'അന്‍വര്‍ സംസാരിക്കുന്നത് മുന്നണിക്കെതിരെ' ; അന്‍വറിനെ തള്ളി മുഖ്യമന്ത്രി | Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 76

  • @sajarathalipk6542
    @sajarathalipk6542 18 часов назад +18

    മടിയില് കനമുണ്ടെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു ...
    അന്‍വര്‍ mLA...സധെെര്യം മുന്നോട്ട്.....❤❤❤❤

  • @abbasabbas4257
    @abbasabbas4257 18 часов назад +30

    കള്ളൻ ഒരിക്കലും കട്ടു എന്ന് പറയില്ല

  • @Irshad-vv9yy
    @Irshad-vv9yy 18 часов назад +18

    പാർട്ടിക്കെതിരെ അൻവർ ഒന്നും പറഞ്ഞില്ല
    പിണറായിക്കെതിരെയാണ് പറഞ്ഞത്
    പിണറായി അല്ല പാർട്ടി

  • @jony38701
    @jony38701 18 часов назад +14

    വെറുതെ ഈ ആരോപണം നാട്ടുക്കാരോട് തള്ളി മറി ക്കുന്നത് പോലെ തള്ളി യിട്ടു കാര്യമില്ല .

  • @asokanpunnapra4495
    @asokanpunnapra4495 17 часов назад +12

    കള്ളൻ ഒരിക്കലും സത്യം പറയില്ല.അതാണ് മുഖ്യമന്ത്രി

  • @sreejithg330
    @sreejithg330 18 часов назад +8

    ഞങ്ങൾക്ക് മനസിലായത് മുഖ്യമന്ത്രിക്കെതിരെ ആണെന്നാണല്ലോ

  • @prasadms9991
    @prasadms9991 18 часов назад +7

    ഏറ്റവും മികച്ച ADGP നെ ശശി പിന്നെ റിയാസ് നെ വീണക്കുട്ടി

  • @RRR-ih1nm
    @RRR-ih1nm 17 часов назад +5

    അൻവർ ഇതുവരെ പാർട്ടിക്ക് എതിരായി സംസാരിച്ചത് ഞാൻ കേട്ടിട്ടില്ല. പാർട്ടിയിൽ നടക്കാൻ പാടില്ലാത്തത് അതുപോലെ സർക്കാരിലും നടക്കാൻ പാടില്ലാത്ത കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. അതിനു വ്യക്തമായി മറുപടി പറയുകയും ആക്ഷൻനിലേക്ക് കിടന്നാൽ തീരാവുന്നതേയുള്ളൂ ഈ പ്രശ്നം.

  • @fishingkerala4220
    @fishingkerala4220 18 часов назад +27

    അൻവർ സാർ ലാൽ സലാം... 💪💪

    • @yohannankarukaparambil1593
      @yohannankarukaparambil1593 18 часов назад

      അനുഭവിച്ചോ ഇവൻ മാരെ പാട്ടിയിൽ കയറ്റിയപ്പോൾ തന്നെ അറിയാം സമയം വരുമ്പോൾ ഇവൻ മ്പാർ എല്ലാം ഒന്നായി ചുവപ്പിനെ പച്ചപിടിപ്പിക്കാൻ നോക്കും. നിരോധിത പാർട്ടിക്കാർ എല്ലാം മൂരിയോടൊത്ത് ഉണ്ട്. പക്ഷേ ഒന്നു പറയട്ടേ പിണറായിയോട് മുട്ടി അൽ വർജയിക്കില്ല.

  • @supreme203
    @supreme203 18 часов назад +4

    അന്നും ഇന്നും എന്നും പിണറായി ആണ് നേതാവ് 👍👍👍പാർട്ടിയെ രണ്ട് പ്രാവശ്യം അധികാരത്തിലെല്റ്റി വാർഡ് മെമ്പർ മുതൽ മന്ത്രിമാർക്ക് വരെ അഴിമതി നടത്താനും +2 തോറ്റു ഡിഗ്രി പാസായി പിൻവാതിൽ വഴി ജോലി വാങ്ങിയ സഖാക്കൾക്കും നേതാക്കൾ ക്കു ഓസ്ട്രേലിയഅമേരിക്ക ടൂർ പോകാൻ അവസരം ഒരുക്കിയ.... ഇതിനൊക്കെ പിണറായി യോട് നന്ദി വേണം സഖാക്കളേ 👍നിങ്ങളുടെ ദൈവം ആണ് 🤣🤣🤣🤣

  • @rahmathulaha83
    @rahmathulaha83 18 часов назад +4

    മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ എങ്ങനെ പാർട്ടിക്കെതിരാവും

  • @VijayaKumar-sl3zf
    @VijayaKumar-sl3zf 18 часов назад +12

    അതെ ഞങ്ങൾക്ക് സംശയം ഉണ്ട് അനവർ പറത്തത് ശരിയല്ലെ

  • @amrmambatta1983
    @amrmambatta1983 18 часов назад +3

    സംസ്ഥാന സെക്രട്ടറി റ്റിനെ ആദ്യമേ വാർത്ത സമ്മേളനം നടത്തി സമ്മർദ്ദത്തിലാക്കി തന്റെ വരുതിയിലാക്കി. അതുപോലെ പിബി യെ യും തന്റെ വരുതിയിലാക്കാനാണ് വാർത്ത സമ്മേളനം നടത്തിയാദ്

  • @sadiqepadanilam2784
    @sadiqepadanilam2784 17 часов назад +4

    ഇരട്ട ചങ്കൻ എലി ആയി😂

  • @ali-xh8mh
    @ali-xh8mh 18 часов назад +7

    മുഖ്യമന്ത്രിക്ക് അങ്ങനെ പറഞ്ഞാൽ മതിയല്ലോ ആരോപണം തള്ളുന്നുള്ളത് മുഖ്യമന്ത്രിയുടെ വിചാരം മുഖ്യമന്ത്രി ധൈര്യമുണ്ടെങ്കിൽ അൻവർ പറഞ്ഞതുപോലെ ജുഡീഷനാണ് അന്വേഷണം വെക്കട്ടെ അതല്ലാതെ തള്ളുന്നത് പറഞ്ഞുകൊണ്ട് കാര്യമില്ല പൊതുസമൂഹത്തിന് മനസ്സിലാവണമെങ്കിൽ നിഷ്പക്ഷമാണെങ്കിലും മുഖ്യമന്ത്രി ജുഡീഷണൽ അന്വേഷണം വെക്കട്ടെ വെറുതെ തള്ളി തള്ളില്ല

  • @sajidfirdouse5748
    @sajidfirdouse5748 18 часов назад +2

    ഉപ്പ് തിന്നാൽ വെള്ളം കുടിക്കും അരീആ ഹാരം കഴിക്കുന്നവർക്ക് എല്ലാം വ്യക്തമാണ്

  • @sojanm9635
    @sojanm9635 18 часов назад +6

    അൻവറിൻ്റെ ഉദ്ദേശം അല്ല സഹാവേ,പാർട്ടിയിൽ വിശ്വസിക്കുന്ന എല്ലാ അണികൾക്കും അറിയണം ഈ കാര്യങ്ങളിലൊക്കെ പാർട്ടിയുടെ തീരുമാനം

  • @sajarathalipk6542
    @sajarathalipk6542 18 часов назад +3

    ഇപ്പോള്‍ പിണറായി ....എയറിലാണ് ....😂😂😂😂

  • @shoukathali8415
    @shoukathali8415 18 часов назад +3

    ഇരട്ട കുണ്ണാൻ rrs മാമ രാജ്യവെക്കുക

  • @azizma705
    @azizma705 18 часов назад +5

    ഇരട്ട ചങ്‌ൻ.. അല്ല.. പേടി തൊണ്ടൻ.. അൻവർ കൃത്യം പറഞ്ഞു.. മുഖ്യമന്ത്രി ആണ് ഏറ്റവും വലിയ തെറ്റ് കാരൻ.. അയാളെ. ആ സ്ഥാനത്തു നിന്ന് മാറ്റി അന്നെഷണം വേണം.. മകളെയും മരുമകനെയും രക്ഷിക്കാൻ.. സ്ഥാനം ദുരുപയോഗം ചെയ്ത്. ഇപ്പൊ പാർട്ടീയെ. കൂട്ടു പിടിച്ചു സംരക്ഷണം വേണ്ട.. സഖാക്കൾക്ക്‌.. സത്യം അറിയണം.. ബിഗ് സല്യൂട്ട്.. അൻവർ 🌹

  • @ABDULSALAM-u6i
    @ABDULSALAM-u6i 15 часов назад +1

    CPM ലുള്ളവർ പാർട്ടിക്കെതിരെ മുന്നണിക്കെതിരെ പിണറായിക്കെതിരെ ഉന്നും സംസാരിക്കാൻ പാടില്ല എന്നാണ് പിണറായിയുടെ ശൈലി

  • @GafoorKkl
    @GafoorKkl 11 часов назад +1

    എല്ലാം കഴിഞ്ഞാൽ ജനങ്ങളുടെ തള്ളുണ്ട് അത് 'താങ്ങാൻ കഴില്ല ഗോവിന്ദാ.........

  • @vinodt3074
    @vinodt3074 10 часов назад +1

    അൻവർ മുന്നണിക്കെതിരെ ഒന്നും പറഞ്ഞില്ല മുഖ്യനെ പറ്റിയ പറഞ്ഞത് അതിനു മറുപടി പറ

  • @VRtech394
    @VRtech394 17 часов назад +1

    അൻവർ ആണ് യഥാർത്ഥ സഗാവ് ❤❤❤❤❤❤

  • @PrinceGeorge-j7j
    @PrinceGeorge-j7j 16 часов назад

    അൻവർ സംസാരിക്കുന്നത് പിണറായി കുടുംബ വാഴ്ച്ചക്കെതിരെ... മരുമകനെ groom ചെയ്യാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടി അഥവാ പിണറായി...

  • @salimmoozhikkal3832
    @salimmoozhikkal3832 14 часов назад

    ഇവിടെ വെച്ച് മറുപടി പറയാൻ പറ്റുമോന്ന് മാധ്യമ പ്രവർത്തകർ...... അതിപ്പോൾ പറയാൻ പറ്റില്ല ആരെങ്കിലും എഴുതി തന്നാൽ അപ്പൊ പറയാമെന്ന് മുഖ്യ മന്ത്രി.

  • @josephk.v8253
    @josephk.v8253 13 часов назад

    വിശദമായ പ്രതികരണം " കെ ദാസൻ്റെ ഏതെങ്കിലും "കെ " അടിമ എഴുതിക്കൊണ്ടിരിക്കുകയാണ്, അത് കിട്ടിയാൽ ഉടൻ പ്രതികരിക്കാം. ഇതെന്താ" കെ ഓട്ടച്ചെങ്കൻ കെ ദാസൻ്റെ " ശബ്ദത്തിന് ഒരു പതറിച്ച. 👹👹👹👹. 🤣🤣🤣🤣.

  • @roufuthottingal
    @roufuthottingal 17 часов назад

    Mukyante thalli kalayal vannuoo.. Partyude parisodhana vannuoo... awasanam jangal parisodhich thallium...

  • @supremeenterprises3175
    @supremeenterprises3175 15 часов назад

    എന്താ ADGP യെ മാറ്റി നിർത്തി അന്വേഷണം നടത്താതെ ഒരു കാര്യവുമില്ല. അപ്പൊ പലതും ചീഞ്ഞു നാറുന്നില്ലേ.

  • @akberkcrca6928
    @akberkcrca6928 17 часов назад +1

    അൻവർ ❤

  • @sreekandannair6447
    @sreekandannair6447 18 часов назад

    KERALA POLICE SIDDIQUE AVIDE?????
    TAMILNADU POLICE NE VILIKU... SIDDIQUE NE PIDIKUU😂😂

  • @ShameerShameer-n8x
    @ShameerShameer-n8x 11 часов назад

    Pinarayi ningagal valiyabuthi njangal janangal pottamar alle ningalkomnum chayyan pattilla janangal thheerumamikkum

  • @HEADBLASTER_3557
    @HEADBLASTER_3557 15 часов назад

    Pinarayi vijayane paraunnadu partiyeyum munnaniyeyum sarkarinum Edire thanneyanu

  • @babupa7834
    @babupa7834 17 часов назад

    മുന്നണിക്കെതിരേയല്ല നിനക്കെതിരേയാണ് ശ്രീ പി ണു😅

  • @prasadms9991
    @prasadms9991 18 часов назад +2

    ഒരിക്കലും അൻവർ പാർട്ടിക്എതിരല്ലാ തിരുട്ട് കുട്ടംബത്തിന് എതിര്

  • @fasaludheenmh8140
    @fasaludheenmh8140 18 часов назад

    PINARI SATHYAVAN ANAGIL RAJIVACHU E. KASUKAL ANSHEKANAM ATHINU DHIRIYAM MUTO [LOKATHRE KETA THATYPUM VATYPUM VEERAN]

  • @ABDULSALAM-u6i
    @ABDULSALAM-u6i 15 часов назад

    ഇതിനല്ലാം അൻവർ മറുപടി പറയും

  • @rafeekkk6244
    @rafeekkk6244 16 часов назад

    എല്ലാം സ്വന്തം മകൾക്കു വേണ്ടി😅

  • @ShameerShameer-n8x
    @ShameerShameer-n8x 11 часов назад

    Jai keral oldu tippar asocshiyeshan😢

  • @atruthseeker4554
    @atruthseeker4554 17 часов назад +1

    Anwar അല്ല.. കേരള ജനതയുടെ വാക്കുകള്‍ ആണ്‌ anwar ഉന്നയിച്ച..
    തൃശ്ശൂർ കാരുടെ ആവശ്യം..
    Malappuram കാരുടെ ആവശ്യം

  • @HasnulbannaKaringappara
    @HasnulbannaKaringappara 18 часов назад

    Ajithkumarinod chothich paranjamathi😀

  • @shijuind5696
    @shijuind5696 18 часов назад

    Kattavan katteduthu ennu paraumo gunesha

  • @jasimjubi7859
    @jasimjubi7859 18 часов назад

    Ivar motham kallanmaaranu
    Ellam planing aanu

  • @antonyjoseph893
    @antonyjoseph893 15 часов назад

    Kallan kappalil thannay,pinnay enghana ..

  • @DayaShankar-sn9hy
    @DayaShankar-sn9hy 18 часов назад

    Marupadi illa ennu paranjhille 😂😂😂

  • @ShameerShameer-n8x
    @ShameerShameer-n8x 11 часов назад

    Onnum parayanda ralivecho

  • @mahboobkdlr8775
    @mahboobkdlr8775 17 часов назад

    Talli kalaju😂😂😂😂

  • @vijayanamrathayyan2034
    @vijayanamrathayyan2034 18 часов назад

    Now pinarayi 😅😅😅😅😅

  • @MrAjk30
    @MrAjk30 18 часов назад

    പാഴ് ജന്മങ്ങൾ.

  • @ali-xh8mh
    @ali-xh8mh 18 часов назад

    Anvar❤❤❤❤❤❤❤❤

  • @munavvircherumuttam7549
    @munavvircherumuttam7549 17 часов назад

    താമര വിജയൻ

  • @dilbermajeed2596
    @dilbermajeed2596 17 часов назад

    AN🔥WAR

  • @sirajmanikkad3993
    @sirajmanikkad3993 18 часов назад

    D😂e d😂he de

  • @zubairzubair8534
    @zubairzubair8534 18 часов назад

    Veenupovum

  • @KorandipallilThomas
    @KorandipallilThomas 18 часов назад

    😂😂😂😂

  • @Mathew5644
    @Mathew5644 18 часов назад

    Pinarayi ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @hameedshahul9387
    @hameedshahul9387 18 часов назад +1

    അൻവർ ❤❤❤❤❤

  • @AGK-ub3kp
    @AGK-ub3kp 18 часов назад +1

    ഇങ്ങനെ ഒക്കെ ആവാൻ അങ്ങേർക്ക് ചാൻസ് ഉണ്ടാക്കി കൊടുത്തത് സംഘികൾക്ക് ആഭ്യന്തര വകുപ്പ് വിഴുങ്ങാൻ കൊടുത്ത മുഖ്യനും പാർട്ടിയും ആവുമ്പോൾ അൻവറിനെ മാത്രം പറയുന്നതിൽ എന്താണ് ന്യായം... പൂരം അലങ്കോളമാക്കിയത് ആരാ, അന്വേഷിച്ചത് ആരാ.. രണ്ടും ഒരാൾ... റിപ്പോര്ട്ട് എന്താ.. അവിടൊരു പ്രശ്നവുമില്ല... അൻവർ സുനിൽ കുമാർ പറഞ്ഞു ജനമറിഞ്ഞ കാര്യം ആയത് കൊണ്ട് മുഖ്യന് റിപ്പോര്ട്ട് തള്ളേണ്ടി വന്നു... പുതിയ അന്വേഷണം പ്രഖ്യാപിച്ചു... അങ്ങനെ ഇല്ലായിരുന്നു എങ്കിൽ പൂരം കലക്കിയതിൽ ഒരു കാര്യവുമില്ല എന്ന റിപ്പോര്ട്ട് ആയി പാർട്ടിയും മുഖ്യനും മുന്നോട്ട് പോകുമായിരുന്നില്ലേ എന്ന ചോദ്യം പ്രസക്തമാണ്.. മാത്രമല്ല വളരെ മുൻപ് നടന്ന കേസിൽ ആണ് മലപ്പുറം ജില്ലയിൽ 8 പോലീസുകാർക്ക് സസ്പെൻഷൻ കിട്ടിയത് സ്ഥലം മാറ്റിയത് ഒക്കെ... ഇതൊന്നും ആഭ്യന്തര വകുപ്പ് അറിഞ്ഞില്ല, ഇന്റാലിജൻസ് റിപ്പോര്ട്ട് ഇല്ല... പരാതി കൊടുത്തവർ അയച്ച കത്ത് കണ്ടില്ല എന്നൊക്കെ പറഞ്ഞു എത്രകാലം നയേയീകരിക്കും സഖാവേ....
    അൻവർ വന്നാലും പോയാലും അയാളെ കൊണ്ട് പാർടിക്ക് ഗുണമാണ് ഉണ്ടായത്, കരണം സംഘികളിൽ നിന്ന് പോലീസ് അല്പമെങ്കിലും മോചിതൻ ആവാൻ അൻവർ സഹായകമാവുമെന്നതിൽ സംശയമില്ല... അതായത് മുഖ്യന്റെ പാർട്ടിയുടെ വീഴ്ച നികത്തിയത് അൻവർ അറിഞ്ഞോ അറിയാതെയോ ആവുന്നു എന്നതാണ് സത്യം... അപ്പോൾ പിന്നേ അൻവർ തന്നെയല്ലേ മികച്ചത്... പോലീസും ഇന്റാലിജൻസും ഉറങ്ങാൻ അല്ലല്ലോ സഖാവേ... വേലി തന്നേ വിളവ് തിന്നുമ്പോൾ ആ വേലി പൊളിക്കുകയാണ് വേണ്ടത്, അല്ലാതെ മുഖ്യൻ പറഞ്ഞ പോലെ ഞാൻ കാശ് കൊടുത്ത് കെട്ടിയ വേലി ആണെന്ന് പറയുന്നതിന് പറയുന്ന പേര് വിഡ്ഢിത്തം ആണ്.. ആ വിഡ്ഢിത്തം കൊണ്ട് വേലിയുടെ ആയിരം ഇരട്ടി ഉള്ള വിളവ് അങ്ങ് നശിക്കും... അതായത് പാർടിക്ക് മുഖ്യന് മുകളിൽ മുഖ്യൻ അജിത്തിനെ കയറ്റി ഇരുത്തേണ്ട എന്നിട്ട് തലതല്ലി ന്യായീകരിച്ചു സംരക്ഷിക്കേണ്ട അവസ്ഥ എന്താണ് മുഖ്യന് ഉള്ളത്?? അതാണ് മുഖ്യന്റെ മടിയിൽ കനമുണ്ട് എന്ന സംശയം അർത്ഥ ശങ്കക്ക് ഇടയില്ലാതെ ജനിക്കാനുള്ള കാരണവും പാർട്ടിയിലെ സാധാരണ സഖാക്കളിൽ ഭൂരിഭാഗവും അൻവറിനെ താങ്ങുന്നതും...
    അൻവർ ന് വീഴ്ച പറ്റി എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല, പക്ഷെ അതിന്റെ പത്തിരട്ടി വീഴ്ച മുഖ്യന് ഈ വിഷയം കൈകാര്യം ചെയ്യുന്നതിലും തുടക്കം മുതൽ ആഭ്യന്തര വകുപ്പ് നോക്കുന്നതിലും ഉണ്ടായി, അതേപോലെ തന്നേ പാർടിക്ക് ഇതെല്ലാം ഏകോപിപ്പിക്കുന്നതിലും പ്രശ്നം സോൾവ് ചെയ്യുന്നതിലും ഉണ്ടായി എന്നത് അടിമത്തം ഇല്ലാതെ നോക്കി കാണുന്ന സാധാരണ സഖാക്കൾക്ക് ബോധ്യപ്പെട്ട കാര്യമാണ്. അതിന് പാർട്ടി തിരുത്തുക എന്ന പോംവഴി മാത്രമേ ഉള്ളൂ, പാർട്ടിയും മുഖ്യനും വളരെ വേഗം തെറ്റുകൾ തിരുത്തുകയും അത്തരം കാര്യങ്ങൾ അൻവർ നെ കൂടി ബോധ്യപ്പെടുത്തി കൊണ്ട് അൻവർ മാപ്പ് പറയുകയും ചെയ്യുക മാത്രമാണ് വഴി....
    അതല്ലാതെ ഉള്ള ഏത് ദാർഷ്ട്യവും പാർട്ടിയെ ബംഗാൾ ത്രിപുര അവസ്ഥയിൽ ആക്കും.. ന്യായീകരണം കൊണ്ട് ബോധ്യമില്ലാത്ത കാര്യങ്ങളെ ബോധ്യപ്പെടുത്താൻ മാത്രേ പറ്റൂ.. ജനങ്ങൾക്ക് പൂർണമായി ബോധ്യപ്പെട്ട ഒരു കാര്യത്തെ നിങ്ങളോ നമ്മളോ എത്ര ന്യായീകരിച്ചാലും അവർ അംഗീകരിക്കില്ല, പകരം വെറുപ്പ് കൂടുകയേ ഉള്ളൂ....