🙏 ഹരേ കൃഷ്ണ 🙏 ഭഗവാനേ കഴിഞ്ഞ രണ്ട് ഏകദേശ എടുക്കാൻ ഭഗവാൻ എന്നെ അനുഗ്രഹിച്ചു ഇതും അതുപോലെ എടുക്കാൻ അനുഗ്രഹിക്കണേ വിഷ്ണു ഭഗവാനെ കാത്തോളണേ എന്റെ കണ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏
' ഹരേ കൃഷ്ണ ഞാൻ എല്ലാ ഏകാദശിയും എടുക്കാറുണ്ട് ഈ വരുന്ന സ്വർഗ്ഗവാതിലേകാദശിയും എടുക്കണമെന്നുണ് ഭഗവാൻ അതിന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണ🙏🙏🙏
Hare Krishna 2nd semester examine Ellam subjectsinum nalla Mark kittan pray for me Shreya Thiruvonam english grammar tough Anu enik bakki subjectsum tough Anu enik pray for me Shreya Thiruvonam nalla Mark kittan 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏 സ്വർഗ്ഗ വാതിൽ ഏകാദശി ആശംസകൾ ഏവർക്കും 🙏 Vipin മോനെ വീഡിയോക്ക് നന്ദി 👏 നല്ല അറിവ് പകർന്നു തരുന്ന Vipin മോനെയും കുടുംബ ത്തേയും ഭഗവാൻ അനുഗ്രഹിക്കട്ടെ🙏 കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏 എല്ലാവരെയും അനുഗ്രഹിക്കണേ കണ്ണാ🙏
ഹരോ കൃഷ്ണാ, ഈ സംസാരം കോൾക്കുമ്പോൾ ഭഗവാൻ നേരിട്ട് വന്ന് പറയുന്നതു പോലെ തോന്നും ഭഗവാന്റെ അനുഗ്രഹമുള്ള കുട്ടിയാണ്, എനിക്ക് വൃതം എടുക്കണം എന്ന് ഉണ്ട് പക്ഷെ, ഉറങ്ങാതിരിക്കാൻ പറ്റില്ല തീരെ വയ്യാതാകും ഭഗവാൻ അനുഗ്രഹിച്ചാൽ എനിക്ക് സാധിക്കും ഭഗവാനേ എനിക്ക് അതിന് കഴിയണോ ഭഗവാനേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻: ഓം നമോ നാരായണായ, ഓം നമോ ഭഗവതോ വാസുദേവായ🙏🏻🙏🏻🙏🏻🙏🏻
പകലു ഉറങ്ങരുത്. രാത്രിയിൽ ഉറങ്ങുന്നതിനു പ്രശ്നം ഇല്ലല്ലോ. അവനവന്റെ പരിമിതികൾക്കുള്ളിൽ നിന്നും എടുത്താൽ മതി. ഭഗവാന് എല്ലാം അറിയാം. ഭഗവാന് നമ്മുടെ സ്നേഹവും സമർപ്പണവും മാത്രം മതി ❤️🙏
ഹരേ കൃഷ്ണ 🙏 വിപിന്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം.. വാട്സപ്പ് കൂട്ടായ്മ ഭാഗം 5 വളരെ നല്ല ഗുണം ചെയ്യുന്നു.. ഇതിനു കാരണമായ വിപിനും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. അഡ്മിൻസ് അജിത് ആന്റി സ്മിത ആന്റി വളരെ നല്ല രീതിയിൽ കൂട്ടായ്മ മുന്നോട്ടു നയിക്കുന്നു... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.. ഹരേ കൃഷ്ണ💕
@@santhimurali923 വഴിപാട് ആണെങ്കിൽ വനമാല എന്ന് പറഞ്ഞ വഴിപാട് ഗൂരുവായൂർ ഇല്ല ഉണ്ട മാല എന്ന് പറഞ്ഞാലെ കിട്ടു .മാല സ്വന്തം കെട്ടിയത് തന്നെ സമർപ്പിക്കണമെങ്കിൽ ഭണ്ഡാര കൃഷ്ണനോ,രാധ കൃഷ്ണനോ,യശോദ കൃഷ്ണനോ ചാർത്താം .നാലബലത്തിലെ വിഗ്രഹത്തിൽ ചാർത്താൻ മാല കെട്ടാൻ കഴകാർക്കും ഫാമിലിക്കും അവകാശം ഉള്ളൂ എന്നാണ് കേട്ടിട്ടുള്ളത് 😊തെച്ചി, താമര,തുളസി ഇട കലർന്നതാണ് വനമാല
ഹരേ കൃഷ്ണാ..മുൻപുള്ള് വീഡിയോസ് പൊലെ തന്നെ ഇതും നല്ല ഒരു പോസ്റ്റ് തന്നെ ആയിരുന്നു.
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
🙏🙏🙏🙏🙏🙏🙏
🙏 ഹരേ കൃഷ്ണ 🙏 ഭഗവാനേ കഴിഞ്ഞ രണ്ട് ഏകദേശ എടുക്കാൻ ഭഗവാൻ എന്നെ അനുഗ്രഹിച്ചു ഇതും അതുപോലെ എടുക്കാൻ അനുഗ്രഹിക്കണേ വിഷ്ണു ഭഗവാനെ കാത്തോളണേ എന്റെ കണ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏
,കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തുകൊള്ളണേഎല്ലാവർക്കും ഏകാദശി നോമ്പെടുക്കാൻ അനുഗ്രഹിക്കണമേ
❤️🙏 ഏകാദശി ഓർമിപ്പിച്ചതിന് ഭഗവാനോട് നന്ദി പറയുന്നു❤️🙏
ഭഗവാനെ കൃഷ്ണാ എന്നെയും ഏകാദശി പ്രതമെടുക്കാൻ അനുഗ്രഹിക്കണേ🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
സ്വർഗ്ഗവാതിൽ ഏകാദശി വൃതം എടുക്കാൻ എന്നെ അനുഗ്രഹിക്കണേ എന്റെ ഉണ്ണികണ്ണാ, ഗുരുവായൂരപ്പാ 🙏🙏🙏❤️❤️❤️🙏🙏🙏❤️❤️l❤️ശരണം. 🙏🙏🙏.
എന്നേ യും വൃതം എടുകാൻ അനുഗ്രഹിക്കണും ഭഗവാനേ ഒരു തടസവുമും വരലേ❤
' ഹരേ കൃഷ്ണ ഞാൻ എല്ലാ ഏകാദശിയും എടുക്കാറുണ്ട് ഈ വരുന്ന സ്വർഗ്ഗവാതിലേകാദശിയും എടുക്കണമെന്നുണ് ഭഗവാൻ അതിന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണ🙏🙏🙏
ഏകാദശി ഓർമിപ്പിച്ചുതന്നതിന് നന്ദി കൃഷ്ണായ നമഃ 🕉️👍
ഹരേ കൃഷ്ണ❤🙏🏻 എല്ലാവരെയും അനുഗ്രഹിക്കണേ ഭഗവാനേ🙏🏻❤️🙏🏻
കൃഷ്ണ ഏകാദശി നന്നായി എടുക്കാൻ പറ്റണെ പൊന്നു ഗുരുവായൂരപ്പാ
Hare Krishna 2nd semester examine Ellam subjectsinum nalla Mark kittan pray for me Shreya Thiruvonam english grammar tough Anu enik bakki subjectsum tough Anu enik pray for me Shreya Thiruvonam nalla Mark kittan 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ, വ്രതം നോക്കണമെന്ന് ആഗ്രഹം ഉണ്ട് . സാധിച്ചാൽ തീർച്ചയായും എടുക്കും . ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും . നല്ലതു വരുത്തണേ കണ്ണാ 🥰🙏🏻
ഭഗവാനെ..കണ്ണാ.. എനിക്ക് വൃതം എടുക്കാൻ സാധിക്കണേ..അനുഗ്രഹിക്നെ ❤❤
ഹരേ കൃഷ്ണ..നല്ല അറിവുകൾ വിപിൻ..തീർച്ച യായും എടുക്കും.അതിനായി ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ..❤
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണാ ഭഗവാനെ ഈ എങ്കിലും എൻ്റെ കൃഷ്ണാ എന്ന വാട്സപ്പ് Group ൽ വന്നതിന് ശേഷം എന്ത് നല്ല അറിവുകളാ പകർന്ന് തരുന്നത് വിപിൻ ഭാഗം5 ലെ ഒരഗം ആണ് ഞാൻ
കൃഷ്ണ ഗുരുവായൂരപ്പ തടസങ്ങൾ എല്ലാം നീക്കി തരണേ 🙏
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ഹരേ കൃഷ്ണ 🙏 സ്വർഗ്ഗ വാതിൽ ഏകാദശി ആശംസകൾ ഏവർക്കും 🙏 Vipin മോനെ വീഡിയോക്ക് നന്ദി 👏 നല്ല അറിവ് പകർന്നു തരുന്ന Vipin മോനെയും കുടുംബ ത്തേയും ഭഗവാൻ അനുഗ്രഹിക്കട്ടെ🙏 കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏 എല്ലാവരെയും അനുഗ്രഹിക്കണേ കണ്ണാ🙏
ഏകാദശിവൃതം എടുക്കാൻ ആഗ്രഹമുണ്ട് ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും എടുക്കാൻ സാധിക്കും ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ, ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ, സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
ഹരോ കൃഷ്ണാ, ഈ സംസാരം കോൾക്കുമ്പോൾ ഭഗവാൻ നേരിട്ട് വന്ന് പറയുന്നതു പോലെ തോന്നും ഭഗവാന്റെ അനുഗ്രഹമുള്ള കുട്ടിയാണ്, എനിക്ക് വൃതം എടുക്കണം എന്ന് ഉണ്ട് പക്ഷെ, ഉറങ്ങാതിരിക്കാൻ പറ്റില്ല തീരെ വയ്യാതാകും ഭഗവാൻ അനുഗ്രഹിച്ചാൽ എനിക്ക് സാധിക്കും ഭഗവാനേ എനിക്ക് അതിന് കഴിയണോ ഭഗവാനേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻: ഓം നമോ നാരായണായ, ഓം നമോ ഭഗവതോ വാസുദേവായ🙏🏻🙏🏻🙏🏻🙏🏻
പകലു ഉറങ്ങരുത്. രാത്രിയിൽ ഉറങ്ങുന്നതിനു പ്രശ്നം ഇല്ലല്ലോ. അവനവന്റെ പരിമിതികൾക്കുള്ളിൽ നിന്നും എടുത്താൽ മതി. ഭഗവാന് എല്ലാം അറിയാം. ഭഗവാന് നമ്മുടെ സ്നേഹവും സമർപ്പണവും മാത്രം മതി ❤️🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏എ നി ക്ക് ഏ കാ ദ ശി എ ടു ക്കാ
ൻ പറ്റു ക യി ല്ല ഒരു പാ ട് അ സുഖം ഉണ്ട്. ഭ ഗ വാ നേ കാ ത്തു കോ ള്ള ണെ 🙏🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തു രക്ഷിക്കണേ ഭഗവാനെ🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏
വിപിന്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം.. വാട്സപ്പ് കൂട്ടായ്മ ഭാഗം 5 വളരെ നല്ല ഗുണം ചെയ്യുന്നു.. ഇതിനു കാരണമായ വിപിനും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. അഡ്മിൻസ് അജിത് ആന്റി സ്മിത ആന്റി വളരെ നല്ല രീതിയിൽ കൂട്ടായ്മ മുന്നോട്ടു നയിക്കുന്നു... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ..
ഹരേ കൃഷ്ണ💕
ഹരേ കൃഷ്ണ ഗുരുവായുരപ്പ ശരണം🙏🙏🙏 വളരെ നന്ദി വിപി ൻ🙏🙏🙏❤❤❤
ഹരേ കൃഷ്ണാ ഏറ്റവും മികച്ച ഉപദേശമാണ് പൊന്ന് മോനേ
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ എല്ലാവരെയും കാത്തു രക്ഷിക്കണമേ🙏🙏🙏
രാധേ കൃഷ്ണ 🙏😘
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമാസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ജയ് ജയ് രാധാറാണി 🙏🏻🙏🏻🙏🏻
Thank you dear 🙏🏻🙏🏻🙏🏻🙏🏻🙏🏻
ന്റെ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ 🥰😘🥰🙏🙏
🙏🏻🙏🏻🙏🏻എന്റെ കൃഷ്ണ 🙏🏻🙏🏻🙏🏻
്് 'എകാദശി വ്രതം അനുഷ്ഠിക്കാൻ ഭഗവാൻ അനുഗ്രഹിക്കേണമേ❤❤❤❤
സൂപ്പർ വീഡിയോ. എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു. Thank you
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ🙏🙏🙏
ഹരേ കൃഷ്ണ 🙏 ഒരുപാട് നന്ദി കണ്ണാ
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾
Bagavaanay kanaaa anghu kaniyanam enthinum e ekadashi oru thadasavum koodaathey edukkaan guruvayoorappa angayuday anugraham undaavanay 🙏 kannaaa apaykshayaanu 🙏♥️
ഹരേ കൃഷ്ണ വളരെ നന്ദി mone🤗
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
ഏകാധശി എടുത്താൽ കൊള്ളാമെന്നുണ്ട്. പക്ഷെ സാഹചര്യം പറ്റിയതല്ല. ഹരേ കൃഷ്ണ 🙏🙏🙏🙏
🌺🌼🌺 ഹരേ കൃഷ്ണ 🌺🌼🌺
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ ഹരേ ഹരേ 🙏🌹💚🌿🕉️
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
ഹരേ കൃഷ്ണ 🙏നാരായണ നാരായണ നാരായണ 🙏🙏
ഹരേ കൃഷ്ണ ❤ ❤ നീയാണെനിക്ക് എല്ലാം ❤❤❤
കണ്ണാ കാത്തു രക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം... 💛
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤❤
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏ഏകാദശിആശംസകൾ 🥰
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Ekadashi....ashamsakal....Hare Krishna 🙏♥️...
Hare Krishna Hare Krishna Hare Krishna❤❤❤❤❤❤❤❤❤❤❤💛💛💛💛💛💛💛💛💛💛💛
ഹരേ ക്യഷ്ണ ഹരേ കൃഷ്ണ
Enikum e ekadhasi vrutham edukan bhagavante anugraham undakane kanna ekadhasi ormippichathinu bhagavante namathil nandhi paraunnu hare krishna
Hare Krishna 🙏🙏🙏🙏🙏 Om Namo Bagavathe Vasudevaya namo namaha 🙏🙏🙏🙏🙏 Om Namo Narayanaya namo namaha 🙏🙏🙏🙏🙏
ഹരേ കൃഷ്ണാ. ......❤❤❤❤❤
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
Harekrishna 🙏 Om Namo Narayana ya 🙏 Om Namo Bagavathe Vasudevaya 🙏
Radhe Krishna 🙏🏻🙏🏻🙏🏻
Bhagavane Krishna...ellavareyum ang anugrahikename🙏🙏
Harekrishna guruvaura ppa saranam 🙏 narayana 🙏 narayana 🙏 narayana 🙏❤❤❤🌹🌹🌹🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണാ 🩷🙏😊
Enikkum e ekadhasi koode poornamayi edukkan anugrahikkane ennu prarthikkane🙏🙏🙏
ഹരേ കൃഷ്ണ
ഗുരുവായൂരപ്പാ
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🥰🥰🥰
ഹരേ കൃഷ്ണ.🙏🏻🙏🏻♥️♥️
Krishna guruvayurappa 🙏🙏🙏🙏🙏🙏🙏
Hare Krishna guruvayurappa🙏🙏🙏🙏🙏
🌹🙏🙏🙏ഹരേകൃഷ്ണ
ഹരേ കൃഷ്ണ ❤❤❤🙏🏻🙏🏻🙏🏻
ഹരേ krishna🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ...❤❤
ഹരേ കൃഷ്ണ 😍😍❤️❤️❤️
ഹരേകൃഷ്ണ ഗുരുവായൂരപ്പാ രക്ഷിക്കണേ 2:47
Harekrishna HareGuruvayoorappa saranam unnikkanna 🙏🙏🙏Akadashy adukkuvan kannan anurahikkatte 🙏nandiundu kanna anugrahangalkkellam 🙏🙏🙏e nallaarivinu nandi kannan de priyappetta makkal Vipinmon & Ashhley🙏Nandi namaskkaram 🙏jai sree Radhe Radhe 🙏👍👌❤️❤️
ഹരേകൃഷ്ണ 🙏🙏
Hare krishna radhe radhe ❤❤❤
Hare Krishna ❤❤ nallaoru knowledge anae monu
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Krishna Guruvayoor appa ❤❤❤
Hare krishnaa🙏🏻🙏🏻🙏🏻
Om Namo Narayanaya🙏🙏🙏🙏🙏u🙏
Hare krishna❤Om Parabhramayae nama❤
Hare krshna🙏🏻🙏🏻🙏🏻❤️❤️
Hare Krishna... 🙏♥️
Hareram
Hare Krishna 🙏 🙏 🙏
Hare krishna🙏🏻🙏🏻🙏🏻🙏🏻🙏🏻
Hare krishna ❤
Hare Krishna ❤
Hare Krishna 🙏🙏
Vanamala ambhalathil enghine aanu samarppikendath 🙏🙏🙏
😊
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@@santhimurali923 വഴിപാട് ആണെങ്കിൽ വനമാല എന്ന് പറഞ്ഞ വഴിപാട് ഗൂരുവായൂർ ഇല്ല ഉണ്ട മാല എന്ന് പറഞ്ഞാലെ കിട്ടു .മാല സ്വന്തം കെട്ടിയത് തന്നെ സമർപ്പിക്കണമെങ്കിൽ ഭണ്ഡാര കൃഷ്ണനോ,രാധ കൃഷ്ണനോ,യശോദ കൃഷ്ണനോ ചാർത്താം .നാലബലത്തിലെ വിഗ്രഹത്തിൽ ചാർത്താൻ മാല കെട്ടാൻ കഴകാർക്കും ഫാമിലിക്കും അവകാശം ഉള്ളൂ എന്നാണ് കേട്ടിട്ടുള്ളത് 😊തെച്ചി, താമര,തുളസി ഇട കലർന്നതാണ് വനമാല
❤❤❤❤❤.harekrishna
തിരുവാതിര വ്രതത്തെ കുറിച് വീഡിയോ pls
ഉറപ്പായും ട്ടോ 🤗🌿🙏❤️🌿🕊🌸🌹
വ്രതം എടുക്കണം♥️🙏🪔
Harae Krishna❤, thank you
Hareekrishnaa.guruvayoorappaa
Hareee krishna❤