ആമന റസൂൽ: ആശയവും സ്രേഷ്ടതകളും (Significance & Benefits of Last 2 Verses of Surah Al Baqarah)

Поделиться
HTML-код
  • Опубликовано: 16 апр 2024
  • ആമന റസൂൽ: ആശയവും സ്രേഷ്ടതകളും (Significance & Benefits of Last 2 Verses of Surah Al Baqarah)

Комментарии • 150

  • @brasilserv1281
    @brasilserv1281 2 месяца назад +45

    Alhamdulillah. ഈ പണ്ഡിതന്റെ ഓരോ പ്രഭാഷണവും കേൾക്കുമ്പോൾ എന്റെ ഈമാൻ recharge ചെയ്യാൻ എനിക്ക് സാധിക്കുന്നു. അള്ളാഹു ഇദ്ദേഹത്തിന്റെ ആരോഗ്യവും ആയുസ്സും വർധിപ്പിച്ചു നൽകട്ടെ. Ameen.

  • @salonhairstyles4164
    @salonhairstyles4164 2 месяца назад +58

    അള്ളാഹു നിങ്ങൾക് ആയുസും ആരോഗ്യം ആഫിയത്തും തരട്ടെ... 🤲🏽🤲🏽🤲🏽🤲🏽ആമീൻ 🤲🏽🤲🏽🤲🏽❤️❤️❤️❤️❤️❤️

    • @shareefmudavankattil8710
      @shareefmudavankattil8710 2 месяца назад +3

      Aameen ya rabbal aalameen ❤

    • @senumehrin
      @senumehrin 2 месяца назад +3

      ആമീൻ

    • @ramseerali235
      @ramseerali235 2 месяца назад +3

      Aameen

    • @uvaistgi2344
      @uvaistgi2344 2 месяца назад +1

      റബ്ബനാ വലാ തുഹമ്മിൽനാ മാലാ ത്വാകതലനാ എന്നത് വിശദീകരിച്ച് കണ്ടില്ല.
      വിട്ട് പോയതാവും അല്ലേ 😊😊😊

    • @rzwanarazak5540
      @rzwanarazak5540 2 месяца назад +1

      Ameen.

  • @fathimaabdulla44
    @fathimaabdulla44 2 месяца назад +18

    മാഷാ അല്ലാഹ് ഇത്ര നല്ല വിശദീകരണം കേ ട്ടിട്ടില്ല അള്ളാഹു ഇരു ലോകത്തും വിജയം നൽകട്ടെ ആരോഗിയ മുള്ള ആയുസ്സ് നൽകട്ടെ ആമീൻ

  • @muhammadmuneer5412
    @muhammadmuneer5412 2 месяца назад +13

    അസ്സലാമു അലൈകും. ഒരാഴ്ച മുമ്പ് മാത്രമാണ്(ഏപ്രിൽ-2024) ഇദ്ദേഹത്തിന്റെ വീഡിയോ യാദൃശ്ചികമായി കേൾക്കുന്നത് . subhaanallah... ഇത്രയും കാലം കൊതിച്ചു തേടിയത് ഇദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും direct ഹൃദയത്തിൽ എത്തുന്നു . ആർത്തിയോടെ കേൾക്കുന്നത് കൊണ്ട് എവിടെ നിന്ന് കേട്ട് തുടങ്ങണം എന്ന കൺഫ്യൂഷനാ. കൊറോണ ടൈമിലൊക്കെ കുറേ തപ്പിയെങ്കിലും ഇതിലൊരു വീഡിയോയും കണ്ടില്ലല്ലോ എന്ന നഷ്ടസ്‌മൃതികൾ വേട്ടയാടുന്നു😭. രാജാധിരാജന്റെ ajr മാത്രം പ്രതീക്ഷിക്കുന്ന ഈ സഹോദരന്റെ ഹലാലായ ഉദ്ദേശങ്ങൾ സഫലമാവട്ടെ.. ആമീൻ. ഇദ്ദേഹം ഖുർആനും ഹദീസും ഇന്നത്തെ ജീവിത സാഹചര്യങ്ങളോട് ഉപമിക്കുന്നത് MaashaaAllah..... ഒരു ആണവ വിസ്‌ഫോടനം തന്നെ മനസ്സിൽ സൃഷ്ടിക്കുന്നു Alhamdulillah. Ex: പഴയ ഒരു വീഡിയോയിൽ പറയുന്നുണ്ട്, പട്ടിണി കിടക്കുന്ന ഒരാൾ 10 കോടിയുടെ ചെക്ക് 10 ദിവസത്തെ ഗ്യാപ്പിൽ കയ്യിൽ കിട്ടിയിട്ട് ആ date നായി കാത്തിരിക്കുന്ന ദിവസങ്ങളിലെ "സന്തോഷപ്പട്ടിണി" യെ കുറിച്ച്!!!!! നമുക്കെല്ലാവർക്കും ഇഹലോകത്തുള്ള ബുദ്ധിമുട്ടുകൾ ആ "സന്തോഷപ്പട്ടിണി" യായി സഹിച്ചു ക്ഷമിച്ചു സയ്യിദുനാ റസൂലുള്ളാന്റെ കൂടെ സ്വർഗ്ഗമെന്ന 10 കോടിക്കായി കാത്തിരിക്കാൻ പരിശ്രമിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ

    • @sarachacko6513
      @sarachacko6513 Месяц назад +3

      @Muhammadmunneer , 10 കോടി അല്ല വിലമതിക്കാനാവാത്ത തായ സ്വർഗ്ഗം ഒരിക്കലും മരണമില്ലാത്ത അവിടെ എത്തിപ്പെടാൻ അല്ലാഹു(swt) നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

    • @nijasnijas186
      @nijasnijas186 Месяц назад +1

      Aaameen....

    • @nijasnijas186
      @nijasnijas186 Месяц назад

      Waalikumusalaam

    • @muhammadmuneer5412
      @muhammadmuneer5412 Месяц назад

      @@sarachacko6513 ആമീൻ യാ റബ്ബ്!! (10 കോടി ഒരു ഉപമയായി മാത്രം പറഞ്ഞതാണ് 😊)

    • @DewallVlog-ee9ji
      @DewallVlog-ee9ji Месяц назад +3

      താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ്, ഇദ്ദേഹത്തിന്റെ ഇസ്ലാമിക ചരിത്രം (al furqan )താങ്കൾ കേൾക്കുക. ഞാൻ 87 ഭാഗം വരെ കേട്ടു, വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹമുണ്ടാവും അത്ര സുഖമാണ് കേൾക്കാൻ, ഒരു പക്ഷെ റസൂൽ (saw)നെ ഹൃദയത്തിൽ കൊണ്ട് നടക്കുന്നത് കൊണ്ടായിരിക്കും നമുക്ക് നമ്മുടെ പ്രവാചകനെ നേരിട്ടറിയാൻ സാധിക്കും, ഇവർക്ക് അള്ളാഹു ആരോഗ്യപരമായ ആയുസ്സ് കൊടുക്കട്ടെ, ആമീൻ..

  • @jabirnoorudeen
    @jabirnoorudeen 2 месяца назад +12

    ഖുർആൻ, ഇസ്ലാമിക ചരിത്ര, ഹദീസ് മാഷാ അല്ലാഹ് എല്ലാ വിഷയത്തെ പറ്റിയും ഇത്ര വലിയ ആഴത്തിൽ ഉള്ള അറിവും വിവരണവുമാണ് നൽകുന്നത്..
    നല്ല അവതരണം... നല്ല ശബ്ദം..
    അള്ളാഹു ഇനിയും കുറെ കാലം ആരോഗ്യത്തോടെയും ആഫിയത്തോടെയും അറിവുകൾ പകർന്നു തരാൻ സാധിക്കട്ടെ..
    താങ്കളുടെ പേരും സ്ഥലവും ഒക്കെ പരിചയപ്പെടുത്തി തന്നാൽ സന്തോഷം...

  • @arifa.p5058
    @arifa.p5058 2 месяца назад +8

    ദുആയിൽ ഉൾപ്പെടുത്തണേ....
    'ആമന റസൂൽ' ചൊല്ലാറുണ്ട്. അല്ലാഹു സ്വീകരിക്കട്ടെ ആമീൻ... അതിലെ رببنا. لا تواخذنا എന്ന പ്രാർത്ഥന വളരെ മനോഹരം.. Heart touching Divine words❤❤❤❤❤❤❤❤

  • @anoopchalil9539
    @anoopchalil9539 2 месяца назад +7

    Entire spirituality of our time starts from a human muhammmad (s)
    What a greatness....subhanallah

  • @AfnanAfnu-mb9lp
    @AfnanAfnu-mb9lp Месяц назад +4

    Jazak.allha
    Hairaa.

  • @alwayswithaperson4737
    @alwayswithaperson4737 2 месяца назад +15

    ജസാക്കല്ലാഹ് ഖൈർ

  • @muthumapoovathiummer8681
    @muthumapoovathiummer8681 2 месяца назад +7

    🤲🌹 അൽഹംദുലില്ലാഹ്... എനിക്ക് എന്റെ കുടുംബത്തിനും ദുആ ചെയ്യണം

  • @smrafeeq7318
    @smrafeeq7318 2 месяца назад +4

    Very good counselling sir

  • @hakkimkalappetty5658
    @hakkimkalappetty5658 2 месяца назад +3

    വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വബറകാതുഹു jezakallahu khaira ❤❤❤❤

  • @muhammedkabeer9785
    @muhammedkabeer9785 Месяц назад +4

    Kabeer master Neerolpalam Alhamdulilla

  • @hamzahassan7542
    @hamzahassan7542 Месяц назад +2

    طول الله عمرك أمين يارب العالمين

  • @user-lm8cl4kj4y
    @user-lm8cl4kj4y Месяц назад +3

    അൽഹംദുലില്ലാഹ്

  • @Anuworld03
    @Anuworld03 2 месяца назад +7

    ❤❤❤

  • @abdulshukkoor4916
    @abdulshukkoor4916 2 месяца назад +4

    Allah Akbar Qur'an is miracle Assalamualaikum 😭🤲

  • @aminaashraf7512
    @aminaashraf7512 Месяц назад +4

    Allahu ningalk ihathilum parathilum samadanm nalkate

  • @rafeenaashkar9362
    @rafeenaashkar9362 2 месяца назад +4

    جزاك الله خيرا كثيرا

  • @mujeebrahman1372
    @mujeebrahman1372 2 месяца назад +6

    Va alaikumusalam varahmathullah

  • @rafeenaashkar9362
    @rafeenaashkar9362 2 месяца назад +5

    وعليكم السلام ورحمه الله وبركاته

  • @abdulazizshamsudeen
    @abdulazizshamsudeen 2 месяца назад +5

    വ അലൈകും സലാം

  • @shaharbankk1081
    @shaharbankk1081 Месяц назад

    അൽഹംദുലില്ലാഹ്... നല്ല ക്ലാസ്സ്‌ ജസാക്കല്ലാഹു ഹൈർ🤲

  • @afdalpafsalafsal
    @afdalpafsalafsal 2 месяца назад +6

    Alhamdulillah

  • @naseemalikunju8383
    @naseemalikunju8383 2 месяца назад +3

    Jazhakkumallah hairan 🤲🤲

  • @SahadmuthuMuthu
    @SahadmuthuMuthu 2 месяца назад +3

    Subhanallah ❤️subhanallah ❤️subhanallah ❤️

  • @shoukathhussain9480
    @shoukathhussain9480 2 месяца назад +1

    Jazakallah khair for posting Insha'Allah Khair

  • @liyakathali8744
    @liyakathali8744 2 месяца назад +2

    وعليكم السلام ورحمة الله وبركاته.....
    ماشاء الله.....جزاكم الله خيرا و جزاء.....

  • @NizharNizhar-yf9oy
    @NizharNizhar-yf9oy 2 месяца назад +4

    ❤subahanalah❤

  • @abdulhameedm7844
    @abdulhameedm7844 22 дня назад +1

    Very good narration. Alhamdulillah.

  • @shabnafasal8387
    @shabnafasal8387 2 месяца назад +1

    Alhamdulillah
    Barakallahu fee
    Aameen

  • @MuhammadAli-qj8ck
    @MuhammadAli-qj8ck 26 дней назад +1

    ❤❤❤❤❤❤❤aameenyaarabbalaalameen.

  • @ISafrin
    @ISafrin 2 месяца назад +3

    Jazakallah khair

  • @muhammediqbal341
    @muhammediqbal341 2 месяца назад +3

    Masha allah

  • @jabirma3070
    @jabirma3070 2 месяца назад +3

    Jazakallah

  • @user-mu4no1sm4o
    @user-mu4no1sm4o 2 месяца назад +1

    جزاك الله خيرا 🤲

  • @muhammedamanp2989
    @muhammedamanp2989 2 месяца назад +1

    Barakallah feekum ❤

  • @abdulnasar369
    @abdulnasar369 2 месяца назад +2

    ما شاء الله....

  • @Musthafa_Kadavath
    @Musthafa_Kadavath 2 месяца назад +2

    وعليكم السلام ورحمة الله وبركاته

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 месяца назад +1

    O Allah etra ketalum mathivarilla many many congratulations

  • @babemole7782
    @babemole7782 2 месяца назад +3

    ❤ allahuakber

  • @askmedia6274
    @askmedia6274 2 месяца назад +5

    Subhanallah ❤

  • @shailanasar3824
    @shailanasar3824 2 месяца назад +1

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu🤲

  • @mohamedyoonus9851
    @mohamedyoonus9851 2 месяца назад +1

    Waalaikkumussalam ❤

  • @sabithakalarickal5096
    @sabithakalarickal5096 2 месяца назад +1

    Usthade njangalku vendiyum dhuva cheyyane,Allahu anugrahikkatte allahumma aameen summa aameen summa

  • @fathimaashraf5254
    @fathimaashraf5254 2 месяца назад +3

    Wa alaikumussalaam

  • @muhammadriyas5907
    @muhammadriyas5907 2 месяца назад +2

    Walaikum Assalam Wa Rahmatullahi wabarakatuhu

  • @puzzlesandriddles100
    @puzzlesandriddles100 13 дней назад +1

    അല്ലാഹു അക്ബർ ❤

  • @MohammedA-bi2lf
    @MohammedA-bi2lf Месяц назад

    ماشاء الله تبارك الله

  • @habnasunaina5228
    @habnasunaina5228 2 месяца назад +1

    Alhamdulillah❤❤❤👍👍👍

  • @nisarriju2813
    @nisarriju2813 2 месяца назад +3

    Alhmdulilla

  • @happinessonlypa
    @happinessonlypa 2 месяца назад +1

    ദു ആ ചെയ്യണേ എന്നപേക്ഷിക്കുന്നു

  • @khadarnk4712
    @khadarnk4712 2 месяца назад +2

    Aameen

  • @salaudeenph9699
    @salaudeenph9699 29 дней назад

    ماشاء الله تبارك الله 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @khadarnk4712
    @khadarnk4712 2 месяца назад +4

    ❤❤❤❤❤

  • @askmedia6274
    @askmedia6274 2 месяца назад +6

    و عليكم السلام ورحمة الله وبركاته

  • @ramshad7612
    @ramshad7612 2 месяца назад +4

    ❤❤❤❤

  • @zainudheenkunnath
    @zainudheenkunnath Месяц назад

    Masa allah

  • @shamsfalcon
    @shamsfalcon Месяц назад +1

    വ അലൈക്കുമുസ്സലാം

  • @Hope-cl9qe
    @Hope-cl9qe 2 месяца назад +1

    Assalamu alaikum, one of your regular viewer here, usthaade please allow me to know your stand about manifestation,subliminals,journaling and all ,I’ve seen so many of my friends practicing it and just asking me to do that ,because doing things like that they get everything they wanted in life,, pls plsss pls respond to this asap because I’m too confused about this law of attraction and islams view about that,and I’m too concerned about my friends😢😢

  • @shaikhabudhabi4935
    @shaikhabudhabi4935 2 месяца назад +1

    കാത്തിരുന്ന ആയത്

  • @haneefachengotteri4364
    @haneefachengotteri4364 2 месяца назад +2

    Mashaallah Assalamu Alaikum

  • @user-cx7qc6og1g
    @user-cx7qc6og1g 2 месяца назад +2

    Alhamdulillah 😢

  • @shamsuap8032
    @shamsuap8032 2 месяца назад +1

    Allahu Akbar ❤

  • @basheerkung-fu8787
    @basheerkung-fu8787 2 месяца назад +1

    🎉❤

  • @muhammedbilal343
    @muhammedbilal343 2 месяца назад +2

  • @abdurahmankv273
    @abdurahmankv273 24 дня назад +1

    ഈ രണ്ട് ആയത്ത് രാത്രി കിടക്കുവാൻ സമയത്ത് പാരായണം ചെയ്താൽ അതു മതി അവന്!!

  • @muhammedradinzayan189
    @muhammedradinzayan189 2 месяца назад +1

    👍

  • @jabirmuhammed118
    @jabirmuhammed118 2 месяца назад +1

    🎉🎉

  • @sharafudeenvt1318
    @sharafudeenvt1318 2 месяца назад

    Jazakumullahu khaira😢❤

  • @ramnishajafreen2205
    @ramnishajafreen2205 2 месяца назад

    Aamana rasool odhikondirikumboyaanu ee oru vd kandethu❤

  • @koyachaliyam2374
    @koyachaliyam2374 2 месяца назад +1

    🤲🏻❤

  • @Love55w
    @Love55w 2 месяца назад +1

    🤲

  • @rasinielachola9501
    @rasinielachola9501 2 месяца назад +4

    😊.///waiting

  • @shanifas9307
    @shanifas9307 2 месяца назад

    ❤❤

  • @arshaqmuhammed1665
    @arshaqmuhammed1665 2 месяца назад +1

    🤲🤲🤲

  • @3JBN
    @3JBN 2 месяца назад +1

    സൂറ യൂസുഫ്: വിവരണവും പാഠങ്ങളും എന്ന വീഡിയോയുടെ ശേഷിക്കുന്ന ഭാഗം സമയമുണ്ടക്കിൽ അപ്‌ലോഡ് ചേയയുമോ . അല്ലാഹു തങ്ങള്ക്ക് അതിനുള്ള ക്കൂലിയും ബറക്കത്തും നൽകട്ടെ

  • @user-sz4tn4fd6m
    @user-sz4tn4fd6m 2 месяца назад +2

    Niskarthine kurich valare aaazhathil onn parayamo

  • @farooqputhukkudi383
    @farooqputhukkudi383 2 месяца назад

    muaviya r alle aameen paranje. 😊

  • @Zainthommankadan
    @Zainthommankadan 2 месяца назад +1

    ❤🎉

  • @shaniba3113
    @shaniba3113 2 месяца назад +1

    Law of attraction ne kurich islam engane kaanunnu?? Pls give a speech

  • @ShamsuShamsudheen-dy2jw
    @ShamsuShamsudheen-dy2jw 2 месяца назад

    👌👌👌👌👌

  • @user-ui4sw2ue6b
    @user-ui4sw2ue6b 2 месяца назад +1

    Pravachaka charithram episode vekham edamo

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 месяца назад

    അല്‍ ഹംദുലില്ല

  • @ahammedkoyack598
    @ahammedkoyack598 Месяц назад +1

    Thankalude photo kanan agrahikkunnu

  • @thasneemm9967
    @thasneemm9967 2 месяца назад

    Sir, Thangal evide ninnan quraan padichath, njan ippol thankalude videosiludeyan quran padikkunnath, girlsin padikkan quraan padikkan patiya universities or colleges( actually i dont know the best way, but i want one of the best source) if u know pls share, jazakallah khir

  • @happinessonlypa
    @happinessonlypa 2 месяца назад +1

    കുറ്റക്കാരെ കഠിന സിക്ഷ നൽകും എന്ന് ഖുർആൻ പറഞഎല്ലാവരികൾക്ക് തൊട്ട് തന്നെ മാപ്പിരന്നാൽ വല്ലാത്ത മാപ്പ് ഞാൻ തരും എന്ന് പറയുന്നതടക്കം സ്നേഹ വാക്കുകൾ കാണാൻ പറ്റും. എത്ര മാത്രം സ്നേഹനാണ് സൃഷ്ടികളോട് ഉള്ളത്

  • @siyadsiyad6390
    @siyadsiyad6390 2 месяца назад

    suhrath ihlas veshadeekarikkumo Allahu sahayikatte

  • @user-zr8km6yg9x
    @user-zr8km6yg9x 2 месяца назад +1

    അസ്സലാമുഅലൈക്കും
    95 ഉടനെ ഉണ്ടാകുമോ?
    ഉസ്താദിനു അള്ളാഹു ഹൈറും ബർകതും അറിവും ആഫിയത്തും നൽകട്ടെ,, ആമീൻ

  • @naoufalch9567
    @naoufalch9567 2 месяца назад

    Iklas bismi Heart her Ihdina seerathall musthkim amnarsullha

    • @naoufalch9567
      @naoufalch9567 Месяц назад

      Asthafirullha Allhmdulliha ya allha Allhmdulliha

    • @naoufalch9567
      @naoufalch9567 Месяц назад

      Niyath body her 🌕🌏🌑🌕 allhu vill Allhmdulliha

    • @naoufalch9567
      @naoufalch9567 Месяц назад

      I bles sujudill asthafirullha bismi paryoulla heart her niyathill

    • @naoufalch9567
      @naoufalch9567 Месяц назад

      Humathi asthafirullha ya allha sujudill Muhammad kahuf bismi Muhammad rasullha ya allha Allhmdulliha qurhan fathiya ihdina ..iklas yaseen ayathullkurse sajada Amnarsullha Allhmdulliha

    • @naoufalch9567
      @naoufalch9567 Месяц назад

      Surath mariyam isaneabi ( iklas sajada jinnh Amnarsullha ) ya allha qurhan her shasam is mahuth ya allha

  • @user-iu5dt6kn6u
    @user-iu5dt6kn6u 2 месяца назад +1

    പ്രവാചക ചരിത്രം എന്നാണ് തുടരുക.

  • @gafoorca5157
    @gafoorca5157 15 дней назад +1

    ഇദ്ദേഹത്തിന്റെ പേരെന്താണ് ?

  • @abdulhaleem9620
    @abdulhaleem9620 2 месяца назад

    Not completed?

  • @jabirmuhammed118
    @jabirmuhammed118 2 месяца назад

    Vishayam poorthiyayilla ......bakki kelkkan agrhanund

  • @anshira55
    @anshira55 2 месяца назад

    അസ്സലാമു അലൈകും
    Light of the world എന്ന ഒരു ചാനൽ താങ്കൾക്ക് ഉണ്ടോ അതിൽ നബിയുടെ സീറ വരുന്നുണ്ട്

  • @user-if6tj6un5z
    @user-if6tj6un5z Месяц назад +1

    نىة المءمن خىر من عمله

  • @Nulmay24
    @Nulmay24 2 месяца назад

    വെറുതെ വലിച്ച് നീട്ടാതെ അർത്ഥം പറഞ്ഞ് കൂടെ?.

    • @thavakkalavilmilkkannur9033
      @thavakkalavilmilkkannur9033 Месяц назад +1

      എല്ലാവരും ഒരു പോലെ അല്ല ലോ സമയം ഉള്ളവർ കൂടുതൽ കേൾക്കാൻ ഇഷ്ടപെടും. സമയം കുറവുള്ളവർ കുറച്ചു കേൾക്കാൻ ഇഷ്ടപെടും... എല്ലാവരെയും അല്ലഹു ഒരുപെലെ അല്ല സൃടിച്ചത് .. ക്ഷമ ഇമന്റെ പകുതിയാണ്.. 14:20

  • @narveenk5425
    @narveenk5425 2 месяца назад +1

    ഞാൻ ഒരു ഉസൂലുദ്ധീൻ വിദ്ധ്യാർത്ഥിനിയാണ് . ഉസ്താതുമായി ബന്ധപ്പെടാൻ ഉള്ള E mail ID യോ ഫോൺ നമ്പറോ ലഭിക്കുമോ . ഒരു കാര്യത്തെ കുറിച്ച് അന്വേഷിക്കാൻ ആയിരുന്നു

  • @muhammedradinzayan189
    @muhammedradinzayan189 2 месяца назад

    send nombr

  • @moi_185
    @moi_185 Месяц назад +1

    USTHAD PLZ ALLAHUVINTE 99 NAMES ORONN EPISODE SERIES PLZface-red-heart-shapeface-red-heart-shape
    🤍🤍🤍jazakallah khairr🤍🤍🤍