ബിജെപി മുനമ്പത്തുകാർക്ക് വേണ്ടി അല്ല ചെയ്തത്... അംബാനിയുടെ ഡൽഹിയിലെ അഡംബര വീട് ഉൾപ്പെടെ സവർണ്ണ കോട്ടകൾ പലതും വഖഫ് കൊണ്ടുപോകും.. അതുകൊണ്ടു നിയമം ഭേദഗതി ചെയ്യുന്നു😂
@@thilakalungal I am not talking about Christian leaders. Vv rajesh, shobha surendran, shreedharan pillai, o raja gopal like leaders are necessary now... 🤔
ഇന്ത്യയിൽ നിന്ന് വിട്ട് പോയവരുടെ സ്വത്ത് വകകൾ ഇവിടെ ശേഷിക്കുന്ന മറ്റൊരു വ്യക്തിയും നേരിട്ട് അനുഭവിക്കരുത് എന്ന വാശി ആയിരുന്നു അന്നത്തെ കോൺഗ്രസ് ഭരണ നേതൃത്വത്തിന് ഉണ്ടായിരുന്നത്.. അത് സംഭവിക്കാതിരിക്കാനാണ് അന്ന് തന്നെ വകഫ് എന്ന ഈ കിരാത നിയമം ഉണ്ടാക്കിയിട്ടുള്ളത് എന്ന് വേണം അനുമാനിക്കാൻ.. ഇതിനൊക്കെ നേതൃത്വം കൊടുത്തവരെ എന്ത് വിളിക്കണം 😊
അടുത്ത തെരഞ്ഞെടുപ്പിൽ ഇവനുൾപ്പെടെ ഉളുപ്പില്ലാതെ വീണ്ടും ഇടതനും വലതനും കൂത്തും. ഇവന്റെ വാക്കിന്റെ ധ്വനി തന്നെ ഇവന്റെ സമരം കാരണം മാത്രം വക്കഫ് നിയമം സ്വയം അങ്ങ് മാറി എന്നാണ്.
ഇദ്ദഹം ഇത്രയൊക്കെ പറയുമ്പോഴും ഇവരുടെ സമരം കൊണ്ടാണ് നിയമം നടപ്പിലായത് എന്ന ഒരു ധ്വനിയാണുള്ളത്. ബി ജെ പി സർക്കാർ നടപ്പിലാക്കി എന്ന് പറയാൻ ഒരു മടി. ഇവൻമാരുടെ സപ്പോർട്ടൊന്നും ഇലക്ഷനിൽ കാണും എന്ന ഒരു പ്രതീക്ഷയും വേണ്ട.
സഹോദരി അവൻ BJP ക്കാരൻ ആയിരിക്കില്ല അവൻ കമ്മി ആയിരിക്കും അല്ലേൽ സുടാപ്പി ക്രിസ്ത്യൻ സഹോദരങ്ങൾ BJP യോട് അടിക്കുമെന്ന് പേടിയാണ് ഇങ്ങനെ ഫേക്ക് ID കളിൽ വന്നു കമന്റ് ഇടുന്നത്. @@mercymary1004
എടോ മൂനമ്പത്തെ ക്രിസ്ത്യാനി സമരം തുടങ്ങിയപ്പോഴാണ് ഇതു ലോകം അറിഞ്ഞത്. രാജ്യം മുഴുവൻ ആയിരക്കണക്കിന് ഏക്കർ വക്കഫിൽ പെട്ടു കിടക്കുന്നു. അതൊന്നും ക്രിസ്ത്യാനിയുടെ സ്ഥലം അല്ല..
@@mercymary1004 ഇത്തരം നിയമങ്ങൾ പാസ്സാക്കുമ്പോൾ, അതിന് മുൻകാല പ്രാബല്യം നൽകുന്നത് പല നിയമപരമായ സാങ്കേതിക തടസ്സങ്ങളും ഉണ്ടാക്കുമത്രേ.. അങ്ങനൊരു കീഴ് വഴക്കം സൃഷ്ടിക്കാൻ കോടതികൾ അനുവദിക്കില്ലെന്നും ഒര് ചർച്ചയിൽ പറഞ്ഞ് കേട്ടിരുന്നു
മോദി ജി മനുഷ്യരെ തിന്നുന്ന ആളാ എന്ന് പറയുന്നവർ ഇപ്പോഴും ഉണ്ട് മോദി ജി അല്ലാതെ ബിജെപി അല്ലാതെ സാമ്പാർ മുന്നണി ആയിരുന്നു ഭാരതം ഭരിക്കുന്നതെങ്കിൽ ഇപ്പോൾ ഉടുതുണി പോലും ഇല്ലാതെ ഇറങ്ങി പോകേണ്ടി വന്നേനെ ഓർമ്മ വേണം ജനങ്ങളെ
വഖഫ് ഭേദഗതി ബില് പാർലമെൻറിൽ ചർച്ചക്ക് വരുമ്പോൾ കേരളത്തിൽ നിന്നും ഉള്ള എംപിമാർ ഭേദഗതിയെ അനുകൂലിച്ചു വോട്ട് ചെയ്തില്ലെങ്കിൽ അടുത്ത എലെക്ഷനിൽ അവരെ തോൽപ്പിക്കുക .പ്രതിയേകിച്ചു ലാറ്റിൻ കാതോലിക്കനായ എറണാകുളം എംപി ഹൈബി ഈഡൻ ഭേദഗതിക്ക് എതിരായി(എന്നുവച്ചാൽ മുനമ്പാൻകാർക്കു എതിരായി ) വോട്ട് ചെയ്താൽ, അവനെ അടുത്ത എലെക്ഷനിൽ തോൽപ്പിക്കുക .ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യുന്ന പാർട്ടി ആയ ബിജെപിക്കു വോട്ട് ചെയ്യുക
എസ് ഡി പി ഐ ജമാഅത്ത് ഇസ്ലാമി മുസ്ലിം ലീഗ് ഹമാസ് വക്കഫ് അനുകൂല മുസ്ലിം പാർട്ടി ആയ കോൺഗ്രസ്സാണ് ഈ നിയമം ഭരണഘടനക്കും കോടതിക്കു മുകളിൽ ഉണ്ടാക്കിയത് ഇവരെ ഈ അവസ്ഥയിൽ ആക്കിയ മുസ്ലിം പാർട്ടി ആയ കോൺഗ്രസ്സിനെ തന്നെ ഇവർ വോട്ട് ചെയ്യ്ത് വിജയിപ്പിക്കുന്നൂ ഇത്രയും വിഡ്ഡികൾ ലോകത്ത് വേറെ ഇല്ല ആർക്കെങ്കിലും സംശയം ഉണ്ടോ
ബിജെപിക്ക് നന്ദി കിട്ടിയിട്ട് കാര്യമില്ല ബിജെപിയിൽ പ്രവർത്തിക്കുകയും ബിജെപിയെ വളർത്തുകയും വോട്ട് ചെയ്യണം അല്ലാതെ കാര്യം കണ്ടതിനുശേഷം തുണി പൊക്കി കാണിക്കുന്ന ചിലരുടെ പഴയ സമ്പ്രദായം കയ്യിൽ വച്ചാൽ മതി ഇനിയും ഇതുപോലെയുള്ള ആവശ്യങ്ങൾ ബിജെപിയെ കൊണ്ട് ഉണ്ടാകും എന്നത് ഓർത്തോളണം
എടാ, നന്ദികെട്ടവനെ , വാചകമടിച്ച് ഷൈൻ ചെയ്ത് നീ ആളാകാതെ ബി.ജെ പി ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരു നന്ദി വാക്കെങ്കിലും പറയാമായിരുന്നില്ലേടാ നന്ദിയില്ലാത്തവനെ😮
വക്കഫിന്റ പേരിൽ റിയൽ എസ്റ്റേറ്റ് കച്ചവടം നടത്താൻ നിർമിച്ചെടുത്ത കേസ് ആണ് തലശ്ശേരി, പനമരം, ഗുരുവായൂർ, ഇതിൽ പലതും പൊതു സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല, മുനമ്പം വരെ കണ്ടത്. വകഫ് ചെയ്യപ്പെട്ട വസ്തുവകകൾ വക്കാഫിൽ ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് ഒരു ജൂദീഷ്യൽ കമ്മീഷൻ നെ നിയമിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. കർണാടകയിൽ കോണ്ഗ്രസ് അധ്യക്ഷൻ ഗാർഗെ ഉൾപ്പെടെ ഈ അന്നുവേഷണ പരിധിയിൽ വരണം.
മുനമ്പത്തു കാർക്ക് മാത്രം അല്ല ഇന്ത്യയിൽ ഉള്ള യാതന അനുഭവിക്കുന്നവർക്കും സന്തോഷം ഉണ്ടാകാൻ പോകുന്ന നിയമം. വലതു പക്ഷവും, ഇടതു പക്ഷവും ഭായ് ഭായ് മാർ ചെയ്തു വെച്ച അനീതി. ശ്രീ പി. സി ജോർജ്, ശ്രീമാൻ സുരേഷ് ഗോപി, ശ്രീമാൻ ഷോൺ ജോർജ് ഇവരൊക്കെ നിങ്ങൾക്ക് അവിടെ വന്ന് സപ്പോർട്ട് ചെയ്തത് മൂന്ന് വോട്ടിനു വേണ്ടി അല്ല. മനുഷ്യത്ത പരമായ കാര്യങ്ങൾ ചെയ്തു. എങ്കിലും വരും കാലങ്ങളിൽ ഇലക്ഷൻ വരുമ്പോൾ പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ ഈ കൂട്ടത്തിൽ പെട്ട ഒരാളും കൈ പതിയും അറിവാളും മറക്കില്ല. അത് ഉറപ്പ് ആണ് 😂
പൊന്നു കൊണ്ട് പുളിശ്ശേരി വച്ചു കൊടുത്താലും ഇലക്ഷൻ വരുമ്പോൾ കുറെ എണ്ണം UDF/LDF നു വോട്ടു കൊടുക്കും. കാരണം ഉടച്ചാൽ ഒരു മുറി കാന്താം എന്ന കുറെ ആൾക്കാർ ഇവരുടെ ഇടയിൽ ഉണ്ട്. ജയ് മോദിജി, ജയ് NDA.
അന്യൻ്റെ മുതലും കിടപ്പാടവും കൊള്ളയടിക്കാൻ നിയമം ഉണ്ടാക്കി വച്ചവർ ഓർക്കുക. മതത്തിൻ്റെയും ദൈവത്തിൻ്റെയും പേരിൽ ഇതെങ്ങനെ അനുവദിക്കാൻ പറ്റുമെന്ന്? ഏതായാലും ഈ തെറ്റ് തിരുത്താൻ തയ്യാറായ ബി ജെ പി ക്ക് നന്ദി. എന്ന് കരുതി അവരുടെ ഫാസിസ്റ്റ് വീക്ഷണത്തെ ഞങൾ സംശയത്തോടെ കാണുന്നു. പാവങ്ങളും നിരാലംബരുമായ മനുഷ്യരെ സംരക്ഷിക്കാനാണ് ജനാധിപത്യം അത് മറക്കാതിരിക്കുക. Eternal vigilance is the price of freedom."
ഇനി ഹൈബി ഈടനോ സിപിഎം എം എൽ എ യൊ വന്നു കൂടെ നിന്നു എന്ന് പറഞ്ഞാ നിങ്ങൾ മാലയിട്ട് ഓച്ചാനിച്ചു നിൽക്കില്ലേ.. അച്ചന്മാർ യുഡിഫ് നെ സപ്പോർട്ട് ചെയ്തു ബിജെപി വർഗ്ഗീയ പാർട്ടി ആണെന്ന് പറഞ്ഞാൽ തിരിച്ചു മറുപടി കൊടുക്കുമോ??
പ്രത്യേകിച്ചും മറ്റെല്ലാ മത-സ്ഥാപനങളുടെയും ഭൂമി സർക്കാരുകൾക്ക് പൊതുതാൽപര്യാർത്ഥം ഏറ്റെടുക്കാനുള്ള കേന്ദ്ര നിയമം വഖഫ് ഭൂമിക്ക് ബാധകമാകാത്തത് ഭരണഘടനയുടെ അടിത്തറയായ അനഛേദം 14ൻ്റെ ഏറ്റം കടുത്ത ലംഘനമാണ്. അതിനാൽ വഖഫ് നിയമം അപ്പാടെ റദാക്കണം
എടോ നേതാവേ ബിജെപി കേന്ദ്രത്തിൽ ഭരണത്തിൽ ഇല്ല എങ്കിൽ താനി ഈ വീമ്പ് വിളിച്ചു പറയുമായിരുന്ന അതുകൊണ്ട് ഇനിയെങ്കിലും തുറന്നു പറ ബിജെപിഇനിയും കേന്ദ്രത്തിൽ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം അനീതിയെ ചെറുക്കാൻ കഴിയുകയുള്ളൂ അതുകൊണ്ട് നിങ്ങളുടെ ഓരോ വോട്ടും ബിജെപിയിൽ ഉള്ള വ്യക്തിയല്ല കാണേണ്ടത് ബിജെപി നേതാക്കന്മാർക്ക് വോട്ട് ചെയ്യുക ബിജെപി ഇനിയും കേന്ദ്രം ഭരിക്കട്ടെ രണ്ടു വള്ളത്തിൽ കാലു ചവിട്ടി നിന്നാൽ😂😂😂😂😂
സന്തോഷം മാത്രം പോര. ബി ജെ പിക്ക് വോട്ട് ചെയ്യണം. വോട്ട് ചെയ്ത് അവർക്ക് ശക്തി കൊടുത്താൽ മാത്രമേ ബി ജെപി ക്ക് ജനങ്ങൾക്ക് വേണ്ടിപ്രവർത്തിക്കാൻ കഴിയൂ.
Absolutely Correct Reference 💯 Thanks 🙏
ബിജെപി മുനമ്പത്തുകാർക്ക് വേണ്ടി അല്ല ചെയ്തത്... അംബാനിയുടെ ഡൽഹിയിലെ അഡംബര വീട് ഉൾപ്പെടെ സവർണ്ണ കോട്ടകൾ പലതും വഖഫ് കൊണ്ടുപോകും.. അതുകൊണ്ടു നിയമം ഭേദഗതി ചെയ്യുന്നു😂
Bjp mathramanu ningale sahayichath athu marakkaruth
അത് സുടാപ്പിക്ക് തോന്നും 😂😂😂@@SebinS-se9yw
Vote only for Congress and hate Modi
ഈ ചതി ചെയ്തവരെ ഒരു പാഠം പഠിപ്പിക്കണം
ഈ കമന്റ് ബോക്സിൽ തന്നെ, ഇനിയും കോൺഗ്രസ്സിന് തന്നെ വോട്ട് ചെയ്യണമെന്നുള്ള കമന്റ്സ് ഉണ്ടോന്ന് നോക്കണേ 😊
Definitely Correct 💯 Thanks 🙏
കോൺഗ്രസിന്റെ ചതി എന്ന് para
Uvva, hiby edan vannu kai muthiyal palli thanthamarum kunjafikalum jihdi khangress nu vote cheyyum
കൊണ്ഗ്രെസ്സ് ചതിച്ചു കമ്മ്യൂണിസ്റ്റ് കൂട്ട് നിന്നു. എന്നാലും വോട്ട് അവർക്കെ കൊടുക്കു😂😂😂
കോൺഗ്രസ് ചെയ്ത കൊടും ചതി
അത് മനസ്സിൽ ആക്കാത്തവർ ഇനിയും ഉണ്ട്
കിടപ്പാടം പോകുന്നവനെ വേദന അറിയൂ 😡ചതി.......😢SUDU,കമ്മി 🥹കൊങ്ങി 👌
ബിജെപി യെ ഓർക്കുക 👍ഇനി ആരും രക്ഷിക്കാൻ ഉണ്ടാവില്ല 👌കിടപ്പാടം പോകുന്നവനെ വേദന അറിയൂ 😡ചതി.......😢കമ്മി 🥹കൊങ്ങി 👌
വകഫിൽനിന്നും പാവങ്ങളെ രക്ഷിച്ച BJP ക്ക് ഒരുകോടി നന്ദി.
Nadhi mathram pora, athu vote ayi rekhappeduthuka koodi chythale bhaviyol prayojanam undaku
ബിജെപിക്ക് നന്ദി കോൺഗ്രസിന് വോട്ട് ❤️😅
If so how sg won in Christian dominated area trichur and no BJP leaders from tvm, palakkad and other hindu areas????.... 🤔🤔🤔
Sg,s result is different friend, he is a star and perfect man inside every womans soul!
@@thilakalungal then why not other BJP leaders??? Bring some good leaders first....
@@jojialex4968 i too support with you, bjp should bring some good educated christian leaders like adv shon george, pc george,kuriyan sir,
@@thilakalungal I am not talking about Christian leaders. Vv rajesh, shobha surendran, shreedharan pillai, o raja gopal like leaders are necessary now... 🤔
ഈ ചതി ചെയ്തത് നിങ്ങൾ സ്ഥിരമായി വോട്ടു ചെയ്ത് ജയിപ്പിക്കുന്ന കോൺഗ്രസ് ആണ്....
ഇന്ത്യയിൽ നിന്ന് വിട്ട് പോയവരുടെ സ്വത്ത് വകകൾ ഇവിടെ ശേഷിക്കുന്ന മറ്റൊരു വ്യക്തിയും നേരിട്ട് അനുഭവിക്കരുത് എന്ന വാശി ആയിരുന്നു അന്നത്തെ കോൺഗ്രസ് ഭരണ നേതൃത്വത്തിന് ഉണ്ടായിരുന്നത്.. അത് സംഭവിക്കാതിരിക്കാനാണ് അന്ന് തന്നെ വകഫ് എന്ന ഈ കിരാത നിയമം ഉണ്ടാക്കിയിട്ടുള്ളത് എന്ന് വേണം അനുമാനിക്കാൻ.. ഇതിനൊക്കെ നേതൃത്വം കൊടുത്തവരെ എന്ത് വിളിക്കണം 😊
Exactly Correct Reference 💯 Thanks 🙏
Very very correct ,, still hate Modi and BJP , vote for Congress and Cpim
@@thandavanvaidyanathan7962
ഇല്ല ചേട്ടാ, ഈ കേസ് തന്നെ കേരളത്തിലെ ജനങ്ങൾക്ക് ഒര് പാഠമാണ്.. അവർക്ക് ഇനി ചേട്ടൻ ഉദ്ദേശിച്ച അബദ്ധം പറ്റില്ല 😊
ചതി അവർക്കു പ്രശ്നം അല്ല. വോട്ട് കൊങ്ങിക്കു തന്നെ കൊടുക്കും. അതാണ് പാരമ്പര്യം 😄😄😄
കേരളത്തിൽ സതീശനും ഗോവിന്ദനും ഒരു ഹർത്താൽ നടത്താൻ സാധ്യത കാണുന്നു
വകഫിൽനിന്നും പാവങ്ങളെ രക്ഷിച്ച ജെപിസി ക്ക് ഒരുകോടി നന്ദി. ദൈവം നമ്മുടെ പ്രാർത്ഥന കെട്ടു.
JPC alla BJP!!
ജെപിസി യില് കോൺഗ്രെസ് സിപിഎം ഉൾപ്പടെ 14 പേര് എതിർത്തു വോട്ട് ചെയ്തു. എന്നിട്ടും അവർക്ക് നന്ദി പറയുന്ന ജനങ്ങൾ😂😂
ബിജെപി ✅
ബിജെപി
മോദിക്കും ബിജെപി ക്കും നന്ദി പറയെടാ കുണപ്പാ
ഇന്ത്യൻ ജനതയുടെ വിജയം ❤
അടുത്ത തെരഞ്ഞെടുപ്പിൽ ഇവനുൾപ്പെടെ ഉളുപ്പില്ലാതെ വീണ്ടും ഇടതനും വലതനും കൂത്തും. ഇവന്റെ വാക്കിന്റെ ധ്വനി തന്നെ ഇവന്റെ സമരം കാരണം മാത്രം വക്കഫ് നിയമം സ്വയം അങ്ങ് മാറി എന്നാണ്.
ക്രിസ്ത്യാനി മാത്രമല്ല അവിടെ ഉള്ളത്..
വളരെ ശരി. ഇവനാണ് നിയമം പാസ്സാക്കിയത് എന്ന് തോന്നും പറച്ചിൽ കേട്ടാൽ. കാര്യം നടന്നല്ലോ, ഇനി കൂരായണ 😄😄😄
ജയ് ബിജെപി ❤️❤️❤️❤️❤️👍👍👍👍👍❤️❤️❤️❤️
എന്നാലും election വരുമ്പോൾ UDF or LDF ന് വോട്ട് ചെയ്ത് BJPയെ കാലുവാരുന്ന പണി തുടരുമല്ലോ . നല്ല നമസ്ക്കാരം
ഇലക്ഷൻ വരട്ടെ..
ഇദ്ദഹം ഇത്രയൊക്കെ പറയുമ്പോഴും ഇവരുടെ സമരം കൊണ്ടാണ് നിയമം നടപ്പിലായത് എന്ന ഒരു ധ്വനിയാണുള്ളത്. ബി ജെ പി സർക്കാർ നടപ്പിലാക്കി എന്ന് പറയാൻ ഒരു മടി. ഇവൻമാരുടെ സപ്പോർട്ടൊന്നും ഇലക്ഷനിൽ കാണും എന്ന ഒരു പ്രതീക്ഷയും വേണ്ട.
മുൻ കാല പ്രാബല്യം ഉണ്ടെങ്കിൽ അവരുടെ വോട്ടു കിട്ടും സഹോദര. പക്ഷെ മുൻകാല പ്രാബാല്യം ഇല്ല എന്നാണി കേൾവി പെട്ടത്.
സഹോദരി അവൻ BJP ക്കാരൻ ആയിരിക്കില്ല അവൻ കമ്മി ആയിരിക്കും അല്ലേൽ സുടാപ്പി ക്രിസ്ത്യൻ സഹോദരങ്ങൾ BJP യോട് അടിക്കുമെന്ന് പേടിയാണ് ഇങ്ങനെ ഫേക്ക് ID കളിൽ വന്നു കമന്റ് ഇടുന്നത്. @@mercymary1004
എടോ മൂനമ്പത്തെ ക്രിസ്ത്യാനി സമരം തുടങ്ങിയപ്പോഴാണ് ഇതു ലോകം അറിഞ്ഞത്. രാജ്യം മുഴുവൻ ആയിരക്കണക്കിന് ഏക്കർ വക്കഫിൽ പെട്ടു കിടക്കുന്നു. അതൊന്നും ക്രിസ്ത്യാനിയുടെ സ്ഥലം അല്ല..
@@mercymary1004
ഇത്തരം നിയമങ്ങൾ പാസ്സാക്കുമ്പോൾ, അതിന് മുൻകാല പ്രാബല്യം നൽകുന്നത് പല നിയമപരമായ സാങ്കേതിക തടസ്സങ്ങളും ഉണ്ടാക്കുമത്രേ.. അങ്ങനൊരു കീഴ് വഴക്കം സൃഷ്ടിക്കാൻ കോടതികൾ അനുവദിക്കില്ലെന്നും ഒര് ചർച്ചയിൽ പറഞ്ഞ് കേട്ടിരുന്നു
ഫലം ഇച്ഛിക്കാതെ കർമം ചെയ്യുന്ന മഹാ കാര്യമാണ്
കേന്ദ്രസർക്കാർ ചെയ്യുന്നത് 🎉
ജെപിസി യിൽ ജോസഫ് ബെന്നിയുടെ കോൺഗ്രെസും സിപിഎം ഉൾപ്പടെ 14 പേര് എതിർത്തു വോട്ട് ചെയ്തതു. ജോസഫ് ബെന്നി അറിഞ്ഞോ ആവൊ.. ഇച്ചിരി ദണ്ണമുണ്ടാടോ ബെന്നി..
മോദി ജി മനുഷ്യരെ തിന്നുന്ന ആളാ എന്ന് പറയുന്നവർ ഇപ്പോഴും ഉണ്ട് മോദി ജി അല്ലാതെ ബിജെപി അല്ലാതെ സാമ്പാർ മുന്നണി ആയിരുന്നു ഭാരതം ഭരിക്കുന്നതെങ്കിൽ ഇപ്പോൾ ഉടുതുണി പോലും ഇല്ലാതെ ഇറങ്ങി പോകേണ്ടി വന്നേനെ ഓർമ്മ വേണം ജനങ്ങളെ
നമ്മുടെ എംപിയും, സതീശനും ഇതു സമ്മതിക്കോ, ആവോ. എന്തായാലും വോട്ട് ഹൈബി ക്കും കൈപ്പത്തിക്കും തന്നെ. മണിപുരിന്റെ രെക്ഷകരെല്ലേ അവർ.
യോഗി യെ പോലെ നല്ല മുഖ്യമന്ത്രിമാർ ഉണ്ടായാൽ മതി... UP യിലെ ഉദയ prathap college ന്റെ 500 acre അങ്ങേര് തിരിച്ചു പിടിച്ചത് കണ്ടില്ലേ.. 😍🔥🔥
ഷോൺ ജോർജ് സമുദായത്തിന് ഗുണം ഉണ്ടാകും കാര്യങ്ങൾ നല്ല രീതിയിൽ കൊണ്ട് പോകാൻ കഴിയും
Thanks BJP and Modiji.
Congratulations ❤ For your response 💯 Thanks 🙏
Modiji Zindabad 👍👍👍👍👍
Congratulations ❤ JAI JAI 🎈 UCC ❤ JAI JAI Modi ji 🎉🎉 Thanks 🙏
@@abdullakoya7836
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
പ്രതിപക്ഷം എന്താണ് ചെയ്തത് എന്ന് അറിയില്ലേ .... കഷ്ട്ടം .... പാലം കടക്കുവോളം ....
പ്രതിപക്ഷത്ഥിന് കീശ നിറക്കാനും. വോട്ട് തട്ടാനും...അധികാരം നിലനിർത്താൻ മാത്രം.....
..
ബിജെപി നരേന്ദ്ര മോദി ❤
മോദിജി ❤️❤️
കേന്ദ്രം ഭരിക്കുന്നത് കോൺഗ്രസ് എങ്കിൽ ഒരു കാലത്തും നീതി കിട്ടുമായിരുന്നില്ല...സന്തോഷം 🙏🏻
അടുത്ത തെരഞ്ഞെടുപ്പിൽ നിങ്ങൾ ബിജെപി ക് വോട്ട് ചെയ്യണം.
വഖഫ് ഭേദഗതി ബില് പാർലമെൻറിൽ ചർച്ചക്ക് വരുമ്പോൾ കേരളത്തിൽ നിന്നും ഉള്ള എംപിമാർ ഭേദഗതിയെ അനുകൂലിച്ചു വോട്ട് ചെയ്തില്ലെങ്കിൽ അടുത്ത എലെക്ഷനിൽ അവരെ തോൽപ്പിക്കുക .പ്രതിയേകിച്ചു ലാറ്റിൻ കാതോലിക്കനായ എറണാകുളം എംപി ഹൈബി ഈഡൻ ഭേദഗതിക്ക് എതിരായി(എന്നുവച്ചാൽ മുനമ്പാൻകാർക്കു എതിരായി ) വോട്ട് ചെയ്താൽ, അവനെ അടുത്ത എലെക്ഷനിൽ തോൽപ്പിക്കുക .ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യുന്ന പാർട്ടി ആയ ബിജെപിക്കു വോട്ട് ചെയ്യുക
❤❤BJP❤❤
Yes ബിജെപി ക്ക് വോട്ട് cheyyanam
Sure ❤❤
Thanks God
Ban WAQF , Save Indians
വീണ്ടും കോൺഗ്രസ്സിന് വോട്ട് ചെയ്യൂ..
അല്ലെങ്കിൽ ഇടത്തിന് എല്ലാം ശരിയാകും
Amen🙏👍
എസ് ഡി പി ഐ ജമാഅത്ത് ഇസ്ലാമി മുസ്ലിം ലീഗ് ഹമാസ് വക്കഫ് അനുകൂല മുസ്ലിം പാർട്ടി ആയ കോൺഗ്രസ്സാണ് ഈ നിയമം ഭരണഘടനക്കും കോടതിക്കു മുകളിൽ ഉണ്ടാക്കിയത് ഇവരെ ഈ അവസ്ഥയിൽ ആക്കിയ മുസ്ലിം പാർട്ടി ആയ കോൺഗ്രസ്സിനെ തന്നെ ഇവർ വോട്ട് ചെയ്യ്ത് വിജയിപ്പിക്കുന്നൂ ഇത്രയും വിഡ്ഡികൾ ലോകത്ത് വേറെ ഇല്ല ആർക്കെങ്കിലും സംശയം ഉണ്ടോ
പാലം. കടക്കുവോളംനാരായയന. പാലാംകടന്നാൽ. Kurayana
Thank God🎉
ബിജെപിക്ക് നന്ദി കിട്ടിയിട്ട് കാര്യമില്ല ബിജെപിയിൽ പ്രവർത്തിക്കുകയും ബിജെപിയെ വളർത്തുകയും വോട്ട് ചെയ്യണം അല്ലാതെ കാര്യം കണ്ടതിനുശേഷം തുണി പൊക്കി കാണിക്കുന്ന ചിലരുടെ പഴയ സമ്പ്രദായം കയ്യിൽ വച്ചാൽ മതി ഇനിയും ഇതുപോലെയുള്ള ആവശ്യങ്ങൾ ബിജെപിയെ കൊണ്ട് ഉണ്ടാകും എന്നത് ഓർത്തോളണം
ഇടതും വലതും പിടിച്ചുപറിക്കാർ ഇനിയും കുത്തിക്കൊടുക്ക് നാട് kuttichorakum
സന്തോഷം നല്ലത് തന്നെ. പക്ഷേ അതിന് പിന്നിൽ BJP യാണെന്ന് ഇവർ പറയുമോ? ഒരു വോട്ടുചെയ്യുമോ?
VOTE FOR BJP ..
All other parties only support Muslim vote bank
സന്തോഷം മാത്രം പോരാ .അടുത്ത തെരഞ്ഞെടുപ്പിൽ കോഗ്രസിനു വോട്ടു കൊടുക്കാതെ BJP ക്ക് വോട്ടു കൊടുക്കണം. ,🪷🪷🪷🪷🪷🪷🪷🪷🪷🪷🪷
ഇവര് പിന്നേം വോട്ട് കോൺഗ്രസ്‌നെ ചെയ്യൂ.... നമ്പാൻ കൊള്ളില്ല തിരുവനന്തപുരത്തു കണ്ടതല്ലേ... ക്യൂ നിന്ന് തരൂരിന് വോട്ട് ചെയ്തു
എടാ, നന്ദികെട്ടവനെ , വാചകമടിച്ച് ഷൈൻ ചെയ്ത് നീ ആളാകാതെ
ബി.ജെ പി ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരു നന്ദി വാക്കെങ്കിലും പറയാമായിരുന്നില്ലേടാ നന്ദിയില്ലാത്തവനെ😮
എന്നാലും ഇത് നേടിത്തന്ന ബിജെപി സർക്കാർ ന് ഒരു നന്ദി പോലും പറയരുത്. കേട്ടോ
അവകാശം കിട്ടി കഴിഞ്ഞ വീണ്ടും കോൺഗ്രസിന് വോട്ട് ചെയ്യണം
വക്കഫിന്റ പേരിൽ റിയൽ എസ്റ്റേറ്റ് കച്ചവടം നടത്താൻ നിർമിച്ചെടുത്ത കേസ് ആണ് തലശ്ശേരി, പനമരം, ഗുരുവായൂർ, ഇതിൽ പലതും പൊതു സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല, മുനമ്പം വരെ കണ്ടത്. വകഫ് ചെയ്യപ്പെട്ട വസ്തുവകകൾ വക്കാഫിൽ ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് ഒരു ജൂദീഷ്യൽ കമ്മീഷൻ നെ നിയമിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. കർണാടകയിൽ കോണ്ഗ്രസ് അധ്യക്ഷൻ ഗാർഗെ ഉൾപ്പെടെ ഈ അന്നുവേഷണ പരിധിയിൽ വരണം.
As India is a democratic nation, Waqf act has no relevance or applicability here. It should be abolished in India.
Congrats
Prime minister....Modi ❤❤❤
മുനമ്പത്തു കാർക്ക് മാത്രം അല്ല ഇന്ത്യയിൽ ഉള്ള യാതന അനുഭവിക്കുന്നവർക്കും സന്തോഷം ഉണ്ടാകാൻ പോകുന്ന നിയമം. വലതു പക്ഷവും, ഇടതു പക്ഷവും ഭായ് ഭായ് മാർ ചെയ്തു വെച്ച അനീതി. ശ്രീ പി. സി ജോർജ്, ശ്രീമാൻ സുരേഷ് ഗോപി, ശ്രീമാൻ ഷോൺ ജോർജ് ഇവരൊക്കെ നിങ്ങൾക്ക് അവിടെ വന്ന് സപ്പോർട്ട് ചെയ്തത് മൂന്ന് വോട്ടിനു വേണ്ടി അല്ല. മനുഷ്യത്ത പരമായ കാര്യങ്ങൾ ചെയ്തു. എങ്കിലും വരും കാലങ്ങളിൽ ഇലക്ഷൻ വരുമ്പോൾ പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ ഈ കൂട്ടത്തിൽ പെട്ട ഒരാളും കൈ പതിയും അറിവാളും മറക്കില്ല. അത് ഉറപ്പ് ആണ് 😂
Victory of Munambam people, by the grace of Almighty.
❤❤❤
മോഡിക്ക് ജയ് വിളിക്കട പൊട്ടാ ❤️❤️❤️
വക്കഫ് വഫാത്ത് ആയി.
പൊന്നു കൊണ്ട് പുളിശ്ശേരി വച്ചു കൊടുത്താലും ഇലക്ഷൻ വരുമ്പോൾ കുറെ എണ്ണം UDF/LDF നു വോട്ടു കൊടുക്കും. കാരണം ഉടച്ചാൽ ഒരു മുറി കാന്താം എന്ന കുറെ ആൾക്കാർ ഇവരുടെ ഇടയിൽ ഉണ്ട്. ജയ് മോദിജി, ജയ് NDA.
Good decision ❤
കേന്ദ്ര ഭരണം കേരളം ഒന്നിച്ച് തിരഞ്ഞിടത്തു വിട്ട ഇണ്ടിയ മുന്നണി ആയിരുന്നെങ്കിൽ നിങ്ങൾ എന്തുചെയ്യുമായിരുന്നു... ഉത്തരേന്ത്യൻ വോട്ടർമാരോട് നന്ദി പറയൂ...
കാര്യം കാണുവോളം നാരായണ നാരായണ
കാര്യം കഴിഞ്ഞാൽ കൂരായണ എന്ന് പറയാതിരുന്നാൽ മതി
ജയ് ബിജെപി
ജയ് casa
ഇയാളുടെ സമരം കൊണ്ട് ആണ് ഈ നിയമം മാറ്റിയത് എന്ന് പറഞ്ഞു വോട്ട് പിടിച്ചു ഇയാൾ ഇലക്ഷന് നിന്ന് MLA ഒക്കെ ആകും.
ഇടതിനും വലതിനും ഏറ്റ കനത്ത തിരിച്ചടി 🎉
നല്ല സമയത്തു ഓരോ മനുഷ്യനും bjp യോട് കടപ്പാട് ഉണ്ടായിരിക്കണം.. അല്ലാതെ ഇലക്ഷൻ വരുമ്പോൾ ഇടതനോ വലതനോ വോട്ട് ചെയ്യരുത്... 😔
കോൺഗ്രസ് ചെയ്ത ചതി bjp തിരുത്താൻ പോകുന്നു
ജയ് കേന്ദ്ര ഗവണ്മെന്റ് 🙏🎉
Co💻 ngratulations 💻❤❤ Modi 💻 ji 💻❤❤ JAI 💻 JAI 💻 Bharat 💻❤❤ JAI 💻 JAI 💻 BJP 💻❤❤ JAI 💻 JAI 💻 Personal 💻 Independence 💻❤ Many many Thanks 🙏
👍👍👍👍👍👍👍👍👍👍👍👍
അന്യൻ്റെ മുതലും കിടപ്പാടവും കൊള്ളയടിക്കാൻ നിയമം ഉണ്ടാക്കി വച്ചവർ ഓർക്കുക. മതത്തിൻ്റെയും ദൈവത്തിൻ്റെയും പേരിൽ ഇതെങ്ങനെ അനുവദിക്കാൻ പറ്റുമെന്ന്? ഏതായാലും ഈ തെറ്റ് തിരുത്താൻ തയ്യാറായ ബി ജെ പി ക്ക് നന്ദി. എന്ന് കരുതി അവരുടെ ഫാസിസ്റ്റ് വീക്ഷണത്തെ ഞങൾ സംശയത്തോടെ കാണുന്നു. പാവങ്ങളും നിരാലംബരുമായ മനുഷ്യരെ സംരക്ഷിക്കാനാണ് ജനാധിപത്യം അത് മറക്കാതിരിക്കുക.
Eternal vigilance is the price of freedom."
അടുത്തപ്രാവശ്യവും കോൺഗ്രസിന് തന്നെ വോട്ട് ചെയ്യണേ ചേട്ടാ
ഇനി ഹൈബി ഈടനോ സിപിഎം എം എൽ എ യൊ വന്നു കൂടെ നിന്നു എന്ന് പറഞ്ഞാ നിങ്ങൾ മാലയിട്ട് ഓച്ചാനിച്ചു നിൽക്കില്ലേ.. അച്ചന്മാർ യുഡിഫ് നെ സപ്പോർട്ട് ചെയ്തു ബിജെപി വർഗ്ഗീയ പാർട്ടി ആണെന്ന് പറഞ്ഞാൽ തിരിച്ചു മറുപടി കൊടുക്കുമോ??
🙏
ഈ നിയമം കൊണ്ട് വന്ന കോൺഗ്രസിന് തന്നെ ഇനിയും നിങ്ങൾ വോട്ട് കൊടുക്കും
തലാക്ക് ചൊല്ലുംപോലെ
യാണ് വഖഫ്. മൂന്നുവട്ടം വഖഫ് എന്ന് പറഞ്ഞാൽ
വഖഫ് പ്രോപ്പർട്ടിയായി.
ബഹു സുരേഷ് ഗോപി വാക്ക് പാലിച്ചു
1995ൽ കൊണ്ഗ്രെസ്സ്സർക്കാർഇന്ത്യ രാജ്യം സ്വന്തമാക്കാൻ വഖഫിനു മഹാരാജാവ് പദവി നൽകി. ഇന്നുവരെയും അവര്ക് വോട്ട് ചെയ്തില്ലേ. ഇനിയും ചെയ്യണം.
മത്സ്യ തൊഴിലാളി സഭ.. TVM,വരാപ്പുഴ ലത്തീൻ രൂപത ബിഷപ്പ് മാർ ബിജെപി ക്ക് പിന്തുണ കൊടുക്കുക.
ഇതൊക്കെ കഴിഞ്ഞ് ജിഹാദി - കോൺഗ്രസിനെ കാണുമ്പോൾ കവാത്ത് മറന്ന് വോട്ടു ചെയ്താൽ ഇതിൽപ്പരം നന്ദികേട് വേറെയുണ്ടാകില്ല. ദൈവം പോലും പൊറുക്കില്ല.
🌹
നാളെ മുതൽ കരം അടക്കാമല്ലോ
Jai 'Modi Government' against 'Waqf Board' 👏
Nevertheless, Christians and Hindus may vote for Waqf 'Congress Party' again 😄😃😇😇
Avanteyoke oru waqf board Islam niyamam Islam Rajiyathu mathi India il venda😮
❤
നെഹ്‌റു കുടുംബം ഇസ്ലാമിക് ആയിരുന്നു അതിന്റെ ഫലം ഇന്ത്യയിലെ മറ്റ് വിഭാഗം ഇപ്പോൾ അനുഭവിക്കുന്നു...
മുൻകാല പ്രാബല്യം ഇല്ല. തെറ്റായ information ആണ് ഇത്..
സന്തോഷമായി എന്ന് പറഞ്ഞാൽ പോര നരേന്ദ്രമോദി യോടൊപ്പം ബിജെപിക്ക് വോട്ട് ചെയ്യുക നമുക്ക് വേണ്ടി പ്രവർത്തിച്ചത്
It is surprising to see that Joseph benny is not giving any credit to modi bjp or shoan george who supported them
ചേട്ടാ vote for BJP👍👍
രാജ്യത്തെ ഭൂമിയിന്മേൽ രാജ്യത്തിന് അവകാശമില്ലായെന്ന വഖഫ് നിയമം രാജ്യത്തിൻ്റെ പരമാധികാരത്തിന് എതിരാണ്. ഭരണഘടനാവിരുദ്ധമാണ്
പ്രത്യേകിച്ചും മറ്റെല്ലാ മത-സ്ഥാപനങളുടെയും ഭൂമി സർക്കാരുകൾക്ക് പൊതുതാൽപര്യാർത്ഥം ഏറ്റെടുക്കാനുള്ള കേന്ദ്ര നിയമം വഖഫ് ഭൂമിക്ക് ബാധകമാകാത്തത് ഭരണഘടനയുടെ അടിത്തറയായ അനഛേദം 14ൻ്റെ ഏറ്റം കടുത്ത ലംഘനമാണ്. അതിനാൽ വഖഫ് നിയമം അപ്പാടെ റദാക്കണം
എടോ നേതാവേ ബിജെപി കേന്ദ്രത്തിൽ ഭരണത്തിൽ ഇല്ല എങ്കിൽ താനി ഈ വീമ്പ് വിളിച്ചു പറയുമായിരുന്ന അതുകൊണ്ട് ഇനിയെങ്കിലും തുറന്നു പറ ബിജെപിഇനിയും കേന്ദ്രത്തിൽ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം അനീതിയെ ചെറുക്കാൻ കഴിയുകയുള്ളൂ അതുകൊണ്ട് നിങ്ങളുടെ ഓരോ വോട്ടും ബിജെപിയിൽ ഉള്ള വ്യക്തിയല്ല കാണേണ്ടത് ബിജെപി നേതാക്കന്മാർക്ക് വോട്ട് ചെയ്യുക ബിജെപി ഇനിയും കേന്ദ്രം ഭരിക്കട്ടെ രണ്ടു വള്ളത്തിൽ കാലു ചവിട്ടി നിന്നാൽ😂😂😂😂😂
രണ്ട് ദിവസം മുന്നേ കേട്ടത് ഇത് മുൻകാല പ്രാബല്യം ഉണ്ടാവില്ല എന്നാണ് അല്ലോ? ഇത് ഇപ്പൊ എങ്ങനെ?
വോട്ട് കോൺഗ്രസിന് തന്നെ കൊടുക്കണം 😄😄😄
BJP കീ ജയ്...
ബിജെപി
Vote cheyyumbol nokki kuthuka..
Nammal thiranjeduthayacha prathinithikal ee kiraatha niyamam Parliament-il paassaakiyappol nammalil ininnum oluppichu vaikkukayum avarellaam othorumichu paassaakkukayum chaithu nammalay vanchichu. Iniyenkilum ee dushtanmaaray thirichariyuka. Jai Hind.
Ini munambam karke BJP kare pazhi parayam
Congratulations modigi
But ithukondu mathram problem solve aakumo. Enemy property act looking use cheyyendi varum
ഇനി സുപ്രിം കോടതിയിൽ കേസെത്തും..
മോഡി
Congress comunist vote cheytha hindukleyum.christanigaleyum chaticha evare oru padam padipikuka keralathile jangal jai bharath