ഷെമിക്കി എന്തായിരുന്നു മഹ്ർ കൊടുത്തത്🥰🥰

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 461

  • @thahirnishi6829
    @thahirnishi6829 7 месяцев назад +64

    നിങ്ങളുടെ സ്നേഹത്തിന് കണ്ണ് തട്ടാതെ ഇരിക്കട്ടെ പ്രായം ഒന്നും ഒരു പ്രശ്നമല്ല സ്നേഹം ഉണ്ടായമതി. പടച്ചോനെ കാവൽ ഉണ്ടാവട്ടെ എന്നും.

  • @AyshoosVlogz
    @AyshoosVlogz 10 месяцев назад +67

    മരണം വരെ ഇതുപോലെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുവാൻ റബ്ബ് അനുഗ്രഹിക്കട്ടെ ❤❤❤❤🤲🏼🤲🏼

  • @Kadeej210
    @Kadeej210 10 месяцев назад +212

    പ്രായത്തിൽ എന്തിരിക്കുന്നു. മനസ്സിന്റെ ചെറുപ്പം ആണ് പ്രധാനം ❤

    • @haim-w6o
      @haim-w6o 10 месяцев назад +1

      സത്യം

    • @LathikaSuku
      @LathikaSuku 7 месяцев назад

      എത്ര കാലം

    • @LathikaSuku
      @LathikaSuku 7 месяцев назад

      ഇത് അല്പം ഓവറായിപോയി

  • @AbduRahman-sz4wr
    @AbduRahman-sz4wr 7 месяцев назад +19

    ഈ നല്ല മനസ്സിന് 2 പെർക്കും സമാധാനം വും സന്തോഷവും ഉണ്ടാവട്ടെ'

  • @user-ob4vt6gm9r
    @user-ob4vt6gm9r 10 месяцев назад +99

    എനിക്ക് ഇവരെ ഭയങ്കര ഇഷ്ട്ടം ആണ്

  • @shafnava7093
    @shafnava7093 10 месяцев назад +90

    മരണം വരെ ഇതുപോലെ സന്തോഷായിരിക്കട്ടെ ആമീൻ love you both🥰

    • @Femisfoods
      @Femisfoods 10 месяцев назад +2

      Athe ആമീൻ

  • @salmathselu5190
    @salmathselu5190 10 месяцев назад +487

    എന്തിനാ മക്കളെ ഓരോന്ന് പറഞ്ഞ് പരിഹസിപ്പിക്കുന്നത് നിങ്ങൾക്കറിയാം ഇവര് ഭാര്യ ഭർത്താവ് ആണ് എന്ന് എന്നിട്ടും എന്തിനാ ഇങ്ങനെ ഇതെല്ലാം റബ്ബ് കാണുന്നു കേൾക്കുന്നുമുണ്ട് എന്ന് ഒരു ഓർമ്മ ഉണ്ടാകുന്നത് നല്ലതാണ് നമ്മളെല്ലാം ചേർക്കുന്നവൻ അല്ലാഹുവാണ് അവനറിയാം ആരാ ചേരേണ്ടത് അല്ലാഹു ഇവർ രണ്ടുപേരും ഒന്നായി ജീവിക്കാൻ തീരുമാനിച്ചത് ആയിരിക്കും അതുകൊണ്ടാണ് ഇവർ ഒന്നായി നിക്കാഹ് കഴിഞ്ഞ് ജീവിക്കുന്നത് നമ്മളെ അറിയും അല്ലാഹുവിനെ നിങ്ങൾ ഈ കുത്ത് വാക്ക് പറയുമ്പോൾ ഇത് എല്ലാം റബ്ബിനെ ആണ് എന്ന ഒരു ഓർമ്മ വേണം അവരെ ഒന്നാക്കിയത് അല്ലാഹുവാണ് അല്ലാതെ നമ്മൾ മനുഷ്യരല്ല നമ്മുടെ നബിയും ഖദീജ ബീവിയും എങ്ങനെയായിരുന്നു അവരെ ഒന്നാക്കിയത് റബ്ബാണ്🤲🤲 റബ്ബ് കാക്കട്ടെ എല്ലാവരെയും

    • @ribusworld6023
      @ribusworld6023 10 месяцев назад +2

      ❤❤❤

    • @Mufeedasuhailkiaan
      @Mufeedasuhailkiaan 10 месяцев назад

      hey മിസ്റ്റർ ഖദീജ ബീബി സ്വന്തം മക്കളെയും ഭർത്താവിനെയും വിട്ട് കാമുകനെ കെട്ടിയതാണ് എന്നന്നോ താങ്കൾ പറയുന്നത്? ??

    • @thelady6968
      @thelady6968 10 месяцев назад

      ​@@priyawarrier3160athu shariya

    • @muhammedshemil8882
      @muhammedshemil8882 10 месяцев назад +1

      👌👌👌👌👌👍👍🤲🤲

    • @sajnam5236
      @sajnam5236 10 месяцев назад

      @@BlueLilly-h3iningalkkariyo avarde life il enthanu sambhavichath enn. Avar happy aayitt jeevikkatte.

  • @saalirashisvlog410
    @saalirashisvlog410 10 месяцев назад +29

    രണ്ടാളും വിറ്റ് ആണ് 🤣ചിരിച്ചു ഒരു പരിവായി 😁😁എന്റെ പോന്നോ 🥰

  • @rubeenak5122
    @rubeenak5122 10 месяцев назад +32

    Sheffi shemiyum adipoliyan ❤🎉🎉

  • @MubashiraMubashi-x4v
    @MubashiraMubashi-x4v 6 дней назад

    മരണം വരെ 😍നിങ്ങടെ സ്‌നേഹം എന്നു പടച്ചോൻ നില നിർത്തി തരട്ടെ 🥰🤲🤲

  • @kunjunnidk926
    @kunjunnidk926 7 месяцев назад +29

    പ്രായം എത്ര ഉണ്ടായാലും ആയുസ്സ് ഇല്ലേ തിന്നില്ലേ ഉള്ള കാലം സന്തോഷമായി ജീവിക്കുക ദൈവം ഈ സന്തോഷം നഷ്ടപ്പെടുത്തതിരിക്കട്ടെ 🙏❤️

  • @royjoy6990
    @royjoy6990 7 месяцев назад +20

    നിങ്ങളെ എനിക്കും ഇഷ്ടം ആണ്. നിങ്ങൾക്ക് പരസ്പരം സ്നേഹിക്കാൻ കഴിയുന്നുണ്ടെങ്കിൽ മറ്റുള്ളവർ എന്തും പറയട്ടെ. നിങ്ങൾ നന്നായി ജീവിക്കു. God bless you.

  • @smvlog1674
    @smvlog1674 9 месяцев назад +16

    സൂപ്പർ ജോഡി മാഷാ അല്ലാഹ് 2ആളെയും ഇഷ്ടം ആണ് ❤from ksd

  • @Shebdesign
    @Shebdesign 9 месяцев назад +3

    Ee chekkan end ishta wifine...wifinte bagyam...❤

  • @LekhaPrinceLekha
    @LekhaPrinceLekha 7 месяцев назад +1

    കുറച്ചു ദിവസം ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്. എനിക്ക് ഷെഫിയെയും ഷെമിയെയും ഒരുപാട് ഇഷ്ടമാണ് ❤❤❤

  • @ansiladhi5356
    @ansiladhi5356 10 месяцев назад +14

    നിങ്ങളെ സംസാരം കേൾക്കാൻ നല്ല രസമാണ്

  • @kachukhadeeja7758
    @kachukhadeeja7758 7 месяцев назад +6

    ഇവരെ രണ്ടാളെയും എനിക്ക് വയങ്കര ഇഷ്ട്ടം ഷെമിന എന്തൊരു bangiya മാഷാഅല്ലാഹ്‌ റാഹത്തല്ലേ സന്തോഷത്തിൽ അവസാനം വരെ ജീവിചോളി പടച്ചവൻ തുണക്കട്ടെ 🤲🏽🤲🏽🤲🏽

  • @diludil4754
    @diludil4754 10 месяцев назад +50

    ഉള്ള ലൈഫ് നല്ല പോലെ ജീവിക്ക നിങ്ങളുടെ ലൈഫ് ആണ് അത് നിങ്ങൾ എൻജോയ് ചയ്യ.... 👍👍❤❤

  • @GopikaNair2122
    @GopikaNair2122 7 месяцев назад +4

    Adipoliii❤ .. ningade vlogs kanan valare late ayi poyi.. orennam kanada pinne next videos kanan thonua.. sucha n great chemisty yaar . Great husband and wife ❤ amazing perfect match..

  • @jubi9846
    @jubi9846 10 месяцев назад +13

    കള്ളൻ ഒക്കെ കണ്ടാൽ ന്റെ സംസാര ശേഷി പോകും പിന്നെ ഫുള്ള് ജബ ജബ ആയിരിക്കും
    ഞാൻ ഇന്ന് വരെ ജനൽ തുറന്നു കിടന്നിനു ഇപ്പോ ഈ വീഡിയോ കണ്ട പാട് ജനൽ അടച്ചു.. അല്ലാഹ് ജനൽ അടക്കാൻ കയ്യ് പുറത്തു ഇട്ടപ്പോ തോന്ന ആരേലും കൈ വലിക്കൊന്ന് 😂💃🏻ഉറക്കെ ഒരു പാട്ട് പാടി ഇങ്ങ് വലിച്ചു.
    പാട്ട് പാടുമ്പോൾ ഇക്കൊരു ധൈര്യം കിട്ടും 😁

  • @aneeshanoushad9505
    @aneeshanoushad9505 7 месяцев назад +3

    ഷെഫിക്കും ഷെമിക്കും നല്ല മനസ്സാണ്❤

  • @ShureeshShureesh
    @ShureeshShureesh 10 месяцев назад +5

    Nabi khadeeja beeviye kalyanam kazhikumbol khadeega beeviku vayasu kooduthal pinnentha❤

  • @azeezkattil7633
    @azeezkattil7633 7 месяцев назад +1

    രണ്ട് പേർക്കും ആരോഗ്യത്തോടെ യുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ

  • @shoukathali3067
    @shoukathali3067 10 месяцев назад +34

    എന്തിനാ ഷെമിത വിഷമിക്കുന്നത് പറയുന്നവർ പറഞ്ഞോട്ടെ നിങ്ങൾ ഹാപ്പി ആയി ജീവിക്കു പിന്നെ അസൂയ കൊണ്ട് പറയുന്നത് അന്ന് എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ട്ടം 😍😍😍ആയിശു എവിടാ ഉമ്മന്റെ അടുത്ത് ആണോ ഉള്ളത് 😍

    • @shoukathali3067
      @shoukathali3067 10 месяцев назад +1

      @@BlueLilly-h3i അസൂയ ആയത് കൊണ്ട് അന്ന് ഇങ്ങനെ പറയുന്നത്

    • @BlueLilly-h3i
      @BlueLilly-h3i 10 месяцев назад +1

      ​@@shoukathali3067 ivare kand enthinu asooya ppedanam. Santham makkale upekshich nadakkunnth kaniditto😂😂

  • @fazilpr4862
    @fazilpr4862 9 месяцев назад +1

    Wish U happy married life 🥰

  • @seruseru697
    @seruseru697 10 месяцев назад +6

    എനിക്ക് ഇഷ്ടം ആണ് ഇവരെ....❤

  • @UshaKumari-lr3mh
    @UshaKumari-lr3mh 5 месяцев назад

    Orupad ishttam ❤❤❤❤

  • @AbdulLatheef-w8f
    @AbdulLatheef-w8f 7 месяцев назад +4

    എന്റെ വേണ്ടപ്പെട്ടവരെപോലെ .രണ്ടാളുടെ തും നല്ല മനസാ .റമ്പ് ബർക്കത്ത് ചെയ്യട്ടെആമീൻ

  • @ThajudheencC-jk7ik
    @ThajudheencC-jk7ik 6 месяцев назад +1

    ഷെഫിയെ .. കുറച്ചു ദിവസം മുംബണ് അവിചാരിതമായി നിങ്ങളെ കല്യാണ കാര്യം ഞാൻ fb യിലൂടെ കണ്ടത്... അതിനു ശേഷം നിങ്ങളെ ചാനൽ യൂട്യൂബിൽ തപ്പി ... ഇപ്പൊ ഒരുദിവസം പോലും നിങ്ങളെ വീഡിയോ കാണാതിരിക്കാറില്ല ... എന്തോ മാനസികമായി ഒന്ന് ഹാപ്പി ആവുന്നുണ്ട് നിങ്ങളെ വീഡിയോസ് കാണുമ്പോ.... ഇനിയും കുടുംബം സന്തോഷമായും സാമ്പത്തികമായും അങ്ങനെ എല്ലാ കാര്യങ്ങളിലും ഉയർച്ചയിൽ എത്തട്ടെ പ്രാർത്ഥനയോടെ വയനാട്ടിൽ നിന്നും... . ഷെഫിയുടെ ഒരു സ്നേഹിതൻ ... താജുദ്ധീൻ.. ❤️❤️❤️❤️❤️

  • @RamlaRamla-b4j
    @RamlaRamla-b4j 6 месяцев назад

    ശരിയാണ്, മോനെ, അല്ലാഹു,വിളിച്ചതാണ്, ഈ,ജീവിതം, മരണം വരെയും, നിലനില്‍ക്കണം, ആമീൻ, ❤❤

  • @meenusanjath9963
    @meenusanjath9963 7 месяцев назад +1

    You husband wife. No need to answer all personal issues. Keep living happily the God destined life.😃😀👌❤❤🌹

  • @ashmilmonurock4618
    @ashmilmonurock4618 7 месяцев назад +1

    പ്രായത്തിൽ ഒന്നും ഒരു വിഷയവും ഇല്ല, മനസ്സിലാക്കി ജീവിക്കുന്നതിലാണ് കാര്യം, കരുതൽ അത് ഭർത്താവിന്റെ അടുത്ത് നിന്ന് തന്നെ വേണം, ഇന്നത്തെ കാലത്ത് ശത്രു ക്കളെ പോലെ ജീവിക്കുന്നവരുടെ ഇടയിൽ മനസ്സിലാക്കി സ്നേഹത്തോടെ ജീവിക്കുന്ന വരെ കാണുമ്പോൾ... വാക്കുകളില്ല, ഒരു പാട് കാലം ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻🥰

  • @SabiraYounus
    @SabiraYounus 6 месяцев назад +1

    മരണംവരെ നിങ്ങൾ രണ്ടാളും സ്നേഹത്തോടെ ജീവിക്കണം

  • @Femisfoods
    @Femisfoods 10 месяцев назад +30

    Aro entho പറയട്ടെ നിങ്ങൾ അടിപൊളി അയ് ജീവിക്കുന്നല്ലോ അത് നമ്മൾ സ്വയം അറിഞ്ഞാൽ മതി...atre llu... പിന്നൊരു കാര്യം ഈ parayunnavarkoke ജീവിച്ച് കാണിച്ച് കൊടുക്കണം.. ഇതുപോലെ തന്നെ അങ്ങോളം അതിലൊരു മാറ്റം varaaruth ...(വന്നാൽ തീർന്നു). അപ്പൊൾ പറയുന്നോർ mathiyakikollum

  • @georgesamuel4793
    @georgesamuel4793 7 месяцев назад +2

    അഭിനന്ദനം ഈശ്വരൻ അനുഗ്രഹിക്കട്ടെ മക്കളെയു൦

  • @OrganicproductsAimas
    @OrganicproductsAimas 10 месяцев назад +12

    Tt family orupadishttam❤❤❤❤❤

  • @kamarunneesa1517
    @kamarunneesa1517 10 месяцев назад +9

    ഞങ്ങളും ഇങ്ങനെ ആണ് ട്ടോ എനിക്ക് എന്റെ ഇക്ക മഹ്റ് തന്നത് ഖുർആൻ തന്നെ ആണ് ട്ടോ ഞങ്ങളും age ഡിഫറെൻറ് ആണ് ട്ടോ 4 വർഷം ആയി ഞങ്ങളും 🥰🥰🥰🥰

    • @Minhaj079
      @Minhaj079 10 месяцев назад +1

      ആ ഇങ്ങൾ ഉണ്ടല്ലോ അവർക്കൊരു ക്കൂട്ട് 😂😂😂😂😂😂😂😂😂

    • @sunithaca2705
      @sunithaca2705 7 месяцев назад

      ​@@Minhaj079😂😂

    • @sunithaca2705
      @sunithaca2705 7 месяцев назад

      ഇങ്ങളേം ഇത് പോലെ ഓടിച്ചിട്ട് കെട്ടിച്ചതാണോ 😅ചെക്കന് 25.. പെണ്ണിന് 45... പ്രായം തന്നെ യാണോ

  • @naadinteormakal4443
    @naadinteormakal4443 7 месяцев назад

    God bless you makkale ❤❤❤❤

  • @leenadevakikutty4570
    @leenadevakikutty4570 7 месяцев назад +1

    Age is just a number, love ,Respect & care is what a lady needs in her life & that will lead to a peaceful life …please take care of each other,both of you are two beautiful souls which was meant to be together….stay healthy and happy always…love to Aishu …

  • @fathimafathimafathi8945
    @fathimafathimafathi8945 7 месяцев назад +1

    Shamite bagiya shafi Alhamdulilah maranam vare sathoshathote jeevikan alha thafeeq nal katte🤲🤲🤲

  • @shihabudheenc7477
    @shihabudheenc7477 10 месяцев назад +9

    നിങ്ങളുടെ ജീവിതം കണ്ടിട്ട് കൊതിയാവുന്നു

    • @rose-hs3hh
      @rose-hs3hh 10 месяцев назад +1

      Sthreekalku kothiyavum purushanmsrk avilla

  • @SufnAnwar
    @SufnAnwar 10 месяцев назад +16

    Parayunnavar paraytte... Nammal avarude chelavil allalo jeevikkne... 😂😂... Be happy guys.... 🥰🥰🥰

  • @malavikaanil7203
    @malavikaanil7203 7 месяцев назад

    You two are blessed ❤

  • @shalimarahees6508
    @shalimarahees6508 10 месяцев назад +10

    ningal randalum super alle❤❤❤

  • @MumthazMahal
    @MumthazMahal 7 месяцев назад

    നിങ്ങൾസൂപ്പറാ ആരും എന്തും പറഞ്ഞോട്ടെ ഒന്നിലും ചവികൊടുക്കേണ്ട നിങൾതമ്മിൽ സ്നേഹിക്കാൻ കഴിയുന്നുണ്ടല്ലോ അതുമതി നിങ്ങൾക് പടച്ചവൻ ദീർഗായുസ് തന്ന്അനുഗ്രഹിക്കട്ടേ ആമീൻ 🤲🤍

  • @nadnan1923
    @nadnan1923 10 месяцев назад +3

    ജീവിതമായാൽ നെഗറ്റീവും പോസിറ്റീവും ഒക്കെ നേരിടേണ്ടി വരും ആരേലും നെഗറ്റീവ് പറഞ്ഞാൽ വിഷമവും പോസിറ്റീവ് പറഞ്ഞാൽ സന്തോഷവും ഒക്കെ ഉള്ളവർ തന്നെയാണെല്ലാവരും നിങ്ങൾ വ്ലോഗ് ചെയ്യുന്നോണ്ട് അതെല്ലാവരും അറിയുന്നു നിങ്ങൾ അറിയിക്കുന്നു. എന്നെപ്പോലെ ഇതൊന്നുമില്ലാത്തവർ അധികം സന്തോഷവും സങ്കടവുമില്ലാതെ എല്ലാം thavakkalthualallah അള്ളാന്റെ അനുഗ്രഹം എല്ലാവരിലും ഉണ്ടാവട്ടെ 🤲🏻ayishune kandillallo 😍

  • @AbduSalam-h9t
    @AbduSalam-h9t 2 месяца назад

    ഏറ്റവും നല്ല മഹർ - അൽ ഹംദു ലില്ലാ

  • @mercyjoseph4376
    @mercyjoseph4376 7 месяцев назад

    Adipoli family, congratulations 🎉🎉🎉🎉❤❤❤❤.

  • @aseenasulaiman
    @aseenasulaiman 7 месяцев назад

    Happy family. ❤love to see your vlogs

  • @ShalimaShalimakg
    @ShalimaShalimakg 7 месяцев назад +1

    സന്തോഷത്തോടെ ജീവിക്കുക അത് മാത്രം മതി നെഗറ്റീവ് കമെന്റ് നോക്കേണ്ട അത് നമുക്ക് മാറ്റാൻ പറ്റില്ല ദൈവം അനുഗ്രഹിക്കട്ടെ

  • @shafnava7093
    @shafnava7093 10 месяцев назад +5

    ഡെലിവറി സ്റ്റോറി ido😊

  • @nisajaleelnj7870
    @nisajaleelnj7870 10 месяцев назад +7

    കള്ളൻ ഈ വിഡിയോ കാണുന്നുണ്ടാവും 😆😝, കുറച്ച് ദിവസം കഴിഞ്ഞാവും അടുത്ത വരവ് 😆, നല്ല രസണ്ട് നിങ്ങളെ സംസാരം കേൾക്കാൻ 😆❤️❤️❤️❤️❤️. എന്നിട്ട് കള്ളനെ കണ്ടു പിടിച്ചോ 🤔🤔

  • @Aleyamma-h9t
    @Aleyamma-h9t 7 месяцев назад

    You are really true lover she is so lucky

  • @SidheeqFathima
    @SidheeqFathima 8 месяцев назад

    മഹർ അത് എന്തു മാവട്ടെ എത്രയും ആവട്ടെ ഒരു ഗ്രാമായാലും ഒരു പെണ്ണിന് ആണ് കൊടുക്കുന്നത് രണ്ടു കയ്യും റബ്ബി ലെക്ക് നീട്ടി പ്രാർത്തിച്ച് കൊണ്ട് സ്വികരി ക്കുക ജീവിത കാലം നാൻ മയുള്ള ജീവിതത്തി നായി പടച്ചോനോട്‌ തെടുക റബ്ബ് ഹൈറാക്കട്ടെ 🤲❤

  • @priyankabrijith31
    @priyankabrijith31 7 месяцев назад

    Entha ennariyilla..ningale nallonam ishttayi..Entho oru magic undu ee relationship nu..oru doubt odu koodiyaanu ningade page kanan thudangiyathu..but enikkenne oru athbutham thonunnu, Enikku ningale perithishttayi 😍❣️❣️

  • @shuhana123
    @shuhana123 7 месяцев назад

    Inkk ivare bayagara ishttam aan ennum happy aayirikkanam

  • @SonuKrishna-n4l
    @SonuKrishna-n4l 9 месяцев назад

    ❤nigal supper❤

  • @Kanthnalin1585Nalinkanth
    @Kanthnalin1585Nalinkanth 6 месяцев назад

    A serious silent woman has a bright and active man..!!

  • @shaheensalha9935
    @shaheensalha9935 10 месяцев назад +1

    Happy life aayirikatte 🤝

  • @asbithahassan2238
    @asbithahassan2238 10 месяцев назад +9

    സാരമില്ല ഒരു ജീവിതം കൊടുത്തല്ലോ ഇട്ടിട്ടു പോയില്ലലോ അത് മതി, നിങ്ങൾ ദുആ ചെയ്യുമോ എനിക്ക് വേണ്ടി, മരണം വരെ റാഹതായി തരട്ടെ, ആമീൻ,,❤️

  • @amenamen2821
    @amenamen2821 10 месяцев назад +1

    Uppayudeyum ummayudeyumm pttumm❤❤

  • @amanproameer7998
    @amanproameer7998 7 месяцев назад

    Alhamdulillah ❤❤❤aysu

  • @SafanasyhaSafanasafus
    @SafanasyhaSafanasafus 7 месяцев назад

    Enik njan kandathil ettavum ishtta petta oru couples anu ithayum ikkayum masha Allah padachavan jeevitham hayarakki tharatte bad comments idunnavare nighal shredikanda avark athokke parajilel urakkam varila nighal happyayi irikk 👍 padachon und koode

  • @amalharshadukkathil8811
    @amalharshadukkathil8811 10 месяцев назад +17

    ആളുകൾ ഓരോന്ന് പറയും അവർ ആരും നിങ്ങളെ ഒപ്പം ജീവിക്കുന്നില്ലലോ അതുകൊണ്ട് അതൊന്നും കേട്ട് വിഷമിക്കാൻ നിൽക്കരുത് നിങ്ങൾ happy ആയിട്ട് ജീവിക്

  • @sunithak.iloveyoudilip4942
    @sunithak.iloveyoudilip4942 7 месяцев назад

    Shemi ummachi enn viliku mone

  • @Musthafa-ln8pu
    @Musthafa-ln8pu 6 месяцев назад

    ❤❤❤❤❤❤❤❤❤❤❤Sumi nllaadiyane

  • @PreethaShaju-mp3rx
    @PreethaShaju-mp3rx 7 месяцев назад

    നല്ല ഫാമിലി l like your family God bless you

  • @abishanabi311
    @abishanabi311 10 месяцев назад +1

    Age defrent kuzhappalla adhu verum no mathram happy aayal madhi Alhamdulillah nighal sadhoshathode jeevikku. Shemi nalla kuttiyanu avale nallapole nokku mattullavar parayunnad kushub kondaanu

  • @marvakarim1238
    @marvakarim1238 6 месяцев назад

    Adipoli👌🏻👌🏻

  • @vinayaraj1639
    @vinayaraj1639 7 месяцев назад

    പിരികം വരച്ചാൽ ഒന്നുകൂടി സുന്ദരിയായിരിക്കും😊

  • @jincyjose3405
    @jincyjose3405 7 месяцев назад

    Nigal super❤

  • @rajeshthiyyadiparambil3468
    @rajeshthiyyadiparambil3468 7 месяцев назад

    പറയേണ്ടവർ പറഞ്ഞു കൊണ്ടേയിരിക്കും. നിങ്ങൾ പൊളിക്കു ♥️♥️

    • @ismailiamailmekalathil2692
      @ismailiamailmekalathil2692 7 месяцев назад

      നമ്മുടെ സമൂഹം ഇങ്ങനെ ആണ് സഹോദര

  • @MubiMubeena-v3b
    @MubiMubeena-v3b 10 месяцев назад +44

    നിങ്ങളുടെ വിവാഹത്തിന് shafiyude വീട്ടുകാർ പങ്കെടുത്തിരുന്നോ, അവർ അനുകൂലിച്ചിരുന്നോ പ്ലീസ് റിപ്ലൈ 🙏

  • @mumthasbins3045
    @mumthasbins3045 10 месяцев назад +9

    വെന്ന കള്ളൻ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ ഒന്ന് ലൈക് അടിച്ചു പോയെ

  • @Salmarahma1976
    @Salmarahma1976 9 месяцев назад +2

    നിങ്ങ പൊളിക്ക് shemitha... ഞാൻ ഷെമിയുടെ fan ആണേ 😍

  • @prabhasuresh2194
    @prabhasuresh2194 7 месяцев назад

    Avarkkoruru life koduthille...athilum valiya meher undo? God bless😊

  • @sr.preethitherese5720
    @sr.preethitherese5720 7 месяцев назад

    Valare sundari anu shemi

  • @HaseebaAsharaf
    @HaseebaAsharaf 10 месяцев назад +4

    Super happy life ayirikatte

  • @SidheekTk
    @SidheekTk 7 месяцев назад

    Happy laifayi irikkatte aameen

  • @ThajSiddek
    @ThajSiddek 7 месяцев назад

    Pettupoyille. Eni. Happy ayi jaavikku

  • @shiju100
    @shiju100 7 месяцев назад

    Chechi EEAttan Aishu Mily Video 👌🏻👌🏻

  • @saalirashisvlog410
    @saalirashisvlog410 10 месяцев назад +5

    മറ്റുള്ളോരെ നോക്കിട്ട് അല്ലലോ ജീവിക്കണേ... ഇങ്ങൾ പൊളിയാ 😍സന്തോഷം ആയിരിക്കു മുത്തുമണിസ് ❤️ഒരുപാട് ഇഷ്ടം 😍

  • @abupukkvrpk4480
    @abupukkvrpk4480 10 месяцев назад +11

    ഖദീജ ബീവിയും റസൂലും കല്യാണം kayichappo റസൂലിന് 25 ഉം ഖദീജ ബീവിക്ക് 45 ഉം ആയിരുന്നു പ്രായം. എനിക്ക് ഇഷ്ട്ടമാണ് മുത്തു money സ്. നിങ്ങളെ. 😍❤.

    • @Fayafayu5923
      @Fayafayu5923 10 месяцев назад +1

      കദീജബീവിക്കു 5 കൂടി 😁 40 ആയിരുന്നു

    • @userajjsjs
      @userajjsjs 9 месяцев назад

      Khadheeja beevi kettiyonem pillerm chathichitt ano kamuganod Oppam poye👀👀

    • @Fayafayu5923
      @Fayafayu5923 9 месяцев назад

      No അവർ ഭർത്താവ് മരണപെട്ട വിധവ യായിരുന്നു

    • @SreelekhaL-j5y
      @SreelekhaL-j5y 7 месяцев назад

      Ummayummonum

  • @mydreamvlog9688
    @mydreamvlog9688 6 месяцев назад +1

    നിങ്ങള് മക്കൾ കാണൂലെ ഇതൊക്കെ

  • @sahvashaji2422
    @sahvashaji2422 7 месяцев назад

    Best wishes 👍🏻👍🏻

  • @Shifana111
    @Shifana111 10 месяцев назад +14

    Ingal poliyaattoo❤

  • @MubeenaMubi-k8v
    @MubeenaMubi-k8v 9 месяцев назад

    ❤❤❤ningal 10 vayàss

  • @shahanaarafth
    @shahanaarafth 10 месяцев назад +43

    വിവാഹ ബന്ധം ഒഴിഞ്ഞ സ്ത്രീകളെല്ലാം പിന്നെ വിവാഹം കഴിക്കാൻ പാടില്ലേ അങ്ങിനെ ഒരു നിയമം ഇസ്ലാമിൽ ഇല്ല നന്നായി ഷെമിക് ഒരു life കിട്ടിയത് 👍👍👍

  • @MubashiraMushi
    @MubashiraMushi 6 месяцев назад

    Spr cupplsa❤

  • @DianaJoseph-lp5gu
    @DianaJoseph-lp5gu 6 месяцев назад

    Video l ac kaanunnund... Ac illa nn paranjappo pathukke camera l ac povnn 😂

  • @Sajna_shareef__
    @Sajna_shareef__ 7 месяцев назад

    Shemi safii ❤

  • @shahzahassan
    @shahzahassan 10 месяцев назад +7

    ❤❤❤❤

  • @abdulkader-xj6wo
    @abdulkader-xj6wo 7 месяцев назад

    ഷെഫി ശെമിയെ കല്യാണം കഴിച്ചതിൽ ഒരുപാട് സന്തോഷിക്കുന്ന ആളാണ് ഞാൻ നാട്ടിൽ വന്നാൽ എൻറെ കുടുമ്പവുമൊത്ത് നിങ്ങളെ കാണാൻ ആഗ്രഹമുണ്ട്. ഇൻശാ അല്ലാ ഹ്

  • @udayappanmadhavan9932
    @udayappanmadhavan9932 7 месяцев назад +1

    Oru Theerumanam eduthal Munnottu Pokuka.Vazhi thadayan aarkkum aavilla.Ennallenkil Nale Rekshapedum.

  • @monudilu1238
    @monudilu1238 7 месяцев назад

    ആയിശു ആരുടെ കുട്ടി ആണ് ഷെമി ന്റെ അതോ ഇങ്ങളെ 2ആളുടെയും ആണോ 😊

  • @Nidhikerala
    @Nidhikerala 7 месяцев назад

    #നല്ല
    #ഉമ്മയും
    #മകനും

  • @suniraju5518
    @suniraju5518 7 месяцев назад

    Super couple

  • @Aleyamma-h9t
    @Aleyamma-h9t 7 месяцев назад

    Beautifully you managed

  • @Habeeba-vm7lb
    @Habeeba-vm7lb 10 месяцев назад +1

    ചിരിച്ചു മതിയായിട്ടോ ❤❤

  • @gxfjkgkmvjgjgig1802
    @gxfjkgkmvjgjgig1802 10 месяцев назад +7

    Ee ithaaa nigle second wife ano plzz rly
    Njn ipple nigle video okke kandth onum manassilakunila onum parayo plzzzz
    But Nigl adipoli family an 🥰 enik ishttam ayi🫂

    • @raufashahi7947
      @raufashahi7947 10 месяцев назад +1

      Alla adyathethan shemide second marriage aanh