കോട്ടയത്ത് കടകള്‍ക്കെല്ലാം പൂട്ടുവീണു, ഇനിയെന്ത് ചെയ്യും? കണ്ണീരോടെ പടിയിറക്കം | Kottayam

Поделиться
HTML-код
  • Опубликовано: 8 окт 2024
  • തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലെ കടകളെല്ലാം അടച്ചുപൂട്ടിയിട്ടും അത്ര വേഗം അവിടെ നിന്ന് മടങ്ങാൻ പല വ്യാപാരികൾക്കുമായില്ല. നിർവികാരതയോടെ അവർ കടകൾക്ക് മുന്നിൽ ഇരുന്നു. നല്ല കാലത്തിന്റെ ഓർമ്മകളെ ഒന്നുകൂടി ചേർത്തുപിടിച്ചു. ഇനിയെന്തെന്ന് ചോദിക്കുമ്പോൾ പലർക്കും ഉത്തരമില്ല. കടകൾക്ക് താഴുവീണപ്പോൾ അവരുടെ കണ്ണുനിറഞ്ഞു, കണ്ഠമിടറി. പിന്നീട് വേദനയോടെ പടിയിറക്കം. ജീവിതത്തിന്റെ താളം നിലച്ചുപോകുന്ന അവസ്ഥയാണെന്ന് സരിത മ്യൂസിക്സ് നടത്തുന്ന ബീന പറയുന്നു. 18 വർഷമായി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ കട ഏറ്റെടുത്ത് നടത്തുകയാണ് ബീന. ഉടമയുടെ സാമ്പത്തിക ബാധ്യതകളെല്ലാം ബീനയുടെ പരിശ്രമത്തിലൂടെ ഇല്ലാതായി. ഇപ്പോൾ സ്വയം പടിയിറങ്ങേണ്ടി വരുന്നു.
    42 വർഷമായി ടെലിഫോൺ ബൂത്ത് നടത്തിയിരുന്ന വി.എൻ സോമൻ ഷട്ടറിട്ട കടയ്ക്ക് മുന്നിൽ നിന്ന് വിതുമ്പി. 1980 ജനുവരി 2നാണ് കട തുടങ്ങിയത്. അന്ന് കേന്ദ്രമന്ത്രിയായിരുന്ന സി.എം സ്റ്റീഫനായിരുന്നു ബൂത്ത് ഉദ്ഘാടനം ചെയ്തത്. നിത്യഹരിതനായകൻ പ്രേം നസീറും നിത്യചൈതന്യയതിയും കോട്ടയത്തെത്തുമ്പോൾ സോമന്റെ ബൂത്തിലെത്തിയാണ് ഫോൺ ചെയ്തിരുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരം തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് പൊളിക്കുന്നതിന്റെ ഭാഗമായാണ് വ്യാപാരികൾ കട ഒഴിഞ്ഞത്.അൻപത്
    വർഷമായിട്ടുള്ള കെ.ജി.എസ് ബുക്ക്സ് സ്റ്റാളും ഇനിയില്ല.വർഷങ്ങളായി കാറ്റേ നടത്തുന്ന രവിയും ഒത്തിരി സങ്കടത്തോടെയാണ് കടയിൽ നിന്ന് പോയത്.ഇനി എന്ത് ചെയ്യണമെന്ന്
    അറിയില്ല. നഗരസഭാ ഉദ്യോഗസ്ഥരും ജീവനക്കാരുമെത്തി ഓരോ കടമുറികളും സീൽ ചെയ്തു തീരുന്നതോടെ കോടതി വിധി പ്രകാരമുള്ള ഒഴിപ്പിക്കൽ പൂർത്തിയാകും.
    തിരുനക്കരയിലെ കെട്ടിടം ചരിത്രത്തോട് ചേരുമ്പോൾ ഇനി അവശേഷിക്കുന്നത് ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്. പലരും സാധനങ്ങൾ വീട്ടിലേക്കാണ് മാറ്റിയത്. ഇനി ഒരു കട തുടങ്ങാൻ സാധിക്കുമോയെന്ന് പലർക്കും അറിയില്ല. നഗരസഭ തങ്ങൾക്ക് ഉചിതമായ പുനരധിവാസം ഉറപ്പാക്കുമോ എന്ന് 52 ഓളം വ്യാപാരികളും, സ്ഥാപനങ്ങളിലെ 350 ഓളം ജീവനക്കാരും സംശയിക്കുന്നു. 63 വർഷം പഴക്കമുള്ള എ ബ്ലോക്ക് ആണ് ആദ്യം മണ്ണോട് ചേരുക. പിന്നീടെല്ലാം ചരിത്രത്തിന്റെ ഭാഗമാകും.
    #kottayam #shops #Thirunakkara

Комментарии • 162

  • @appukuttantc3433
    @appukuttantc3433 2 года назад +29

    തൊഴിൽ നഷ്ടപ്പെട്ട് ജീവിത പ്രാരാബ്ദങ്ങളുമായി നെട്ടോട്ടമോടേണ്ടി വരുന്നവരുടെ അവസ്ഥ ഒരു ഭരണക്കാർക്കും . ഒരു രാഷ്ട്രീയ പാർട്ടിക്കും മനസ്സിലാവില്ല.

  • @i-pb7lz
    @i-pb7lz 2 года назад +50

    ഏതു പാർട്ടി ഭരിച്ചാലും വികസനം അല്ല അവരുടെ ലക്ഷ്യം വികസനത്തിന്റെ മറവിൽ അടിച്ചു മാറ്റുന്നതിനുള്ള താല്പര്യം ആണ് ഈ ഒഴിപ്പിക്കലിനെല്ലാം വേഗത കൂട്ടുന്നത്......

    • @vijayank7949
      @vijayank7949 2 года назад +3

      Attharakaarallattha paartykku nammal vote
      kodukkilla.keralathinte
      reethi athaanu.

    • @dasd5410
      @dasd5410 2 года назад +1

      നമ്മൾ ആരാണാവോ?

  • @bhadranks5719
    @bhadranks5719 2 года назад +76

    മുല്ലപ്പെരിയാറിന് മാത്രം യാതൊരു ബലക്ഷയവും ഇല്ല. അങ്ങോട്ട് പൊളിക്കാൻ ചെന്നാൽ തമിഴൻ മാർ മോന്തേടെ ഷേപ്പ് മാറ്റും.

  • @kader783
    @kader783 2 года назад +21

    ഒരുപാട് ഓർമ്മകളുള്ള ...കോട്ടയത്തിന്റെ landmark ആയ ബഹുനില മന്ദിരം....

  • @sasidharannair7133
    @sasidharannair7133 2 года назад +23

    ഇതെന്തിനാണിടിച്ചു നിരത്തുന്നത് ?
    ഭരണക്കാര്‍ക്ക് ഒരു തമാശയാവും.,പരിഷ്കാരത്തിന്‍റെ മറവില്‍ കോടികള്‍ അമുക്കാമല്ലോ!! അതുതന്നെയാവും....

  • @renjitrajk3863
    @renjitrajk3863 2 года назад +42

    ഒരു കുഴപ്പവും ഇല്ലാത്ത കെട്ടിടം ദുരുദേശാപരമായി ഇടിക്കുന്നു.

  • @Manu8j
    @Manu8j 2 года назад +12

    കോഴിക്കോട് KSRTC കോംപ്ലെക്സ് പോലെ ഉണ്ടാക്കാൻ പറയണം

  • @marykuttyabraham4833
    @marykuttyabraham4833 2 года назад +44

    LDF വന്നു എല്ലാം നിരപ്പാക്കി തന്നു 😭😭😭😭

    • @charlymathew5098
      @charlymathew5098 2 года назад +2

      വീണ്ടും ഇടത്തു തന്നെ വോട്ടു കുത്തണേ 😄

    • @sadathuismail9402
      @sadathuismail9402 2 года назад

      ഉമ്മൻചാണ്ടി വന്നിട്ട് എന്താണ് ഓലത്തിയത് കോട്ടയത്ത്

    • @joypvsj7718
      @joypvsj7718 2 года назад

      @@sadathuismail9402 പിണുഒരു മുടിയനായ പുത്രൻ,കേരളം ഇവൻ മുടി പ്പിക്കും,

    • @thomaspj5727
      @thomaspj5727 Месяц назад

      Chetta ommen chandy vannittu kakakum pravinum thooran Aakashapatha undakiyille Keralathil oru deeravanithaye sammanichille saritha ithoke ommen chandy undakiyathanu

  • @agijohn7938
    @agijohn7938 2 года назад +37

    നഗരസഭകൾ മുഴുവൻ കോടികളുടെ അഴിമതി. ജനം അനുഭവിച്ചൊ..

  • @Dhakshina777
    @Dhakshina777 2 года назад +16

    കട നഷ്ടപ്പെട്ടവർ തികച്ചും ധനനഷ്ടം അർഹിക്കുന്ന ആളുകൾ...ഉടൻ പരിഹാരം ഉണ്ടാവണം

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 2 года назад +15

    പുതിയ പദ്ധതി ആവുമ്പോ മേശക്കടിയിൽ koodiവരുന്ന കാര്യം അതു മുക്യം. കോടതി? വ്യാപാരികൾ, പോവാൻ പറ!

  • @nivedsekhar1275
    @nivedsekhar1275 2 года назад +25

    ചുരുങ്ങിയത് 50 കോടി ചിലവാകും
    15-20 കൊല്ലവും എടുക്കും

  • @ammanimathew9667
    @ammanimathew9667 2 года назад +11

    എന്തെങ്കിലുമൊക്കെ ചെയ്താലല്ലേ എന്തെങ്കിലുമൊക്കെ കിട്ടുകയുള്ളൂ

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 2 года назад +3

    ഇങ്ങനെയുള്ളതൊക്കെ പൊളിച്ചു മാറ്റണം വിശാലമാക്കി ഇടണം ജനങ്ങൾക്ക് ശുദ്ധ വായുഎങ്കിലും കിട്ടട്ടെ

    • @sasidharannair7133
      @sasidharannair7133 2 года назад +2

      ശ്ശൊ, അതുശരി, ഇടിച്ചുനിരപ്പാക്കി പൊടിപറത്തിയാലാണ് ശുദ്ധവായു കിട്ടുക, അല്ലേ ദുഷ്ടാ..

  • @nandakumar2048
    @nandakumar2048 2 года назад +8

    അപ്പൊ മുല്ലപെരിയാർ പൊട്ടില്ല അല്ലേ 🥵🥵🥵🥵🥵🥵🥵🥵🥵🥵🥵

  • @achuappu1092
    @achuappu1092 2 года назад +35

    എത്രയോ ആൾകാര് പ്രളയം വന്നു വീട് നഷ്ട്ടപെട്ടു ഇപ്പോഴും കഷ്ടപ്പെടുന്നു. ഇത് അഹ ക്കാരം ആണ് പക്ഷേ ആര് ചോദിക്കാൻ ആരോട് ചോദിക്കാൻ ഖജനാവ് കാലി ആണ് താനും 🥺🥺🥺🥺

  • @mathai4015
    @mathai4015 2 года назад +8

    ഏകദേശം ഈ കെട്ടിടത്തോളമോ അതിൽ കൂടുതലോ പഴക്കമുള്ള ഒരു കെട്ടിടം "കോട്ടയം പബ്ലിക് ലൈബ്രറി ബിൽഡിംഗ്" ഈ കെട്ടിടത്തിന്റെ കിഴക്ക് വശത്ത് ഇതിനേക്കാൾ ഉയരത്തിൽ നില്ക്കുന്നു. എന്തേ, ബലക്ഷയം ഇല്ലാത്തേ! പണിയുമ്പോൾ അഴിമതിയുടെ തോത് വർദ്ധിക്കുന്നത് അനുസരിച്ച് ബലക്ഷയം നേരത്തെ ഉണ്ടാകും.

  • @TOM-id6zh
    @TOM-id6zh 2 года назад +2

    45 വർഷം മുമ്പ് കോളേജ് കാലത്ത് ചപ്പാത്തി കഴിക്കാൻ വേണ്ടി മാത്രം ബസ് സ്റ്റാൻഡിൻ്റെ മുകളിലെ കാഫിറ്റീരിയായിൽ അവസരം കിട്ടുമ്പോഴെല്ലാം പോയിരുന്നു. ഒരു രൂപയ്ക്ക് രണ്ടു ചപ്പാത്തി വെജിറ്റബിൾ കറി മാങ്ങാ പൂളിയത് എന്നിവ കിട്ടിയിരുന്നു. ബിൽഡിംഗിനെപ്പറ്റിയുള്ള ഓർമ്മകൾ ഇപ്പോഴും പച്ചപിടിച്ചു നില്ക്കുന്നു. 🙏🙏

  • @tvabraham4785
    @tvabraham4785 Год назад +1

    52 കടക്കാരുടെയും വിഷമം ചിന്തക്ക് അധീധമാണ്. വികാരം മനസ്സിലാകുന്നുണ്ട്. പക്ഷെ, രണ്ടു സൈഡ് ഉം നമ്മൾ കാണേണ്ടതുണ്ട്. ആരെയും പ്രയാസപ്പെടുത്താധേ വർഷങ്ങൾ മുന്നോട്ടു പോയി, 15 വർഷം കഴിഞ്ഞു ഉച്ചക്ക് രണ്ടു മണിക് ഇതു മറിഞ്ഞു താഴെ വീണു, ഒരു 55 പേർ തീർന്നു കിട്ടുമ്പോൾ ഇപ്പറയുന്ന കട ഉടമകളും പറയും ഞങ്ങൾ എത്രയോ വർഷമായി പറയുന്നു കെട്ടിടം പൊളിച്ചു പുതിയത് പണിയാൻ പറഞ്ഞു എന്നു. ഒരു പ്രയാസവും കൂടാതെ ഞങ്ങൾ മാറി കൊടുക്കാൻ തയാറായിരുന്നു. നമ്മൾ മനസിലാക്കണം നമ്മൾ തരം പോലെ സംസാരിക്കുന്നവരാണെന്നു. Change is always inevitable, but always painful. മാറ്റം വേദന ഉള്ള താണ്, പക്ഷെ അത് അനിവാര്യമാണ് മനസിലാക്കുക. വേദനിക്കുന്നവർക്കു ഒരു നല്ല സമയം കിട്ടട്ടെ, പ്രാർത്ഥിക്കുന്നു.

  • @muhamedkoduvalli6473
    @muhamedkoduvalli6473 2 года назад +4

    ഏതായാലും വേറെ എവിടെയെങ്കിലും സ്ഥലം നോക്കിയിട്ട് അവിടുന്ന് വേഗം സ്ഥലം മാറി പോകാൻ നോക്കി അതാ നല്ലത് നീ അവിടെ കിട്ടണം വന്നാലും അവിടെ ബിസിനസ് നടത്താൻ ആരും തയ്യാറാകരുത്

  • @tcabrahamchacko6755
    @tcabrahamchacko6755 2 года назад +6

    വ്യാപാരികൾ സ്വയമായി അവരവരുടെ ഇരിപടം ഇപ്പോഴെത്തെ സാഹചര്യത്തിലുള്ള വാടക കൊടുത്ത് room കണ്ടെത്തണം . പുതിയ building വന്നാലും ഇനിയും നിലവിൽ ഉള്ള rent അവില്ല .

    • @HasnaAbubekar
      @HasnaAbubekar 2 года назад

      50 വർഷം മുൻപത്തെ rent തന്നെ തുടരണമെന്നാണോ?

  • @samraj1448
    @samraj1448 2 года назад +15

    കാലോചിതമായ പുരോഗതി അവിടെ വേണം കടക്കാർക്ക് പുതിയ സംവിധാനം വേണം

  • @srudevmadhu
    @srudevmadhu 2 года назад +4

    ❤️ ഏകദേശം 42 വർഷം മുൻപ് പണിഞ്ഞ ഈ കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു വീഴാതിരുന്നത് ഭാഗ്യം, എന്റെ കാലാസ് ദൈവങ്ങളെ അങ്ങേക്ക് നന്ദി😟❤️ ...✍️

    • @sukumarannairnair5970
      @sukumarannairnair5970 2 года назад +2

      42 years is not the limiting period terrace building can be used for 100 years.

    • @nimishamol2851
      @nimishamol2851 2 года назад +4

      അപ്പോ മുല്ലപെരിയാർ..???

  • @elezebethsebastian4195
    @elezebethsebastian4195 2 года назад +1

    ഈശോയെ... So sad

  • @homedept1762
    @homedept1762 2 года назад +3

    എല്ലാപേരും ചേർന്ന് കേസ് കൊടുക്കണം. സ്റ്റേ ഓർഡർ വാങ്ങണം. രാഷ്ട്രീയക്കാർക്ക് എന്തും ചെയ്യാമെന്നോ?

  • @willsonpp4493
    @willsonpp4493 2 года назад

    വ്യാപാരി സുഹൃത്തുക്കളെ നിങ്ങളുടെ ഇപ്പോഴത്തെ ഈ അവസ്ഥ കണ്ട സങ്കടപ്പെടുവാൻ മാത്രമേ കഴിയുന്നുള്ളൂ എന്നാലും പാവപ്പെട്ടവന്റെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുന്ന ഈ സർക്കാരിൽ നിന്നും ഈ പാപങ്ങൾക്ക് വേണ്ട സഹായം ചെയ്യുമാറാകട്ടെ

  • @satheesankrishnan4831
    @satheesankrishnan4831 2 года назад +9

    കണ്ണൂരിൽ ഒരു സ്റ്റേഡിയം കോംപ്ലക്സ് ഉണ്ട് രാത്രിഞ്ജൻ മാർക്കും സാമൂഹ്യദ്രോഹികൾക്കും താവളമായ ഒരു ഉപയോഗമില്ലാത്ത സ്റ്റേഡിയം.... ഇടിച്ച് പൊളിച്ച് കണ്ണൂരിന്റെ ഹൃദയഭാഗത്ത് പാർക്കിംഗ് ബില്ലിംഗ് അടക്കം നല്ല കോംപ്ലക്സ് പണിയാം... ഏതെങ്കിലും വിദേശ കൺസൾട്ടൻസികളെ കൊണ്ടുവന്ന നല്ലൊരു പ്ലാൻ ഉണ്ടാക്കണം നമ്മുടെ നാട്ടിലെ എൻജിനീയർമാർ മതിയാവില്ല... ഏതെല്ലാം രൂപത്തിൽ ചൊരണ്ട എന്നതിന് കണക്കാക്കിയാണ് അവർ പ്ലാൻ ഉണ്ടാക്കുക

    • @_GK_krpl_
      @_GK_krpl_ 2 года назад

      Innale athile poyapool koodi oorthu

  • @subashmathew4420
    @subashmathew4420 2 года назад

    ഒരു ഗ്രഹാതുരത്വമുള്ള കെട്ടിടം. ആ ബുക് സ്റ്റാൾ, കല്പകയുടെ ചെറിയ റെസ്റ്റോറന്റ് തുടങ്ങി മാതാപിതാക്കളുടെ കൈപിടിച്ചു സ്റ്റാണ്ടിലൂടെ ബസിൽ കയറുന്ന കാലം മുതലുള്ള ഓർമ്മകൾ...

  • @seejikoottala2311
    @seejikoottala2311 2 года назад +2

    അഴിമതിയാണ് ഇതിന് പിന്നിൽ.

  • @sudhashankar6379
    @sudhashankar6379 2 года назад +3

    ഏതെങ്കിലും കോൺട്രാക്റ്റർമാർക്ക് വേണ്ടി ഏതെങ്കിലും പദ്ധതി പറഞ്ഞു കാണും.... പാവപ്പെട്ടവന്റെ കാര്യം ആര് നോക്കാൻ... അവർ പറഞ്ഞതു പോലെ മനസ്സും നൊന്ത് ആരെങ്കിലും ആത്മഹത്യ ചെയ്തു പോയാൽ ആരാണ് അതിന് ഉത്തരവാദി? ഇത്രയും കുടുംബങ്ങളെ ബലി കൊടുത്തിട്ട് ജുബിലിയോ, സ്മാരകമോ ആവശ്യമാണോ...

  • @josephphilip4210
    @josephphilip4210 2 года назад +12

    ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു ഗെവർമെന്റു.. നേതാക്കന്മാരെ വിജയിപ്പിക്കാം. അതിനായി ഇനിയെങ്കിലും നമ്മൾ നിലകൊള്ളണം. കൈ കൂപ്പികളെ അല്ല നമുക്ക് വേണ്ടത് .

    • @arungopi1092
      @arungopi1092 Месяц назад

      PAVAM .RUBBER ACHAYANMAR. BJPKAR SAHAYOCHO

  • @hamzahamza6115
    @hamzahamza6115 2 года назад +9

    എന്തിനാ കോടതി എന്തിനാ ഭരണകൂടം ജനങ്ങളെ ദ്രോഹിക്കാനല്ലാതെ 🤔 അതിന്റെ പേരിൽ കുറെ അഴിമതിയും നടത്താം 😄

  • @anoopk4918
    @anoopk4918 2 года назад +13

    അഴിമതിക്കു വേണ്ടി. അല്ലാതെന്താ ?

  • @thomasphilip8307
    @thomasphilip8307 2 года назад

    Kesu kodukkanam chettanmare.Upajeevanamargam nagarasaba thadanju
    Ennukaatti kesu kodukkanam

  • @lalithabalank7340
    @lalithabalank7340 2 года назад

    ഇത്രയും ജന ദ്രോഹത്തിന് ദൈവം പോലും മാപ്പുതരില്ല

  • @ranjithraghu673
    @ranjithraghu673 2 года назад +2

    Go on sis kerala kaumudy with your powerfull and bold reporting

  • @santhammaprakash169
    @santhammaprakash169 2 года назад

    Ningal karayukyalla vendathu. Ithinu utharavadikalayavare theerkkuka thanne cheyyanam.

  • @anandhavally7982
    @anandhavally7982 2 года назад +1

    Ethrayethr sdhapanagal undakkiyittu orupayogal illandukidakkunnu

  • @bindusanthosh4373
    @bindusanthosh4373 2 года назад +3

    ഇതും ഒരു ആകാശപാത ആകാതെ ഇരിക്കട്ടെ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 2 года назад

    എന്താണ് ഈ കേൾക്കുന്നത് കഷ്ട്ടം 😭😭😭😭, ഈ പാവങ്ങളുടെ കണ്ണ് നീര് വീണിട്ട് എന്ത് നേട്ടം 😡😡😡😡😡😭😭😭😭കഷ്ട്ടം,

  • @anandhu5731
    @anandhu5731 2 года назад +1

    ഞങ്ങളുടെ സ്വന്തം ഊട്ടി ലോഡ്ജ്‌ 😭😭😭😭😭

  • @gopalakrishnannair9505
    @gopalakrishnannair9505 2 года назад +1

    Ethokky Anthinu Vendi Eeswara Orurutharudy Kannu Neer Kuduqva Oh My God.

  • @varriyar8457
    @varriyar8457 2 года назад +1

    OPU CASE IMMEDIATE FILE CHEYU STAY VANGU ONNICHU NINNU NALLA ADVOCAT NE KANU VICTORY IS 100% SURE.

  • @prasada5005
    @prasada5005 2 года назад +1

    So sad

  • @cjthomas3386
    @cjthomas3386 Месяц назад

    endhayaalum court order
    medichhanallo vacate cheyyunnadh

  • @RootsPlantHuntingbyTina
    @RootsPlantHuntingbyTina 2 года назад +1

    Daivame nthoru avastha... Avarku mattoridam koodi kandethi koduthit mathiyayirunnu, rebuild cheithu avarku thanne kachavadam cheiyanulla avasaram orukki kodukkukayayirunnenkil valiyoru ashwasam aakumayirunu avarkok... Njnum kottayamkariyanu nte cheruppam thotte njnum ee thirunnakara bus statum athinodu aduthulla ealla sthaapanangalum kanditullathanu ith epo.... 😥

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 года назад +10

    ഇതിനേക്കാള്‍ മോശം buildings ഇല്ലേ...ഒരു planningum ഇല്ല...ചുമ്മാ endokkeyo ചെയ്യുന്നു...

    • @satheesankrishnan4831
      @satheesankrishnan4831 2 года назад +1

      എന്തെങ്കിലും കാട്ടികൂട്ടിയാൽ അല്ലേ കമ്മീഷൻ അടിച്ചു കാശുണ്ടാക്കാൻ പറ്റുകയുള്ളൂ

  • @dilhar5690
    @dilhar5690 2 года назад

    തലശ്ശേരി ഗവ: ഹോസ്പിറ്റൽ പഴക്കം കാരണം അടർന്ന് വീഴുന്ന വാർത്ത പത്രത്തിൽ കഴിഞ്ഞ ദിവസം വന്നിരുന്നു .ഇടിച്ചു നിരത്തി പുതിയത് പണിയൽ ഇങ്ങിനെ അടർന്ന് വീഴുന്ന കെട്ടിടങ്ങളിൽ നിന്ന് തുടങ്ങിയാൽ എത്ര നന്നായിരുന്നു .കച്ചവടക്കാർക്ക് സുരക്ഷിതമായ മാറ്റത്തിന് സാവകാശം നൽകി ഒഴിപ്പിക്കാനും പറ്റുമല്ലോ

  • @travelguide2996
    @travelguide2996 2 года назад +10

    അവിടെ കുറേ മേത്ത കച്ചവടക്കാർ ഉണ്ട്..എല്ലാറ്റിനെയും ഒഴിവാക്കണം ✌️✌️

    • @realherono1204
      @realherono1204 2 года назад

      അതേടോ മോന്ത

    • @harees861
      @harees861 2 года назад +2

      തന്നെപ്പോലുള്ള പാഷാണത്തെ ഈ ലോകത്തുനിന്ന് ദൈവം അകറ്റി നിർത്തണം എന്നെങ്കിലും മാത്രമേ ഈ രാജ്യം നന്നാവുകയുള്ളൂ തന്നെപ്പോലുള്ള ബാസ്റ്റഡ് നമ്മുടെ നാട്ടിന് കാൻസറാണ്

  • @geethajagadeesh6252
    @geethajagadeesh6252 2 года назад +1

    Nigal sathosh gorgekulagaraye kanuka vegam

  • @salilkumark.k9170
    @salilkumark.k9170 2 года назад

    Thinking

  • @gopakumart.r.7170
    @gopakumart.r.7170 2 года назад +6

    ഞങ്ങളുടെ കാലത്തു പണിതാൽ ഞങ്ങൾക്ക് ക്രെഡിറ്റ് അല്ലെ

  • @punnakkadan3788
    @punnakkadan3788 19 дней назад

    കോട്ടയത്ത് ഒരു അക്ഷരസ്ഫുടതയോടെ സംസാരിക്കുന്ന ഒരു എംഎൽഎ ഉണ്ടല്ലോ പിന്നെ അതേ പാർട്ടിയുടെ മുൻസിപ്പാലിറ്റി ഭരണവും ഉണ്ടല്ലോ പിന്നെ കുറെ മാപ്പറുകളും ഉണ്ടല്ലോ ഇവരെല്ലാം ഈ കച്ചവടക്കാരുടെ പുനരധിവാസത്തിനുവേണ്ടി ശബ്ദിക്കുന്നില്ല പാവങ്ങളായ കച്ചവടക്കാരുടെ പുനരുധിവാസത്തിന് രാഷ്ട്രീയം മറന്നു പ്രവർത്തിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

  • @art_by_riza519
    @art_by_riza519 2 года назад +2

    Paavangalde nejathott keriyulla vikasanam veenoo😞

  • @tvoommen4688
    @tvoommen4688 2 года назад

    Compensation ille ?

  • @sunilkumarsargam7232
    @sunilkumarsargam7232 2 года назад +1

    Vettipnu thanne🧐

  • @sajikuttappan3214
    @sajikuttappan3214 26 дней назад

    ഇടതിനും വലതിനേ വോട്ട് കൊടുത്ത് ജയിപ്പിച്ച് വിട് എല്ലാം ശരിയാക്കി തരും

  • @babythomas942
    @babythomas942 2 года назад +4

    അനാവശ്യം ആയ കാര്യം ആണ് ഇപ്പോൾ ഇതു, ഒരു അൻപതു വർഷം കൂടി കഴിഞ്ഞിട്ട് പോരാരുന്നോ, ഒരു കുഴപ്പവും ഇല്ലാത്ത ബിൽഡിംഗ്‌ ആയിരുന്നു, ജനങ്ങളുടെ ജീവിതമാർഗവും, ജനങളുടെ ഒരു ആവശ്യവും ആയിരുന്നു ഇതു നിലനിർത്തുക എന്നത്, ആർക്കുവേണ്ടി ആണു ഈ നടപടി എന്ന് പൊളിക്കുന്നവർക്കും അറിയില്ല, മുല്ലപ്പെരിയാർ കുമ്മായതിൽ പണിതിട്ട് ഇത്രയും കാലം ആയിട്ടും കുഴപ്പം ഇല്ലന്നാണ് തമിഴ്നാട് പറയുന്നതു, അതു വെചച്ചു നോക്കിയാൽ ഈ ബിഎൽഡിങ്ങിന് എന്തൊരു ബലമായിരുന്നു, കഷ്ടം 🙏🙏🙏

    • @newstart8770
      @newstart8770 2 года назад +1

      മുല്ലപെരിയാർ എത്ര കൊല്ല ആയാലും ആരും തന്നെ മിണ്ടുന്നില്ല... കമ്മീഷൻ.

    • @alavivadakkethil4669
      @alavivadakkethil4669 2 года назад

      Aàa ok I'll

  • @suparna761
    @suparna761 2 года назад +2

    പേടിവേണ്ട ലുലു മാള് വരും

  • @ftifilesphotosandvideos4504
    @ftifilesphotosandvideos4504 2 года назад +1

    ഇത് ഭരണഘടന ലെങ്കണം അണ്
    കെട്ടിടം പുതുക്കി പണിയാൻ നിലവിൽ
    ഉള്ള വ്യാപാരികളെ മാറ്റിയാൽ. അവരുടെ പുനരധിവാസം മാറ്റുന്നവരുടെ ചുമതലയിൽ
    ആയിരിക്കും എന്ന് നിരവധി
    സുപ്രീം കോടതി ഉത്തരവുകൾ
    ഉണ്ട്

  • @jkj1459
    @jkj1459 13 дней назад

    ETHRA NALLA ORU RAAJYAM . ORU PLANNING UM ILLATHE THONNIYA POLE NIRMMANAM . CHINA , SINGAPORE DUBAI CITY KAL KANUMBOL KOTHY THONNUM . AVAR ELLAM PLAN CHEYTHU NIRMMIKKUNNU .

  • @prakashpr3199
    @prakashpr3199 Месяц назад

    150 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിനുപോലും യാതൊരു കുഴപ്പവുമില്ല!!!! അതുകൊണ്ട് പിണറായി ചങ്ങല പിടിച്ചത്....... 😂😂

  • @babukurup7386
    @babukurup7386 2 года назад +1

    ഇതിൽ വലിയ കുഴപ്പമില്ല.

  • @babichanthomas3296
    @babichanthomas3296 2 года назад

    ഈ മുടിഞ്ഞ രാഷ്ട്രീയക്കാരെ വിശ്വസിക്കരുത്, അവരുടെ ലാഭത്തിനുവേണ്ടി അവർ എന്തും ചെയ്യും അവർ ഒറ്റക്കെട്ടാണ്, മാറ്റം അനിവാര്യമാണ് മാറി ചിന്തിക്കൂ

  • @dasd5410
    @dasd5410 2 года назад +1

    കോട്ടയത്ത് കടകൾക്കെല്ലാം പൂട്ടു വീണു. എന്തോന്നാ ടൈയ്.... കൊലാകമുകി... ആ കടകൾ സ്ഥിതി ചെയ്യുന്ന ബസ് സ്റ്റാൻ്റിൻ്റെ കാര്യം പറഞ്ഞാൽ പോരെ! തലക്കെട്ട് വായിച്ചാൽ തോന്നും കോട്ടയം ജില്ലയിലെ മുഴുവനും കടകൾക്ക് പൂട്ടുവീണു എന്ന്. ഇത് പോലെ ആയിരുന്നു ന്യൂനമർദ്ദത്തിൽ മഴ പെയ്യുമ്പോൾ കൊ ലാ കമുകിയുടെ ഹെഡിങ്ങ്.വ്യൂസിനെ കിട്ടാൻ. അല്ലാതെ എന്തിനാ? കുറച്ചൊക്കെ ഉളുപ്പ് വേണം കൊലാ കമുകി... അവിടെ വ്യാപാരം നടത്തിയിരുന്ന എല്ലാവരുടേയും ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു. ദൈവം എന്തെങ്കിലും ഒരു വഴി നിങ്ങൾക്ക് കാണിച്ചു തരും എന്ന് ഞാൻ ആ മാർത്ഥമായും വിശ്വസിക്കുന്നു!

  • @alexkollelil8523
    @alexkollelil8523 2 года назад +1

    ഇവർ എത്ര രൂപ വാടക കൊടുക്കുണ്ട് എന്ന് കൂടി പറയാൻ പറ്റുമോ.പലരും എത്രയോ കൈമാറി ലക്ഷങ്ങൾ സമ്പത്തിരിക്കുന്നു.

  • @peethambaranputhur5532
    @peethambaranputhur5532 2 года назад +11

    കട്ട് നക്കാൻ 😜😜😜🤭🤭🤭☠️☠️☠️

  • @bijusi9432
    @bijusi9432 2 года назад +5

    ലക്ഷ്യം അഴിമതി

  • @babyk.c1217
    @babyk.c1217 2 года назад +1

    അവന്മാർക്ക് വികസിക്കാൻ.

  • @mohanpmohanp2630
    @mohanpmohanp2630 2 года назад +2

    കലാ രംഗത്തു. നമ്മുടെ കേരളത്തിൽ നിങ്ങൾക്കു ഒരു കൈ സഹായം ചെയ്യാൻ ഗോകുലം ഗോപാലൻ. യൂസഫ്അലി. പോലെ യുള്ള വെക്തികൾ ഉണ്ടല്ലോ

  • @mujeebrahiman27
    @mujeebrahiman27 2 года назад

    ഈ വക കാര്യങ്ങൾ പറയുമ്പോൾ ഇത്ര വളച്ചുകെട്ട് വേണോ ?

  • @leopoldbloom1007
    @leopoldbloom1007 2 года назад +3

    Josco jewellery kku vendi ano ithu

  • @gopimohan2847
    @gopimohan2847 2 года назад +5

    ഈ പാവങ്ങളെ കുടിയൊഴിപ്പിച്ചു ഒരു വികസനം... ഈ കണ്ണ് നീര് ഇതെല്ലാം ഇവന്മാർ എവിടെ കൊണ്ട് തീർക്കും... നല്ല കെട്ടിടം... അടിച്ചു മാറ്റാൻ വേറെ ഒരു വഴി...

  • @kanthilalkb2837
    @kanthilalkb2837 2 года назад

    ജനങ്ങളോടൊപ്പം നിൽക്കുന്ന ഗവൺമെൻറ് അല്ല ഈ ചെയ്യുന്നത്

  • @sukumarannairnair5970
    @sukumarannairnair5970 2 года назад +1

    Why the rulers of the municipality becomes very cruel find out another place.

  • @pmtenson7155
    @pmtenson7155 Месяц назад

    അപ്പോൾ.ഊട്ടി.ബിൽഡിംഗ് ഇതു വരെ പൊളിച്ചില്ലേ.??

  • @josekj404
    @josekj404 2 года назад

    ഇതൊക്ക ഒരു തല തിരിഞ്ഞ തീരുമാനം എന്നല്ലാതെ എന്ത് പറയാൻ. അവിടെ പ്രവർത്തിച്ചിരുന്ന വ്യാപാരികൾക്ക് ആറു തൊഴിൽ കൊടുക്കും.ഏതായാലും അടുത്ത് ഇലക്ഷൻ ഒന്നും ഇല്ലാത്തതിനാൽ രാഷ്ട്രീയക്കാർക്ക് ഒന്നും പേടിക്കേണ്ടതില്ല.

  • @alexmathew3165
    @alexmathew3165 2 года назад

    Gulf model

  • @mohammedkoyam6820
    @mohammedkoyam6820 2 года назад +4

    ഒരു കാര്യവും ഇല്ല

  • @Vascodecaprio
    @Vascodecaprio 2 года назад

    ഏയ് കാടും കാപ്പി യും ബോണ്ടയും കഴിച്ചു മുണ്ടു മുറുക്കി ഉടുത്തു ചെറുബീഡിയും വലിച്ചു പോസ്റ്റാറുമൊട്ടിച്ചു വളർ ത്തിയെടുത്തു പനപോലെയോ അതുക്കും മേലെയോ വളർന്ന പ്രസ്ഥാനം നയിക്കുന്നവർ കടും വെട്ടു വെട്ടുമോ ഏയ്

  • @CSNair-cg1jg
    @CSNair-cg1jg 2 года назад +3

    ഇത്‌ പലരുടെയും കമ്മീഷൻ പണം ഉന്നം വച്ചുള്ള പരിപാടിയാണോ ? പുനരധിവാസം നടക്കാൻ സാധ്യതയുണ്ടോ ?

  • @elezebethsebastian4195
    @elezebethsebastian4195 2 года назад +1

    ജനങ്ങൾക്ക്‌ വേണ്ടി ഭരിക്കുന്ന ഒരു മന്ത്രി എന്നെങ്കിലും വരുമോ. അതു സ്വപ്നം മാത്രം ആവും അല്ലെ..

  • @elezebethsebastian4195
    @elezebethsebastian4195 2 года назад

    സാരമില്ല മക്കളെ ഈ ലോകത്തു ഒന്നും sasuatham അല്ലല്ലോ. നമ്മൾ താത്കാലിക വാസം തിന് ഈ ഭൂമി യിലേക്ക് വന്നത് അല്ലെ. ഈശോ ഒരു വഴി കാട്ടി തരും

  • @hamzatinrtharayil9945
    @hamzatinrtharayil9945 2 года назад +3

    KOTIKODKE. MUKEN AVDA

  • @martipint0624
    @martipint0624 2 года назад

    Mir mukayan vidhastheu poyi sughichu vannilla soshilist comunistkalodu parayu janaghal thulaghota namal saghan sidha bady namalu barikum viddum viddum barikum eghulaba koranar kurachaghlum ulupuddo Vijaya adhi na eggu e pavaghala vashiyil akiyathe ninakum nintta parttium orikul ghunam pidikulla ethu nichayam nichayam nani Nani namaskar

  • @rizamariyalalu2375
    @rizamariyalalu2375 2 года назад

    Janathinuvadi aarhagilum nadakunudo. Baranum barikunoorda thonivasem

  • @sivakrishna7349
    @sivakrishna7349 2 года назад

    *ന്നാ താൻ കേസ് കൊട് * 🤔.........

  • @narayanankutty9830
    @narayanankutty9830 2 года назад +1

    പണ്ട് നൂറു കൊല്ലം സിമന്റിന്റെ ഗ്യാരണ്ടി - ഇന്നോ 1. ? 40 കൊല്ലം മാത്രം ഇനിയും കുറക്കും 20 കൊല്ലം വേഗം തൊഴിൽ ഉണ്ടാകുമല്ലൊ - ആരാണിതിന് ഉത്തരവാദി - വിവരാവകാശ കമ്മീഷനെ സമീപിക്കാമോ?. സിമന്റിന്റെ ഗ്യാരണ്ടി ആരാണ് കുറച്ചത് - സിമന്റിന്റെ ഉല്പാദന ഫോർമുല മാറ്റിയത് ആരാണ് . ശാസ്ത്ര ഏട് കൾതിരയൂ മൊ?

  • @sabue.m7641
    @sabue.m7641 2 года назад

    എല്ലാ നേതാക്കന്മാർക്കും കമ്മീഷൻ കിട്ടും

  • @abymichealaby2874
    @abymichealaby2874 2 года назад +2

    അയ്യോ ഈ കെട്ടിടം പൊളിക്കുവാണോ

  • @koyamukallepulli2179
    @koyamukallepulli2179 2 года назад

    Viabarikalkkulla.nashta.pariharam.koduthu.veettiyittanu.islamika.rajiangalil.kettidam.poli.thudanguka.athu.ivideyum.nadappakkanam.pavangale.kashtappedutharuth.

  • @kumar-uh1by
    @kumar-uh1by 2 года назад

    കേരളത്തിലെ കോടതി അല്ലേ.പണം കൊണ്ട് കളിക്കണം. നിങ്ങൾ ആദ്യം ചെയ്യേണ്ടത് രാജ്യാദ്രോഹം ചെയ്യുക.അപ്പോൾ നിങ്ങൾക്ക് സ്റ്റേ കിട്ടും.

  • @bri.dheeramritachaithanyam2785
    @bri.dheeramritachaithanyam2785 2 года назад

    😇😨😰

  • @sivaprasad8424
    @sivaprasad8424 2 года назад +3

    ഇവരെ ഉടൻ പുനരിധിവസിപ്പിക്കണം

  • @ddkeralam3011
    @ddkeralam3011 2 года назад +1

    അവിടത്തെ എംഎൽഎയുടെ തറവാട്ടിൽ നിന്നും കൊണ്ടുവന്നിട്ടായിരിക്കും ഇനി കെട്ടിടം പണിയാ. അതിന്റെ ബോർഡ് അതിന്മേൽ ഉണ്ടാവുകയും ചെയ്യും

    • @royjoseph3774
      @royjoseph3774 Месяц назад

      I don't think Kottayam is a Parliament seat .

  • @ullasvadakan449
    @ullasvadakan449 2 года назад

    നല്ല തീരുമാനം ഒഴിപ്പിച്ചത് നന്നായി

  • @jessyjose2086
    @jessyjose2086 2 года назад +1

    Government persecution 😪

  • @aroangthomas2270
    @aroangthomas2270 2 года назад

    പഴകിയ കെട്ടിടങ്ങൾ പൊളിഞ്ഞു തലയിൽ വീണൽ അപ്പോൾ നിങ്ങൾ തന്നേ കുറ്റം പറയും കൊള്ളാമെ

  • @vargheseko4334
    @vargheseko4334 2 года назад

    No i

  • @modimodi899
    @modimodi899 2 года назад

    Vote koduthapol orkkanamayerunu
    .nagara sabha .jose mon eantheyea