സീറോ മലബാര്‍ സഭ പൊതുമധ്യത്തില്‍ അവഹേളിക്കപ്പെടുന്നതിനു കാരണക്കാര്‍ ആര്? ഡോ. ചാക്കോ കാളാംപറമ്പില്‍

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 175

  • @bijoythomas5873
    @bijoythomas5873 13 дней назад +16

    യേശു പഠിപ്പിച്ച സുവിശേഷം ജീവിക്കാത്തതാണ് നമ്മുടെ പരാജയ കാരണം. എന്റെ പിഴ.
    യേശു ഏക രക്ഷകൻ

    • @Syro-Zero
      @Syro-Zero 13 дней назад +1

      വിശുദ്ധ കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, മാര്പാപ്പയെയും സിനഡിനെയും അനുസരിക്കാത്ത വൈദിക വേഷധാരികളായ വിമത പിശാചുകൾക്കു മാനസാന്തരം ഉണ്ടാവാൻവേണ്ടി പ്രാർത്ഥിക്കുക!
      There are a few Bishops who have been supporting the vimatha goondas due to their financial misdeeds which is used for blackmail by vimatha priests and vimatha leaders.
      The Bishop synod and MAB is directly responsible for the current situation and gradual destruction of the syro malabar church unfortunately since they did not have the courage and prudence to take timely actions against vimatha priests.

    • @minidevassy334
      @minidevassy334 10 дней назад +1

      മെത്രന്മാർക്ക് പഴയനിയമമല്ലേ പ്രമാണം. ക്രിസ്തുവും, ക്രിസ്തുവിന്റെ പഠനങ്ങളും അവർക്ക് പുല്ലാണ്. വല്ല താമരയോ, മയിലോ, രുദ്രാക്ഷമോ, കറുത്ത ഉടുപ്പൊ, തലയിൽ കറുത്ത ചട്ടിയോ ഒക്കെ കിട്ടിയാൽ അവർക്ക് അതുമതി. 😄😄😄😄😄
      അതിനുവേണ്ടി അജഗനങ്ങളെ ക്വാട്ടേഷൻ വരെ കൊടുക്കും.

  • @Edasserybiju-we3jj
    @Edasserybiju-we3jj 13 дней назад +4

    കാട്ടു മന പിതാവിന് എതിരെ പവ്വത്തിയുടെ അടിമ പെരുന്തോട്ടം എന്ന ചെങനാശേരി വൈദീകൻ നൂറോളം വൈദികരെ അണിനിരത്തി പെരുന്തോട്ടം എന്ന വൈദീകൻ ചെയ്ചെതുകൂട്ടിയ പ്രവർത്തികൾ മറക്കരുത് ങനാശേരി വൈദീകൻ

  • @sabujose4058
    @sabujose4058 13 дней назад +6

    ഈ കാലഘട്ടത്തിൽ
    സഭയുടെ വളർച്ചയിൽ സന്തോഷിക്കുവാനും,
    വേദനയിൽ വേദനിക്കുവാനും,
    പ്രതിസന്ധികൾകളിൽ പ്രത്യാശ പകരുവാനും, ഷെക്കിന ടി വി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 🙏അഭിനന്ദനങ്ങൾ 🙏മറ്റ് ചാനലുകൾ, മാധ്യമങ്ങൾ ഈ വഴിയിൽ സഞ്ചരിക്കുവാൻ അഭ്യർത്ഥിക്കുന്നു 🙏.സഭയുടെ വക്താവ്
    ഡോ. ചാക്കോ കാളാപറമ്പിൽ വളരെ കൃത്യമായി സഭയുടെ വീക്ഷണം വ്യക്തമാക്കുന്നു.🙏അഭിനന്ദനങ്ങൾ 🌹🙏. ഉചിതമായ ചോദ്യങ്ങൾ ഉയർത്തിയ ബ്രദർ ജോർജിക്കും അനുമോദനങ്ങൾ 🙏🌹..

  • @minidevassy334
    @minidevassy334 10 дней назад +3

    അവഹേളിക്കപ്പെട്ടതിനു കാരണം നിങ്ങളുടെ കൽടായ മെത്രാന്മാരുടെ അധികാരത്തിനും പണത്തിനും വേണ്ടിയുള്ള ആഗ്രഹം, ഭൂമി കുമ്പകോണം മറച്ചുപിടിക്കൽ അല്ലാതെ എന്ത്. എന്നിട്ട് എറണാകുളത്തുകാരുടെ അടുത്തേക്ക് വന്നാൽ മതി.
    ദൈവം നീതി നടപ്പാക്കിയിരിക്കും ഷക്കീലേ

  • @princysojanmekkalathu3749
    @princysojanmekkalathu3749 13 дней назад +2

    ഈശോയെ കരുണയായിരിക്കണമെ 🙏

  • @josephmathew2086
    @josephmathew2086 12 дней назад +2

    അവഹേളിക്കപ്പെടുന്നതിനു കാരണക്കാർ, സഭനേതൃത്വത്തിൽപ്പെട്ട ചിലർ! അവർ വേണ്ടവിധത്തിൽ പ്രാർത്ഥിച്ച് പരിഹാരം കാണുന്നതിനു പകരം പോലീസും കേസും രാഷ്ട്രീയവും എല്ലാം കൂടെ കലർത്തി, പരിഹാരത്തിന് ശ്രമിച്ചു.

  • @sibimundan
    @sibimundan 13 дней назад +17

    ബിഷപ്പുമാരാണ് പ്രധാന ഉത്തരവാദികൾ

    • @devassymthekkumthala8158
      @devassymthekkumthala8158 13 дней назад

      ഇത് അപ്പസ്തോലിക സഭ ആണ് സിനഡ് തീരുമാനിക്കുന്ന കാര്യങ്ങളാണ് ഇവിടെ നടപ്പിൽ വരുന്നത് ജോൺപോള് രണ്ടാമൻ മാർപാപ്പ പ്രകാശത്തിൻ്റെ രഹസ്യങ്ങൾ ജപമാലയിൽ 6:09 ചേർത്തപ്പോൾ വിശ്വാസകൽഅനുസരിച്ചില്ലേ സുറിയാനി ഭാഷ യിലുള്ള് കുർബാന മാറ്റിയപ്പോൾ വിശ്യദ് kb

    • @devassymthekkumthala8158
      @devassymthekkumthala8158 13 дней назад

      ഇത് അപ്പസ്തോലിക സഭ ആണ് സിനഡ് തീരുമാനിക്കുന്ന കാര്യങ്ങളാണ് ഇവിടെ നടപ്പിൽ വരുന്നത് ജോൺപോള് രണ്ടാമൻ മാർപാപ്പ പ്രകാശത്തിൻ്റെ രഹസ്യങ്ങൾ ജപമാലയിൽ 6:09 ചേർത്തപ്പോൾ വിശ്വാസകൽഅനുസരിച്ചില്ലേ സുറിയാനി ഭാഷ യിലുള്ള് കുർബാന മാറ്റിയപ്പോൾ വിശ്യദ് kb

    • @Syro-Zero
      @Syro-Zero 13 дней назад +1

      വിശുദ്ധ കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, മാര്പാപ്പയെയും സിനഡിനെയും അനുസരിക്കാത്ത വൈദിക വേഷധാരികളായ വിമത പിശാചുകൾക്കു മാനസാന്തരം ഉണ്ടാവാൻവേണ്ടി പ്രാർത്ഥിക്കുക!
      There are a few Bishops who have been supporting the vimatha goondas due to their financial misdeeds which is used for blackmail by vimatha priests and vimatha leaders.
      The Bishop synod and MAB is directly responsible for the current situation and gradual destruction of the syro malabar church unfortunately since they did not have the courage and prudence to take timely actions against vimatha priests.

    • @MATHEWJOHNk
      @MATHEWJOHNk 13 дней назад

      .. rebels

    • @MATHEWJOHNk
      @MATHEWJOHNk 13 дней назад +1

      .. rebel bishops.. 😢

  • @Edasserybiju-we3jj
    @Edasserybiju-we3jj 13 дней назад +3

    ഞങ്ങളുടെ പൂർവികർ പൂർവ്വ പിതാക്കന്മാർ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആണ് എറണാകുളം അങ്കമാലി അതിരൂപത

    • @Sajumonpj215
      @Sajumonpj215 12 дней назад

      അയ്യോ തന്റെ പൂർവികർ എല്ലാരും കൂടെ ഉണ്ടാക്കിയത് ആരും അറിഞ്ഞില്ലായിരുന്നു കേട്ടോ

  • @CicilyAbraham-g2h
    @CicilyAbraham-g2h 13 дней назад +4

    മാർപ്പാപ്പയെ തെറ്റിദ്ധരിപ്പിച്ച് സിനസ് എടുത്ത തീരുമാനമാണ് പ്രശ്നം സൃഷ്ടിച്ചത്.

    • @Sajumonpj215
      @Sajumonpj215 12 дней назад

      അതൊരു പുതിയ അറിവായി പോയല്ലോ

  • @jomonjose7389
    @jomonjose7389 13 дней назад +2

    ചങ്ങനാശ്ശേരി ശകുനിയും, സർവ്വഭുർഗ്ഗുണ ൻ അറയ്ക്കനും, പക്കമേളക്കാരായ പാലാക്കാരും, പുന്നക്കോടനും, അധികാരമോഹി താഴത്തും, കൂടിയാണ് സഭയിൽ പ്രശ്നമുണ്ടാക്കിയത് !!

  • @JamesPc-d8f
    @JamesPc-d8f 13 дней назад +16

    ഇത് ഒരു കാലത്തും തീരില്ല കാരണം ഏതെങ്കിലും ഒരു പ്രശ്നത്തെ ചെല്ലിയല്ല തർക്കം കുർബാന പ്രശ്നം ഒരു മറ മാത്രം അഞ്ച് മിനിറ്റ് അൾത്താരയിലേക്ക് തിരിഞ്ഞു നിന്ന് ചെല്ലിയാൽ ആകാശം ഇടിഞ്ഞു വീഴില്ല പിന്നെന്താണ് പ്രശ്നംഇടവേളകളിൽ സഭയെയും സഭാ സംവിധാനങ്ങളെയും അവഹേളിക്കാനും ഇത് ഇങ്ങനെ നീട്ടി കൊണ്ടു പ്രായി ക്രമേണ യുവജനങ്ങളെ സഭയിൽ നിന്ന് അകറ്റുക എന്ന കൃത്യമായ അജണ്ട ഇതിൻ്റെ പിന്നിലുണ്ട് പുറത്തുള്ള ചില ശക്തികൾ പണവും മറ്റ് സഹായങ്ങളും നല്കി ഇട്ടാവട്ടത്തിലുള്ള എറണാകുളം രൂപതയിലെ ചില ളോഹ തൊഴിലാളികളും അത്മായർ എന്നു വിളിക്കുന്ന ചിലരും അവർ മാത്രമാണ് ഇതിൻ്റെ ഗുണഭോക്താക്കൾ മറ്റുള്ള വിശ്വാസികളെ പറഞ്ഞ് പറ്റിച്ച കൂടെ നിർത്തുന്നു എന്താണ് പരിഹാരം ശക്തമായ നടപടി എടുക്കുക ഇവറ്റകളെ പുറത്താക്കുക അനുസരിക്കാൻ കഴിയാത്ത വൈദികർ അവരെ സഭാ സംവിധാനത്തിൽ നിന്ന് വിലക്കുക ഇല്ലാത്തവരെ പുറത്താക്കുക അല്ലാതെ ഈശോയുടെ സ്നേഹം പറഞ്ഞോണ്ട് ഇവന്മാരുടെ അടുത്ത് പോയാൽ അത് കേരള ക്രൈസ്തവസഭയുടെ നാശത്തിലായിരിക്കും എത്തിച്ചേരുക പാപ്ലാനിക്ക് അതിനു കഴിയുമോ സംശയമാണ് ഇവിടെ എഴുതാൻ പറ്റാത്ത പല കാര്യങ്ങളും ഇതിൻ്റെ പിന്നിലുണ്ട് ഒരു കാര്യം ഉറപ്പാണ് ശക്തമായ നടപടി എടുക്കുക അല്ലെങ്കിൽ സ്വയം നശിക്കുക

    • @josephjohn8471
      @josephjohn8471 13 дней назад +4

      സർ ഇതു തീരാന്‍ വലിയ സമയം ഒന്നും വേണ്ട, 34 രൂപതകളില്‍ ഉള്ള മെത്രാന്‍മാര്‍ മാര്‍പാപ്പയുടെ തീരുമാനം നടപ്പാക്കാന്‍ ഉള്ള ധൈര്യം കാണിച്ചു സീരിയസ് ആയാല്‍ മാത്രം മതി.

    • @Syro-Zero
      @Syro-Zero 13 дней назад +1

      വിശുദ്ധ കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, മാര്പാപ്പയെയും സിനഡിനെയും അനുസരിക്കാത്ത വൈദിക വേഷധാരികളായ വിമത പിശാചുകൾക്കു മാനസാന്തരം ഉണ്ടാവാൻവേണ്ടി പ്രാർത്ഥിക്കുക!
      There are a few Bishops who have been supporting the vimatha goondas due to their financial misdeeds which is used for blackmail by vimatha priests and vimatha leaders.
      The Bishop synod and MAB is directly responsible for the current situation and gradual destruction of the syro malabar church unfortunately since they did not have the courage and prudence to take timely actions against vimatha priests.

    • @alicepurackel7293
      @alicepurackel7293 12 дней назад +1

      വാസ്തവം. ഇതിന്റെ പിന്നിലെ നാടകങ്ങളൊക്കെ പിന്നീട് അറിയാം ഇപ്പോൾ എല്ലാം കണ്ടു ദൈവത്തോട് പ്രാർഥിക്കാം വഴിതെറ്റിയവരെ നേർവഴിക്കു കൊണ്ടുവരാനും സഭക്കുള്ളിൽ കിടന്നു കളിക്കുന്ന പിശാചുകളെ സഭക്ക് പുറത്താക്കി സഭയെ രക്ഷിക്കാണും ..........

    • @royiyppen927
      @royiyppen927 12 дней назад

      നിങ്ങൾ ഏകീകൃത കുറബ്ബാനയെ പറ്റി പറഞ്ഞു എറണാകുളം കാരെ വലിയ കുറ്റക്കാറായി ആരോപിക്കുമ്പോൾ ഒരു ചോദ്യം ചോദിച്ചോട്ടെ. മറ്റു ഇല്ല രൂപതകളിലും ഒരേ രീതിയിലാണോ കുർബാന ചൊല്ലപ്പെടുന്നത്. കത്തോലിക്കാ ശബയെ യാക്കോബായ തൊഴുത്തിൽ കൊണ്ടുപോയി കെട്ടാനുള്ള കുടിലത സാധാരണക്കാർക്ക് മനസ്സിലാകുകയില്ലന്നാണോ കരുതുന്നത്. എന്റെ അറവിൽ കേരളത്തിലെ 13 സീറോ മലബാർ രൂപതകളിൽ 4 രൂപതകളിലല്ലേ കർട്ടൻ വളി ഒള്ളു. ചങ്ങനാശ്ശേരി രൂപതയിൽ വിശ്വാസപ്രമാണം ചെല്ലുമ്പോൾ താക്സക് വിരുദ്ധമായി ചൊല്ലുന്നത് കുഴപ്പമില്ല. എറണാകുളംകാർ തിരിഞ്ഞു നിന്ന് ചൊല്ലിയില്ലെങ്കിൽ വലിയ അപരാധം. കഷ്ടം തന്നെ.എനിക്ക് എറണാകുളം കാരുടെ കുർബാനക്കും മറ്റുള്ളവരുടെ കുർബാനക്കും വലിയ തെറ്റും സാരിയും ഒന്നും തോന്നുന്നില്ല.

  • @joseedassery1276
    @joseedassery1276 13 дней назад +3

    കൽദയ വാദികൾ ചർച്ച ചെയുന്നു

  • @ccjacob6974
    @ccjacob6974 13 дней назад +2

    Follow the Mass according to the Pope , facing the people.Very simple ❤

  • @gooramvelil
    @gooramvelil 13 дней назад +3

    നഷ്ടപെട്ടു പോയതിനെ തേടിപോകണം, പക്ഷേ ഉറക്കം നടിക്കുന്നവരെ എന്തു ചെയ്യും?
    ഇതിൽ ചില മെത്രാന്മാർക്കും പങ്കുണ്ട് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.
    അവർ മൗനം അവലംഭിച്ചു..
    ചിലർക്ക് ക്രിസ്തുവിനോടും സഭായോടും ഉള്ളതിനേക്കാൾ കൂടുതൽ സ്നേഹവും കൂറും അവരവരുടെ പിടിവാശിയോട് ആകുന്നു.
    എളിമയുടെ വിപരീതം ആകുന്നു അഹങ്കാരം.
    അനുസരരണം ഇല്ലാത്തവർക്ക് എളിമയില്ല.
    വീണു പോയ മാലാഖമാരുടെ സ്ഥിതിയും ഇതു തന്നെ ആയിരുന്നു. ദൈവ്വം അവരെ വിട്ടു കളഞ്ഞു

  • @shajikp2000
    @shajikp2000 13 дней назад +7

    സർവ്വേ എടുക്കണമെന്നു പലരും പറയുന്നത് കണ്ടു അതിൻ്റെ സമയം കഴിഞ്ഞു എങ്കിലും, സർവ്വേ എടുക്കേണ്ടത് മൊത്തം സിറോ-മലബാർ സഭയിൽ ആണ് അല്ലാതെ എറണാകുളം-അങ്കമാലി അതിരൂപതയിൽ മാത്രമല്ല, എറണാകുളം-അങ്കമാലിഎന്നുപറയുന്നത് ഒരു അതിരൂപത മാത്രമാണ് മൊത്തം സിറോ-മലബാർ സഭ അല്ല. മൊത്തം സഭയിൽ എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിച്ചേ മതിയാവു.

  • @Edasserybiju-we3jj
    @Edasserybiju-we3jj 13 дней назад +1

    ഞങ്ങളുടെ പൂർവികർ പൂർവ്വ പിതാക്കന്മാർ പകർന്നു നൽകിയ സതൃ വിശ്വാസം ജനാഭിമുഖ ബലിയർപ്പണം ഞങ്ങളുടെ അവകാശം എറണാകുളം അങ്കമാലി അതിരൂപത യുടെ മക്കളുടെ അവകാശം തകർകാൻ ഒരു ചെങ്ങനാശേരി ശകുനി അടിമകൾ ആയ ഗുണ്ടാ തലവൻ മാരും ഇവിടെക്ക് വരേണ്ട തില്ല

  • @princeurmeeseparakkal3488
    @princeurmeeseparakkal3488 12 дней назад +1

    അഭിനവ ശകുനി. ബോസ്കോ പുത്തൂരിലെ ദൈവം കാക്കട്ടെ..

  • @akpteenaantony8190
    @akpteenaantony8190 13 дней назад +5

    16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസ് മിഷ്യനറിമാരുടെ പ്രവർത്തനം കൊണ്ട് നെസ്ത്തോറിയൻ കൽദ്ദായ ഗ്രൂപ്പിൽ പെട്ടവർ കത്തോലിക്ക വിശ്വാസം സ്വീകരിച്ച രാണ്. ഇന്നത്തെ സീറോമലബാർ -😢 ഇത് നടപ്പിലാക്കിയ സ്ഥലം Ekm രൂപതയിലാണ്........ അതിനാൽ തീവ്രമായ ലത്തീൻ ചായ്‌വ് - ഈ ദേശത്ത് ഉള്ളവർക്ക് സ്വഭാവീകമാണ്......... കൂടാതെ വെസ്റ്റേൺ കൾച്ചർ സ്വാധീനവും ഈ രൂപതയ്ക്ക് ഉണ്ട്.❤😂😂 ഇത് മനസ്സിലാക്കാനുള്ള ബോധം സിനഡ് മെത്രാമാർക്കേ . കൽദ്ദായ ലോബികൾക്കോ ഇല്ലാത്തതാണ്......ഇന്നത്തെ പ്രശ്നം

    • @jain663
      @jain663 13 дней назад +1

      ഇതുപോലും മനസ്സിലാക്കാൻ പറ്റാത്ത വിധം കൽ ദാ യ ഭ്രാന്തി ന്
      അടിമയായി.....
      ഒന്നാമത് കുടുംബത്തിൽ പിറന്നവർ സിനഡിൽ വളരെ വിരളം.

    • @josenijoy4979
      @josenijoy4979 13 дней назад

      Correct ❤

  • @joymj7954
    @joymj7954 13 дней назад +2

    ❤ദൈവക്രൃപ നമ്മളെ😂രക്ഷിക്കട്ടെ😮😊😢

  • @CicilyAbraham-g2h
    @CicilyAbraham-g2h 13 дней назад +3

    എന്തിനാണ് ഞങ്ങളെ ഇങ്ങനെ നശിപ്പിച്ചത്. നല്ല സ്നേഹത്തിൽ കഴിഞ്ഞ ജനത്തെ രണ്ടു ഗ്രൂപ്പാക്കി നശിപ്പിച്ചു. 'ഞങ്ങളുടെ ഇടവകയിലെ 63 വയസു പ്രായമായ ജോളി പൊടി മറ്റത്തിൻ്റെ മരണത്തിനു വരെ ഉത്തരവാദി ഈ ക്രൂരത നിറഞ്ഞ മെത്രാൻ സംഘമാണ്. ഇശോ എല്ലാം കാണുന്നുണ്ടല്ലോ എന്ന സമാധാനം മാത്രം 'മെത്രാന്മാരെ എത്ര ന്യായികരിച്ചാലും

    • @minidevassy334
      @minidevassy334 10 дней назад +2

      ഈ ദുഷ്ടരെ ദൈവം കൈകാര്യം ചെയ്‌തോളും. നോക്കികാണാം

  • @Edasserybiju-we3jj
    @Edasserybiju-we3jj 13 дней назад +4

    ഞങ്ങളുടെ പൂർവികർ പൂർവ്വ പിതാക്കന്മാർ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആണ് എറണാകുളം അങ്കമാലി അതിരൂപത ഇവിടെ എൻദു വേണം എന്ന് ഞങ്ങൾ തീരുമാനിച്ചു കൊള്ളാം വരതതൻ മാരായി വന്നവർക്ക് കേറി ഇരുന്നു തകർക്കാൻ ഉള്ള സ്ഥലം അല്ല എറണാകുളം അങ്കമാലി അതിരൂപത

  • @josemathew8799
    @josemathew8799 13 дней назад +8

    തറയിൽ വെക്കേണ്ട മൂലക്കല്ല് എടുത്ത് പുരപ്പുറത്ത് വച്ചാൽ ആ വീട് ഇടിഞ്ഞു പൊളിഞ്ഞു വീഴുക തന്നെ ചെയ്യും

    • @Syro-Zero
      @Syro-Zero 13 дней назад +1

      വിശുദ്ധ കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, മാര്പാപ്പയെയും സിനഡിനെയും അനുസരിക്കാത്ത വൈദിക വേഷധാരികളായ വിമത പിശാചുകൾക്കു മാനസാന്തരം ഉണ്ടാവാൻവേണ്ടി പ്രാർത്ഥിക്കുക!
      There are a few Bishops who have been supporting the vimatha goondas due to their financial misdeeds which is used for blackmail by vimatha priests and vimatha leaders.
      The Bishop synod and MAB is directly responsible for the current situation and gradual destruction of the syro malabar church unfortunately since they did not have the courage and prudence to take timely actions against vimatha priests.

  • @MATHEWJOHNk
    @MATHEWJOHNk 13 дней назад +1

    Remove the rebel bishops immediately

  • @sunnythomas2360
    @sunnythomas2360 13 дней назад +5

    ധൈര്യമുണ്ടെങ്കിൽ രൂപതയിൽ ഒരു സർവ്വേ നടത്തി നോക്കൂ

  • @AMS16340
    @AMS16340 13 дней назад +11

    എറണാകുളം അങ്കമാലി അതിരുപതക്കു അവരുടെ ഒരു മെത്രനെ കൊടുക്ക്, എന്നിട്ട് അവരുടെ ആവിശ്യം എന്താണ് എന്ന് അവരുമായി ചർച്ച നടത്തു. തൃശ്ശൂർ, ചെങ്ങാനശേരി തുടങ്ങി ആൾക്കാർ എറണാകുളം കാരുടെ കാര്യങ്ങൾ തീരുമാനം എടുക്കുന്നത് ശെരിയല്ല. കുർബാന പ്രശ്നം ആണ് എന്ന് തോന്നുന്നില്ല. എറണാകുളം അങ്കമാലി രൂപതയ്ക്ക് അവരിൽ നിന്ന് തന്നെ ഒരു മെത്രനെ നിയമിക്കുക.

    • @josephjohn8471
      @josephjohn8471 13 дней назад +4

      അഞ്ചോളം മെത്രാന്‍മാര്‍ അവര്‍ക്ക്‌ ഉണ്ട്

    • @Sajumonpj215
      @Sajumonpj215 12 дней назад

      ഈ എറണാകുളത്ത് മെത്രാന്മാര് എല്ലാരും കൂടെ കൂടി തീരുമാനിച്ചത് അല്ലേ ഈ തീരുമാനം ഇനി ഇനി എറണാകുളം മെത്രാ തന്നെ തന്നാലെ ഈ പ്രശ്നം പരിഹരിക്കുകയുള്ളൂ

  • @josephmampilly3860
    @josephmampilly3860 12 дней назад +2

    Alengerry group methrans very shameful game.

  • @tomichenreyo3127
    @tomichenreyo3127 13 дней назад +5

    Total failure of synods, no doubt, when they’re going to act

    • @Syro-Zero
      @Syro-Zero 13 дней назад +1

      വിശുദ്ധ കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, മാര്പാപ്പയെയും സിനഡിനെയും അനുസരിക്കാത്ത വൈദിക വേഷധാരികളായ വിമത പിശാചുകൾക്കു മാനസാന്തരം ഉണ്ടാവാൻവേണ്ടി പ്രാർത്ഥിക്കുക!
      There are a few Bishops who have been supporting the vimatha goondas due to their financial misdeeds which is used for blackmail by vimatha priests and vimatha leaders.
      The Bishop synod and MAB is directly responsible for the current situation and gradual destruction of the syro malabar church unfortunately since they did not have the courage and prudence to take timely actions against vimatha priests.

  • @Edasserybiju-we3jj
    @Edasserybiju-we3jj 13 дней назад +2

    എറണാകുളത്ത് നിലവിലുള്ള ജനാഭിമുഖ ബലിയർപ്പണം തുടരണം എന്ന് മാത്രം ആണ് പറയുന്നത് . കൂടുതലും വേണ്ട കുറവും വേണ്ട നിലവിലുള്ള ജനാഭിമുഖ ബലിയർപ്പണം ഞങ്ങളുടെ അവകാശം

  • @seajojoseph5034
    @seajojoseph5034 13 дней назад +1

    Sabhayude karunyam joseph mashinte karyathil ellavarkkum manasilayi mashe...

  • @johnpaullittlestream
    @johnpaullittlestream 13 дней назад +1

    I think chacko should study more about thettavaram of pope.

  • @maryjain1148
    @maryjain1148 13 дней назад +2

    "ശുശ്രൂഷിക്കപെടാനല്ല ഞാൻ വന്നത് " എന്ന വചനത്തിന് നേതൃത്വമോ " അവർ മോശയുടെ സിംഹാസനത്തിൽ ഇരിക്കുന്നതിനാൽ അവർ പറയുന്നത് അനുസരിക്കുക" എന്നത് പുരോഹിതരോ വില കല്പിക്കുന്നില്ല . ക്രിസ്തുവിൻ്റെ വാക്കുകൾക്ക് എന്തെങ്കിലും വിലയുണ്ടായിരുന്നെങ്കിൽ ഇവർ കഴുത്തിൽ തിരിക്കല്ലു കെട്ടി കടലിൽ ചാടി ചത്തേനെ കാരണം ഇടർച്ച നൽകുന്നതിനേക്കാൾ നല്ലത് അതാണെന്നാണല്ലോ ക്രിസ്തു പറഞ്ഞിരിക്കുന്നത്

  • @mathewpanamthanam6847
    @mathewpanamthanam6847 12 дней назад

    ഈ പ്രശ്നം നീളുംതോറും കഴിഞ്ഞിട്ട് കരഞ്ഞിട്ട് എന്തുകാര്യം ഉള്ളവിശ്വാസികളെ രക്ഷിക്കാൻ വേണ്ടി, ക്യൻസർ ബാധിച്ച ഭാഗം മുറിച്ചു കളഞ്ഞിട്ടായാലും സഭാഗാത്രത്തെ രക്ഷിക്കണം. വേറെ സഭയുണ്ടാക്കുക എന്നതാണ് അവരുടെ ഉദ്ദേശം അത് എത്ര വേഗം നടക്കുന്നുവോ അത്രയു നന്ന് . ഇപോഴുള്ള പല പെന്തക്കോസ് സഭകളുടെ കൂടെ ഒന്നും കൂടി ഇരിക്കട്ടെ.

  • @manujoseph257
    @manujoseph257 13 дней назад +2

    കുറച്ചു അച്ഛന്മാരും കഴിവുകെട്ട ബിഷപ്പ് മാരും

  • @roymathew7900
    @roymathew7900 13 дней назад

    These issues in turn will create a sort of hopelessness in case of poor layman

  • @mathewpanamthanam6847
    @mathewpanamthanam6847 12 дней назад

    അറിവുകുറഞ്ഞ സാധാരണ ജനം എന്തെങ്കിലും അനുസരണക്കേട് കാട്ടിയാൽ ക്രിസ്തുവിൻ്റെ ചൈതന്യത്തിൽ അവനോട് സഭ കരുണ കാണിച്ചാൽ അത് മനസ്സിലാക്കാം പക്ഷേ ഫിലോസഫിയും തിയോളജിയും ഒക്കെ പഠിച്ച് ഡിഗ്രിയും പോസ്റ്റ്ഗ്രാഡ്യഷനും,പി എച്ച് ഡി യും പഠിച്ച് ഉന്നതരായ അച്ചന്മാർ ഈ സഭയെ നശിപ്പിക്കുക ചുരുങ്ങിയത് പൊതു ജന മദ്ധ്യത്തിൽ കളങ്കപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന അനുസരണക്കേടിന് മഹറോൻ പോലുള്ള ശിക്ഷകൊടുത്ത് സഭയുടെ ബാക്കി ഭാഗത്തെ രക്ഷിക്കുക' എന്നത് സഭയുടെ കടമയാണ് മനസ്സില്ലാതെയാണെങ്കിലും ശരീരത്തെ മൊത്തം നശിപ്പിക്കാതിരിക്കാൻവേണ്ടി കഠിനമായി രോഗം ബാധിച്ച ഭാഗം മുറിച്ചു കളയുന്നുണ്ടല്ലോ. അതുപോലെ കേടായ ഭാഗം മുറിച്ച കളഞ്ഞും സഭാശരീരത്തെ രക്ഷിക്കുവാൻ സഭാധികാരികൾക്ക് കടമയുണ്ടെന്ന് ഓർക്കുക.

  • @Edasserybiju-we3jj
    @Edasserybiju-we3jj 13 дней назад

    ഈ സാത്താനെ ഉയർത്തുന്ന സീറോ കൽദായ ഗുൺടകളുടെ കിരാത വാഴ്ച മറക്കരുത്

  • @Edasserybiju-we3jj
    @Edasserybiju-we3jj 13 дней назад

    ഫ്രാങ്കോ ഉപയസമ്മതപ്രകാരം ബന്ധപ്പെട്ടത് എന്ന് പറഞ്ഞത് മറക്കരുത്

  • @AMS16340
    @AMS16340 13 дней назад +2

    പാലാ, ചെങ്ങാനശേരി രൂപതാകളിൽ എകികൃത കുർബാന അല്ല ചെല്ലുന്നത്. അവിടെ സാധാരണ കുർബാന യുമായി വത്യാസം ഇപ്പോഴും ഉണ്ട്.

    • @benny-cw7ms
      @benny-cw7ms 13 дней назад +4

      അത് പറയാൻ താങ്ങൾക്ക് എങ്ങനെ കഴിയുന്നു ഏത് പള്ളിയിലാണ് പാലാ ചങ്ങനാശ്ശേരി എത് ഇടകയിലാണ് സഭയെ അനുസരിക്കാത്ത കുർബാന അർപ്പിക്കുന്നത്

    • @bijujohn4040
      @bijujohn4040 13 дней назад +2

      പള്ളികളുടെ പേര് പറയൂ

    • @royvarghese70
      @royvarghese70 13 дней назад +2

      ചങ്ങനാശ്ശേരി , പാലാ രൂപതകളിലെ ഒട്ടു മിക്ക പള്ളികളിലും ഏകീകൃത കുർബാന തന്നെയാണ് ഇപ്പോൾ അർപ്പിക്കുന്നത് .

  • @georgethuruthipally1770
    @georgethuruthipally1770 13 дней назад

    പൗരസ്ത്യ സഭകളിൽ പുതിയ കണക്ക് വത്തിക്കാനിൽ നിന്നുള്ള കണക്കനുസരിച്ച് സീറോ മലബാർ സഭ ഒന്നാമത്തെ വലിയ സഭയാണ്. രണ്ടാമത്തേത് അല്ല.

  • @georgepattery4278
    @georgepattery4278 3 дня назад

    The exercise of power is very different in Xtian way (Mk 10). The differences among the followers is to be revisited and discerned together. The First Council in Jerusalem did not follow majoritarianism but in discernment process and followed the directions of the Spirit. Please don't reduce the issue into a matter of obedience. Putting the onus of the issue onto the Pope and his way. The synod is sui juris means the responsibility of the synod is also synodality, consult and discsern the way of the Spirit at all levels. The synod should learn to discern and follow the gospel way.

  • @The123philip
    @The123philip 12 дней назад

    വീട്ടിൽ സ്വന്തം അപ്പനെ അനുസരിക്കാത്ത വൈദികർ ആവും സമരത്തിനു വന്നവർ എല്ലാവരും

  • @Jose-o2d1n
    @Jose-o2d1n 13 дней назад

    Pattam 👍parappikunna 👍Pattakar 👍Vimathar 👍Sabayil👍Anusarana 👍Ellathavar 🙏

  • @luiesjosephkj5348
    @luiesjosephkj5348 13 дней назад +4

    ചാക്കോ സാർ വസ്തുതകൾ സുവ്യക്തമായി പറഞ്ഞിട്ടുണ്ട്.. അഭിനന്ദനങ്ങൾ 🙏👍🙏

  • @ajayamalini7585
    @ajayamalini7585 13 дней назад

    വിട്ടുവീഴ് ച പ.കുർബാനയുടെ കാര്യത്തിൽ ഉണ്ടാകുവാൻ സാധ്യതയില്ല,മറ്റേതൊരു കാര്യത്തിലും അതാവാം

  • @MATHEWJOHNk
    @MATHEWJOHNk 13 дней назад

    My Church destroyed by it's own ministers. .. - Christ

  • @xavierpo8797
    @xavierpo8797 13 дней назад +10

    നീ പറയുന്നതിൽ ഏകപക്ഷീയതയുണ്ട്.... ഒരു ചെറിയ വിഭാഗമല്ല. 99% എറണാകുളം കാരും ജനഭിമുഖ കുർബാന ഇഷ്ടപെടുന്നു.... നിനക്ക് ഒരു സർവെക്ക് ധൈര്യമുണ്ടോ.... വർത്തമാനം പറയുന്നു.....

    • @poulosep.o5392
      @poulosep.o5392 13 дней назад +2

      നോ നോ no

    • @benny-cw7ms
      @benny-cw7ms 13 дней назад

      99% എന്നത് നൂറ് ശതമാനം നുണയാണ് പിശാച്ച് നുണയനും നുണയുടെ പിതാവുമാണ്

    • @vpmariya
      @vpmariya 13 дней назад

      ഒരിക്കലുമില്ല

    • @jain663
      @jain663 13 дней назад

      കാ ള ചാക്കോ ഷെവലിയാർ സ്ഥാനത്തിന് വേണ്ടി നല്ല പുള്ളി ചമയുന്നു...

    • @Sajumonpj215
      @Sajumonpj215 12 дней назад

      99% ആളുകളും ജനാധിപുക കുർബാന ഇഷ്ടപ്പെടുന്നു എന്ന് തന്റെ കയ്യിൽ ആരെങ്കിലും എഴുതിത്തന്നു സഭയോട് ഒത്തു നിൽക്കുന്നവർ മൗനം പാലിക്കുന്നു എന്ന് മാത്രമേയുള്ളൂ അല്ലാതെ വെറുതെ വിഡ്ഢിത്തരം വിളിച്ചു പറയാതെ ചേട്ടാ

  • @georgepattery4278
    @georgepattery4278 3 дня назад

    SyroMalabar church has been aware of this issue for a long time, and was living with this for the last 60 years. We have an enlightened laity and courageous religious of men and women. The synod is functioning in a self-talk style and does not take the religious men and women into account. Are we not absoluting a liturgical gesture? Are there not differences among those who follow the synod eucharist. Don't simply the issue with disciplinary acts.

  • @josemd4293
    @josemd4293 12 дней назад +1

    നിങ്ങൾ ഷക്കീന നൂസ് എരിതീയിൽ എണ്ണയൊഴിക്കുന്നവരല്ലേ ?

  • @jovachimjohn9631
    @jovachimjohn9631 13 дней назад

  • @manojmathewmzm
    @manojmathewmzm 13 дней назад +4

    കോട്ടയം രൂപതയ്ക്ക് പല വേരിയന്റുകളുമാകാം ( അയിത്വത്തിനേക്കാൾ ക്രൂരമായ ) സത്യവിശ്വാസത്തിന്റെ അടിസ്ഥാനമായ വിശ്വാസപ്രമാണം എങ്ങനെയും ചെല്ലാം, മെത്രാന്മാർക്ക് തോന്നിയപോലെ കറുത്തകുപ്പായമിട്ടു നടക്കാം, അൾത്തരയിൽ കർട്ടനിടാം, അങ്ങനെ നൂറുകൂട്ടം വൈവിദ്യങ്ങൾ സഭയിലുണ്ട്. പക്ഷെ നിലവിലിരിക്കുന്ന ജനാഭിമുഖം മാത്രം പറ്റില്ല എന്ന മാർക്കടമുഷ്ടി നിർത്തിയാൽ സമാധാനം വരും. ഐക്യത്തിനുവേണ്ടി എന്നു പറഞുണ്ടാക്കിയ എകീകൃത കുർബാന കൊണ്ട് സഭയിൽ ഉണ്ടായിരുന്ന ഐക്യവും നഷ്ടപ്പെട്ടു.വിശ്വാസികൾ തമ്മിൽ തെരുവിൽ അടിപിടി കൂടുന്നതിന്റെ ഉത്തരിപ്പുകടം സിനടുപിതാക്കന്മാർക്ക് മേൽപതിക്കും.

  • @Sajumonpj215
    @Sajumonpj215 12 дней назад +1

    വളരെ ധീരവും ശക്തവുമായ അഭിമുഖം എല്ലാവിധ അഭിനന്ദനങ്ങളും

  • @georgekv8002
    @georgekv8002 12 дней назад

    ചതിയും വഞ്ചയും മെത്രാന്മാർ ഉപേക്ഷിക്കുക

  • @piousvg
    @piousvg 13 дней назад

    ശെരി. എന്നും. ശെരി. തന്നെ

  • @gcmediakerala1981
    @gcmediakerala1981 13 дней назад

    Watching

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 13 дней назад

    Solution is possible only by obedience.

  • @ajayamalini7585
    @ajayamalini7585 13 дней назад

    നമ്മൾഅർപ്പിച്ചകുർബാനകൾ, കർത്താവിനു സ്വീ കാര്യമായിരുന്നു എങ്കിൽ
    ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല.
    സാത്താന് എങ്ങനെ മേൽകൈ എടുക്കുവാൻ കഴി ഞ്ഞു, ചിന്തിച്ചുപാപപരിഹാരം
    അനുവർത്തിക്കണം, ദൈവം കാരുണ്യാവാനാണ്, ക്ഷമിക്കും

  • @ccjacob6974
    @ccjacob6974 13 дней назад

    One side channel

  • @ThomasMc-z3u
    @ThomasMc-z3u 13 дней назад

    ഇവർക്ക് വളവും 😮വെള്ളവും ഇട്ടു കൊടുത്തവർ 😡ആ ദുഷ്ടർ 😭😢😮

  • @sab4538
    @sab4538 13 дней назад +1

    Syromalabar church leadership and clergy should beat my fault, my fault, my great fault no one else responsible for these mess. They all want power, position, money and authority. They neither committed to Christ nor to believers who provides bread and butter for them. They all forgot their primary duty of giving Christ, the evevangelisation but they chose business over Christ.

  • @Rosamma-ex9hs
    @Rosamma-ex9hs 13 дней назад

    Chacko sir,.thankal paranjjathella correct. But, thiruvachanathilotte onnu thirinjje nokkikke.

  • @jobyvu7518
    @jobyvu7518 12 дней назад

    നിങ്ങളും

  • @josephjohn8471
    @josephjohn8471 13 дней назад +2

    ബഹുമാനപ്പെട്ട ചാക്കോ സർ പറഞ്ഞു, മാര്‍പാപ്പയുടെ അതി വിശാലമായ പഠനത്തിനു ശേഷം എടുത്ത തീരുമാനമാണ് ഏകീകൃത കുര്‍ബാന. അതിനാല്‍ ഇതില്‍ ഒരു ചേഞ്ച് വരുത്തി വിമതരുടെ ഇഷ്ടാനുസരണം പുതിയൊരു അറേഞ്ച് നടത്താന്‍ ബിഷപ്പുമാര്‍ പോലും വിചാരിച്ചാല്‍ നടപ്പാകുന്ന കാര്യമല്ല. എല്ലാവര്‍ക്കും വേണ്ടി ക്ഷമിച്ചു, സഹിച്ചു കാരുണ്യത്തിന്റെ പ്രതീകമായ യേശുക്രിസ്തു പോലും ജെറുസലേം ദേവാലയത്തിനു പുറത്താക്കി കച്ചവടക്കാരെ. പിന്നെ എന്തിനാ ഈ വിമതരെ 34 രൂപതയുടെ ബിഷപ്പുമാര്‍ പേടിക്കുന്നത്. മാര്‍പാപ്പയുടെ തീരുമാനം മാറ്റാന്‍ ഈ ബിഷപ്പ് പ്രമുഖര്‍ വിചാരിച്ചാല്‍ നടക്കുമെന്ന് തോന്നുന്നുണ്ടോ. ഇനിയെങ്കിലും സീറോ മലബാര്‍ സഭാ മെത്രാന്‍മാര്‍ വിമതരെ പേടിക്കാതെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു നടപടികള്‍ എടുത്തില്ല എങ്കില്‍ 34 രൂപതകള്‍ ആളില്ലാത്ത രൂപതകള്‍ ആയി കുറഞ്ഞു ഒന്നോ രണ്ടോ രൂപതകള്‍ ആയി മാറുന്ന കാലം വിദൂരമല്ല. അപ്പോള്‍ പിന്നെ മെത്രാന്‍മാര്‍ പദവിയും ആഡംബരങ്ങളും ഒന്നുമില്ലാതെ വെറും സീറോ ആയി മാറും.

  • @jojovarghese1289
    @jojovarghese1289 13 дней назад

    None of these Rebel priests are neither love Jesus nor his church. They don’t even have faith in God. So sad and shameful. They use Qurbana as protesting purpose. How ridicules is this, do they give any importance

  • @poulosep.o5392
    @poulosep.o5392 13 дней назад +2

    വിമതരെ പുറത്താക്കുക. അല്ലാതെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല

  • @ajokoshy1449
    @ajokoshy1449 13 дней назад

    Bold and nice observations👏👏👍

  • @Rosamma-ex9hs
    @Rosamma-ex9hs 13 дней назад

    Vachanam endhuva namme padippikkunnathe, avasaana kalakhattam endhokke endhokke aanu undaavuka.

  • @Rosamma-ex9hs
    @Rosamma-ex9hs 13 дней назад

    Thiruvachanam kallam parayilla, maattam undakilla, pinne endhuva sambhavikkendathe.

  • @georgepattery4278
    @georgepattery4278 10 дней назад

    You are not quite right to talk about obedience and Pope. You have to understand in the full context and the history of Kerala SyroMalabar. The synod procedure is not proper. The leadership is missing the text. You are taking sides. I am not justifying any one side. Do you know that the text approved by Pope has been tampered with. The Eucharist was abused and weaponized by Ab. Vasil. That's the start of the resistance. The speaker is not understanding the Vat ii perspectives. Do you know that Ekm has been treated unjustly. Did Synod propose any valid and proper apprroach beyond the disciplinary approach? Once you classify them and us, you loose the plot. Kindly keep the Pope for himself and try an approach.

  • @GeorgeOvelil
    @GeorgeOvelil 13 дней назад +1

    Very good and correct . But the meekness of hirarchy is terned weeknes, is default and they are answerable to it and should have taken the gift of the holly spirit.

  • @ElsyPoulse
    @ElsyPoulse 11 дней назад

    ആരാണ് ഈ വിമതർ

  • @mary-pi1xv
    @mary-pi1xv 13 дней назад

    Mmo

  • @Rosamma-ex9hs
    @Rosamma-ex9hs 13 дней назад

    Chacko sir ne valare abhinadhanangal, kaayamaayee ellam vishadikarichathine 👍👍👍

  • @devasiamd2293
    @devasiamd2293 13 дней назад

    Don't say such dialogue further please.

  • @Rosamma-ex9hs
    @Rosamma-ex9hs 13 дней назад

    Kaalathime adayalangal manazilakky prarthanayode, nammukke prethyashayode munnotte pokaam.

  • @ceeliaantony6836
    @ceeliaantony6836 13 дней назад

    ഒരു വിശ്വാസി പൊതുനിരത്തിൽ ഒരു മെത്രാനെയോ, പുരോഹിതനെയോ കൈ വെച്ചാലും സഭക്ക് ഇതേ കാരുണ്യത്തിന്റെ മുഖം തന്നെ ഉണ്ടാകുമല്ലോ അല്ലേ????????😂😂😂

  • @cjthomasedathil4121
    @cjthomasedathil4121 13 дней назад

    Kattuthinnathinte nanniyenkilum kaanikkanam...

  • @Edasserybiju-we3jj
    @Edasserybiju-we3jj 13 дней назад

    അതേടാ ദീപിക വിറ്റ് തുലച്ചത് നാഴികക്ക് നാല്പതു വട്ടം സുടാപ്പി എന്ന് നിങ്ങൾ വിളിക്കുന്ന വർക്ക് തന്നെ അല്ലേ റോബിനും, ഫ്രാങ്കോ ക്കും രൂപക്കൂടുകൾ ഒരുക്കാം

  • @georgethomas9164
    @georgethomas9164 13 дней назад

    പൂത്തൂർ രാജി വച്ചത് എന്ന് ?
    പൂതതൂരിൻ്റെ രാജി സ്വീകരിച്ചത് എന്ന് ?

  • @Rosamma-ex9hs
    @Rosamma-ex9hs 13 дней назад

    Vishwassam uppekshiche palarum pokum. Ithrayum mathramalle undayollu. Athil aashwrssikkam.

  • @thomaspgeorge9822
    @thomaspgeorge9822 12 дней назад

    സാറ് എത്ര കൃത്യമായിട്ട് കാര്യങ്ങൾ വിലയിരുത്തി പറഞ്ഞിരിക്കുന്നു യഥാർത്ഥ വിശ്വാസിയുടെ ഹൃദയം ആണ് സാറ് സൂചിപ്പിച്ചത്🎉

  • @John1976Thomas
    @John1976Thomas 13 дней назад

    Eee vishayam eduthittathu alanjeriyum Kure silbhandhikalum alle

  • @charlesao3544
    @charlesao3544 10 дней назад

    E cadinal elavarum pirichu veedu kude Alechery pithavene udane veyaniyil kodu akku

  • @celinammamathai7390
    @celinammamathai7390 13 дней назад

    Veery powerful evaluation

  • @RajuMalaparabil
    @RajuMalaparabil 5 дней назад

    Avar..verum..zeero.athanu.kaaranam

  • @beena8776
    @beena8776 12 дней назад

    Very good

  • @soundoursilence3794
    @soundoursilence3794 12 дней назад

    മാർപാപ്പയുടെ തലപ്പാവ് പോലും നമുക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല😢

  • @nks973
    @nks973 13 дней назад

    It never end because our community priest must come out of their communist beliefs and adhering to it

  • @skaria-travel-consultation
    @skaria-travel-consultation 13 дней назад

    Shekinah aarude pakshatha ??????

    • @gooramvelil
      @gooramvelil 13 дней назад

      ആരുടെയും പക്ഷത്തല്ല, സഭായോടൊപ്പം, ക്രിസ്തുവിനോപ്പം, സത്യത്തിനൊപ്പം.

  • @marykuttyaugustine4014
    @marykuttyaugustine4014 11 дней назад

    മാർപ്പാപ്പയെ അനുസരിക്കാതെ കുർബാനനടത്തുനതിൽ വളരെ വേദന ഉണ്ട്. എന്നാണ് ഇതു നടക്കുക.

    • @minidevassy334
      @minidevassy334 10 дней назад +1

      ആരു പറഞ്ഞു മാർപാപ്പയെ അനുസരിക്കുന്നില്ലന്ന്. മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ച കൊണാപ്പന്മാർ. ഇപ്പോൾ മാർപാപ്പക്കും മനസ്സിലായി

  • @skaria-travel-consultation
    @skaria-travel-consultation 13 дней назад

    Synod metraanmaar....pratheykichu athinalathulla kallanmaarum gundakalum aaya chila metraaanmaar thanne...

  • @joyp.g5844
    @joyp.g5844 13 дней назад

    We 95 % ekm.ang people want only janabimukam mass. This channel is a one side channel run by bishop thazhathu. You take opinion survey.

    • @gooramvelil
      @gooramvelil 13 дней назад

      35 ൽ 34 ഉം രൂപതകൾ അനുസരിക്കുന്നത് എത്ര % ആകുന്നു. ഈ രൂപത സിറോമലബാർ സഭയിൽ അല്ലേ?

    • @daitho9856
      @daitho9856 13 дней назад

      എറണാകുളം അങ്കമാലി രൂപതയിലെ 100% പേരും ജനാഭിമുഖ കുർബ്ബാന ആവശ്യപ്പെട്ടാലും നടക്കില്ല. കാരണം സീറോമലബാർ സഭയിൽ സിനഡു തീരുമാനമേ നടക്കൂ. വെറുതെ വിഢിത്തം എഴുന്നെള്ളിക്കാതെ! 35ൽ 34 ഉം അനുസരിച്ചു.! ഏതു വെകിടന്യായവാദം നടത്തിയാലും വിലപ്പോകില്ല!കുറെ വിദ്വംസക പ്രവർത്തനങ്ങൾ നടത്തി നിക്ഷിപ്തതാത്പര്യങ്ങൾ സംരക്ഷിച്ച് സഭയെ കുറെ നാൾ പ്രതിരോധത്തിലാക്കാൻ കഴിഞ്ഞേക്കും എന്നല്ലാതെ വിജയം കണ്ടെത്താൻ ഒരിക്കലും കഴിയില്ല തന്നെ .

  • @MATHEWJOHNk
    @MATHEWJOHNk 13 дней назад

    There is no excuse for the horrible crimes of eranakulam rebels. .😢😢😢

  • @st.augustineseminaryedakoc1957
    @st.augustineseminaryedakoc1957 13 дней назад

    Pope onnumalla ningalk.idhu ur methraans problem
    What eekikaranam
    Kurbana samadhanapoorvam .why u say pope paranju ennu parayarudhu.everything is created by bishops.

  • @josephks3644
    @josephks3644 13 дней назад

    It is clear from the statement of Mr. Chacko that this problem will not be solved in the near future. Infact, certain people including clergy and commons on either side want to keep this problem should. not be solved for the reasons best know to them. Our Pappa recently apologised for the severe crimes committed by our earlier popes. So the argument that Pope's decision once taken cannot be changed is meaningless. There are many eminent civilians and priests in our Syro Matlabar Church, There are two retired judges of Supreme Court, Doctors, Scientists, Advocates,Professors both retired and serving are there on either side. If a committee is formed.with people and priests of our Church and decision taken in this regard by that committee should be forwarded to Holy Father for his approval. Now people supporting opposing the new liturgy are adamant and not ready for any adjustment. This should change. Professor Chacko says that a dialogue can be done but Pope's decision regarding new liturgy cannot be changed. How can he say that when Pope is alive. Is He above Pope. A Pope has got powers to change any decision taken by Him if it is found wrong later. If I am wrong please correct me. I earnestly request Honorable retired judges Syriac Thomas and Hon. Kurian Joseph Sir to intervene
    and do the needful to solve the problem. After the Udayamperoor Sunahadose in 1663, we were under Latin Catholic Church(Roman) under Goan Bishop. Our priests celebrated the Holy Mass in Roman Liturgy. That was the Order of the Pope at that time. Our for fathers obeyed the order of the Pope but pleaded for an independent Church and liturgy under the Holy Catholic Church since then. Pope's served during 1663 to 1886 did not accept this even though several negotiations were taken place. In 1886, Pope agreed our plea and Syro Matlabar Church was fomed under Pope. And in 1986 We bcame an Indipent Church as per the Canonical Order of Pope John Paul II. Mar Antony Padiara was the Ist Major Arch Bishop. So the decision taken by precedessors has been changed by Pope John Paul Ii. So the contention that Pope's decision once taken cannot be changed is absolutely wrong. Dear Bishops. Priests, Nuns and others please do something to solve this problem. Dr. K.M. FRANCIS Sir why are you silent ?

    • @josephks3644
      @josephks3644 13 дней назад

      Or 1:21

    • @JacobJoseph-py9of
      @JacobJoseph-py9of 13 дней назад

      Dr Alexander Jacob, Dr jancy james and Prof Monamma kokkad plus Dr chacko kalaparambil ...ivareyumkoodi ulpeduthuka

  • @cjthomasedathil4121
    @cjthomasedathil4121 13 дней назад

    Avar Avite mosqu paniyunnuntu,

  • @charlesao3544
    @charlesao3544 10 дней назад

    E chakocha jana abeemuga kurbana pattu nigal cheluna kurbana nigal cheliko jagal jana abimuga kurba madhi news party oru pazham pidikunu e chanal 0 annu pod chako

  • @GeorgeOvelil
    @GeorgeOvelil 13 дней назад

    Good

  • @lowrncelowrnce7130
    @lowrncelowrnce7130 13 дней назад

    Onnupoda

  • @bijuvithayathil7939
    @bijuvithayathil7939 13 дней назад

    One sided comments . Obedience is what the kaldaya factions says
    If Jesus had followed that virtue , obeying the high priests , Christianity would not have been there
    Jesus Christ corrected the wrong practices of Jews ..

  • @antonymcera6233
    @antonymcera6233 13 дней назад

    സഭാപിതാക്കന്മാരുടെ അവസാനത്തെ ക്ഷമാശീലത്തിൻ്റെ ഉദാഹരണം പോലിസിനെക്കൊണ്ട് അച്ചന്മാരെ തല്ലിച്ചതച്ചത്.😂 എന്തോരു കാരുണ്യം.

    • @bijujohn4040
      @bijujohn4040 13 дней назад +1

      ചോദിച്ച് മേടിച്ചാൽ കൊടുക്കാതെ ഇരിക്കാൻ പറ്റുമോ

    • @vpmariya
      @vpmariya 13 дней назад +1

      ചോദിച്ച് വാങ്ങിയത്

    • @Sajumonpj215
      @Sajumonpj215 12 дней назад +1

      കള്ളന്മാരെ പോലെ വന്നാൽ ഇനിയും കിട്ടും