EP #84 ഞങ്ങൾക്കും ബമ്പർ അടിച്ചു 🤩 Dharamshala to Amritsar, Punjab

Поделиться
HTML-код
  • Опубликовано: 6 авг 2024
  • EP #84 ഞങ്ങൾക്കും ബമ്പർ അടിച്ചു 🤩 Dharamshala to Amritsar, Punjab #techtraveleat #inbtrip
    00:00 Introduction
    01:52 Breakfast
    05:05 Entering Punjab
    06:12 Tasting Kulcha
    12:48 Reached Amritsar
    13:02 Apartment we stayed in Amritsar
    25:56 Giani Tea Stall
    29:38 Rishikuttan asking for tea
    31:38 Punjabi Dinner
    38:53 Reached Apartment
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 868

  • @rajammavarghese9662
    @rajammavarghese9662 Год назад +29

    ഇത് പോൽ ഒരു മകനെയും മരുമകളും കിട്ടിയ അമ്മ, അച്ഛൻ ഭാഗ്യവാന്മാരാണ്. അഭി, ഋഷി സൂപ്പർ. ഞങ്ങൾ പോയില്ല എങ്കിലും സുജിത്തിന്റെ വ്ലോഗ് കണ്ടാൽ. പോയപോലെതന്നെ തോന്നുന്നു

  • @j4_jl302
    @j4_jl302 Год назад +32

    ആ കുതിരക്കാരന്റെ വീഡിയോ എടുത്തത് പൊളി...😍♥️

  • @sailive555
    @sailive555 Год назад +270

    അച്ഛന്റെയും അമ്മയുടെയും ആഗ്രഹങ്ങൾ നിറവേറ്റുന്ന മകൻ..😄
    Watching this gives us a lot of pleasure..

    • @sandhyaramesh6522
      @sandhyaramesh6522 Год назад +10

      നല്ല മകൻ, നല്ല സഹോദരൻ,
      ശരിക്കും നല്ല കരുതൽ ഉള്ള കുടുംബസ്ഥൻ

  • @deepakpn3357
    @deepakpn3357 Год назад +38

    ഇന്നത്തെ വീഡിയോ അടിപൊളി ആയിട്ടുണ്ട് എപ്പൊഴും ഒരുമിച്ചുള്ള യാത്ര നല്ലതാണ് എല്ലാവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്നത് തമാശകൾ പറയുന്നത് അത് ഒരു ഫീൽ ആണ് ഈ യാത്രകൾ ഇനിയും മനോഹരമാവടെ എന്ന് പ്രാർത്തയ്ക്കുന്നു

  • @aswadaslu2468
    @aswadaslu2468 Год назад +12

    ഇതൊക്കെ ഇങ്ങനെ കണ്ട് ഇരിക്കാം അല്ലാതെ എന്ത് എന്ന് സാധിക്കും പോട്ടെ തൊട്ട് അടുത്ത ജില്ലയിൽ കാണാൻ ഉള്ള സ്ഥലങ്ങൾ പോലും കണ്ടിട്ടും മില്ല ഇപ്പൊൾ കാണാൻ ഉള്ള സാഹചര്യം മില്ല ഈ ചുരിങ്ങിയ ജീവിത കാല അളവിൽ ഒരു സംസ്ഥാനം എങ്കിലും കണ്ട് തിന്ന് ആസ്വദിക്കണം 😍 പ്രതീക്ഷയോടെ സുജിത്ത് ഭക്തനെ പോലെയുള്ള ആളുകളാണ് അതിന് കാരണക്കാർ 🔥💯👍🏻

  • @sailive555
    @sailive555 Год назад +36

    പലതരം തിരക്കുകളുമായി ഓടുന്ന ആളുകൾക്ക് ഓരോ ദിവസവും ഒരല്പ സമയം ഈ vlogs കാണാൻ വേണ്ടി ചിലവഴിക്കാൻ പ്രേരിപ്പിക്കുന്ന ഒരു hidden factor ഉണ്ട്.. ഇവിടെ നിന്നും കിട്ടുന്ന ആ ഒരു positive and pleasant vibe, അത് ഒന്ന് വേറെ തന്നെയാണ്..
    ഞാൻ എംബിബിസ് course പൂർത്തിയാക്കി internship തുടങ്ങാൻ wait ചെയുന്നു.. സ്ഥിരമായി കാണുന്ന, കാണാൻ ശ്രമിക്കുന്ന ഒരേ ഒരു ചാനൽ ആണ് Tech travel Eat... Oru leisure activity pole.. എത്ര കാലം ഇങ്ങനെ കൃത്യമായി follow ചെയ്യാൻ പറ്റും എന്ന് അറിയില്ല.. എന്നാലും ഞാൻ ഇവിടെ ഉണ്ടാവും..Hope to meet dear Sujith ettan and family someday.. Or all fellow followers, in a family meetup..
    Whether I comment or not, i will always keep watching this channel..
    Thank You..😀

  • @dreamrider4646
    @dreamrider4646 Год назад +14

    യാത്രകൾ അവസാനിക്കാതെ സന്തോഷത്തോടുകൂടെ മുന്നോട്ട് പോവുക കൂടെ ഞങ്ങളുണ്ട്❤......
    സുജിത് ഏട്ടനോട് ഒരുപാട് ഇഷ്ടം മാത്രം ❤❤❤❤❤

  • @rajammavarghese9662
    @rajammavarghese9662 Год назад +10

    സുജിത് അമ്മ, അപ്പാ അനിയൻ കുഞ്ഞി. ഇവരോട് എന്ത് സ്നേഹം ആണ്. കുടുംബമായി ഇങ്ങനെ പോകുന്നത് തന്നെ ആണ് നല്ലതേ. എല്ലാരും എന്ത് ഹാപ്പിയിൽ ആണ്. സത്യം parangal othu kandit എന്തോ. നല്ല ഇഷ്ടം tjpnnunnu

  • @sreejasunil5903
    @sreejasunil5903 Год назад +6

    അച്ഛനും അമ്മയും അനുജനും കൂടെയുള്ള ഈ ഫാമിലി ടൂർ ഗംഭീരം ...

  • @fliqgaming007
    @fliqgaming007 Год назад +41

    എന്നത്തേയും പോലെ ഇന്നും പോളി vlog 😍😍 അച്ഛൻ അമ്മ ട്രിപ്പ് enjoy ചെയ്യുന്നുണ്ട് ❤️

  • @வினுமோன்
    @வினுமோன் Год назад +708

    നന്ദി ഇല്ലാത്ത കൊറേ എണ്ണത്തിനെ ചുമന്നു നടന്ന് അവസാനം അവർ പിറകിൽ നിന്ന് കുത്തി കുത്തുവാക്കും കേൾ ക്കുന്നതിനെക്കാൾ സ്വന്തം കുടുംബത്തെ കൂടെകൂട്ടി vlogging profession അസാധ്യമം വിധം വിജയിപ്പിച്ച സുജിത് ❤️❤️

  • @safalrasheed4207
    @safalrasheed4207 Год назад +62

    *Expression King Rishi S Bhakthan* ❤️😀

  • @divianambidiveetil4244
    @divianambidiveetil4244 Год назад +68

    അച്ഛനും അമ്മയും കൂടെ ഉള്ളതുകൊണ്ട് എല്ലാവരും കുറച്ചൂടി ഹാപ്പി ആയതുപോലെ 🥰🥰

  • @hexagongs4325
    @hexagongs4325 Год назад +41

    Parents Happiness Is The Biggest Highlight Of The Episode...God Bless Them ..Enjoy Your Trip...we Too Enoy....

  • @sarojabair1569
    @sarojabair1569 Год назад +16

    അമ്മയെ സ്നേഹിക്കുന്ന മകനും മരുമകളും.നല്ല കുടുംബം.

  • @KarthikaShajiUSA
    @KarthikaShajiUSA Год назад +10

    Sujith അങ്ങനെ സ്ഥിരം യൂട്യൂബ് കാണുന്ന രീതി ഇല്ല .പക്ഷെ ഇപ്പൊ ഈ സീരീസ് interesting ആണുട്ടോ . ഞങ്ങളും travel freek ആണ്‌ :) . പിന്നെ ഏറ്റവും ഇഷ്ട്ടം ആയതു അമ്മയുടെ പോസിറ്റിവിറ്റി ആണ്‌ .എന്തും കൊള്ളാമോ എന്ന് ചോദിച്ച 'അമ്മ പറയുന്നത് കൊള്ളാം എന്നാണ് .
    That’s a good positive vibe through out & their enthusiasm..
    പിന്നെ flat avaru furnish cheythirikunnath full
    IKEA sadhangal anu . Paper lights , ladder rack in bathroom okke :) you can also visit ikea & get a room design and install at your flat :)

  • @krishnadas1967
    @krishnadas1967 Год назад +41

    താങ്കളുടെ അപ്പൻ ആണ് എന്റെ ഹീറോ. He is enjoying each and every moment of this trip. ഇഷ്ട്ടപ്പെട്ടോ എന്ന് ചോദിച്ചപ്പോൾ ഇഷ്ടപ്പെട്ടില്ല. 😂😂

  • @vymioyt1864
    @vymioyt1864 Год назад +216

    ഇങ്ങനെ ഫാമിലി ആയി ട്രിപ്പ്‌ പോവാനും ഒരു ഭാഗ്യം വേണം ❤️

  • @TravelBro
    @TravelBro Год назад +8

    എൻ്റെ ഒരു മൂന്നാർ യാത്രയിലാണ് ...homestay പ്രണയം ആരംഭിച്ചത്. പ്രഫുൽ എന്ന ഒറ്റ വ്യക്തിയുടെ പ്രോപ്പർട്ടി താമസിച്ചു എനിക്കും കുടുബത്തിനും കിട്ടിയ experience ഇന്നും എവിടെ പോയാലും അവിടെ കിട്ടാവുന്ന Homestay ആണ് prefer ചെയുന്നത് ..
    എന്നാൽ കഴിഞ്ഞ ആഴ്ച പാലക്കാട് പോയപ്പോൾ FoodNTravel എബിൻ ബ്രോ പോയ ഒരു homestay പോയി ...സെരിക്കും ഒരു രാത്രി ഭക്ഷണം പോലും കഴിക്കാതെ എങ്ങനെ എങ്കിലും നേരം വെളുത്തു അവിടുന്നു രക്ഷ പെട്ടാൽ ഭാഗ്യം എന്ന പോലെ ആയി പോയി.
    അതുകൊണ്ടു ഹോംസ്റ്റേയ്സ്‌ പരിചയപെടുത്തുബോൾ ചില സാഹചര്യങ്ങളിൽ ഉള്ളത് ഒഴുവാക്കുകയോ .. ഞങ്ങൾക്കു ഉണ്ടായപോലത്തെ അനുഭവങ്ങൾ ഉണ്ടാകുബോൾ അത് genuine ആണോ എന്ന് മനസിലാക്കി മറ്റൊരു വിഡിയോയിൽ കൂടി ആ പ്രോപ്പർട്ടി ഇപ്പോഴുള്ള അവസ്ഥ പങ്കുവെക്കുന്നത് ഒരു responsive youtuber ചെയ്യണ്ടത് ആണ് ..practically കുറച്ചു പ്രയാസം ആണെകിലും ചില സാഹചര്യത്തിൽ ചെയ്യണം കാരണം അവർ രാത്രിയിൽ ഞങ്ങൾക്കു നൽകിയ ആഹാരം പോലും കഴിക്കാൻ ഇൻസെക്യൂരിറ്റൈനെസ്സ് തോന്നി എന്ന് പറയുബോൾ കാര്യങ്ങളുടെ കിടപ്പ് മാനസിലാകുമലോ

  • @niyas786ps
    @niyas786ps Год назад +6

    🥰 ഇതൊക്കെ കണ്ടിട്ട് എനിക്കും കൊതി തോന്നുന്നു ഇതാണ് ശരിക്കും ജീവിതം ഇങ്ങനെ എപ്പോഴും ഹാപ്പിയായിരിക്കണം family ടെ കൂടെ ❤️‍🔥

  • @sruthivksruthivk849
    @sruthivksruthivk849 Год назад +2

    ❣️❣️
    പഞ്ചാബ് ... അതിമനോഹരം ...💚
    Home stay super👍..... റിഷി ക്കുട്ടന് അർമാതിക്കാൻ ഒരുപാട് സ്ഥലം ഉണ്ട്.☺️❣️😘

  • @sivapriyajayakumar8376
    @sivapriyajayakumar8376 Год назад +130

    Sujith chetta .. All subscribers can feel the happiness of ur amma and appa. No words to express my happiness while seeing these videos. Also Swetha , such a lovely lady and who supports the whole family as her own❤❤❤

  • @MariaBVarghese
    @MariaBVarghese Год назад +31

    If u haven't gone to wagah border today, i would like to share some info about the place as I was there in July. The queue starts very early. They allow you in by 3.30pm/4.00 pm. The queue is very long( separate for males and females)The stadium can seat around 50,000 people. Show starts only around 6.30 to 7 pm and gets over by 7.30 pm approx. You have to be prepared with food for Rishi for about 4 to
    5 hours. You can buy popcorn etc inside. Coming out of stadium is also a time consuming task with a baby and senior people. Too many people hurrying to get out. Also they don't allow big bags. We saw people being sent back to parking lot (quite far away from the gate) to leave their bags. Maybe they will, if with a baby. Heard you get passes online though I don't know for how much. Entry is free otherwise. With those passes you don't need to stand in queue and I think you get to seat nearer to BSF border (not sure though about second point). But the feeling is AWESOME once the show starts. We feel proud we are of this country.
    Hope this information is useful for others if Sujith and family has already left for Atari Wagah border.

  • @django1200
    @django1200 Год назад +17

    0:20 abhi and rishi scene❣️

  • @deliciousmadrasvlogs
    @deliciousmadrasvlogs Год назад +31

    Enjoying the most.... whole family is entertaining us... thankyou Sujith bro and Swetha dear❤️Food reviews are kidu👍👍 ur Bumper is your family👨‍👨‍👦💪

  • @vishnutimepassmedia4592
    @vishnutimepassmedia4592 Год назад +8

    ഹായ് ഋഷി കുട്ടാ 😘😘😘🤗🤗🤗🥰🥰🥰🤩 ഫാമിലി ട്രിപ്പ്‌ അടിപൊളി .സ്വതക്ക് നല്ലരു ഭർത്താവ് ,അഭിക്ക് നല്ലരു ചേട്ടൻ,അച്ഛനും അമ്മയ്ക്കും നല്ലയൊരു മോൻ .ഭാഗ്യം ചെയ്തവരാ.നിങ്ങൾ .നല്ലത് മാത്രം വരുത്തട്ടെ ഭഗവാൻ. സുജിത് .കീ✊✊✊✊🙏🙏🙏🙏❣️❣️❣️❣️

  • @sheejaoashree9672
    @sheejaoashree9672 Год назад +11

    Travelling with family is special.. That too with parents how happy they r with u.🤩🤩🤩loved it.... Really thy r enjoying

  • @atravelstoryjeeva
    @atravelstoryjeeva Год назад +21

    ഋഷിക്കുട്ടന് എല്ലാരോടും സ്നേഹമാണ്... ഋഷിക്കുട്ടൻ ഫാൻസ്‌ ഉണ്ടോ ❤❤❤❤🍡🍡🍡🍡🍫🍫🍫🍫🍫🍫

  • @saraswathikuttipurath3081
    @saraswathikuttipurath3081 Год назад +6

    അച്ഛനും അമ്മയും നല്ല പോലെ enjoy ചെയ്യുന്നുണ്ട് 👍🏻

  • @_sanaahh
    @_sanaahh Год назад +31

    12 മണി ആവാൻ വേണ്ടി കാത്തിരിക്കുന്നവർ ആരേക്കെ🥰😁

  • @sujithsevenstars6405
    @sujithsevenstars6405 Год назад +11

    Mind blowing series 🥰😘🥰🥰😘🥰😘🥰😘thank you brother and your supporting Family ❤️❤️❤️❤️❤️

  • @mysticprincess792
    @mysticprincess792 Год назад +7

    Rishi baby umma kodukunathe kanan soooo cuteee.. Love you rishi

  • @shibinsherif
    @shibinsherif Год назад +3

    Sujith bro and Abhi bro,
    Familiyodu koode യാത്ര ചെയ്യുന്ന thangalkku കൂടുതൽ കംഫർട്ട് ഉള്ള ഇന്നോവ crysta നല്ലൊരു ചോയ്സ് ആണ്.പാവം അച്ഛൻ സെൻ്റർ സീറ്റിൽ ഇരിക്കുന്ന ഇരുപ്പ് കണ്ടിട്ട് ഒട്ടും കംഫർട്ട് അല്ലെന്ന് തോന്നുന്നു.പിന്നെ ലഗ്ഗേജ് maximum adjust ചെയ്യാൻ കഴിയും.
    Stay blessed and Safe travels 💗

  • @shafnanavas7728
    @shafnanavas7728 Год назад +27

    Rishi & Abhi bonding 💖 💕 ❤️

  • @hemainechristie8171
    @hemainechristie8171 Год назад +8

    Always trying to balance between parents wife son n brother..
    It's amazing 👍we enjoy your comments... it's totally enjoyable...all the best.... varieties of food keep our mouths watering 👍

  • @saraswathikuttipurath3081
    @saraswathikuttipurath3081 Год назад +6

    അമ്മ ഇങ്ങനെ തുണി വാരി വരുന്നത് കണ്ടപ്പോൾ നാട്ടിലെ പോലെ തോന്നി 😄😄

  • @vrekharekhabhen1982
    @vrekharekhabhen1982 Год назад +4

    ഇന്നത്തെ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഋഷിയുടെ expression 👍..

  • @ramsheenakalam2159
    @ramsheenakalam2159 Год назад +6

    Happy family എന്നും ഇങ്ങനെ നിലനിൽക്കട്ടെ 🥰

  • @vaishnavp.v7411
    @vaishnavp.v7411 Год назад +11

    ഇതുപോലെ വേണം മക്കൾ. ❤️❤️❤️❤️❤️

  • @gigibeegum7833
    @gigibeegum7833 Год назад +5

    Thanks for showing the flag ceremony 💓 have a safe trip

  • @user-lj7vg8xo9f
    @user-lj7vg8xo9f Год назад +3

    നിങ്ങളുടെ വിഡിയോ വൻ സ്റ്റാൻഡേർഡ് ആണ്... അതാണ് എന്നെ addict ആക്കിയത്............ ഫ്രെയിം ഒരു രെക്ഷ ഇല്ല.... ലൈഫ് സ്റ്റൈൽ awosome😍😍😍😍😍t😍

  • @prasadgnair8353
    @prasadgnair8353 Год назад +4

    We love your family specially uncle-aunty and super cute expressions of hrishi …..superb family with no tantrums… keep the good work going ❤❤

  • @rajammavarghese9662
    @rajammavarghese9662 Год назад +2

    ഇപ്പോൾ ഏറ്റവും nallavloger. Sujith thanne anu. ഋഷിമോൻ ഒരു umma

  • @ettubrute2326
    @ettubrute2326 Год назад +3

    So much happy to see you all together...💞rishi is so lucky...it is so inspiring for all

  • @Firstpostinsta
    @Firstpostinsta Год назад +234

    കോഴഞ്ചേരി സിംഹത്തെ കാണാൻ വരുന്നവർ ഉണ്ടോ?

    • @shahulkm4603
      @shahulkm4603 Год назад

      അതെത് സിംഹം ?? റീച്ച് ഉണ്ടാകണം എങ്കിൽ നല്ല കണ്ടൻ്റ് ഇട്ട ആളെ കൂട്ട് കണ്ടൻ പൂച്ച

    • @medlife9431
      @medlife9431 Год назад +20

      Illa.. Njna travelling kanana vanne.. Simhathe njan zoo vil poyi kandollam 🤣🤣

    • @philipposecj3145
      @philipposecj3145 Год назад +1

      💕💕

    • @ananthakrishnan2935
      @ananthakrishnan2935 Год назад +3

      Illa

    • @entertainmentworld6444
      @entertainmentworld6444 Год назад +4

      Ella💯💯💯

  • @JatinderSingh-fs4ix
    @JatinderSingh-fs4ix Год назад +12

    Welcome to Punjab and enjoy your trip.

  • @sarasammakutty8659
    @sarasammakutty8659 Год назад +4

    Hai ,lucky family, we were with you ,no words to describe Tanx a lot Sujith family enjooooooy.

  • @elizabeththomas4427
    @elizabeththomas4427 Год назад +9

    This vlog is filled with so much of love ❤ just because of family

  • @muhammedsaleem8001
    @muhammedsaleem8001 Год назад +9

    വീട്ടുകാർ വന്നു സന്തോഷം പക്ഷേ കാഴ്ച്ചകൾ ഒന്നും കാണുന്നില്ല

  • @hemalathagopinath9509
    @hemalathagopinath9509 Год назад +64

    അമ്മയുടെയും അപ്പയുടെയും അറിയന്റെയും എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്ന സുജിത്ത് ഭക്തന് ഒരായിരം നന്ദി.😍

  • @0faizi
    @0faizi Год назад +3

    അടിപൊളി❣️ ഒരുപാട് ഒരുപാട് ഇഷ്ടം🤩🤗🤩🤗🤩❣️❣️🤩😍🥰🥰😍🤩🤗🤩🤗🤩❣️❣️❣️❣️🤩❣️

  • @kaleshmakp5047
    @kaleshmakp5047 Год назад +1

    Adipoly ketto family trip lovely aayrekkunnu.All the best journey bro's ♥

  • @anngracepost845
    @anngracepost845 Год назад +4

    23:30 Sujitha thats called Hay fever and caused by the pollen of certain flowers and plants. I too have the same problem and during sprint time it gets very messy because of high pollen content in the air. Reddish & burning eyes, runny nose and feeling fatigue etc.

  • @valsalanair9932
    @valsalanair9932 Год назад +2

    Ennum ingane happy ayi ellavarum orumich jeevikanam.so lucky.god bless you.I love all of you

  • @Gigi-mw3ys
    @Gigi-mw3ys Год назад +14

    I am not a regular viewer but I didn't miss a single episode in this series. Hats off to you sujith for traveling with a toddler. It's a wonderful series.Hi swetha and Abhi.Another reason for watching this series is of course Rishi 👶. Best of luck.

  • @afzalabuhurair
    @afzalabuhurair Год назад +1

    Swetha's intros are the best 👏🏼👏🏼

  • @dhruvswold3409
    @dhruvswold3409 Год назад +1

    Mr. Sujith bro നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല..കാരണം അച്ഛനെയും അമ്മയെയും കൂടെ കൂട്ടി ഇങ്ങനെ സ്ഥലങ്ങളൊക്കെ കാണാൻ പോകുന്നത്‌ അഭിനന്ദനീയർഹമാണ്..ഇത് നിങ്ങളുടെ ജോലിയുടെ ഭാഗമാണെങ്കിലും കൂടെ..നമ്മുടെ ജീവിതത്തിൽ ബാക്കിയാവുന്നതും ഇതുപോലെയുള്ള നല്ല മുഹൂർത്തങ്ങൾ തന്നെയാണ്. ഗൾഫ്‌ ജീവിതത്തിൽ ഇതൊക്കെ ഒരു സ്വപ്നമാണ്...
    ഋഷികുട്ടൻ ❤
    Vlog super..നിങ്ങളുടെ vlogs അധികം കാണാറില്ല. but nowadays it’s very interesting..We also enjoying your trip. Expecting more interesting vlogs like..

  • @safalrasheed4207
    @safalrasheed4207 Год назад +15

    *ഏത് വീഡിയോ ആയി കൊള്ളട്ടെ ഋഷി കൂട്ടനാണ് സ്റ്റാർ* ❤️

  • @SVASVlogs
    @SVASVlogs Год назад +2

    കുറെ കോപ്രായങ്ങളും അലർച്ചയും ഒന്നും ഇല്ലാതെ നല്ല എസ്സെൻസ് ഉള്ള വിഡിയോകൾ മാത്രമാണ് സുജിത് ഭായ് അന്നും ഇന്നും ചെയ്തിട്ടുള്ളത്. ഈ ഒരു അവതരണ രീതി തന്നെയാണ് ഒരു ശരാശരി മലയാളി ആഗ്രഹിക്കുന്നതും, അത് കൊണ്ട് തന്നെയാണ് നാല് ഭാഗത്ത്‌ നിന്നും എല്ലാവരും തളർത്താൻ ശ്രമിച്ചിട്ടും പുള്ളിക്കാരൻ പൂർവാധികം ശക്തിയോടെ തിരിച്ചു വന്നത്. നല്ല കണ്ടെന്റുകൾ കാണാൻ ആൾക്കാർ എപ്പോഴും ഉണ്ടാകും എന്ന വസ്തുത ആണ് ഇവിടെ തെളിയിക്കപ്പെട്ടിരിക്കുന്നത്. എല്ലാ ഭാവുകങ്ങളും നേരുന്നു. എന്ന് ഒരു പാവം വ്ലോഗർ........❤❤

  • @ajipm7124
    @ajipm7124 Год назад +8

    നല്ല video എത്ര കണ്ടാലും മടുപ്പില്ല 🥰🥰🥰

  • @geethamangaat3282
    @geethamangaat3282 Год назад +16

    Sujith…was waiting for your Dharamshala vlog.maybe you planned like this,,but if you had time you should have definitely visited places within a few kilometres of Dharamshala main. Tapovan ,in Sidhabari,samadhi of Chinmayanandaji,,,a must visit for us Keralites..immense peace and happiness place..Then monasteries like Norbyulinka,,,,a beautiful Tibetan heritage,, Gyuto,,,where they have schools ,living quarters for the very young kids enrolled as lamas..,The St John church in the Wilderness etc. I visited in 2016.July which is pleasant weather too.Dharamshala has so much to offer but you need to travel down to the valleys ,from Macleoganj,,to enjoy them..

  • @jollycleetus1290
    @jollycleetus1290 Год назад +3

    Feeling much happy to see this series..".Amma ishttapetto."....that question...like it very much Sujith🤩

  • @canadianZanchari
    @canadianZanchari Год назад

    Kulcha kidu anu👍.. Nice vlog❤️

  • @sugeethtll
    @sugeethtll Год назад +15

    Love you Rishi Babu! Loads of Love from me! I am seeing your videos just to see Rishi and your food! Great Going Bhaktans'!

  • @lakshmipriya3070
    @lakshmipriya3070 Год назад

    Nice vlog sujithetta, ammene orupad ishttaavind 😍and Swethachechis talk super and rishikuttante ksuruthikal ഒരുപാട് ishttaavind ❤️ rishikuttante mum....mumm dialogue 😘🤩

  • @Nofear690
    @Nofear690 Год назад +2

    Superb Bro ❤❤❤

  • @sandhyasandhya2480
    @sandhyasandhya2480 Год назад +6

    റിഷി കുട്ടന്റെ ഉമ്മ കൊടുക്കലാണ് എനിക്ക് ഇഷ്ടം 🥰🥰

  • @jyoti395
    @jyoti395 Год назад +1

    Nice video, God bless u all, lots of love to rishibaby🥰

  • @shibinhaneefa2651
    @shibinhaneefa2651 Год назад +1

    ഇന്നത്തെ വീഡിയോയിലെ പ്രധാന ആകർഷണം മനോഹരമായ അ വീടാണ്. പഞ്ചാബിന്റെ പച്ചപ്പ് നിറഞ്ഞ കൃഷിയിടങ്ങളും വേറിട്ട കാഴ്ചക ളും ഒക്കെ കാണാൻ കാത്തിരിക്കുന്നു.

  • @aswathyvnath6512
    @aswathyvnath6512 Год назад

    Finally njn ethi guyzzz
    Shorts kandu channel nokiyapo mahasakaram pole episode kedakunnu .Kandu kand epo videos vendi waiting........
    Keep going dears

  • @sreejag1450
    @sreejag1450 Год назад +6

    Hi Sujith. first of all a big thanks to this wonderful vlogs you bring in with utmost sincerity and we enjoy them to the fullest.Today I just finished watching The movie"Seven years in Tibet"which you quoted in your previous vlog.Such a wonderful movie..Thanks for the suggestion and do quote similar ones for people like us who are really selective in online movie world.Thanks..special regards to your family and specially Our little champ Mr.Rishi....lots of love to him

  • @shaheeramusthafa1529
    @shaheeramusthafa1529 Год назад +3

    ഞാനും അമ്മയെ പോലെ ചായ അഡിക്റ്റാ.. Same timing 😁

  • @balakrishnanmenon4182
    @balakrishnanmenon4182 Год назад +1

    Another excellent video we too are enjoying / yummy food too🙏🙏🙏🙏🙏🙏🙏🙏with you and parents..

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Год назад +4

    Sujith etta ❤️💕🙌 really amazing

  • @bindhuhari1120
    @bindhuhari1120 Год назад +1

    Super vlog Sujith. Biriyani kazhikunna Rishikuttan. Sujith family el ellapereyum orupole santhoshipichu nalla amma yude nalla midukkanaya makan. Athupole thanne Abhi yum. Super Sujith Abhi and Shwetha. 👋👋👌❤❤❤❤❤❤

  • @shamisain9791
    @shamisain9791 Год назад +3

    Vaikit tea kudikkan ravile thanne teashop kandupidicha swethayanu best organiser...

  • @bhagwati7
    @bhagwati7 Год назад +1

    Watching your vlog, we feel we also travelling with you. Enjoying a lot.

  • @jessymathew5498
    @jessymathew5498 Год назад +1

    All of you guys look much cheerful with the whole family .

  • @_5ju
    @_5ju Год назад

    Ee tripinte thodakkam yennarunnu.....
    Starting vdo korey nokki kandupidikkan pattiyilla...
    Njn daily ee travel.. Kanarilla. Edak frontil verumbo recent vdos kandupokarund... Skip cheyyathe aswathich irikkum
    Fd kazhikkumbo ivde 🤤😁... Family travel vlog adipoli... Familyayittulla journey vlog adyayitta kanunnea.... Money, members, yellam managecheyythu oru vlog set akki..ippzhum yathracheyythondirikunna chettanum familikkum happy journey 🥰🥰♥️✨️

  • @adithyavaidyanathan
    @adithyavaidyanathan Год назад

    Punjabil enter aagumbol, oru bridge cross cheydhalle, adhaayirunnu aa polinju veena Kangra Valley Rail bridge. Adhinde pani kainja pinne aanu train services thodangum. And ningalkk Amritsaril kittiya valara adhigam ishta pattu Sujithetta, aa poragilathe lawnil endh venumengilum kalikallo, Cricket, Football etc. It's simply amazing. Pinne bakshanathinde kaaryam, there's a lot to explore in Amritsar, do try as much as possible😃😃 A really nice vlog, hope you all enjoy your stay in Amritsar 👍🏼😄😄

  • @asithas5855
    @asithas5855 Год назад

    Nice apartment. Loved it ❤️😍 entho purathulla oru apartment inte feel. Interior modern aayath kondavum . nalloru ambiance

  • @muhammenishal9043
    @muhammenishal9043 Год назад +4

    Nghallkk oru paad ishttamahn nighaludey familyeee.... ❤️❤️❤️❤️

  • @malathydeepu2914
    @malathydeepu2914 Год назад +2

    Sujith all your vlogs are very interesting
    I wait for your vlogs everyday
    Love to Swetha,Rishi mon,Amma ,Appa n to Abhijith

  • @inni2232
    @inni2232 Год назад +6

    ഫാമിലി എല്ലാരും വന്നപ്പോൾ കാഴ്ചകൾ ഒന്നും ഇല്ലാതായി, ഫാമിലി വിശേഷങ്ങൾ മാത്രമായി...so plz പഴയപോലെ വീഡിയോസ് ഇടൂ

  • @minijaykumar3258
    @minijaykumar3258 Год назад +10

    Hi Sujith , Sweta very happy that you people are exploring Amritsar , it's a nice place with lots of history , don't forget to visit 'Partition Museum' the latest must visit place there, it's within the Golden temple - Jalianwala Bagh complex, you should have some time to spend there to know the actual experience of people affected by partition
    For food exploration you can go to Makhan fish & chicken corner , near Madaan hospital , Makhan chowk, very famous for Amritsari fish & chicken and don't forget to visit 'Sarhad' restaurant very near to Wagha border , more than the food you will get a different experience there and if possible take your parents to the langar at Golden temple not for the sake of food but it's an unique opportunity , don't forget to show the bus corridor system at Amritsar

  • @havrgrillsgaming3539
    @havrgrillsgaming3539 Год назад +1

    ishwara chaya kudicitula expression njan ethra pravshyam kandu no. Rishikuttan rocks. Luv u da chakkare. Appa and amma kudi join cheythapol vere level ayi videos. God bless you all

  • @jincyjingle8889
    @jincyjingle8889 Год назад +11

    ഇങ്ങനത്തെ രണ്ട് മക്കളുണ്ടായ അമ്മയ്ക്കും അച്ഛനും ബിഗ് സല്യൂട്ട്

  • @suseeladpai1985
    @suseeladpai1985 Год назад +2

    Adipoli vedieo......Punjabi foods r the best in India....xpression king' s activities r 👍 to watch.......

  • @sandhyasridhar1951
    @sandhyasridhar1951 Год назад +1

    Rishiiiiiiiiii without you no INB tech travel.....i love your parents and Swetha pls wear more western clothes you look lovely in that also ....God bless your beautiful family

  • @toby083
    @toby083 Год назад +3

    Rishi drinking tea is so cute :) my son did the same when he was that age :)

  • @reginadkunja7523
    @reginadkunja7523 Год назад +2

    Nice house and atmosphere... happy and safe journey 👍❤️🤗....innu driving vittukoduto abhi😃

  • @dachusss3489
    @dachusss3489 Год назад

    Achanum ammem koodi vannapo super aayiiii... Entho oru santhosham🥰🥰🥰

  • @ambikakurup5825
    @ambikakurup5825 Год назад

    ഞാൻ കാണാതെ അവോയ്ഡ് ചെയ്ത ഒരു ചാനൽ ആണ് പക്ഷേ ഒരുതവണ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ട്ടപെട്ടു ഇപ്പോൾ ഇതുകാ കാത്തിരിക്കാൻ കഴി യുന്നില്ല ആദി തൊട്ടുള്ള എല്ലാ വിഡിയോസും കണ്ടുകഴി ഞ്ഞു നമ്പർ one ചാനൽ കണ്ടില്ലങ്കിൽ നഷ്ട്ടമാണ് സൂപ്പർ സൂപ്പർ ഭക്താ 👍👍👍നിങ്ങളും നിങ്ങളുടെ ഫാമിലിയും

  • @reenaunni6422
    @reenaunni6422 Год назад +5

    സൂപ്പർ ❤️റിഷക്കുട്ടൻ ഫുൾ ബിസി🥰 🎉 അച്ഛനും അമ്മയും വിചാരിക്കും നല്ല ഒരു കുത്തരി ചോറും കറിയും തിന്നിട്ട് എത്ര ദിവസമായി 😀🥰💕 എന്നും ഈ ഉണക്ക ചപ്പാത്തി..കുൽച്ച..... 😀😂

  • @divyasanal7465
    @divyasanal7465 Год назад +7

    loving your family
    their support is awesome👏👏👏👏

  • @ghungrooghungroo6757
    @ghungrooghungroo6757 Год назад +3

    INB trip is more colorful with the parents loving to see their happy faces.

  • @samabraham9213
    @samabraham9213 Год назад

    Amazing family...what a trip...lovely

  • @AnjuRamesh95
    @AnjuRamesh95 Год назад +2

    Super family .. rishikuttan 😍

  • @DileepKumar-pd1li
    @DileepKumar-pd1li Год назад +2

    ഭക്ഷണമേശയ്ക്കു ചുറ്റുമുള്ള നിങ്ങളുടെ തമാശകൾ കൊള്ളാം. സുജിത്, അമ്മയടെ ചായപ്രേമം എനിക്കിഷ്ടമായി. പക്ഷേ, ഒരു കുഴപ്പമുണ്ട്. ചായയുടെകൂടെ കഴിക്കുന്ന ഭക്ഷണത്തിലെ പല പോഷകാംശങ്ങളേയും ചായ ബ്ലോക്ക് ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു. റിഷിയുടെ എക്സ്പ്രഷൻസ് സൂപ്പർ '

  • @bhavanaprasanth
    @bhavanaprasanth Год назад

    Super video.... Happy journey ❤️😍😍... Best wishes