"കുമ്പസാരത്തിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ"

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 349

  • @susammaabraham6977
    @susammaabraham6977 2 года назад +69

    ഹൃദയവിചാരങ്ങളെ അറിയുന്ന ദൈവമേ ! അവിടുത്തെ നാമം മഹത്വപ്പെടട്ടെ.ആമ്മേൻ.

  • @ushasaji3017
    @ushasaji3017 Год назад +34

    ദൈവമേ എന്റെയും എന്റെ കുടുംബത്തിന്റെയും പാപങ്ങൾ ക്ഷെമിക്കേണമേ 🙏🙏🙏

  • @maryammacherian8259
    @maryammacherian8259 2 года назад +30

    ഈശോയെ നന്ദി.. മാപ്പ് തരണേ ഈശോയെ... ഒരു തരത്തിലും അങ്ങയെ വേദനിപ്പിക്കുവാൻ എന്നെ അനുവദിക്കരുത് എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @josephunni4209
    @josephunni4209 2 года назад +12

    നല്ല വണ്ണം അനുതപിച് കുബസാരിയ്കാൻ കൃപ തരണമേ

  • @sheebashajikj1699
    @sheebashajikj1699 2 года назад +28

    ഷെമിക്കണെ ഈശോയെ തെറ്റായ കുമ്പസാരം നടത്തിയ സന്നർഭം ഉണ്ടായിട്ടുണ്ട് മാപ്പ് തന്നെ ഈശോയെ കുമ്പസാരത്തെ കുറിച്ച് ഇത്രയും അറിവ് തന്നതിന് നന്ദി ആമേൻ ആമേൻ ആമേൻ

  • @davischalisserydavischalis5184
    @davischalisserydavischalis5184 Год назад +13

    തെറ്റിപ്പോയി പാപങ്ങൾ എല്ലാം പൊറുക്കുവാൻ നല്ലൊരു കുമ്പസാരം നടത്തുവാൻ അനുഗ്രഹിക്കണമേ

  • @lenaahnde4922
    @lenaahnde4922 2 года назад +31

    ആമേൻ 🙏കർത്താവെ എന്നോടും എന്റെ കുടുംബത്തോടും എല്ലാ പാപങ്ങളും ക്ഷമിക്കേണമേ 🙏ആമേൻ 🙏

  • @princythomas
    @princythomas 2 года назад +201

    തെറ്റിപ്പോയി ദൈവമേ പലപ്പോഴും തെറ്റായ കുമ്പസാരം നടത്തിയതിനു മാപ്പ്‌. ഈ അറിവ് പകർന്നു തന്നതിന് നന്ദി.

    • @joeljohnson8616
      @joeljohnson8616 2 года назад +3

      🎉shelénà

    • @Spiritualp
      @Spiritualp 2 года назад +6

      അടിസ്ഥാനപരമായി "കുമ്പസാരം" തെറ്റാണ്!!
      കാരണം, കുമ്പസാരം ബൈബിൾ പ്രകാരം ഉള്ളതല്ല!👍🤔🙆‍♂️
      അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികളാണ് കുമ്പസാരിക്കുന്നത്!
      യഥാർത്ഥ ദൈവ വിശ്വാസികൾക്ക്‌
      കുമ്പസാരത്തിന്റ ആവശ്യമില്ല!! 👍 🤔
      കാരണം, കുമ്പസാരം ബൈബിൾ പ്രകാരം ഉള്ളതല്ല!👍🤔🙆‍♂️
      .

    • @princythomas
      @princythomas 2 года назад +20

      @@Spiritualp ഞാൻ രക്ഷപെട്ടുപോകുന്നത് കണ്ട് സഹിക്കുന്നില്ലല്ലേ.

    • @Spiritualp
      @Spiritualp 2 года назад +1

      @@princythomas
      കുമ്പസാരം കൊണ്ട് ആരും രക്ഷപ്പെടാൻ പോകുന്നില്ല!!
      ചെയ്ത തെറ്റുകൾക്ക് കുമ്പസാരം ഒരു പരിഹാരമെ അല്ല!!
      തെറ്റുകൾ സ്വയം മനസ്സിലാക്കി അവ ആവർത്തിക്കാതിരിക്കുകയാണ് വേണ്ടത്!
      തെറ്റുകൾ ചെയ്തിട്ട് അവയ്ക്ക് പരിഹാരമായി കുമ്പസാരിച്ചാൽ മതിയെന്ന് കരുതിയാൽ,
      തെറ്റുകൾ ആവർത്തിക്കുന്നതിന്
      പ്രചോദനമാവുക മാത്രമേ ഉള്ളൂ!!
      അതുകൊണ്ട് കുമ്പസാരം കൊണ്ട് തെറ്റുകൾക്ക് പരിഹാരമാവുകയില്ല എന്നാണ് ഉറച്ച് വിശ്വസിക്കേണ്ടത്!!
      സാമൂഹ്യമായ
      തെറ്റുകളും,
      "പാപവും" തമ്മിൽ വലിയ വ്യത്യാസമുണ്ട്!
      കാരണം,
      "പാപം" എന്നത് അനശ്വരനായ ദൈവത്തിൽ വിശ്വസിക്കാതെ,
      തങ്ങളുടെ തന്നെ പ്രാർത്ഥനകൾ കൊണ്ടും ആരാധനകൾ കൊണ്ടും, ആചാരനുഷ്ഠാനങ്ങൾ കൊണ്ടും,
      ദൈവത്തെ വശീകരിച്ച് പ്രീതിപ്പെടുത്താം എന്ന് കരുതി അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നതിനെയാ ണ് ഇവിടെ "പാപം" എന്ന് പറയുന്നത്!!
      അപ്പോൾ നിങ്ങൾ ഒരു പാപി അല്ലാതെ ഇരിക്കണമെങ്കിൽ,
      നിങ്ങൾ മത വിശ്വാസം ഉപേക്ഷിച്ച് യഥാർത്ഥ "ദൈവ വിശ്വാസം" സ്വീകരിക്കണം!!
      -----------------------------
      മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്‌്‌; ആത്‌മാവില്‍നിന്നു ജനിക്കുന്നത്‌ ആത്‌മാവും.
      നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതുകൊണ്ടു നീ വിസ്‌മയിക്കേണ്ടാ.
      (യോഹന്നാന്‍ 3 : 6-7)
      . 🤔👍👍🤔🙆‍♂️😄
      .

    • @princythomas
      @princythomas 2 года назад +13

      @@Spiritualp ഞങ്ങളുടെ വിശ്വാസത്തെ ചെറുതായി കാണുകയോ നിഷേധിച്ചു സംസാരിക്കുകയോ ചെയ്യരുതെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

  • @premeelamohandas8794
    @premeelamohandas8794 2 года назад +75

    നന്ദി അച്ഛാ... കത്തോലിക്കാ സഭയിൽ വിശ്വസിച്ചു ജീവിക്കാൻ ഭാഗ്യം ലഭിച്ച എനിക്ക് ഈ സന്ദേശം വലിയ ബോധ്യം നൽകി...thank you Jesus.. 🙏🙏🙏🙏🙏

    • @anniebabu8931
      @anniebabu8931 2 года назад +3

      Catholic sabbah didn’t create you. God created you in his likeness and image. You need to believe in Jesus Christ and in His redemptive sacrifice on Calvary, not in Catholica or any other sbha. No sabbah can save you only Jesus can save you!

    • @mariyamanngeorge4945
      @mariyamanngeorge4945 2 года назад +13

      അതേ കാത്തോലിക്ക സഭയിൽ ജനിച്ചതുകൊണ്ടാണ് നമുക്ക് ക്രിസ്തുവിന്റെ ജീവിക്കുന്ന ശരീരരക്തങ്ങൾ സ്വീകരിക്കാൻ പറ്റുന്നത്. കൂദശകളിലൂടെ കൃപാവരങ്ങൾ ലഭിക്കുന്നത്.അതുകൊണ്ടാണ് നമ്മൾ വിശുദ്ധരുടെ കൂട്ടായ്മയിൽ പങ്കു പറ്റുന്നത്.പത്രോസിന്റെ നയിക്കലിലൂടെ തുടരുന്ന സഭ..
      പൂർണതയിലേക്ക് നയിക്കുന്ന കർത്താവിന്റെ പരിശുദ്ധ ശരീരമായ ഈ സഭയിൽ ആയിരിക്കുന്നതിന് ദൈവത്തിന് നന്ദി.

    • @ELROD.1_0_1
      @ELROD.1_0_1 2 года назад +4

      @@anniebabu8931 ഈശോ സ്വർഗ്ഗരോഹണം ചെയ്യുന്നു മുമ്പ് ഒരു കാര്യം main ആയിട്ട് ചെയ്തിട്ട് പോയത് താങ്കളുടെ ശ്രെദ്ധയിൽ പെട്ടുകാണില്ല. അപ്പസ്തോലന്മാരുടെ കൂട്ടായ്മ. അവർക്ക് സർവസൃഷ്ടികൾക്കും മുകളിൽ അധികാരം, plus പരിശുദ്ധതമാവും.. അവര് ഒന്ന് ചേർന്ന് പ്രാർത്ഥിച്ചു പ്രവർത്തിച്ചു സുവിശേഷം പ്രഘോഷിച്ചു. അവരുടെ തലവൻ പത്രോസും അവരുടെ നാഥൻ മിശിഹായും ആർന്നു. ആ സഭ തന്നെയാണ് 2000 വർഷങ്ങൾക്കു ശേഷം ഇന്നും അതേ ദൗത്യം തുടർന്ന് പോകുന്നത്.
      നിങ്ങൾ വിട്ടുപോയ ഒരു കാര്യം ഉണ്ട്, സഭ മിശിഹായുടെ ശരീരം ആണ്.. നിങ്ങൾ സഭയെ വിമർശിക്കുമ്പോഴും അതിനു വിലകൽപ്പിക്കാത്തപ്പോഴും ക്രിസ്തുവിന്റെ ശരീരത്തിന് എതിരായി തന്നെയാണ് തെറ്റ് ചെയ്യുന്നത്.

    • @Spiritualp
      @Spiritualp 2 года назад +3

      അടിസ്ഥാനപരമായി "കുമ്പസാരം" തെറ്റാണ്!!
      കാരണം, കുമ്പസാരം ബൈബിൾ പ്രകാരം ഉള്ളതല്ല!👍🤔🙆‍♂️
      അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികളാണ് കുമ്പസാരിക്കുന്നത്!
      യഥാർത്ഥ ദൈവ വിശ്വാസികൾക്ക്‌
      കുമ്പസാരത്തിന്റ ആവശ്യമില്ല!! 👍 🤔
      കാരണം, കുമ്പസാരം ബൈബിൾ പ്രകാരം ഉള്ളതല്ല!👍🤔🙆‍♂️
      .

    • @anniebabu8931
      @anniebabu8931 2 года назад +1

      @@ELROD.1_0_1 so, have you received the gift of Holy Spirit? If you have received , you wouldn’t go to a priest to confess your sins. There is no mediator between God and man it’s only Jesus Christ ,1 Timothy 2:4-5. Therefore, before getting too late call up on the name of the Lord so that you will be saved .

  • @joyal5809
    @joyal5809 2 года назад +18

    ഇത് കേൾക്കാൻ സാധിച്ചതിന് ദൈവമേ നന്ദി

  • @davischalisserydavischalis5184
    @davischalisserydavischalis5184 Год назад +7

    നല്ലൊരു കുമ്പസാരത്തിനുള്ള ഒരുക്കം പറഞ്ഞു തന്നതിന് ഓർത്തു നന്ദി പറയുന്നു കുടുംബത്തെ പോലെ ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കണമേ അച്ഛൻ

  • @sheela1374
    @sheela1374 2 года назад +51

    ഹൃദയത്തിൽ തൊട്ട് ഒരു കുമ്പസാരം നടത്തുന്നതിന്‌ദൈവമേ എന്നെ അനുഗ്രഹിക്കണമേ ആമേൻ

    • @Spiritualp
      @Spiritualp 2 года назад

      അടിസ്ഥാനപരമായി "കുമ്പസാരം" തെറ്റാണ്!!
      കാരണം, കുമ്പസാരം ബൈബിൾ പ്രകാരം ഉള്ളതല്ല!👍🤔🙆‍♂️
      അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികളാണ് കുമ്പസാരിക്കുന്നത്!
      യഥാർത്ഥ ദൈവ വിശ്വാസികൾക്ക്‌
      കുമ്പസാരത്തിന്റ ആവശ്യമില്ല!! 👍 🤔
      കാരണം, കുമ്പസാരം ബൈബിൾ പ്രകാരം ഉള്ളതല്ല!👍🤔🙆‍♂️
      .

    • @dreamygirlwithmagics3093
      @dreamygirlwithmagics3093 2 года назад +2

      @@Spiritualp അപ്പോൾ പത്രോസിനോട്, നീ ഭൂമിയിൽ കെട്ടുന്നത് സ്വർഗത്തിലും കെട്ടപെടും ഭൂമിയിൽ അഴിക്കുന്നത് സ്വർഗത്തിലും അഴികപ്പെടും എന്നു പറഞ്ഞത് എന്തിനെപ്പറ്റിയാണ് എന്നാണ് താങ്കൾ വിചാരിക്കുന്നത്.

    • @Spiritualp
      @Spiritualp 2 года назад

      @@dreamygirlwithmagics3093
      ഇതെല്ലാം ആത്മീയ ഉപമകൾ മാത്രമാണ്!
      സ്വർഗ്ഗവും നരകവും എല്ലാം വെറും അന്ധവിശ്വാസങ്ങൾ മാത്രമാണ്!!
      "സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല."
      (യോഹന്നാന്‍ 3 : 13)
      ഇവിടെ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്ന മനുഷ്യപുത്രൻ എന്ന് പറയുന്നത്
      പഴയനിയമത്തിൽ പറയുന്ന ആദത്തിന്റെ ആത്മാവിനെയാണ്!
      .

    • @dreamygirlwithmagics3093
      @dreamygirlwithmagics3093 2 года назад

      @@Spiritualp ആദത്തെ അല്ല, ആദം മനുഷ്യനിൽ നിന്നും ഉണ്ടായതല്ല, യേശുവാണ് ആ മനുഷ്യ പുത്രൻ.

    • @Spiritualp
      @Spiritualp 2 года назад

      @@dreamygirlwithmagics3093
      യേശു മനുഷ്യനിൽ നിന്നും ഉണ്ടായതാണെങ്കിൽ,
      യേശു ദൈവപുത്രൻ അല്ല,
      പിന്നെയോ, മനുഷ്യപുത്രനാണ്.
      അപ്പോൾ,
      ആദത്തിന് ദൈവത്തിന്റെ ആത്മാവ് നൽകിയതുകൊണ്ട്,
      ആദം മനുഷ്യപുത്രൻ അല്ല,
      പിന്നെയോ, ദൈവപുത്രനാണ്!
      അതായത്, ആദത്തിൽ നിന്നാണ് ഇന്ന് ലോകത്തിലുള്ള എല്ലാ മനുഷ്യരും ഉണ്ടായിട്ടുള്ളത്,
      അതുകൊണ്ട്,
      നാം "അബ്ബാ" "പിതാവേ" എന്ന് വിളിക്കുന്നത് ആദത്തിന്റെ ആത്മാവിനെയാണ്!!
      .

  • @ansasojan656
    @ansasojan656 11 месяцев назад +3

    ചെയ്ത് പോയ പാപങ്ങളെ കുറിച് ഞാൻ പശ്ചാത്തഭിക്കുന്നു എന്നോട് ശമികണമേ dheyvame🙏🙏🙏🙏🙏

  • @FLSEPMAY
    @FLSEPMAY 2 года назад +49

    അച്ചാ , കുമ്പസാരത്തിൽ പാപസാഹചര്യങ്ങളെക്കുറിച്ചു പറയുമ്പോൾ , മറ്റുള്ളവരുടെ കുറ്റമാണ് നമ്മെ ആ പാപത്തിലേക്കു നയിച്ചതെന്ന രീതിയിൽ പറയരുത് എന്നു മനസ്സിലാക്കിത്തന്നതിനു വളരെ നന്ദി...അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.. 🙏🙏

    • @Spiritualp
      @Spiritualp 2 года назад +6

      അടിസ്ഥാനപരമായി "കുമ്പസാരം" തെറ്റാണ്!!
      കാരണം, കുമ്പസാരം ബൈബിൾ പ്രകാരം ഉള്ളതല്ല!👍🤔🙆‍♂️
      അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികളാണ് കുമ്പസാരിക്കുന്നത്!
      യഥാർത്ഥ ദൈവ വിശ്വാസികൾക്ക്‌
      കുമ്പസാരത്തിന്റ ആവശ്യമില്ല!! 👍 🤔
      കാരണം, കുമ്പസാരം ബൈബിൾ പ്രകാരം ഉള്ളതല്ല!👍🤔🙆‍♂️
      .

    • @leenadavis4259
      @leenadavis4259 2 года назад

      @@Spiritualp എന്റെ പാപങ്ങളെല്ലാം പൊറുക്കേണമേ ഈശോയെ

    • @sandrathomas967
      @sandrathomas967 Год назад +2

      ​@@Spiritualp
      Absolutely wrong brother.....It is because you have not experienced the grace of confession...... It's the time of God's touch .... Believe or not....But don't blame without knowing...
      May God reveal you🙏🙏🙏

    • @Spiritualp
      @Spiritualp Год назад

      @@sandrathomas967
      "വീണ്ടും ജനിക്കുക" എന്നു പറഞ്ഞാൽ, മനുഷ്യന്റെ ജീവിതത്തിൽ
      ഒരേ ഒരു പ്രാവശ്യം മാത്രമേ ഉണ്ടാവുകയുള്ളൂ,
      "വീണ്ടും ജനിക്കുക" എന്നതിന് പകരമായിട്ടാണ്
      ഇവിടെ "കുമ്പസാരം" എന്ന് പറയുന്നത്,
      ആയതുകൊണ്ട്,
      "കുമ്പസാരം" എന്നത്
      ജീവിതത്തിൽ ഒരേ ഒരു പ്രാവശ്യം മാത്രമേ ചെയ്യേണ്ടതുള്ളൂ!!
      എന്നാൽ,
      "വീണ്ടും ജനിക്കുക" എന്നതിന്റെ ശരിയായ അർത്ഥം എന്താണെന്ന് മനസ്സിലാക്കിയിരിക്കണം!!
      . 😄
      .

    • @gibijames
      @gibijames Год назад

      യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്‍റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു.
      മത്തായി 4 : 10

  • @nishathomas6549
    @nishathomas6549 2 года назад +34

    Thank God 🙏🙏🙏
    Thank you acha...🙏🙏
    ഈ അറിവ് കേൾക്കാൻ എന്നെ അനുവദിച്ചതിന് ദൈവമേ നന്ദി💞💞💞💞💞💞

    • @Spiritualp
      @Spiritualp 2 года назад

      അടിസ്ഥാനപരമായി "കുമ്പസാരം" തെറ്റാണ്!!
      കാരണം, കുമ്പസാരം ബൈബിൾ പ്രകാരം ഉള്ളതല്ല!👍🤔🙆‍♂️
      അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികളാണ് കുമ്പസാരിക്കുന്നത്!
      യഥാർത്ഥ ദൈവ വിശ്വാസികൾക്ക്‌
      കുമ്പസാരത്തിന്റ ആവശ്യമില്ല!! 👍 🤔
      കാരണം, കുമ്പസാരം ബൈബിൾ പ്രകാരം ഉള്ളതല്ല!👍🤔🙆‍♂️
      .

    • @georgevarghese8903
      @georgevarghese8903 Год назад +1

      സാത്താൻ ഇവിടെയും വന്നോ

    • @gibijames
      @gibijames Год назад

      യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്‍റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു.
      മത്തായി 4 : 10

  • @jeenaabraham376
    @jeenaabraham376 9 месяцев назад +1

    Perfect speech, thank you so much Father

  • @anuanutj4491
    @anuanutj4491 Год назад +1

    എനിക്ക് കുമ്പസാരിക്കാൻ ഉള്ള കൃപ തന്നതിന് നന്ദി കർത്താവേ അവിടുന്ന് ഒത്തിരി അനുഗ്രഹങ്ങൾ തന്നതിനായി നന്ദി

  • @jinisaju2907
    @jinisaju2907 2 года назад +21

    ദൈവമേ കരുണയായിരിക്കണമേ 🙏🙏🙏🙏

  • @Achayan88
    @Achayan88 2 года назад +15

    ഈശോ ഷാജി അച്ഛനിലൂടെ നൽകിയ ദൂത് 🙏🙏🙏

  • @tincysebastian3372
    @tincysebastian3372 2 года назад +28

    അച്ചാ ഇനിയും കുമ്പസാരത്തെകുറിച്ച് ധ്യാനം തരണേ

  • @സുമലതമേനോൻ
    @സുമലതമേനോൻ 2 года назад +31

    ശരിയായ ബോധ്യത്തോടെ പച്ചത്താപത്തോടെ കുമ്പസാരിക്കാൻ കൃപകിട്ടാൻ അച്ചൻ പ്രാർത്ഥിക്കണം

    • @mollymani8895
      @mollymani8895 2 года назад

      പശ്ചാത്താപം correct

  • @77.royalstephen94
    @77.royalstephen94 2 года назад +3

    Pray 🙏 for me Amen thanks Jesus thanks Amma mathava Ava Maria amen 🙏🙏🙏🙏🙏💖💖💖💖🌹🌹🌹🌹🌹 bless Jesus amen amen amen amen bless my family problem help me Amma mathava Ava Maria hallelujal praise the lord

  • @josephv.a462
    @josephv.a462 2 года назад +27

    Praise the lord , hallelujah 🙌🙏

  • @anurenu8076
    @anurenu8076 2 года назад +13

    Thanks Father....🙏🙏Love you Jesus.... 🙏🙏

  • @lillyjoy8196
    @lillyjoy8196 2 года назад +5

    Yesoyeee paviaya njghaludemel karunga thonne me karthave mathave 🙏🙏🙏✝️

  • @philipmathew3106
    @philipmathew3106 2 года назад +8

    ഈശോയെ ക്ഷമിക്കണം 🙏🙏🙏

  • @anithomas136
    @anithomas136 2 года назад +18

    Thank you Respected Father.It was so helpful.. 🙏🙏

  • @alexthomasify
    @alexthomasify 2 года назад +6

    Elsamma ente eshoye shemikaname🙏🙏🙏

  • @elizabethstanly1402
    @elizabethstanly1402 Год назад +8

    Thank you Father 🙏❤️

  • @benhurbabu4567
    @benhurbabu4567 2 года назад +6

    acha valarenallaarivukal nalkiyathinu nanni.

  • @josetk2271
    @josetk2271 8 месяцев назад +2

    ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം കുഞ്ഞി പൈതങ്ങൾ ഉണ്ടായിരുന്നു.
    രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുഞ്ഞുങ്ങൾ.
    ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു.
    ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു.
    " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. "
    ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു.
    അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും
    2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന
    വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ്
    കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും
    ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു.
    കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു.
    മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു.
    " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക
    പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. "
    നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു.
    അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി.
    പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി.
    ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി.
    അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു.
    കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ
    ദൈവം പിശാചിനെ അയയ്ക്കു വാനുള്ള
    രഹസ്യം മനസിലായി കാണുമല്ലോ?
    എനിക്കുണ്ടായ ഒരു അനുഭവം പറയാം.
    ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ്
    കുർബാന സ്വീകരിച്ചുപോരുന്നത്.
    കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ
    ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു.
    " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? "
    ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ
    വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വിശുദ്ധ കുർബാന
    സ്വീകരിച്ചു. കുമ്പസാരിച്ചില്ല.
    cgvkyyjh

    • @sebastianfrancis380
      @sebastianfrancis380 6 месяцев назад +1

      അത് പിശാചിന്റെ പരിപാടിയാണ് അവൻ വേഷം മാറി വന്നതാണ് ജോസ് മനസ്സിലായില്ലേ കഷ്ടം

    • @tiju.j
      @tiju.j 3 месяца назад

      നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍.
      യാക്കോബ്‌ 5 : 16

  • @rachelvarghes
    @rachelvarghes 2 года назад +3

    Eeshoye aazhathil anuthapapoornam aaya oru kumbasaram njagalku nalkename🙏🙏🙏

  • @babuthekkekara2581
    @babuthekkekara2581 Год назад +1

    Very Helpful Information Thanks for Fr.😊

  • @ranimathew4102
    @ranimathew4102 2 года назад +16

    Thank you Father, praise the lord 🙏

    • @vimalasr4289
      @vimalasr4289 2 года назад

      Talk is super But some persons want to explain the context in order to get some peace of mind Then what to do ??😘😘😘

  • @anuanutj4491
    @anuanutj4491 Год назад +1

    May God bless u Father 🙏🙏Thank you father

  • @christiandevotional4654
    @christiandevotional4654 Год назад +1

    Very nice & very useful informations. Thank U Rev Father.

  • @seleenajoseph3105
    @seleenajoseph3105 2 года назад +4

    Praise the lord.Ammen🙏🌹🔥🌹

  • @sheela2488
    @sheela2488 2 года назад +1

    Sathyam.Nanny Easho.Thank you Acha.

  • @jasminethomas2244
    @jasminethomas2244 2 года назад +7

    അച്ഛന്റെ സന്ദേശം കേൾക്കാനും കാണാനും സാധിച്ചതിന് ഒരുപാട് ദൈവത്തിന് നന്ദി കുമ്പസാരത്തെ കുറിച്ച് ശെരിയായ ബോധ്യം പറഞ്ഞു തന്ന അച്ഛനെ ദൈവം സംമൃദ്ധമായി അനുഗ്രഹിക്കട്ടെ എനിക്കും എന്റെ കുടുംബത്തിനും കത്തോലിക്കാ സഭ വിശ്വാസത്തിൽ ജീവിക്കാനും മുന്നോട് പോകാനും അനുഗ്രഹം നൽകാണെ ദൈവമേ എന്റെ പാപങ്ങൾ എല്ലാം ഷെമിക്കണമേ ചെയ്ത് പോയ തെറ്റുകൾ ഓർത്ത് പഞ്ചത്താപ്പിച്ച് നല്ല കുമ്പസാരം നടത്താനുള്ള അനുഗ്രഹo നൽകി എന്നെയും എന്റെ കുടുംബത്തെയും അനുഗ്ഗ്രഹിക്കണേ ദൈവമേ 🙏🙏🙏🙏🙏🙏🙏🙏

    • @MATER550
      @MATER550 2 года назад +1

      🙏🙏🙏🙏

    • @shajeepeter5471
      @shajeepeter5471 2 года назад

      കത്തോലിക്ക സഭാ വിശ്വാസികൾ കത്തോലിക്ക സഭയിലെ ഈ അച്ചൻ്റെ ഉപദേശം അനുസരിച്ച് കൂടുതൽ നല്ല കത്തോലിക്കരും നമ്മുടെ രാജ്യത്തെ നല്ല പൗരന്മാരും ആയി ജീവിക്കട്ടെ. കുമ്പസാരമില്ലാത്ത സഭകളിലെ വിശ്വാസികൾ അവരവരുടെ സഭകളിലെ ക്രമീകരണം അനുസരിച്ച് നല്ല ക്രൈസ്തവരായിത്തീരട്ടെ. എന്നാൽ കത്തോലിക്കരും അകത്തോലിക്കരും യാക്കോബിൻ്റെ (ജയിംസ്) ലേഖനം 5:16 പ്രകാരം തമ്മിൽ തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞ് ഒരാൾക്കു വേണ്ടി മറ്റേ ആൾ പ്രാർത്ഥിക്കണം. എല്ലാ പാപങ്ങളും ദൈവത്തിനു വിരോധമായിട്ടുള്ളതാകയാൽ ദൈവത്തോടും ഏറ്റുപറയണം. ഏറ്റുപറഞ്ഞാൽ മാത്രം പോര, ആ പാപങ്ങളെല്ലാം വെറുത്ത് ഉപേക്ഷിക്കുകയും വേണം. ദൈവം അനുഗ്രഹിക്കട്ടെ.

    • @mollymani8895
      @mollymani8895 2 года назад

      ശരിയായ
      സമൃദ്ധമായി

    • @mollymani8895
      @mollymani8895 2 года назад

      ക്ഷമിക്കണം

    • @mollymani8895
      @mollymani8895 2 года назад

      പശ്ചാത്താപം

  • @alexmaniangattu7811
    @alexmaniangattu7811 2 года назад +19

    I have never heard such a wonderful guidance for confession. Thank you very much Fr.

  • @shintoed9511
    @shintoed9511 Год назад +1

    ഈശോ അനുഗ്രഹിക്കട്ടെ

  • @geevargheesep.a1016
    @geevargheesep.a1016 2 года назад +8

    🌹അഭിനന്ദനങ്ങൾ🌹അച്ചാ🌹

  • @vincentjacob6718
    @vincentjacob6718 2 года назад +3

    Thank you Fr.

  • @nirmalathomas2007
    @nirmalathomas2007 2 года назад +5

    Acha njangalkku nalkiya nalla arivinu nandhi🙏🙏🙏🙏🙏Iniyum itharathilulla arivukal pakarnnu tharan achane sarveswaran anugrahikkatte

  • @agnathomas1701
    @agnathomas1701 2 года назад +16

    Lord Jesus help me to confess all my sins proper way.

  • @bessyov5625
    @bessyov5625 2 года назад +3

    തമ്പുരാനേ നന്ദി

  • @AnnakuttyGeorge-r5h
    @AnnakuttyGeorge-r5h Год назад +1

    Praise. The. Lord 🙏🙏🙏

  • @daisysebastiancristysebast5570
    @daisysebastiancristysebast5570 2 года назад +4

    Praise the lord hallelujah hallelujah Thank you Jesus Amen

  • @lillyjoy8196
    @lillyjoy8196 2 года назад +7

    Yesoyeee nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni 🙏🙏🙏✝️

  • @sathyanraymond8400
    @sathyanraymond8400 2 года назад +3

    Amen Hallelujah hallelujah hallelujah
    Thank GOD 🙏❤️🙏

  • @seenajossy8132
    @seenajossy8132 Год назад +3

    Super....Message....🙏🙏🙏🙏🙏

  • @AugustinHenry-u6j
    @AugustinHenry-u6j Год назад +1

    Father told every thing true

  • @srabelfcc1463
    @srabelfcc1463 2 года назад +1

    Lord bless my evagilsation work success srvimala to be healed calm blessDony Fausteena c a child blesstotouchourstudentsto realise their own vocation Lord heal

  • @shinygeorge3921
    @shinygeorge3921 2 года назад +3

    Eshoye ente niravadiyaya papangal kshamikaname🙏🙏🙏🙏

  • @jobinthomas2184
    @jobinthomas2184 2 года назад +2

    Thank you. God bless you🙏🙏🙏.

  • @tessybenny7514
    @tessybenny7514 2 года назад +4

    Wonder full guidance for confession

  • @sampaul7399
    @sampaul7399 Год назад +4

    അച്ഛൻ പറഞ്ഞത് ശരിയാണ് അതുകൊണ്ട് കുമ്പസാരിക്കുമ്പോൾ സൂക്ഷിക്കുക അതിനു നല്ലത് ദൈവത്തോട് നേരിട്ട് പറയുന്നതായിരിക്കും ഏറ്റവും നല്ലത്

    • @celinpaulson4575
      @celinpaulson4575 Год назад +3

      സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.Mathai 16:19

    • @celinpaulson4575
      @celinpaulson4575 Год назад +4

      നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.
      John 20:23

    • @georgevarghese8903
      @georgevarghese8903 Год назад

      ​@@celinpaulson4575 z

    • @jancya6571
      @jancya6571 9 месяцев назад

      Correct

  • @rosilymathews2795
    @rosilymathews2795 2 года назад +3

    Thank you achha 🙏🙏🙏

  • @manjujohn806
    @manjujohn806 Год назад +1

    Amen. Good message 🙏🏼

  • @srabelfcc1463
    @srabelfcc1463 2 года назад +1

    Lord bless DrDani to succeed in IASExam Resmi Jessy to be healed calm and forgive others sr shalini to be healed

  • @julietantony8750
    @julietantony8750 2 года назад +4

    Thank you for your valuable message dear father, god bless you🙏

  • @janeesshaju6598
    @janeesshaju6598 2 года назад +3

    Amen🙏🏼🙏🏼🙏🏼🙏🏼

  • @salamplan8546
    @salamplan8546 2 года назад +1

    Eeshoye ente ella paapangalum ennodu kshmikkename

  • @MiniSunny-ob5km
    @MiniSunny-ob5km Год назад +1

    Praise God for

  • @jerinjohn5647
    @jerinjohn5647 2 года назад +6

    Praise the lord . Hallelujah

  • @mathewjohn4431
    @mathewjohn4431 2 года назад +2

    God blessyou father

  • @jayakumarmc1294
    @jayakumarmc1294 Год назад +1

    ഇശോയെ ഇന്ന് വരെ ഞാൻ പറഞ്ഞതും ചെയ്യതതും െതറ്റായി പോയി ഈശോ െ യഷെ മിക്ക ണെ

  • @justints2134
    @justints2134 3 месяца назад +1

    🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @lijokjose749
    @lijokjose749 2 года назад +1

    Amen hallelujah hallelujah hallelujah hallelujah hallelujah

  • @geethavarghese5395
    @geethavarghese5395 2 года назад +5

    Karthave papiyaya annode karuna ayirikkanamea.......💔🙏

  • @minidevasia6302
    @minidevasia6302 2 года назад +1

    Yesuve nanni

  • @tressykuncheria8528
    @tressykuncheria8528 Год назад

    Amen. Thank you Fr

  • @josejohn7324
    @josejohn7324 2 года назад +4

    Glory to God.
    Great msg Acha

  • @karthikv7602
    @karthikv7602 4 месяца назад +1

  • @JE-mn3xt
    @JE-mn3xt 2 года назад +2

    Eshoye paapiaya ennodu karunathonanne .. 🙏 Angil njan sharanapedunnu

  • @sophiamathew4260
    @sophiamathew4260 2 года назад +2

    Thankyou Father

  • @bejoyjohn5680
    @bejoyjohn5680 2 года назад +1

    Request 🙏 prayer especially when you offer Holly mass every day Amen

  • @rennydas7592
    @rennydas7592 2 года назад +1

    Etta papaghal shamikamams🙏🙏🙏😌

  • @alexmaniangattu7811
    @alexmaniangattu7811 2 года назад +19

    Lord Jesus, help me to have a really good confession. Make me yours and use me for your glory.

    • @jessyxavier4763
      @jessyxavier4763 2 года назад +2

      Jesusplease give me courage to do my confession sincerely

  • @rajammajohn8250
    @rajammajohn8250 2 года назад +6

    Glory to God

  • @susanabraham3845
    @susanabraham3845 2 года назад +1

    ആമേൻ 🕯️🕯️🕯️🕯️🕯️🕯️🕯️

  • @susanthomas913
    @susanthomas913 2 года назад +7

    Prise the Lord' 🙏

  • @salammababu5364
    @salammababu5364 2 года назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gladiskpaul8265
    @gladiskpaul8265 2 года назад +4

    ആമേൻ

  • @alphonsaj8
    @alphonsaj8 2 года назад +5

    Thanks lord 🙏🙏🙏🙏

  • @mercyjohnson9310
    @mercyjohnson9310 2 года назад +2

    അപ്പാ🙏🙏👏

  • @AnnsAangela
    @AnnsAangela 2 года назад +4

    Amen

  • @salyfrancis9094
    @salyfrancis9094 2 года назад +1

    Super --acha

  • @elizabethyesudas6880
    @elizabethyesudas6880 2 года назад +2

    Praise the lord

  • @mersaljoy6922
    @mersaljoy6922 2 года назад +3

    Super 👍

  • @sruthilal5316
    @sruthilal5316 2 года назад +6

    എന്റെ മകൾക് വേണ്ടി പ്രാർത്ഥിക്കണമേ അവൾക്കു എക്സാം ആണ് monday

  • @sharletjermias6061
    @sharletjermias6061 Год назад +1

    Kindly pray for me.I am struggling in my life to adjust with everyone

  • @thomasstephen8292
    @thomasstephen8292 2 года назад +1

    Jesus bless acha 🙏

  • @josephjose6122
    @josephjose6122 2 года назад +3

    18 : വിവാഹ ഉടമ്പടി ലംഘിക്കുന്നവന്‍ആത്മഗതം ചെയ്യുന്നു: ആരാണ് എന്നെ കാണുക?ഇരുട്ട് എനിക്കു മറയാണ്. ഭിത്തികള്‍ എന്നെ ഒളിപ്പിക്കുന്നു,ആരും എന്നെ കാണുന്നില്ല. ഞാന്‍ എന്തിനു പേടിക്കണം? അത്യുന്നതന്‍ എന്റെ പാപങ്ങള്‍പരിഗണിക്കുകയില്ല.19 : മനുഷ്യനെമാത്രമേ അവന്‍ ഭയപ്പെടുന്നുള്ളു; കര്‍ത്താവിന്റെ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങു പ്രകാശമുള്ളതാണെന്ന് അവന്‍ അറിയുന്നില്ല; അവിടുന്ന് മനുഷ്യന്റെ എല്ലാ മാര്‍ഗങ്ങളും നിരീക്ഷിക്കുകയും നിഗൂഢസ്ഥലങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു. പ്രഭാഷക‌ന്‍ 23:18-19

  • @philipkumbalanghi587
    @philipkumbalanghi587 2 года назад +3

    GOD IS LOVE

    • @gibijames
      @gibijames Год назад

      അതെ സമയം ദൈവം നീതിമാനും ആണ്

  • @seethalantony3598
    @seethalantony3598 2 года назад +1

    🙏🙏🙏🙏🙏🙏🙏

  • @Thumpayilchirayil
    @Thumpayilchirayil 2 года назад +6

    Definition of Confession !

  • @AlluSujith
    @AlluSujith 2 года назад +5

    ❤️🙏

  • @sumypettahjose384
    @sumypettahjose384 2 года назад +4

    Lord Jesus 🙏🙏🙏

  • @Binudenny
    @Binudenny 2 года назад +3

    🙏🏾🙏🏾🙏🏾🙏🏾