ആനന്ദവും കേവലാനന്ദവും |
HTML-код
- Опубликовано: 10 сен 2024
- ആമുഖം: അനന്തസമാധിയെ പുല്‍കിയ പൂജ്യശ്രീ ആചാര്യസ്വാമികള്‍ നിര്‍മ്മലാനന്ദഗിരി മഹരാജ് ഗുരുകൃപയാല്‍ അനുവദിച്ചുതന്നിരുന്ന 'ഗുരുശിഷ്യസംവാദ'ങ്ങളുടെ ഇരുന്നൂറ്റിതൊണ്ണൂറാം ഭാഗം.
• Jnaanathinte Vazhi - 4...
www.youtube.co...\
/ @velichapothi
/ msukumarji
plus.google.co...
www.facebook.c...
പ്രണാമം സ്വാമിജി വളരെ നന്നായി മനസ്സിലാവുന്നു സ്വാമിജി യുടെ പ്രഭാഷണം🙏🌹🌹🌹🌹
@@radhakrishnank1274 പ്രണാമം.
പ്രണാമം, നന്ദി 🌹🙏🏻
@@SYLVESTER897 പ്രണാമം.
🙏🙏🙏
പ്രണാമം.
സ്വാമിജിയുടെ ഭാഷ ശൈലി മനസ്സിലാകുന്നില്ല.. ലളിത ഭാഷയിൽ മറ്റൊരാൾ അവതരിപ്പിച്ചാൽ നന്നായിരുന്നു..
കുറെ വീഡിയോസ് കണ്ടു നോക്കു.. തീർച്ചയായും മനസിലാകും 👍
അതമിയമായ റിവ് കുറവ് കൊണ്ടാണ മനസ്സിലാക്കാൻ ബുദ്ധിമുട്ട് വരുന്നത്
സ്വാമിജി വാക്കുകൾക്കിടയിൽ ഏതോ സിദ്ധി ഒളിപ്പിക്കുന്നുണ്ട്. എല്ലാവർക്കും ഒരുപോലെയല്ല മനസ്സിലാകുന്നത്. നൂറു തവണ കേട്ടാലും, പിന്നെ കേൾക്കുമ്പോൾ ആദ്യമായി കേൾക്കുന്നപോലെ തോന്നും. അദ്ദേഹം ഒരു സിദ്ധപുരുഷൻ ആയിരുന്നു.
🙏🙏🙏
പ്രണാമം.