ഫോൺ പേ , ഗൂഗിൾ പേ, പേ.ടീ.എം ഇതിൽ ഏറ്റവും നല്ലതു ഏതാണ് Paytm, PhonePay Which is Good

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 123

  • @molusfoodworld9149
    @molusfoodworld9149 2 года назад +1

    ഏത് സാധാരണക്കാർക്കും മനസിലാകുന്ന രീതിയിലുള്ള അവതരണം, well-done.

  • @lulurichu2546
    @lulurichu2546 3 года назад +2

    ഷാഫിക്ക ഒരുപാട് വീടിയോ കേട്ടു പക്ഷെ ഇത് കിടിലൻ ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി Tank you

  • @shafikkunnil3990
    @shafikkunnil3990 3 года назад +1

    നല്ല അവതരണം നന്നായിമനസ്സിലാക്കാൻ പറ്റി. നന്ദി. ഇനി ഒന്ന്ബറോഡ ബാങ്കിൻറെ ആപ്പിനെ പരിചയപ്പെടുത്താൻ പറ്റുമോ അതിൽ ഒരുപാട് ഓപ്ഷൻ ഉള്ളതിനാൽ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല

  • @ratheeshrkr2253
    @ratheeshrkr2253 3 года назад

    വളരെ ഉപകാരപ്രദം താങ്കളുടെ അറിവ് പകർന്നു നൽകിയതിന്

  • @raghavanp3173
    @raghavanp3173 3 года назад +1

    വളരെ നല്ല വിശദീകരണം.... നന്ദി❤️❤️❤️

  • @sadjoker671
    @sadjoker671 3 года назад +4

    വളരെ വ്യക്തമായ അവതരണം..👍👍

  • @ashrafmohamed2780
    @ashrafmohamed2780 3 года назад +2

    1. PhonePe യിൽ 2 phone numbersഉം 2bank account ഉം എങ്ങിനെ add ചെയ്യാം
    2. KYC add ചെയ്യൽ നിർബന്ധമാണോ.

  • @siju2533
    @siju2533 3 года назад +1

    Chetta ella bankum avarudey app's erakkiyittundallo appol athalle nallathum safe um. Paisa poyalum thirichu Kittum.But enthu kondu bank avarorudey app promote cheyyunilla.

  • @sumojnatarajan7813
    @sumojnatarajan7813 2 года назад

    Congrats sir very informative video 🙏🙏

  • @sreenitcr810
    @sreenitcr810 3 года назад

    ഗൾഫിൽ ആണ്. എന്റെ നാട്ടിലെ നമ്പർ ആണ് bank അക്കൗണ്ട്. ഇവിടെ നിന്ന് ഒന്നും ചെയ്യാൻ പറ്റുന്നില്ല. Sms ഇവിടെ നിന്ന് വെരിഫിക്കേഷൻ കിട്ടുന്നില്ല.

  • @krijokrishna6909
    @krijokrishna6909 2 года назад

    Nerathe upyogicha phone pe pine use cheyan pattuooo

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 3 года назад

    വളരെ നല്ല അറിവ് ആണുകിട്ടിയത്

  • @mohamedasif3848
    @mohamedasif3848 3 года назад +1

    വളരെ നല്ല അവതരണം thanks

  • @girishampady8518
    @girishampady8518 3 года назад +1

    വ്യക്തമായ അവതരണം 🌹..

  • @noushadpv9189
    @noushadpv9189 3 года назад +1

    ഹലോ സർ ഞാൻ ഇപ്പോൾ ദുബായിൽ ആണ് ഉള്ളത്
    ഫോൺപേ നാട്ടിൽ യൂസ് ചെയ്തിരിന്നു പക്ഷേ ഇവിടെ വന്നപ്പോൾ ഫോൺപേ വർക്ക് ചെയ്യുന്നില്ല പൈസ send ആവുന്നില്ല ബാലൻസ് കാണിക്കുന്നില്ല നാട്ടിലെ സിം ഇവിടെ ഫോണിൽ ഉണ്ട്

  • @nandhanavj304
    @nandhanavj304 3 года назад +1

    Phone pe l gift card eduthu.but ath ipo recharge no ഒന്നിനും use cheyyan പറ്റുന്നില്ല. അത് എന്താ.plzzz help me 🙏🙏🙏🙏🙏🙏🙏

  • @busywithoutwork
    @busywithoutwork 3 года назад +2

    Useful informative video👌
    Thanks for sharing..

  • @abdullap.k.1892
    @abdullap.k.1892 3 года назад

    Very good explanation, thanks.

  • @renjujose346
    @renjujose346 3 года назад

    Well presented without boring...
    Keep it up👏👏

  • @ZAHRAHZAHRAH9
    @ZAHRAHZAHRAH9 3 года назад +2

    Sbi അക്കൗണ്ടാണ് എനിക്കുള്ളത് ഞാൻ ഇത് ഗൂഗിൾ പേ ഉപയോഗിക്കുന്നു ഇതോടൊപ്പം phonepe ആപ്പ് ഉപയോഗിക്കാൻ പറ്റുമോന്നു

  • @ajithalampilli
    @ajithalampilli 3 года назад +1

    But there are a lot of fake offers coming from sites that make lose of money. And customer care replied irresponsibly

    • @SHAFIVLOGS
      @SHAFIVLOGS  3 года назад

      fake offer anennu manasilakki athinu replay kodukkunnathalle mandatharam
      athinu pradikarikkathirunna pore

    • @ajithalampilli
      @ajithalampilli 3 года назад +1

      @@SHAFIVLOGS But company is not doing anything to stop it Why? Same time I have Google pay and paytm. Non of the 2 don't have such issue

  • @mibppm3850
    @mibppm3850 3 года назад +1

    നല്ല അവതരണം 👍👍

  • @sharafinishad4476
    @sharafinishad4476 2 года назад

    Nta accountil ninn 50000 rs poi. Ayacha accountil kitiyathumilla. 3 days ayitund. Inn ucha vare time paranju enitum cash reach ayilla.

  • @sivasankaramenon1577
    @sivasankaramenon1577 3 года назад

    വളരെ നല്ല അവതരണം, നന്ദി sir. എല്ലാ ബാങ്കിൽ ഉള്ള അക്കൗണ്ടുകളും, ഡെബിറ്റ് കാർഡ്, cr card എന്നിവയും phonepay യില് add ചെയ്യാമോ? Cr card pay dates കാണാമോ? Kindly reply, tku.

  • @obaidmohammad4492
    @obaidmohammad4492 3 года назад

    Valare upkaraprtham thanks

  • @bemuthap6462
    @bemuthap6462 2 года назад +6

    Phone pay യിൽനിന്ന് ഗുഗിൾ പെയിലെക്ക് പണം അയക്കാൻ പറ്റുമോ

  • @JobyMicheal-qs3nt
    @JobyMicheal-qs3nt 3 года назад +1

    💯% ഇഷ്ടപ്പെട്ടു ❤️👍

  • @johnvarghese5107
    @johnvarghese5107 3 года назад

    Google pay nall oru app ane.njn oru day 30000 transfer chythit unde.nte money evid pooit ellaaa

  • @jamesmanjada9553
    @jamesmanjada9553 3 года назад +2

    Amazon Pay - Simple Powerful

  • @remeshem5807
    @remeshem5807 3 года назад

    Thank...u so much bro 🥰🙏

  • @abhilash6848
    @abhilash6848 3 года назад +2

    First transaction kazhinjal 12 hours kazhinjale adutha idapadu nadakkukayullu athentha?

  • @riyas3068
    @riyas3068 3 года назад

    Phonepe upi പിൻ creat ആവുന്നില്ല, try again എന്ന് തന്നെ കാണിക്കുന്നു,, എന്താണിങ്ങനെ??

  • @neethuneethu7014
    @neethuneethu7014 3 года назад +1

    Atm കാർഡ് നഷ്ടപ്പെട്ടതിനെ തുടർന്ന് കാർഡ് ബ്ലോക്ക്‌ ആക്കിയാൽ gpay, phonepay സ്റ്റോപ്പ്‌ ആകുമോ

  • @sibyabraham5272
    @sibyabraham5272 3 года назад

    Joint a/c add cheyamo?

  • @backarmadathil7389
    @backarmadathil7389 3 года назад

    Hi googl pay yil onnil adhikam account create cheyyan sadhikkumo athathu same phone numberil onnu videshathu mattonnu nattilulla vannolum?

  • @higood7735
    @higood7735 3 года назад

    Atm card nirbandamano start chayan
    Google Pay and phone pay

  • @powerfullindia5429
    @powerfullindia5429 3 года назад +2

    ഫോൺ പേ ആണ് ബെസ്റ്റ് 👌👌100% safe nd secure👌👌

  • @shihababha6296
    @shihababha6296 2 года назад

    Best g pay. Pho pay

  • @AshikAshik-ey9us
    @AshikAshik-ey9us 2 года назад

    ഫോൺpay ൽ നിന്നും google pay ലേക്ക് പണം transaction ചെയ്‌തു കൂടെ ഇക്കാ

  • @akhileshmadona2504
    @akhileshmadona2504 3 года назад +2

    ആരും ഫോൺ പേ ഉപയോഗിക്കരുത് കാരണം എന്റെ 10000 രൂപ ഒരാൾക്ക് ഞാൻ send ചെയ്തു എന്നാൽ എന്റെ അക്കൗണ്ട് നിന്നും പോകുകയും അവിടേ കിട്ടാതെ ഇരിക്കുകയും ചെയ്തു. കാസ്റ്റമർ കെയർ നമ്പർ ആണന്നു കരുതി വിളിച്ച നമ്പർ കാരൻ പറയുന്നതുപോലെ ചെയ്തു എന്റെ അക്കൗണ്ട് ലെ 17000 രൂപയും പോയി. ബാങ്ക് മായി ബന്ധപ്പെട്ടപ്പോൾ 3 പാർട്ടി ആപ്പ് അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല ഇന്നും പറഞു. മറ്റുള്ളവരെ കൂടി പറഞ്ഞു പറ്റിക്കത്താടായ്

    • @Manui7ts
      @Manui7ts 2 года назад +1

      എനിക്ക് 10000 പോയി, but പിന്നീട് credit ആയല്ലോ.
      നിങ്ങൾക്ക് refund ആയില്ലേ

  • @sabithasaleesh645
    @sabithasaleesh645 2 года назад

    ഫോൺ പേ നമ്മൾ ഉപയോഗിക്കുന്നതിനുത് ചാർജ് ഈടക്കുമോ

  • @12345huiii
    @12345huiii 3 года назад +2

    *ഞാൻ ഇപ്പോൾ ഗൾഫിൽ ആണ് ഉള്ളത് എന്റെ സിമ്മ് നാട്ടിലും എനിക്ക് ഇത് ഇവിടെവെച്ച് ഉപയോഗിക്കാൻ സാധിക്കുമോ അതായത് ജസ്റ്റ് ഒടിപി നാട്ടിലെ സിമ്മിൽ വന്നാൽ അത ചോദിച്ച് അതിൽ ടൈപ്പ് ചെയ്തു അങ്ങനെയെങ്കിൽ ഉപയോഗിക്കാൻ സാധിക്കുമോ ഇത് ഗൾഫിൽ യൂസ് ആണോ*

  • @terleenm1
    @terleenm1 3 года назад

    Thank you

  • @gangadharpai6312
    @gangadharpai6312 Год назад

    Cash offers ഒന്നും ഇല്ലേ?

  • @balakriahnabb1129
    @balakriahnabb1129 3 года назад

    Good information tq

  • @AshikAshik-ey9us
    @AshikAshik-ey9us 2 года назад

    ഞാനും phonepayil account തുടങ്ങി

  • @917sh
    @917sh 3 года назад

    thanks boss

  • @sanbenedetto1342
    @sanbenedetto1342 3 года назад

    ഇത് nro അക്കൗണ്ട് ഉള്ളവർക്ക് നടക്കോ ഞാൻ ട്രൈ ചെയ്തു ബാങ്ക് verify ആകുന്നില്ല

  • @dineshanrp1591
    @dineshanrp1591 3 года назад

    Good information

  • @o21604
    @o21604 3 года назад

    Google pay യിൽ നിന്നും bank account നീക്കം ചെയ്ത് App delete ചെയ്യുന്നത് എങ്ങനെയാണ്

  • @vin88888-v
    @vin88888-v 3 года назад

    Good effort

  • @Jasira-xh4nr
    @Jasira-xh4nr 3 года назад

    Google pay and phon pay gulfil use cheyn okumo?

  • @littleflower7893
    @littleflower7893 3 года назад

    ഈ ആപ് ഡൌൺലോഡ് ചെയ്തതിനു ശേഷം ഫോണിലെ സിം ചേഞ്ച്‌ ചെയ്താൽ ഈ ആപ് വർക്ക്‌ ആവുമോ. പ്ലീസ് റിപ്ലൈ

  • @sajeerhussain6011
    @sajeerhussain6011 3 года назад

    Kyc thettipoyi ini enthanu cheyka

  • @abyabraham9655
    @abyabraham9655 3 года назад

    Excellent

  • @BhadraAmal
    @BhadraAmal 3 года назад

    Good video

  • @sujithamolkc7144
    @sujithamolkc7144 3 года назад

    Phonepe ഉപയോഗിച്ച് google pay യുള്ള ആളുകൾക്ക് cash അയ്ക്കാൻ പറ്റുമോ

  • @muhammadhashim4763
    @muhammadhashim4763 3 года назад

    Good..

  • @afreedkp3918
    @afreedkp3918 3 года назад

    Pls paytm നെ കുറിച് ഒന്ന് പറയാമോ

  • @jayanunnithan7395
    @jayanunnithan7395 3 года назад

    ഓൺലൈൻ പെയ്മെൻ്റ് എന്ന് പറയുന്നത് , ഗൂഗ്ൾ പേ, ഫോൺ പേ, paytm എന്നൊക്കെ പറയുന്നത് ആണോ.....
    Nre അക്കൗണ്ടിൽ നിന്നും ഗൂഗിൾ പേ വഴി savings അക്കൗണ്ടിലേക്ക് പൈസ മാറ്റുവാൻ പറ്റുമോ..

  • @pmms6414
    @pmms6414 3 года назад

    Good luck

  • @KL-by6kp
    @KL-by6kp 3 года назад

    Phonepe ❤️

  • @Dhruvesh538
    @Dhruvesh538 3 года назад

    Phon pay യിൽ Transaction limit വളരെ കുറച്ചേയുള്ളു;
    ഉദാ : 15,000 രുപ Transaction
    പറ്റില്ല.

    • @SHAFIVLOGS
      @SHAFIVLOGS  3 года назад

      bank accountine depend cheythirikkum

    • @Dhruvesh538
      @Dhruvesh538 3 года назад +1

      recently ഞാൻ Rs 14,500 Lic അടക്കാൻ നോക്കിയപ്പോൾ കിട്ടിയ MSG ; അവരുടെ
      Limit ന് പുറത്താണ് Amount എന്നായിരുന്നു. ഞാൻ ഉടനെ
      google Pay വഴി അടച്ചു. Bank ൽ പണമില്ലാഞ്ഞിട്ടല്ല Bro.
      P's Try check.

  • @thomasvkkulangara2858
    @thomasvkkulangara2858 3 года назад +1

    പേ de m ഉപയോഗിക്കാൻ പേടി.

  • @manojpm7163
    @manojpm7163 3 года назад

    സഹോ'. എനിക്ക് എൻ്റെ നമ്പർ റീ :ചാർജ് ചെയ്യാൻ പറ്റുന്നില്ല. ഇതിൽ സേവ് ചെയ്തവരുടെ ചെയ്യാം എൻ്റെത് പറ്റുന്നില്ല ഒന്ന് പറഞ്ഞ് തരുമോ Viആണ്

    • @SHAFIVLOGS
      @SHAFIVLOGS  3 года назад

      ningalude numer type chythu kodukku

  • @blessenvarghese8128
    @blessenvarghese8128 3 года назад +1

    Paytm

  • @sreevalsanv1169
    @sreevalsanv1169 3 года назад

    Good

  • @AmalnathR5
    @AmalnathR5 3 года назад

    👍

  • @mohammedrafeeque1059
    @mohammedrafeeque1059 3 года назад +1

    Phonepe

    • @kki3422
      @kki3422 3 года назад

      ഒന്നിൽ കൂടുതൽ അകൗണ്ട് നമ്പർ ഉണ്ടങ്കിൽ എങ്ങിനെ ഉപയോഗിക്കും

    • @mohammedrafeeque1059
      @mohammedrafeeque1059 3 года назад +1

      @@kki3422 ആപ്പിന്റെ my money section നിൽ പോയി ബാങ്ക് a/c ഓപ്പഷനിൽ നിന്നും add bank select ചെയ്യുക

  • @zakirkunju8967
    @zakirkunju8967 3 года назад

    Is any charges apply for transactions?

  • @saltandmango5299
    @saltandmango5299 3 года назад

    👍👍👍👍

  • @bijumonvk9088
    @bijumonvk9088 3 года назад

    👍👍

  • @Royalmilliontraders8389
    @Royalmilliontraders8389 2 года назад +1

    ഇത് ലോഗ തട്ടിപ്പ് ആപ്പ് ആണ് എന്റെ 3500 പോയി ഇതുവരെ ഒന്നും കിട്ടിയില്ല 3 മാസം ആയി മലയാളം കസ്റ്ററ്റമർ കെയർ ഇല്ലാത്ത ഒരു കോപ്പും ഉപയോഗിക്കരുത് തട്ടിപ്പിൽ പെടരുത് 🙏🥴🥴🙏🙏🙏

    • @Manui7ts
      @Manui7ts 2 года назад

      എനിക്ക് 10000 refund ആയി, phonepay ൽ complaint ചെയ്യാമല്ലോ

  • @midhulsha1184
    @midhulsha1184 3 года назад

    Phone pe ano fedmobile ano nallath ?

  • @shabinarahim9298
    @shabinarahim9298 3 года назад +1

    Phone pay cheyyanamenkil atm veno

  • @sadikek9507
    @sadikek9507 3 года назад

    ഗൂഗിൾപേ തുടങ്ങൻ എടിഎം കാർഡ് വേണോ

  • @suryannarayanan6663
    @suryannarayanan6663 3 года назад

    Sarinte nambartharumo

  • @Raffeek-VM
    @Raffeek-VM 3 года назад

    ❤️

  • @raufbabu5631
    @raufbabu5631 3 года назад

    വെരിഗുഡ് അറിവ്

  • @ajigopi9098
    @ajigopi9098 3 года назад +1

    THANK YOU

  • @KMR-fz1hf
    @KMR-fz1hf 3 года назад

    Thanks bro

  • @arifat8627
    @arifat8627 3 года назад +1

    👍

  • @santhosht4515
    @santhosht4515 2 года назад

    Good

  • @Royalmilliontraders8389
    @Royalmilliontraders8389 2 года назад

    ഇത് ലോഗ തട്ടിപ്പ് ആപ്പ് ആണ് എന്റെ 3500 പോയി ഇതുവരെ ഒന്നും കിട്ടിയില്ല 3 മാസം ആയി മലയാളം കസ്റ്ററ്റമർ കെയർ ഇല്ലാത്ത ഒരു കോപ്പും ഉപയോഗിക്കരുത് തട്ടിപ്പിൽ പെടരുത് 🙏🥴🥴🙏🙏🙏

  • @Royalmilliontraders8389
    @Royalmilliontraders8389 2 года назад

    ഇത് ലോഗ തട്ടിപ്പ് ആപ്പ് ആണ് എന്റെ 3500 പോയി ഇതുവരെ ഒന്നും കിട്ടിയില്ല 3 മാസം ആയി മലയാളം കസ്റ്ററ്റമർ കെയർ ഇല്ലാത്ത ഒരു കോപ്പും ഉപയോഗിക്കരുത് തട്ടിപ്പിൽ പെടരുത് 🙏🥴🥴🙏🙏🙏

  • @Royalmilliontraders8389
    @Royalmilliontraders8389 2 года назад

    ഇത് ലോഗ തട്ടിപ്പ് ആപ്പ് ആണ് എന്റെ 3500 പോയി ഇതുവരെ ഒന്നും കിട്ടിയില്ല 3 മാസം ആയി മലയാളം കസ്റ്ററ്റമർ കെയർ ഇല്ലാത്ത ഒരു കോപ്പും ഉപയോഗിക്കരുത് തട്ടിപ്പിൽ പെടരുത് 🙏🥴🥴🙏🙏🙏

  • @Royalmilliontraders8389
    @Royalmilliontraders8389 2 года назад

    ഇത് ലോഗ തട്ടിപ്പ് ആപ്പ് ആണ് എന്റെ 3500 പോയി ഇതുവരെ ഒന്നും കിട്ടിയില്ല 3 മാസം ആയി മലയാളം കസ്റ്ററ്റമർ കെയർ ഇല്ലാത്ത ഒരു കോപ്പും ഉപയോഗിക്കരുത് തട്ടിപ്പിൽ പെടരുത് 🙏🥴🥴🙏🙏🙏

  • @Royalmilliontraders8389
    @Royalmilliontraders8389 2 года назад

    ഇത് ലോഗ തട്ടിപ്പ് ആപ്പ് ആണ് എന്റെ 3500 പോയി ഇതുവരെ ഒന്നും കിട്ടിയില്ല 3 മാസം ആയി മലയാളം കസ്റ്ററ്റമർ കെയർ ഇല്ലാത്ത ഒരു കോപ്പും ഉപയോഗിക്കരുത് തട്ടിപ്പിൽ പെടരുത് 🙏🥴🥴🙏🙏🙏

  • @Royalmilliontraders8389
    @Royalmilliontraders8389 2 года назад

    ഇത് ലോഗ തട്ടിപ്പ് ആപ്പ് ആണ് എന്റെ 3500 പോയി ഇതുവരെ ഒന്നും കിട്ടിയില്ല 3 മാസം ആയി മലയാളം കസ്റ്ററ്റമർ കെയർ ഇല്ലാത്ത ഒരു കോപ്പും ഉപയോഗിക്കരുത് തട്ടിപ്പിൽ പെടരുത് 🙏🥴🥴🙏🙏🙏

  • @Royalmilliontraders8389
    @Royalmilliontraders8389 2 года назад

    ഇത് ലോഗ തട്ടിപ്പ് ആപ്പ് ആണ് എന്റെ 3500 പോയി ഇതുവരെ ഒന്നും കിട്ടിയില്ല 3 മാസം ആയി മലയാളം കസ്റ്ററ്റമർ കെയർ ഇല്ലാത്ത ഒരു കോപ്പും ഉപയോഗിക്കരുത് തട്ടിപ്പിൽ പെടരുത് 🙏🥴🥴🙏🙏🙏

  • @Royalmilliontraders8389
    @Royalmilliontraders8389 2 года назад

    ഇത് ലോഗ തട്ടിപ്പ് ആപ്പ് ആണ് എന്റെ 3500 പോയി ഇതുവരെ ഒന്നും കിട്ടിയില്ല 3 മാസം ആയി മലയാളം കസ്റ്ററ്റമർ കെയർ ഇല്ലാത്ത ഒരു കോപ്പും ഉപയോഗിക്കരുത് തട്ടിപ്പിൽ പെടരുത് 🙏🥴🥴🙏🙏🙏

  • @Royalmilliontraders8389
    @Royalmilliontraders8389 2 года назад

    ഇത് ലോഗ തട്ടിപ്പ് ആപ്പ് ആണ് എന്റെ 3500 പോയി ഇതുവരെ ഒന്നും കിട്ടിയില്ല 3 മാസം ആയി മലയാളം കസ്റ്ററ്റമർ കെയർ ഇല്ലാത്ത ഒരു കോപ്പും ഉപയോഗിക്കരുത് തട്ടിപ്പിൽ പെടരുത് 🙏🥴🥴🙏🙏🙏