KAATTUNAYKAR CULTURE | LANGUAGE | LIFE STYEL | GOTHRAYANAM | TRIBAL CULTURE FEST

Поделиться
HTML-код
  • Опубликовано: 25 авг 2024
  • #wayanad #kattunaykar #language #tribals #gothrayanam
    KAATTUNAYKAR CULTURE | LANGUAGE | LIFE STYEL | GOTHRAYANAM | TRIBAL CULTURE FEST

Комментарии • 108

  • @sreeharisrehari436
    @sreeharisrehari436 3 года назад +22

    ഞാൻ ഒരു ദളിതനാണ്. ഗോത്ര ജനതയെ കുറിച്ച് അറിയാൻ ശ്രമിക്കുന്ന ആളുമാണ്. ഞാൻ ജനിച്ചതും ഒരു ഗോത്ര ജനതയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. താങ്കളുടെ വീഡിയോ എനിക്ക് നല്ല രീതിയിൽ ഉപകരിക്കുക പ്പെടുന്നു. എന്റെ കുലത്തെ കുറിച്ച് ഒരു ചരിത്ര പുസ്തകം എഴുതാനുള്ള ശ്രമത്തിലാണ് ഞാൻ. താങ്കളെ പോലുള്ള ആളുകൾ അതിനു വളരെ പ്രചോദനം ഇത്തരം വീഡിയോ കളിലൂടെ നൽകുന്നുമുണ്ട്. വളരെ നന്ദി

    • @gothrayanam4206
      @gothrayanam4206  3 года назад +2

      സർ താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് ആദ്യമേ നന്ദി അറിയിക്കുന്നു നമ്മൾ അറിയാത്ത ഒരുപാട് അനുഷ്ടാനങ്ങൾ നമ്മുടെ തൊട്ട് അടുത് നടക്കുന്നുണ്ട് പക്ഷേ നിർഭാഗ്യവശാൽ ആരും ആ അനുഷ്ടാനങ്ങൾക് വേണ്ടത്ര പ്രാദാന്യം കൊടുക്കുന്നില്ല എന്നെ സംബന്ധിച് ഏറ്റവും നിഷ്കളങ്കരായ അവരുടെ സംസ്കാരം മറ്റുള്ളവർക് കാണിച്ചു കൊടുക്കുക എന്നുള്ളതാണ് ഗോത്രയാനം എന്നപേരിലുള്ള ചാനലിൽ ഉദ്ദേശിക്കുന്നത് തുടർന്നും താങ്കളുടെ സഹകരണം പ്രദീഷിച് കൊണ്ട് സ്നേഹത്തോടെ വിനോദ്‌ ചിത്ര വെള്ളമുണ്ട 9961340628 plc call

    • @manikandansugandhagiri135
      @manikandansugandhagiri135 3 года назад

      മറ്റുള്ളർ വർ പ റ ഞ്ഞു വേണം അറിയാൻ സ്വന്തം സമുദായത്തിലെ ജനതയെ കുറിച്ച് ചരിത്ര പുസ്തകമെഴുതാൻ

    • @rifashifa3792
      @rifashifa3792 3 года назад +2

      thakarkkanam..ashaane..njaanund koode

  • @Chavins0407
    @Chavins0407 3 года назад +9

    Wayanad was once upon time Kannada land... Ruled by Mysore kings

  • @rajeshh433
    @rajeshh433 2 года назад +2

    Good chanel. Congratulations. Sir. Kannada. Language

  • @abdullapalliyal5321
    @abdullapalliyal5321 3 года назад +14

    വളരെ നന്നായിട്ടുണ്ട്.ഗോത്രവിഭാഗത്തിന്റെ അന്യം നിന്നുപോവുന്ന ആചാരങ്ങളെ നാടിന് പരിചയപ്പെടുത്താനായി വിനോദ് കാണിക്കുന്ന താല്‍പ്പര്യത്തിന് അഭിനന്ദനം...

    • @gothrayanam4206
      @gothrayanam4206  3 года назад +1

      താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇനിയും പ്രദീഷിക്കുന്നു സ്നേഹത്തോടെ വിനോദ്‌ ചിത്ര വെള്ളമുണ്ട

  • @reshmasunil2003
    @reshmasunil2003 3 года назад +9

    ഈ അറിവുകൾ പകർന്നു നൽകുന്നതിന് നന്ദി,,,,

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 года назад +2

    ഒരിക്കലും അറിയാൻ പറ്റാത്ത അറിവുകൾ ആണ് നിങ്ങളുടെ നമ്മളിലേക്ക് പകർന്നുതന്നത് . വളരെയധികം നന്ദി.

    • @gothrayanam4206
      @gothrayanam4206  3 года назад

      Thanks ഗോത്രസംസ്കാരം കൂടുതലായി മനസിലാക്കാൻ ഗോത്രയാനം എന്നപേരിലുള്ള ബാക്കി വീഡിയോസ് കാണുകയും അഭിപ്രായങ്ങൾ അറിയിക്കുമെന്നും പ്രദീഷിക്കുന്നു സ്നേഹപൂർവ്വം വിനോദ്‌ ചിത്ര വെള്ളമുണ്ട 9961340628

  • @Chavins0407
    @Chavins0407 3 года назад +3

    My sweet language Kannada... Oldest language in the world

  • @VipinRaj-jm5cx
    @VipinRaj-jm5cx 3 года назад +5

    വളരെ ഉപകാരപ്പെടുന്ന ഒരു വിഡിയോ.. ഒരുപാട് അറിവുകൾ തന്നതിന്.. 🌹🌹

    • @gothrayanam4206
      @gothrayanam4206  3 года назад

      ഗോത്രയാനം മറ്റ്‌ വീഡിയോ കൾ താങ്കൾക് തീർച്ചയായും ഉപകാര പെടും സ്നേഹത്തോടെ വിനോദ്‌ ചിത്ര വെള്ളമുണ്ട

  • @BhasiBhasi-lq1sg
    @BhasiBhasi-lq1sg Год назад +1

    വളരെ നന്നായ ഒരു പ്രോഗ്രാമാണ് ഞാൻ മിക്കതും കാണാറുണ്ട് ഇനിയും ഞാൻ ഉയരും നമ്മുടെ നാടാകെ ഒരു കാരണവശാലും നമ്മുടെ ഗോത്രത്തിന്റെ സംസ്കാരങ്ങൾ മാറരുത്

  • @vijaykannan8478
    @vijaykannan8478 3 года назад +4

    ഞാൻ കണ്ണൂരിലെ മാവിലൻ വിഭാഗത്തിൽപ്പെടുന്ന വ്യക്തിയാണ്... ST യിൾപ്പെടുന്നവരാണ്. ഗോത്ര വിഭാഗത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു.... താങ്കൾക്ക് കണ്ണൂരിന്റെ കിഴക്കൻ മലയോരത്തിലേയ്ക്ക് സ്വാഗതം....
    🙏🙏🙏

    • @gothrayanam4206
      @gothrayanam4206  3 года назад

      താങ്ക്സ് പ്ലീസ് call 9961340628

    • @gothrayanam4206
      @gothrayanam4206  3 года назад

      മറ്റു ഗോത്രവിഭാഗക്കാരുടെ അനുഷ്ടാനങ്ങൾ manasilakan. Gotrayanam മറ്റു വീഡിയോ കൾ കൂടി കാണുമല്ലോ സ്നേഹത്തോടെ വിനോദ്‌ ചിത്ര വെള്ളമുണ്ട

  • @QweQwe-fp3ts
    @QweQwe-fp3ts 3 года назад +5

    സൂപ്പർ ഒരു പാട് കാര്യങ്ങൾ അറിയാൻ പറ്റി

    • @gothrayanam4206
      @gothrayanam4206  3 года назад +1

      താങ്ക്സ് ഗോത്രവിഭാഗത്തെക്കുറിച്ചു കൂടുതൽ മനസിലാക്കാൻ ഗോത്രയാനം മറ്റ്‌ വീഡിയോ കൾ കൂടി കാണാൻ ശ്രമിക്കുമല്ലോ

  • @Madamanju1993
    @Madamanju1993 4 месяца назад

    This is my community. Called in Karnataka jenukuruba❤

  • @riduzworld745
    @riduzworld745 3 года назад +2

    നന്നായിട്ടുണ്ട് പല ഗോത്രങ്ങ ളെയും പരിചയപ്പെടാൻ പറ്റി

    • @gothrayanam4206
      @gothrayanam4206  3 года назад

      ഒരുപാട് നന്ദി അറിയിക്കുന്നു സർ താങ്കളുടെ അഭിപ്രായത്തിന്

  • @pradheeshmannilvgapradhees3402
    @pradheeshmannilvgapradhees3402 3 года назад +3

    നല്ല അറിവുകൾ ഈ വീഡിയോ ചെയ്തതിന് നന്ദി

  • @lageshmakc338
    @lageshmakc338 3 года назад +4

    👍👍.. നന്നായിട്ടുണ്ട്.

    • @gothrayanam4206
      @gothrayanam4206  3 года назад +1

      സുഹൃത്തേ നമ്മൾ കാണാത്ത ഒരുപാട് അനുഷ്ടാനങ്ങൾ ഗോത്രവിഭാഗക്കാരുടെ ഇടയിൽ നടക്കുന്നുണ്ട് ഗോത്രയാനം ആ സംസ്കാരം പുറംലോകത് എത്തിക്കാൻ ശ്രമിക്കുകയാണ് താങ്കളുടെ സഹകരണം ഇനിയും ഉണ്ടാകുമെന്ന് പ്രദീഷിച് കൊണ്ട് സ്നേഹത്തോടെ വിനോദ്‌ ചിത്ര വെള്ളമുണ്ട

    • @lageshmakc338
      @lageshmakc338 3 года назад

      @@gothrayanam4206 👍👍🙏

  • @user-gt7vp5ws1r
    @user-gt7vp5ws1r 3 года назад +8

    നന്ദി വിനോദ് മാഷേ വളരെ ഉപകാരപ്രദമായ ഈ വീഡിയോ ചെയ്തതിൽ 👍

  • @user-rj5nt9ii4v
    @user-rj5nt9ii4v 6 месяцев назад

    ❤❤😊

  • @jayaramram7255
    @jayaramram7255 Год назад

    #Kannada #ಕನ್ನಡ

  • @jayasreemg7926
    @jayasreemg7926 3 года назад +1

    ഈ അടുത്ത സമയം ആണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത്. എന്റെ മനസ്സിനെ ഒത്തിരി swadeenichu. Thanku

    • @gothrayanam4206
      @gothrayanam4206  3 года назад

      Thanks എല്ലാ വിഡിയോസും കാണാൻ മറക്കരുത് സ്നേഹപൂർവ്വം വിനോദ്‌ ചിത്ര വെള്ളമുണ്ട 9961340628

  • @aneeshpattathil1659
    @aneeshpattathil1659 2 года назад

    💞💞💞💞💞💞💞💞💞

  • @mayavinallavan4842
    @mayavinallavan4842 2 года назад +1

    Adyayittu kanunnu, Sbcrb chaithuketto

  • @JP-bd6tb
    @JP-bd6tb 2 года назад

    അഭിനന്ദനങ്ങൾ അറിയിക്കുന്നു..

  • @PriyaPriya-kp8ou
    @PriyaPriya-kp8ou 3 года назад

    Iam.from.corrg.kannda.super

  • @achuremesh9483
    @achuremesh9483 2 года назад

    Super

  • @ajir1158
    @ajir1158 3 года назад +2

    Thank you sir 🙏

  • @dhanyaka6388
    @dhanyaka6388 3 года назад +5

    Sir njan eravallan tribilpetta aalanu njangalekurichu oru video cheyyamo njangalude acharangalum mattum ethrakalam undavumennariyilla ghothravargathile puthiyathalamuraku thante samskaram ennthanennupolum ariyunnilla valare vishamam thonarund eravallan vibhagathekurichu sir video cheyyanamennu agrahamund

    • @gothrayanam4206
      @gothrayanam4206  3 года назад +2

      ധന്യാ സന്തോഷമേ ഉള്ളു ഒന്ന് വിളിക്കാമോ 9961340628 വളരെ അധികം സ്നേഹത്തോടെ വിനോദചിത്ര വെള്ളമുണ്ട

  • @basithchirakkal333
    @basithchirakkal333 3 года назад +1

    Very useful video sir

    • @gothrayanam4206
      @gothrayanam4206  3 года назад

      നന്ദി സർ ഗോത്രയാനം മറ്റ്‌ വീഡിയോ കൾ കൂടി കാണാൻ ശ്രമിക്കുമല്ലോ

  • @pradeeshk7607
    @pradeeshk7607 3 года назад +3

    വിനോദേട്ടാ സൂപ്പർ

  • @remyaparvathi9241
    @remyaparvathi9241 3 года назад

    super

  • @aishaektar2729
    @aishaektar2729 3 года назад +2

    ❤️❤️❤️

  • @lenasebastian4968
    @lenasebastian4968 3 года назад +2

    💓💓

  • @VijayakumariChandran-jt6cw
    @VijayakumariChandran-jt6cw Год назад

    1

  • @dragon__fly_______
    @dragon__fly_______ 2 года назад

    👌🏻👌🏻👌🏻👌🏻💖

  • @mrinalsrk4277
    @mrinalsrk4277 3 года назад +2

    ❤️

    • @gothrayanam4206
      @gothrayanam4206  3 года назад

      താങ്ക്സ് ഗോത്രയാനം എന്നപേരിലുള്ള ചാനലിൽ ഗോത്രസംസ്കാരത്തെ കുറിച് ഒരുപാട് വീഡിയോസ് ഉണ്ട് താങ്കൾ ഈ വീഡിയോസ് കാണുമെന്ന് കരുതുന്നു സ്നേഹപൂർവ്വം വിനോദ്‌ ചിത്ര വെള്ളമുണ്ട

  • @rajishamohanan4251
    @rajishamohanan4251 3 года назад +1

    👍

  • @usmankoyausmankoya3148
    @usmankoyausmankoya3148 3 года назад +1

    👍👍👍👍👍

  • @rajithal5456
    @rajithal5456 3 года назад +1

    👍👍👍💐

  • @krvnaick2022
    @krvnaick2022 3 года назад +1

    Purity of thought and behaviour of the innocent Tribals. Hope the outsiders who come on their life are intruders who will spoil their
    Heritage., are not overdoing.Such people were once the victims of Conversion. Like the NATIVES OF american continent, their culture needs to be protected by law.
    Progress does not mean forgetting traditions.

  • @vasumudoor
    @vasumudoor 3 года назад +1

    congratulations santhosh

    • @gothrayanam4206
      @gothrayanam4206  3 года назад

      🙏🙏🙏🙏താങ്ക്സ് ഗോത്ര സംസ്കാരം മനസിലാക്കാൻ ഗോത്രയാനം മറ്റ്‌ വീഡിയോ കൾ കൂടി കാണാൻ ശ്രമിക്കുമെന്ന് കരുതുന്നു സ്നേഹപൂർവ്വം വിനോദ്‌ ചിത്ര വെള്ളമുണ്ട

  • @user-jp5yu4fz2t
    @user-jp5yu4fz2t 3 года назад

    💕

  • @ksharikumar6334
    @ksharikumar6334 3 года назад +1

    Njanum varunnu🙏

  • @jishnusankar3566
    @jishnusankar3566 3 года назад

    👍👍

  • @sanjeevkumarkolli6876
    @sanjeevkumarkolli6876 2 года назад +1

    Which place in wayanad it is?

  • @ganeshkumarchsagara5213
    @ganeshkumarchsagara5213 Год назад +1

    ഇത് എവിടെയാണ്

  • @purushothamam5102
    @purushothamam5102 3 года назад +4

    What nonsense, they are talking pure Kannada

  • @anandhusajeev8638
    @anandhusajeev8638 3 года назад +2

    Sir താങ്കളെ ബന്ധപ്പെടാൻ നമ്പറോ മറ്റോ തരാൻ കഴിയുമോ ഒരു കാര്യം ചോദിച്ചറിയാൻ ഉണ്ടായിരുന്നു

  • @hak888
    @hak888 3 года назад +1

    ootty thodas language also similar to kannada

  • @rahulkrishna7256
    @rahulkrishna7256 2 года назад +1

    Thank you very much. വളരെ നന്ദിനന്ദിയുണ്ട് , ഇങ്ങനെയുള്ള തനതു ഭാഷകൾ പഠിക്കാൻ ഏറെ ആഗ്രഹമുണ്ട് , പറ്റുകയാണെങ്കിൽ ഈ ഭാഷകൾ പഠിപ്പിക്കുന്ന ഒരു പരമ്പര ശൃഷ്ടിക്കാമോ

    • @gothrayanam4206
      @gothrayanam4206  2 года назад

      Thanks

    • @gothrayanam4206
      @gothrayanam4206  2 года назад +1

      മറ്റു ഗോത്ര സമുദായക്കാരുടെ ഭാഷയുള്ള വീഡിയോ കൂടി കാണാൻ ശ്രമിക്കുമല്ലോ

    • @rahulkrishna7256
      @rahulkrishna7256 2 года назад

      @@gothrayanam4206 തീർച്ചയായും , ഈ വീഡിയോകൾക്കു വളരെ നന്ദി

  • @hak888
    @hak888 3 года назад +1

    it's 70% similar to kannada

  • @manjunathgowda5130
    @manjunathgowda5130 Год назад +1

    ಮಕ್ಕಳಿಗೆ ಕನ್ನಡ ಕಲಿಸುವುದಿಲ್ಲ😢

  • @chanchalchanju5001
    @chanchalchanju5001 3 года назад +1

    Tnq.....inganulla information tharunnathinu ❤

    • @gothrayanam4206
      @gothrayanam4206  3 года назад

      സുഹൃത്തേ നമ്മൾ അറിയാത്ത ഒരുപാട് ആചാരങ്ങൾ നമ്മുടെ ചുറ്റും നടക്കുന്നുണ്ട് ,അത് ഒന്നും ശ്രദിക്കാതെ നമ്മൾ മറ്റുള്ള രാജ്യങ്ങളിലെ ആചാരങ്ങൾ കണ്ട് കൊണ്ടിരിക്കും .ഗോത്രയാനം നമ്മുടെ നാട്ടിലെ ആരും ശ്രദിക്കാത്ത അനുഷ്ടാനങ്ങൾ പുറം ലോകത് എത്തിക്കാൻ ശ്രമിക്കുകയാണ് താങ്കളുടെ ഒപ്പം എല്ലാവരുടെയും പൂർണ്ണ സഹകരണം അഭ്യർത്ഥിക്കുന്നു സ്നേഹത്തോടെ വിനോദ്‌ ചിത്ര വെള്ളമുണ്ട

  • @sasic4048
    @sasic4048 2 года назад

    X

  • @vasumudoor
    @vasumudoor 2 года назад

    പന്തിപ്പൊയിൽ ആണോ

  • @ajithasuresh1235
    @ajithasuresh1235 3 года назад

    Suthanatta

  • @sulaimankunjuabdulrasheeda2668
    @sulaimankunjuabdulrasheeda2668 3 года назад

    Avarkuendekilumningalkoduthopavanga,avarkumasamchiavinuendekilimkittunnasamvidanam,sankadaparamayikodukunna,planundakanam

  • @rakeshmr4817
    @rakeshmr4817 3 года назад

    കല്യാണത്തിനും ഒരുപാടു ചടങ്ങ് ഉണ്ട്

  • @sreeharisrehari436
    @sreeharisrehari436 3 года назад +1

    താങ്കളുടെ ഫോൺ നമ്പർ ഒന്ന് തരാമോ?

  • @hak888
    @hak888 3 года назад

    this tribal language is kannada

  • @kochukunju2304
    @kochukunju2304 3 года назад

    കൊടി കൾ കേന്ദ്ര സംസ്ഥാന സർക്കാർ തുക അനുവദിച്ചത് എങ്ങോട്ട് പോകുന്നു എന്ന് ആർക്ക് അറിയാം

  • @shinevalladansebastian7847
    @shinevalladansebastian7847 3 года назад +2

    അവരുടെ ദൈവങ്ങൾ ഒക്കെ ഇപ്പോഴേ hijack ചെയ്തു പോകാൻ തുടങ്ങി...

  • @chandranvk3683
    @chandranvk3683 3 года назад +1

    Super

  • @Mayoor339
    @Mayoor339 3 года назад +1

    ❤️

  • @sobhinkv9813
    @sobhinkv9813 3 года назад +1

    ❤️❤️