രവീന്ദ്രൻ മാഷ് മദ്ധ്യമാവതി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു പാട്ടാണിത്. ഒ എൻ വി യുടെ സാഹിത്യഭംഗി തുളുമ്പുന്ന വരികളും... സിനിമയിലെ നായികയുടെ ഗാഢമായ താത്പര്യം നായകനെ വശീകരിക്കുന്നതാണു ഈ പാട്ടിന്റെ ചിത്രീകരണം. സിനിമയിലെ ദൃശ്യഭംഗിക്കനുസരിച്ചു പ്രേക്ഷകഹൃദയം കവരുന്ന ഈണമാണ് ഇതിനു നൽകിയിരിക്കുന്നത്. ദാസേട്ടന്റെ സ്വർഗീയാലാപനം. ഇതൊക്കെയാണ് ഈ പാട്ടിന്റെ പ്രത്യേകത !
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുഅനുഫൂതി ആണ് ഈ പാട്ടുകൾക്ക് കേൾക്കുമ്പോൾ 🙏🙏🙏
❤❤❤
❤
Poykayil ❤
ഈ പാട്ടിനെന്താണിത്ര പ്രത്യേകത🤔
രവീന്ദ്രൻ മാഷ് മദ്ധ്യമാവതി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു പാട്ടാണിത്.
ഒ എൻ വി യുടെ സാഹിത്യഭംഗി തുളുമ്പുന്ന വരികളും...
സിനിമയിലെ നായികയുടെ ഗാഢമായ താത്പര്യം നായകനെ വശീകരിക്കുന്നതാണു ഈ പാട്ടിന്റെ ചിത്രീകരണം.
സിനിമയിലെ ദൃശ്യഭംഗിക്കനുസരിച്ചു പ്രേക്ഷകഹൃദയം കവരുന്ന ഈണമാണ് ഇതിനു നൽകിയിരിക്കുന്നത്.
ദാസേട്ടന്റെ സ്വർഗീയാലാപനം.
ഇതൊക്കെയാണ് ഈ പാട്ടിന്റെ പ്രത്യേകത !
ruclips.net/video/xjp6vbgCYpA/видео.html