Tnx Bro😍 ഞാൻ കുറേ തവണ തെറ്റി അടിച്ചു, അത് കൊണ്ട് reset ചെയ്യാൻ ആവശ്യപ്പെട്ടു അതിന് വേണ്ടി യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ ബ്രോയുടെ വീഡിയോ കണ്ടത് ഇപ്പൊ upi pin റെഡി ആയി Very Useful Information 💙 Subscribed 👍
Bro,ഒരു കോടി നന്ദി ഞാൻ ആകെ വിഷമിച്ചിരിക്കുവാരുന്നു എന്റെ അക്കൗണ്ട് ini ഓക്കേ ആകില്ലെന്നാണ് ഞാൻ വിചാരിച്ചത് ഇപ്പോഴാണ് ബ്രോ യുടെ vdo കണ്ടത് അപ്പൊ തന്നെ നോക്കി ഓക്കേ ആയി 😍thz ബ്രോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ചേട്ടാ ഞാൻ upi പിൻ മറന്നുപോയിട്ടില്ല. പക്ഷെ പിൻ അടിക്കുമ്പോൾ wrong pin എന്നാണ് കാണിക്കുന്നത്. Reset ചെയ്യാൻ നോക്കി പക്ഷെ നടക്കുന്നില്ല. അക്കൗണ്ടീന്ന് പൈസ ഒന്നും പോയിട്ടില്ല. എന്താ ചെയ്യുക?
Nj pin pale thavanna wrong അടിച്ചു . Reset chayen പറയുന്നു..but ee video yil പറഞ്ഞത് പോലെ chayithattum sherriakkunile.....😢😢😢😢ഇനിയും നത് chayum plz reply
Hey.. Plz reply Njan in ale ente phone reboot cheythu that means all the apps files ellam poyi.. Veendum gpay download cheithu pin adikumbol error kanikkunu.. Also new pin adikkan patunumilla
വളരെ വളരെ നന്ദി സഹോദരാ കയിന്ന 3 month ആയി നാൻ bhudhimuttukayaayirunnu ബാങ്കിൽ പോലും വിളിച്ച് just onn you tube നോക്കാൻ കരുതി കണ്ട വീഡിയോ ആൻ എന്തായാലും problem maari thankyou so much
ചേട്ടാ നേരത്തെ എന്റെ അക്കൗണ്ട് നമ്പർ google pay ഉണ്ടായിരുന്നു but ആ ഫോൺ നമ്പർ കളഞ്ഞു പോയി ഇപ്പൊ പുതിയ നമ്പറിൽ google pay account എടുക്കാൻ പറ്റുന്നില്ല ഒന്ന് പറഞ്ഞു തരാമോ
ഹായ് ബ്രോ എന്റെ പ്രശ്നം എന്നു പറയുമ്പോൾ ഫോൺ പേ ഗൂഗിൾ പേര് ഡൗൺലോഡ് ചെയ്തു അതിനുശേഷം നമ്മൾ ബാങ്കുമായി ലിങ്ക് ചെയ്യുമ്പോൾ മെസ്സേജ് പോകുന്നില്ല അതെ വേണ്ടി എന്നാണ് ചെയ്യേണ്ടത് അതിൽ ഏത് റീച്ചാർജ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ സാധാ റീചാർജ് ചെയ്താൽ മതിയായിരുന്നു വേറെ എന്തെങ്കിലും റീച്ചാർജ് ഓടിവരാൻ എന്തെങ്കിലും ചെയ്താൽ മതിയോ എന്ന് പറഞ്ഞു തരുമോ
U P I pin റീസെറ്റ് ചെയ്യുമ്പോൾ ATMൽ നിന്നും ക്യാഷ് എടുക്കുമ്പോൾ 4 digit നമ്പർ ആണല്ലോ വേണ്ടത് പക്ഷേ ഇതിൽ 6 digit വേണം അപ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
Ist comment
🤩🤩🤩🤩
❤️❤️
Could not check Bank balance ennanu varunnath
മച്ചാനെ ഒരുപാട് നന്ദി രാവിലെ തന്നെ ഉപകാരം ആയി thanks ❤️❤️
എനിക്കും ❤❤
Orupade thanks unde chetta njanum pin marannu poyirunnu eni endhu cheyum enna tension aayirunnu chettaenta video aanne resha aayathe
Orupaadu thankssssss broyiii 😍😍😍😍😍😍😍ee preshnam kaaranam Account balance polum ariyaan pattatha avastha aayirunnnuuu thankssssssssssssssssssss😍😍😍😍😍
ഉപകാര പ്രഥമായ വീഡിയോ 👌👌👌 താങ്ക്സ്
Thanku thanku so much chettaaa njn ith ariyathe pettirikkayirunnu 🙏🏻
Tnx Bro😍
ഞാൻ കുറേ തവണ തെറ്റി അടിച്ചു, അത് കൊണ്ട് reset ചെയ്യാൻ ആവശ്യപ്പെട്ടു അതിന് വേണ്ടി യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ ബ്രോയുടെ വീഡിയോ കണ്ടത് ഇപ്പൊ upi pin റെഡി ആയി
Very Useful Information 💙
Subscribed 👍
Thanks bro 🥰🥰🥰
Same
ഞാൻ കുറെ പ്രാവശ്യം ഇതുപോലെ ചെയ്തു നോക്കി എൻറെ പിന്നെ ശരിയാവുന്നില്ല അത് എന്തിൻറെ പ്രോബ്ലം ആണ്
ഓ ടി പി വന്നു കഴിഞ്ഞിട്ട് വന്നു കഴിഞ്ഞിട്ട് പിന്നെ 4 പിൻനമ്പർ ചോദിക്കുന്നു അത് മറന്നുപോയ പിൻ നമ്പർ ആണോ ചോദിക്കുന്നത്
@@georgenmanu2452 enikum same problem 😔
Thanks ikka അടിപൊളി ❤❤❤
സൂപ്പർ വിഡിയോ എനിയ്ക്ക് ഉപകാരമായി
Thanks broh... Orupad help full aaayiii
Bro, you are a lifesaver 💯
❤️❤️❤️
Thank you bro very useful video ❤
Bro thanks ഒരുപാട് ഒരുപാട് താങ്ക്സ്
Bro upi pin undaakiyath egane aaykum?
Thanks information upi marann poyirunnu ningalude e video valare sahayamayi thanks a lot
😊😊😊
Thanku so much bro .pettanu njan tension ayappol .broyude vedio aniku useful ayi .❤️
Bro...thanksda muthe......thaangalude video kande njan ippo ...ok aaaky...machane ...tks
❤️❤️❤️😊
Thanku so much vruuhhh!👍
Thank you ❤️
Bro,ഒരു കോടി നന്ദി ഞാൻ ആകെ വിഷമിച്ചിരിക്കുവാരുന്നു എന്റെ അക്കൗണ്ട് ini ഓക്കേ ആകില്ലെന്നാണ് ഞാൻ വിചാരിച്ചത് ഇപ്പോഴാണ് ബ്രോ യുടെ vdo കണ്ടത് അപ്പൊ തന്നെ നോക്കി ഓക്കേ ആയി 😍thz ബ്രോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you 😁😁❤️
Its very useful information, enik pin number reset cheyan sadichu thank you so much.
😄❤️❤️
Thanku mrng തന്നെ ഒരുപാട് ഉപകാരമായി🙏
😊😊😊❤️
Thanks ചേട്ടാ. Very useful
❤️❤️
Thank you ബ്രോ ആകെ ടെൻഷൻ അടിച്ചു nadakkaayirunnu
Really thanks chetta,,illenki pet poyeenee,thanks alot
Thank uu...reset cheyyan saadhichuuu
njn google pay yeduthu ..appo athilu 6 digit upi pin type cheyyan parayunnund...appo ente atm card inte avasana 6 nmbr aano type cheyyendathu..onnu paranju tharu ..pls
Thank you so much bro😘.... ദേ... ഇപ്പൊ ആകെ പെട്ടിരിക്കുവായിരുന്നു 😪....search ചെയ്തപ്പോ first ചേട്ടന്റെ vdo..❤️
❤️❤️ thanks bro❤️❤️
Bro nte updated UPI pinnennu kanikkunnilla incorrect ennanu kanikkane njan ennitt pinnem resend OTP adichu koduthu pinne njan enikkishtappetta 6 digital number um adichu koduthu pakshe pinne incorrect enna kanikkane athendha
ippo ready aayo broi
ഇല്ല ബ്രോ പിന്നേം ശരി ആയില്ല
Endeyum same prob aanu
താങ്ക്സ്. ഒരുപാട് ഉപകാരം ആയി
😊😊😊❤️❤️
Thank You So Much Bro❤❤❤
Upi pin wrong aayi adichu accound inactive aayi.. Iniyippo ntha cheyya
Pakshe bro expire date adikumbo invalid debit card information en kannikunu..nthu cheyyum??
എനിക്കും ആ പ്രോബ്ലം ആണ്
Marupadi tharumo
Ath atm card invalid ayonda bankil chenn vere atm cardin apekshikknm enkum ithee problem ayrunnu
But ipozhathe lockdown il polan pattilla...urgent aarunnu..njan neyyattinkara yilum bank attingal ente stalathum
Plz reply 🥺
Enikk ee video helpfull ayittund... Athond njan like itt cmnt itt.. Subscribum akikk👍😄
❤️❤️❤️thanks bro
Tnx bro.maranu poyapol vallatha pedichu ipo sari ayyi
Thanks for your support
@@AnshuVlogs4 🙂
Thank you. Very useful.
Engine sheriyakum ennu vicharichirunnapol aanu ee video kandath.
😊😊😊 Thank you
ചേട്ടാ ഞാൻ upi പിൻ മറന്നുപോയിട്ടില്ല. പക്ഷെ പിൻ അടിക്കുമ്പോൾ wrong pin എന്നാണ് കാണിക്കുന്നത്. Reset ചെയ്യാൻ നോക്കി പക്ഷെ നടക്കുന്നില്ല. അക്കൗണ്ടീന്ന് പൈസ ഒന്നും പോയിട്ടില്ല. എന്താ ചെയ്യുക?
Same enikum angna eppo.pine solve ayo?enik solve ayilla🥲
Same problam enikum
Same problem 🙌
അതെ പ്രശ്നം.
@@oceanframes4740 ok thanks
Nj pin pale thavanna wrong അടിച്ചു . Reset chayen പറയുന്നു..but ee video yil പറഞ്ഞത് പോലെ chayithattum sherriakkunile.....😢😢😢😢ഇനിയും നത് chayum plz reply
Thanks bro... Video useful aayirunnu
This video was very helpful
വളരെ സഹായകമായ ഒരു മാർഗമാണ്
machaane thanks full set paali irnnathaa ningal illaayurnnel vela poyana🥰🥰🥰🥰🥰🥰🥰
❤️❤️❤️❤️
Bro allready ATM loss ay poy. Google pay ayrunnu use chwydirunnadu. Ini engine change akan pattum. Any option?
Bro.... Atm card number must ആണ്.... പുതിയ ATM CARD apply cheythitt പുതിയ അക്കൗണ്ട് എടുക്കാനെ പറ്റൂ....
@@AnshuVlogs4 old upi number enik ariyam pakshe. Adil. Opanakummilla. Upi wrong anenn parayunnu. 24 house kazhinju yry cheyyan parayunnu. But apazhum adu thanna parayunnadu
Onthinde ann mudala panikitiyadu
Upi correct aay type cheythittm balace onnm check cheyyan pattummilla bro
Same ishew... How to solve???
Pls reply
Last adikendath nmmlde ishtathin ulla nmbr alle new pin aayit..?
Hey.. Plz reply Njan in ale ente phone reboot cheythu that means all the apps files ellam poyi.. Veendum gpay download cheithu pin adikumbol error kanikkunu.. Also new pin adikkan patunumilla
Thankzz chetta. Enik upakaarappettu.
Thank you bro❣️ valare upakaran aayi ee video😅.
❤️❤️❤️
Expirey date enthan kodukkuka... Valid upto aano? Plz rply
Yes
👍 thanks റെഡ്ഡി ആയി
❤️❤️❤️❤️
Bro
Google pay entry cheyyan First അടിക്കുന്ന 4digit pin google pin number മറന്നു പോയി അത് recover cheyyan പറ്റുമോ
Google app l poyi reset cheythal mathi
Otp കൊടുത്ത ശേഷം enter UPI Pin എന്നതിന് പകരം enter ATM pin 4digit എന്നാണ് എനിക്ക് ഓപ്ഷൻ വരുന്നത്. എത്ര ശ്രെമിച്ചിട്ടും seiyakunnilla bro plz help
UPI 123 PAY pin marannupoyal enthu cheyyanam onnu paranju tharumo
Bro .. forgot upi pin enna option illa... Active enna option maathre ullu... Endha cheyya?
Couldn't reset UPI pin Enna kanikunne,apo entha cheyyandath
Ipo kittiyo.. Plz rply
Enkum same
Enty card expird ayi.. 01.22 ആയിരുന്നു last date.. upi no marannu.. poyi.. eni ethu chiyan pattum.... eni.. puthiya card add akkan pattuvo.. pls rply bro
Njnn google pay eduthuu bank account add cheyyan pattunnila error rn varunn ithenna?
Same number 2 ac use cheythittundavum
വളരെ വളരെ നന്ദി സഹോദരാ കയിന്ന 3 month ആയി നാൻ bhudhimuttukayaayirunnu ബാങ്കിൽ പോലും വിളിച്ച് just onn you tube നോക്കാൻ കരുതി കണ്ട വീഡിയോ ആൻ എന്തായാലും problem maari thankyou so much
Thank you
Thank you for the help
Bro atm inte expire date enganyaa ariyuaa.... Arelum patanj tharaavo
Atm cardil എഴുതിട്ടുണ്ട്
Incorrect otp please try again ennaan kaanikkunnadhh. Korre dhivasamaayii try cheyyunnu. Ini endha cheyyaa.. 🙃
ചേട്ടാ നേരത്തെ എന്റെ അക്കൗണ്ട് നമ്പർ google pay ഉണ്ടായിരുന്നു but ആ ഫോൺ നമ്പർ കളഞ്ഞു പോയി ഇപ്പൊ പുതിയ നമ്പറിൽ google pay account എടുക്കാൻ പറ്റുന്നില്ല ഒന്ന് പറഞ്ഞു തരാമോ
ഹായ് ബ്രോ എന്റെ പ്രശ്നം എന്നു പറയുമ്പോൾ ഫോൺ പേ ഗൂഗിൾ പേര് ഡൗൺലോഡ് ചെയ്തു അതിനുശേഷം നമ്മൾ ബാങ്കുമായി ലിങ്ക് ചെയ്യുമ്പോൾ മെസ്സേജ് പോകുന്നില്ല അതെ വേണ്ടി എന്നാണ് ചെയ്യേണ്ടത് അതിൽ ഏത് റീച്ചാർജ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ സാധാ റീചാർജ് ചെയ്താൽ മതിയായിരുന്നു വേറെ എന്തെങ്കിലും റീച്ചാർജ് ഓടിവരാൻ എന്തെങ്കിലും ചെയ്താൽ മതിയോ എന്ന് പറഞ്ഞു തരുമോ
Sms ചെയ്യാനുള്ള balance വേണം...
@@AnshuVlogs4 എസ്എംഎസ് ചെയ്തുള്ള ബാലൻസ് ചെയ്തു എന്നിട്ടും ആവുന്നില്ല
Toktime ചെയ്തിട്ടും ആവുന്നില്ല വേറെന്തെങ്കിലും ചെയ്യണോ
Bro.. Njan atm cardile last 6 num adich otp vannu verify aay.. But athukayinj atm pin number chodhikunundallo. Ath kodukunnath kondu vella prblm undo?
Atm pin aano അതോ upi pin ആണോ
@@AnshuVlogs4 atm pin chodhikunnu.
വളരെ നന്ദി വീഡിയോ ചെയ്തതിന്
❤️❤️
Thanks, very useful vedio
Thanks for video is working thanks chettan❤❤❤👍👍👍👍
Poli machaaaa👍👍
Thanks bro❤️❤️❤️
Thank youuuu broo 😌🥳🥳🥳🥳
Oru doubt UPI pin um Phonepe password um same ano?
Main balance is necessary for otp?
No
Very useful thanku so much🎉🎉🎉🎉
Thank you so much...it's really helpful
Tnx sir good Sir .thanks from Kodagu
Thank you 😊😊😊❤️❤️❤️
Updated kanichu.but balance check cheyan nokumbo.. incorrect enna kanikane
Atm card miss ആയാൽ മറ്റൊരാൾക്ക് വേറെ google pay use ചെയ്യാൻ പറ്റുമോ
UPI marannu athu reset cheyyan profile open cheithappol scan optionun idyum aanu kanikunnathu
Bro ith atm il keri paisa edukkan reset cheytha code vech pattumo
Enikoru help chayyanam njan ipol ullath abroad aane.ivideninayirunn gglpay il ninnum transfer chaythiruath ipol upi rong enna parayunath.reset chayanakhil otp sms veruthumilla inni yenthaa ithinoru markham.sure aayittum enikk pin thettiyittu milla pinne enthaa igene kaanikunnath
Atm നഷ്ട്ടപെട്ടു അതുകൊണ്ട് upi id മറന്നു എങ്ങനെ എങ്കിലും ശരിയാക്കാൻ pattumo
Thankuu so much.... Very useful...
Thankz anshu. Ippo yente googlepay sheri aayi
Welcome ❤️❤️❤️
ATM card miss ayi. ippol puthiyathu eduthu athu vechu UPI pin edukkan pattumo
Gpay ൽ atm കാർഡ് number കൊടുത്തിട്ടുണ്ട് എങ്കിൽ അത് മാറ്റണം... എന്നിട്ട് പുതിയത് കൊടുക്കൂ
Atm miss ആയാൽ എന്ത് ചെയ്യും?
Onnu cheyyan illa 😂
Bank poyal puthiya atm card kittum
ഒരു വെള്ള പേപ്പറിൽ അപേക്ഷ കൊടുത്താൽ മതി.
ഒരാഴ്ചക്കുള്ളിൽ എടിഎം കിട്ടും (ചെറിയ ഒരു എമൗണ്ട് എക്കൗണ്ടിൽനിന്നും ചാർജായി ഈടാക്കും)
Puthiya atm kitti. Pakshe google pay cheyyan pattunnilla
@@sulfathsulfi7438 Re- register the account with your new ATM number. UPI pin also has to be changed
U P I pin റീസെറ്റ് ചെയ്യുമ്പോൾ ATMൽ നിന്നും ക്യാഷ് എടുക്കുമ്പോൾ 4 digit നമ്പർ ആണല്ലോ വേണ്ടത് പക്ഷേ ഇതിൽ 6 digit വേണം അപ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
No problem രണ്ടും രണ്ടാണ്
നന്ദി സഹോദരാ നന്ദി 😍🌹👍
Bro nhaan reset cheyaan vendi new upi pin adikumbol invalid debit card information enn kaanikunna..but ellaam correct aann nhaan koduthath details
Enikkum😌
Thankyou chetta❤️😘
😊😊😊
Thanqqqq chetta 🥰
😊😊❤️❤️❤️
ഗൂഗിൾ പേ pin മറന്നുപോയ എന്തേലും ചെയ്യാൻ പറ്റുമോ
അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരാമോ
Ith cheythittum set akunnilla..retry kanikkunnunnu...entha cheyym pttuka?
👍useful information
Tx njan marnnu ennit ith kanditt poyi reset cheythu😁
Expire date evidanna kitta
Atm card mal undakumo
Yes
@@AnshuVlogs4 ✨
Hai bro I liked
Thanks😊
സഹോദരാ പറഞ്ഞത് വളരെ ഉപകാര പ്രദം തന്നെ പക്ഷേ അനാവശ്യമായി ഗയ്സ് ഗയ്സ് എന്നതും പറഞ്ഞത് തന്നെ നാലു, അഞ്ച് തവണ ആവർത്തിക്കാതെയും നോക്കുക
തീർച്ചയായും 😁😁😁beginner ന്റെ ചില mistakes
Good information. Thank you
❤️❤️❤️❤️
Ok ശരിയായി നന്ദി
UPI wrongayittu adichu block ayi bro bt balance check cheyam paatunund 24hours kazhinjittu seriyavanilla transaction onnum pattanilla OTP varan sim damageyittu cut ayikidakkuvanu njn keralathinu purathu ayondu duplicate edukkan pattanilla ntha oru vazhi
Same
Bro Apa ATM il Pokumba old password Adikano Alaki change Chytha pin Adikano
എന്തിനുള്ളത് ആണ്??
Bro atm pin marannu poyal enth cheyyum? Account number ariyan option undo?
Bro pls help ente fi account number marannu poi koode pin number marannu poi
Chetta egane cheyupol incorrect otp Ann kanikunu 😟😟
Ikkum
Use full ❤😍