Tharalitha Raavil Mayangiyo | Soorya Manasam | Mammootty | Kaithapram | MM Keeravani | KJ Yesudas
HTML-код
- Опубликовано: 10 фев 2025
- Song : Tharalitha Raavil Mayangiyo
Movie : Soorya Manasam
Director : Viji Thampy
Producer : P Nandakumar
Lyrics : Kaithapram
Music : MM Keeravani
Singer : KJ Yesudas
Year : 1992
തരളിതരാവില്‍ മയങ്ങിയോ
സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ
മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍
ജീവിതനൌകയിതേറുമോ
ദൂരെ..ദൂരെയായെന്‍ തീരമില്ലയോ
(തരളിതരാവില്‍ )
എവിടെ ശ്യാമ കാനന രംഗം
എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും
നിറയുമെന്‍ പ്രിയവനം
ഹൃദയം നിറയും ആര്‍ദ്രതയില്‍
പറയൂ സ്നേഹകോകിലമേ
ദൂരെ.....ദൂരെയായെന്‍ തീരമില്ലയോ
(തരളിതരാവില്‍ )
ഉണരൂ മോഹവീണയിലുണരൂ
സ്വരമായ് രാഗസൗരഭമണിയൂ
പുണരുമീ കൈകളില്‍
തഴുകുമെന്‍ കേളിയില്‍
കരളില്‍ വിടരുമാശകളായ്
മൊഴിയൂ സ്നേഹകോകിലമേ
ദൂരെ...ദൂരെയായെന്‍ തീരമില്ലയോ
(തരളിതരാവില്‍ )
................................
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
മലയാളത്തിലെ എക്കാലത്തെളിയും കോമെഡി സിനിമകൾ കാണാൻ കൂടെ കൂടിക്കോ
www.youtube.com/@ChiriyoChiri2.0
www.youtube.com/@ChiriyoChiri2.0
ബസിൽ ഇരുന്നു 80-90 ലെ പാട്ടുകൾ കേൾക്കുമ്പോഴുള്ള ഒരു feel പറഞ്ഞറിയിക്കാൻ പറ്റില്ല 🔥🔥🔥
സത്യത്തിൽ വരികളിലേക്ക് ഇറങ്ങിയാൽ ഹൃദയം നിലച്ചുപോവുന്ന പോലെ
ഉള്ളിന്റെ ഉള്ളിലെ നോവിനെ തഴുകുന്ന ഗാനം
ഇത്ര മനോഹരമായും ഇങ്ങനെ പാടി ഗാനാസ്വാദകരെ ഗാനാലാപനത്തിൽ മുഴുകിയിരുത്താൻ ഒരേയൊരു ഗായകനേയുള്ളൂ
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന മനോഹര ഗാനം
അമ്മയെ ഓർക്കാൻ വേണ്ടി ഞാൻ ഈ song ഇടക്കിടക്ക് കാണും ഒരുപാട് കരയും ♥️♥️♥️♥️🥰🥰🥰🥰🥰🥰🥰
❤️❤️❤️❤️❤️ ബ്രോ
"പുന്നെല്ലിൻ കതിരോല തുമ്പത്തു പൂത്തുമ്പി" ഒന്നു കേട്ടു നോക്കൂ😢😢
ഞാൻ എന്റെ അച്ഛനെ ഓർത്തു karaju കൊണ്ടിരിക്കുന്നു 😢😢
90 കളിലെ പരിമിതമായ സൗകര്യങ്ങളോടുകൂടിയ സുന്ദരമായ ബാല്യകാല ജീവിതത്തെ ഓർത്തുപോകുന്നു ഈ ഗാനങ്ങൾ കേൾക്കുമ്പോൾ
90 യഥാർത്ഥ വസന്തം നല്ല ലിറിക് writers ആണ്
ബിച്ചു sir🥰
എറണാകുളം ഷേണായിസിൽ ആദ്യ ദിവസം മാറ്റിനിക്ക് കണ്ട സിനിമ 😍
എത്ര റിസ്ക് എടുത്തിട്ടാണ് അന്ന് ഈ സിനിമ കാണാൻ വേണ്ടി വീട്ടീന്ന് ഇറങ്ങിയതെന്ന് ഓർക്കുമ്പോൾ 🙏🏼😢
മമ്മൂട്ടി മികച്ച അഭിനയം ❤❤❤
2025 ഇപ്പോഴും കേട്ടുകൊണ്ടേ ഇരിക്കുന്നു 👌👌😍😍
ഞാനും
Njanum
ഞാനും 👍👍
Pinnallathe ❤️🥰
ഞാനും ❤️❤️
വിജി തമ്പിയുടെ ഏറ്റവും നല്ല പടം
Dubai വിജി അല്ലെ 👈🏼❤🔥
വടകര ജയഭാരത് തിയേറ്ററിന്റെ ഏറ്റവും മുന്നിലെ ബെഞ്ചിൽ ഇരുന്നു കണ്ട സിനിമ. അന്ന് ടിക്കറ്റിനു 1.50 രൂപ.
❤️❤️
Ho innu 150😊🥲
തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളിൽ ജീവിതനൌകയിതേറുമോ
ദൂരെ ദൂരെയായെൻ തീരമില്ലയോ
(തരളിത രാവിൽ)
എവിടെ ശ്യാമകാനന രംഗം
എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും നിറയുമെൻ പ്രിയവനം
ഹൃദയം നിറയുമാർദ്രതയിൽ പറയൂ സ്നേഹകോകിലമേ
ദൂരെ ദൂരെയായെൻ തീരമില്ലയോ
(തരളിത രാവിൽ)
ഉണരൂ മോഹവീണയിലുണരൂ
സ്വരമായ് രാഗസൌരഭമണിയൂ
ഉണരുമീ കൈകളിൽ തഴുകുമെൻ കേളിയിൽ
കരളിൽ വിടരുമാശകളാൽ മൊഴിയൂ സ്നേഹകോകിലമേ
ദൂരെ ദൂരെയായെൻ തീരമില്ലയോ
(തരളിത രാവിൽ)
😢
❤ അനശ്വര കലാകാരന്റെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമം
എന്ന് എന്റെ ജീവിതലേ മറക്കാൻ പറ്റാത്ത ഒരു ദിവസം മാണ് 😢
ബ്യൂട്ടിഫുൾ song❤❤️
മാഷേ... ഇജ്ജ് ഒരു ജിന്നാ ജിന്ന് ❤️😍😍
മമ്മൂട്ടി the best actor
2024 aug 8 ഇന്ന് 🤝🏻എത്രാമത്തെ തവണ ന്ന് അറിയില്ല, വീണ്ടും വീണ്ടും കേൾക്കുന്നു 👌🏻❤️
I ടൈമിങ് ഒരു song❤❤
ജീവിതത്തിൽ മധുര പ്രതീക്ഷയും മോഹന സ്വപ്നങ്ങളും ഉണ്ട്.. ഓരോ വ്യക്തിക്കും ആശയങ്ങളും ചിന്തകളും മൂല്യങ്ങളും സാധ്യതകളും സ്വയം തിരിച്ചറിഞ്ഞുകൊണ്ട് ജീവിക്കുകയാണെങ്കിൽ ഏതു പ്രതിസന്ധികളെയും നിഷ്പ്രയാസം തരണം ചെയ്ത് ജീവിക്കാൻ നമുക്ക് ആർക്കും സാധിക്കും.
സൂപ്പർ പാട്ട്
മമ്മൂട്ടി കഥാപാത്രമായി മാറുമ്പോൾ മോഹൻലാൽ കഥാപാത്രമായി മാറില്ല
Adheham kadhapaathram aayi jeevikukayaayrikum
@@captainmarvel2905mohanlal mannarisam😊😊except few films😊
മനോഹരമായ ഗാനം കീരവാണി സാറിൻ്റെ സംഗീതം സൂപ്പർ❤
ഓരോ ഓർമ്മകൾ ഓർക്കാൻ😊😊😊😊
തമ്പി സറിൽ നിന്നും ഇനിയും പ്രതിക്ഷിക്കുന്നു👍
What a great song with beautiful picturisation. Superb involvement in acting by our ever green Mammootty! These are all our treasured assets. Words are not sufficient to explain such scenes. Well done, good luck.
2024 kelkkunnavarundo.....Mega hitt Song❤
Und
Njanum undu
Kellkundu. Nalla ganam.
2025
രവിഏട്ടൻ്റെ സംഗീതത്തിൻ്റെ മാധുര്യം എന്നും പഞ്ചാമൃതവും അടപായസവുമാണ് നമ്മൾ മലയാളികൾക്ക് .... .
ഇത് രവിയേട്ടൻ അല്ല സംഗീതം mm കീരവാണി ആണ്
My most favorite mamooty movie ponthanmada and this.❤❤❤❤
100 മത്തെ കമന്റ് എന്റെ വക
2024ൽ കേൾക്കുന്നവർ ഉണ്ടോ ❤🥰😢
2024/ രണ്ടാം മാസം 15 തിയ്യതി
❤
Und
ദിവസവും കേൾക്കുന്ന തിൽ ഒന്ന്❤
Njn❤❤
സുപ്പർ ഹിറ്റ് സോംഗ് ❤❤❤
Mammukka ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കരച്ചിൽ വരുന്നു
Super song
Closed voice of yesudhas make this heavenly voice
ഈ മനുഷ്യൻ എന്തൊരു ഭംഗിയാ
നല്ല പാട്ടു ഓട്ടേറെ ഇഷ്ടം
ഉള്ളിൽ നോവായി നിൽക്കുന്ന ഗാനം
ദാസേട്ടൻ❤
♥️♥️♥️♥️♥️🔥🔥🔥🔥super songs. 👍
ബിച്ചു തിരുമല മറ്റൊരു മമ്മൂട്ടി 😊👍
അട്ട കുളങ്ങര ❤❤❤❤❤
God.bles.you..wayanad.trbel
Ethra ketaal iniyum kelkanam ennu thonunna istamaaya pattu
Mammotty and satyan the real actors malayalam filin industry
😂😂😂😂😂
Athe kundan Mammadh 😂😂😂😂😂😂😂
@@adarsh-e2fninte veettilo😂😂
Mammookka❤️❤️❤️❤️❤️
Super ❤❤❤
മണിച്ചേട്ടൻ വിട പറഞ്ഞു - രക്ഷിതാക്കളെ ശ്രീഹരിയെ നമുക്ക് ആസ്റ്റേജിൽ കൊണു വരണം അകമഴിഞ്ഞ് സഹായിക്കണം
❤️❤️❤️എവിടെ തൂ വ ലു ഴി യും സ്വപ്നം ❤️❤️❤️❤️❤️❤️❤️❤️❤️
Ever.... 👍👍
Mammukka ❤❤❤❤
ബെസ്റ്റ് ക്ലാസ്സിക് movie സുരസൂര്യ മനസം
ഞാനും ഉണ്ട്
My favourite song ❤❤❤❤
Childhood memories 😪😪😪😪
What അ song & acting ❤
90 kalike nammudethu mathramaya ormakalum chinthakalum.
എന്താ ഫീൽ.മലയാളത്തിൽ ഈ പാട്ടിനോട് കിടപിടിക്കുന്നത് വളരെ കുറച്ചുമാത്രം. ദാസേട്ടൻ മാജിക്
Feel the song ❤❤
👌🏻👌🏻🖐🏻🤚🏻😁😄
Eswaraa ende makkale endha e kelkkunnath hruthayam oru veenayaay song ethra thavana njaan kettu eplozhaan clekkavunnath mathi nirthikkaali ethrayum pore eni evidekkyaanu kondhupovunnath enno chthille alla konnille enne konni kuzhichumudikkaali ellaavarum kuodi enna enikki parayaanullath nirthunnu namasthe
𝗠𝗘𝗚𝗔 𝗦𝗧𝗔𝗥 𝗠𝗔𝗠𝗨𝗞𝗞𝗔 🔥🔥🔥🔥
Goodmusic and goodacting
Mammoocka the legend
❤❤
I wanna download this movie link please
❤❤❤❤❤
❤❤❤❤️❤️
Mammuka*laja nde*❤❤❤❤❤❤❤❤❤❤❤❤❤
This. Song.feel.very.high
👌🏼👌🏼
✌💔
0:25 0:33 🥰🥰🥰🥰🥰
Great SPB sir❤❤❤❤❤❤❤
🫢🫢🫢
🤗🤗🤗🤗
😔😔
2024 August 28 kelkunnu vallatha feeling...
2024 ഓഗസറ്റ് 29ാം തീയതി കേൾക്കുന്ന ഈ ഗാനം എക്കാലത്തേയും മികച്ച ഗാനങ്ങളിൽ ഒന്നാണ് ' മാത്രമല്ല മനോഹരമായ സംഗീതം'കീരവാണി സാറിനെ ഓർത്തു പോകുന്നു❤
😅സിദ്ധീഖ് മമ്മൂട്ടിയുടെ അച്ചനോ😂😂😂😂😂😂😂😂
9 വയസ് വരെയേ എന്റെ കഥ
Mamookka
Kelkkanembamullasong
Lalettan aayirunnu enkil kidilam ayene
😊😊
Mammotty nte face nodu. Mohan lal nte motham body parts um koodi kuttiyal koodilla atha sathyamm.. Athi e padam kandavarkkariyam..
2025 ലും💪
😢
Ithranalla patukal cinemakar iniyu irakanam
Closed voice of yesudhas techanic
എന്റെ ഇഷ്ട്ട ഗാനം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊
Jzangaludeyum!andMammoottypresented!!
Poru Nee Vaarilam Video Song
ruclips.net/video/L-I46iu9Iko/видео.html
ruclips.net/video/L-I46iu9Iko/видео.html
Supar 2024
3/30/2024
😂 ee song kanumpol chank pottum
😮
എന്റെ പൊന്നു പാൽകുപ്പികളെ ഇതാണ് മമ്മൂട്ടി
🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤
Lal Ehettoh Sughamahnh? Mhalayyahlah Mhannihintey Swandahm Priyyah Thaarrahm SHOHPHANA Special Superstar Ehndhah chollundhey,Ohndhu Khelkhetty,lal Ehettoh Mhovnahm Eehttu vhanghikkohllu,Khaanaahm Nhamahkku Khaanaahm
OHM NAMA SHIVVAAYYA, SATHYAM 🙏 SHIVAM 🙏 SUNDHARAHM 🙏
😓😓😓😓😓😓😓