പഴയ കേരളത്തിന്റെ അത്യപൂർവ്വ ഫോട്ടോകൾ | 100 Years Old Rare Unseen Photos of Kerala

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,1 тыс.

  • @PavithranPoovath
    @PavithranPoovath Год назад +309

    മറന്നുപോയ പഴയ ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം. മികച്ച അവതരണം. 👌👌👌🌹!

    • @abrahamkm5834
      @abrahamkm5834 11 месяцев назад +4

      സ്നേഹവും സൗഹൃദവും ഉണ്ടായിരുന്ന ഒരു കാലം

  • @leelapc1545
    @leelapc1545 Год назад +36

    ആദ്യം തന്നെ പറയട്ടെ - അന്നത്തെ കേരളത്തെ കാണാൻ എത്ര മനോഹരം . പച്ചയായ കേരള കാഴ്ചകൾ കാണാൻ തന്നെ എതു തന്നിമ ഇതൊക്കെ കാണിച്ചു തന്നതിനും വിവരിച്ചു തന്നതിനും വളരെ, വളരെ നന്ദി👌👍

  • @sunilnbharathy488
    @sunilnbharathy488 11 месяцев назад +201

    പച്ചയായ മനുഷ്യരും , മലിനമാകാത്ത പ്രകൃതി ഭംഗിയും ഒത്തുചേർന്ന നമ്മുടെ നാടിന്റെ പഴയകാല മനോഹര ചിത്രം🎉

    • @ksreedharanpillai5406
      @ksreedharanpillai5406 10 месяцев назад +1

      Best pictures, I was also a witness from early nineteen forties.

    • @sanketrawale8447
      @sanketrawale8447 5 месяцев назад +1

      very true, ഭൗതികസുഖ സൗകര്യങ്ങൾ ഒന്നുമുണ്ടായിരുന്നിയെങ്കിലും, കറകളഞ്ഞ സ്നേഹ, സൗഹൃദ ബന്ധങ്ങളുണ്ടായിരുന്നു , അതുകൊണ്ട് തന്നെ എല്ലാരും സമാധാനത്തോടെ ജീവിച്ചു. മനസ്സമാധാനം സമൃദ്ധമായിരുന്നു , old is gold👌👍👍👍

  • @manojpp4696
    @manojpp4696 Год назад +575

    ഒരിക്കലും തിരിച്ചു കിട്ടാത്ത കാലങ്ങൾ പഴയ കാല ചിത്രങ്ങൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി

    • @bloodbuilt
      @bloodbuilt Год назад +13

      എന്ത് മൈരിന്.....😅

    • @suryaas2796
      @suryaas2796 Год назад +2

      ​@@bloodbuilt😊😅à

    • @ABDULRASHEEDPADENCHERY
      @ABDULRASHEEDPADENCHERY 10 месяцев назад +3

      ഒരു സുനാമി വന്നാൽ തീരാവുന്നതേയുള്ളൂ ഇപ്പോഴത്തേ ഈ കാഴ്ച്ചകൾ
      പഴയ കാലം തിരിച്ചു കിട്ടാൻ വേണ്ടി ആഗ്രഹിക്കുന്നവർ
      അതും കൂടി ഓർക്കുക

    • @sushamak1190
      @sushamak1190 4 месяца назад +4

      ഇന്നും അത് തന്നെ അല്ലേ പണമില്ലാത്തവന്റെ അവസ്ഥ.

    • @noor5794
      @noor5794 4 месяца назад

      @@sushamak1190 ♥️

  • @vrvivek81
    @vrvivek81 Год назад +264

    ചില ഫോട്ടോകൾ കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ഒരിക്കലും... ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലഘട്ടം

    • @louythomas3720
      @louythomas3720 Год назад +33

      എന്ത്‌ നല്ല കാലം ? അയിത്തം നിലനിന്ന കാലം, മേൽ ജാതികാർക്ക് കീഴ് ജാതിക്കാരെ കണ്ടാൽ അശുദ്ധം..... മുലക്ക് നികുതി നൽകേണ്ടിയിരുന്ന കാലം......

    • @sunithavv5626
      @sunithavv5626 Год назад

      അയിത്തം, ജാതി വ്യവസ്ഥ ഒക്കെ ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. എന്നാലും അന്നത്തെ വായുവും, ജലവും, കരയും ഒക്കെ മലിനമായിരുന്നില്ല, സാധനങ്ങൾക്കൊക്കെ ഇപ്പോഴുള്ള തീ പിടിച്ച വിലയായിരുന്നില്ല, എല്ലാത്തിലുമുപരി 2 വയസ്സുള്ള ശിശുവിനു നേരെയും 90 കഴിഞ്ഞ മുത്തശ്ശി മാർക്ക് നേരെയും പീഡനമോ, പീഡന ശ്രമമോ നടന്നതായി കേട്ടിട്ടില്ല. കഷ്ടപ്പാടും, ദാരിദ്ര്യവും ഉണ്ടായിരുന്നെങ്കിലും നല്ല നാളുകൾ എന്നല്ലേ നമ്മുടെ പൂർവികരും പറഞ്ഞു കേട്ടിട്ടുള്ളത്!

    • @malayalamstockmarkettrading
      @malayalamstockmarkettrading Год назад

      ​@@louythomas3720കറക്റ്റ്

    • @ograveendhrankasargod8099
      @ograveendhrankasargod8099 Год назад +10

      ആ ഇരുണ്ട കാലഘട്ടം - വഴിയിലൂടെ നടക്കാൻ പോലും ബഹു ഭൂരിപക്ഷം ജനങ്ങൾക്കും സ്വാതന്ത്യമില്ലാതിരുന്ന നരകമായിരുന്നു കേരളം

    • @beinghumnme6589
      @beinghumnme6589 Год назад +4

      Enthu നല്ല കാലം

  • @mohammedallipparambil
    @mohammedallipparambil Год назад +90

    പയ കാല ചിത്രങ്ങൾ ആ പഴമയുടെ തനതായ രൂപം നമുക്ക് വരച്ചുകാണിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത ചരിത്ര സത്യങ്ങൾ അഭിനന്ദനങ്ങൾ.❤❤❤❤❤❤ AMD

    • @jarishnirappel9223
      @jarishnirappel9223 Год назад

      പ്രാചീന കേരളം. തികച്ചും അന്ധ വിശ്വാസ ജഡിലം ആണ്. ക്രിസ്ത്യൻ മിഷനറി പ്രവർത്തനം ആണ് അതിനെ മാറ്റി നവോദ്ധ് നം കൊണ്ട് വന്നത്

  • @viswalayam
    @viswalayam Год назад +80

    എന്റെ മകൻ എപ്പോഴും ചോദിക്കും പണ്ട് ഈ നാട് എങ്ങനെയാ എന്നൊക്കെ അവന് കാണിച്ച് കൊടുക്കാൻ പറ്റിയ video..Thanks..

  • @nisam09
    @nisam09 Год назад +92

    ഒരു പ്രതേക ഫീലാണ് ഇത് കാണുമ്പോൾ.ഇതൊക്കെ കാണിച്ച് തന്ന bro.. good 👍

  • @chuttichannel2020
    @chuttichannel2020 Год назад +194

    മധുരിക്കും ഓർമ്മകളെ
    മലർമഞ്ചൽ കൊണ്ടുവരൂ
    കൊണ്ടുപോകൂ ഞങ്ങളെയാ
    മാഞ്ചുവട്ടിൽ... മാഞ്ചുവട്ടിൽ...😊

  • @dddddryhg
    @dddddryhg Год назад +108

    ശബ്ദമലിനീകരണമോ , വലിയ തരം ഒച്ചയോ ബഹള കോലാഹലങ്ങളോ ഇല്ലാത്ത , വായു മലിനീകരണമില്ലാത്ത , രാസവള രാസകീടനാശിനികൾ അറിയില്ലാത്ത ശാന്ത സുന്ദര നിർമ്മല കാലം .

    • @philipthomas7207
      @philipthomas7207 Год назад +4

      ❤❤❤ വളരെ ശരിയാണ് ❤

    • @മിറാക്കിൾ
      @മിറാക്കിൾ Год назад +4

      Athokke veruthe. Annanu kooduthL

    • @AK_WORLD_46
      @AK_WORLD_46 11 месяцев назад +1

      നല്ല അറിവ് ആണല്ലോ 😂😂 vtle araduthenkilum chodhikk pandu kalath nadannth enth aanu ennu😏 ജാതി മതം ഉണ്ടാക്കി മനുഷ്യനെ കൊന്ന്‌ ജീവിച്ച കുറെ നാറികളുടെ കാലം ആയിരുന്നു അന്ന് 😏🤮

    • @ratheeshratheeshpp7259
      @ratheeshratheeshpp7259 5 месяцев назад

      വെളിച്ചമലിനീകരണമോ അതുകൂടി പറയണം

  • @AnoopKumar-jh9iz
    @AnoopKumar-jh9iz Год назад +198

    ആധുനികത കവർന്നെടുക്കാത്ത സുന്ദരമായ കാലഘട്ടം ❤

    • @platypus2141
      @platypus2141 10 месяцев назад

      manda aa kalathu ethrathozham casticm and slavery indayirunneno ariyo

    • @ramkumarRam-vn5dn
      @ramkumarRam-vn5dn 10 месяцев назад +5

      ആധുനികത നല്ലതാണ് പക്ഷേ അഴിമതിയും ജോലിയോടുള്ള കൂറും കുറയും

  • @ajayanputhuvazhathu2787
    @ajayanputhuvazhathu2787 Год назад +34

    അറിയപ്പെടാത്ത കാര്യങ്ങൾ അറിയിച്ചതിൽ വളരെ സന്തോഷം, സൂപ്പർ.

  • @sureshdivakaran9064
    @sureshdivakaran9064 Год назад +38

    മോഷണം പിടിച്ചുപറി പീഡനം എല്ലാം ഉണ്ടായിരുന്നു പക്ഷെ ജനത്തിന് അറിയാൻ യാതൊരു മാർഗ്ഗവും ഇല്ലാതിരുന്ന കാലം എന്ന് ഓർക്കണം

  • @FaslaKunjol
    @FaslaKunjol 10 месяцев назад +16

    മണ്മറഞ്ഞു പോയ ഒരുപാട് മനുഷ്യർ... ഒരുകാലത്തു ഈ ഭൂമി അവരുടെ ആയിരുന്നു... ഇന്ന് നമുക്ക്... നാളെ വരും തലമുറക്ക് വഴി മാറേണ്ടവരാണ് നമ്മൾ... ഇതുപോലെ ഓർമ്മകളായി മാറൂല്ലേ നമ്മളും... ❓ആരെങ്കിലും നമ്മെ ഓർക്കുമോ......❓

  • @sasikumarsasikumar3786
    @sasikumarsasikumar3786 Год назад +111

    ഇത് കാണാനേ കൊള്ളു അനുഭവിച്ചവർക്ക് അറിയാം അന്നത്തെ കഷ്ടപാട് വലിയവൻ്റെ കാൽ ചുവട്ടിലെ ചെരുപ്പിൻ്റെ വിലപോലും ഇല്ലാത്ത കാലം

    • @RadhaKrishnan-re7oh
      @RadhaKrishnan-re7oh Год назад +7

      What you said is 100 percent right

    • @sudheerkhanh6704
      @sudheerkhanh6704 5 месяцев назад +2

      Correct.

    • @shanshan7252
      @shanshan7252 5 месяцев назад

      Ln

    • @sujithopenmind8685
      @sujithopenmind8685 3 месяца назад +2

      ടോയ്ലറ്റ് ന്റെ കാര്യം 😂

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 месяца назад

      ആ കാലവും അന്ധവിശ്വാസവും എല്ലാം തിരിച്ചു കൊണ്ട് വരാൻ ആണ് സങ്കികൾ ചനാതനം എന്ന് പറഞ്ഞു കിണഞ്ഞു പരിശ്രമിക്കുന്നത്.

  • @chandrashekar9913
    @chandrashekar9913 Год назад +1115

    ദാരിദ്യവും കാഷ്ടപാടും ഉണ്ടായിരുന്നെങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെ നമ്മുടെ പൂർവികർ സമാധാനമായി ജീവിച്ചിരുന്ന കാലഘട്ടം..😥😙😔😒😥

    • @aboobackerrameez1306
      @aboobackerrameez1306 Год назад +207

      അന്ന് മേൽ ജാതിയുടെ വിളയാട്ടം ആയിരുന്നു. തോനി വാസികൾ. കള്ള വെടിയുടെ കാലം ആയിരുന്നു.
      ഇന്നത്തെ ജേണലിസം ഉണ്ടായിരുന്നു എങ്കിൽ പേജ് മുഴുവൻ മേൽ ജാതി യുടെ ലീല വിലാസങ്ങൾ ആയിരിക്കും.
      പിന്നെ അടിമ തൊഴിൽ. പിന്നെ വിദ്യാഭ്യാസ കുറവ്.
      വാ കൊണ്ട് ഇങ്ങനെ പറയാം. അന്ന് ജീവിച്ചവർകെ അന്നത്തെ കഷ്ടപ്പാട് മനസിലാകൂ

    • @chandrashekar9913
      @chandrashekar9913 Год назад

      @@aboobackerrameez1306 അന്നത്തെ കള്ളവെടി ഇന്ന് മദ്രസ്സകളിലേക്ക് മാറി ഇന്ന് എല്ലാ സംവിധാനമുണ്ട് പത്ര മുണ്ട് എങ്കിലും പിടിച്ചാലും ശിക്ഷ ഇല്ല..1921 തീവ്ര വാദി കൊലയാളികളുടെ നാടായി..അതായിരുന്നു ദാരിദ്ര്യ കേരള മായത്ത്..

    • @Peroorgiri
      @Peroorgiri Год назад

      ​@@aboobackerrameez1306 ഇന്ന് സുഖവാസമാണല്ലൊ ഈ പറഞ്ഞ സാധാരണ മനുഷ്യർക്ക് . പാവപ്പെട്ടവനെ അടിമകളാക്കിയുള്ള ഭരണകൂട മല്ലെ ഇപ്പോൾ ഉള്ളത് , കേരളം നശിച്ചു

    • @dreamshore9
      @dreamshore9 Год назад +58

      എന്ത് സമാധാനം തിരുവിതാംകൂർ കാർ പൊതുവെ നല്ല നിലയിൽ ആയിരുന്നു അവർ ബ്രിട്ടീഷ് കാരെ താങ്ങി നിന്നു, എന്നാൽ malabar നരക തുല്യം ബ്രിട്ടീഷ് നേരിട്ട് ഭരിച്ചു മുടിച്ചു..
      രണ്ടിടത്തും ജാതി വിളയാട്ടം കൊലയാട്ടം ആയിരുന്നു

    • @AbhiShek-wi8iy
      @AbhiShek-wi8iy Год назад

      ​@@aboobackerrameez1306താലിബാൻ പോലെ 😌

  • @panchamitp9546
    @panchamitp9546 Год назад +47

    മനോഹരമായി
    കഴിപോയ കാലത്തെ ഓർമ്മകൾ അതൊരു വല്ലാത്ത ലഹരി തന്നെയാ 🙏🏻

  • @ramkumarRam-vn5dn
    @ramkumarRam-vn5dn 10 месяцев назад +13

    ഇതിൽ പറഞ്ഞ ഇടുക്കി ഡാമും മറ്റു നിർമ്മാണ പ്രവർത്തനങ്ങളും ഇന്നാണെങ്കിൽ നൂറു വർഷങ്ങൾ കഴിഞ്ഞാലും പൂർത്തിയാവുകയില്ല അന്നത്തെ ആൾക്കാർ ഇച്ഛാശക്തിയും ആത്മാർഥമായും പണിയെടുക്കുന്ന കാലമാണ് അതിനു
    മുമ്പിൽ നാം നമിച്ച് നിൽക്കണം 🎉❤

  • @gopalakrishnanps4321
    @gopalakrishnanps4321 Год назад +7

    പഴയ കാല ഓർമ്മകളിലേക്കു വിരൽ ചൂണ്ടുന്ന ചിത്രങ്ങൾ. കാണാൻ അവസരം ഉണ്ടാക്കിയതിൽ വളരെയധികം നന്ദി.

  • @unnikrishnanpv4992
    @unnikrishnanpv4992 Год назад +64

    ചരിത്രം ഉറങ്ങുന്ന ഈ കാഴ്ചകൾ മനസ്സിൽ കൗതുകമുണർത്തുന്നവയാ
    ണ്. ഇതെല്ലാം അക്കാലത്ത് എടുത്തുവെച്ചവരെ പ്രണമിക്കുന്നു. അമൂല്യവും അതുല്യവുമാണവ!

  • @jayakumarchandoroor9443
    @jayakumarchandoroor9443 Год назад +26

    ഫോട്ടോകൾ വർഷങ്ങളുടെ ക്രമമനുസരിച്ചായിരുന്നെങ്കിൽ കൂടുതൽ ആസ്വാദ്യമായേനെ.

  • @mohdmustafa9521
    @mohdmustafa9521 Год назад +13

    പഴയകാലത്ത് ഓർമിച്ച് ഒരുപാട് നന്ദി 👌👌👌💕💕💕 വിവരണ സൂപ്പറായി വിവരണം

  • @thomasjohn4259
    @thomasjohn4259 Год назад +13

    👌👌....🔥🔥🔥"❤"🔥🔥🔥....👌👌
    കേരളത്തിന്റെ പഴയ കാലഘട്ടം നല്ല ഹൃദ്യമായ ഒരു കാഴ്ച 👍👍👍

  • @SathyanathanKV
    @SathyanathanKV Год назад +66

    അന്നത്തെ കേരളം എത്ര സുന്ദരവും സ്നേഹവും സമാധാനവും നല്ലതായിരുന്നു

    • @AK_WORLD_46
      @AK_WORLD_46 11 месяцев назад +7

      Myranu 😂 samathanam alle onnu podey

    • @AK_WORLD_46
      @AK_WORLD_46 11 месяцев назад +12

      ജാതി ആയിരുന്നു അന്ന് വലുത്

    • @vision6423
      @vision6423 10 месяцев назад +7

      എന്തും ആവട്ടെ സമാധാനം ഉണ്ടായിരുന്നു.
      സന്തോഷവും ഇന്ന് എന്ത് ഉണ്ടായിട്ടും ഒരു കാര്യവുമില്ല.

    • @Mani4321-i3v
      @Mani4321-i3v 4 месяца назад

      അന്ന് സന്തോഷമോ ജന്മി യുടെ കീഴിൽ അടിമ പണി എടുക്കുന്നത് ആണോ സന്തോഷം 😂​@@vision6423

    • @sathyantk8996
      @sathyantk8996 4 месяца назад +1

      ​@@AK_WORLD_46ജാതി മതം എവിടെയാടോ ഇല്ലാതിരുന്നത് ആഫ്രിക്കയിലൊക്കെ ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധം എത്ര ഭീതിതമായിരുന്നു എന്നു കാണുക

  • @Rajkumar.t-f1p
    @Rajkumar.t-f1p Год назад +14

    പഴയ പ്രതാപകാലം .... ചിത്രങ്ങൾ കാണുന്നത് തന്നെ മനസ്സിന് ഒരു കുളിർമയും , അതുപോലെ തന്നെ നൊമ്പരവും ......❤❤❤👌👌👍👍🌷🌷

    • @AnilKumar-br9dt
      @AnilKumar-br9dt 11 месяцев назад

      ഉയർന്ന ജാതിക്കാരെന്ന് സ്വയം വിശേഷിപ്പിക്കുന്നവർക്കും , പണക്കാർക്കും പ്രതാപകാലം അല്ലാത്തവർക്ക് ദുരിതകാലം. അല്ലാതെന്ത് ?

  • @asifsuperk6182
    @asifsuperk6182 Год назад +4

    ഇതെല്ലാം ഞങ്ങൾ പുതിയ തലമുറക്ക് കാണാന്‍ അവസരം ഉണ്ടാക്കി തന്നത് വളരെ അധികം സന്തോഷം പഴയകാല ജീവിതവും അന്നത്തെ കേരളത്തിന്റെ അവസ്ഥയും അറിയാന്‍ സാധിച്ചു ഒരുപാട് നന്ദി ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു ❤❤

  • @jithu4521
    @jithu4521 Год назад +52

    പഴയകാല ചിത്രങ്ങളും നിങ്ങളുടെ അവതരണവും 👌🏻

  • @josepjohn1142
    @josepjohn1142 Год назад +46

    കള്ളവും, ചതിയുo അധികം ഇല്ലാത്ത
    ഒരു നല്ല കാലഘട്ട്ടം......
    പ്രണാമം നമുടെ മുൻ തലമുറയ്ക്ക്...,

    • @sojajose9886
      @sojajose9886 Год назад +1

      ഇനി കേരളത്തിൻ്റെ അന്ത്യകാലം

    • @aboothufail8802
      @aboothufail8802 Год назад +5

      പക്ഷെ ജാതീയത കൊടികുത്തി വാണിരുന്ന കാലം.

    • @beinghumnme6589
      @beinghumnme6589 Год назад +7

      😂 ചരിത്രം തീരെ അറിയില്ല അല്ലേ😂

    • @josepjohn1142
      @josepjohn1142 Год назад +4

      കൊതാരി കമിഷൻ എന്ന ഒരു കമീഷൻ
      പണ്ട് Govt: ഇൻറ മേശ
      പുറത്ത് ഒരു ഫയൽ
      വെച്ചിരുന്നു അത്
      ഇപ്പോഴും പൊടി പിടിച്ചു
      കിടക്കുന്നു അതിൽ
      പറഞ്ഞ നിലവാരം
      ഫ്രീ ആയിട്ടല്ല കഴ്ടപെട്
      ചരിത്രം പഠിച്ചവൻ തന്നെയാ ഞാൻ!!!!
      അതുകൊണ്ട്
      തള്ളുമ്പോൾ മദിൽ നോക്കി തള്ളണം!!!!

    • @beinghumnme6589
      @beinghumnme6589 Год назад +2

      @@josepjohn1142 ഏതു അർത്ഥത്തിൽ ആണാവോ നല്ല കാലം?? ആർക്ക് നല്ല കാലം..😂😂🚀🚀

  • @aryaarya6016
    @aryaarya6016 Год назад +67

    എത്ര നല്ല തിരിച്ചു കിട്ടാത്ത നിമിഷങ്ങൾ❤️❤️❤️❤️❤️❤️❤️

    • @AK_WORLD_46
      @AK_WORLD_46 11 месяцев назад +7

      Myranu😂 ജാതി മതം കൊണ്ട് മനുഷ്യനെ വേർതിരിച്ച ആ കാലം 😏

  • @saleenack7939
    @saleenack7939 Год назад +15

    പഴയ കേരളം എത്ര സുന്ദരം കണ്ണിനും കരളിന്നും കുളിര്മയേകുന്ന കാഴ്ച. തിരിച്ചു വരാത്ത ആ സുവർണ്ണ കാല ഓർക്കുമ്പോൾ ഒരു നൊമ്പരം. കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി.

    • @AK_WORLD_46
      @AK_WORLD_46 11 месяцев назад +1

      Ni ഓർക്കതെ ഇരിക്കുന്നത് ആണ് നല്ലത് 😂 ജാതി മതം ഉണ്ടാക്കി മനുഷ്യനെ വേർതിരിച്ച കാലം. ഇപ്പോൾ നിനക്ക് vtl സമാധാനത്തോടെ കിടക്കാം ആ കാലത്ത് അത് ഇല്ല. ഉയർന്ന തായോളികൾ സമാധാനം തരില്ല

  • @prasannanpc457
    @prasannanpc457 Год назад +7

    വളരെ ഉപകാരപ്രദം, ഏറ്റവും പഴയവ മുതൽ പുതിയവയിലേക്ക്‌ വർഷക്രമത്തിൽ നൽകിയിരുന്നെങ്കിൽ കൂടുതൽ നന്നായേനെ.

  • @abdulgafoor8530
    @abdulgafoor8530 Год назад +15

    ലളിത സുന്ദരമായ ലഘു വിവരണം ❤.

  • @somanathannair2167
    @somanathannair2167 Год назад +171

    ഇന്നത്തെ കേരളത്തിനേക്കാൾ എത്ര മനോഹരം, ശാന്തിയും, സമാധാനവും, കൊല്ലലും കൊലവിളിയും ഇല്ലാത്ത ശാന്ത സുന്ദര കേരളം, നമ്മുടെ പുതിയ തലമുറയ്ക്ക് എന്തറിയാം.

    • @abdulgafoor8530
      @abdulgafoor8530 Год назад +7

      ആരു പറഞ്ഞു

    • @asokanthalappillil3885
      @asokanthalappillil3885 Год назад +6

      ശാന്തിയും സമാധാനവും ഇല്ലാത്ത

    • @simpletohumblefine5809
      @simpletohumblefine5809 Год назад +25

      സവർണ കോമരങ്ങളുടെ വിളയാട്ടം

    • @ETjinootan0n
      @ETjinootan0n Год назад +35

      നല്ല പ്രകൃതി രാമണീയം, ശുദ്ധ വായു, എന്നാൽ ജാതി, മത ഭ്രാന്തു, സവർണർ അവർണർ, തൊട്ടുകൂടായ്മ, സഞ്ചാരസ്വാതന്ത്ര്യമില്ലായ്മ അങ്ങനെ പോവുന്നു........ ചിന്തിക്കാനേ വയ്യ 😮ആ കാലത്തെ ഒട്ടനവധി മനുഷ്യരുടെ കഷ്ടപ്പാട്

    • @jarishnirappel9223
      @jarishnirappel9223 Год назад +5

      ​@@ETjinootan0nപ്രകൃതി ഓകെ പാക്ഷെ പ്രാചീന കേരളം പ്രാകൃത കേരളം ആണ്. ഇന്നു ശാസ്ത്രം പുരോഗതി യില്.ആണെങ്കിലും മത ജാതി വേർതിരിവ്. മുൻപ് ഒന്നും ഇല്ലാത്തത് പോലെ വർദ്ധിച്ചു. വർഗീയതയും വർദ്ധിച്ചു

  • @Prabul21
    @Prabul21 Год назад +16

    3:10 നട് ❤️
    തിരുന്നവായ 😍

  • @Sudha2001-il3yi
    @Sudha2001-il3yi 7 месяцев назад +3

    Thankyou Nice Photos 🥰🥰🙏🙏❤️❤️ Nalla Avatharanam 👍👍🎉🎉❤️❤️❤️

  • @sivadasankaruthedath2499
    @sivadasankaruthedath2499 Год назад +7

    അ പഴയ കാലത്തിളവർ വളരെ സംതോഷത്തോട് സമാധാത്തോട് ജീവിച്ചിരുന്ന

  • @rajojohn6350
    @rajojohn6350 Год назад +16

    രാജാവിൻ്റെ കുടവയറും കലപ്പ വലിക്കുന്ന കർഷകൻ്റെ 8 പാക്കും അന്തരങ്ങൾ വ്യക്തം ആക്കുന്നു

  • @Mail.nimishakshay
    @Mail.nimishakshay Год назад +32

    വളരെ നല്ല മനുഷ്യർ ജീവിച്ചിരുന്ന കാലം ഇവരായിരുന്നു മനുഷ്യർ ഇതായിരുന്നു ജീവിതം ❤️❤️❤️

    • @bestactor5472
      @bestactor5472 Год назад +6

      മ്മ്.. കീഴ് ജാതിക്കാരെ അടിമകളാക്കി വെച്ച് പീഡിപ്പിച്ചിരുന്ന ആൾകാർ അല്ലേ.. നല്ല മനുഷ്യർ തന്നെ

    • @Mani4321-i3v
      @Mani4321-i3v 4 месяца назад

      ജാതി വച്ചു ആളുകളെ ദ്രോഹിച്ച ivaro 😂

  • @Ali-fx8vx
    @Ali-fx8vx 5 месяцев назад +1

    മനോഹരമായ കാഴ്ചകൾ ഫോട്ടോയിലൂടെ നൽകിയതിന് നന്ദി - മനസ് ഒരുപാട് പിറകോട്ട് പോയി

  • @falhaaysha7966
    @falhaaysha7966 Год назад +4

    ഇന്നത്തെ തലമുറ എത്ര ഭാഗ്യവാൻ മാരാണന്ന് ഓർമ്മ പെടുത്തുന്ന ചിത്രങ്ങൾ , വിശപ്പ് അറിയണ്ട , കഷ്ടപാടുകൾ അറിയണ്ട , ഇനിയും പുരോഗതി തന്നെയാണ് ഉണ്ടാകുക . അപ്പോഴും ഇങ്ങനെ തന്നെയാണ് ഈ കാലഘട്ടത്തെ നോക്കി പറയുക . ആ കാലഘട്ടങ്ങൾ അത്ര നല്ലതൊന്നുമായിരുന്നില്ല... പിന്നെ ഉള്ളത് കൊണ്ട് ഓണം പോലെ അത്ര തന്നെ.

  • @ajithkms5677
    @ajithkms5677 6 месяцев назад

    മികച്ച അവതരണം . പഴയകാല ചിത്രങ്ങൾ കാണിച്ചു തന്നതിന് വളരെയധികം നന്ദി

  • @gipinvarghese
    @gipinvarghese Год назад +9

    ഫോട്ടോ ബ്ലാക്ക് and വൈറ്റ് ആണെങ്കിലും കണ്ണ് കളർ ആയിരുന്നു

  • @mohammednavas9317
    @mohammednavas9317 Год назад +5

    കേരള ഗ്രാമ സൗന്ദര്യം നന്നായി ആസ്വദിച്ചു.....അടി പൊളി...

    • @Sasikochu
      @Sasikochu 5 месяцев назад

      🎇🎇💐🔥

  • @akk5772
    @akk5772 Год назад +8

    Super photos! Thank you for sharing these photos!!

  • @sankaravarier6978
    @sankaravarier6978 2 месяца назад +1

    പഴയ കാല ഓർമ്മകൾ. ഇപ്പോഴുള്ളവർക്കും കാണാൻ സാധിപ്പിച്ചതിൽ വളരെ സന്തോഷം 🎉

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +7

    ഇനിയും പ്രതീക്ഷിക്കുന്നു - Phots - ആശംസ

  • @indrajithh11
    @indrajithh11 Год назад +17

    Most valuable pics😊

  • @Shs870
    @Shs870 Год назад +9

    Thanks for reminding the golden days of our state!!

  • @ABDUKKAvlogs
    @ABDUKKAvlogs Год назад +3

    ഈ ഫോട്ടോകൾ ഒന്ന് പോലും ഞാൻ എവിടെയും കണ്ടിട്ടില്ല. വളരെ നന്ദി .

  • @VipeeshPg
    @VipeeshPg Год назад +3

    ഈ ചാനൽ തുടങ്ങിയിട്ട് എത്രകാലമായി സഹോദരാ..

  • @josoottan
    @josoottan Год назад +21

    പാലാ- മീനച്ചിൽ🙋🙋🙋

  • @govindankelunair1081
    @govindankelunair1081 11 месяцев назад

    വളരെ കൗതുകത്തോടെ നോക്കി മനസ്സിലാക്കി. അഭിനന്ദനങ്ങൾ🙏

  • @afisufi512
    @afisufi512 Год назад +5

    മനസ്സിനെ ഈ ഫോട്ടോകൾ ഒന്ന് പിടിച്ചു കുലുക്കി കണ്ണുകൾ ഈരമണിഞ്ഞു ഉപ്പാപ്പ യെയും ഉമ്മാമ്മയേയുമൊക്കെ ഓർമവന്നു ചില ഫോട്ടോ കണ്ടപ്പോൾ àവരാണെന്നു പോലും തോന്നി പ്പോയി ❤❤❤❤❤❤woh brilliant

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 Год назад +3

    Ithrayum vilamathikunna photokalum vivaranangalum Keralathile Janangalku Sammanicha Thangalku Orayiram Abhinandanangal 🎉🎉🙏🙏

  • @ranjith-il8fx
    @ranjith-il8fx Год назад +19

    🌿 അഭിനന്ദനം 🌿

  • @kunhimarakkarpk4264
    @kunhimarakkarpk4264 Год назад +3

    നമ്മുടെ പൂർവികരുടെ എണ്ണാൻ കഴിയുന്ന നെഞ്ചിലെ വാരിയെല്ലുകളും ഒട്ടിയ വയറുകളും കാണുമ്പോൾ,, ഭക്ഷണം നിറഞ്ഞു പുറത്തു കൊട്ടുന്നതും, അമിത ഭക്ഷണം കാരണം വയർ വീർത്തുന്തിയ ഇന്നത്തെ ആളുകളെയും താരതമ്മ്യപ്പെടുത്തുമ്പോൾ,, അവർ എത്ര എത്ര ശരിയായിരുന്നു എന്ന് തോന്നിപോകുന്നു.

  • @cyriacmjoseph4478
    @cyriacmjoseph4478 Год назад +3

    It is a proved and appreciable moment when I have gone through your ancient photos. See we had achieved in education piecefully so that our elders and our generation altogether went out of our state and brought developement in the state. So we are proved to see the present kerala

  • @vinayakamath1459
    @vinayakamath1459 Год назад +1

    Ernakulam Menaka ജംഗ്ഷൻ കായലോരം , ravipuram , boat jetty Ernakulam Mattancherry Fortcochin, fortcochi vazhiyorangal, പഴയകാല ചിത്രങ്ങൾ ആവശ്യപ്പെടുന്നു..... 👍🏼എറണാകുളത്തെ ചുറ്റിപ്പറ്റിയുള്ള കാഴ്ചകൾ

  • @paulaquediser
    @paulaquediser Год назад +12

    Amazing ❤

  • @mohandasaranyak5254
    @mohandasaranyak5254 Год назад +2

    നന്ദി.

  • @umamurali2192
    @umamurali2192 Год назад +4

    ഇതിലുള്ള ആളുകളൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല ആ ചിത്രങ്ങളൊക്കെ ...........🙏🙏🙏

  • @kiranyaammuz7809
    @kiranyaammuz7809 4 месяца назад +1

    Orupad nalla karyaghal paranju thannathinu orupad thanks🎉😊

  • @pankajakshanpankajashan2121
    @pankajakshanpankajashan2121 Год назад +4

    Very good history of photos
    keep also for countless generation.
    Painful British history.
    Pankajajshan MV.
    MA history (stenography)

  • @AshokKumar-hd6in
    @AshokKumar-hd6in Год назад +1

    അതി മനോഹരം. അഭിനന്ദനങ്ങള്‍

  • @somankarad5826
    @somankarad5826 Год назад +17

    ശാന്തിയോടും സമാധാനത്തോടും കഴിഞ്ഞു കൂടുന്ന അന്നത്തെ ജനങ്ങൾ:❤❤❤

    • @beinghumnme6589
      @beinghumnme6589 Год назад

      കുന്തം ആണ്.. ജാതിയും മതവും അടിമത്തവും😢

    • @isacsam933
      @isacsam933 11 месяцев назад +1

      😂😂😂😂😂😂😂😂

    • @Mani4321-i3v
      @Mani4321-i3v 4 месяца назад

      വഴി നടക്കാൻ പോലും swadanthram ഇല്ലാത്ത ആ കാലത്ത് സമാധാനം 😂

    • @cscvellayani2508
      @cscvellayani2508 2 месяца назад

      paavappettavane akatti nirthunna kaalamaayirunnu annu . vivaram ketta kure janmimarude kalam. paavangale drohichal l chodikkaan illaathaa kaalam

  • @rajankailaspoet6088
    @rajankailaspoet6088 2 месяца назад +1

    നന്ദി.
    ഇതിൽ ചില കാഴ്ചകൾ നേരിട്ടു അറിയാം... 1960 നു ശേഷം ഉള്ളവ..
    ❤️❤️🙏🏻

  • @diffwibe926
    @diffwibe926 Год назад +12

    പകലൊക്കെ എന്തൊരുമനോഹാരിത, ഒരു പ്രത്യേക ബറൈറ്നെസ്സ് തന്നെ എന്നുണ്ടായിരുന്നു എല്ലാം പോയി 😢😢😢😢😢😢😢😢😍😍😍😍😍😍😍

  • @isacsam933
    @isacsam933 11 месяцев назад +5

    ഫോട്ടോ കൊള്ളാം. പക്ഷേ ആ കാലത്ത് ബഹുഭൂരിപക്ഷവും ദാരിദ്ര്യം അസമത്വം, ഉച്ചനീചത്വങ്ങൾ, തീണ്ടലും തൊടീലും, അന്ധവിശ്വാസങ്ങൾ, അറിവില്ലായ്മ, അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇല്ലായ്മ, ജന്മിത്വം, സ്വാതന്ത്ര്യമില്ലായ്മ, ആശുപത്രിയില്ല, ആഹാരമില്ല, വസ്ത്രമില്ല, വീടില്ല, വഴിയില്ല, വാഹനമില്ല, വെള്ളമില്ല, വെളിച്ചമില്ല, അവകാശങ്ങളില്ലായ്മ, പറയണ്ട, എല്ലാം കൊണ്ടും കൊള്ളാത്ത കാലം..... മ്ലേച്ഛമായ കാലം.... എന്തെല്ലാം പോരായ്മകൾ ഉണ്ടെങ്കിലും ജനാധിപത്യവും ഭരണഘടനയും ഉള്ള ഇക്കാലം തന്നെ ഏറ്റവും നല്ലത്....

  • @ajithblessy7676
    @ajithblessy7676 9 дней назад

    കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു 👍👍👍

  • @shareefshareef1211
    @shareefshareef1211 Год назад +13

    പട്ടിണി കാരണം അവർ ആരോഗ്യവാൻമാരായി നമ്മൾ ഭക്ഷണം കാരണം രോഗികളുമായി

    • @mohamedishaq1703
      @mohamedishaq1703 5 месяцев назад

      അന്നുള്ളവർ ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിച്ചിരുന്നു ഇന്ന് നമ്മൾ ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നു 😃 അതുകൊണ്ട് തന്നെ കേൾക്കാൻ ഇമ്പമുള്ള ജാതി അസുഖത്തിന്റെ പേരുകളും....

    • @Mani4321-i3v
      @Mani4321-i3v 4 месяца назад

      അന്ന് aayurdyrgyam 40വയസ് ആണ് 😂

  • @കാഞ്ഞിരം
    @കാഞ്ഞിരം 5 месяцев назад +1

    തലശ്ശേരി ഓഠത്തിൽ പള്ളി 🥰ഞാൻ കുറെ നിസ്കരിച്ചിട്ടുണ്ട് അവിടെ ഇപ്പോഴും അതിനു വലിയ മാറ്റം illa 🥰അതുപോലെ തന്നെ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നു എത്ര ചൂടിലും തണുപ് കിട്ടും അതിന്ടെ ഉള്ളിൽ 🥰👍🏻

  • @balachandrann4328
    @balachandrann4328 Год назад +6

    ഞാനൊരു നൂറ് വർഷം പുറകോട്ടു പോയിതിരിച്ചു വന്നു.

  • @sreenivasanp.g1747
    @sreenivasanp.g1747 4 месяца назад

    ഇത്രയും നല്ല ഒരു അവകരണത്തിന് നന്ദി അറിയിക്കുന്നു. 👌👌👌👍👍👍🌹🌹🌹🙏🙏🙏

  • @babuts8165
    @babuts8165 Год назад +5

    എന്റെ കേരളത്തെ ഞാൻ വായിച്ചറിഞ്ഞതിനേക്കാൾ എത്ര സുന്ദരം ! അന്ന്
    ജാതി കേരളത്തിൽ സനാധന വാദികളെ മാത്രമെ കാണാനാകൂ. എന്റെ ജനതയെ എങ്ങും കണ്ടില്ല.

    • @sojajose9886
      @sojajose9886 Год назад

      ഇപ്പൊ വെറും നാറിയ നാട്

  • @Unknown-w9f5b
    @Unknown-w9f5b Месяц назад +1

    ഈ ഫോട്ടോയിൽ കണ്ടവർ ഒന്നും ഇപ്പൊ ജീവിച്ചിരിപ്പില്ല എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം😢😢ഇനി വരുംതലമുറ നമ്മളെയൊക്കെ ഇങ്ങനെയായിരിക്കും കാണുന്നത്😢

  • @shaaarif6181
    @shaaarif6181 Год назад +6

    Very good video can you post before and now pics

  • @MpSahana
    @MpSahana 7 месяцев назад +1

    പഴയ കാല ഓർമ്മകൾ എത്ര സുന്ദരം👍🌹

  • @abdulsalamm3307
    @abdulsalamm3307 Год назад +11

    കൺകുളിർക്കുന്ന പഴയ കാലങ്ങളെ ഓർമിപ്പിക്കുന്ന ചിത്രങ്ങൾ 🎉

  • @bijogeojose7209
    @bijogeojose7209 2 месяца назад

    very good, thankyou. God bless you.

  • @rajanp8044
    @rajanp8044 Год назад +6

    I can remember certain reality of some of the photos as I am 85 yrs old.

  • @bahithaabilash4686
    @bahithaabilash4686 Год назад +1

    Thenkyu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @action4029
    @action4029 Год назад +4

    Thanks ❤❤

  • @aiswaryaku1666
    @aiswaryaku1666 10 месяцев назад +3

    പഴയ കാലം സുന്ദരകാലം ഇനി തിരിച്ചുവരാത്ത കാഴ്ചകൾ 🙏🙏🙏

    • @Mani4321-i3v
      @Mani4321-i3v 4 месяца назад

      വഴി നടക്കാൻ പോലും swadanthram ഇല്ലാത്ത ആ കാലത്ത് സമാധാനം 😂

  • @DhanushS.Suresh
    @DhanushS.Suresh Месяц назад +1

    ഒരിക്കലും തിരിച്ചു വരാത്ത കാലം❤️💎

  • @justineka7527
    @justineka7527 Год назад +6

    Very nice presentation.❤❤❤❤❤❤❤❤❤❤❤❤❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 7 месяцев назад

    Some of the perfect photographs that are emerging from our sweet
    land Kerala that takes our minds and hearts to the most glorious
    days of the past that really spoke of the growth and development
    Kerala made in different fields of activities before and after
    independence, the presentation of which turning out to be excellent .
    Viewers just love to watch it.

  • @sakkeerameen8830
    @sakkeerameen8830 6 месяцев назад +21

    നിങ്ങൾ ചെയ്ത വീഡിയോ നന്നായിരുന്നു പക്ഷേ ഇതിലും നന്നായിരിക്കുക നിങ്ങൾ ഓരോ ഫോട്ടോ ഇടുമ്പോൾ ഉള്ള പുതിയ ഏതാണ് രൂപം അതും അതിൻറെ കൂടെ ഓരോന്നോരോന്നായി ആഡ് ചെയ്യേണ്ടതായിരുന്നു

  • @കുറുപ്പ്
    @കുറുപ്പ് 8 месяцев назад +1

    പഴയ കാലം ഓർത്തു കരച്ചിൽ വന്നു

  • @remostylephotography
    @remostylephotography Год назад +4

    Vishwasikan patunilla keralam ane enn 😬😲 kanichu thannathinu special thanks bro😊

  • @javaharkuttyak9604
    @javaharkuttyak9604 11 месяцев назад +1

    Nice...thanks for posting....

  • @mathewm.p3540
    @mathewm.p3540 Год назад +6

    പരസ്പര സ്നേഹവും സാഹോദര്യവും നിലനിന്നിരുന്ന കാലം. പുരോഗതിയെന്നഭിമാനിക്കുന്ന ഈ നൂറ്റാണ്ടിലെ മനുഷ്യന്റെ അവസ്ഥ എങ്ങിനെ ?

    • @Mani4321-i3v
      @Mani4321-i3v 4 месяца назад +1

      വഴി നടക്കാൻ പോലും swadanthram ഇല്ലാത്ത ആ കാലത്ത് സമാധാനം 😂

    • @Mani4321-i3v
      @Mani4321-i3v 4 месяца назад

      അവർണർ സവർണർ നല്ല സാഹോദര്യം 😂

    • @radhakrishnanpm924
      @radhakrishnanpm924 2 месяца назад

      @@mathewm.p3540 മനുഷ്യനെ
      കാളയുടെ കൂടെ നുകത്തിൽ
      കെട്ടി നിലം ഉഴുവിച്ചിരുന്ന കാലം
      നായരുടെ വീട്ടിലെ പെണ്ണിനെ
      നമ്പുതിരിയ്ക് സംബന്ധം
      ചെയ്തു വേഴ്ച നടത്താം
      നല്ല സമാധാനം
      നല്ല സാഹോദര്യം

  • @vincentlawrence3952
    @vincentlawrence3952 Год назад +1

    Very good information given by you, thanks a lot

  • @daisysebastian719
    @daisysebastian719 Год назад +4

    കണ്ടതിൽ സന്തോഷം അന്ന് വലിയ പരിഷ്കാരം ഒന്നും ഇല്ല കഷ്ടപ്പാട് മാത്രം

  • @fahadcraftart2431
    @fahadcraftart2431 Год назад +3

    സത്യത്തിൽ ഇത് കാണുമ്പോൾ നൊമ്പരവും മനസ്സിൽ ഒരു കുളിർമയും ഉണ്ട്
    ഒരാൾക്കും കുടവയർ ഇല്ല 👌😊

  • @vijayakariyappa8853
    @vijayakariyappa8853 11 месяцев назад +2

    സുന്ദരമായ കേരളത്തിൽ ജാതി വ്യവസ്ഥ കൊടുമുടിയിൽ നിന്നിരുന്ന കാലം ഇന്നും നിലനിൽക്കുന്നു 🙏🏼

  • @radhikad3058
    @radhikad3058 Год назад +3

    ശാന്തിയും സമാധാനവും അന്യോന്യം സ്‌നേഹവും ഉള്ള ഒരു കാലം ആ കാലത്തിലേക്കു തിരിച്ചു പോകാൻ ഒരു മോഹം 😮

    • @kiranprasad328
      @kiranprasad328 Год назад +1

      Poyal മനസ്സിലാവും bhudhimutt

    • @abdulhakeemji5693
      @abdulhakeemji5693 Год назад

      Manoharam very good

    • @Mani4321-i3v
      @Mani4321-i3v 4 месяца назад

      വഴി നടക്കാൻ പോലും swadanthram ഇല്ലാത്ത ആ കാലത്ത് സമാധാനം 😂

    • @Mani4321-i3v
      @Mani4321-i3v 4 месяца назад

      ​@@abdulhakeemji5693വഴി നടക്കാൻ പോലും swadanthram ഇല്ലാത്ത ആ കാലത്ത് സമാധാനം 😂

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 7 месяцев назад

    തേടിയ വള്ളി കാലിൽ ചുററി, എന്ന ഉപമ!! തലമുറകൾ കൈമാറി വന്ന അമൂല്യ രത്നങ്ങൾ!!!! തലമുറകളെ ഓർമ്മി ക്കണം,. അവരുടെ ശേഖരങ്ങൾ ❤❤❤❤❤❤❤

  • @reddevil3085
    @reddevil3085 Год назад +17

    Vintage world ❤️

  • @ajay_motorider
    @ajay_motorider Год назад +2

    Great effort. But I've a doubt. the road us shown in the pic is not Kozhikode, it's kollam kundara (which is mostly seen in many other references)

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Год назад +6

    The antiquity of the ancient Kerala culture and practice are exemplary. Sharing and caring community.