പുതിയ വീട് പണിയുമ്പോൾ സോളാർ DC system വയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

Поделиться
HTML-код
  • Опубликовано: 19 янв 2024
  • പുതിയ വീട് പണിയുമ്പോൾ സോളാർ DC system വയ്ക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ഉള്ളതാണ് ഈ വീഡിയോ
    ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാവിയിൽ സോളാർ DC system ബുദ്ധിമുട്ടു കൂടാതെ വയ്ക്കുവാൻ സാധിക്കും. DC കറണ്ടിൽ പ്രവർത്തിക്കുന്ന ലൈറ്റ്, ഫാൻ, മൊബൈൽ ചാർജർ തുടങ്ങിയവ പ്രവർത്തിക്കുന്ന സോളാർ Indoor system ഉം വീടിന്റെ പുറത്തെ ആവശ്യങ്ങൾക്കായി ഔട്ട്ഡോർ ലൈറ്റുകളും, ഗാർഡൻ ലൈറ്റുകളും പ്രവർത്തിപ്പിക്കാവുന്ന സോളാർ Outdoor system ഉം ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. കസ്റ്റമറുടെ ആവശ്യാനുസരണം ഈ സിസ്റ്റം ഡിസൈൻ ചെയ്ത് ഉപയോഗിക്കാവുന്നതാണ്.VLOG 65
    This is a video showing various points on what one must pay attention to when building a house if they intend on using Solar DC system.
    If following these points there will be no difficulty in implementing solar DC system in the building.This category includes solar indoor system that runs DC current-powered lights, fans, mobile chargers, etc. and solar outdoor system that runs outdoor lights and garden lights for outdoor purposes. This system can be designed and used according to the customer's requirement VLOG 65
    പുതിയ വീട് പണിയുമ്പോൾ സോളാർ Offgrid system വയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • പുതിയ വീട് പണിയുമ്പോൾ ...
    പുതിയ വീട് പണിയുമ്പോൾ സോളാർ ongrid system വയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • പുതിയ വീട് പണിയുമ്പോൾ ...
    ചരിവുള്ള റൂഫിംഗ് ഷീറ്റിൽ സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്യുന്ന വീഡിയോ :
    • 5KW Solar On Grid Syst...
    For any questions you can reach us at 0469-2666166 or 9400936879 (Whatsapp also)
    Our Facebook page - / lightkinindia
    Our Website : www.lightkin.co.in

Комментарии • 6

  • @pockercpkoppam7112
    @pockercpkoppam7112 5 месяцев назад +1

    നല്ല ഒരു അറിവ് 👍

  • @ismailpjamal3242
    @ismailpjamal3242 5 месяцев назад +1

    Ac പൈപ്പിലൂടെ dc വലിക്കാൻ പറ്റുമോ??? Sir

    • @LightkinIndia
      @LightkinIndia  5 месяцев назад

      അങ്ങനെ ചെയ്യാതിരിക്കുകയാണ് ഉത്തമം

    • @ismailpjamal3242
      @ismailpjamal3242 5 месяцев назад

      @@LightkinIndia അപ്പോൾ സപ്രയിറ്റ് ഓപ്പൺ പൈപ്പ് അടിക്കണോ???... വീട് ഫുൾ പണി കഴിഞ്ഞതാണ്??

  • @user-ug7vj1nh9t
    @user-ug7vj1nh9t 5 месяцев назад

    ഏത് കേബിൾ ആണ് വലിക്കേണ്ടത്

    • @LightkinIndia
      @LightkinIndia  5 месяцев назад

      ലൈറ്റ് മാത്രമാണെങ്കിൽ1.5 sq. mm, ഫാൻ കൂടിയുണ്ടെങ്കിൽ2.5sq.mm മതിയാവും. ഇതിനെപ്പറ്റി പല വീഡിയോകൾ ഈ ചാനലിൽ തന്നെ ഉണ്ട്