കൊട്ടിയൂർ യാത്രയിൽ ഈ ക്ഷേത്രങ്ങൾ കാണാൻ മറക്കരുത് | Kannur Temples | കണ്ണൂരിലെ ക്ഷേത്രങ്ങൾ|Kottiyoor

Поделиться
HTML-код
  • Опубликовано: 16 сен 2024
  • #temple #kottiyoor
    കൊട്ടിയൂർ ക്ഷേത്ര വിശേഷങ്ങൾ കാണാൻ
    • കൊട്ടിയൂർ ഉത്സവം 2023 ...
    വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് .
    കൂടെ നമ്മുടെ ഫേസ്ബുക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൂടി Follow ചെയ്യണേ
    Facebook
    / vysakh.kizheppattu
    / kizheppadan
    Instagram
    / kizheppadan
    / vamika_vysakh
    / mrs_kizheppadan
    Contact
    7907462384

Комментарии • 50

  • @SreedharanDv-n6y
    @SreedharanDv-n6y 3 месяца назад +7

    പ്രധാന പെട്ട ഒരു ക്ഷേത്രം വിട്ടു പോയതിൽ ഖേദിക്കുന്നു വൈദ്യ നാഥക്ഷേത്രംതല ശ്ശേ രിയിൽനിന്ന് 6km ദൂരം

  • @UshaSarasakumaralummel-ij2rb
    @UshaSarasakumaralummel-ij2rb Год назад +5

    പോയിരുന്നു കൊട്ടിയുരും രാജരാജാക്ഷേത്രത്തിലും തൃച്ഛമ്പരത്തും പറശ്ശിനിയിലും ചെറുകുന്നിലും എല്ലാം.3ദിവസത്തെയാത്ര. എല്ലാം ഭാഗവാന്റെ അനുഗ്രഹം 🙏🏻🙏🏻🙏🏻.
    വളരെ ഉപകാരപ്രദമായ വീഡിയോ. 👍👍🙏🏻🙏🏻🙏🏻❤️👍

  • @SreedharanDv-n6y
    @SreedharanDv-n6y 3 месяца назад +3

    സൂര്യദേവൻ നിർമിച്ച വൈദ്യ നാഥക്ഷേത്രം വളരെ പ്രസിദ്ധമാണ്

  • @sadanandanchelambrasadanan5420
    @sadanandanchelambrasadanan5420 3 месяца назад +6

    അവതരണം.നന്നായി.
    കോഴിക്കോട് നിന്ന് വരുമ്പോൾ നിങ്ങൾ അവതരിപ്പിച്ച എല്ലാ ക്ഷേത്രങ്ങളും സന്ദർശിച്ച് അവസാനം കൊട്ടിയൂർ എത്താവുന്ന ഒരു റൂട്ട് തയ്യാറാക്കി തരാമോ.

    • @arunajay7096
      @arunajay7096 3 месяца назад

      Google map നോക്കി തയ്യാറാക്കു bro😊

  • @ShajiKattan
    @ShajiKattan Месяц назад +1

    പുരളിമല മുത്തപ്പ ക്ഷേത്രം മുരിങ്ങോടി

  • @sarathb5553
    @sarathb5553 3 месяца назад +1

    Thank u... ellam churukki paraju...

  • @rajendranp738
    @rajendranp738 3 месяца назад +1

    കാഞ്ഞിരങ്ങാട് വൈദ്യനാഥനെക്കുടി കാണണം

  • @shobhasreedhar6055
    @shobhasreedhar6055 3 месяца назад +2

    Kadirur suryanarayana temple marannu poyo.

  • @kumarsunil5958
    @kumarsunil5958 3 месяца назад +2

    കടലായി ശ്രീകൃഷ്ണ ക്ഷേത്രം

  • @hemalathanair2610
    @hemalathanair2610 Год назад +7

    വളരെ നല്ല അവതരണം 👌. ശംഭോമഹാദേവ 🙏🙏🙏

  • @UnniKrishnan-ng8yh
    @UnniKrishnan-ng8yh 4 месяца назад +1

    Please aded kottiyoor to mrudanga sailaseeri temple to cherkinnu temple torajarajaseeri temple route

  • @satheeshkumar1433
    @satheeshkumar1433 3 месяца назад +1

    Thank you for your Great Information❤

  • @vanajaprakash9038
    @vanajaprakash9038 3 месяца назад +1

    'സൂപ്പർ

  • @chandrabanupanakkal8647
    @chandrabanupanakkal8647 4 месяца назад +1

    നല്ല അവതരണം,നന്ദി

  • @Yasodha-my8ne
    @Yasodha-my8ne 3 месяца назад +1

    Kanjragde🎉mahathevane🎉enta🎉marannathe🎉

  • @premalatha802
    @premalatha802 3 месяца назад +1

    Mamanathabalam prathana petta oru ambalamane

  • @Rajanpk-nv4lv
    @Rajanpk-nv4lv 3 месяца назад +1

    Shamba mahaadeva🙏🙏🙏🙏🙏🙏

  • @retnammar2438
    @retnammar2438 3 месяца назад +1

    എടോ സൂപ്പർ ❤

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 3 месяца назад +1

    🙏🏻🙏🏻🙏🏻

  • @vanajabalagopalan2961
    @vanajabalagopalan2961 3 месяца назад +1

    👍

  • @maheskasargodmaheshkasargo998
    @maheskasargodmaheshkasargo998 3 месяца назад +1

    Kannurin ethre doormund

  • @RK-uh5vx
    @RK-uh5vx Год назад +1

    Mrindangashaileshwari🙏

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 Год назад +1

    വളരെ നന്നായി 🌹🌹🌹

  • @seethalsatheesh6936
    @seethalsatheesh6936 Год назад +1

    Muzhakkun Eante Naad🙏

    • @Kizheppadan
      @Kizheppadan  Год назад

      ❤️

    • @aswinhari4374
      @aswinhari4374 3 месяца назад

      തലശ്ശേരിയില്‍ നിന്നും മുഴക്കുന്ന് ന് bus കിട്ടുമോ... അതിനു ശേഷം മുഴക്കുന്ന് നിന്ന് കൊട്ടിയൂര്‍ ക്കും

  • @sunilkumarsanjay2072
    @sunilkumarsanjay2072 Год назад +1

    👍👍

  • @VishnuEs-bf8cm
    @VishnuEs-bf8cm 3 месяца назад +1

    Broo കൊട്ടിയൂർ പോകുവാൻ വൃതം എടുക്കേണ്ടതുണ്ടോ?

    • @Kizheppadan
      @Kizheppadan  3 месяца назад

      അറിവിൽ ഇല്ല.

  • @manjuanil9017
    @manjuanil9017 Год назад +3

    Kottiyur room kittan yenthu cheyyanam.Thozhan yethra samayam varinilkanam. Achanum varunnund ithiri aged anu. Oam namashivaya

    • @Kizheppadan
      @Kizheppadan  Год назад

      ദേവസ്വം വെബ്സൈറ്റ് നോക്കിയാൽ താമസ സൗകര്യത്തിന്റെ ഡീറ്റൈൽ കിട്ടും . തിരക്ക് പോലെ ഇരിക്കും സമയത്തിന്റെ കാര്യം . അവധി ദിനം അല്ലെങ്കിൽ വല്യതിരക്ക് കാണില്ല

  • @mohananpmullakkal
    @mohananpmullakkal Год назад

    Mmwky driving

  • @sajithanp9812
    @sajithanp9812 4 месяца назад +3

    ശരിക്കും boradippikatha അവതരണം