കുമ്പസാരം കഴിഞ്ഞിട്ടും പാപങ്ങൾ തുടരുകയാണ്!Repeating the same sin again

Поделиться
HTML-код
  • Опубликовано: 31 янв 2020
  • ‪@frjincecheenkallel‬
    There is a danger in repeating the sins even after confession ... and a solution too!!
    REFERENCES USED:
    PSALM 8/5-6, MARK 5/1-20, WISDOM 15/2, ISAIAH 55/13
    SOURCE: POC BIBLE (MALAYALAM) 2001 EDITION
    Write to me: GMAIL: prayersfrjince@gmail.com
    Join My Page on FACEBOOK: / frjincecheenkallel
    RUclips: / @frjincecheenkallel
    INSTAGRAM: frjincechee...
    For English Talks, Subscribe to Fr. Jince English Talks with this Link: / @frjinceenglishtalks
    For more talks and updates, Subscribe to the Channel with the Link below: / frjincecheenkallel
    #frjince #bibleverses #frjincelatest#frjincecheenkallel
    ദൈവം നിനക്കായ് ചെയ്തു തുടങ്ങിയ ആ കാര്യം നീ എന്തേ അറിയാതെ പോയി?
    • ദൈവം നിനക്കായ് ചെയ്തു...
    ആരാണ് യഥാർത്ഥത്തിൽ ഭാഗ്യവാന്മാർ? ഈ രണ്ട് ഭാഗ്യവാന്മാരെ പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ്.
    • ഇതാ...ഭാഗ്യം നിങ്ങളെ ത...
    ദൈവം ഉത്തരം തരാതിരിക്കുന്ന അനുഭവങ്ങൾ
    • ദൈവം ഉത്തരം തരാതിരിക്ക...

Комментарии • 264

  • @susyvarghese5030
    @susyvarghese5030 4 года назад +94

    എന്റെ ദൈവമേ ഇതൊരു അപാര എപ്പിസോഡ് തന്നെ. ഇതാരും നഷ്ടപെടുത്തരുതേ... കേൾക്കാതെ പോവരുതേ... ഇതുപോലൊരു വൈദികനെ തിരഞ്ഞെടുത്ത ദൈവത്തിനു നന്ദി... അച്ചാ GOD Bless YOU.... എത്ര മനോഹരം ആയിട്ടാണ് കുമ്പസാരം എന്ന കൂദാശയെ വിവരിച്ചത്... ഇതു കേൾക്കുന്ന ആരും പാപം ചെയ്യാൻ മനസ്സു വെക്കില്ല.... ദൈവത്തിനും അച്ചനും നന്ദി. 🙏🙏

  • @devudevutty6180
    @devudevutty6180 4 года назад +41

    എന്റെ ദൈവമേ😢😢😢😢😢😢😢😢😢😢😢😢😢.....
    ഇത് അങ്ങ് എന്നോട് നേരിട്ട് സംസാരിച്ചതുപോലെയാണ് എനിക്കു തോന്നിയത്.. ദൈവമേ .... എന്റെ ചങ്ക് പൊട്ടിപോവുന്നു. ഇത്രയൊക്കെയായിട്ടും അങ്ങ് എന്നെ സ്നേഹിക്കുന്നതോർക്കു മ്പോൾ...
    അങ്ങയുടെ തിരുമുൻപിൽ വരാനുള്ള യോഗ്യത പോലും ഇല്ല.😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏 പിതാവേ മനസ്സറിഞ്ഞ് അടിയനപേക്ഷിക്കുവാ.ക്ഷമിക്കണേ ദൈവമേ.......😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shajuchennamkulam3473
    @shajuchennamkulam3473 4 года назад +13

    ഈശോയെ പാപങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കാതെ അങ്ങേയ്ക്ക് മഹത്വത്തിന് ഇടയാക്കുന്ന ഒരു ജീവിതം നയിക്കാൻ ഈശോയെ അങ്ങയോടു ചേർന്നുനിൽകാൻ കൃപ നല്കണമേ.. ആമേൻ.. ഹല്ലേലൂയാ..

  • @salinisalu2381
    @salinisalu2381 4 года назад +15

    അച്ഛന്റെ വാക്കുകൾ കേട്ടാൽപ്പിന്നെ ഒരിക്കലും തെറ്റ് ചെയ്യാൻ തോന്നുകയില്ല...ഈശോ അച്ചനിലൂടെ നമ്മോട് സംസാരിക്കുമ്പോലെ....🙏🙏🙏

  • @jobikuriakose5599
    @jobikuriakose5599 4 года назад +9

    ഒരുപാട് ആശ്വാസവും പ്രതീക്ഷയും സന്തോഷവും നൽകുന്ന സന്ദേശമായിരുന്നു : അച്ചനെ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ .

  • @josnajose9869
    @josnajose9869 4 года назад +25

    Acha ..ee notification varunath vare ..ithu orthu njn mood off arnu... yes indeed this notification came from Jesus....Thank you so much.. God bless you!

  • @annmariyamathew3801
    @annmariyamathew3801 4 года назад +13

    😢 ഈശോയെ വീണ്ടും അങ്ങെന്നോട് സംസാരിക്കുവാണല്ലോ അച്ചനിലൂടെ.... 😢

  • @ajipoulose6051
    @ajipoulose6051 3 месяца назад

    യേശുവേ നാഥാ ❤

  • @devarajanramu9364
    @devarajanramu9364 2 года назад +1

    🙏അമേൽ യേശുവിന്റെ തിരുമുഖം🙏
    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഫാദർ✝️🙏✝️🙏✝️🙏 ആമേൽ

  • @akshayauchambally8799
    @akshayauchambally8799 2 года назад +2

    ഇശോയുടെ പ്രഭവാലയത്തിൽ നമ്മളെന്നും സംരക്ഷിക്കപ്പെടട്ടെ... തമ്പുരാന്റെ മഹത്വം എന്നേക്കും നിലനിൽക്കട്ടെ.. ഉദ്ബോധനത്തിന്റെ പാതയിലേക്ക് നയിച്ച പ്രിയപ്പെട്ട അച്ഛന് കർത്താവിന്റെ അനുഗ്രഹം എന്നേക്കും ഉണ്ടായിരിക്കേണമേ...
    ഞാൻ ചെയ്ത പാപം കർത്താവു കഴുകി കളഞ്ഞതിന്റെ അടയാളമായും, ഇനിയാതെറ്റ് ആവർത്തിപ്പിക്കാതിരിക്കാനും അച്ഛൻ എന്നെ ഒന്ന് അനുഗ്രഹിക്കേണമേ..., plz reply for meeeeee🙏😔 Waiting for your great bless

  • @marypaulose6301
    @marypaulose6301 4 года назад +2

    നിന്റെ ദൈവവുംകർത്താവുമായ ഞാൻ നിന്റെ വലതു കരം പിടിച്ചിരി ക്കുന്നു. ഞാനാണു പറയുന്നത്. ഭയപ്പെടേണ്ട. ഞാൻ നിന്നെ സഹായിക്കും. ഏശ. 41 - 13.

  • @yahveshama7622
    @yahveshama7622 3 года назад +1

    ഇച്ചിരെ വൈകിയാണെങ്കിലും ഈ വീഡിയോ കണ്ടത് അത്രേം ഉപകാരമായി.... അച്ഛന്റെ വാക്കുകൾ ഒരുപാട് സ്പർശിച്ചു... ദൈവത്തിന് നന്ദി... അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏

  • @dubidubai4924
    @dubidubai4924 4 года назад +2

    അച്ഛന്റെ ഈ വാക്ക് കേൾക്കാൻ സിനിക് ദൈവം അവസരം നൽകാടെ ,

  • @beenaaugusty7196
    @beenaaugusty7196 4 года назад +1

    അന്നും എന്നും എപ്പോഴും എന്നെ കാത്തുപരിപാലിക്കുന്നതിനു ഈശോയെ ഒരായിരം കൃതജ്ഞത അർപ്പിക്കുന്നു. നന്ദി യേശുവേ, നന്ദി കർത്താവെ, നല്ലൊരു മെസ്സേജ് തന്നതിന് നന്ദി അച്ഛാ. ഈശോ മിശിഹായിക്കും സ്തുതി ആയിരിക്കട്ടെ. ആമേൻ.

  • @jackass5591
    @jackass5591 6 месяцев назад

    Amen 🙏 🙏 🙏 🙏 🙏 ❤❤❤❤❤❤❤❤❤

  • @sams2644
    @sams2644 8 месяцев назад +1

    Amen❤

  • @littlewarriors2821
    @littlewarriors2821 Год назад +1

    🙏🏻Jinceachha , May God bless you abundantly, Amen🙏🏻

  • @Bibinkarichalchirayil
    @Bibinkarichalchirayil 6 месяцев назад

    Wonderful talk father. May the Almighty help you to make the humanity into holiness. 🙏👍❤

  • @snehamolmathew4583
    @snehamolmathew4583 3 месяца назад

    Eeshoye inn muzhuvan enik ayulla speech anallo nee tharunnath🙏🏼🙏🏼🙏🏼 eeshoye sahayikkane🙏🏼

  • @sijojose6826
    @sijojose6826 4 года назад

    ആരോഗ്യമുള്ളവർക്കല്ല രോഗികൾക്കാണ് വൈദ്യനെ ആവശ്യം ഞാൻ വന്നിരിക്കുന്നത് നീതിമാൻമാരെ വിളിക്കാനല്ല പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്.... ലുക്കാ.. 5/31, 32 🙏🙏🙏

  • @sneha-nehasunil2073
    @sneha-nehasunil2073 4 года назад +5

    ഈശോയെ എന്റെ വിഷമം പ്രതിസന്ധി എല്ലാം അങ്ങ് അറിയുന്നല്ലോ. എന്നാലും അപ്പച്ചനോട് ചേർന്നിരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ. ആമേൻ

  • @bijinbenny7873
    @bijinbenny7873 Год назад

    Amen🙏

  • @Aashusworld
    @Aashusworld 4 года назад +2

    Great.... Great... Great msg....
    Thank you lots achaaa.....
    കേൾക്കാൻ ഒത്തിരി ആഗ്രഹിച്ചിരുന്ന talk ആണ്....
    ❤️❤️❤️❤️❤️❤️❤️
    ഈശോയെ...... ❤️
    എന്നെ പൊതിഞ്ഞു പിടിക്കണമേ
    തിന്മ കാണാതെ കാക്കണമേ....
    Love you jesus.... ❤️❤️❤️❤️
    🙏🙏
    🙏🙏

  • @jijovarghese9973
    @jijovarghese9973 3 года назад

    ആമ്മേൻ ഹല്ലേലൂയ

  • @rinibijo1376
    @rinibijo1376 4 года назад

    ഈശോയെ ഈ ലോകം മുഴുവനെയും അങ്ങയുടെ തിരു രക്ത കടലിൽ കഴുകി വിശുദ്ധീകരിക്കണമേ..... ആമേൻ.... പാപികളെ തേടിവന്ന ഈശോയെ പാപികളായ ഞങ്ങളോട് കരുണയായിരിക്കണമേ.... ആമേൻ...

  • @viromaskitchen2384
    @viromaskitchen2384 3 года назад

    Isowyude sneham anu achan tharunathu. Thank you Isowye

  • @menshya.r7349
    @menshya.r7349 4 года назад +2

    Amen

  • @reshmaraichalmani3637
    @reshmaraichalmani3637 4 года назад +6

    Trust him and he will do miracles😇

  • @sibithankachan4651
    @sibithankachan4651 4 года назад +7

    Thanks father, for such a great message. This message may change everybody's mind those who are already done a sin repeatedly. may God bless you father abundantly....

  • @ajomariamjoseph6120
    @ajomariamjoseph6120 4 года назад +7

    May God bless you 🙏🙏🙏 more than you expect, father.. Each of your words and speeches are really touching my heart... I'm sure my Jesus loves me a lot.. He talks to me through your words... Thank God 🙏

  • @shijithomas8617
    @shijithomas8617 4 года назад +4

    Achante talkukaliloode logham muzhuvanumulla manushyar ഈശോയോട് kooduthal adukaanum snehikanum idavarattennu prathikunnu... Let God bless you father..

  • @sree8379
    @sree8379 3 года назад +1

    Orupaad thavana cheyyila annu paranja karyagal cheythu poogunnnu.... Athu kond jesus ath manasilakkuvvanayi edak chila anubavagal tharunnnu.. Ennnitum veedum cheyyyunnnu. Achan paranjathu ketttapo aaanu. Manasilayath. Devathod paranjath. Paalikyanam..... Annnnale eswaran rakshikku... Eni. Cheytholam. Achooo...... Achan inspiring me.. Thank you. Achoooo..... 🙏🙏🙏..... Amen....

  • @annraju1928
    @annraju1928 4 года назад +4

    Love you Lord...you are my light and everything..fill me with your grace..and that is sufficient for me..Thank you Acha for this msg.

  • @gokulkg1136
    @gokulkg1136 2 года назад

    Papangal palathum avarthikkapedukayanu..kathu kollane 🙏🙏

  • @battlelegends1944
    @battlelegends1944 2 года назад +1

    I fall in pit again n again but still oh Lord u raise me with love . Thank you Jesus. I hope I never repeat my mistakes. Pour the grace oh lord

  • @binisajeesh4431
    @binisajeesh4431 4 года назад

    ഈശോയെ ബൈബിൾ വായിക്കും തോറും ഞാൻ ചെയ്തുവെച്ച മണ്ടത്തരങ്ങൾ ഓർത്തു ലജ്ജിക്കുന്നു. എങ്കിലും നീ എന്നെ സ്നേഹിച്ചു. എങ്കിലും നീ മാനിച്ചു. ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വാഴ്ത്തുന്നു. പഴയ തെറ്റുകൾ ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നേയില്ല. അങ്ങയുടെ സാമീപ്യത്ത ൽ എനിക്കും സൗഗന്ധികമായി മാറണം. ആമേൻ

  • @shibuabraham1566
    @shibuabraham1566 4 года назад +2

    Ammen..

  • @devarajanramu9364
    @devarajanramu9364 4 года назад

    Amen amen amen
    Amen amen amen
    Amen amen amen

    • @frjincecheenkallel
      @frjincecheenkallel  4 года назад

      കര്‍ത്താവാണു നിന്റെ മുന്‍പില്‍ പോകുന്നത്‌. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്‌നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ.
      നിയമാവര്‍ത്തനം 31 : 8

  • @simianish9928
    @simianish9928 4 года назад +2

    Amen.......jesus protect us from all sins and offers from this world....i want you jesus....i love u jesus....

  • @jainmj4536
    @jainmj4536 4 года назад +2

    Jesus is talking to me at right situation... Which I need😢😢

  • @shamnas9614
    @shamnas9614 4 года назад +2

    Amen🙏🙏
    Love you Jesus ❤️❤️😘
    Thank you father for this lovely message 🙏 God bless you

  • @divyad448
    @divyad448 4 года назад

    വിശുദ്ധി അജയ്യമായ പരിചയാകുന്നു

  • @jijijiji4128
    @jijijiji4128 4 года назад +2

    I.love.jesus.thanks.god

  • @indran0073
    @indran0073 4 года назад +1

    ഹല്ലേ ലൂയാ

  • @marypaulose6301
    @marypaulose6301 4 года назад

    അച്ചാ, എത്ര എത്ര മനോഹരമായ ഉപദേഗങ്ങൾ. ഇത് എന്നിൽ പ്രാവർത്തികമാകാൻ എനിക്ക വേണ്ടി പ്രാർത്ഥിക്കണേ. ആമ്മേൻ

  • @nithyamd3975
    @nithyamd3975 4 года назад

    ഏല്ലാവർക്കും പരസ്പര സ്നേഹം ഉണ്ടാവട്ടെ കാരണം, സ്നേഹം തിന്മയെ ഇല്ലാതാക്കുന്നു.
    "May God Bless All"

  • @ebinjoseph4740
    @ebinjoseph4740 4 года назад +1

    Amen amen amen

  • @lijojose7770
    @lijojose7770 3 года назад

    Achante vakkukal enne saktipeduthunnu.. thank you achaa

  • @valsathomas5786
    @valsathomas5786 Год назад

    🙏🙏🙏🌹

  • @ajithakv8346
    @ajithakv8346 Год назад

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.

  • @awinawin6343
    @awinawin6343 4 года назад

    Yeshuve njale cherthupidikkaname.amen 🙏🙏🙏🙏🙏🙏

  • @cicilyjoseph165
    @cicilyjoseph165 4 года назад +2

    I need to be very near to Jesus. Dear Jesus bless me, dear Acha thankyou so much for your great message. It's really really amazing. Waiting for the next message. Thankyou

  • @jefrinkjoseph3807
    @jefrinkjoseph3807 4 года назад +3

    Good talk..

  • @georgyjose7881
    @georgyjose7881 4 года назад

    St Francis of assissi I beseech you to pray for Fr jince to our lord Jesus christ so that he will spread the word of the living God to all the inhabitants thereof and to let the grace of Heaven live in him forever. Amen
    Viva cristo rey💯

  • @paulkurian5116
    @paulkurian5116 4 года назад

    Acha ingnte message onum oru achanum itra simple ayi paranje manasilakitila... Achan atmakale rekshikuane... Ee eliya papiyeyum prarthanayil orkaname 🙏🏻

  • @ranipunnen4557
    @ranipunnen4557 4 года назад +2

    AMEN PRAISE THE LORD Thankyou jince Achaa.. God Bless Achaa

  • @diyonathomas6467
    @diyonathomas6467 3 года назад

    Eshooyee...inn enikk veendi thanneya..achnte ee talk enikk homil thelinj vannath...valare aavasyam olla time aarunn...eshooye nandi🙏🙏🙏

  • @pradeeshkp6864
    @pradeeshkp6864 4 года назад +1

    Thanks father

  • @lekshmiarun5905
    @lekshmiarun5905 4 года назад +1

    Amen.....

  • @vijayalakshmis705
    @vijayalakshmis705 3 года назад

    കർത്താവേ.നിന്റെ വചനം കേൾക്കുമ്പോ എൻറെ ഹൃദയത്തെ നവീകരിക്കുന്നതിനെ പ്രതി നന്ദി ഇശോപ്പ❤️😘😘😘😘

  • @jinubaby2050
    @jinubaby2050 3 года назад

    Amen power full word of god

  • @jibsonjibson4354
    @jibsonjibson4354 3 года назад

    Acha Ethra Thanks paranjalum Mathiyavukayilla. God Bless.

  • @jeesathankachan9264
    @jeesathankachan9264 4 года назад

    Thank u father

  • @jinsybbb9894
    @jinsybbb9894 4 года назад

    Thank....... You....... Father..... Good.... Speech....... ദൈവമേ അങ്ങയുടെ കാരുണ്യ ത്തിനു ഒത്ത വിധം എന്നോട് ദയ തോന്നണം മേ.praise.... The.... Lord...... Amen

  • @sandragallyot5112
    @sandragallyot5112 4 года назад +1

    I said, “I will be careful about what I do and I will not let my tongue 😛 make me sin; . Psalm- 39: 1 Amen 🙏🏻

  • @roshnimariyar6549
    @roshnimariyar6549 3 года назад

    🙏

  • @achayanvlogs
    @achayanvlogs 4 года назад

    നന്ദി അച്ച ഈശോ അച്ചനെ അനുഗ്രഹിക്കട്ടെ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ആമേൻ

  • @jacksonmichael-tl7yh
    @jacksonmichael-tl7yh 2 года назад +1

    Pray for me😭

  • @sairagracesaju4414
    @sairagracesaju4414 4 года назад +3

    Cheyyan paadillathe thettukal chythitilla....due to guilt feeling which restricts me (God's blessings).....pakshe aasakthi ennil vannu poyo enno samshayam...... children are innocence.... I lost it.... pazhayath pole aakaan oru kothi ippol....kunjinte manas pole aaknm enik!
    Please pray for me Achachan

    • @frjincecheenkallel
      @frjincecheenkallel  4 года назад +2

      കര്‍ത്താവിന്റെ ഭക്‌തന്‍ ഇതു ചെയ്യും; കല്‍പനകളില്‍ ഉറച്ചു നില്‍ക്കുന്നവനു ജ്‌ഞാനം ലഭിക്കും.
      പ്രഭാഷകന്‍ 15 : 1

  • @LM-gj4lp
    @LM-gj4lp 4 года назад +2

    Thank you Father 🙏👍❤️

  • @jobingeorge8821
    @jobingeorge8821 Месяц назад

    അച്ചൻ പറഞ്ഞത് കേൾക്കാൻ രസം ഉണ്ട്‌..... പക്ഷെ..... തിരുത്താൻ സാധിക്കില്ല.... അതിനു ദൈവത്തിന്റെ പ്രത്യക കൃപ വേണം..... മനസിന്‌ ശക്തി വേണം....... പ്രസംഗം കേട്ടിട്ടു എത്ര പേര് പാപങ്ങൾ ഉപേക്ഷിച്ചു ന്ന് എനിക്കു അറിയില്ല.....

  • @devarajanramu9364
    @devarajanramu9364 4 года назад

    Amen amen amen amen amen amen
    Amen amen amen amen amen amen
    Amen amen amen amen amen amen

  • @seethalgeorge6375
    @seethalgeorge6375 4 года назад

    Acha really true ....👍👍👍

  • @anjaligeorge4474
    @anjaligeorge4474 4 года назад +2

    Thank you Father😊🙏

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 года назад

    അച്ചന്റെ വജനം കേട്ട് ഞാൻ ചിത്ത വിളിക്കാനോ ദേശ്യ പെട നോ തോന്നന്നില്ല എനിക്ക് ആയ രം നന്ദീ അച്ചന യേശു വന്ന് പറയുന്നത് പോലെ യാണ

  • @Holyfamily71
    @Holyfamily71 4 года назад +4

    Achaan vaire level aa..very good talk.god bless you 🧚‍♀️

  • @marisajoby3690
    @marisajoby3690 4 года назад

    Thank you father..God bless you with holyspirit-Jisha George Dubai from pala,kottayam

  • @jessysanesh5338
    @jessysanesh5338 4 года назад +1

    Beautifully said, may God bless you father.. Praise you Jesus

  • @aurelious1376
    @aurelious1376 4 года назад

    ആമേൻ

  • @tintujohnson1261
    @tintujohnson1261 4 года назад

    Ammen❣🙏

  • @selffittbyjosna8684
    @selffittbyjosna8684 3 года назад +1

    Thankyou Thankyou father...
    God bless you father 🙂

  • @rebeka5074
    @rebeka5074 4 года назад

    Thank you dr Achaa 🕯➕🕯

  • @betsonbs7760
    @betsonbs7760 4 года назад +1

    Thank you father

  • @takememories7215
    @takememories7215 4 года назад

    Thank you Father

  • @sebimanuvel6012
    @sebimanuvel6012 3 года назад

    എന്റെ ഈശോയെ അവിടുന്ന് എന്നേ കൈപിടിച്ച് നടത്തേണമേ amen

    • @frjincecheenkallel
      @frjincecheenkallel  3 года назад

      I assure my prayers
      ഈശോ അനുഗ്രഹിക്കട്ടെ

  • @marybruno1815
    @marybruno1815 3 года назад

    Very inspring talks .God bless you Father Jince.

  • @ashmilr1566
    @ashmilr1566 4 года назад

    Amen. God bless you Father

  • @kripzzjo9724
    @kripzzjo9724 4 года назад

    I love u appaa❤️

  • @annmary705
    @annmary705 4 года назад +1

    Thank you

  • @arunsivan8077
    @arunsivan8077 4 года назад

    God is love...

  • @vipinfranklin2057
    @vipinfranklin2057 4 года назад

    Amen 🙏🥰🥰🥰

  • @nancyyesudasan6731
    @nancyyesudasan6731 4 года назад

    ആമേൻ.

  • @prabhaclament5915
    @prabhaclament5915 4 года назад

    Thank you jesus
    Amen

  • @Mahimajibi
    @Mahimajibi 4 года назад

    Very touching message 🙏🙏🙏

  • @beenaajo1936
    @beenaajo1936 4 года назад +1

    Yes this message for me
    Thankyou Lord

  • @jijovarghese5693
    @jijovarghese5693 4 года назад

    Amen, Praise the Lord

  • @alexchandy6197
    @alexchandy6197 4 года назад

    Amen . Halleluja.

  • @stephanmathewisac3646
    @stephanmathewisac3646 2 года назад

    thanks jesus ee vachanam thannathinne

  • @sudhar6310
    @sudhar6310 4 года назад

    Thank you, for your good message

  • @aswathy.s.b998
    @aswathy.s.b998 4 года назад

    God bless you Father🙏🙏🙏