ഹരേ കൃഷ്ണ🙏 വിപിൻ പറഞ്ഞത് അക്ഷരം പ്രതി സത്യമാണ് എനിക്കും ഈ അനുഭവം ഉണ്ടാവാറുണ്ട് ഒന്നിനും വീട്ടിൽ പൈസ ഇല്ലെങ്കിലും എന്തൊരു ആവശ്യം വന്നാലും അതിനു വേണ്ടി എവിടെ നിന്നെങ്കിലും എനിക്ക് പണം കിട്ടാറുണ്ട് അത് എൻ്റെ ഞാൻ വിശ്വസിക്കുന്ന നമ്മുടെ ഉണ്ണിക്കണ്ണൻ തരുന്നതാണ് അപ്പോഴൊക്കെ ഞാൻ ഭഗവാനെ പ്രാർത്ഥിക്കാറുണ്ട് ഹരേകൃഷ്ണ എല്ലാവർക്കും ഇങ്ങനത്തെ അനുഭവം ഉണ്ടാവട്ടെ ഹരേ കൃഷ്ണ🙏🙏🙏
എന്റെ ഭഗവാനെ എന്റെ ഭവനത്തിൽ ആഹാ രത്തിന് അവിടുത്തെ കാരുണ്യം കൊണ്ട് ഒരു ബുദ്ധി മുട്ടും ഇല്ലേ. കൃഷ്ണാ ഗുരുവായൂരപ്പാ എനിക്കു മനസ്സമാധനം തരണേ. എന്നെ യും കുടുബത്തേ യും കാത്തുകൊള്ളണമേ കരുണാവാരി തെ. 🙏🙏🙏
ഞാൻ വാടകയ്ക്ക് ആണ് താമസം ആദ്യമൊക്കെ ഭയങ്കര കഷ്ട്ടപ്പാടായിരുന്നു.എൻ്റെ ഭഗവാനെ എനിക്ക് കിട്ടിയ ശേഷം ഞാൻ എല്ലാം മറന്നു സന്തോഷത്തിലാണ്.ഇത്രയും നാൾ ഭഗവാനെ അറിയാൻ പറ്റിയില്ല എന്ന വിഷമം മാത്രമേ ഉള്ളൂ. ഹരേ കൃഷ്ണാ ❤❤
ഹരേ കൃഷ്ണ 🙏എന്റെ വീട്ടിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് വരുന്ന സമയത്തു എന്തെങ്കിലും ഒരു വഴി ഉണ്ടാവും ജീവിതത്തിൽ വിഷമം വരുമ്പോഴും തരണം ചെയ്തു പോകും ഇപ്പോൾ കൂടി വലിയ വിഷമത്തിലാണ് ഭഗവാനെ നീ തന്നെ തുണ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ഹരേ കൃഷ്ണ 🙏 vipin മോനെ വീഡിയോ ക്ക് നന്ദി 🙏 കുചേലന്റെ ദാരിദ്രം മാറ്റിയ മാതിരി എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏 എന്റെ കണ്ണാ എന്നും എപ്പോഴും കൂടെ ഉണ്ടാകണേ 🙏
കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🏻 വിപിൻ പറഞ്ഞ ലക്ഷണങ്ങൾ എനിക്കും അനുഭവപ്പെടുന്നുണ്ട് പക്ഷികൾ, പ്രാവ്, മയിൽ, ഗരുഡൻ., ചകോരം എന്നിവ വരുന്നുണ്ട്. ഭഗവാന്റെ അനുഗ്രഹം കൊണ്ട് കാര്യങ്ങൾ മുടക്കം കൂടാതെ നടക്കുന്നുണ്ട് 🙏🏻 കുറച്ചൊക്കെ വിഷമങ്ങൾ ഉണ്ടാകുമെങ്കിലും അതെല്ലാം തരണം ചെയ്യാനുള്ള മാർഗം ഭഗവാൻ കാണിച്ചു തരും 🙏🏻
Harae krishna ❤, I am grateful for all the blessings and abundances ❤, please forgive me ❤, I claim good health and financial stability and good marital life ❤, thank you angels and Universe and thank you very much
കണ്ണാ എനിക്ക് അമ്മ ഇല്ല. ഒറ്റപ്പെടൽ, നിരാശ എല്ലാം ഉണ്ട് ജീവിതത്തിൽ. എല്ലാം അവിടുത്തേക്ക് അറിയാലോ കണ്ണാ.ഭഗവാനേ അവിടുത്തെ സാന്നിധ്യം എന്നും ജീവിതത്തിൽ ഉണ്ടായാൽ മാത്രം മതി എനിക്ക്. എൻ്റെ അമ്മയായി എന്നും അവിടുന്ന് കൂടെ ഉണ്ടാവണേ🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏 വിപിന്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം.. വാട്സപ്പ് കൂട്ടായ്മ ഭാഗം 5 വളരെ നല്ല ഗുണം ചെയ്യുന്നു.. ഇതിനു കാരണമായ വിപിനും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. അഡ്മിൻസ് അജിത് ആന്റി സ്മിത ആന്റി വളരെ നല്ല രീതിയിൽ കൂട്ടായ്മ മുന്നോട്ടു നയിക്കുന്നു... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.. ഹരേ കൃഷ്ണ💕
ഹരേ കൃഷ്ണ❤ ഇതിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഞങ്ങൾക്കുണ്ടായിട്ടുണ്ട്. പ്രാവും മൈനയുമൊക്കെ വരുമ്പോൾ ഭക്ഷണം കൊടുക്കാറുണ്ട്. പണക്കരൊന്നുമല്ലെങ്കിലും ആഹാരത്തിനൊ കാശിനൊ ബുദ്ധിമുട്ട് വരികയോ കടം വാങ്ങിക്കുകയോ ചെയ്യേണ്ടി വന്നിട്ടില്ല. എൻ്റെ കണ്ണൻ്റെ കാരുണ്യം എപ്പോഴും കൂടെയുണ്ട് മാ(തമല്ല ഞാൻ കണ്ണൻ്റെ ഫോട്ടോ വച്ച് വിളക്ക് വയ്ക്കുന്ന 'ഷോേക്കസിൻ്റെ മുകളിലായി ഗുരുവായൂരപ്പൻ്റെ ഒരുരൂപം ചിത്രം വരച്ചതുപോലെ തെളിഞ്ഞു കാണുന്നു. ഒരു ആർക്ക് പോലെ വന്നിട്ട് അതിനകത്ത് കണ്ണൻ നിൽക്കും പോലെ ' എൻ്റെ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🪷🪷🪷🪷🪷
ഹരേ കൃഷ്ണ🙏 വിപിൻ പറഞ്ഞത് അക്ഷരം പ്രതി സത്യമാണ് എനിക്കും ഈ അനുഭവം ഉണ്ടാവാറുണ്ട് ഒന്നിനും വീട്ടിൽ പൈസ ഇല്ലെങ്കിലും എന്തൊരു ആവശ്യം വന്നാലും അതിനു വേണ്ടി എവിടെ നിന്നെങ്കിലും എനിക്ക് പണം കിട്ടാറുണ്ട് അത് എൻ്റെ ഞാൻ വിശ്വസിക്കുന്ന നമ്മുടെ ഉണ്ണിക്കണ്ണൻ തരുന്നതാണ് അപ്പോഴൊക്കെ ഞാൻ ഭഗവാനെ പ്രാർത്ഥിക്കാറുണ്ട് ഹരേകൃഷ്ണ എല്ലാവർക്കും ഇങ്ങനത്തെ അനുഭവം ഉണ്ടാവട്ടെ ഹരേ കൃഷ്ണ🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ❤❤❤❤
എന്റെ ഭഗവാനെ എന്റെ ഭവനത്തിൽ ആഹാ രത്തിന് അവിടുത്തെ കാരുണ്യം കൊണ്ട് ഒരു ബുദ്ധി മുട്ടും ഇല്ലേ.
കൃഷ്ണാ ഗുരുവായൂരപ്പാ
എനിക്കു മനസ്സമാധനം
തരണേ. എന്നെ യും കുടുബത്തേ യും കാത്തുകൊള്ളണമേ
കരുണാവാരി തെ. 🙏🙏🙏
ഹരേ കൃഷ്ണ 🙏❤ കുചേലൻറ ദരിദ്രം ദുഖം അകറ്റിയ പോലെ എല്ലാ ഭക്തരെയും ദുരിതങ്ങൾ ഭഗവാൻ മാറ്റട്ടെ പ്രാർത്ഥിക്കുന്നു 🙏സ്പോൺസർക്ക് നല്ലത് വരട്ടെ 😊
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിക്കേണമേ
ഞാൻ വാടകയ്ക്ക് ആണ് താമസം ആദ്യമൊക്കെ ഭയങ്കര കഷ്ട്ടപ്പാടായിരുന്നു.എൻ്റെ ഭഗവാനെ എനിക്ക് കിട്ടിയ ശേഷം ഞാൻ എല്ലാം മറന്നു സന്തോഷത്തിലാണ്.ഇത്രയും നാൾ ഭഗവാനെ അറിയാൻ പറ്റിയില്ല എന്ന വിഷമം മാത്രമേ ഉള്ളൂ.
ഹരേ കൃഷ്ണാ ❤❤
🙏🙏❤️🌹ഹരേ കൃഷ്ണ ഗുരുവായൂർ അപ്പ കാത്തുകൊള്ളണമേ കണ്ണാ 🙏🙏🌹❤️
Nadakkulla.ennuthoniya.palakringalam.thakka.samayathu..bhagavan.nadathi.tharum..hare.krishna.hare.krishna.harekrishna🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏എന്റെ വീട്ടിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് വരുന്ന സമയത്തു എന്തെങ്കിലും ഒരു വഴി ഉണ്ടാവും ജീവിതത്തിൽ വിഷമം വരുമ്പോഴും തരണം ചെയ്തു പോകും ഇപ്പോൾ കൂടി വലിയ വിഷമത്തിലാണ് ഭഗവാനെ നീ തന്നെ തുണ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Ente karyavum angane tanneyau ithuvare Bakshanattinu Buddhimutt undavarilla. Pravokalum pakshikalum ella dhivasangalilum vararund. Ellam Bagavante anugraham. Hare krishna🙏🙏🙏🙏🙏. Kail paisa illatta taimilum Bakshanattinu Buddhimutt varuttiyittilla Bagavan. Mon paranjath valare satyamanu pala anubavangalum undayittund. Hare krishna🙏🙏
ഓരോ ബുദ്ധിമുട്ട് വരുമ്പോഴും അത് എങ്ങനെയോ നടന്നുപോകും എല്ലാം എന്റെ ഉണ്ണിക്കണ്ണന്റെ അനുഗ്രഹം കൊണ്ടുമാത്രമാണ് 🙏🙏
എന്റെ ഗുരുവായൂരപ്പാ കാക്കണേ 🙏🙏
ഹരേ കൃഷ്ണ എൻ്റെ വീട്ടിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് ഒന്നും ഇല്ല🙏🙏🙏 ചെറിയ ഒരു കടങ്ങൾ ഉണ്ട് ഹരേ കൃഷ്ണ🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
സത്യം 🙏🙏🙏🙏🙏ഒത്തിരിഒത്തിരി അനുഭവം ഉണ്ട് ഭഗവാനെ 🙏🙏🙏🙏🙏കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@@Engilumentekrishna 🙏🙏🙏
എൻ്റെ ഉണ്ണി കണ്ണാ - രാധേശ്യാം നന്ദി ഭഗവാനേ❤
ഹരേ കൃഷ്ണ.. എല്ലാവർക്കും എന്നും ഭക്ഷണം കിട്ടട്ടെ 🙏🏻🙏🏻
Ee vakkukal eniku pretheeksha tharunnu aatmaviswSam tharunnu othiri othiri nandhi hare krishna❤❤
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
🙏🏻🙏🏻🕉️🕉️🌿🥰🥰♥️ ഹരേകൃഷ്ണ.. സത്യാണുട്ടോ.. നമ്മുക്ക് ഇതെല്ലാം അനുഭവമാണ്.. 🥰🥰🌿🌿❤️
ഹരേ കൃഷ്ണാ ഭഗവാനെ ശരണം ഗുരുവായൂരപ്പാ
ഹരേ കൃഷ്ണ 🙏 vipin മോനെ വീഡിയോ ക്ക് നന്ദി 🙏 കുചേലന്റെ ദാരിദ്രം മാറ്റിയ മാതിരി എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏 എന്റെ കണ്ണാ എന്നും എപ്പോഴും കൂടെ ഉണ്ടാകണേ 🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🏻 വിപിൻ പറഞ്ഞ ലക്ഷണങ്ങൾ എനിക്കും അനുഭവപ്പെടുന്നുണ്ട് പക്ഷികൾ, പ്രാവ്, മയിൽ, ഗരുഡൻ., ചകോരം എന്നിവ വരുന്നുണ്ട്. ഭഗവാന്റെ അനുഗ്രഹം കൊണ്ട് കാര്യങ്ങൾ മുടക്കം കൂടാതെ നടക്കുന്നുണ്ട് 🙏🏻 കുറച്ചൊക്കെ വിഷമങ്ങൾ ഉണ്ടാകുമെങ്കിലും അതെല്ലാം തരണം ചെയ്യാനുള്ള മാർഗം ഭഗവാൻ കാണിച്ചു തരും 🙏🏻
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
ഹരേ കൃഷ്ണാ
സത്യം വിപിൻ മോൻ പറഞ്ഞ കാര്യം 100 % സത്യം
Krishna gurvayurappa saranam. Arogyam tharaney❤❤
വീഡിയോ ക്കായി കാത്തിരിക്കും ഉടൻ പ്രതീക്ഷിക്കുന്നു. നന്ദി മോനെ
നന്ദി അമ്മ ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
ഹരേ കൃഷ്ണ, ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
അമ്മേ നാരായണാ അമ്മേ നാരായണാ അമ്മേ നാരായണാ🙏🙏
Hare Krishna Hare Krishna Krishna Krishna Hare Hare. Govinda hare Govinda. Om Namo Bhagavadhe Vasudevaya. Jai Sree Radhe Radhe.
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ❤❤❤
ഹരേ കൃഷ്ണ ഭഗവാനെ 🙏 നന്ദി കണ്ണാ
അങ്ങ് പയുന്ന കാര്യങ്ങൾ എൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്ന ു 🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ ഹരേ രാമ എ
എന്റെ വീട്ട വീട്ടിൽ റഞ്ഞ എല്ലാ കര്യാങ്ങളും ഉണ്ട് ഹരേ കൃഷ്ണ ഹരേ രാമ
വേറെ ഒന്നും വേണ്ട കണ്ണാ എനിക്ക്. കൂടെ എന്നും ഉണ്ടാവണേ കണ്ണാ🙏🙏🙏🙏🙏
ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ 🙏🙏🙏🙏🙏 ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ 🙏🙏🙏🙏🙏 ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ. സർവ്വം കൃഷ്ണാർപ്പണമസ്തു
ഹരേ Krishna എന്റെ veetil varuvan eda vazhiyanu ullathu Bhaghavane എത്രയും vagam vazhi kittane kanna ❤❤❤
Hare Krishna... orupadu nandhi 🙏 nalla arivukal nalkunnathinu....🙏bhagavan anugrahichu orupadu anubhavangal undayittundu😢... harekrishna 🥰🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Hari om🙏makane Vipin ithellam eniku anubhavam anu Hare Krishna Guruvayurappa aviduthe padangalil ente kodi namaskkaram🙏
ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു
രാധേ രാധേ രാധേ
ലോകാ സമസ്തോ സുഖിനോ ഭവന്തു
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏
Hare Krishna. Sarvam Krishnarpanamasthu 🙏🌷🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.
ഹരേ കൃഷ്ണ🙏 നല്ല വാക്കുകൾക്ക് നന്ദി പറയുന്നു.
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ... 🙏🙏❤️❤️❤️❤️✨
ഗംഭീരമായി വീഡിയോ മഞ്ചു ആൻ്റി നമസ്കാരം
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🌹❤️
ഹരേ കൃഷ്ണാ 🙏thank u ❤️
ഹരേ കൃഷ്ണ നന്ദി 🙏 എന്റെ വീട്ടിൽ ഈ പക്ഷികൾ വരും 🙏🙏🥰
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേകൃഷ്ണാ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏
ഹരേ കൃഷ്ണ ❤❤ vibin മോനെ ഈ പറഞ്ഞതെല്ലാം കുറയ്യൊക്കെ എനിക്കും ഉണ്ട് ഒരുപാട് നന്ദി മോനെ ഹരേ കൃഷ്ണ ❤❤❤
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
🙏 ഹരേ കൃഷ്ണ 🙏 ഗുരുവായൂരപ്പാ ശരണം🙏🙏q🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ
എല്ലാം സത്യം ഭഗവാനെ കാത്തോളണേ 🙏🙏🙏🙏🕉️🕉️🕉️🕉️
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Krishna guruvayoirappa ellam sheriyanutto🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Krishna ende Guruvayoorappa Saranam🙏🙏🙏🙏
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏🙏🙏🙏
ഹരേ കൃഷ്ണ.... ❤❤❤❤
ഹരേ കൃഷ്ണാ സത്യമാണ് പറയുന്നത് ഹരേ കൃഷ്ണാ 🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Hare Krishna..........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Harae krishna
Hare krishna സത്യമായ വാക്കുകൾ.
ഹരേ കൃഷ്ണ 🙏🙏🥰🥰❤️❤️
Hare rama hare krishna
Hare krishna ente guruvayoorappa
ഹരേകൃഷ്ണാ...🙏🙏
ഹരേ കൃഷ്ണ 🙏സത്യം 🙏
Harekrishna HareGuruvayoorappa 🙏sathyamanu mon paranjathellam aniyk ee paranja karyangal allam aniykku anubhavamanu vipinmone mayil orikkal vannittundu mattulla allam nithyavum varikaum bhakshanam kodukkumbol kazhikkarumundu. Bhahavan de anugraham kondu veettil alla bhakshanavathukkalum niraye undu. Onninum oru kuravum ee nimisham vare bhagavan nalkunnundu nandiundu kanna 🙏🙏🙏nandi vipinmone eevakkukal sathyamanu Nandi ponnunnikkanna . makkaleum kannan anugrahiykkatte 🙏🙏🙏🙏
കണ്ണാ 🙏❤️🌹
ഹരേ കൃഷ്ണാ രാധേ രാധേ ശ്യാം ❤❤❤
Hera Krishana Guruvayarapaa ❤❤❤❤
Hare Krishna Hare Krishna Krishna Krishna Hare Hare
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Hare krishna bhagavante KARUNYAM ELLAVARKKUM ETHRAYUM PETTENNU KITTATTE
Harae krishna ❤, I am grateful for all the blessings and abundances ❤, please forgive me ❤, I claim good health and financial stability and good marital life ❤, thank you angels and Universe and thank you very much
Hare Krishna 🙏🏻🙏🏻🙏🏻
🙏🙏🙏 hare Krishna 🙏❤️
Thank you
നാരായണായ നമഃ നാരായണായ നമ: നാരായണായ നമ: നാരായണായ നമഃ ഓം നമോ നാരായണായ നമ: ഓം നമോഭഗവതേ വാസുദേവായ
ഹരേ കൃഷ്ണാ ❤️🙏
കണ്ണാ
എനിക്ക് അമ്മ ഇല്ല. ഒറ്റപ്പെടൽ, നിരാശ എല്ലാം ഉണ്ട് ജീവിതത്തിൽ. എല്ലാം അവിടുത്തേക്ക് അറിയാലോ കണ്ണാ.ഭഗവാനേ അവിടുത്തെ സാന്നിധ്യം എന്നും ജീവിതത്തിൽ ഉണ്ടായാൽ മാത്രം മതി എനിക്ക്. എൻ്റെ അമ്മയായി എന്നും അവിടുന്ന് കൂടെ ഉണ്ടാവണേ🙏🙏🙏🙏🙏🙏
its true...Om Namo Narayana...
Harae Krishna 🙏🏻💕💖💖🦋
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Krishna guruvayoorappa 🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏
നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻
Harekrishna ❤
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ 🙏
വിപിന്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം.. വാട്സപ്പ് കൂട്ടായ്മ ഭാഗം 5 വളരെ നല്ല ഗുണം ചെയ്യുന്നു.. ഇതിനു കാരണമായ വിപിനും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. അഡ്മിൻസ് അജിത് ആന്റി സ്മിത ആന്റി വളരെ നല്ല രീതിയിൽ കൂട്ടായ്മ മുന്നോട്ടു നയിക്കുന്നു... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ..
ഹരേ കൃഷ്ണ💕
I claim good health ❤, thank you
ഹരേകൃഷ്ണ സർവം കൃഷ്ണർപ്പണമാസ്തു
Hare krishna...❤❤❤
Hare Krishna hare Krishna ❤❤❤❤❤❤❤
Hare rama hare krishna ❤❤
🕉️ഹരേ കൃഷ്ണ 🕉️
ഹരേ കൃഷ്ണ പക്ഷികൾ വരാറുണ്ട് വീട്ടിൽ🌸💐🌺🪔🙏
Hare. Krishna
Anik help venda samayarh anik help kittarund, thank 6
ഹരേ കൃഷ്ണ❤ ഇതിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഞങ്ങൾക്കുണ്ടായിട്ടുണ്ട്. പ്രാവും മൈനയുമൊക്കെ വരുമ്പോൾ ഭക്ഷണം കൊടുക്കാറുണ്ട്. പണക്കരൊന്നുമല്ലെങ്കിലും ആഹാരത്തിനൊ കാശിനൊ ബുദ്ധിമുട്ട് വരികയോ കടം വാങ്ങിക്കുകയോ ചെയ്യേണ്ടി വന്നിട്ടില്ല. എൻ്റെ കണ്ണൻ്റെ കാരുണ്യം എപ്പോഴും കൂടെയുണ്ട് മാ(തമല്ല ഞാൻ കണ്ണൻ്റെ ഫോട്ടോ വച്ച് വിളക്ക് വയ്ക്കുന്ന 'ഷോേക്കസിൻ്റെ മുകളിലായി ഗുരുവായൂരപ്പൻ്റെ ഒരുരൂപം ചിത്രം വരച്ചതുപോലെ തെളിഞ്ഞു കാണുന്നു. ഒരു ആർക്ക് പോലെ വന്നിട്ട് അതിനകത്ത് കണ്ണൻ നിൽക്കും പോലെ ' എൻ്റെ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🪷🪷🪷🪷🪷
Hare Hare Hare 🙏🏻🙏🏻🙏🏻❤️
Radhe Radhe ❤❤
Harevkrishna hare krishna🙏🙏🙏🙏
Hare krishna ente ventilation peacock.uppan or chemotherapy,myna Ellam varundu. Krishna hare
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊