മാർത്തോമ്മാ സഭ സതീശനെ വിളിച്ചിട്ട് ആക്ഷേപിച്ചോ ? മാരാമൺ കൺവെൻഷനിൽ നിന്നും ഒഴിവാക്കി
HTML-код
- Опубликовано: 29 янв 2025
- മാർത്തോമ്മാ സഭ സതീശനെ വിളിച്ചിട്ട് ആക്ഷേപിച്ചോ ? മാരാമൺ കൺവെൻഷനിൽ നിന്നും ഒഴിവാക്കി
#malankarashabdam #bennykottapuram
#pop #marpappa #marpeassembly #catholique #catholicchurch #catholicgospel #syromalabar #syro_malankara_catholic_church #romancatholic #romancatholicchurch #syromalabarchurch #malankara #malankara_orthodox_syrian_church #malankaracatholic #orthodoxchurch #jacobite_syrian_church #jacobitesyrian #jacobitechurch #pathriya #knanaya #knanaya_church #knanayakkar #knanayajacobite #knanayacatholic #marthomasyrianchurch #marthomachurch #latincatholic #latinchurch #csi #csichurch #anglicanchurch #catholicabava #malankaranasrani
സജി ചെറിയാനും വി. ഡി.സതീശനും പ്രസംഗിക്കട്ടെ!
പരീശ പ്രമാണികൾക്കും പീലാത്തോസുമാർക്കും അന്നും അവസരങ്ങൾ കൊടുക്കാമായിരുന്നു.
അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്നവർ തന്നെ വേണം ആധുനിക ക്രൈസ്തവർക്ക് സുവിശേഷ പ്രസംഗം നടത്താൻ. ഒരു കണക്കിന് ചില ക്രൈസ്തവ മേലദ്ധ്യക്ഷൻമാരും അഴിമതിയുടെ കാര്യത്തിൽ രാഷ്ട്രീയക്കാരും ആയി എന്ത് വ്യത്യാസം. ഈനാംപേച്ചികൾക്ക് കുട്ടിച്ചാത്തന്മാർ കൂട്ട്.
മണ്ടൻ തീരുമാനം