അതിശയം തന്നെ അന്നത്തെ എളിമകൾ എവിടെ പോയി മറഞ്ഞു. ആളുകൾ നേരത്തെ വിളിച്ച കല്യാണത്തിന് എത്തി കാത്തിരിക്കും ചടങ്ങുകൾ കഴിയുംവരെ. എത്ര മനോഹരം അന്നത്തെ നാളുകൾ. ഇതൊക്കെ സൂക്ഷിച്ചു വെച്ചതിനു നന്ദി
@@valsalakumaribvalsalakumar1146. ന്യൂ ജനറേഷൻ. എന്നൊരു ലൈസൻസ് നൽകിയ ആളുകൾ കുട്ടികളെ ഒഴിവാക്കിയതാണ്. പക്ഷെ. ഇന്നും എന്നും ബഹുനത്തോടെ ജീവിക്കുന്ന കുട്ടികൾ ഉണ്ട്. അവർക്ക് എല്ലാം തിരിച്ചറിയാൻ ഉള്ള കഴിവുണ്ട് അങ്ങനെ ചിട്ടയിൽ വളർന്ന മക്കൾ നാടിനും വീടിനും നല്ലവരായി ജീവിക്കും അതിനായി നമുക്ക് പ്രാർത്ഥിക്കാം
ആ കാലം ആണ് എനിക്കിഷ്ടം അന്ന് ഇതുപോലുള്ള സൗകര്യം ഒന്നുമില്ല കഷ്ടപാടുകൾ ഉണ്ടായിരുന്നു പക്ഷെ എന്റെ പ്രിയപ്പെട്ടവരെല്ലാം അന്നുണ്ടായിരുന്നു എന്റെ ടീനേജ് കാലം ശരിക്കും ടെൻഷൻ ഇല്ലാതെ ജീവിച്ചകാലം ആളുകൾ തമ്മിൽ പരസ്പരം സ്നേഹത്തോടെ ജീവിച്ചകാലം ഞാൻ സ്വപ്നം കാണുന്നത് ആ ന്നത്തെ ജീവിതത്തെ ആണ്
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അന്നത്തെ വീഡിയോയിൽ ഉള്ള ഒരുപാട് പേർ മൺ മറഞ്ഞു പോയിട്ടുണ്ടാകും നാളെ നമ്മളും, ഒരു യാത്ര അതാണ് ജീവിതം ഈ വീഡിയോ നമ്മളെ ഏതോ ലോകത്തേക്കെത്തിച്ചു വീഡിയോ പോസ്റ്റ് ചെയ്ത ആൾക്ക് ഒരുപാട് നന്ദി.
പഴയ തലമുറ പുതിയ തലമുറ എന്നൊന്നും ഇല്ല. കാലം മുന്നോട്ട് പോകുമ്പോൾ പ്രായമാകുന്നവർക്ക് അവരുടെ ചെറുപ്പ കാലമെല്ലാം മികച്ചതും ഇപ്പോഴത്തെ കാളമെല്ലാം മോശവും ആയി സ്ഥാപിക്കാൻ ധൃതി ആണ്. അവർ തന്നെ മനസ്സിലാക്കുന്നില്ല ഇപ്പോഴത്തെ കാലം എന്നത് ഇതേ പഴയ തലമുറയുടെ ദുരാഗ്രഹം കൊണ്ടും ആര്ത്തി കൊണ്ടുമാണ് ഉണ്ടായത് എന്ന്. മകളെ എഞ്ചിനീയർ ആക്കാനും ഡോക്ടർ ആക്കാനും , അല്ലെങ്കിൽ അടുത്ത വീട്ടിലെ പയ്യന്മാർ കാശുണ്ടാക്കുന്നത് പോലെ ഉണ്ടാക്കാനും പ്രേരിപ്പിച്ചു. എന്നിട്ട് സ്വയം കുഴിയിൽ ചാടി. ഇപ്പൊ ഇരുന്ന് പഴയ കാലമായിരുന്നു നല്ലത് എന്ന് അയവിറക്കുന്ന u. ഇപ്പോഴത്തെ കാലത്തേയും പുതിയ തലമുറയുടെ ചിന്തകളെയും മനസ്സിലാക്കാൻ താത്പര്യം ഇല്ലാതെ വാതിലുകൾ കോട്ടി അടക്കുന്നു. അന്ന് ആളുകൾക്ക് ഒരു പണിയുമില്ല. നേരത്തേ വന്ന് കുത്തി ഇരിക്കാം. ഇന്ന് അങ്ങനെ ആവശ്യമുള്ളവർ മാത്രം വന്ന് ഇരിക്കും അല്ലാത്തവർ അവരുടെ ഫാമിലിക്ക്ക്കും ഇമ്പോർട്ടൻസ് കൊടുത്ത് സമയം സ്‌പെൻഡ് ചെയ്യും. ഇന്നത്തെ തലമുറയുടെ പ്രയത്നം കൊണ്ടാണ് ഇന്ന് ഈ വീഡിയോക്ക് കമൻ്റിടാൻ പോലും പറ്റുന്നത്. സോ ഈ തലമുറ നൊസ്റ്റാൾജിയ അയവിരക്കാതെ ആ മോമൻ്റുകൾ റീ വിസിറ്റ് ചെയ്തതിൻ്റെ സന്തോഷം പങ്കു വയ്ക്കൂ
അന്നത്തെ പുതിയപെണ്ണ് ഒന്നാനങ്ങുക പോലുമില്ല 😂ഇന്നാണെങ്കിൽ dance കളിച്ച് മൊത്തം ഇളക്കി മറിക്കും 🤭🤭🤣🤣1982 വിൽ ജനിച്ച എനിക്ക് ഇതൊക്കെ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം, ആ കാലത്തിലേക്ക് പോകാൻ തോന്നുന്നു ❤❤❤
ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി. ഇനി ആ പഴയ കാലഘട്ടം തിരിച്ചു വരില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്തൊരു നൊമ്പരം.... എത്ര സുന്ദരമായ കാലഘട്ടമാണ് അന്ന്.. അതിമനോഹരമായ നാട്ടുമ്പുറങ്ങളും അതേപോലെത്തെ മനുഷ്യരും.... 💫🌹🌹. അത്രയും മനോഹരമായ അന്നത്തെ കാലഘട്ടം ഇനി ഉണ്ടാകാനും പോകുന്നില്ല....🥰😔😔😔
ഈ വീഡിയോ കണ്ടപ്പോൾ ഇഷ്ട്ടായി. പഴയ നാട്ടിടവഴികളും ദവാണിയും പാട്ടുപാവാടയും നാണിച്ചു മുഖമുയർത്തതേയുള്ള മണവാട്ടിയും നിഷ്കളങ്ക ഗ്രാമ നിവാസികളും എല്ലാം കണ്ടിട്ട് പഴയകാലം എത്ര സുന്ദരം ആയിരുന്നു അല്ലെ ❤️❤️❤️❤️
അന്ന് broiler chicken ഇല്ലല്ലോ. അന്ന് അവനവൻ്റെ പറമ്പിലോ മറ്റുള്ളവരുടെ പരമ്പിലോ പണിയെടു ക്കുന്നവ രായിരുന്നു പരസ്പരം സ്നേഹ മുള്ളവരായിരുന്നു. ആരും ആരുടെ. കാര്യത്തിലും ഇടപെടും പരിഹാര മുണ്ട്ടാക്കും ഇന്ന് അങ്ങിനെ വല്ലതുമുണ്ടോ? ഇന്ന് എല്ലാവരും കളി ഭാതി ചവരായിരിക്കുന്നു.ആർത്തി പിടിച്ചു എന്തിനോ വേണ്ടി ഓടുന്നു. കലി കാലം.😮😮😮
@@puttus സത്യം 😀😀 അന്നൊക്കെ ഉള്ള പാന്റ് ബെൽ ബോട്ടം. പാന്റ്. പിന്നെ പൊക്കം ഉള്ള ചെരിപ്പ് കണ്ണാടി സിഗരറ്റ് ബ്രൂട് സ്പ്രൈ. ഇതൊക്കെ ഉള്ള ആളിന് ഇന്നെത്തെ മമ്മുട്ടിയെക്കാൾ അസൂയയോടെ നോക്കി നിൽകുമായിരുന്നു ഒരു ബുള്ളറ്റ് കൂടെ ഉണ്ടെങ്കിൽ പറയണ്ട. 👍👍👍
അന്നത്തെ 9 വയസ്സുകാരന്റെ ഓർമയിലെ ആൽത്തറമൂട് ശിവരാമൻ മാമന്റെ കടയുംറുപ്പിയുടെ കടയുംശ്രീധരൻ മാമന്റെ കടയും, ചിന്തൻ മാമൻ കടയും ആൽത്തറമൂടും വർക്കല അമ്പലവും നാദസ്വരം വായിക്കുന്ന ജയറാമണ്ണനെയും ഹരിഹര സ്വാമിയെയും വീണ്ടും ഒക്കെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️❤️❤️
Ee comment കണ്ടത്തിൽ വളരെ സന്തോഷം. ഇതിൽ പറഞ്ഞിരിക്കുന്ന ശിവരാമൻ നായരുടെ ഇളയ മകളാണ് ഞാൻ. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. അദ്ദേഹം മരിച്ചിട്ട് 22 വർഷം ആകാൻ പോകുന്നു. പിന്നെ ഈ കമൻറ് ഇൽ പറഞ്ഞിരുന്ന റുപ്പി മാമനും എന്ന് ജിവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ മകളെ എന്റെ സഹോദരൻ ആണ് വിവാഹം കഴിച്ചിരിക്കുന്നത്.
@@Sangeethabiju-tg8tsആ അമ്പലം വർക്കലയിൽ എവിടെയാ ചേച്ചി?? അമ്പലത്തിന്റെ ആ പഴയ രൂപം ഇപ്പോഴുമുണ്ടോ?? ഈ വീഡിയോ കണ്ടപ്പോൾ ആ അമ്പലത്തിൽ പോകുവാൻതോന്നുന്നു plz rply
അക്കാലത്തെ ഇത്രേം മനോഹരമായ സംഗീതവും ദാസ് മാഷ് ൻ്റെ പാട്ടുകളും എൻ്റെ മനസിനെ വല്ലാതെ കുളിർപ്പിക്കുന്നു, ഞാൻ ജനിക്കണേന് വർഷങ്ങൾക്ക് മുമ്പാണ്, എന്നാലുമെന്തൊ അക്കാലത്തെ പാട്ടുകളാ ഏറ്റോമിഷ്ട്ടം 💞💞💞💞😘😘😘
പുന്നമൂടും ഒരുപാട് വട്ടം കയറിയിട്ടുള്ള രാജകി ബസും കണ്ടപ്പോൾ ഞാൻ അറിയാതെ പഴയ കാലത്ത് ജീവിക്കുന്നു എന്നൊരു തോന്നൽ വന്നു പക്ഷേ അതിന് സെക്കൻ്റ്കളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ..കാലം ഒരുപാട് ദൂരം സഞ്ചരിച്ചിരിക്കുന്നു.thanks all..🙋
ഇപ്പോൾ എല്ലാം പൂട്ടിയും മെയ്ക്ക് അപ്പും കൊണ്ട് യഥാർത്ഥ മുഖത്തെ മറക്കുന്ന കാലം. അന്ന് കൃത്യമം ഒന്നും ഇല്ലാത്ത എന്നും നന്മകളും സ്നേഹവും നിറഞ്ഞ കാലം. വളരെ ജനുവിൻ ആയ കാലം.
Adipoli കാലം ! ഞാനിതങ്ങ് download ചെയ്ത് laptop ലും external hard drive ലും ആക്കി. അക്കാലത്ത് video എടുക്കണമെങ്കിൽ, ചന്ദ്രൻ കൊച്ചാട്ടൻ അന്നത്തെ പ്രമുഖനായിരിക്കണമല്ലോ😍. അന്നത്തെ മറ്റ് കൊച്ചാട്ടന്മാരും ഇച്ചയ്-മാരുമൊക്കെ ( പത്തനംതിട്ടയിലെ ചില സ്ഥലങ്ങളിൽ മൂത്തവരെ സംബോധന ചെയ്യുന്നത് ഇങ്ങനാണ്😃)നല്ല slim and trim ആയിട്ടിരിക്കുന്നു.
പൈസ കൂടുതൽ മനുഷ്യന്റെ കൈകളിൽ എത്തിയപ്പോൾ , മനുഷ്യ ത്വ വും എളിമായും സ്നേഹവും മനുഷ്യ ന്റെ അഹങ്കാരത്തിനു വഴി മാറി കൊടുത്തു, ആ കാലഘട്ടത്തിൽ ജനിച്ചവർക്ക് ഇതെല്ലാം കാണുമ്പോൾ മനസിന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു നൊമ്പരമായിരിക്കും, ഇന്ന് സെക്കന്റ് സെക്കണ്ടിൽ മനുഷ്യൻ പുതിയത് എന്തോ എത്തി പിടിക്കാനുള്ള തിരക്കിലാണ് ആരും ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഒഴുകി ഒഴുകി എവിടെ എങ്കിലും ചെന്ന് എത്തണമല്ലോ അതിനു വേണ്ടിയുള്ള ഒഴുക്കിൽ എല്ലാവരും അവരവർ അറിയാതെ ഒഴുകുന്നു 😢😢 അനിൽ വൈക്കം
ടോ അന്നത്തെ ഈ അംബാസി ഡർ കണ്ട് അന്നത്തെ വയസ്സായവരും അതിനും മുൻപത്തെ നടന്നു പോയി കല്യാണം കഴിക്കുന്ന കാലം ആയിരുന്നു നന്മ നിറഞ്ഞ കാലം എന്ന് അന്നിരുന്നു പറഞ്ഞ് കാണും
വളരെ ഗൃഹാതുരത്വം തുളുമ്പുന്ന വീഡിയോ !❤️ ഞാൻ തുടക്കം മുതൽ ശ്രദ്ധിച്ചത് ആളുകളുടെ വസ്ത്രങ്ങളാണ് ! മംഗളകർമങ്ങളിൽ വിശുദ്ധിയെ കാണിക്കുന്ന ഡ്രെസ്സുകൾ ധരിക്കാൻ ശ്രദ്ധിച്ചിരുന്നു. അപൂർവം ചിലരെdark കളർ ഡ്രെസ്സുകൾ അണിഞ്ഞിട്ടുള്ളൂ ( male ) ഇപ്പോഴത്തെ ചടങ്ങുകൾ വീക്ഷിക്കുമ്പോൾ എന്തെന്നില്ലാത്ത നിരാശ തോന്നുന്നു. ദാസേട്ടന്റെ കീർത്തനങ്ങളും ഗാനങ്ങളും ഈ ചടങ്ങിന് മാറ്റുകൂട്ടി !❤️❤️❤️ എത്ര മര്യാദയ്ക്കാണ് guest കൾ വർത്തിക്കുന്നത് ! Great !👍 thanks a lot
അമ്മയുടെ സ്ഥലം വർക്കല ആണ് ❤️...1988 ൽ അച്ഛന്റെയും അമ്മയുടെയും വിവാഹം ഇതേ അമ്പലത്തിൽ വച്ചായിരുന്നു❤... വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ സ്വാമിയുടെ മുന്നിൽ കാണുന്ന മണ്ഡപത്തിൽ വച്ച് 🙏...പക്ഷെ ഇപ്പോൾ അവിടെ വിവാഹങ്ങൾ നടത്താറില്ല എന്നാണ് കേട്ടത്...ഇവിടെ പോകുമ്പോൾ കിട്ടുന്ന ഒരു ഫീൽ വേറെ തന്നെയാണ്... കുഞ്ഞിലെ എത്ര തവണ അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും കൈ പിടിച്ച് അവിടെ നടന്നതാണ്❤...എന്റെ കൈ പിടിച്ചു നടന്ന അമ്മയും❤ അമ്മയുടെ കൈ പിടിച്ചു നടന്ന ഞാനും ഇപ്പോൾ ചേട്ടന്റെ ❤കുഞ്ഞുങ്ങളുമായി ഭഗവാന്റെ സന്നിധിയിൽ നടക്കുമ്പോഴും ഒരു പുതുമയും പഴമയും എന്തെന്നില്ലാത്ത ഒരു പോസിറ്റീവ് എനെർജിയും ആണ്...എത്ര വേഗം ആണ് സമയം കടന്നു പോകുന്നത്...
സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞുപോയി അവസാനം വരൻ കഴിച്ചതിന്റെ ബാക്കി ആദ്യമായി അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് കയറിവന്ന വധു ആ നിമിഷം വാങ്ങികഴിക്കുന്നത് കണ്ടപ്പോൾ. അതാണ് അന്നത്തെ ഭാര്യാഭർത്തൃബന്ധത്തിന്റെ തുടക്കവും ഐക്യവും. അന്നത്തെ കാലം എത്ര രസമുള്ളതായിരുന്നു.
സന്തോഷം വീഡിയോ കണ്ടപ്പോൾ. പഴയ കാലം എത്ര നന്നായിരുന്നു. എത്ര ലാളിത്യമുള്ള ആളുകൾ. എനിക്ക് 5 വയസ്സുണ്ടാകും ഈ കാലത്തു. പഴയ എന്റെ ഗ്രാമം ഓർമ്മ വന്നു. വൃത്തിയും വെടിപ്പുമുള്ള ഓലമേഞ്ഞ ഒരു വീടായിരുന്നു എന്റെ. സന്തോഷവും കളിചിരിയും ആയി നടന്ന കാലം. വല്ലാത്ത നൊസ്റ്റാൾജിയ ഫീൽ ചെയുന്നു..
അന്നൊക്കെ കല്യാണം, മരണം, അടിയന്തിരം അങ്ങനെ എന്ത് വിശേഷം വീടുകളിൽ നടന്നാലും സിഗരറ്റും, വെറ്റില ചെല്ലവും വീടിന് മുന്നിൽ വച്ചേക്കും. വേണ്ടവർക്ക് എടുത്ത് ഉപയോഗിക്കാം.
എനിക്ക് 3 വയസ്സ് വീടൊക 1:07:00 ്കെ ഇതുപോലെ. അമ്മ ചെറിയ govt ജോബ് അച്ഛൻ കൂലിപ്പണി. എന്നാലും ദാരിദ്ര്യം ഒന്നും ഇല്ലാരുന്നു ആരും പണകാരുടെ ഒപ്പം എത്താൻ ശ്രമിക്കാതെ കൊണ്ട് കടം ഇല്ലാരുന്നു. അവർ പണക്കാർ അവർക്ക് അതൊക്കെ പറ്റു എന്നു ചിന്തിച്ചിരുന്ന കാലം so. സന്തോഷം life സങ്കടം ഉണ്ടെങ്കിലും അങ്ങനെ ആണ് അന്ന് ❤️
Vahanagal kuravulla kalam. Innanakilo. Athpole vannamullavarum kurav etra nalla kalakhattam. Anne ik veru m 2. Vayase. Annathe kalyanam kandathil santhosham
അതിശയം തന്നെ അന്നത്തെ എളിമകൾ എവിടെ പോയി മറഞ്ഞു. ആളുകൾ നേരത്തെ വിളിച്ച കല്യാണത്തിന് എത്തി കാത്തിരിക്കും ചടങ്ങുകൾ കഴിയുംവരെ. എത്ര മനോഹരം അന്നത്തെ നാളുകൾ. ഇതൊക്കെ സൂക്ഷിച്ചു വെച്ചതിനു നന്ദി
അങ്ങനെ പറയല്ലേ പണ്ടത്തെ ആൾക്കാരുടെ നന്മയെ കുറിച്ച് പറഞ്ഞാൽ ന്യൂജൻ കാരു പൊങ്കാലയിടാൻ വരും 🙏❤️🥰
@@valsalakumaribvalsalakumar1146. ന്യൂ ജനറേഷൻ. എന്നൊരു ലൈസൻസ് നൽകിയ ആളുകൾ കുട്ടികളെ ഒഴിവാക്കിയതാണ്. പക്ഷെ. ഇന്നും എന്നും ബഹുനത്തോടെ ജീവിക്കുന്ന കുട്ടികൾ ഉണ്ട്. അവർക്ക് എല്ലാം തിരിച്ചറിയാൻ ഉള്ള കഴിവുണ്ട് അങ്ങനെ ചിട്ടയിൽ വളർന്ന മക്കൾ നാടിനും വീടിനും നല്ലവരായി ജീവിക്കും അതിനായി നമുക്ക് പ്രാർത്ഥിക്കാം
നല്ല കാലം
@@valsalakumaribvalsalakumar1146payankara nanma aayirunnu😂 . Annathe Caste system engane aayirunnu
ഇന്നു അത്യാവശ്യം കാശൊക്കെ ആയി ആളുകൾക്ക് അപ്പോൾ അഹങ്കാരം ആയി
ആ കാലം ആണ് എനിക്കിഷ്ടം അന്ന് ഇതുപോലുള്ള സൗകര്യം ഒന്നുമില്ല കഷ്ടപാടുകൾ ഉണ്ടായിരുന്നു പക്ഷെ എന്റെ പ്രിയപ്പെട്ടവരെല്ലാം അന്നുണ്ടായിരുന്നു എന്റെ ടീനേജ് കാലം ശരിക്കും ടെൻഷൻ ഇല്ലാതെ ജീവിച്ചകാലം ആളുകൾ തമ്മിൽ പരസ്പരം സ്നേഹത്തോടെ ജീവിച്ചകാലം ഞാൻ സ്വപ്നം കാണുന്നത് ആ ന്നത്തെ ജീവിതത്തെ ആണ്
സത്യം 👍
ഇനി ആ കാലം ഒന്നും തിരിച്ചു വരില്ല....
സത്യം dear കഷ്ടപ്പാട് ആണ് എന്നാലും അന്ന് സ്നേഹം സഹോദര്യം ഒക്കെ ഉണ്ടായിരുന്നു
@@Mayavi691ella kalathum nalla aalukalum mosham aalukalum undaayittund.. Allathe pazhaya generationil mathram ennu paraynda karaym illa
സത്യം
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അന്നത്തെ വീഡിയോയിൽ ഉള്ള ഒരുപാട് പേർ മൺ മറഞ്ഞു പോയിട്ടുണ്ടാകും നാളെ നമ്മളും, ഒരു യാത്ര അതാണ് ജീവിതം ഈ വീഡിയോ നമ്മളെ ഏതോ ലോകത്തേക്കെത്തിച്ചു വീഡിയോ പോസ്റ്റ് ചെയ്ത ആൾക്ക് ഒരുപാട് നന്ദി.
Yes
ഒരുപാടു നന്ദി...ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ kaalathilekku കൊണ്ടു പോയതിനു...😢❤❤❤🎉🎉🎉🎉
മൊത്തത്തിൽ കമന്റ് കണ്ടപ്പോൾ സന്തോഷമായി 😍പഴയ തലമുറയെ ബഹുമാനിക്കുന്നവർ ഉണ്ട് 👍💕💕💕💕💕
പഴയ തലമുറ പുതിയ തലമുറ എന്നൊന്നും ഇല്ല. കാലം മുന്നോട്ട് പോകുമ്പോൾ പ്രായമാകുന്നവർക്ക് അവരുടെ ചെറുപ്പ കാലമെല്ലാം മികച്ചതും ഇപ്പോഴത്തെ കാളമെല്ലാം മോശവും ആയി സ്ഥാപിക്കാൻ ധൃതി ആണ്. അവർ തന്നെ മനസ്സിലാക്കുന്നില്ല ഇപ്പോഴത്തെ കാലം എന്നത് ഇതേ പഴയ തലമുറയുടെ ദുരാഗ്രഹം കൊണ്ടും ആര്ത്തി കൊണ്ടുമാണ് ഉണ്ടായത് എന്ന്. മകളെ എഞ്ചിനീയർ ആക്കാനും ഡോക്ടർ ആക്കാനും , അല്ലെങ്കിൽ അടുത്ത വീട്ടിലെ പയ്യന്മാർ കാശുണ്ടാക്കുന്നത് പോലെ ഉണ്ടാക്കാനും പ്രേരിപ്പിച്ചു. എന്നിട്ട് സ്വയം കുഴിയിൽ ചാടി. ഇപ്പൊ ഇരുന്ന് പഴയ കാലമായിരുന്നു നല്ലത് എന്ന് അയവിറക്കുന്ന u. ഇപ്പോഴത്തെ കാലത്തേയും പുതിയ തലമുറയുടെ ചിന്തകളെയും മനസ്സിലാക്കാൻ താത്പര്യം ഇല്ലാതെ വാതിലുകൾ കോട്ടി അടക്കുന്നു. അന്ന് ആളുകൾക്ക് ഒരു പണിയുമില്ല. നേരത്തേ വന്ന് കുത്തി ഇരിക്കാം. ഇന്ന് അങ്ങനെ ആവശ്യമുള്ളവർ മാത്രം വന്ന് ഇരിക്കും അല്ലാത്തവർ അവരുടെ ഫാമിലിക്ക്ക്കും ഇമ്പോർട്ടൻസ് കൊടുത്ത് സമയം സ്‌പെൻഡ് ചെയ്യും. ഇന്നത്തെ തലമുറയുടെ പ്രയത്നം കൊണ്ടാണ് ഇന്ന് ഈ വീഡിയോക്ക് കമൻ്റിടാൻ പോലും പറ്റുന്നത്. സോ ഈ തലമുറ നൊസ്റ്റാൾജിയ അയവിരക്കാതെ ആ മോമൻ്റുകൾ റീ വിസിറ്റ് ചെയ്തതിൻ്റെ സന്തോഷം പങ്കു വയ്ക്കൂ
adenda ipo idonuk ile😂
@@foodbowl7089കലക്കി 👍🏻
നല്ല സ്വഭാവം ആണെങ്കിൽ ഏത് തലമുറയെ ആയാലും ബഹുമാനിക്കാൻ ആള് കാണും.അല്ലാതെ കുറച്ചു വയസ് കൂടിയത് കൊണ്ട് ആരും നല്ലതാകില്ല
40കൊല്ലമായിട്ടുംകാസറ്റ്കളയാതെസൂക്ഷിച്ചതിന് നന്ദി2001ലേതുപോലുംഇവിടെനശിച്ചുപോയി
2001 ilethu enne poyi .same
കരച്ചിൽ വരുന്ന് ഇതൊക്ക കാണുമ്പോൾ. ഇന്ന് എന്റെ അച്ഛൻ കൂടെ ഇല്ല അന്ന് എന്റെ അച്ഛൻ ഒക്കെ എത്ര നല്ല ആരോഗ്യത്തോടെ ജീവിച്ച കാലം 😢
ശരിക്കും കരച്ചിൽ വന്നു ❤️
🥲🥲🥲🥲
😢😢😢
വർക്കല ക്ഷേത്രം പരിസരം റോഡുകൾ നമ്മുടെ രാജ്കീയ വാഹനം അബ്ബാസിഡർ വസ്ത്ര ധാരണം ആചാരങ്ങൾ എല്ലാം ആരോഗ്യകരമായ രീതിയിൽ ആയിരുന്നു എത്ര സുന്ദര മായ കല്യാണം 👍👍
അന്നത്തെ പുതിയപെണ്ണ് ഒന്നാനങ്ങുക പോലുമില്ല 😂ഇന്നാണെങ്കിൽ dance കളിച്ച് മൊത്തം ഇളക്കി മറിക്കും 🤭🤭🤣🤣1982 വിൽ ജനിച്ച എനിക്ക് ഇതൊക്കെ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം, ആ കാലത്തിലേക്ക് പോകാൻ തോന്നുന്നു ❤❤❤
ജ്ഞാനും 82
82 ഏത് മാസം
എനിക്കും
ഞാനും
ഞാനും may 11😂😂🎉🎉
ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി. ഇനി ആ പഴയ കാലഘട്ടം തിരിച്ചു വരില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്തൊരു നൊമ്പരം.... എത്ര സുന്ദരമായ കാലഘട്ടമാണ് അന്ന്.. അതിമനോഹരമായ നാട്ടുമ്പുറങ്ങളും അതേപോലെത്തെ മനുഷ്യരും.... 💫🌹🌹. അത്രയും മനോഹരമായ അന്നത്തെ കാലഘട്ടം ഇനി ഉണ്ടാകാനും പോകുന്നില്ല....🥰😔😔😔
അതെ
ഈ വീഡിയോ കണ്ടപ്പോൾ ഇഷ്ട്ടായി. പഴയ നാട്ടിടവഴികളും ദവാണിയും പാട്ടുപാവാടയും നാണിച്ചു മുഖമുയർത്തതേയുള്ള മണവാട്ടിയും നിഷ്കളങ്ക ഗ്രാമ നിവാസികളും എല്ലാം കണ്ടിട്ട് പഴയകാലം എത്ര സുന്ദരം ആയിരുന്നു അല്ലെ ❤️❤️❤️❤️
പൊണ്ണ തടിയുള്ള ആരുമില്ല എല്ലാരും slim&Fit👏🏻👏🏻👏🏻
Innanenkilum....കുടവയറും തലയില്‍ മടിയുമില്ല prayam kuranjorkk polum...enthaalle കാലം പോയ pokk😢
@@lifelong8527ann pattini aayirinnond aarkum kidavayar undayirunilla , america il ninn echil aayi kitiyirunna wheat ullathukond ann schoolil food kodukan patty
അന്ന് broiler chicken ഇല്ലല്ലോ. അന്ന് അവനവൻ്റെ പറമ്പിലോ മറ്റുള്ളവരുടെ പരമ്പിലോ പണിയെടു ക്കുന്നവ രായിരുന്നു പരസ്പരം സ്നേഹ മുള്ളവരായിരുന്നു. ആരും ആരുടെ. കാര്യത്തിലും ഇടപെടും പരിഹാര മുണ്ട്ടാക്കും ഇന്ന് അങ്ങിനെ വല്ലതുമുണ്ടോ? ഇന്ന് എല്ലാവരും കളി ഭാതി ചവരായിരിക്കുന്നു.ആർത്തി പിടിച്ചു എന്തിനോ വേണ്ടി ഓടുന്നു. കലി കാലം.😮😮😮
നല്ല നാടൻ അരിച്ചോർ സദ്യ കഴിക്കുന്ന ഉശിരുള്ള അപ്പുപ്പൻസ്. വൈറ്റ് &വൈറ്റ് 👍👍👍
👍👍😍❤️🥰
നാടനോ 😂😂😂
അന്നും അരി ആന്ധ്രയിൽ നിന്നും തന്നെ ആയിരുന്നു വന്നിരുന്നത്. അതും നല്ല ഒന്നാന്തരം യൂറിയയും പൊട്ടാഷും ഇട്ട് വളർത്തിയെടുത്ത നെല്ലിന്റെ. 😂😂
പാൻറിട്ട ആ ചേട്ടനായിരിക്കും...ആ നാട്ടിലെ ഒരു പേർഷ്യക്കാരൻ 😊
😊😊😊
@@puttus സത്യം 😀😀 അന്നൊക്കെ ഉള്ള പാന്റ് ബെൽ ബോട്ടം. പാന്റ്. പിന്നെ പൊക്കം ഉള്ള ചെരിപ്പ് കണ്ണാടി സിഗരറ്റ് ബ്രൂട് സ്പ്രൈ. ഇതൊക്കെ ഉള്ള ആളിന് ഇന്നെത്തെ മമ്മുട്ടിയെക്കാൾ അസൂയയോടെ നോക്കി നിൽകുമായിരുന്നു ഒരു ബുള്ളറ്റ് കൂടെ ഉണ്ടെങ്കിൽ പറയണ്ട. 👍👍👍
ശെരിയാ 👍😍❤️🥰
അന്ന് belbottom അല്ല കുറ്റി പാന്റ് ആയിരുന്നു
😄😄
അന്നത്തെ 9 വയസ്സുകാരന്റെ ഓർമയിലെ ആൽത്തറമൂട് ശിവരാമൻ മാമന്റെ കടയുംറുപ്പിയുടെ കടയുംശ്രീധരൻ മാമന്റെ കടയും, ചിന്തൻ മാമൻ കടയും ആൽത്തറമൂടും വർക്കല അമ്പലവും നാദസ്വരം വായിക്കുന്ന ജയറാമണ്ണനെയും ഹരിഹര സ്വാമിയെയും വീണ്ടും ഒക്കെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️❤️❤️
Avrokka ondo eppo😢😢 plececrepply
Ee comment കണ്ടത്തിൽ വളരെ സന്തോഷം. ഇതിൽ പറഞ്ഞിരിക്കുന്ന ശിവരാമൻ നായരുടെ ഇളയ മകളാണ് ഞാൻ. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. അദ്ദേഹം മരിച്ചിട്ട് 22 വർഷം ആകാൻ പോകുന്നു. പിന്നെ ഈ കമൻറ് ഇൽ പറഞ്ഞിരുന്ന റുപ്പി മാമനും എന്ന് ജിവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ മകളെ എന്റെ സഹോദരൻ ആണ് വിവാഹം കഴിച്ചിരിക്കുന്നത്.
@@Sangeethabiju-tg8ts😍
@@Sangeethabiju-tg8tsആ അമ്പലം വർക്കലയിൽ എവിടെയാ ചേച്ചി?? അമ്പലത്തിന്റെ ആ പഴയ രൂപം ഇപ്പോഴുമുണ്ടോ?? ഈ വീഡിയോ കണ്ടപ്പോൾ ആ അമ്പലത്തിൽ പോകുവാൻതോന്നുന്നു plz rply
ഈ അമ്പലം വർക്കലയിൽ എവിടെയാ
ഞാൻ മൂന്നാം ക്ലാസിൽ. വിഷമം പിടിച്ച കാലം ആയിരുന്നു. വളരെ കുറച്ചു പണക്കാർ കാണും. ദാരിദ്ര്യം പിടിച്ച ആ കാലഘട്ടം പോയതിൽ ദൈവത്തോട് നന്ദി പറയുന്നു.
Exactly. There is nothing to relish about the olden days.
Correct @58:40 vazhiyoram kandal ariyam. Innathe kaalathe pole kollavunna veedukal illa. Ola veedukal kore kaanam
അ ദാരിധ്രത്തിലും ഒരു സമാധാനം ഉണ്ടാരുന്നു
@@arunv4163 നിങ്ങൾക്ക് ഇപ്പോഴും ദാരിദ്ര്യത്തിൽ ജീവിക്കാം
സത്യം
അത് നന്മയുടെ നാളുകൾ.
അങ്ങനെയൊരു കാലം ഇനി അസാദ്ധ്യം.
അക്കാലത്തെ ഇത്രേം മനോഹരമായ സംഗീതവും ദാസ് മാഷ് ൻ്റെ പാട്ടുകളും എൻ്റെ മനസിനെ വല്ലാതെ കുളിർപ്പിക്കുന്നു, ഞാൻ ജനിക്കണേന് വർഷങ്ങൾക്ക് മുമ്പാണ്, എന്നാലുമെന്തൊ അക്കാലത്തെ പാട്ടുകളാ ഏറ്റോമിഷ്ട്ടം 💞💞💞💞😘😘😘
84 ൽ ടേബിൾ ഫാൻ ഉള്ള വീട്....ആ കാലത്ത് 99 % വീടുകളിലും കാണാൻ സാധ്യതയില്ലാത്ത ഒരു കാഴ്ച👍
പണക്കാർ
അന്നത്തെ പണക്കാർ 👍🏻👍🏻ആവും
കേരളം അന്ന് എന്ത് ...മനോഹരം
സത്യം 🙏❤️
കമ്മികൾ സാമ്പത്തികം നശിപ്പിച്ച കേരളം ഇന്നും അന്നും...
18 വയസിൽ പെണ്ണ് കാണൽ സമയത്ത് മാത്രം പരിചയമുള്ള ആളുടെ തുടർന്ന് ജീവിച്ചിരുന്ന കാലം
അയ്യോ
പുന്നമൂടും ഒരുപാട് വട്ടം കയറിയിട്ടുള്ള രാജകി ബസും കണ്ടപ്പോൾ ഞാൻ അറിയാതെ പഴയ കാലത്ത് ജീവിക്കുന്നു എന്നൊരു തോന്നൽ വന്നു പക്ഷേ അതിന് സെക്കൻ്റ്കളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ..കാലം ഒരുപാട് ദൂരം സഞ്ചരിച്ചിരിക്കുന്നു.thanks all..🙋
ഇങ്ങനെ ഒരു പഴയകാല വിവാഹവീഡീയോ അപ്‌ലോഡ് ചെയ്ത നിങ്ങൾക്ക് അഭിനന്ദനങ്ങൾ
വർക്കല ശിവഗിരി ❤️❤️❤️ എന്റെ നാട്.
ഈ വീഡിയോ കണ്ടതിൽ സന്തോഷം 😊
അവസാനം വരെ കണ്ടു വളരെയധികം സന്തേഷം തോന്നി❤❤❤❤
വളരെ സന്തോഷം. ആ പഴയ കാലം കാണിച്ചു തന്നതിന്
സൂപ്പർ പഴയ കാലം ഇത്ര മനോഹരം
ഇപ്പോൾ എല്ലാം പൂട്ടിയും മെയ്ക്ക് അപ്പും കൊണ്ട് യഥാർത്ഥ മുഖത്തെ മറക്കുന്ന കാലം. അന്ന് കൃത്യമം ഒന്നും ഇല്ലാത്ത എന്നും നന്മകളും സ്നേഹവും നിറഞ്ഞ കാലം. വളരെ ജനുവിൻ ആയ കാലം.
ആക്കാലത്താണ് അവിടെ വച്ച് എന്റെ വിവാഹവും നടന്നത്, നൊസ്റ്റാൾജിയ ❤️👍🏻
ശരിക്കും time travel ചെയ്തു പോയ പോലെ 80's ലേയ്ക്ക് 🥰
1:01:07 നാമാവശേഷമായ കാളവണ്ടി. ഇപ്പോഴത്തെ കുട്ടികളുടെ പാഠപുസ്തകത്തിൽ ഒരു കോളം മാത്രമായി...
Adipoli കാലം ! ഞാനിതങ്ങ് download ചെയ്ത് laptop ലും external hard drive ലും ആക്കി. അക്കാലത്ത് video എടുക്കണമെങ്കിൽ, ചന്ദ്രൻ കൊച്ചാട്ടൻ അന്നത്തെ പ്രമുഖനായിരിക്കണമല്ലോ😍. അന്നത്തെ മറ്റ് കൊച്ചാട്ടന്മാരും ഇച്ചയ്-മാരുമൊക്കെ ( പത്തനംതിട്ടയിലെ ചില സ്ഥലങ്ങളിൽ മൂത്തവരെ സംബോധന ചെയ്യുന്നത് ഇങ്ങനാണ്😃)നല്ല slim and trim ആയിട്ടിരിക്കുന്നു.
പൈസ കൂടുതൽ മനുഷ്യന്റെ കൈകളിൽ എത്തിയപ്പോൾ , മനുഷ്യ ത്വ വും എളിമായും സ്നേഹവും മനുഷ്യ ന്റെ അഹങ്കാരത്തിനു വഴി മാറി കൊടുത്തു,
ആ കാലഘട്ടത്തിൽ ജനിച്ചവർക്ക് ഇതെല്ലാം കാണുമ്പോൾ മനസിന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു നൊമ്പരമായിരിക്കും, ഇന്ന് സെക്കന്റ് സെക്കണ്ടിൽ മനുഷ്യൻ പുതിയത് എന്തോ എത്തി പിടിക്കാനുള്ള തിരക്കിലാണ് ആരും ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഒഴുകി ഒഴുകി എവിടെ എങ്കിലും ചെന്ന് എത്തണമല്ലോ അതിനു വേണ്ടിയുള്ള ഒഴുക്കിൽ എല്ലാവരും അവരവർ അറിയാതെ ഒഴുകുന്നു 😢😢
അനിൽ വൈക്കം
ടോ അന്നത്തെ ഈ അംബാസി ഡർ കണ്ട് അന്നത്തെ വയസ്സായവരും അതിനും മുൻപത്തെ നടന്നു പോയി കല്യാണം കഴിക്കുന്ന കാലം ആയിരുന്നു നന്മ നിറഞ്ഞ കാലം എന്ന് അന്നിരുന്നു പറഞ്ഞ് കാണും
ഹേ nachikethasse എന്ന പാട്ട് വീണ്ടും കേൾക്കാൻ കൊതിച്ചിരുന്നു. ഒരുപാട് സന്തോഷം.❤❤
കാലം മാറുന്നതിനനുസരിച്ച് മനുഷ്യനും മാറ്റം ഉണ്ടാവുകയലേ ആ പഴയകാലം ഇനി ഒരിക്കലും തിരിച്ച് കിട്ടില്ല 😢
തിരിച്ച് കിട്ടാത്ത കാലം സങ്കടം വരുന്നു
വീഡിയോ എഡിറ്റർ ഓസേട്ടൻ്റെ കട്ട ഫാനാണെന്നു തോന്നുന്നു
എന്നെപ്പോലെ❤❤❤❤❤❤❤
ഒരിക്കലും തിരിച്ചു വരാത്തകാലം...😪
മൂത്തവരെ ബഹുമാനി ക്കാത്ത കാലം ഇത് 😢
എല്ലാം കൊണ്ടും അന്നത്തെ കാലമായിരുന്നു നല്ലത് 🙏🏼❤️❤️❤️
എന്ത് മനോഹരം
ചേട്ടന് വലിയ സന്തോഷമാണല്ലോ
innathey poley chumbana samaramonnumilla.....KALYANAM KAZHINJAAL MAATHRAMEY ORU PENNINEY THODAAN SAADHIKKOO...ATHINYEY SANTHOSHAMAANU
എനിക്ക് അന്ന് 6 വയസ്സ്. ഇതു കാണുമ്പോൾ കുറെ നല്ല ഓർമ്മകൾ മനസിലേക്ക് വരുന്നു
Me too 6 yrs then.. background songs.. ദാസേട്ടൻ്റെ 84 ഓണപ്പാട്ടുകൾ..nostalgic...
വളരെ ഗൃഹാതുരത്വം തുളുമ്പുന്ന വീഡിയോ !❤️
ഞാൻ തുടക്കം മുതൽ ശ്രദ്ധിച്ചത് ആളുകളുടെ വസ്ത്രങ്ങളാണ് !
മംഗളകർമങ്ങളിൽ വിശുദ്ധിയെ കാണിക്കുന്ന ഡ്രെസ്സുകൾ ധരിക്കാൻ ശ്രദ്ധിച്ചിരുന്നു.
അപൂർവം ചിലരെdark
കളർ ഡ്രെസ്സുകൾ അണിഞ്ഞിട്ടുള്ളൂ ( male )
ഇപ്പോഴത്തെ ചടങ്ങുകൾ വീക്ഷിക്കുമ്പോൾ എന്തെന്നില്ലാത്ത നിരാശ തോന്നുന്നു.
ദാസേട്ടന്റെ കീർത്തനങ്ങളും ഗാനങ്ങളും ഈ ചടങ്ങിന് മാറ്റുകൂട്ടി !❤️❤️❤️
എത്ര മര്യാദയ്ക്കാണ് guest കൾ വർത്തിക്കുന്നത് !
Great !👍 thanks a lot
പാവം വരൻ. ആരും ഉടുപ്പിക്കാനുമില്ല "സംസാരിക്കാനുമില്ല.award cinema പോലെ.❤❤❤
ക്യാമറാമാൻ ഉണ്ടല്ലോ 😂
എല്ലാവരും സൈക്കിളിൽ യാത്ര ചെയ്യുന്നു. നല്ല കാഴ്ച.
ഞാൻ ജനിക്കും മുൻപുള്ള നാട് പക്ഷെ മറ്റൊരു ജില്ലയിൽ നിന്ന് ഞാനും ഇ വിടെ എത്തി എന്നെന്റെ നാടും ഇതാണ് 22 വർഷമായി 🥰🥰എന്റെ ജനാർദ്ദന ഭഗവാന്റെ മണ്ണിൽ🙏 🥰🥰♥️
Njanum❤
@@Preetha-pz7rf ♥️♥️🥰🙏
ഏത് ജില്ലയിൽനിന്ന വന്നത്
@@eft5620 PTA👍
@Manjukrishn pathanamthitayil evidaya
"കുടവയറില്ല.. മൊബൈൽ ഇല്ല" എന്ന കമന്റ് ഇടുന്നയാൾ വന്നോ?
Ethu vare vannila bt epo vannu
പെണ്ണ് വന്നപ്പോൾ ഉള്ള ചെക്കന്റെ ചിരി 😁..... ക്ലോസപ്പ് പേസ്റ്റിന്റെ പരസ്യത്തിൽ പോലുമില്ല ഇത്രയും കലക്കൻ ചിരി 😁......
Annathe adambara kalyanam❤
Annathe panakkarante kalliyanam 😍😍
അണയാത്ത നിലവിളക്ക് പോലെ പ്രകാശം ഉള്ളതായിരിക്കണം ഇവരുടെ ജീവിതം 🥰🥰🥰✨
കുറച്ചു സമയം പഴയ കാലത്തേയ്ക് പോയി ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്തു ❤❤👍🏾👍🏾👍🏾
അപ്പൊ ഇതാണ് ഞാൻ ജനിക്കുന്നതിന് മുൻപുള്ള കേരളം
എത്ര സുന്ദരമായ കാലമായിരുന്നു അന്ന് എൻ്റെ കുട്ടിക്കാലം 5th ൽ പഠിക്കുന്നു അപ്പൂപ്പൻമാരും അമ്മൂമ്മയും ഒക്കെ ഉണ്ടായിരുന്ന കാലം
അവരെല്ലാം പോയി😢😢😢😢
ഞാൻ ഓർക്കുന്നുണ്ട് അന്നത്തെ വർക്കല ആറ്റിങ്ങൽ വഞ്ചിയൂർ നഗരൂർ..വയലുകൾ..നാട്ടിൻപുറം ❤❤❤
മണ്മറഞ്ഞു പോയ ഒരുപാട് മനുഷ്യർ 🙏🥹🥹
അമ്മയുടെ സ്ഥലം വർക്കല ആണ് ❤️...1988 ൽ അച്ഛന്റെയും അമ്മയുടെയും വിവാഹം ഇതേ അമ്പലത്തിൽ വച്ചായിരുന്നു❤... വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ സ്വാമിയുടെ മുന്നിൽ കാണുന്ന മണ്ഡപത്തിൽ വച്ച് 🙏...പക്ഷെ ഇപ്പോൾ അവിടെ വിവാഹങ്ങൾ നടത്താറില്ല എന്നാണ് കേട്ടത്...ഇവിടെ പോകുമ്പോൾ കിട്ടുന്ന ഒരു ഫീൽ വേറെ തന്നെയാണ്... കുഞ്ഞിലെ എത്ര തവണ അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും കൈ പിടിച്ച് അവിടെ നടന്നതാണ്❤...എന്റെ കൈ പിടിച്ചു നടന്ന അമ്മയും❤ അമ്മയുടെ കൈ പിടിച്ചു നടന്ന ഞാനും ഇപ്പോൾ ചേട്ടന്റെ
❤കുഞ്ഞുങ്ങളുമായി ഭഗവാന്റെ സന്നിധിയിൽ നടക്കുമ്പോഴും ഒരു പുതുമയും പഴമയും എന്തെന്നില്ലാത്ത ഒരു പോസിറ്റീവ് എനെർജിയും ആണ്...എത്ര വേഗം ആണ് സമയം കടന്നു പോകുന്നത്...
സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞുപോയി അവസാനം വരൻ കഴിച്ചതിന്റെ ബാക്കി ആദ്യമായി അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് കയറിവന്ന വധു ആ നിമിഷം വാങ്ങികഴിക്കുന്നത് കണ്ടപ്പോൾ. അതാണ് അന്നത്തെ ഭാര്യാഭർത്തൃബന്ധത്തിന്റെ തുടക്കവും ഐക്യവും. അന്നത്തെ കാലം എത്ര രസമുള്ളതായിരുന്നു.
സന്തോഷം വീഡിയോ കണ്ടപ്പോൾ. പഴയ കാലം എത്ര നന്നായിരുന്നു. എത്ര ലാളിത്യമുള്ള ആളുകൾ. എനിക്ക് 5 വയസ്സുണ്ടാകും ഈ കാലത്തു. പഴയ എന്റെ ഗ്രാമം ഓർമ്മ വന്നു. വൃത്തിയും വെടിപ്പുമുള്ള ഓലമേഞ്ഞ ഒരു വീടായിരുന്നു എന്റെ. സന്തോഷവും കളിചിരിയും ആയി നടന്ന കാലം. വല്ലാത്ത നൊസ്റ്റാൾജിയ ഫീൽ ചെയുന്നു..
ഇവരുടെ ഇന്നത്തെ ഫോട്ടോ കൂടി post ചെയ്യാമായിരുന്നു
സെരിയാണ് ഒന്ന് പോസ്റ്റ് ചെയ്താൽ നന്നായിരുന്നു
ഈ കാലം അതായതു എനിക്ക് ഏഴോ എട്ടോ വയസ് ... എനിക്കെന്റെ സ്‌കൂൾ കാലം ഒന്നും ഇഷ്ടമില്ലായിരുന്നു. ഇപ്പോഴാണ് സൂപ്പർ, എങ്കിലും വീഡിയോ സൂപ്പർ
Phone onum ilatha oru kaalam... പരസ്പരം എല്ലാവരും സംസാരിച്ചിരുന്ന കാലം... ഇപ്പോ ആരും ആരും മിണ്ടാതെ ആയി... ആരാണ് പോലും അറിയാത്ത കാലം inn
ചേട്ടാ ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും 👍
ഞാൻ ജനിച്ച വർഷവും പ്രിയപ്പെട്ട വർക്കലയും ❤❤
സിഗരറ്റ് വലി മത്സരവും നടക്കുന്നുണ്ടോ. എന്തായാലും. മനോഹരം👍❤️❤️
അന്നത്തെ ഓരോ കാര്യങ്ങളുടെ ടെൻഷൻ കൊണ്ടാവും വലിച്ചു കയറ്റുന്നത് ... ഇന്ന് കാണുമ്പോൾ അത്ഭുതം...😅
അതെ 🙏❤️🥰
അന്ന് സിഗരറ്റ് വലി ഒരു ആഡംബരം കൂടി ആയിരുന്നു!!
അന്നൊക്കെ കല്യാണം, മരണം, അടിയന്തിരം അങ്ങനെ എന്ത് വിശേഷം വീടുകളിൽ നടന്നാലും സിഗരറ്റും, വെറ്റില ചെല്ലവും വീടിന് മുന്നിൽ വച്ചേക്കും. വേണ്ടവർക്ക് എടുത്ത് ഉപയോഗിക്കാം.
അന്ന് എല്ലാരും വലിക്കുല കുറച്ചു പേര് കുറച്ചു സെറ്റപ്പ് യുള്ളവർ... ഇന്ന് പിന്നെ എല്ലും കണക്കാ ചെറുതോ വലുതോ ഇല്ല ഒക്കെ കണക്കാ ഒരു കൂസലും ഇല്ലാതെ..
ഐവ സൂപ്പർ കല്യാണം വീഡിയോ അടിപൊളി ക്ലാരിറ്റി
ആക്കാലാ ത്തേക്ക് തിരിച്ച് പോകാൻ മോഹം എന്ന്
അഷ്റഫ്
മലപ്പുറം🎉🎉🎉
എൻ്റെ കൊച്ചിലെ കല്യാണത്തിന് പോയത് ഈ വീഡിയോ കണ്ടപ്പോൾ ഓർമ കിട്ടി ഞാൻ പോയത് പോലെ ഒണ്ട് 89 കിഡ്
വർക്കല റെയിൽവേ സ്റ്റേഷൻ❤
അന്ന് വീഡിയോ എടുക്കുന്നവർ അതിസമ്പന്നർ മാത്രം 👍👍👍അത് കാണാനായി മാത്രം ഒരുപാട് കല്യാണത്തിന് പോയിട്ടുണ്ട് 🙏
വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രം 🙏
മതിലുകളും ഗേറ്റുകളും മനസിലും ഇല്ലാത്ത കാലം.. അതിരു അറിയാൻ മാത്രം കയ്യാലകൾ... 🥰
ഈ ഒരു കാലഘട്ടം ആഹാ അന്തസ്സ് അതിലേക്ക് തിരിച്ചു പോകാൻ കൊതി തോന്നുന്നു
ആഹാ, പഴയ കാലം എത്ര മനോഹരം 🌹🌹🙏
ഇന്ന് എല്ലാം ഉണ്ട്. പക്ഷേ ഒരു സന്തോഷവും ഇല്ല. അന്നത്തെ കാലത്ത് ഒന്നുമില്ലെങ്കിലും സന്തോഷം ഉണ്ടായിരുന്നു
wow അന്നത്തെ കേരളം ❤❤❤
വധു നല്ല സുന്ദരി❤❤❤❤❤
40വർഷം മുമ്പുള്ള വീഡിയോ സൂപ്പർ ♥️
പണ്ടുകാലത്ത് നന്മയുടെ വെളിച്ചം ധാരാളം ഉണ്ട്. എനിക്ക് അന്ന് 6 വയസ്.
ഇന്ന് ജിമ്മിൽ മരിക്കന്നവരേക്കാൾ എത്ര നല്ല ശരീര൦ അന്ന് എല്ലാവ൪ക്കു൦. ❤❤❤
അവരുടെ മക്കളും, ഇപ്പോൾ ഇപ്പോൾ ഉണ്ടെങ്കിൽ അവരുടെ pic ഇട്ടിരുന്നെങ്കിൽ കാണാമായിരുന്നു 🙏
ഇതിൽ എത്രയോ ആൾകാർ മണ്മറഞ്ഞു പോയിട്ടുണ്ടാവും 😮😢
എനിക്ക് 3 വയസ്സ് വീടൊക 1:07:00 ്കെ ഇതുപോലെ. അമ്മ ചെറിയ govt ജോബ് അച്ഛൻ കൂലിപ്പണി. എന്നാലും ദാരിദ്ര്യം ഒന്നും ഇല്ലാരുന്നു ആരും പണകാരുടെ ഒപ്പം എത്താൻ ശ്രമിക്കാതെ കൊണ്ട് കടം ഇല്ലാരുന്നു. അവർ പണക്കാർ അവർക്ക് അതൊക്കെ പറ്റു എന്നു ചിന്തിച്ചിരുന്ന കാലം so. സന്തോഷം life സങ്കടം ഉണ്ടെങ്കിലും അങ്ങനെ ആണ് അന്ന് ❤️
"ഒരുവട്ടം കൂടിയപുഴയുടെ തീരത്തു വെറുതെ ഇരിക്കുവാൻ മോഹം " നിഷ്കളങ്കത നിറഞ്ഞ മനസുകൾ ജീവിച്ചിരുന്ന കാലം. പോയത് ഇനി തിരികെ കിട്ടില്ല 😢😢
വിവാഹവും കൊള്ളാം വിവാഹത്തിന്റെ കാസറ്റിലെ താരംഗിണിയുടെ പാട്ടും കൊള്ളാം
Nostalgic & Beautiful...... Nobody is fat.....
1978 I attended a wedding ceremony at sivagiri temple.then that was my pre degree time.thank you so much for remembering the memories.shaji Gujarat
അങ്ങനെ ആദ്യമായി അന്ന് ഒരു സായിപ്പ് ഊ......... ക്കിയ മോന്റെ എഴുത്തു കണ്ടു 👍👍👍
എന്റെ കൃഷ്ണാ ഇത് ജനാർദ്ദന സ്വാമി ക്ഷേത്രം അല്ലേ 💖💖💖🙏🙏🙏🙏
Janardhanaswami temple tanne❤
ഇതിൽ എത്ര പേർ മരിച്ചു കാണും അതൊരു നല്ല കാലം 👍👍❤️❤️
ഞാൻ ജനിച്ച വർഷം ❤️
ഞാൻ ഒന്നും ഈ ഭൂമിയിലെ ഇല്ലാത്ത കാലം ❤️. ന്റെ അച്ഛന്റെ യും അമ്മയുടെ യും കല്യാണം 89 ഇൽ ആയിരുന്നു
Good to see no one handling 🤳 phone...such a sweet kaalam...
Athoke oru kalam ithoke ipozhum video cassette il thanne kananm vcr itt ente kayyil ipozhum und vcr video cassettes um ponnupole sookshikunu
അന്നത്തെ വിവാഹത്തിന് സ്ത്രീകൾ എല്ലാവരും സാരിയും പാവാടയും ബ്ലൗസും അല്ലെ ഇടുന്നത് അത് തന്നെ എന്താ ഭംഗി ആണ് 👍🏻👍🏻🥰🥰❤️❤️
പഴയ കാലം എത്ര മനോഹരം. .. ആളുകൾ എത്ര സിംപിൾ, സിഗററ്റ് കൊടുക്കുന്നതും ഒക്കെ നല്ല ഓർമകൾ.. ഇന്നോ പോലീസ് പിടിക്കുമായിരുന്നു.
മിക്കവാറും നടന്നു വരുന്നവരും അദ്ധ്യാനശീലരുമായ ആരോഗ്യമുള്ള തലമുറ
കുടവയറില്ലാത്ത ജനങ്ങൾ .....😊
1:00:00 varkala maithanam..... hoooooo what a scene.......
01.01.10 Railway station.
എനിക്ക് 14 വയസ് എത്ര സുന്ദരം സുഹകരം പ്രകൃതി
5 വയസ് enikkannu ❤️❤️❤️❤️
Njn janichitumilla
Njn janicha varsham
വളരെ മനോഹരം..ലളിതം
ചെക്കൻ പോളി 🎉🎉 സൂപ്പർ വീഡിയോ
Vahanagal kuravulla kalam. Innanakilo. Athpole vannamullavarum kurav etra nalla kalakhattam. Anne ik veru m 2. Vayase. Annathe kalyanam kandathil santhosham
ഏതൊക്കെ ആണ് ഈ പാട്ടുകൾ. മനോഹരം ♥️