Это видео недоступно.
Сожалеем об этом.

ഈശ്വരനെക്കുറിച്ചുള്ള പൊതുബോധം ശരിയോ? |

Поделиться
HTML-код
  • Опубликовано: 25 май 2024
  • ആമുഖം: അനന്തസമാധിയെ പുല്‍കിയ പൂജ്യശ്രീ ആചാര്യസ്വാമികള്‍ നിര്‍മ്മലാനന്ദഗിരി മഹരാജ് ഗുരുകൃപയാല്‍ അനുവദിച്ചുതന്നിരുന്ന 'ഗുരുശിഷ്യസംവാദ'ങ്ങളുടെ ഇരുന്നൂറ്റിതൊണ്ണൂറ്റിയേഴാം ഭാഗം.
    • Jnaanathinte Vazhi - 4...
    www.youtube.co...\
    / @velichapothi
    / msukumarji
    plus.google.co...
    www.facebook.c...

Комментарии • 31

  • @Shivashakthi1405
    @Shivashakthi1405 2 месяца назад +2

    Hari om
    Pranamam Guru ji

  • @sahlacahlu
    @sahlacahlu Месяц назад +1

    • @GruhaVaidyam
      @GruhaVaidyam  Месяц назад

      @@sahlacahlu പ്രണാമം.

  • @SYLVESTER897
    @SYLVESTER897 2 месяца назад +1

    പ്രണാമം, നന്ദി 🌹🙏🏻

  • @swamyvisruthang9918
    @swamyvisruthang9918 2 месяца назад +1

    Yes

  • @unniks3282
    @unniks3282 2 месяца назад +1

    🙏🙏🙏

  • @paramesweranpillai4924
    @paramesweranpillai4924 2 месяца назад +1

    🙏🙏🙏🙏

  • @radhakrishnank1274
    @radhakrishnank1274 Месяц назад +1

    🙏🙏🙏🙏🙏🌹🌹🌹🌹

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 2 месяца назад +1

    🕉️🙏🕉️

  • @ytmk09
    @ytmk09 2 месяца назад +1

    നന്ദി സ്വാമിജി !!!

  • @shylank2994
    @shylank2994 2 месяца назад +3

    എവിടെയും മനുഷ്യനെ ഭയപ്പെടുത്തി കാര്യ സാധം നടത്തുന്നു മതവും രാഷ്ട്രിയവും എല്ലാം അങ്ങനെ തന്നെ

    • @GruhaVaidyam
      @GruhaVaidyam  2 месяца назад

      പ്രണാമം.

    • @padmanabhannairg7592
      @padmanabhannairg7592 2 месяца назад

      SanathanaDharmam areyum bhayappeduthunnilla. Papikale ennu manushyare vilukkunnilla. "Amrithasya Puthra" ennanu sanathana dharmam manushyare vilikkunnathu. Ivide adyapapam, anusaranakkedu, swargathil ninnu purathakkal onnum ivide illa.

    • @user-wt3sx5wc1y
      @user-wt3sx5wc1y 2 месяца назад

      കറക്റ്റ് പരസ്പരം എതിർപ്പും വെറുപ്പുമുണ്ടാക്കിയാണ മതവും രാഷടറിയവും വളരുന്നത് ''അതില്ലെങ്കിൽ മതവുമില്ല രാഷ്ടരിയവുമില്ല. -മതത്തിന്നപ്പുറം ആതമി യതയിലാണ് മതങ്ങൾ പോകേണ്ടത് അപ്പോൾ എവിടെയും കലഹമില്ല. ഇവിടെ സ്വന്തംമതഗ്രനഥങ്ങൾ വായിച്ചവർ കുറവ് അതിൻ്റെ അർത്ഥമറിയാത്തവരണധികവും. ജന്മം കൊണ്ട് മതം കിട്ടിയവർ അറിവില്ലാതെ എല്ലാമറിയമെന്ന പോലെ പെരുമാറുന്നു.

    • @SYLVESTER897
      @SYLVESTER897 2 месяца назад

      ​@@padmanabhannairg7592സനാതന ധർമ്മം ആരെയും ഭയപ്പെടുത്തുന്നില്ല , പാപികളെന്നു ആരെയും വിളിക്കുന്നില്ല എന്ന് പറയുമ്പോൾ അത് ആരാണ് ? അത് എവിടെ ഇരിക്കുന്നു എന്ന ചോദ്യം ഉണ്ടാകും!
      സ്നേഹം ആരെയും ഭയപ്പെടുത്തിന്നില്ല , ആരെയും പാപികൾ എന്ന് വിളിക്കുന്നില്ല എന്ന് പറയുന്നത് പോലെയാണോ ഉദേശിച്ചത്‌ ?
      ഇങ്ങനെ പറയുന്നത് കൊണ്ട് ആർക്ക് എന്ത് പ്രയോജനം .
      സനാതന ധർമ്മി ആര് എന്ന ചോദ്യത്തിനല്ലേ ഇവിടെ പ്രസക്തം !
      നിരുപാധിക സ്നേഹം ഉള്ളവനാര് എന്ന ചോദ്യത്തിനല്ലേ ഇവിടെ പ്രസക്തം !
      വ്യവഹാരിക തലത്തെ പാരമാർത്ഥിക തലത്തിനോട്‌ കലർത്തിയാൽ എല്ലാം ചിന്താക്കുഴപ്പമായി മാറി പോകില്ലേ !

  • @prembijulal2031
    @prembijulal2031 2 месяца назад +1

    🙏🙏🙏

  • @Heartsenses
    @Heartsenses 2 месяца назад +1

  • @janardhankn384
    @janardhankn384 2 месяца назад +1

    🙏🙏🙏

  • @madhuputhur9183
    @madhuputhur9183 2 месяца назад +1

    🙏🙏🙏