ഞാൻ എന്നും എന്റെ സങ്കടവും പരിഭവവും ആണ് ഭഗവാനോട് പറയ ട്ടോ മോന്റെ ശബ്ദം ഭഗവാന്റെ ശബ്ദമായി തോന്നിട്ടോ കേട്ടപ്പോൾ. മോനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ
ഹരേ കൃഷ്ണ 🙏🙏🙏 ഭാഗവനെ കൃഷ്ണ ഗുരുവായൂരാപ്പ എനിക്ക് വിപിൻ മോന്റെ വാക്കുകൾ ഭഗവാന്റെ വാക്കുകൾ ആയാണ് തോന്നുന്നത്. എന്റെ ജീവിതത്തിൽ ഭാഗവാനുമായി കൂടുതൽ അടുത്തപ്പോൾ വളരെ അധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പ്രാർത്ഥന കളും നാമ ജപവും നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തും എന്നുള്ളത് സത്യമണ്.എന്റെ അനുഭവം ആണ്. പരീക്ഷ ണ്ങ്ങൾ ഉണ്ടായാലും ഭഗവാൻ കൈ വിടില്ല. ഹരേ രാമ 🙏ഹരേ രാമ🙏 രാമ രാമ 🙏ഹരേ ഹരേ🙏 ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ🙏 കൃഷ്ണ 🙏കൃഷ്ണ 🙏ഹരേ🙏ഹരേ 🙏
ഹരേകൃഷ്ണ ഞാനും മുൻ പ് സങ്കടത്തോടെ ആയി തന്നുപ്രാർത്ഥിക്കാറുണ്ടായി തന്നത് ഇപ്പോൾ വിപിൻ്റെ ചാനലുകൾ കാണാൻ തുടങ്ങിയതിനുശേഷം സന്തോഷത്തോടെ മാത്രമാണ് പ്രാർത്ഥിക്കാറുള്ളത് അതിന് ആദ്യമായി തന്നെ വിപിൻ നോടാണ് നന്ദി പറയണ്ടത് ഹരേ കൃഷ്ണ🙏🙏🙏
ഞാനും എന്റെ കുടുംബവും വലിയ ദുരിതപൂർണമായ ജീവിതമാണ് ഇപ്പോൾ നയിക്കുന്നത്. ഈ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ഭഗവാൻ കൊണ്ട് വരും എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു 🙏. വീണു പോകുന്ന സമയങ്ങളിൽ എന്റെ ഭഗവാൻ കൈവിടില്ല എന്ന് തന്നെ വിശ്വസിക്കുന്നു 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏
🙏ഹരേ കൃഷ്ണ 🙏 എന്റെ ചെറുപ്പം മുതലേ കണ്ണനെ ഞാൻ പ്രാർത്ഥിക്കുന്നുണ്ട് 🙏 ഇതെന്റെ ജീവിതം ആണെല്ലോ ഈ പറഞ്ഞത് 🙏 ഞാൻ സന്തോഷത്തോടെ യാണ് ഭാഗവനോട് പ്രാർത്ഥിക്കുന്നത് 🙏🙏 ജീവിതത്തിൽ നിന്ന് ഞാൻ ഇറങ്ങുകയാണ് എന്നന്നേക്കുമായി 🙏🙏🙏🙏 😄😍😍
ജീവിതത്തിൽ സുഖവും സന്തോഷവും മാറി മാറി വരും.എത് അവസ്ഥയിലും ഭഗവാനെ മുറുകെ പിടിക്കുക.അവനവൻ ചെയ്ത ചെയ്യുന്ന കർമ്മഫലങ്ങൾ അനുഭവിച്ചു തന്നെ തീർക്കണം അതിൽ നിന്നു ഒളിച്ചോടാൻ ശ്രമിക്കരുത് .ഹരേ കൃഷ്ണാ. ...
എനിക്ക് കിട്ടിയ അനുഗ്രഹം എന്റെ ഏറ്റവും സങ്കടകരമായ അവസ്ഥ ഭഗവാനെ അവിടുത്തെ മുൻപിൽ നിറഞ്ഞ കണ്ണുകളോടെ ആ പാദങ്ങളിൽ അർപ്പിച്ചപ്പോൾ അവിടുന്ന് എനിയ്ക്കു നൽകിയ കാരുണ്യ വർഷം ആണ് ഞാൻ തൊഴുതു നേരത്തോട് നേരം എത്തുമ്പോഴേക്കും എൻറെ ഭഗവാൻ എനിക്ക് അദ്ദേഹത്തിന്റെ കാരുണ്യം എത്രത്തോളമുണ്ടെന്നു എനിക്ക് കാണിച്ചു തന്നു മരണംവരെ അവിടുത്തെ പാദ ഭക്തിയിൽ കൃഷ്ണാ ഈ ജന്മം സഫലമാകാൻ 🙏🙏🙏🙏🙏
Hare krishna 🙏ഒരു കാര്യം മാത്രം അറിയാം കണ്ണാ എന്ത് കഷ്ടപാട് എൻ്റെ ജീവിതത്തിൽ വരുമ്പോഴും ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ നീ എൻ്റെ അടുത്ത് എത്താറുണ്ട്❤❤❤❤
ഹരേ കൃഷ്ണ ഭഗവാനെ എൻറെ പൊന്നു മോനേ ഓരോ വീഡിയോകൾ കേൾക്കുമ്പോഴും കാണുമ്പോഴും അമ്മയ്ക്ക് മനസ്സിനെ വളരെ സന്തോഷവും സമാധാനവും കിട്ടുന്നു മോനേ എൻറെ മോനും കുടുംബത്തിനും നല്ലതുമാത്രം വരുത്തണേ ഭഗവാനേ എല്ലാവർക്കും നല്ലത് വരുത്തണേ ഭഗവാൻറെ കൃപയും കടാക്ഷവും ഉണ്ടാവണേ നന്ദി നന്ദി നമസ്കാരം🙏🏻🙏🏻
ഹരേ കൃഷ്ണ ഭഗവാനേ ഞാൻ 2001 മുൽ ഇത് അനുഭവിക്കുന്നു ഇപ്പോ 2025 ആയി മൂന്ന് മക്കൾ ഉണ്ട് ഉണ്ണ കണ്ണൻ മാർ ആണുട്ടോ എനിക്ക് എൻ്റെ ഭഗവാൻ തന്ന നിധി എന്നു പറയാം ഇപ്പോ ഇവിടുന്ന് രക്ഷപെടാൻ തോന്നുന്നു എൻ്റെ മകൻ്റെ പ്രായം ഉണ്ടാവും മോനും നന്ദി ഒരുപാട്🙏🙏🙏🙏🙏🙏
ഭഗവാനെ കൃഷ്ണാ , കാത്തു രക്ഷിക്കണേ . പറ്റുമ്പോഴൊക്കെ ഞാൻ കണ്ണന്റെ അമ്പലത്തിൽ പോകാറുണ്ട് . അവിടെ ചെന്ന് കണ്ണനെ കാണുമ്പോ സന്തോഷം ആണേലും സങ്കടം ആണേലും കണ്ണ് നിറയും . പക്ഷെ ഒരു positive energy എനിക്ക് കിട്ടാറുണ്ട് . ഭഗവൻ കൈവിടില്ല, ആ ഒരു വിശ്വാസം ഉണ്ട് , അത് മതി . 🙏🏻🥰
വിപിൻ പറഞ്ഞത് വളരെ correct ആണ്. നമ്മൾ പ്രപഞ്ചത്തിലേക്കു എന്താണോ കൊടുക്കുന്നത് അത് തന്നെയാണ് നമുക്ക് തിരിച്ചു കിട്ടുക. വളരെ നല്ല വീഡിയോ ആയിരുന്നു vipin🥰🥰
ഹരേകൃഷ്ണ 🙏അങ്ങ് അറിയാത്ത എന്താണ് നമ്മുടെ ജീവിതത്തിലുള്ളത് 🙏 എന്നും എല്ലാം ഭഗവാന്റെ മുന്നിൽ സമർപ്പിക്കകയല്ലേ ചെയ്യുന്നത് 🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏❤️
🙏🙏ഹരേ കൃഷ്ണ 🙏🙏❤️❤️അതെ ഭഗവാൻ എല്ലാവരെയും അനുഗ്ർഹിക്കട്ടെ 🙏🙏എനിക്ക് പ്രായം 69yrs. ഇത് കുറച്ചു വർഷം മുൻപ് കേൾക്കണ്ടതായിരുന്നു 🙏🙏🙏🙏എന്നാലും സന്തോഷം 🙏🙏എന്നാൽ ഇപ്പോൾ കരയിരില്ല പ്രാർത്ഥന തുടരുന്നു 🙏🙏എല്ലാവർക്കും നല്ലതു വരട്ടെ ഇതു അവതരിപ്പിച്ച മോനും സ്പോൺസർ ചെയ്തകുടുംബത്തിനും നല്ലതുവരട്ടെ 🙏🙏സർവും കൃഷ്ണർപ്പണമാസ്തു 🙏🙏❤️
ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼ഞാൻ ഡോക്ടറെ കാണാൻ പോവാ എനിക്ക് ഒരു ഓപ്പറേഷൻ ഉണ്ട് എനിക്ക് നല്ല ശക്തി തരണേ കണ്ണാ എനിക്ക് ഒരു കുഴപ്പം ഉണ്ടാവരുതേ കണ്ണാ 🙏🏼🙏🏼🙏🏼ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണ 🙏 വീഡിയോ ക്ക് നന്ദി Vipin മോനെ 🙏 ഒരോ വീഡിയോ യും കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു 🙏 മോനെയും കുടുംബത്തെയും കണ്ണൻ അനുഗ്രഹിക്കട്ടെ 🙏 എന്റെ കണ്ണാ എല്ലാവരെയും കാത്തോളണേ അനുഗ്രഹി ക്കണേ 🙏 എന്നും കൂടെ ഉണ്ടാകണേ കണ്ണാ 🙏
ഞാനും ഒരുപാട് സങ്കടങ്ങളും ദുരിതങ്ങളും അനുഭവിച്ചു ഒരിക്കലും പ്രാർത്ഥന മുടക്കാറില്ല ഇപ്പോൾ എനിക്കു തന്നെ അത്ഭുതം തോന്നാറുണ്ട് എൻ്റെ കൂടെ നിൽക്കേണ്ടവർ എന്നെ തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ഭഗവാൻ അതിനു എന്തെങ്കിലും ഒരു വഴി കാണിച്ചുതരും ഒരു ജോലിയും ഇല്ലാതിരുന്ന ഞാൻ ഒരു ചെറിയ ജോലിക്ക് പോയി മോനെ പഠിപ്പിച്ചു സ്ഥലം വാങ്ങി ഞാൻ ജോലി ചെയ്യുന്ന വീട്ടിലെ ചേച്ചി കടമായി തന്നതാണ് അത് വീട്ടി കൊണ്ടിരിക്കുന്നു
Guruvayoorappa True...what u said...Nammal santhoshathide venam..bhagavane vilikkanum...prarthikkanum...what u give will get back...Manasamadhanathode jeevikkan..prarthikkam...Hare Krishna 🙏
But karanyunnathu kannanodu ulla snehavum valssalyavum bhakthiyum kondanu ante life orthullasad alla paranju kazhiyumbol oru aswasam aniku thonnarundu vere arum illenkil kelkan bhagavan alle ullu athupole samthosahavum parayum hare krishna ❤
Kannane manasiletty oro nimishavum jeevikkunnu Avidunne ariyathe oru ela polum ananghilla Aa viswasathil swantham karmanghal cheyyuka kannan ellathinum koodeyundakum monte vakkukal othiri santhosham nalkunnavayane ennum ee vakkukal ellavarkkum prachothanamakatte
ഞാൻ എന്നും എന്റെ സങ്കടവും പരിഭവവും ആണ് ഭഗവാനോട് പറയ ട്ടോ മോന്റെ ശബ്ദം ഭഗവാന്റെ ശബ്ദമായി തോന്നിട്ടോ കേട്ടപ്പോൾ. മോനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
🙏🙏🙏🙏🙏
ഹരേ കൃഷ്ണാ❤ പീതാംബരം കരവിരാജിത ശംഖ ചക്ര കൗമോദകീ സരസി ജം കരുണാസമുദ്രം രാധാ സഹായം അതിസുന്ദര മന്ദഹാസം വാതാലയേശ അനിശം ഹൃതി ഭാവയാമി🙏🪷🙏 കൃഷ്ണാ ഭഗവാനേ, ലോകാ സമസ്താ സുഖിനോ ഭവന്തു❤
മോനേ
എൻ്റെ അനുഭവ കഥ ഞാൻ പറഞ്ഞാൽ ഇതിൽ വരുമോ
വിപിൻ മോനേ
ഹരേ കൃഷ്ണാ🙏🙏🌷
Ente anubhavam katha ethil parayuo chetta
ഈ സിനിമ കണ്ടതിനു ശേഷം ആണ് ഞാൻ ഗുരുവ യു രാപ്പനേ പ്രാർഥിക്കാ എൻ തുടങ്ങി യാത്
ഹരേ കൃഷ്ണ 🙏🙏🙏 ഭാഗവനെ കൃഷ്ണ ഗുരുവായൂരാപ്പ എനിക്ക് വിപിൻ മോന്റെ വാക്കുകൾ ഭഗവാന്റെ വാക്കുകൾ ആയാണ് തോന്നുന്നത്. എന്റെ ജീവിതത്തിൽ ഭാഗവാനുമായി കൂടുതൽ അടുത്തപ്പോൾ വളരെ അധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പ്രാർത്ഥന കളും നാമ ജപവും നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തും എന്നുള്ളത് സത്യമണ്.എന്റെ അനുഭവം ആണ്. പരീക്ഷ ണ്ങ്ങൾ ഉണ്ടായാലും ഭഗവാൻ കൈ വിടില്ല. ഹരേ രാമ 🙏ഹരേ രാമ🙏 രാമ രാമ 🙏ഹരേ ഹരേ🙏 ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ🙏 കൃഷ്ണ 🙏കൃഷ്ണ 🙏ഹരേ🙏ഹരേ 🙏
ഹരേകൃഷ്ണ ഞാനും മുൻ പ് സങ്കടത്തോടെ ആയി തന്നുപ്രാർത്ഥിക്കാറുണ്ടായി തന്നത് ഇപ്പോൾ വിപിൻ്റെ ചാനലുകൾ കാണാൻ തുടങ്ങിയതിനുശേഷം സന്തോഷത്തോടെ മാത്രമാണ് പ്രാർത്ഥിക്കാറുള്ളത് അതിന് ആദ്യമായി തന്നെ വിപിൻ നോടാണ് നന്ദി പറയണ്ടത് ഹരേ കൃഷ്ണ🙏🙏🙏
വിപിൻ മോന്റെ ഈശബ്ദം കേൾക്കുമ്പോൾ തന്നെ മനസ്സിന് എന്ത് ആശ്വാസം ആണ് ഭഗവാൻ പറയുന്നപോലെ തന്നെ തോന്നും 🙏🙏🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണാ
ഹരേ കൃഷ്ണ🙏 ഹരേരാമ🙏🙏 രാമ രാമ ഹരേ ഹരേ🙏🦋❤️ രാധേ രാധേ ശ്യാം❤️🔥💘💘🙏 കണ്ണാ എല്ലാ വരെയും കാത്തുരക്ഷിക്കണ
വളരെ ശരിയായ കാര്യങ്ങൾ വളരെ നന്ദി. പറഞ്ഞതെല്ലാം അനുഭവമാണ്.🙏
എനിക്ക് ഓർമ്മയുള്ള നാൾ മുതൽ എനിക്ക് കണ്ണനെ ഇഷ്ടമാണ് എൻ്റെ കൂടെ കണ്ണനുണ്ടെന്നു ചിലപ്പോഴൊക്കെ എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്❤
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@@Engilumentekrishna 🥰
@Engilumentekrishna 🥰
ഞാനും എന്റെ കുടുംബവും വലിയ ദുരിതപൂർണമായ ജീവിതമാണ് ഇപ്പോൾ നയിക്കുന്നത്.
ഈ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ഭഗവാൻ കൊണ്ട് വരും എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു 🙏.
വീണു പോകുന്ന സമയങ്ങളിൽ എന്റെ ഭഗവാൻ കൈവിടില്ല എന്ന് തന്നെ വിശ്വസിക്കുന്നു 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഭഗവാനെ എല്ലാവരേയും . അനുഗ്രഹിക്കണെ കൃഷ്ണാ🙏🙏🌹🙏🙏
🙏ഹരേ കൃഷ്ണ 🙏 എന്റെ ചെറുപ്പം മുതലേ കണ്ണനെ ഞാൻ പ്രാർത്ഥിക്കുന്നുണ്ട് 🙏 ഇതെന്റെ ജീവിതം ആണെല്ലോ ഈ പറഞ്ഞത് 🙏 ഞാൻ സന്തോഷത്തോടെ യാണ് ഭാഗവനോട് പ്രാർത്ഥിക്കുന്നത് 🙏🙏 ജീവിതത്തിൽ നിന്ന് ഞാൻ ഇറങ്ങുകയാണ് എന്നന്നേക്കുമായി 🙏🙏🙏🙏 😄😍😍
Hare Krishna Guruvayoorappa Saranam 🙏🙏🙏🙏🙏🙏🙏🙏🙏🙏
❤ ഹരേ നാരായണ
ഹരേ കൃഷ്ണാ
നാരായണ നാരായണ
ഹരി ഗോവിന്ദാ തുളസിധരാ ഗോപാല ഹരേ മാധവാ
നമ്മുടെ മനസ്സു എന്നും ശുദ്ധതയോടെ ഉണ്ടെങ്കിൽ സന്തോഷവും ദുഖവും മാറി മാറിയുണ്ടാവും അവിടെ ഭഗവാൻ നൽവഴി വിടുന്ന താണു🙏🙏♥️♥️🧡
ഹരേ കൃഷ്ണ.... ഗുരുവായൂരപ്പാ ശരണം 🙏🏻
ഹരേ കൃഷ്ണാ❤ പീതാംബരം കരവിരാജിത ശംഖചക്ര കൗമോദകി സരസിജം കരുണാസമുദ്രം രാധാസഹായം അതിസുന്ദര മന്ദഹാസം വാതാലയേശം അനിശം ഹൃതി ഭാവയാമി🙏🪷🙏 കണ്ണാ എല്ലാവരെയു oകാത്തു രക്ഷിക്കണേ.🙏 ലോകാ സമസ്താ സുഖിനോ ഭവന്തു.❤
Hare Krishna , Guru vayurappa.Narayana❤
കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്ത് രക്ഷിക്കണേ🙏🙏🙏🙏
ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ നല്ല ഒരു വീഡിയോ ആണ് ഇത് 🤍🌿
കൃഷ്ണനെ സന്തോഷത്തോടെ, ഭക്തിയോടെ സ്മരിക്കുന്ന സമയം കണ്ണുകള്‍ നിറഞ്ഞൊഴുകും...സങ്കടങ്ങള് ഒന്നും പറയാതെ തന്നെ...🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏
ജീവിതത്തിൽ സുഖവും സന്തോഷവും മാറി മാറി വരും.എത് അവസ്ഥയിലും ഭഗവാനെ മുറുകെ പിടിക്കുക.അവനവൻ ചെയ്ത ചെയ്യുന്ന കർമ്മഫലങ്ങൾ അനുഭവിച്ചു തന്നെ തീർക്കണം അതിൽ നിന്നു ഒളിച്ചോടാൻ ശ്രമിക്കരുത് .ഹരേ കൃഷ്ണാ. ...
ഹരേ കൃഷ്ണാ🙏ഹരേ ഗുരുവായൂരപ്പാ🙏
എനിക്ക് കിട്ടിയ അനുഗ്രഹം എന്റെ ഏറ്റവും സങ്കടകരമായ അവസ്ഥ ഭഗവാനെ അവിടുത്തെ മുൻപിൽ നിറഞ്ഞ കണ്ണുകളോടെ ആ പാദങ്ങളിൽ അർപ്പിച്ചപ്പോൾ അവിടുന്ന് എനിയ്ക്കു നൽകിയ കാരുണ്യ വർഷം ആണ് ഞാൻ തൊഴുതു നേരത്തോട് നേരം എത്തുമ്പോഴേക്കും എൻറെ ഭഗവാൻ എനിക്ക് അദ്ദേഹത്തിന്റെ കാരുണ്യം എത്രത്തോളമുണ്ടെന്നു എനിക്ക് കാണിച്ചു തന്നു മരണംവരെ അവിടുത്തെ പാദ ഭക്തിയിൽ കൃഷ്ണാ ഈ ജന്മം സഫലമാകാൻ 🙏🙏🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണാ . വളരെ നല്ല മെസ്സേജ് ആണ്. നന്ദി വിപിൻ ഇങ്ങനെ ഒരു വീഡിയോ post ചെയ്തതിന്
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
കണ്ണാ എൻ്റെ പേരമകന് സൽബുദ്ധി കൊടുക്കണേ. അവനെ അനുഗ്രഹിക്കണേ
🙏ഹരേ കൃഷ്ണ 🙏. ഭഗവാനെ കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏
Eshwaranugraham kitiya oral parayunnathupole thonunnu . wonderful story . enikku nandanam sinimayile patu othiri eshtamanu . enganeyull arivukal paranju tharunnathinu othiri othiri nandi . God bless you
ഹരേ കൃഷ്ണാ. ഭഗവാൻ എല്ലാവരെയും രക്ഷിക്കട്ടെ. മോൻ പറഞ്ഞത് വളരെ ശരിയാണ്.
Hare Rama Hare Krishna
കൃഷ്ണാ ഗുരുവായൂരപ്പാ
Thank u ❤️
🙏 ഹരേ കൃഷ്ണ 🙏 സിനിമ വേറെ ജീവിതം വേറെ അത് നന്നായിട്ട് അറിയാം മോനേ🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏻🙏🏻🙏🏻❤
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഭഗവാനെ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ 🙏🙏🙏നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതും ഇനി സംഭവിക്കാനുള്ളതും നല്ലതിനാണ് ❤️അതിൽ സത്യത്തെ മുറുകെ പിടിച്ചു ജീവിച്ചു പോകുക 🥰❤️
Hare krishna 🙏ഒരു കാര്യം മാത്രം അറിയാം കണ്ണാ എന്ത് കഷ്ടപാട് എൻ്റെ ജീവിതത്തിൽ വരുമ്പോഴും ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ നീ എൻ്റെ അടുത്ത് എത്താറുണ്ട്❤❤❤❤
ഹരേ കൃഷ്ണ ഭഗവാനെ എൻറെ പൊന്നു മോനേ ഓരോ വീഡിയോകൾ കേൾക്കുമ്പോഴും കാണുമ്പോഴും അമ്മയ്ക്ക് മനസ്സിനെ വളരെ സന്തോഷവും സമാധാനവും കിട്ടുന്നു മോനേ എൻറെ മോനും കുടുംബത്തിനും നല്ലതുമാത്രം വരുത്തണേ ഭഗവാനേ എല്ലാവർക്കും നല്ലത് വരുത്തണേ ഭഗവാൻറെ കൃപയും കടാക്ഷവും ഉണ്ടാവണേ നന്ദി നന്ദി നമസ്കാരം🙏🏻🙏🏻
നന്ദി അമ്മ ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരണേ എന്റെ കൃഷ്ണ 🙏🙏
ഹരേ കൃഷ്ണ ഭഗവാനേ ഞാൻ 2001 മുൽ ഇത് അനുഭവിക്കുന്നു ഇപ്പോ 2025 ആയി മൂന്ന് മക്കൾ ഉണ്ട് ഉണ്ണ കണ്ണൻ മാർ ആണുട്ടോ എനിക്ക് എൻ്റെ ഭഗവാൻ തന്ന നിധി എന്നു പറയാം ഇപ്പോ ഇവിടുന്ന് രക്ഷപെടാൻ തോന്നുന്നു എൻ്റെ മകൻ്റെ പ്രായം ഉണ്ടാവും മോനും നന്ദി ഒരുപാട്🙏🙏🙏🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Ante kanna rakshikane
Ante kanna rakshikane
Hare Krishna 🙏🙏🙏
Guruvayoorappa kathukollane ellavareyum 🙏🙏🙏
Hara... Krishna🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ കാക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏
ഭഗവാനെ കൃഷ്ണാ , കാത്തു രക്ഷിക്കണേ . പറ്റുമ്പോഴൊക്കെ ഞാൻ കണ്ണന്റെ അമ്പലത്തിൽ പോകാറുണ്ട് . അവിടെ ചെന്ന് കണ്ണനെ കാണുമ്പോ സന്തോഷം ആണേലും സങ്കടം ആണേലും കണ്ണ് നിറയും . പക്ഷെ ഒരു positive energy എനിക്ക് കിട്ടാറുണ്ട് . ഭഗവൻ കൈവിടില്ല, ആ ഒരു വിശ്വാസം ഉണ്ട് , അത് മതി . 🙏🏻🥰
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
എന്റെ കണ്ണാ എന്റെ മക്കൾക്കും മരുമക്കളും എന്റെ കൊച്ചുമോൾക്കും നല്ലത് വരുത്തനെ 🙏🏻🙏🏻🙏🏻
വിപിൻ പറഞ്ഞത് വളരെ correct ആണ്. നമ്മൾ പ്രപഞ്ചത്തിലേക്കു എന്താണോ കൊടുക്കുന്നത് അത് തന്നെയാണ് നമുക്ക് തിരിച്ചു കിട്ടുക. വളരെ നല്ല വീഡിയോ ആയിരുന്നു vipin🥰🥰
ഹരേ Krishna Bhaghavane എത്ര varshamayi Bhaghavane സങ്കടം ആണ് kanna ഈ സങ്കടം matti തരണേ kanna ❤❤❤
എന്റെ കൃഷ്ണ..... നീ തന്നെ തുണ 🙏🙏🙏
ഹരേകൃഷ്ണ 🙏അങ്ങ് അറിയാത്ത എന്താണ് നമ്മുടെ ജീവിതത്തിലുള്ളത് 🙏 എന്നും എല്ലാം ഭഗവാന്റെ മുന്നിൽ സമർപ്പിക്കകയല്ലേ ചെയ്യുന്നത് 🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏❤️
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
Njan oru krishnabhaktha aanu.
Bhagavane orupadu vishamaghattangalil sahayichittundu. Nalla viswasam aanu. Oru devasam polum bhagavante namam ucharikkatha bhagavante photo kanathe illa. Oro swasathilum aa namam undu. Jeevitham muzhuvanum koode undakane. Ente jeevithathil mahatbudangal kanikkane. Om namo narayanaya nama.
വളരെ ശരിയാണ് ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏ഹരേ കൃഷ്ണ 🙏🙏❤️❤️അതെ ഭഗവാൻ എല്ലാവരെയും അനുഗ്ർഹിക്കട്ടെ 🙏🙏എനിക്ക് പ്രായം 69yrs. ഇത് കുറച്ചു വർഷം മുൻപ് കേൾക്കണ്ടതായിരുന്നു 🙏🙏🙏🙏എന്നാലും സന്തോഷം 🙏🙏എന്നാൽ ഇപ്പോൾ കരയിരില്ല പ്രാർത്ഥന തുടരുന്നു 🙏🙏എല്ലാവർക്കും നല്ലതു വരട്ടെ ഇതു അവതരിപ്പിച്ച മോനും സ്പോൺസർ ചെയ്തകുടുംബത്തിനും നല്ലതുവരട്ടെ 🙏🙏സർവും കൃഷ്ണർപ്പണമാസ്തു 🙏🙏❤️
ഹരേ കൃഷ്ണ 🙏🏻പിന്നെ എന്നെ രോഗി ആക്കി ല്ലേ ഇ അസുഖം മാറി പോകണ എനിക്ക് മരുന്ന് ഒരു വഴി ഇല്ല 😢😢😢
ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼ഞാൻ ഡോക്ടറെ കാണാൻ പോവാ എനിക്ക് ഒരു ഓപ്പറേഷൻ ഉണ്ട് എനിക്ക് നല്ല ശക്തി തരണേ കണ്ണാ എനിക്ക് ഒരു കുഴപ്പം ഉണ്ടാവരുതേ കണ്ണാ 🙏🏼🙏🏼🙏🏼ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണ 🙏 വീഡിയോ ക്ക് നന്ദി Vipin മോനെ 🙏 ഒരോ വീഡിയോ യും കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു 🙏 മോനെയും കുടുംബത്തെയും കണ്ണൻ അനുഗ്രഹിക്കട്ടെ 🙏 എന്റെ കണ്ണാ എല്ലാവരെയും കാത്തോളണേ അനുഗ്രഹി ക്കണേ 🙏 എന്നും കൂടെ ഉണ്ടാകണേ കണ്ണാ 🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
Nalla oru message aane guruvayurappan sahayikkum ❤❤❤❤
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാൽ ശരണം🙏🪷
ഞാനും ഒരുപാട് സങ്കടങ്ങളും ദുരിതങ്ങളും അനുഭവിച്ചു ഒരിക്കലും പ്രാർത്ഥന മുടക്കാറില്ല ഇപ്പോൾ എനിക്കു തന്നെ അത്ഭുതം തോന്നാറുണ്ട് എൻ്റെ കൂടെ നിൽക്കേണ്ടവർ എന്നെ തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ഭഗവാൻ അതിനു എന്തെങ്കിലും ഒരു വഴി കാണിച്ചുതരും ഒരു ജോലിയും ഇല്ലാതിരുന്ന ഞാൻ ഒരു ചെറിയ ജോലിക്ക് പോയി മോനെ പഠിപ്പിച്ചു സ്ഥലം വാങ്ങി ഞാൻ ജോലി ചെയ്യുന്ന വീട്ടിലെ ചേച്ചി കടമായി തന്നതാണ് അത് വീട്ടി കൊണ്ടിരിക്കുന്നു
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണാ
ഗുരുവായൂരപ്പാ എല്ലാവരെയും കാക്കണേ
ഹരേ കൃഷ്ണ 🙏❤ വീഡിയോ വളരെ നന്നായിട്ടുണ്ട് 😊പരിധി വിട്ടാൽ ക്ഷമിക്കരുത് അതിനോട് പൂർണ്ണമായും യോജിക്കുന്നു.സ്പോൺസർ ക്ക് നല്ലത് വരട്ടെ 😊
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
An eye opening message 🙏 ithopole ulla karyangal kettu thirichariyan pattunnathu thanne bagyamayi karuthunnu.. HARE KRISHNA🙏🙏🙏
ഹരേ കൃഷ്ണ ജയശ്രീ രാധേ രാധേ, സർവ്വം കൃഷ്ണർപ്പണംസ്തു
ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ഹരേ കൃഷ്ണ
ഗുരുവായൂരപ്പാ
ഹരേ കൃഷ്ണാ🙏🙏🙏💚
എൻ്റെ ഗുരുവായൂരപ്പാ....🙏🙏🙏
Hare krishna guruvayurappa saranam🙏🙏🙏
Guruvayoorappa
True...what u said...Nammal santhoshathide venam..bhagavane vilikkanum...prarthikkanum...what u give will get back...Manasamadhanathode jeevikkan..prarthikkam...Hare Krishna 🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏🙏
Hare Krishna guruvaayoorappa
അമ്മേടെ കണ്ണാ പൊന്നുണ്ണിയെ ഓം നമോ നാരായണായ ❤
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമാസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ജയ് ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you dear 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@Engilumentekrishna ❤️
Thank you brother and god bless you Hare Krishna radhe radhe 💐🙏
എന്റെ മോനെ വളരെ വളരെ നന്ദി കുട്ടാ 😥
എന്റെ കണ്ണാ 🌿🌿🌿🌹🌹🌿🌿🌿🌹🌹
ഹരേ krishna🙏🏻🙏🏻🙏🏻
Krishna Guruvayurappa 🙏🙏🙏
Valare sheriyaanu hare krishna 🥰♥️🥰🥰
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Good messeg ❤❤
Harekrishna ponunnikanna
Katholane bhaghavane
Ponnunnikkanna anugrahikkane ellabhakthanmareum 🙏🙏🙏vergood vedio nanmakal nernnukondu Amma Vipinmone Nandi eniyum nalla vedioes pratheeshiykkunnu God bless you🙏
Thank you God 🙏🙏🙏❤️❤️
🙏കൃഷ്ണ 🙏🙏🙏
Hare krishna, Radhe Krishna ❤❤
Hare krishnaa❤❤❤
Hare krishna guruvayoorappan vasudeva❤❤❤❤ good messg vipin❤
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Hare Krishna Hare Rama, krishnan Anugrahikkate
Nalla arivukal thannathinu nandi❤❤❤❤
കണ്ണാ കൂടെ ഉണ്ടാവണേ 🙏🙏
Hare Krishna... 🙏🏻🙏🏻🙏🏻Super 🙏🏻🙏🏻🙏🏻
ഹരേ രാധാകൃഷ്ണാ 🙏🪷🙏🪷🙏🪷🙏🪷🙏🪷
Ende krishna❤🙏😍😘
Hare krishna❤️❤️
Hare Krishna❤
Kannaa...oru Muslim aaya jan ennenum aradikunna thanu jan. Unnikannane..koode epozhum undenna thonalum undavarundu.❤🎉
ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏മോൻ പറ ഞത് ശേ രി യാ ണ് ഞാൻ എ പ്പോ ഴും ക ര ഞ്ഞു കോ ണ്ടാ ണ് പ്രാ ർ ഥി ക്കു ന്ന ത്. അ തു കോ ണ്ടാ ണ് ക ണ്ണൻ കേ ൾ കാ ത്ത ത് അ ല്ലേ. 🙏🙏🙏
ഒരു paruthi vare amma 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
But karanyunnathu kannanodu ulla snehavum valssalyavum bhakthiyum kondanu ante life orthullasad alla paranju kazhiyumbol oru aswasam aniku thonnarundu vere arum illenkil kelkan bhagavan alle ullu athupole samthosahavum parayum hare krishna ❤
Hare.krishna.good.message
Hare krishna
Kannane manasiletty oro nimishavum jeevikkunnu Avidunne ariyathe oru ela polum ananghilla Aa viswasathil swantham karmanghal cheyyuka kannan ellathinum koodeyundakum monte vakkukal othiri santhosham nalkunnavayane ennum ee vakkukal ellavarkkum prachothanamakatte
Hare Krishna Radhe Radhe
ഹരേ കൃഷ്ണ... 🙏 നല്ല വീഡിയോ ❤️
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ
Ende ponnunni Kanna katholename 🙏🙏🙏❤❤❤