ഹരേ കൃഷ്ണ ഇന്നത്തെ ഈ വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ടു കണ്ണനും വിപിനും വീഡിയോയിൽ കാണു ആ മോൾക്കും പുതുവത്സരാശംസകൾ നേരുന്നു ഞാൻ ദിവസവും രാവിലെ കുളിച്ച് ആറരക്ക് കണ്ണൻ്റെയടുത്ത് പ്രാർത്ഥിക്കാറുണ്ട് അതുപോലെ വൈകുന്നേരവും കുളികഴിഞ്ഞ് ആറരക്കു തന്നെയാണ് പ്രാർത്ഥിക്കാറ് പിന്നെ കുറച്ച് നാമവും ചെയ്യും ഹരേ കൃഷ്ണ🙏 ഇതിൻ്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു ഹരേകൃഷ്ണ🙏🙏🙏
ഹരേ കൃഷ്ണ 🙏 വിപിന്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം.. വാട്സപ്പ് കൂട്ടായ്മ ഭാഗം 5 വളരെ നല്ല ഗുണം ചെയ്യുന്നു.. ഇതിനു കാരണമായ വിപിനും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. അഡ്മിൻസ് അജിത് ആന്റി സ്മിത ആന്റി വളരെ നല്ല രീതിയിൽ കൂട്ടായ്മ മുന്നോട്ടു നയിക്കുന്നു... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.. ഹരേ കൃഷ്ണ💕
🙏🏻🙏🏻എനിക്ക് ഭാഗവാനിലോട്ട്.. കൂടുതൽ അടുക്കാൻ പറ്റി കൃഷ്ണ പക്ഷെ അതിന്റ പേരിൽ വീട്ടിൽ നിന്ന് എനിക്ക് ഒത്തിരി വേദന സഹിക്കേണ്ടി വന്നു..കുത്തുവാക്കുകൾ അപമാനം... ഈ ഏകാദശിക്ക് ക്ഷേത്രത്തിൽ പോകാൻ ഇറങ്ങിയപ്പോൾ പോലും എനിക്ക് പോകാൻ പറ്റിയില്ല വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചു... എന്റെ ഉള്ളിൽ സദാ എന്റെ കണ്ണൻ ഉള്ളപ്പോൾ ആർക്കും എന്നെ തടയാൻ കഴിയില്ല 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ നല്ല അറിവുകൾ ഇത് എല്ലാവരുടെയും ജീവിതത്തിൽ ഉപകാരപ്രദമാകും ഭഗവാന്റെ അനുഗ്രഹത്താൽ നല്ലൊരു വർഷം ആയിരിക്കണേ എന്ന് പ്രാർത്ഥിക്കുന്നു നന്ദി വിപിൻ മോനെ എല്ലാം അനുഗ്രഹവും ഉണ്ടാകട്ടെ🙏❤️❤️
ഹരേ കൃഷ്ണ..നമസ്കാരം വിപിൻ..❤ എല്ലാവർക്കും ഭഗവത് നാമത്തിൽ നല്ലൊരു പുതുവർഷം നേരുന്നു.. നല്ല msg തരുന്ന വീഡിയോ..ഭഗവാനോട് കൂടുതൽ അടുക്കുംതോറും ഭാഗവാനാണ് എന്റെ എല്ലാ ബന്ധങ്ങളും.. ബാക്കി എല്ലാറ്റിനും നിയന്ത്രണം നല്ലതു തന്നെ..നെഗറ്റീവ് എന്നു തോന്നുന്ന എന്തിനെയും ഒഴിവാക്കുക.. എനിക്ക് അമ്പലത്തിൽ ഒറ്റയ്ക്ക് പോകാനാണ് ഇഷ്ടം..എങ്കിലേ ശ്രദ്ധ കിട്ടു..പറ്റുന്ന പോലെ സഹായം ചെയ്യുന്നുണ്ട്..അതെ നമ്മുടെ മരണം കൊണ്ടു ആരും അധികം വിഷമിക്കില്ല..അതുകൊണ്ടു നാം നമ്മുടെ ജീവിതം ഭാഗവങ്കൽ അർപ്പിച്ചു ധന്യമാക്കുക..❤
ഹരേ കൃഷ്ണ 🙏❤ സത്യം സ്വന്തം ജീവിതത്തിൽ മറ്റുള്ളവരാ അഭിപ്രായം നോക്കി പാലിക്കേണ്ട അവസ്ഥ ദയനീയമാണ് നമ്മൾ നമ്മൾ ആയി ജീവിച്ചാൽ അതിൽ പരം സന്തോഷം കിട്ടൂല 😊സ്പോൺസർക്ക് നല്ലത് വരട്ടെ
എനിക്ക് നല്ലൊരു വർഷമാണ് 2024 ഗുരുവായൂരപ്പൻറെ അനുഗ്രഹം കിട്ടിയ വർഷം ആണ് വിപിനേ ഇങ്ങനെ ഒരു വീഡിയോ ഇതൊരു വീഡിയോ മാത്രമല്ല ഒത്തിരി പേർക്ക് ഒന്നും അറിയാത്ത ഒത്തിരി പേരുണ്ട് അവർക്കൊക്കെ നല്ല ഒരു അറിവാണ് അടുത്ത ഒരു പുതുവർഷം ആണ് വരുന്നത് ഇതേപോലെ ഇനിയും ഒത്തിരി ഒത്തിരി നല്ല കാര്യങ്ങൾ ഉണ്ടാവട്ടെ ഇങ്ങനെ ഓരോ വീഡിയോ ഇടുന്നത് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏
എനിക്ക് നാരായണീയം എന്റെ കൃഷ്ണ ഗ്രൂപ്പിൽ ചേർന്നപ്പോൾ എനിക്ക് കിട്ടി. ഞാൻ പൈസ ഒന്നും കൊടുക്കാതെ കിട്ടിയപ്പോൾ എനിക്ക് സങ്കടായി. എന്റെ കയ്യിലിപ്പോൾ ഒന്നും ഇല്ലാത്തോണ്ടാണ് ഒന്നും അയക്കാതെ ഇരുന്നത്. കണ്ണാ.... എന്റെ കൃഷ്ണ... നീ എന്റെ എല്ലാം എല്ലാമല്ലേ....! വിപിൻ മോനു ഒരുപാട് സ്നേഹാശംസകൾ. നന്ദി. എനിക്ക് നാരായണീയം നൽകിയതിന്.
ഹരേ കൃഷ്ണ 🙏🙏മോന്റെ വീഡിയോ എല്ലാം ഒരു പോസിറ്റീവ് എനർജി തരുന്നതാണ്, കണ്ണാനായിട്ട് വന്നു പറയുന്നപോലെ ആണ് 🙏🙏മോനും കൂടെയുള്ള എല്ലാവർക്കും പുതുവത്സരാശംസകൾ 🙏🙏💞
Hare Krishna sarvam shree krishnarpanamasthu Radhe Radhe shyam Aum shree gurubhyo namaha ❤❤❤❤❤❤ guruvayurappa saranam ❤❤❤ Hare Rama hare Rama Rama Rama hare hare hare krishna hare Krishna Krishna Krishna Hare Hare ❤❤❤❤❤
🙏 ഹരേ കൃഷ്ണ 🙏 കണ്ണൻകുട്ടിയെ കണ്ണൻ കുട്ടിക്കും പുതുവത്സര ആശംസകൾ🙏 ഞാൻ അമ്പലത്തിൽ ഒറ്റയ്ക്ക് പോകും കാരണം എപ്പോഴും നമ്മുടെ മനസ്സിലിങ്ങനെ കണ്ണിന്റെ ചിന്ത മാത്രമേ ഉണ്ടാവുള്ളൂ കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ ഇങ്ങനെ വർത്താനം പറഞ്ഞു കൊണ്ടിരിക്കും 2024 എന്റെ ജീവിതത്തിൽ മാറ്റം ഉണ്ടായ വർഷമാണ് മാറ്റം ഉണ്ടാക്കി തന്നത് വിപിൻ കുട്ടിയാണ് 🙏 ഹരേ കൃഷ്ണ 🙏
Oronnum cheithitt onnum, ariyathath polae erippan,avarkk abhinayikkan ariyam,. Anik ariyilla❤,harae Krishna❤, negative an, anik orupaad vidhamam undayitt❤,allathinum kuttam,harae Krishna❤, thank you Angels and universe and thank you very much brother,,may God bless you and all, happy new year, thank you
ഇന്ന് ഞാൻ ഏകദേശി എടുത്തിരുന്നു . എന്നിട്ടും എൻ്റെ മനസ്സ് വിഷമിക്കുന്ന കര്യങ്ങൾ കേട്ടപ്പോൾ ഞാൻ കണ്ണനോട് ചോതിച്ചു എന്തു കർമപലം കൊണ്ടാണ് എനിക്ക് ഈ വിഷമം ഉണ്ടായത്. ഇനി എന്താ ഞാൻ ചെയ്യണ്ടത്. ഇപോൾ എൻ്റെ കണ്ണൻ പറഞ്ഞുതന്നു ഞാൻ എന്തു ചെയ്യണം എന്ന്. മോൻ പറഞ്ഞത്രയും കണ്ണൻ്റെ വാക്കുകളായിരുന്നു.
ഹരേ കൃഷ്ണ ഇന്നത്തെ ഈ വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ടു കണ്ണനും വിപിനും വീഡിയോയിൽ കാണു ആ മോൾക്കും പുതുവത്സരാശംസകൾ നേരുന്നു ഞാൻ ദിവസവും രാവിലെ കുളിച്ച് ആറരക്ക് കണ്ണൻ്റെയടുത്ത് പ്രാർത്ഥിക്കാറുണ്ട് അതുപോലെ വൈകുന്നേരവും കുളികഴിഞ്ഞ് ആറരക്കു തന്നെയാണ് പ്രാർത്ഥിക്കാറ് പിന്നെ കുറച്ച് നാമവും ചെയ്യും ഹരേ കൃഷ്ണ🙏 ഇതിൻ്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു ഹരേകൃഷ്ണ🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ 🙏
വിപിന്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം.. വാട്സപ്പ് കൂട്ടായ്മ ഭാഗം 5 വളരെ നല്ല ഗുണം ചെയ്യുന്നു.. ഇതിനു കാരണമായ വിപിനും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. അഡ്മിൻസ് അജിത് ആന്റി സ്മിത ആന്റി വളരെ നല്ല രീതിയിൽ കൂട്ടായ്മ മുന്നോട്ടു നയിക്കുന്നു... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ..
ഹരേ കൃഷ്ണ💕
ഹരേ കൃഷ്ണാ നാരായണാ
ലോകാ സമസ്താ സുഖിനോ ഭവന്തു രാധേ രാധേ രാധേ
🙏🏻🙏🏻എനിക്ക് ഭാഗവാനിലോട്ട്.. കൂടുതൽ അടുക്കാൻ പറ്റി കൃഷ്ണ പക്ഷെ അതിന്റ പേരിൽ വീട്ടിൽ നിന്ന് എനിക്ക് ഒത്തിരി വേദന സഹിക്കേണ്ടി വന്നു..കുത്തുവാക്കുകൾ അപമാനം... ഈ ഏകാദശിക്ക് ക്ഷേത്രത്തിൽ പോകാൻ ഇറങ്ങിയപ്പോൾ പോലും എനിക്ക് പോകാൻ പറ്റിയില്ല വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചു... എന്റെ ഉള്ളിൽ സദാ എന്റെ കണ്ണൻ ഉള്ളപ്പോൾ ആർക്കും എന്നെ തടയാൻ കഴിയില്ല 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
2024 ഒത്തിരി അനുഗ്രഹം കിട്ടിയ വർഷം. എല്ലാം എന്റെ കണ്ണൻ കുട്ടന്റെ അനുഗ്രഹം. കണ്ണാ ഈ 2025 എല്ലാവർക്കും നല്ല ദിവസമാകനെ 🙏🙏🙏
ഹരേ കൃഷ്ണാ നല്ല അറിവുകൾ ഇത് എല്ലാവരുടെയും ജീവിതത്തിൽ ഉപകാരപ്രദമാകും ഭഗവാന്റെ അനുഗ്രഹത്താൽ നല്ലൊരു വർഷം ആയിരിക്കണേ എന്ന് പ്രാർത്ഥിക്കുന്നു നന്ദി വിപിൻ മോനെ എല്ലാം അനുഗ്രഹവും ഉണ്ടാകട്ടെ🙏❤️❤️
കണ്ണാ..... 2025 എല്ലാവർക്കും നല്ല ഒരു വർഷം ആകണേ 🙏🙏
നല്ല നല്ലഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്ന വിപിൻ മോന് ഭഗവാന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ..... 🙏🏼🙏🏼
ഹരേ കൃഷ്ണ 🙏2025 നെ മനോഹരമാക്കാൻ വിപിൻ മോൻ പങ്കു വെച്ച അറിവുകൾ പരമാവധി പ്രയോജനം ചെയ്യും 🎉 ഹരേ കൃഷ്ണ 🙏
എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ.. 🙏🙏🙏ഇങ്ങനെ ഉള്ള സന്ദേശങ്ങൾ തരുന്ന താങ്കൾക്കും ഭഗവാന്റെ കടാക്ഷം ഉണ്ടാകും.. 🙏🙏🙏
2025 പുതുവർഷത്തിൽ ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞതിനും എനിക്ക് കേൾക്കാൻ സാധിച്ചതിനു ഒത്തിരി നന്ദി ഹരേ രാമ ഹരേ കൃഷ്ണ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഈ വിഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു 🙏🙏🙏🙏
മോനെ ഇന്നലെ കണ്ടില്ലലോ കണ്ണാ 😢 എല്ലാ ദിവസവും മോന്റെ ശബ്ദത്തിനായി കാത്തിരിക്കുന്നു ഭഗവാനെ 🙏
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️
അടുത്ത വർഷവും ഇത് പോലെ കണ്ണന്റെ അനുഗ്രഹമുള്ള ഒരു പുതുവർഷം ആശംസിക്കുന്നു 🥰💕
കൃഷ്ണ ഗുരുവായൂരപ്പാ ഓരോ വാക്കുകളും കേൾക്കുമ്പോൾ മനസ്സിന് എന്തൊരു സമാദാനം എന്തൊരു സന്തോഷം കണ്ണൻ എപ്പോഴും കൂടെ തന്നെ ഉണ്ടെന്നുള്ള തോന്നൽ
ഹരേ കൃഷ്ണ..നമസ്കാരം വിപിൻ..❤ എല്ലാവർക്കും ഭഗവത് നാമത്തിൽ നല്ലൊരു പുതുവർഷം നേരുന്നു.. നല്ല msg തരുന്ന വീഡിയോ..ഭഗവാനോട് കൂടുതൽ അടുക്കുംതോറും ഭാഗവാനാണ് എന്റെ എല്ലാ ബന്ധങ്ങളും.. ബാക്കി എല്ലാറ്റിനും നിയന്ത്രണം നല്ലതു തന്നെ..നെഗറ്റീവ് എന്നു തോന്നുന്ന എന്തിനെയും ഒഴിവാക്കുക..
എനിക്ക് അമ്പലത്തിൽ ഒറ്റയ്ക്ക് പോകാനാണ് ഇഷ്ടം..എങ്കിലേ ശ്രദ്ധ കിട്ടു..പറ്റുന്ന പോലെ സഹായം ചെയ്യുന്നുണ്ട്..അതെ നമ്മുടെ മരണം കൊണ്ടു ആരും അധികം വിഷമിക്കില്ല..അതുകൊണ്ടു നാം നമ്മുടെ ജീവിതം ഭാഗവങ്കൽ അർപ്പിച്ചു ധന്യമാക്കുക..❤
നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
🙏🙏ഒരു പാട് അറിയേണ്ട ഒരു msge ആണ് നന്ദി 🙏🙏ഭഗവാനെ എല്ലാവർക്കും അനുഗ്രഹം ഉണ്ടാവേണേ 🙏🙏
ഹരേ രാമ ഹരേ കൃഷ്ണ........ ഓം നമോ ഭഗവതേ വാസുദേവായ.....
എനിക്ക് ഗുരുവായൂർ വരണം. എത്ര നാളായി ആഹ്രഹിക്കുന്നു.. പറ്റുന്നില്ലല്ലോ കണ്ണാ...2025 ൽ എനിക്കൊരു govt ജോലി നേടി തരണേ ഭഗവാനെ 🙏🙏.
ഹരേ കൃഷ്ണ 🙏❤ സത്യം സ്വന്തം ജീവിതത്തിൽ മറ്റുള്ളവരാ അഭിപ്രായം നോക്കി പാലിക്കേണ്ട അവസ്ഥ ദയനീയമാണ് നമ്മൾ നമ്മൾ ആയി ജീവിച്ചാൽ അതിൽ പരം സന്തോഷം കിട്ടൂല 😊സ്പോൺസർക്ക് നല്ലത് വരട്ടെ
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണാ🙏 നല്ല അറിവുകൾ പകർന്നു നല്ലിയ വിപിൻ മോനേ ഭഗവാൻ്റെ കൃപസദാ കൂടെയുണ്ടാവട്ടെ🙏🙏
ഹരേ കൃഷ്ണാ ഭഗവത് നാമത്തിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു ❤
എനിക്ക് നല്ലൊരു വർഷമാണ് 2024 ഗുരുവായൂരപ്പൻറെ അനുഗ്രഹം കിട്ടിയ വർഷം ആണ് വിപിനേ ഇങ്ങനെ ഒരു വീഡിയോ ഇതൊരു വീഡിയോ മാത്രമല്ല ഒത്തിരി പേർക്ക് ഒന്നും അറിയാത്ത ഒത്തിരി പേരുണ്ട് അവർക്കൊക്കെ നല്ല ഒരു അറിവാണ് അടുത്ത ഒരു പുതുവർഷം ആണ് വരുന്നത് ഇതേപോലെ ഇനിയും ഒത്തിരി ഒത്തിരി നല്ല കാര്യങ്ങൾ ഉണ്ടാവട്ടെ ഇങ്ങനെ ഓരോ വീഡിയോ ഇടുന്നത് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏
നല്ല അറിവുകൾ paranjhu തരുന്ന മോനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
ഹരേ കൃഷ്ണ 🙏 വീഡിയോ ക്ക് നന്ദി Vipin മോനെ 🙏 നല്ല അറിവ് തരുന്ന വീഡിയോ 🙏 എല്ലാവർക്കും പ്രയോജനം ആകട്ടെ 🙏 എല്ലാവരെയും കാത്തോളണേ കണ്ണാ 🙏
ഇത് പോലുള്ള ഇനിയും ഇടണം മോനേ എല്ലാപേർക്കും പുതു വത്സര ആശംസകൾ
നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
ഈ പുതുവത്സരത്തിൽ വിപിനും കുടുംബത്തിനു o എല്ലാ ആയുരാരോഗ്യ സൗഖ്യവും ഭഗവാൻ നൽകട്ടെ രാധേ ശ്യാം
Harekrishna katholane bhaghavane ❤❤❤
ഹരേ കൃഷ്ണാ ന്റെ വെണ്ണ കണ്ണാ 🌱🙏🏾🙏🏾🌹❤️
ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽എല്ലാവർക്കും പുതുവത്സാരാശംസകൾ 🙏🏽🙏🏽🙏🏽🙏🏽ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ...
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
കൃഷ്ണാ ഗുരുവായൂരപ്പ🙏🏻🙏🏻🙏🏻 പുതു വർഷ ആശംസകൾ.🙏🏻🙏🏻♥️
എനിക്ക് നാരായണീയം എന്റെ കൃഷ്ണ ഗ്രൂപ്പിൽ ചേർന്നപ്പോൾ എനിക്ക് കിട്ടി. ഞാൻ പൈസ ഒന്നും കൊടുക്കാതെ കിട്ടിയപ്പോൾ എനിക്ക് സങ്കടായി. എന്റെ കയ്യിലിപ്പോൾ ഒന്നും ഇല്ലാത്തോണ്ടാണ് ഒന്നും അയക്കാതെ ഇരുന്നത്. കണ്ണാ.... എന്റെ കൃഷ്ണ... നീ എന്റെ എല്ലാം എല്ലാമല്ലേ....! വിപിൻ മോനു ഒരുപാട് സ്നേഹാശംസകൾ. നന്ദി. എനിക്ക് നാരായണീയം നൽകിയതിന്.
ഭഗവാന്റെ എല്ലാ അനുഗ്രങ്ങളും വരുന്ന പുതുവർഷത്തിലും തുടർന്നും മോനുണ്ടാകട്ടെ 🙏🙏🙏
Hare Krishna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
"ഹരേ കൃഷ്ണാ "♥️♥️♥️🙏
ഇ ന്നത്തെ ഈ വീഡിയോ കേട്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നി. വളരെ ഇഷ്ടപ്പെട്ടു 🙏🏽🙏🏽🙏🏽
HARE KRISHNA GURUVAYOORAPPA SARANAM 🙏🙏🙏🙏🙏🙏🙏🙏snehapoorvam hridhayam niranja puthuvalsaraswasakal❤❤❤❤❤❤❤❤❤
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ 🙏🙏മോന്റെ വീഡിയോ എല്ലാം ഒരു പോസിറ്റീവ് എനർജി തരുന്നതാണ്, കണ്ണാനായിട്ട് വന്നു പറയുന്നപോലെ ആണ് 🙏🙏മോനും കൂടെയുള്ള എല്ലാവർക്കും പുതുവത്സരാശംസകൾ 🙏🙏💞
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹ രേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤🙏
❤❤❤❤❤❤❤❤❤narayana narayana narayana
ഹരേ കഷ്ണ' ഈ പുതുവർഷത്തിൽ എന്തെല്ലാം ചെയ്യണം എന്ന് പറഞ്ഞു തന്ന വിപിൻ മോന് ഒരു പാട് നന്ദി🙏🙏🙏 ശരിയാണ് മറ്റു ഉള്ളവർ എന്തു പറയും എന്ന് തോന്നു.
ഹരേ കൃഷ്ണ 🙏മോൻ പറഞ്ഞത് വളരെ ശരിയാണ് നമ്മൾ പലരം അറിയാത്ത അല്ലകിൽ മനസിലാകാത്ത കാര്യം മാണ് 🙏🙏🙏🙏
Harekrishna harekrishna sarvam krishnarpanamasthu lokasamasthasuginobhavandu
Hare Krishna sarvam shree krishnarpanamasthu Radhe Radhe shyam Aum shree gurubhyo namaha ❤❤❤❤❤❤ guruvayurappa saranam ❤❤❤
Hare Rama hare Rama Rama Rama hare hare hare krishna hare Krishna Krishna Krishna Hare Hare ❤❤❤❤❤
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ' പുതുവത്സര ആശംകൾ
ഹരേ കൃഷ്ണ ❤️...അതിമനോഹരവും വളരെ അറിവുകളും നൽകിയ വീഡിയോ...🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Harekrishna HareGuruvayoorappa saranam unnikkanna 🙏🙏🙏Happy new year ponnunnikkanna 🙏ende ponnumakkal Vipinmon & Ashly ykkum Happy new year🙏❤️alla iswaryangalum kannan nalkatte 2025 il kannan koodeundu makkale nanmakal nernnukondu swantham Amma🙏Harekrishna HareGuruvayoorappa 🙏🙏🙏🦚🦚🦚🎉🎉🎉🎉🎉🎉
ഹരേ രാമ ഹരേ കൃഷ്ണ. പറഞ്ഞ ഓരോ വാക്കുകളും വളരെ വളരെ സത്യമുള്ളതാണ്.
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
സ്നേഹപൂർവ്വം ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🙏🙏🥰
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
പുതുവത്സര ആശംസകൾ ❤
ഹരേ കൃഷ്ണ 🙏🙏ഹരേ കൃഷ്ണ 🙏🙏🙏നല്ല അ റി വു കൾ പറ ഞ്ഞു ത ന്ന മോ ന് ഒരു പാ ട് നന്ദി. ക ണ്ണ ന്റെ അ നു ഗ്രഹം മോ ന് ഉ ണ്ടാ വ ട്ടേ 🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏❤️❤️
എന്റെ കണ്ണൻകുട്ട്യേ 🙏🙏🌹🌹❤️❤️
ഹരേ കൃഷ്ണ ഭഗവാനേ കാത്തു കൊളണേ🙏🙏🙏🙏🙏🙏🙏🥰❤️❤️❤️❤️❤️❤️❤️
എൻ്റെ പൊന്നുണ്ണി കണ്ണാ🙏🙏🙏🙏🙏
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏🙏🙏❤
ഹരേ കൃഷ്ണ ഒരു പാട് സന്തോഷം 🙏
Hera Krishna Unni ❤❤❤❤❤
വളരെ നല്ല കാര്യമാണ് പറഞ്ഞത്🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Hare krishnaa.... Guruvayurappaa🙏🏻🙏🏻🙏🏻
നന്ദി വിപിൻ
Krishna Guruvaurappa
Hare Krishna guruvayoorappa🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ജയ് ജയ് ശ്രീ രാധേ രാധേ ശ്യം
❤ ഹരേരാമ ഹരേ കൃഷ്ണ ഓം നമോഭഗവതേ വാസുദേവായ🙏🙏🙏🌹
Hare krishna🙏🏻🙏🏻🙏🏻
♥️♥️♥️♥️♥️♥️
Om namah shivaaya❤
കൃഷ്ണാ ഗുരുവായൂരപ്പ❤♥️🪔👍
Hare Krishna Radhe Radhe ❤️
Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna Hare hare❤
എന്റെ കണ്ണാ 🙏🌹
പുതുവത്സാരാശംസകൾ ❤❤
Hare krishnaaa
🙏 ഹരേ കൃഷ്ണ 🙏 കണ്ണൻകുട്ടിയെ കണ്ണൻ കുട്ടിക്കും പുതുവത്സര ആശംസകൾ🙏 ഞാൻ അമ്പലത്തിൽ ഒറ്റയ്ക്ക് പോകും കാരണം എപ്പോഴും നമ്മുടെ മനസ്സിലിങ്ങനെ കണ്ണിന്റെ ചിന്ത മാത്രമേ ഉണ്ടാവുള്ളൂ കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ ഇങ്ങനെ വർത്താനം പറഞ്ഞു കൊണ്ടിരിക്കും 2024 എന്റെ ജീവിതത്തിൽ മാറ്റം ഉണ്ടായ വർഷമാണ് മാറ്റം ഉണ്ടാക്കി തന്നത് വിപിൻ കുട്ടിയാണ് 🙏 ഹരേ കൃഷ്ണ 🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
Hare. Krishna❤❤❤❤❤
ഒരുപാട് സന്തോഷമായി ഈ വീഡിയോ കേട്ടപ്പോൾ
❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏ഹരേകൃഷ്ണ
Hare krishna❤om namo narayanaya nama❤om namo bhagavathae vasudevaya❤
നന്ദി❤❤❤ നന്ദി❤❤❤
Hare krishna GuruvayoorappaSaranam
ഹരേ കൃഷ്ണ🙏🙏🙏
ഹരേ കൃഷ്ണാ🙏
Hare Krishna
ഈ വീഡിയോ ഒരുപാട് ഇഷ്ടമായി സൂപ്പറായിട്ടുണ്ട്
Hare krishna ❤vipin ji kum..... Molkum puthi valsarashamsakal ariyikunnu
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Thanks mone
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Radhe krishna 🙏🏻🙏🏻🙏🏻
നമസ്ക്കാരം 🙏🙏🙏
Absolutely correct brother❤
Hare Krishna 🙏❤️
Vipin monum ella pudhuvalsara Aashamsakal nerunu..Vipin monu naladhe varu..Dhaivam anugrahikatte..🙏🙏🙏❤
നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
നല്ല വീഡിയോ ആണ്
🎉🎉🎉🎉🎉🎉
നാരായണ. നാരായണ. നാരായണ. നാരായണ. നാരായണ
പുതുവത്സരാശംസകൾ
❤❤🙏
❤❤❤
Oronnum cheithitt onnum, ariyathath polae erippan,avarkk abhinayikkan ariyam,. Anik ariyilla❤,harae Krishna❤, negative an, anik orupaad vidhamam undayitt❤,allathinum kuttam,harae Krishna❤, thank you Angels and universe and thank you very much brother,,may God bless you and all, happy new year, thank you
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഇന്ന് ഞാൻ ഏകദേശി എടുത്തിരുന്നു . എന്നിട്ടും എൻ്റെ മനസ്സ് വിഷമിക്കുന്ന കര്യങ്ങൾ കേട്ടപ്പോൾ ഞാൻ കണ്ണനോട് ചോതിച്ചു എന്തു കർമപലം കൊണ്ടാണ് എനിക്ക് ഈ വിഷമം ഉണ്ടായത്. ഇനി എന്താ ഞാൻ ചെയ്യണ്ടത്. ഇപോൾ എൻ്റെ കണ്ണൻ പറഞ്ഞുതന്നു ഞാൻ എന്തു ചെയ്യണം എന്ന്. മോൻ പറഞ്ഞത്രയും കണ്ണൻ്റെ വാക്കുകളായിരുന്നു.
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ചേട്ടാ എന്റെ മനസ് ഇപ്പോൾ വളരെ വിഷമത്തിലാണ്. എല്ലാം ശെരി ആവാൻ പ്രാർത്ഥിക്കണേ 🙏🙏