കോട്ടയം മെഡിക്കല്‍ കോളേജിനെ ഭയപ്പെടുത്തുന്ന നിലവിളി | Kottayam Medical College

Поделиться
HTML-код
  • Опубликовано: 8 окт 2024
  • കോട്ടയംമെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിന് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നും അര്‍ധരാത്രിയില്‍ സ്ത്രീയുടെ നിലവിളി പതിവാകുന്നു. ലഹരി-അനാശാസ്യമാഫിയയാണ് പിന്നിലെന്ന് പോലീസ്
    #kerala

Комментарии • 742

  • @InfoTechTrendingMedia
    @InfoTechTrendingMedia 4 года назад +222

    ഇത്രയും ആധുനിക ലോകത്ത് ആർക്കും പോകാൻ പേടി ആണെങ്കിൽ ഒരു ഡ്രോൺ പറത്തി വിട്ട് നിരീക്ഷണം നടത്തിയാൽ പോരെ 😎

  • @EnoughIsEnough571
    @EnoughIsEnough571 4 года назад +134

    എങ്കിൽ ഉടൻ തന്നെ അത് കോവിഡ് വാർഡ് ആക്കുക. എല്ലാം പെട്ടെന്ന് നിന്നോളും.

  • @Sruthy_Chandran
    @Sruthy_Chandran 2 года назад +8

    എനിക്ക് മെഡിക്കൽ കോളേജ് കാണുന്നത് തന്നെ പേടിയാണ്.....ഒരു വന്യത ആണ്, പ്രേത്യേകിച് 2nd entreence ന്റെ അവിടെ😵‍💫 സംക്രാന്തിയിൽ ആണ് ന്റെ വീട്.... മെഡിക്കൽ കോളേജിൽ പോകാനാണ് ഞങ്ങൾക്ക് എളുപ്പo.... എങ്കിലും ഞാൻ ജനറൽ ഹോസ്പിറ്റൽ ആണ് പോകുന്നത് 😂എന്നിരുന്നാലും ഒരുപാട് മനുഷ്യരുടെ അഭയ കേന്ദ്രമാണ് നമ്മുടെ മെഡിക്കൽ കോളേജ് ❣️

  • @sasidharan.mmadhavan4327
    @sasidharan.mmadhavan4327 4 года назад +340

    യുക്തിവാദികളേ വരൂ.... വരൂ....... നിങ്ങൾക്കായി താ ഒരു സുവർണ്ണാവസരം!

    • @lotusflower3863
      @lotusflower3863 4 года назад +2

      😁😁😁

    • @nikkyn450
      @nikkyn450 4 года назад +13

      അത് പൊളിച്ചു.. ആ വായ്താളം രവിചന്ദ്രനെ തന്നെ ആദ്യം കേറ്റി വിടണം

    • @jayarajvirat18vm88
      @jayarajvirat18vm88 4 года назад +21

      യുക്തി വാതി മണ്ണാങ്കട്ട ഇവനെ യൊക്കെ രാത്രി ഒറ്റക്ക് പോവാൻ പറഞ്ഞാൽ പോവില്ല

    • @thoniscreation4571
      @thoniscreation4571 4 года назад +6

      ഇത്തരം വാർത്തകൾ വരുമ്പോൾ ....ഈ കാലത്തും പ്രേതമാണന്ന് വിശ്വസിക്കുന്നവർ ഉണ്ടാകാം... പക്ഷെ എനിക്ക് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അറിയാം

    • @anianu-nm9ql
      @anianu-nm9ql 4 года назад

      ,👌👌👌👌👌💯💯👍

  • @abduljabbarabdul477
    @abduljabbarabdul477 4 года назад +353

    ഒരാൾ മാത്രം ആ സമയത്ത് പോകണ്ട... ഒരു പത്ത് പേർ ഒന്നിച്ചു പോയാൽ ഭയക്കേണ്ടതുണ്ടോ?

    • @rohanjeremy8363
      @rohanjeremy8363 4 года назад +6

      ഞാൻ റെഡി

    • @leenavk8188
      @leenavk8188 4 года назад +2

      @@rohanjeremy8363 vendaaa

    • @kakr8r785
      @kakr8r785 4 года назад +2

      @@rohanjeremy8363 njnum!

    • @kochi6128
      @kochi6128 4 года назад +5

      പുതിയാ ബ്രാൻഡ് വല്ലതും ഇപ്പോൾ ബി വേറേജസിൽ എത്തിയോ ? ഒന്ന് അന്വേഷിക്കണം.

    • @dharma6349
      @dharma6349 4 года назад +1

      Njanum ready

  • @sunilmk999
    @sunilmk999 4 года назад +58

    അവിടെ ഒരു cctv വെച്ചാൽ പോരെ കണ്ടു pidikan

  • @shanthis5008
    @shanthis5008 4 года назад +122

    മരിച്ചാൽ പ്രേതമാവുമെങ്കിൽ ഞാനും മരിക്കാൻ പോകുന്നു എനിക്ക് ചിലരെ പേടിപ്പിക്കണം

    • @vishnusharma5544
      @vishnusharma5544 4 года назад +1

      Anganeyenkil ee lokath ekadhipathikalum swechatgipikalum elaam prethathinte kai kond avasanichyene. Only middle and lower class are affected by all negative energies 😫 .

    • @bindhugopan7776
      @bindhugopan7776 4 года назад

      😃

    • @Aji-P0123
      @Aji-P0123 4 года назад

      😁😁😁😁😂😂👌

    • @indian-zu8tx
      @indian-zu8tx 4 года назад

      god bless you

    • @leenavk8188
      @leenavk8188 4 года назад +1

      Covid

  • @DDRCNetwork
    @DDRCNetwork 4 года назад +93

    കമൻറ് വായിച്ചു ഞാൻ ചിരിച്ചു ചത്

  • @sku6690
    @sku6690 4 года назад +243

    പാവം യക്ഷി ,വിശന്നിട്ടു നിലവിളിക്കുന്ന താവും.
    Covid കാരണം യക്ഷിക്കു ചോര കുടിക്കാൻ പറ്റില്ല അല്ലോ?

    • @PraseethaBalu
      @PraseethaBalu 4 года назад +6

      😀😀😀

    • @ranigeorge8397
      @ranigeorge8397 4 года назад +6

      😂🤣

    • @indian-zu8tx
      @indian-zu8tx 4 года назад +9

      നല്ല ഹ്യൂമർ സെൻസ്

    • @aravindakshanm2705
      @aravindakshanm2705 4 года назад +6

      താൻ വല്ല സിബിഐ ക്ക് അപ്ലൈ ചെയ്തു നോക്ക് പോലീസ് പറഞ്ഞതിനേക്കാൽ നല്ല കണ്ടൂ പിടുത്തം ആണ്.

    • @deepakbr3046
      @deepakbr3046 4 года назад +3

      Ofcourse

  • @-iinviisiibl3
    @-iinviisiibl3 4 года назад +89

    സരളെയുടെ മോൾ ആണ്..ഇവൾ പണ്ടേ ഇങ്ങനെ ആണ്.. ഡും ഡും ആരോ കതകിൽ മുട്ടി...

  • @dinkenprof8521
    @dinkenprof8521 4 года назад +12

    അവിടെ ഒരു പൈപ്പ് ഉണ്ട് ആ പൈപ്പിന്റെ അറ്റം വളരെ ദൂരെയാണ് അതിലൂടെ ഉണ്ടാക്കുന്ന ശബ്ദത്തിന് മുഴക്കം കൂടും

  • @മനുക്കുട്ടൻ
    @മനുക്കുട്ടൻ 4 года назад +88

    സ്വപ്ന ഉറക്കത്തിൽ വിളിക്കുന്നതായിരിക്കും പാവം 😆😆😆😀

  • @kiranjose12
    @kiranjose12 4 года назад +12

    മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിൽ അലയുന്ന പ്രേതം തന്നെയാണ്..

  • @daviddv6641
    @daviddv6641 4 года назад +19

    ദൈര്യമുള്ള ഒരാളുണ്ട് ഊരി പിടിച്ച വാളിന്‍റെ ഇടയില്‍ കൂടി നടന്ന ഒരാള്‍...പക്ഷേ ഇപ്പോ NIA പേടിച്ച് വാരി പിടിച്ച് ഓടാന്‍ നില്‍ക്കുവാ.........

    • @kalaravi3147
      @kalaravi3147 4 года назад +3

      Kollam.chirichu chirichu marichu

    • @Nevergivup9722
      @Nevergivup9722 4 месяца назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @naveenc7230
    @naveenc7230 4 года назад

    ഞാൻ റെഡി ആണ് രാത്രി അവിടെ താങ്ങാൻ , ഗാന്ധിനഗർ പോലീസിന്റെയും മെഡിക്കൽ കോളജ് അധികൃതരും അനുവദിക്കും എങ്കിൽ , സോയ രക്ഷക്ക് ആയി ആയുധങ്ങൾ കരുതുന്നത് ആണ് , പോലീസ് അതു തടയരുത് ,
    ആർക്കും മുൻ കൈ എടുത്ത് പേർമിഷൻസ് എടുക്കം
    എന്നെ പ്രേതം പിടിച്ചാൽ അത് എന്റെ മാത്രം ഉത്തരവാദിത്വം ആയിരിക്കും
    ഒരു മാസം എല്ലാ ദിവസവും 9 മണിക്ക് കെട്ടിട കാവൽ ഏറ്റെടുക്കും , രാവിലെ 9 മണിക്ക് തിരിച്ചു പോരും
    അവിടെ രാത്രിയിൽ നടക്കാവുന്ന സംവങ്ങളിൽ എനിക്ക് എതിരെ ക്രമിനൽ ചട്ട പ്രകാരം കേസ് എടുക്കാം , ആർക്കേലും മരണം സംഭവിച്ചാൽ അത് സോയരക്ഷക്ക് ഞാൻ ചയ്തുതു ആണ് , അതുകൊണ്ടു കുറ്റ പത്രം അങ്ങെനെ ആരിക്കണം , പക്ഷെ അതിന്റെ നടപടികളുടെ ചിലവ് , ഹോസ്പിറ്റാൽ വഹിക്കണം
    Contact watsup 7736364101

  • @Sudhakar.kannadi
    @Sudhakar.kannadi 4 года назад +23

    ഇങ്ങനെ ഉള്ള വാർത്തകൾ സംപ്രേഷണം ചെയ്യാതെ അവിടെ എന്താണ് നടക്കുന്നത് എന്ന് അവിടെ ചെന്ന് സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ഉത്തരവാദിത്വം ഇല്ലേ

    • @anarysaji
      @anarysaji 4 года назад +2

      ASK SHAJAN SKARIA TO GO AND REPORT AS POSSIBLE EARLY

    • @RanjithKumar-hw1gu
      @RanjithKumar-hw1gu 4 года назад +2

      P. C. GEORGE CAN FIND OUT THE SECRET !!

  • @LVrJ100
    @LVrJ100 4 года назад +7

    ഞാൻ സംശയിച്ചതും അതു തന്നെ. റെക്കോഡിങ് ഇട്ടിട്ടു വല്ല അനാശാസ്യത്തിനും പദ്ധതി ആയിരിക്കും.

  • @richurizan8268
    @richurizan8268 4 года назад +3

    കഷ്ടം .. അങ്ങോട്ട് കയറിച്ചെല്ലാൻ ഭയമാണ് പോലും .... പൊലീസും നാട്ടു കാരും എല്ലാരും ഒന്നിച്ച് കയറിച്ചെല്ലണം .... അതിനുള്ള ധൈര്യവുമില്ലേ ...... ആ നാട്ടുകാർക്ക് :

  • @sheshnadh1810
    @sheshnadh1810 4 года назад +7

    2009 may June മാസങ്ങളിൽ ഞാൻ ഈ ഹോസ്പിറ്റലിലെ സർജറി വർഡിൽ admitted ayerunnu, രാത്രിയിൽ ഉറക്കം കിട്ടാത്ത അവസ്ഥയില്‌ നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ട് വാണിഭക്കാരെ രാത്രി കാലങ്ങളിൽ.

  • @viewpoint9953
    @viewpoint9953 4 года назад +6

    സ്വപ്നയാണോ? എന്റെ വീടിന്റെ അടുത്തും... ഇങ്ങനെ കേക്കുന്നുണ്ട്... ഇപ്പോൾ കേരളം മൊത്തം അങ്ങനെ ഒരു ശബ്ദം കേൾക്കുന്നുണ്ട്...

  • @vista4531
    @vista4531 4 года назад

    ഇത് പണ്ട് ഞങ്ങൾ പഠിക്കുന്ന സമയത്ത് ചെയ്തിട്ടുണ്ട്. ലേഡീസ് ഹോസ്റ്റൽ പരിസരത്ത് ചാത്തൻ ഏറു, 12 മണിമുതൽ 3മണി വരെ പോകുന്ന എല്ലാവരെയും കല്ലെറിയും. അതോടെ ആരും ആ വഴിക്ക് വരാതെയായി. പിന്നെ മതിൽ ചാടി കാമുകി സല്ലാപം. പക്ഷെ ആ SFI തെണ്ടികൾ ഇത് കണ്ടുപിടിച്ചു. അടുത്ത ദിവസം രാത്രിയിൽ ചാത്തൻ ഏറിനു പകരം, SFI കാരുടെ ചാത്തൻ അടിയായിരുന്നു ഞങ്ങൾക്ക്. അതിനു ശേഷം ആ വഴിയിൽ പിന്നെ ഒരു ചാത്തനും വന്നിട്ടില്ല.അതോടെ എനിക്കും മനസിലായി പ്രേതം ഇല്ല ഒരു മണ്ണംകട്ടയും ഇല്ലന്ന്.

  • @vishakhvichu3777
    @vishakhvichu3777 4 года назад

    പോലീസ് പറഞ്ഞത് ശെരി.

  • @sujikalari1
    @sujikalari1 4 года назад +3

    ഒന്നും വേണ്ട അവിടെ full ലൈറ്റ് ഇട്ടു എല്ലാവരും ഒന്നിച്ചു ചെന്ന് മതി

  • @alpravasiyoutuber8598
    @alpravasiyoutuber8598 4 года назад

    എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത് അങ്ങനെ സൗണ്ട് കേൾക്കുമ്പോൾ ഒരു പത്തു പതിനഞ്ചു പേർ പോയി നോക്കിയാൽ പോരേ അതിനു പോലും ധൈര്യമില്ലാത്തവർ ഉണ്ടോ ഞാൻ വേണമെങ്കിൽ വരാം

  • @rakeshp7111
    @rakeshp7111 4 года назад +17

    ലഹരി മാഫിയ ആണെന്ന് കണ്ടുപിടിച്ച പോലീസ് എന്തു കൊണ്ട് നടപടി എടുക്കുന്നില്ല

  • @alpravasiyoutuber8598
    @alpravasiyoutuber8598 4 года назад

    I am ready

  • @atozanything6226
    @atozanything6226 4 года назад +1

    മൂന്നു കാര്യങ്ങൾ ചെയ്താൽ നമുക്ക് അത് കൃത്യമായും കണ്ടുപിടിക്കാൻ കഴിയും ആദ്യമായി കെട്ടിടത്തിൽ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുക ആരും അതിൽ ഇല്ലെങ്കിൽ ക്യാമറയുടെ സഹായത്തോടെ ആരെങ്കിലും അതിന്റെ അകത്തേക്ക് പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കുക ആരും അതിന്റെ ഉള്ളിൽ ഇല്ലാത്ത സമയത്തും നിലവിളി കേൾക്കുന്നു ഉണ്ടെങ്കിൽ നേരിൽ പോയി നോക്കാം

  • @jaisripallikkal6307
    @jaisripallikkal6307 4 года назад +123

    ആ സമയത്ത് ഒരു ഗ്രൂപ്പ് പൊലീസ് അങ്ങോട്ട് കടന്നു ചെല്ലണം

    • @retnabaiju1207
      @retnabaiju1207 4 года назад +4

      കൊള്ളനടത്തുന്നതുമാലോകരറിയാതിരിക്കാൻശ്രദ്ധതിരിച്ചുവിട്ടതായിരിക്കാം.ന്യൂസ്കേൾക്കുന്നവരെന്താ...മണ്ടൻമാരോപൊലീസിനുശമ്പളംകൊടുക്കുന്നതുജനത്തിനുസംരക്ഷണംകൊടുക്കാനാണ്.അനാശാസ്യംആണെങ്കിൽകണ്ണടക്കാമെന്നാണോ?

    • @idealarts969
      @idealarts969 4 года назад +1

      പോലീസറിയാതെയല്ലല്ലോ

    • @aneeshmullappully4421
      @aneeshmullappully4421 4 года назад

      Yes

    • @aravindakshanm2705
      @aravindakshanm2705 4 года назад +1

      ചിലപ്പോൾ cm പിണറായിയുടെ ആൾക്കാരാണ് അവിടെ ഉള്ളത് എങ്കിൽ പോലീസിന് പോകാൻപട്ടില്ലല്ലോ. വെറുതെ ഉള്ള ജോലി കളയണോ?

  • @Jeevaas.....channel
    @Jeevaas.....channel 4 года назад +31

    Avdey CCTV camera vechoodey
    Oru voice recorder um vekkanam

  • @lotusflower3863
    @lotusflower3863 4 года назад +3

    സ്ത്രീയുടെ ശബ്ദം ഭയപ്പെടേണ്ടതില്ല
    ഇതിൻടെ പിന്നിൽ ആരോ പ്രവർത്തിക്കുന്നുണ്ട്.....
    ധൈര്യമുള്ളവർ അന്യേഷിക്കട്ടെ
    സത്യം എന്താണെന്ന് അറിയണമല്ലോ.?

  • @latheeshsiyama3970
    @latheeshsiyama3970 4 года назад +9

    എനിക്ക് കോയമ്പത്തൂർ വച്ച് ഒരു പ്രേതാനുഭവം ഉണ്ടായി അതോണ്ട് ഞാൻ ദൂരെ മാറി നിൽക്കുവാണ് കേട്ടോ...

    • @harilal6145
      @harilal6145 4 года назад

      sathyamaano..? atho thamaasichatho?

    • @sinaa296
      @sinaa296 4 года назад

      Wat 😁

  • @Gkm-
    @Gkm- 4 года назад +158

    പോലീസിന്റെ കണ്ടുപിടിത്തം തന്നെ ശരി അല്ലാതെ എന്ത് ഭൂതം പ്രേതം

    • @prasanths6280
      @prasanths6280 4 года назад +1

      Known is a drop unknown is an ocean ....those who knows the self knows everything.....

    • @sheshnadh1810
      @sheshnadh1810 4 года назад +2

      Yes, 100% sure

    • @lotusflower3863
      @lotusflower3863 4 года назад +2

      പോലീസിൻടെ നിഗമനം ആണ് ശരി...

    • @prasanths6280
      @prasanths6280 4 года назад +3

      @@lotusflower3863 who are u...the body,..the mind,...or soul.?....first find out by your own search...Known is a drop unknown is an ocean..
      In some cases some people are creating it purposefully...but in rare circumstances it's by some unknown energies...studied under paranormal sciences...or parapsychology....don't jump in to conclusions....

    • @aravindakshanm2705
      @aravindakshanm2705 4 года назад +2

      @@lotusflower3863 നാട്ടുകാര് പറയുന്നത് കെട്ട് പറയാനാനങ്കിൽ പിന്നെ എന്തിനാ പോലീസ്? ഇതിലും കൂടുതൽ വിവരം അടുത്ത് വല്ല പെട്ടികടകളും ഉണ്ടെങ്കിൽ അവിടെ ചോദിച്ചാൽ കിട്ടും.വെള്ളം ഗ്ലാസ്സ് സിഗരറ്റ് എന്തെങ്കിലും വാങ്ങാൻ ആരെങ്കിലും വരുന്നുണ്ടോ അ കെട്ടിടത്തിലേക്ക് ആരെങ്കിലും പോകുന്നുണ്ടോ എന്നൊക്കെ.

  • @josabrahamm
    @josabrahamm 4 года назад +10

    Infrared camera ulla drone ayachu nokkiyalo?

  • @Arshadvlogs
    @Arshadvlogs 4 года назад +50

    നാലോ അഞ്ചോ പേർ ഒരുമിച്ച് പോയി നോക്കിയാപ്പോരേ

  • @നീതിമാൻനീതിമാൻ

    എനിക്ക് അങ്ങോട്ട് പോകാൻ ഒരു പേടിയുമില്ല എനിക്കൊരു ഒരു കോടി രൂപ തന്നാൽ മതി ഞാൻ തീർച്ചയായും ഞാൻ പോകും ഒരു മാസം അവിടെ താമസിക്കാം പിന്നെ അവിടെ പ്രേതം ഉണ്ടെങ്കിൽ അയാളെ കൂടി ഒന്ന് കണ്ടു പരിചയപ്പെടാൻ താല്പര്യമുണ്ട്

  • @CJ-si4bm
    @CJ-si4bm 4 года назад +1

    Udayippinte kendram aanu kottayam med college chaya kudicha glass vare oruthan moshtichondu odunnathu njan nerittu kandatha ortho wardil vachu pinne bakki karyam paryano

  • @kumarsvcottage3563
    @kumarsvcottage3563 4 года назад +1

    പകൽ മുതൽ ഡ്യൂട്ടിക്ക് പോലീസിനെ ഇട്ടാൽ മതി . രാത്രിയല്ലേ വിളികേൾക്കുന്നേ ? അപ്പോഴല്ലേ പോയി നോക്കാൻ പേടി ? പകൽമുതലേ സെക്യൂരിറ്റി ഇട്ടാൽ " യക്ഷി " വന്നാലും കാണാം. ഒത്താൽ ഒരു സെൽഫിയും എടുക്കാം .

  • @pradeepg8858
    @pradeepg8858 4 года назад +37

    മോഷണവും പിടിച്ചുപറിയും പോലും ഡിജിറ്റലായ കാലത്ത് അലറുന്ന പ്രേതമോ? വല്ല സെക്സ്-ഡ്രഗ്സ് മാഫിയയുമാകും

  • @manujoseph7432
    @manujoseph7432 4 года назад +10

    പോലീസ് പറയുന്നത് ആണ് സത്യം!

    • @aravindakshanm2705
      @aravindakshanm2705 4 года назад +1

      പോലീസ് എന്ത് പറഞ്ഞു?എല്ലാവരും ചെവി അടച്ചു ഇരിക്കാൻ പറഞ്ഞോ?

    • @vinayarajanmoosadmoosad4005
      @vinayarajanmoosadmoosad4005 4 года назад +1

      ആകാശത്തെക്ക് വെടി വെച്ചാലോ

  • @renny5658
    @renny5658 4 года назад +1

    മനുഷ്യൻ ചന്ദ്രനിൽ പോയി പര്യവേഷണം നടത്തുന്ന കാലത്ത് ഭൂമിയിലെ ഒരു കെട്ടിടം പരിശോധിക്കുവാൻ പോലീസിന് കഴിയുന്നില്ലങ്കിൽ അവർക്കും ഇതിൽ പങ്കുണ്ടെന്നു വേണം കരുതുവാൻ

  • @pamaran916
    @pamaran916 4 года назад +1

    ഞാൻ റെഡിയാണ് സത്യം തെളിഞ്ഞാൽ എനിക്ക് സർക്കാർ ജോലി തരണം എന്ന് മാത്രം

    • @aravindakshanm2705
      @aravindakshanm2705 4 года назад

      സർക്കാരിൽ ഇങ്ങനെ ഒരു തസ്തിക ഇല്ല പിന്നെ എൻ ഗനെ ജോലി തരും?

    • @pamaran916
      @pamaran916 4 года назад

      @@aravindakshanm2705 ഉണ്ടാക്കണം

  • @saraswathimangalampally156
    @saraswathimangalampally156 4 года назад

    I am ready to check the spot

  • @NandakumarJNair32
    @NandakumarJNair32 4 года назад +2

    ഈ വാർത്ത സത്യമാണെന്ന് തോന്നുന്നില്ല.
    ഇക്കാലത്ത് ഇങ്ങനെയൊക്കെ പറയുക എന്നാൽ മഹാമോശം.

    • @rijesht6572
      @rijesht6572 2 года назад

      എന്നാൽ തങ്കൾക്ക് ഒന്ന് പോയി നോക്കി കൂടെ 🤭🤭

  • @kannansworld2969
    @kannansworld2969 4 года назад +7

    വാർത്ത കേൾക്കുന്നതിനേക്കാൾ കൗതുകം comment വായിക്കാനാണ്😄😄

  • @moviesbitses8374
    @moviesbitses8374 4 года назад +1

    ആ കെട്ടിടത്തിന്‍റെ ചുറ്റും ലൈറ്റ് ഉം cctv യും സ്ഥാപിച്ചാൽ തീരൂം ഈ നിലവിളി...

  • @WestWindYouTube
    @WestWindYouTube 4 года назад

    കുറെ പേർ കൂടി ചെന്ന് കണ്ടു പിടിക്കണം... പകൽ പോയി കെട്ടിടം വൃത്തി ആക്കണം അപ്പോൾ മനസിലാകും മനുഷ്യന്റെ കാൽ ചെരുമാറ്റത്തിന്റെ അടയാളങ്ങൾ.. പിന്നെ രാത്രി .. രണ്ടു ദിവസം അടിപ്പിച്ചു നോക്കിയാൽ ശല്ല്യം കാണില്ല... ചിലപ്പോൾ അകല നിന്ന് പ്രവർത്തിക്കുന്ന റിമോട്ട് കൺട്രോളിലായിരിക്കും....

  • @atozanything6226
    @atozanything6226 4 года назад +1

    പ്രേതം ഒരിക്കലും എന്നെ രക്ഷിക്കണേ എന്ന നില വിളിക്കേണ്ട കാര്യമില്ല പിന്നെ പ്രേതം ബാധിച്ച ഏതെങ്കിലും മനുഷ്യർ അകത്തുനിന്ന് വിളിക്കുന്നുണ്ടോ എന്ന് ക്യാമറ വച്ച് കൃത്യമായി നിരീക്ഷിക്കണം

  • @semiappu8180
    @semiappu8180 4 года назад +3

    പകൽ ഇത് എവിടെ ആയിരിക്കും 12 മണി അ പെണ്ണിന് എങ്ങനെ അറിയാം കയിൽ mobayil ഉണ്ടാകും

  • @favourabledelicious163
    @favourabledelicious163 4 года назад +1

    അങ്ങനെ എങ്കിൽ എന്തുകൊണ്ട് ആണ് ആരും അവിടെ പോയി പരിശോധന നടത്താൻ തയ്യാറാകാത്തത്....

    • @Abc-qk1xt
      @Abc-qk1xt 4 года назад

      നിങ്ങൾക്ക് ധൈര്യം ഉണ്ടോ...

  • @pattathikutty5842
    @pattathikutty5842 4 года назад

    Pattalathine irakki videen sir rae nilaviliyum shabdhavum nila vilikunna alum oka koody odum.ravile ketty nirthiya madhi appo kandepidikyalo

  • @ratheeshsaranya379
    @ratheeshsaranya379 4 года назад +5

    ഞാൻ പോകാൻ തയ്യാർ

  • @kalaprakash7611
    @kalaprakash7611 4 года назад

    Avide nilavili record cheythu vechirikkukayayirikkum. Athu rathriyil remot upayogichu play cheyyunnathayikoode. Nthina pedikkunne Poy nokkanam

  • @remyakk5963
    @remyakk5963 4 года назад

    Nirishwara vathikalkku swagatham

  • @murali9966
    @murali9966 5 месяцев назад

    മണിയാശാനോട് ചോദിച്ചാൽ എന്തായിരിക്കും മറുപടി?

  • @thulasishankar8243
    @thulasishankar8243 4 года назад

    CCTV ക്യാമറ വച്ചു കൂടെ .കൃത്യമായി കണ്ടെത്താൻ. പറ്റുമല്ലോ. ഈ കാലഘട്ടത്തിൽ ഇതാണെ ഇത്ര വലിയ പ്രശ്നം.

  • @Jp-js1ft
    @Jp-js1ft 4 года назад +59

    What nonsense...police is 4 what?, they shd be there for public service

    • @cherianabraham9120
      @cherianabraham9120 4 года назад +1

      and the public will definitely attend their funeral the next day

    • @myprivacyworld7977
      @myprivacyworld7977 4 года назад

      Police nayeente makkalk ippo katha eyuthane pani joli cheyyarililla blackman erangiyapo police pannikal katha eyuthiyathe jannagal lockdown langikan cheyyuna pani anennq

    • @ratheeshgolkalli4799
      @ratheeshgolkalli4799 4 года назад

      @@myprivacyworld7977 0002)'! 0
      )

  • @MoonMoon-in5ef
    @MoonMoon-in5ef 4 года назад

    Nightil building police valayanam padi anu enkil keranda, ravila chakuchayanam night il kerunna. Aal ravila puratu varum appo pidikanam

  • @bipinraj6449
    @bipinraj6449 4 года назад +1

    ആളുകൾക്ക് നേരിട്ട് ചെല്ലാൻ ധൈര്യമില്ലെങ്കിൽ CCTV ക്യാമറ ഉപയോഗിക്കാമല്ലോ, ഡ്രോൺ നിരീക്ഷണവും നടത്താം

  • @jacob8913
    @jacob8913 4 года назад

    If there is Screaming of lady , Then Management must Visit that Building and appoint People to Clean it and Use that Building With Camera.
    Its a Govt Set up .Right ?

  • @leenavk8188
    @leenavk8188 4 года назад +1

    Enik..pediyakunnu

  • @joypu6684
    @joypu6684 4 года назад +20

    അവിടെ നല്ല ചങ്കുറപ്പുള്ള ആണുങ്ങൾ ആരുമില്ലേ?

    • @aravindakshanm2705
      @aravindakshanm2705 4 года назад +6

      ഉണ്ടല്ലോ അതല്ലേ കുറച്ചു നാളുകൾ ആയി കേരളത്തിൽ രാത്രി മനുഷ്യർ ഇറങ്ങി നടന്നു ആൾക്കാരെ പേടിപ്പിക്കുന്നത്.

  • @muhammadn.h9613
    @muhammadn.h9613 4 года назад +1

    പരിശുദ്ധ ഖുർആനിൽ നിന്നും അൽപം പാരായണം ചെയ്താൽ മതി പൈശാചിക ശക്തികളാണൻകിൽ പിന്നെ ആ ഉപദ്രവം ഉണ്ടാകില്ല.

    • @aravindakshanm2705
      @aravindakshanm2705 4 года назад

      രണ്ടു മുട്ട ഓതി എറിഞ്ഞാൽ മതി പിന്നെ അവിടെ ഒരു ഇബിലിസും വരത്തി ല്ല.

    • @muhammadn.h9613
      @muhammadn.h9613 4 года назад

      @Ghanasyam Lal പതിനാറായിരത്തി അഞൂറ് പെണ്ണുങളെ ഭോഗിച്ച കഥാപ്ത്രത്തെ ആരാധികുന്നതിലും ചെറുതാണ് ചേട്ടാ അത്. എട്ട് വയസു മുതൽ 80 വയസുവരെയുളള കീഴ്ജാതി പെണ്ണുങൾ മോക്ഷം കിട്ടാൻ വേണ്ടി നായരുടെയും ബ്രഹമണൻറ്റേയും മുബിൽ നഗനനാരായി നടക്കണം എന്ന മനുസ്മ്രതിയുടെ ഉപദേശത്തേക്കാൾ ബെറ്ററാണ് സുഹൃത്തേ

  • @jinujoz5522
    @jinujoz5522 4 года назад

    Ith sathyam aanu. Njanum wife um kettatha oru sthreeyude shabtham

  • @snowdrops9962
    @snowdrops9962 4 года назад +19

    ആണുങ്ങളായി ആരും ആ നാട്ടിൽ ഇല്ലേ...? കഷ്ടം... 😏

    • @vishnuraj4849
      @vishnuraj4849 4 года назад +2

      Poda

    • @vishnuraj4849
      @vishnuraj4849 4 года назад +4

      Ennal nee vannu nokkeda uvve

    • @snowdrops9962
      @snowdrops9962 4 года назад

      @@vishnuraj4849.. വരേണ്ടി വരും.. 😄

    • @shamithraj7594
      @shamithraj7594 4 года назад +3

      Snaggi ittu Varane

    • @snowdrops9962
      @snowdrops9962 4 года назад

      @@shamithraj7594.. ആയ്ക്കോട്ടെ മുതലാളി..

  • @sureshkumart.s774
    @sureshkumart.s774 4 года назад

    കഷ്ടം തന്നെ.

  • @deepaksatheesan973
    @deepaksatheesan973 4 года назад

    Correct 12 manik taneyano nilavili kelkunatu..,

  • @b.kumarpillai6677
    @b.kumarpillai6677 4 года назад

    ഒരു നാല് സിസിടിവി ക്യാമറ ഫിറ്റ് ചെയ്യുക..... പകലൊക്കെ ഒരു ട്രോൻ ബിൽഡിംഗിന് ചുറ്റുമൊന്നു കറക്കുക....

  • @rajeshpankajvijay7987
    @rajeshpankajvijay7987 4 года назад +1

    എനിയ്ക്ക് മനസ്സിലാക്കാൻ പറ്റാത്തോണ്ടാ,.... ഒന്ന് ഒച്ച വച്ചിരുന്നെങ്കിൽ ഉറക്കെ നിലവിളിച്ചിരുന്നെങ്കിൽ ..... ആ ലൈനാ

  • @anishkumarpt34
    @anishkumarpt34 Год назад

    Enthyalumm athinuu pinnill manushyr thannee anu....orikalum oru sthree sound...vere oruu jeevikumm undakkan pattillaa....

  • @santhusgalaxy3367
    @santhusgalaxy3367 4 года назад +2

    ഞാൻ കയറി നോക്കാം: അപ്പോഴോ ..'' ഇത്രയേ ഉള്ളു... '💪

  • @vinodnair4304
    @vinodnair4304 4 года назад +19

    Can't beleive this when kerala police saying about this findings .

  • @Honorn-wk1xu
    @Honorn-wk1xu 4 года назад +1

    പോലീസ് പറയുന്നതാണ് ശരി അതു കൊണ്ട് വീണ്ടും ഒരു കമന്റ് ഒഴിവാക്കുന്നു.

  • @pradeepchandran5019
    @pradeepchandran5019 4 года назад

    Please install 4 cameras in four corners, within a few days , we will get result

  • @palakkadanbroobinu8549
    @palakkadanbroobinu8549 4 года назад

    Ok njan varaam

  • @fabstory3884
    @fabstory3884 4 года назад +12

    ആ നിലവിളി ശബ്ദം ഇടൂ.....😁😁😁

  • @abyjames3670
    @abyjames3670 4 года назад +1

    കഴിഞ്ഞ 4 മാസം മുമ്പ് ഞാനും അത് ' പോലെ ഒരു ശബ്ദം കേട്ടിട്ടുണ്ട്

  • @sajimon3779
    @sajimon3779 4 года назад +1

    അവിടുത്തെ ഡോക്ടറോട് ചോദിയ്ക്ക്.... അല്ലേൽ നൈറ്റ് ഹെഡ് നഴ്സിനെ നിരീക്ഷിച്ചാൽ മതി

    • @aravindakshanm2705
      @aravindakshanm2705 4 года назад

      ആരെങ്കിലും കള്ള വെടിക്ക് പോയാൽ അവിടെ കിടന്നു വിളിച്ചു കുവുമോ താൻ വെറും മണ്ടൻ

    • @sajimon3779
      @sajimon3779 4 года назад

      @@aravindakshanm2705 എന്നാൽ ഇയാൾ പോയി നിരീക്ഷിയ്ക്ക്.... ഇവിടെ നാളെ എല്ലാം ജീവനോടെ കാണുമോ എന്ന് ഉറപ്പില്ല അപ്പോളാണ്... കൊടുങ്കാറ്റിൽ ആന പാറി പോയി അപ്പോൾ ആണ് അവന്റെ അമ്മുമ്മേടെ കോണകം പാറിപോയതും പറഞ്ഞോണ്ട് വരുന്നത് 😡😡

  • @anuprakash4691
    @anuprakash4691 4 года назад +19

    Sound ഉണ്ടെങ്കിൽ haunting അല്ല. ഉടായിപ്പ് ആണ്.

  • @ammukuttyammukutty1918
    @ammukuttyammukutty1918 4 года назад

    ഹിഹി,,, എന്നാൽ പോയി രക്ഷിച്ചു കൂടെ, അവിടെ പോലീസ് ഉണ്ടല്ലോ, അല്ല ഈ കച്ചവടത്തിൽ പോലീസ് തന്നെ ആയിരിക്കും മുൻപിൽ

  • @rejikumarpm9030
    @rejikumarpm9030 4 года назад +5

    ഇത് ഒരു ജീവി ആകാൻ വഴിയുണ്ടോ.. സമാന അനുഭവം ഉണ്ട്

  • @jaymohanpn7127
    @jaymohanpn7127 4 года назад

    ഞാൻ നാട്ടിൽ ഇല്ല. ലണ്ടനിൽ ആണ് ഞാൻ റെഡി. ആണ് . എനിക്ക് യക്ഷിയെ ഇഷ്ടമാണ്

  • @ആമ്പത്തൂർസിങ്കം

    പിന്നെ എന്താ വിളി ഞങ്ങൾ വരാം ഉറപ്പാണ്

  • @sathiyadevan7705
    @sathiyadevan7705 4 года назад

    Please try to occupy about ten or more persons by 6 PM and stay till next day morning ..?

  • @sumaplacheryramunnimenon104
    @sumaplacheryramunnimenon104 4 года назад

    Ethel areyegelum kolachithette kettedathelkuzechettu athentemel uyarnathano e kettedam ethu thallekalayanakela

  • @anishalchemist916
    @anishalchemist916 4 года назад

    avide oru light ita pore...

  • @prprasanna1008
    @prprasanna1008 4 года назад

    Yakshi Ku Corona pidichhukanum .maskum sanitizerum kodukkuka. Enthu cheythalum ithoke use cheyyan parayanum.ippol manacilayille covid19 oravidum . Hi...hi.....sanitizer Koduthuviduka arupoyalum.mask marakkaruthey makkale

  • @meera.smeera.s5740
    @meera.smeera.s5740 4 года назад

    Channel ellayidathum nuzhanju keri vedio edukkunnathalle onnu poyee nokkan melayirunno ? Entha pediyundo jangalum koode varanne. Kandupidichittu vedio edan melayirunno? Police ennadukkuvanne?😥🤔

  • @eazycuisines9561
    @eazycuisines9561 4 года назад

    Policinum pediyaneno nala kadha. Ithoke ullathano. Vere engum kandilla ee vartha

  • @gopinathtalakalat5657
    @gopinathtalakalat5657 4 года назад

    Why did you not provide an audio of the scream. That would have been a better reporting.

  • @mohammedashraf3412
    @mohammedashraf3412 4 года назад +6

    ഇത് shariyan എന്റെ കസിന്റെ വീട് ഇതിന് aduthan അവനും കേട്ടിട്ടുണ്ട്

    • @shynukchacko1623
      @shynukchacko1623 4 года назад +2

      Njanum avde adt tanea rathri oke ayal ellarkum pedia.

  • @bijuchristopher8448
    @bijuchristopher8448 4 года назад +5

    അതിന് പകല്‍ തൊട്ട് അന്വേഷണം തുടങ്ങണം .....രണ്ടു മുന്നു ദിവസം . രാത്രി പോവനല്ലെ പേടി ...

    • @kochi9783
      @kochi9783 3 года назад

      @@shynukchacko1623 bro appi oru 10 pere kutti oru 5 mani akkumbo avde poti nikknam appi aritam arokke vann enn

  • @Sathyanweshanam
    @Sathyanweshanam 4 года назад

    എന്തിനാ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുന്നത്. അവിടെ പോലീസിനെ വിന്യസിക്ക്. What ആ nonsense. എഴുന്നേറ്റു പോടോ.

  • @c.r.janardanannair2705
    @c.r.janardanannair2705 4 года назад

    Policinum bhayamo? Anasyasam nadakkunnidathu ingane kanikkarundu.Ore tharathilulla karachilanenkil mobilil koode kelpikkunnathayirikkum.

  • @dheerajkalliat7057
    @dheerajkalliat7057 4 года назад +1

    Ithuokke verum nikananangalalle? Proof onnulallo?? Covid patients undel ingane oru nilavili procedure aavashyundo??

  • @kgsivaprasad2356
    @kgsivaprasad2356 4 года назад

    പോലീസിനും അവിടെ കയറി പരിശോധിക്കാൻ ഭയമാണോ...എങ്കിൽ ഏതെങ്കിലും ഡിറ്റക്ടീവ് ഗ്രൂപ്പിനെ ഏൽപ്പിക്കുക...!!!

  • @thankammasulekh8257
    @thankammasulekh8257 4 года назад

    Nilavili kealkunna samayathu poy annweashikukaya cheyyeandadu ottaku pokan peadi anenkil prathyeaka squad roopeekarichu anweashanam nadathiyal karanam

  • @harilal6145
    @harilal6145 4 года назад

    policekarku poyi nokkikoode ....ottayku pokanda....oru dozen policekar ....avarude koode thatparyamundenkil aasupathri jeevanakkaarkum pokkaamallo....

  • @vishnumadhavan6372
    @vishnumadhavan6372 4 года назад

    Onnum ayirikilla ethenkillum vellamadi teamso kanjavu teamso poi thamasha kanikunnathayirilkum , kallatharam.kanikkunavan.aneankil.avan kazhivathum othikki.nadathan nokkum , anyway kai adikada rahasya police

  • @SunilKumar-qt1oi
    @SunilKumar-qt1oi 4 года назад +11

    ആളെ വേണമോ? ആവോ? പ്രേത ത്തെ പിടിക്കാനുള്ള പരസമാണോ? അതോ പിടിക്കാനുള്ള വർത്തയാണോ? അങ്ങനെ യാണെങ്കിൽ ഞാൻ റെഡി.....

  • @shoukathali4504
    @shoukathali4504 4 года назад

    ഓഡിയോ കൂടി കേൾപ്പിക്കാമായിരുന്നു.