മക്കളെ നോക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ് അത് പ്രകൃതി നിയമമാണ്. അത് ഉത്തരവാദിത്തമാണ്. എന്നാൽ മാതാപിതാക്കളെ നോക്കേണ്ടത് പ്രകൃതി നിയമമല്ല. അത് മനുഷ്യൻ ഉണ്ടാക്കിയെടുക്കുന്നത് ആണ്. മനുഷ്യൻറെ ആഗ്രഹമാണ്. അതുകൊണ്ടാണ് എല്ലാ മക്കൾക്കും മാതാപിതാക്കളെ നോക്കുമ്പോൾ അസഹിഷ്ണുത വരുന്നത്. ( ഈ അസംതൃപ്തി ഒരിക്കലും മക്കളെ നോക്കുമ്പോൾ മാതാപിതാക്കൾക്ക് ഉണ്ടാകില്ല കാരണം അത് പ്രകൃതി നിയമമാണ്) നൂറ്റാണ്ടുകളായി ബോധ്യപ്പെടുത്തി, ബോധ്യപ്പെടുത്തി,... നടപ്പിലാക്കാൻ ശ്രമിക്കുന്ന ഇക്കാര്യം( മക്കൾ തന്നെ മാതാപിതാക്കളെ നോക്കണം എന്നത്) പ്രകൃതി വിരുദ്ധമാണ്. അതിന് ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഉചിതമായ സിസ്റ്റം രൂപപ്പെടുത്തുകയാണ് നല്ലത്. പുതിയ രീതിയിൽ വീട്ടിൽ നിന്നും മാറി ജോലി ചെയ്യാതെ ജീവിക്കാൻ സാധ്യമല്ല. അതിൻറെ സാഹചര്യവും ജനറേഷൻ ഗ്യാപ്പ് തുടങ്ങിയവ മൂലം മക്കള്‍ തന്നെ നോക്കണ കാര്യം നടക്കൂല. പഴയ മത ഗ്രന്ഥങ്ങള്‍ പഴയ കാല അറിവുകൾ ആണ്. എത്രതന്നെ മക്കളെ പറഞ്ഞു മനസ്സിലാക്കിയാലും അസംതൃപ്തിയോടെ നിർവാഹം ഇല്ലാതെ, മക്കള്‍ നടപ്പിലാക്കി എന്ന് വരാം. ആധുനിക രീതിയിൽ അവനവൻറെ സ്വത്ത് ഉപയോഗിച്ച് ജീവിക്കാനുള്ള, ശുശ്രൂഷിക്കാൻ ഉള്ള സിസ്റ്റം ഉണ്ടാകണം. സ്വത്ത് മക്കൾക്ക് കൊടുക്കുന്നത് ബാക്കിയുണ്ടെങ്കിൽ മതി. അതാണ് കൂടുതൽ നല്ലത്. മക്കൾ മാതാപിതാക്കളെ നോക്കണം എന്ന് പറയുന്നത്, മാതാപിതാക്കൾക്ക് ആഗ്രഹിക്കാന്‍ കൊള്ളാം. നടന്നാൽ നല്ലത്. നൂറ്റാണ്ടുകളായി ഉപദേശിക്കുന്ന പഠിപ്പിക്കുന്ന കാര്യങ്ങളാണ് അത്.ലോകം മാറി. ഈ കാര്യം ആത്മാർത്ഥമായി നടപ്പിലാകുന്നത് വിരളമാണെന്ന് സ്വതന്ത്രമായി ചിന്തിച്ചാൽ മനസ്സിലാകും. എല്ലാ വീടുകളിലും ഒരു കാട്ടിക്കൂട്ടലുകൾ. അസംതൃപ്തിയോടെ മക്കൾ ചെയ്യുന്നു. മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ. മാതാപിതാക്കള്‍ ചിന്തകൾ മാറണം പ്രായോഗികമായി ചിന്തിക്കണം. മക്കളിൽ നിന്ന് തിരിച്ച് പ്രതീക്ഷിക്കാത്ത മാതാപിതാക്കൾ രൂപപ്പെടണം( ഞാനടക്കം) എല്ലാ കാര്യങ്ങളിലും മാറ്റങ്ങൾ വന്നു. ജീവിതരീതികളും, സാഹചര്യങ്ങളും, മാറി. മാറും. മാറ്റം അനിവാര്യമാണ്. അത് നല്ലതാണ്. സയൻസ് വളരുന്നു ചിന്തിക്കുക. സത്യം പലപ്പോഴും മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ വിശ്വാസങ്ങളെ മാറ്റേണ്ടി വരും 👍
നമ്മൾ ജീവിക്കുന്നത് ഇന്നുകളിലാണ്. പിന്നെയും സൂക്ഷ്മമായി ചിന്തിച്ചാൽ ഈ നിമിഷങ്ങളിലാണ് ' ഈ നിമിഷങ്ങളിൽ നമ്മൾ എന്താണ് എന്നതിനനുസരിച്ച് ജീവിക്കാം. ഇപ്പോൾ നാം അച്ഛനമ്മമാരാണ് ആണെങ്കിൽ പരിപൂർണ്ണമായി അച്ഛനും അമ്മയുമാകാം. ഭഗവാൻ കൃഷ്ണൻ പറഞ്ഞതു പോലെ ലക്ഷ്യത്തെ കുറിച്ച് ( നാളെ എന്താകുമെന്ന്) ആലോചിച്ച് വ്യഥരാകാതെ ഇന്നുകളിൽ ജീവിക്കുക ❤
മക്കൾക്ക് ജന്മം കൊടുത്താൽ അവരെ വളർത്തണം നന്നായി പഠിപ്പിക്കണം അത് നമ്മുടെ കടമയാണ് ഡൂട്ടിയാണ് അവർ തിരികെ നൽകണം എന്നു ആഗ്രഹിക്കരുത് എന്തെങ്കിലും കിട്ടിയാൽ ഭാഗ്യം മക്കൾ ലോട്ടറി ടിക്കറ്റ് മാത്രമാണ് നിങ്ങൾക്കു ഭാഗ്യം ഉണ്ടങ്കിൽ കിട്ടും കിട്ടിയാൽ good and fine
മക്കൾക്ക് അമ്മയും അച്ഛനും വെറും വേസ്റ്റ് ആണ്. എന്തെല്ലാം പറയുന്നു. ചെയ്യുന്നു.അവഗണിക്കുന്നു. വയ്യാ അച്ചോ ജീവിക്കാൻ. മക്കളുടെ സ്നേഹവും പരിഗണന യും കിട്ടാത്ത അമ്മയാണ് അച്ചോ. എത്രയും പെട്ടെന്ന് മരിക്കാൻ മാത്രം ആഗ്രഹിക്കുന്നു🙏🏼
അച്ഛാ ത്യാഗം മിതമായ തോ അമിതമായതോ എന്ന അളവു ഉണ്ടോ?? മക്കളോട് ആണ് അച്ചാ ഇതൊക്കെ പറഞ്ഞു കൊടുക്കേണ്ടത്. അവരാണ് ബന്ധങ്ങളെ തിരിച്ചറിയേണ്ടത്. അമ്മമാരുടെ സ്നേഹത്തിന് പരിധി ഉണ്ടാവില്ല. ഇന്ന് കാലത്താണ് മക്കളൊക്കെ ഇങ്ങനെയായി മാറിക്കൊണ്ടിരിക്കുന്നത്.... ദൈവത്തെ മറക്കുന്ന മക്കൾ അതുതന്നെയാണ് ഇതിനൊക്കെ കാരണം..🙏🙏🙏
Reverent Fr I request and expect your presence for my daughter's engagement ceremony. Your sermon is amazing. May the Lord bless you with his wisdom and grace.
മാതാപിതാക്കള്‍ മക്കളെ വളര്‍ത്തി നല്ല നിലയില്‍ ആക്കണം. അതു മാതാപിതാക്കളുടെ കടമ ആണ്. പക്ഷേ മാതാപിതാക്കള്‍ അതു മൂത്ത മകന്‍ അല്ലെങ്കില്‍ മകളുടെ തലയില്‍ വച്ചിട്ട് അവരുടെ കടമയാണ് ഇളയ സഹോദരngale valarthi നല്ല നിലയില്‍ അയക്കേണ്ടത് എന്നു പറയുന്ന മാതാപിതാക്കളോടു എന്താണ് പറയാനുള്ളത്. 😂😂😂😂😂
Please give only love to the children. Most of the parents are doing bad parenting and thinking that money will make their childrens life better. Children will take care of them, If the parents are good models for them.
അച്ചാ എനിക്ക് 4 പെൺമക്കൾ ആണ് അവർ 4 പേരും നേഴ്സ്ആയിട്ട് വിദേശത്ത് ആണ് ഞാൻ അവരിൽ നിന്നും ഒന്നും പ്രതീഷിക്കുന്നില്ല ,പക്ഷേ മാസം തോറും അൽപ്പം euro പ്രതീഷിക്കുന്നത് തെറ്റാണോ അച്ചാ വേറേഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല ഒരു അല്പം സ്നേഹം പോലും
അച്ചൻ പറഞ്ഞത് വളരെ ശരിയാണ് എന്നാൽ മക്കൾ സത്തോഷമായി ജീവിക്കുന്നത് കണ്ടാൽ മതി മക്കളിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല
അച്ചന്റെ നല്ലവാക്കുകൾ പലർക്കും പ്രയോജനമാകും.
100% സത്യമാണ്
Dear Acha your advice very heartfelt thanks Acho
അച്ചോ എന്തു പറഞ്ഞാലും എൻ്റെ മക്കൾക്കുവേണ്ടി മാത്രം ജീവിക്കും അത് എൻ്റെ കടമ അവര് പരിഗണച്ചില്ലെങ്കിൽ എൻ്റെ വിധി❤ അച്ചോ ഹാപ്പി ക്രിസ്മസ്❤❤❤❤❤
Nallathu paranjalum manasilaavilla alle.. Daivam raskhikatte
മക്കളെ നോക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ് അത് പ്രകൃതി നിയമമാണ്. അത് ഉത്തരവാദിത്തമാണ്.
എന്നാൽ മാതാപിതാക്കളെ നോക്കേണ്ടത് പ്രകൃതി നിയമമല്ല.
അത് മനുഷ്യൻ ഉണ്ടാക്കിയെടുക്കുന്നത് ആണ്. മനുഷ്യൻറെ ആഗ്രഹമാണ്. അതുകൊണ്ടാണ് എല്ലാ മക്കൾക്കും മാതാപിതാക്കളെ നോക്കുമ്പോൾ അസഹിഷ്ണുത വരുന്നത്. ( ഈ അസംതൃപ്തി ഒരിക്കലും മക്കളെ നോക്കുമ്പോൾ മാതാപിതാക്കൾക്ക് ഉണ്ടാകില്ല കാരണം അത് പ്രകൃതി നിയമമാണ്)
നൂറ്റാണ്ടുകളായി ബോധ്യപ്പെടുത്തി, ബോധ്യപ്പെടുത്തി,... നടപ്പിലാക്കാൻ ശ്രമിക്കുന്ന ഇക്കാര്യം( മക്കൾ തന്നെ മാതാപിതാക്കളെ നോക്കണം എന്നത്) പ്രകൃതി വിരുദ്ധമാണ്. അതിന് ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഉചിതമായ സിസ്റ്റം രൂപപ്പെടുത്തുകയാണ് നല്ലത്. പുതിയ രീതിയിൽ വീട്ടിൽ നിന്നും മാറി ജോലി ചെയ്യാതെ ജീവിക്കാൻ സാധ്യമല്ല. അതിൻറെ സാഹചര്യവും ജനറേഷൻ ഗ്യാപ്പ് തുടങ്ങിയവ മൂലം മക്കള്‍ തന്നെ നോക്കണ കാര്യം നടക്കൂല. പഴയ മത ഗ്രന്ഥങ്ങള്‍ പഴയ കാല അറിവുകൾ ആണ്.
എത്രതന്നെ മക്കളെ പറഞ്ഞു മനസ്സിലാക്കിയാലും അസംതൃപ്തിയോടെ നിർവാഹം ഇല്ലാതെ, മക്കള്‍ നടപ്പിലാക്കി എന്ന് വരാം.
ആധുനിക രീതിയിൽ അവനവൻറെ സ്വത്ത് ഉപയോഗിച്ച് ജീവിക്കാനുള്ള, ശുശ്രൂഷിക്കാൻ ഉള്ള സിസ്റ്റം ഉണ്ടാകണം. സ്വത്ത് മക്കൾക്ക് കൊടുക്കുന്നത് ബാക്കിയുണ്ടെങ്കിൽ മതി. അതാണ് കൂടുതൽ നല്ലത്.
മക്കൾ മാതാപിതാക്കളെ നോക്കണം എന്ന് പറയുന്നത്, മാതാപിതാക്കൾക്ക് ആഗ്രഹിക്കാന്‍ കൊള്ളാം. നടന്നാൽ നല്ലത്. നൂറ്റാണ്ടുകളായി ഉപദേശിക്കുന്ന പഠിപ്പിക്കുന്ന കാര്യങ്ങളാണ് അത്.ലോകം മാറി. ഈ കാര്യം ആത്മാർത്ഥമായി നടപ്പിലാകുന്നത് വിരളമാണെന്ന് സ്വതന്ത്രമായി ചിന്തിച്ചാൽ മനസ്സിലാകും. എല്ലാ വീടുകളിലും ഒരു കാട്ടിക്കൂട്ടലുകൾ. അസംതൃപ്തിയോടെ മക്കൾ ചെയ്യുന്നു. മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ.
മാതാപിതാക്കള്‍
ചിന്തകൾ മാറണം പ്രായോഗികമായി ചിന്തിക്കണം. മക്കളിൽ നിന്ന് തിരിച്ച് പ്രതീക്ഷിക്കാത്ത മാതാപിതാക്കൾ രൂപപ്പെടണം( ഞാനടക്കം) എല്ലാ കാര്യങ്ങളിലും മാറ്റങ്ങൾ വന്നു. ജീവിതരീതികളും, സാഹചര്യങ്ങളും, മാറി. മാറും. മാറ്റം അനിവാര്യമാണ്. അത് നല്ലതാണ്.
സയൻസ് വളരുന്നു ചിന്തിക്കുക. സത്യം പലപ്പോഴും മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ വിശ്വാസങ്ങളെ മാറ്റേണ്ടി വരും 👍
Bharrhavu nokillenkil kuttikal enkilum ammaye nokande pinnavar enthu cheyum...
Achan paraunnathu kelku aver valuthavumppl nammalea marannu jeevekunpol chanku thakarnnu pokum Elizabeth. Njanum oru ammayanu.
👌@@joyjoseph435
നമ്മൾ ജീവിക്കുന്നത് ഇന്നുകളിലാണ്. പിന്നെയും സൂക്ഷ്മമായി ചിന്തിച്ചാൽ ഈ നിമിഷങ്ങളിലാണ് ' ഈ നിമിഷങ്ങളിൽ നമ്മൾ എന്താണ് എന്നതിനനുസരിച്ച് ജീവിക്കാം. ഇപ്പോൾ നാം അച്ഛനമ്മമാരാണ് ആണെങ്കിൽ പരിപൂർണ്ണമായി അച്ഛനും അമ്മയുമാകാം. ഭഗവാൻ കൃഷ്ണൻ പറഞ്ഞതു പോലെ ലക്ഷ്യത്തെ കുറിച്ച് ( നാളെ എന്താകുമെന്ന്) ആലോചിച്ച് വ്യഥരാകാതെ ഇന്നുകളിൽ ജീവിക്കുക
❤
Valuable speech achan. May God bless all parents and children
Nacho vakkukalilla. Thank you. GOD BLESS YOU PRIYA ACHA....
Very good information❤❤❤❤
Dear acha your words are always motivated so much
മക്കൾക്ക് ജന്മം കൊടുത്താൽ അവരെ വളർത്തണം നന്നായി പഠിപ്പിക്കണം അത് നമ്മുടെ കടമയാണ് ഡൂട്ടിയാണ്
അവർ തിരികെ നൽകണം എന്നു ആഗ്രഹിക്കരുത്
എന്തെങ്കിലും കിട്ടിയാൽ ഭാഗ്യം മക്കൾ ലോട്ടറി ടിക്കറ്റ് മാത്രമാണ് നിങ്ങൾക്കു ഭാഗ്യം ഉണ്ടങ്കിൽ കിട്ടും
കിട്ടിയാൽ good and fine
🎉മക്കളെ ഉണ്ടാക്കുക,മക്കളെ വളർത്തുക,പിന്നെ മരിക്കുക .....18 വയസ്സ് കഴിഞ്ഞാൽ പിന്നെ എന്ത് അച്ഛൻ,എന്ത് അമ്മ....എല്ലാം നാടകം....
Very meaningful and powerful message God bless Fr Amen 🙏 🙏🙏
Very Good MSG Acha.... Thank You Very Much
Merry Christmas father🙏🙏🙏 your words are always inspiring ❤️❤️❤️ Love you so much 🥰🥰🥰
മക്കൾക്ക് അമ്മയും അച്ഛനും വെറും വേസ്റ്റ് ആണ്. എന്തെല്ലാം പറയുന്നു. ചെയ്യുന്നു.അവഗണിക്കുന്നു. വയ്യാ അച്ചോ ജീവിക്കാൻ. മക്കളുടെ സ്നേഹവും പരിഗണന യും കിട്ടാത്ത അമ്മയാണ് അച്ചോ. എത്രയും പെട്ടെന്ന് മരിക്കാൻ മാത്രം ആഗ്രഹിക്കുന്നു🙏🏼
@@AnilKumar-xx5yo അതാണ് പുതിയ തലമുറ മക്കളെ വേണ്ട എന്നു പറഞ്ഞു അടിച്ചു പൊളിച്ചു ജീവിക്കുന്നത് 😆😁😄😃😀
നമ്മൾ നമ്മുടെ കടമ ചെയ്യണം,
After marriage Makkal avoid and gave up on parents. They want their own space and freedom. Good message. The young generation need this message.
അച്ചോ മക്കൾ ഒന്നും തരേണ്ട സ്നേഹം പോലും ഒന്ന് നന്നായി ജീവിക്കുന്നത് കണ്ടാൽ മാത്രം മതി അത് മാത്രം
very good message ❤️
Thank you dear father
Njan anubhavikkunnu
Thankyou father 😢
Many people are facing struggling situations. Detachable is better because of who are we Expression of God.
Amen Amen Amen 👏👏👏👏👏👏👏
Praise the lord
🙏👍
How great your words good feeling to hear from your mouth
Allam seriyavum
Very good message Acha
❤❤❤❤❤🌷🌷🌷🙏🙏🙏🙏
Good message father 🌹🌹🌹. Happy christmas 🙏🏽🙏🏽🙏🏽
👌👌👌❤❤❤🙏🏼🙏🏼🙏🏼🙏🏼
ആരൊട് പറയാനാണ് അച്ചവീട്ടിൽ ഒരുത്തി ഉണ്ട് അവൾക്ക് മക്കൾ കഴിഞ്ഞേ ഉള്ളു ഞാൻ വര പിന്നെ എല്ലാം തമ്പുരാൻ വിധിക്കുന്ന വിധി മാതിരി നടക്കട്ടെ
Very good message
അച്ഛാ ത്യാഗം മിതമായ തോ അമിതമായതോ എന്ന അളവു ഉണ്ടോ?? മക്കളോട് ആണ് അച്ചാ ഇതൊക്കെ പറഞ്ഞു കൊടുക്കേണ്ടത്. അവരാണ് ബന്ധങ്ങളെ തിരിച്ചറിയേണ്ടത്. അമ്മമാരുടെ സ്നേഹത്തിന് പരിധി ഉണ്ടാവില്ല. ഇന്ന് കാലത്താണ് മക്കളൊക്കെ ഇങ്ങനെയായി മാറിക്കൊണ്ടിരിക്കുന്നത്.... ദൈവത്തെ മറക്കുന്ന മക്കൾ അതുതന്നെയാണ് ഇതിനൊക്കെ കാരണം..🙏🙏🙏
Lokathil allavarikum projothana mavate father eee. Measage
എന്തു മാതാ പിതാക്കൾ
Happy x mas acha
🙏🏻🙏🏻🙏🏻❤❤❤❤
❤❤❤
🙏🙏🙏❤️❤️❤️
Reverent Fr I request and expect your presence for my daughter's engagement ceremony.
Your sermon is amazing. May the Lord bless you with his wisdom and grace.
VeryGood
🙏🙏🙏
🙏🏻🙏🏻❤❤
Merry x-mas
🙏😢😢
Amen
Very good
മാതാപിതാക്കള്‍ മക്കളെ വളര്‍ത്തി നല്ല നിലയില്‍ ആക്കണം. അതു മാതാപിതാക്കളുടെ കടമ ആണ്. പക്ഷേ മാതാപിതാക്കള്‍ അതു മൂത്ത മകന്‍ അല്ലെങ്കില്‍ മകളുടെ തലയില്‍ വച്ചിട്ട് അവരുടെ കടമയാണ് ഇളയ സഹോദരngale valarthi നല്ല നിലയില്‍ അയക്കേണ്ടത് എന്നു പറയുന്ന മാതാപിതാക്കളോടു എന്താണ് പറയാനുള്ളത്. 😂😂😂😂😂
True ❤❤ 🙏🙏
Orikkal ellam nashtappedum... 😅
😢😢😢😢😢😢😢😢❤🙏🌹
Please give only love to the children. Most of the parents are doing bad parenting and thinking that money will make their childrens life better. Children will take care of them, If the parents are good models for them.
അച്ഛൻ ഒരു ദിവസം ബദനി ഗ്രം മിൽ വരുമോ... ഇവിടുത്തെ അമ്മ മാരെ കാണാൻ..... തൃശൂർ ൽ
Sympathu undaakikoduthilla annu paranju parents nae kuttappaduthunna makkalum undu Father
അച്ചാ എനിക്ക് 4 പെൺമക്കൾ ആണ് അവർ 4 പേരും നേഴ്സ്ആയിട്ട് വിദേശത്ത് ആണ് ഞാൻ അവരിൽ നിന്നും ഒന്നും പ്രതീഷിക്കുന്നില്ല ,പക്ഷേ മാസം തോറും അൽപ്പം euro പ്രതീഷിക്കുന്നത് തെറ്റാണോ അച്ചാ വേറേഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല ഒരു അല്പം സ്നേഹം പോലും
😂
😢🙏
❤❤❤❤❤
❤❤❤❤❤❤❤❤
🙏🙏
❤❤
🙏🙏🙏
🙏🏻
❤❤❤❤
🙏🙏🙏🙏
🙏🙏🙏
❤❤❤❤❤❤
❤❤❤❤
🙏🙏
❤
❤❤❤