤

  • @iam___arun___
    @iam___arun___ 2 года назад +11

    വിവാഹം എവിടെ വച്ചു ആയിരുന്നു

    • @munnilumpinnilum746
      @munnilumpinnilum746  2 года назад +5

      തിരുവനന്തപുരത്ത്...Hotel APOLLO DIMORA

  • @annapoorneswariammal8137
    @annapoorneswariammal8137 2 года назад +1

    സാന്ത്വനം ടീ ആരും ഇല്ലെ?

  • @elizabethaju2496
    @elizabethaju2496 2 года назад +19

    Swanthanam team enthiyaee❤️❤️❤️🙄

    • @munnilumpinnilum746
      @munnilumpinnilum746  2 года назад +8

      വിവാഹത്തില്‍ പങ്കെടുക്കാന്‍ പലർക്കും കഴിഞ്ഞില്ല

    • @elizabethaju2496
      @elizabethaju2496 2 года назад +4

      @@munnilumpinnilum746 reception nu veruvo ellarum

  • @jayakrishna1038
    @jayakrishna1038 2 года назад +5

    Makan supper 👌 sandwanam term evide poi eppol corona illallo valere nirasha thonni atho Shankar mama vilichille

  • @Anuanu-tg2ki
    @Anuanu-tg2ki 2 года назад +3

    റിസപ്ഷൻ വീഡിയോ ഇടണേ

  • @Ranjusha642
    @Ranjusha642 2 года назад +15

    സാന്ത്വനത്തിലെ ഒരാളേയുള്ളു??🤔❤️❤️❤️

    • @munnilumpinnilum746
      @munnilumpinnilum746  2 года назад +8

      Wait for the Reception

    • @Ranjusha642
      @Ranjusha642 2 года назад +6

      @@munnilumpinnilum746 mm ok💓

    • @devikadevu8011
      @devikadevu8011 2 года назад +6

      @@munnilumpinnilum746 shivanjaliyok vruvo

    • @aiswaryamanoj4052
      @aiswaryamanoj4052 2 года назад +3

      @@munnilumpinnilum746 shivanjali indavo

    • @nandhanashyla6803
      @nandhanashyla6803 2 года назад +5

      ശിവജ്ഞലിയൊക്കെ വരുവോ റീസെപ്ഷന് 🤔🤔😇😇

  • @geethasajeevan8977
    @geethasajeevan8977 2 года назад +3

    Good 😊😊

  • @salinil3840
    @salinil3840 2 года назад +2

    Wish u all the best.vathu nte Peru enthanu.super jodi

  • @ammuz9456
    @ammuz9456 2 года назад +2

    Ee video evdnnakitye

  • @ragikrishnan726
    @ragikrishnan726 2 года назад

    Arun ano

  • @happyyuppy7727
    @happyyuppy7727 2 года назад +6

    സീരിയലിൽ സർക്കിൾ ഇൻസ്‌പെക്ടർ ആയി അഭിനയിക്കുന്ന ആൾ ഫ്രണ്ട് വരിയിൽ ഇരിക്കുന്നല്ലോ പുള്ളിയുടെ പേരെന്താ

    • @munnilumpinnilum746
      @munnilumpinnilum746  2 года назад

      Dysp.Rajkumar sir

    • @happyyuppy7727
      @happyyuppy7727 2 года назад +5

      @@munnilumpinnilum746 ഒർജിനൽ dysp ആയിരുന്നോ സീരിയലിൽ കാണുമ്പോൾ തോന്നിയിരുന്നു

    • @munnilumpinnilum746
      @munnilumpinnilum746  2 года назад

      Real...DYSP

    • @happyyuppy7727
      @happyyuppy7727 2 года назад

      @mimmu vanambadiyile c i

  • @ragikrishnan726
    @ragikrishnan726 2 года назад +1

    👍👍👍

  • @radhakrishnank7211
    @radhakrishnank7211 2 года назад +1

    Boran video

  • @safiyajishad6277
    @safiyajishad6277 2 года назад +4

    പ്രകാശൻ ഉണ്ടല്ലോ

  • @monijose1914
    @monijose1914 2 года назад +2

    പെണ്ണ് ഒരു സുഖമില്ല കാണാൻ ചെറുക്കൻ കിടു