Part 10 കുമ്പസാരം കൂടുതൽ വ്യക്തത. Clarity on confession

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 73

  • @VinGrr
    @VinGrr 3 месяца назад +3

    Thank you Sister 🙏

  • @sathyajyothi8351
    @sathyajyothi8351 3 года назад +21

    സിസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏വിലയേറിയ അറിവുകൾക്ക് നന്ദി 👍👍👍🙏🙏🙏

  • @omaskeralakitchen6097
    @omaskeralakitchen6097 9 месяцев назад

    Amen Halleluah Avemaria 🙏🙌👏❤❤

  • @kochumolkochu2424
    @kochumolkochu2424 2 года назад +1

    സിസ്റ്റർ സൂപ്പർ നല്ല അറിവ് പറഞ്ഞു തന്ന് നന്ദി 👍👍🙏🙏🙏

  • @ranilitty
    @ranilitty Год назад

    A very helpful knowledge
    Thank you so much sr.

  • @josetk2271
    @josetk2271 8 месяцев назад +3

    ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം കുഞ്ഞി പൈതങ്ങൾ ഉണ്ടായിരുന്നു.
    രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുഞ്ഞുങ്ങൾ.
    ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു.
    ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു.
    " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. "
    ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു.
    അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും
    2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന
    വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ്
    കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും
    ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു.
    കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു.
    മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു.
    " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക
    പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. "
    നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു.
    അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി.
    പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി.
    ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി.
    അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു.
    കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ
    ദൈവം പിശാചിനെ അയയ്ക്കു വാനുള്ള
    രഹസ്യം മനസിലായി കാണുമല്ലോ?
    എനിക്കുണ്ടായ ഒരു അനുഭവം പറയാം.
    ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ്
    കുർബാന സ്വീകരിച്ചുപോരുന്നത്.
    കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ
    ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു.
    " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? "
    ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ
    വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വിശുദ്ധ കുർബാന
    സ്വീകരിച്ചു. കുമ്പസാരിച്ചില്ല.
    k7dcyd

    • @alanantoniy
      @alanantoniy 3 месяца назад +2

      വിശുദ്ധരെല്ലാം അടുപ്പിച്ച് കുമ്പസരിക്കുന്നവർ ആയിരുന്നു .വിശുദ്ധ പദ്രേ പിയോ വിശുദ്ധ ജോൺ മരിയ വിയാനി പോലുള്ള വിശുദ്ധർ ഒരുപാട് പേരെ കുമ്പസരിപ്പിച്ച് വിശുദ്ധിയിലേക്ക് കൊണ്ട് വന്നിട്ടുണ്ട് ,താങ്കൾക്ക് പ്രത്യക്ഷപ്പെട്ടത് യേശുക്രിസ്തുവും മാതാവും ആയിരിക്കില്ല പിശാചായിരിക്കും

    • @binubabu9601
      @binubabu9601 2 месяца назад

      ithonnu kandu nokkaane
      ruclips.net/video/pQGm6KwKLYA/видео.htmlsi=3ym9cKabLlNMy9ky

  • @sintajenson3288
    @sintajenson3288 2 года назад +1

    Thanks God for getting new information

  • @kochuranimathew1095
    @kochuranimathew1095 8 месяцев назад

    🙏🙏🙏👌👌🙏🙏

  • @Swararagam777
    @Swararagam777 2 года назад +3

    പിതാവേ എനിക്ക് കുമ്പസാരിക്കണം അതിന് എനിക്ക് കൃപ തരണം

  • @loveandloveonly5088
    @loveandloveonly5088 2 года назад

    Sister Thankyou💝💝💝

  • @bindhubinu9849
    @bindhubinu9849 2 года назад

    Sisterine deyivam. Anugragikatte

  • @bastinv.v9376
    @bastinv.v9376 11 месяцев назад

    🙏💙✝️💙🙏

  • @treesatd
    @treesatd 2 года назад

    sister divam anugrahikatte eniyum ethupoly janathinty anty kannu thurapichathine nanji parayunnu

  • @Sruthy936
    @Sruthy936 2 года назад

    Kumbasarathekkurich valare nalla class eso sister anugrahikkatte 🙏🏼

  • @jessyshibu6097
    @jessyshibu6097 2 года назад

    Amen

  • @jishajaison5503
    @jishajaison5503 3 года назад +2

    Good 👍.

  • @josetk2271
    @josetk2271 7 месяцев назад

    2 തെസലോനി 2 ൽ പറഞ്ഞിരിയ്ക്കുന്നതായ വഞ്ചനയുടെ ആൽമാവ് അഥവാ പിശാച് ആണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന് മുപ്പതു വർഷങ്ങൾക്കു മുൻപ് മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെട്ടു വ്യക്തമായ അറിവ് നൽകുകയും ആ ദുരാൽമാവിനെ എനിയ്ക്ക് കാണിച്ചു തരികയും ചെയ്തു.
    ഞാൻ ഈശോ ആകുന്നു " എന്ന് പറഞ്ഞു കൊണ്ടാണ് പിശാച് കരിസ്മാറ്റിക് അച്ഛന്മാരെ കബളിപ്പിയ്ക്കുന്നത്.ക്രൂപാസനത്തിലെ ജോസഫ് അച്ഛനെ ചെകുത്താൻ പറ്റിക്കുന്നത് " ഞാൻ മാതാവ് ആണ് " എന്ന് പറഞ്ഞു സ്ത്രീ രൂപത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ്. നായ്ക്കാൻപറമ്പിലച്ചൻ ഇങ്ങനെ വിളിച്ചുപറഞ്ഞു. " ഇതാ ഈശോ നിപ്പയെ എന്നന്നേക്കുമായി ഭൂമിയിൽ നിന്നും മാറ്റിയിരിയ്ക്കുന്നു."
    എന്നാൽ വീണ്ടും നിപ്പ കേസുകൾ ഉണ്ടായത് നാം കണ്ടതാണ്. പിശാച് അച്ഛന്നിട്ടു ഒരു പണി കൊടുത്തതാണ്.പിശാചിനു അറിയാമായിരുന്നു ഈ കുന്തം ലോകത്തിൽ നിന്നും പോകുകയില്ലായെന്നു. നിപ്പ വീണ്ടും വന്നപ്പോൾ അച്ചന്റെ നിരാശയും ദുഃഖവും വേവലാതിയും
    കണ്ടു പിശാച് പൊട്ടി ചിരിച്ചു.
    ഈശോയേ, പരിശുദ്ധാൽമാവേ എന്നൊക്കെ ജനം ഉള്ളുരുകി ഹൃദയം നുറുങ്ങി വിളിയ്ക്കുംപോൾ ദൈവം വഞ്ചനയുടെ ആൽമാവിനെ അയയ്ക്കുവാനുള്ള കാരണം എന്താണ്?
    ആ രഹസ്യം മനസിലാക്കണമെങ്കിൽ നാം അല്പം ബൈബിൾ പഠിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.
    എവ്ര 6-4,5,6 വായിക്കുക
    ദൈവം ഏതൊരു വ്യക്തിക്കും അവന്റെ ജീവിതത്തിൽ ഒരേ ഒരു തവണ പാപ മോചനം കൊടുക്കും. വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങളിന്മേലുള്ള പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല എന്നാണ് അതിന്റെ അർത്ഥം എന്ന് അല്പമെങ്കിലും വിവരം ഉള്ളവർക്ക് മനസിലാവും.
    അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നു വരുന്നു.
    കുമ്പസാരത്തിനു എന്താണ് പ്രസക്തി?
    കുമ്പസാരത്തിനു ഒരു പ്രസക്തിയും ഇല്ല. എന്ന് മനസിലാക്കുക. കുമ്പസാരം വെറും അന്ധവിശ്വാസവും അനാചാരവും തന്നെ.
    ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല. " മേലിൽ പാപം ചെയ്യരുത് " എന്നാണ് ഈശോ അവളോട് അരുളിച്ചെയ്തത്.ഈശോയുടെ സ്ഥാനത്തു ഒരു കത്തോലിക്കാ പുരോഹിതനായിരുന്നെങ്കിൽ പാപിനിയോട് എന്തു പറഞ്ഞെനെ?
    ഇങ്ങനെ പറഞ്ഞേനെ -- " മറിയം, മനുഷ്യൻ ബ ലഹീനരാണ് പാപം ചെയ്തുപോകും. കൂടെ കൂടെയുള്ള കുമ്പസാരമാണ് ആവശ്യം.
    നീ നിന്റെ വേശ്യ പണി കഴിയുമ്പോൾ ഒക്കെ എന്റെ അടുത്ത് വന്നു കുമ്പസാരിച്ചുകൊള്ളണം. "ഈശോയിൽ നിന്നും അവൾക്കു ഇങ്ങനെ ഒരു ഉപദേശം ആണ് കിട്ടിയിരുന്നതെങ്കിൽ അവൾ അവളുടെ ജീവിതത്തിൽ വേശ്യാപണി ഉപേക്ഷിയ്ക്കുമായിരുന്നോ? ഇല്ല എന്നുറപ്പ്.
    ഈശോ പാപിനിയ്ക്ക് നല്ലത് പറഞ്ഞുകൊടുത്ത് അവളെ പാപത്തിൽനിന്നും കരേറ്റി. എന്നാൽ അച്ചന്മാർ വിശ്വാസികൾക്ക് വെറും തോന്ന്യവാസം പറഞ്ഞുകൊടുത്ത് അവരെ പാപത്തിൽ നില നിർത്തുന്നു. അങ്ങനെ വിശ്വാസികൾ പാപം ആവർത്തിയ്ക്കുവാനും പുതിയ പാപംങ്ങൾ ചെയ്തു കൂട്ടുവാനും ഇടവരുന്നു.ഈശോ ദൈവ കുഞ്ഞാട് എങ്കിൽ അച്ഛന്മാരോ? കുഞ്ഞാടിന്റെ വേഷത്തിൽ നടക്കുന്ന ചെന്നായ്ക്കൾ എന്ന് മനസിലാക്കുക.
    ക്രിസ്തുവിന് ശേഷം 1200 വർഷങ്ങൾ കഴിഞ്ഞാണ് കുമ്പസാരം സഭയിൽ ഉടലെടുത്ത്. അതായത് 13-- ആം നൂറ്റാണ്ടിൽ.
    ആ 1200 വർഷങ്ങൾ സഭ അക്ഷരാർത്ഥത്തിൽ തന്നെ വിശുദ്ധമായിരുന്നു.കുമ്പസാരം എന്ന ബൈബിൾ വിരുദ്ധ പ്രക്രിയ നൂറ്റാണ്ടുകളായി
    സഭയിൽ തുടർന്നുപോരുന്നു. എണ്ണിയാൽ തീരാത്തവണ്ണം കോടാനുകോടി പാപങ്ങളാൽ സഭ മൂടപ്പെട്ടുപോയി.ദൈവം എന്നേ സഭ വിട്ടു ഇറങ്ങിപ്പോയി. അങ്ങനെ പിശാച് സഭയിൽ കടന്ന് അത്ഭുതങ്ങളും അടയാളങ്ങളും വ്യാജപ്രവചനങ്ങളും ചെയ്തു മുന്നേറുന്നു. അന്തിക്രിസ്തു എന്ന ചെകുത്താനെ പുറത്താക്കുവാൻ ഇനി ആരാലും സാധ്യമല്ല. ഈശോയുടെ രണ്ടാം വരവ് വരെ ആ പിശാച് സഭയിൽ ഉണ്ടാവും.
    jfjcvxhk

  • @elsysakkaria4754
    @elsysakkaria4754 2 года назад +1

    Sister please pray for my family

  • @mariagorett5981
    @mariagorett5981 2 года назад +1

    ❤️💐👍

  • @sheelastailoringclasses
    @sheelastailoringclasses 2 года назад

    🙏🙏

  • @reshmisunil6269
    @reshmisunil6269 2 года назад +6

    എനിക്കു ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കാൻ കർത്താവിനോട് പ്രാത്ഥിക്കണേ 🙏

  • @kevi4287
    @kevi4287 3 года назад +6

    യേശു ശിഷ്യന്മാരോട് മാത്രം പറഞ്ഞു :
    നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്‌ഷമിക്കുന്നുവോ അവ അവരോടു ക്‌ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്‌ധിക്കുന്നുവോ അവ ബന്‌ധിക്കപ്പെട്ടിരിക്കും.
    യോഹന്നാന്‍ 20:23.
    ഇതാണ് വി. കുമ്പസാരത്തിന്റെ അടിസ്ഥാനം.

    • @JohnsonKJJohn
      @JohnsonKJJohn Год назад

      How can we compare the Apostles with the priests.There is a vast ocean between the Apostles and the priests

    • @DaNi-bd6bw
      @DaNi-bd6bw Год назад

      Ningal dhaiva vachanathe enthinanu kotty kalayunnath sahodara. Dhaivam allathe papathe mochippan vere arkum kazhiyilla. Ningal enthin manushyarayavrod papangale ettu parayunnu. Ningal manushyane srishticha sakalathinum nadhanaya dhaivathod kumbasarikk. Appol dhaivam kshamikkum.

  • @VijayaNadar-pw6pq
    @VijayaNadar-pw6pq 4 месяца назад

    Amma Madhavi sorry

  • @marykurian3275
    @marykurian3275 10 месяцев назад

    0:30

  • @leelamadhu1588
    @leelamadhu1588 2 года назад +1

    കുപസാരം മനുഷൃനോടല,ദൈവത്തോടാണ്,

  • @johnvarghese9927
    @johnvarghese9927 4 месяца назад

    പ്രിയ സഹോദരി. എന്റെ മകന്റയോ മകളുടെയോ മകൾ (എന്റെ കൊച്ചു മകൾ) എന്റെ അമ്മയാണ് എന്ന് പറയുന്നതിനെക്കാളും മഹാ ഭോഷത്തമാണ് , സകലത്തെയും ഉളവാക്കിയ സറ്വ ശക്ത്ന് തന്നെ സൃഷ്ടി അമ്മയാണെന്നു പറയുന്നത്.
    ഇംഗനെ അടിസ്ഥാനമേ തെറ്റിയ ഉപദേശത്തിന്,എന്തെല്ലാം കോമാളിക്ക് കറ്മ്മം ചെയ്താലും, എന്ത് ഫലം. ദൈവ വചനം വിശ്വസിക്കൂ, അനുസരിക്കൂ, അമ്മൂമ്മ കഥകൾ തീയിട്ട് ചുട്ടു കളയു.
    കറിക്കാൻ വരാറായി മാനസാന്തരപ്പെടു

  • @niclavoseedanattu5036
    @niclavoseedanattu5036 5 лет назад +4

    TESTIMONY SISTERANJALIPOUAL,FR,JOSEPH MANAKAL,FR,RAFFIKARAKAT,KAPPUCHINSABHA,FR,CRISPIN KOCHIKARAN,FR,THOMAS THADATHIL,,,LISTEN,

  • @rincysando3432
    @rincysando3432 Год назад

    U

  • @josetk2271
    @josetk2271 Год назад

    എവ്ര 6-4,5,6 വായിയ്കുക.
    ദൈവം ഏതൊരാൾക്കും ഒരേ ഒരു തവണ പാപമോചനം കൊടുക്കും. വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങളി ന്മേലുള്ള പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല എന്നാണ് ആ വാക്ക്യത്തിന്റെ അർത്ഥം എന്ന് അല്പമെങ്കിലും വിവരമുള്ളവർക്ക് മനസിലാവും. അപ്പോൾ കുമ്പസാരത്തിന് എന്ത് പ്രസക്തി?
    ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല. പാപിനിയോട് ഈശോ ഇങ്ങനെ പറഞ്ഞു " മേലിൽ പാപം ചെയ്യരുത്. "
    ഈശോയുടെ സ്ഥാനത്ത് അച്ചൻ മാരാണ് എങ്കിൽ പാപിനിയോട് എന്ത് പറഞ്ഞെനെ?
    മറിയം, മനുഷ്യൻ ബലഹീനനാണ്. പാപം ചെയ്തുപോകും. നീ നിന്റെ വേശ്യാപണി കഴിയുമ്പോൾ ഒക്കെ എന്റെ അടുത്ത് വന്ന് കുമ്പസാരിച്ചു കൊള്ളണം.
    ഇങ്ങനെ ഉപദേശം കിട്ടുന്ന ആൾ ആ പാപത്തിൽ നിന്നും പിന്മാറാൻ തയ്യാർ ആവുമോ?
    ഒരിയ്ക്കലും ഇല്ല.
    ഞാൻ കുമ്പസാരത്തിൽ പാപം പറഞ്ഞോളാം, സിസ്റ്റർ ഒരു രാത്രി എന്റെകൂടെ വന്നു കിടക്കണം എന്ന് ആരെങ്കിലും സിസ്റ്ററിനോട് പറഞ്ഞാൽ സിസ്റ്റർ പോയി കിടന്ന് കൊടുക്കുമോ?

  • @antonychully7454
    @antonychully7454 Год назад

    അന്തിക്റിസ്തുവിന്റെ ഉപദേശമാണ് ഇവര്‍ പറയുന്നത്.

  • @melvinmichael2987
    @melvinmichael2987 3 года назад +2

    Njaan enta paapbham dheyvathod ett paranja pore .endhin moonnamath oralodu parayanam

    • @lizfrancis4501
      @lizfrancis4501 2 года назад +1

      എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെശുദ്‌ധീകരിക്കുകയും ചെയ്യും.
      1 യോഹന്നാന്‍ 1 : 9

    • @lizfrancis4501
      @lizfrancis4501 2 года назад +1

      Jesus gave authority to his disciples.
      Today authority is transferred to priest and bishop .They bless and forgive our sins in the name of Jesus not on their own. In name of Jesus healing happens.
      No other way. ...we have to confess..once done your soul is healed

    • @forever2789
      @forever2789 2 года назад +2

      സൗകര്യം ഉണ്ടേൽ പറഞ്ഞാൽ മതി 🥴🥴🥴

    • @DaNi-bd6bw
      @DaNi-bd6bw Год назад

      @Twinkle ath oruvanu vendi oruvan prarthikkananu paranjath appol dhaivam papangale kshamikkum

  • @lbka9486
    @lbka9486 2 года назад

    തന്നെ മരിക്കാൻ ഉദെശിക്കുന്ന വർ കുമ്പസാരം വേണ്ടല്ലോ

  • @antonychully7454
    @antonychully7454 Год назад

    നല്ലൊരു യേശു ക്രിസ്തു വിശ്വാസി ഒരിക്കലും പുരോഹിതന്മാരോട് എറ്റു പറഞ്ഞ് കുബസാരിക്കാൻ ഇടവന്നാൽ ആ ഒറ്റ കാരണം കൊണ്ട് തന്നെ നിങ്ങൾ കർത്താവായ യേശു ക്രിസ്തുവിന്റെ അന്ത്യവിധിയിൽ ചെന്ന് വീഴും തീർച്ചയാണ്. പാപങ്ങൾ മോചിക്കാനുളള അധികാരം ദൈവം പുരോഹിതർക്ക് നൽകിയിട്ടുണ്ടോ? ഒരിക്കലും ഇല്ല. അപ്പസ്തോലന്മാർ ആരും എവിടെയും ഒരിക്കല്‍ പോലും കുബസാരിപ്പിച്ചതായി നമുക്ക് കാണാന്‍ കഴിയില്ല.

  • @mollymathew8236
    @mollymathew8236 2 года назад +1

    വേരോടെ paricheduthal , അടുത്ത തവണ എന്തൊന്ന പറയേണ്ടത് ?

  • @josetk2271
    @josetk2271 6 месяцев назад

    ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം കുഞ്ഞി പൈതങ്ങൾ ഉണ്ടായിരുന്നു.
    രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുഞ്ഞുങ്ങൾ.
    ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു.
    ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ
    പറഞ്ഞു :
    " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. "
    ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു.
    അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും
    2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന
    വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ്
    കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും
    ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു.
    കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു.
    മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു.
    " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക
    പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. "
    നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു.
    അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി.
    പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി.
    ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി.
    അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു.
    കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ
    ദൈവം പിശാചിനെ അയയ്ക്കു വാനുള്ള
    രഹസ്യം മനസിലായി കാണുമല്ലോ?
    എനിക്കുണ്ടായ ഒരു അനുഭവം പറയാം.
    ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ്
    കുർബാന സ്വീകരിച്ചുപോരുന്നത്.
    കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ
    ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു.
    " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? "
    ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ
    വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വിശുദ്ധ കുർബാന
    സ്വീകരിച്ചു. കുമ്പസാരിച്ചില്ല.
    cgvkyyhfv

  • @josephkj6425
    @josephkj6425 2 года назад

    In India minimam 130 crore peoples. 8 crore chritians what kumbasaram. Comedy comedy. In Bible where kumba saram.

  • @aagodia3819
    @aagodia3819 2 года назад

    So satan , it is only a concept 💡 don't misguide peoples

  • @MercyDavis-i6o
    @MercyDavis-i6o 5 месяцев назад +1

    കുമ്പസാരിച്ചു ജീസസ് നാൽ പുതുജീവനിലേക്ക് പ്രവേശിച്ചവർ ഇനി എന്തു പറഞ്ഞു കുമ്പസാരിക്കും.

  • @antonyjoseph4920
    @antonyjoseph4920 2 года назад +1

    We don't trust these vimathar priests (gundas). They are misusing the status. Sister I believe in self confession. These all drama. Who is confessing real way. Those who are hearing confession, they are not in good heart.

  • @antonyjoseph4920
    @antonyjoseph4920 2 года назад +1

    Sister are you doing sin. Why you are doing sin. Human life is like that, don't worry about that. Kubasaram is a drama. Som priests are taking the advantage of kubasaram. For example if any ladies say they done sexual with out of marriage life, then the priest will try to black mail the lady. In my opinion better stop this drama.

  • @thankachanjoseph9720
    @thankachanjoseph9720 2 года назад +1

    Kumbasarathilude
    Peedanam nadannu.

  • @donymon4416
    @donymon4416 4 года назад +6

    പാപം ഏറ്റു പറയുന്നത് ദൈവത്തോടാണ് അല്ലാതെ മനുഷ്യരോട് അല്ല. അപ്പി ബൈബിൾ നേരാംവണ്ണം വായിക്കുക. മണ്ടത്തരം വിളിച്ചു പറയുന്നത് നിർത്തുക.

    • @thankachanjoseph9720
      @thankachanjoseph9720 2 года назад +1

      Dony mon suham thane alle
      GODBLESS

    • @lizfrancis4501
      @lizfrancis4501 2 года назад +2

      ആഴ്‌ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട്‌ ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന്‌ കതകടച്ചിരിക്കെ, യേശു വന്ന്‌ അവരുടെ മധ്യേ നിന്ന്‌ അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!
      ഇപ്രകാരം പറഞ്ഞുകൊണ്ട്‌ അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട്‌ ശിഷ്യന്‍മാര്‍ സന്തോഷിച്ചു.
      യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ്‌ എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്‌ക്കുന്നു.
      ഇതു പറഞ്ഞിട്ട്‌ അവരുടെമേല്‍9 നിശ്വസിച്ചുകൊണ്ട്‌ അവരോട്‌ അരുളിച്ചെയ്‌തു: നിങ്ങള്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുവിന്‍.
      നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്‌ഷമിക്കുന്നുവോ അവ അവരോടു ക്‌ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്‌ധിക്കുന്നുവോ അവ ബന്‌ധിക്കപ്പെട്ടിരിക്കും.
      യോഹന്നാന്‍ 20 : 19-23

    • @annakuttyjohn8409
      @annakuttyjohn8409 2 года назад +1

      താങ്കളോടും അതുതന്നെ പറയുന്നു, മണ്ടത്തരം വിളിച്ചു പറയുന്നത് നിർത്തുക.

    • @donymon4416
      @donymon4416 2 года назад

      @@lizfrancis4501 മനുഷ്യർ തമ്മിൽ ചെയ്യുന്ന ഏതൊരു പാപവും അവർ തന്നെ ക്ഷമിക്കണം. ഇല്ലെങ്കിൽ അതു ദൈവസന്നിധിയിൽ പാപമാണ്. എന്നാൽ ദൈവത്തോടു ചെയ്യുന്ന പാപം ആര് ക്ഷമിക്കും. ബൈബിളിൽ ശിക്ഷ്യന്മാരുടെ അടുക്കൽ ജനങ്ങൾ വന്നു കുംബസാരം നടത്തി പാപമോജനം പ്രാപിക്കുവാൻ പഠിപ്പിക്കുന്നില്ലല്ലോ .പിന്നെ എന്തിനാണ് ബൈബിൾ പഠിപ്പിക്കാത്ത കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്നത് .

    • @DaNi-bd6bw
      @DaNi-bd6bw Год назад

      @@lizfrancis4501 ethil paranjirikkunnath aah arthathilalla @liz francis

  • @josetk2271
    @josetk2271 8 месяцев назад

    ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം കുഞ്ഞി പൈതങ്ങൾ ഉണ്ടായിരുന്നു.
    രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുഞ്ഞുങ്ങൾ.
    ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു.
    ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു.
    " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. "
    ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു.
    അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും
    2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന
    വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ്
    കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും
    ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു.
    കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു.
    മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു.
    " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക
    പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. "
    നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു.
    അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി.
    പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി.
    ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി.
    അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു.
    കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ
    ദൈവം പിശാചിനെ അയയ്ക്കു വാനുള്ള
    രഹസ്യം മനസിലായി കാണുമല്ലോ?
    എനിക്കുണ്ടായ ഒരു അനുഭവം പറയാം.
    ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ്
    കുർബാന സ്വീകരിച്ചുപോരുന്നത്.
    കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ
    ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു.
    " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? "
    ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ
    വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വിശുദ്ധ കുർബാന
    സ്വീകരിച്ചു. കുമ്പസാരിച്ചില്ല.
    k7dcyd

  • @antonykaithamana2951
    @antonykaithamana2951 8 месяцев назад

    Amen

  • @martinantony650
    @martinantony650 2 года назад

    🙏🙏🙏🙏

  • @donymon4416
    @donymon4416 4 года назад +5

    പാപം ഏറ്റു പറയുന്നത് ദൈവത്തോടാണ് അല്ലാതെ മനുഷ്യരോട് അല്ല. അപ്പി ബൈബിൾ നേരാംവണ്ണം വായിക്കുക. മണ്ടത്തരം വിളിച്ചു പറയുന്നത് നിർത്തുക.

    • @JohnsonKJJohn
      @JohnsonKJJohn 3 года назад +2

      പത്തു ലക്ഷം ആളുകളെ കൊന്നൊടുക്കിയ ഇന്നസെന്റ് മൂന്നാമൻ പോപ്പ് ആണ് കുമ്പസാരം സ്ഥാപിച്ചത്. പുരോഹിതർക്ക് ചില" ആനുകൂല്യങ്ങൾ " തരപ്പെടുത്തികൊടുക്കാൻവേണ്ടി മാത്രം. ഇത്തരം ഉടായിപ്പ് കഥകൾ യു ട്യുബിലും ഗൂഗിളിലും പൊളിച്ചടുക്കിയിട്ടുണ്ട്. പക്ഷേ കുഞ്ഞാടുകൾ ഇതൊന്നും കാണരുത് അത് പാപം ആണെന്ന് പറഞ്ഞു വിശ്വാസി പൊട്ടന്മാരെ പറ്റിയ്ക്കും

    • @thankachanjoseph9720
      @thankachanjoseph9720 2 года назад

      Donymon
      Suham

    • @lizfrancis4501
      @lizfrancis4501 2 года назад +3

      Njnagl kunjadukalku kubasaram Divam karuna annu....Vimarshathode kannunnavaru thettu matrame kandupidikkan kazhiyu....
      ആഴ്‌ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട്‌ ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന്‌ കതകടച്ചിരിക്കെ, യേശു വന്ന്‌ അവരുടെ മധ്യേ നിന്ന്‌ അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!
      ഇപ്രകാരം പറഞ്ഞുകൊണ്ട്‌ അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട്‌ ശിഷ്യന്‍മാര്‍ സന്തോഷിച്ചു.
      യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ്‌ എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്‌ക്കുന്നു.
      ഇതു പറഞ്ഞിട്ട്‌ അവരുടെമേല്‍9 നിശ്വസിച്ചുകൊണ്ട്‌ അവരോട്‌ അരുളിച്ചെയ്‌തു: നിങ്ങള്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുവിന്‍.
      നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്‌ഷമിക്കുന്നുവോ അവ അവരോടു ക്‌ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്‌ധിക്കുന്നുവോ അവ ബന്‌ധിക്കപ്പെട്ടിരിക്കും.
      യോഹന്നാന്‍ 20 : 19-23
      Ehthil kooduthal enthu vachanam vennam....Eshoyude rakshakara pravarthanam Sabayil loode thudarunnu..
      എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെശുദ്‌ധീകരിക്കുകയും ചെയ്യും.
      1 യോഹന്നാന്‍ 1 : 9
      തെറ്റുകള്‍ മറച്ചുവയ്‌ക്കുന്നവന്‌ഐശ്വര്യമുണ്ടാവുകയില്ല;
      അവ ഏറ്റുപറഞ്ഞ്‌ പരിത്യജിക്കുന്നവന്‌കരുണ ലഭിക്കും.
      സുഭാഷിതങ്ങള്‍ 28 : 13

    • @annakuttyjohn8409
      @annakuttyjohn8409 2 года назад +6

      @@JohnsonKJJohn യുട്യൂബിലും ഗൂഗിളിലും മാത്രമേ പൊളിച്ചടുക്കാൻ പറ്റുകയുള്ളു.പൊട്ടൻമാരല്ലാത്തവർ മറ്റുള്ളവരെ പൊട്ടൻമാർ എന്ന് വിളിക്കില്ല.കുമ്പസാരിച്ച വ്യക്തികൾക്ക് കിട്ടുന്ന ആത്മീയ സൗഖ്യം, അവർക്ക് കിട്ടരുതെന്ന് പിശാച് ആഗ്രഹിക്കുന്നു.അതുകൊണ്ട് കുമ്പസാരത്തെ എതിർക്കുന്നു.സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @lizylopez5496
      @lizylopez5496 2 года назад +3

      @@JohnsonKJJohn ശരിക്കും ഒരുങ്ങി കുമ്പസാരിച്ചു നോക്കു ..അപ്പോൾ അറിയാം result ..വിശുദ്ധർ എല്ലാം കുമ്പസാരിച്ചവർ ആണ്‌