Great work. Very rare document recording. Their language, valuable treasure of olden days should be preserved. Because they have a long history and tradition. All of your videos are so good and useful. I respect your work and salute. Go ahead. Thank you.
I remember learning a chapter in Malayalam text book when i was a kid about tribal languages. And how they adopted Malayalam language over the ages. Sad it is dying..
Tribes ന്റെ language ഒരു ഡിക്ഷണറി പോലെ എഴുതി അറിയാവുന്ന ramachandran ചേട്ടന്റെ number അറിയോ??? Contact address ഓ എന്തെങ്കിലും ഉണ്ടോ. എനിക്ക് ഈ language നെ പറ്റി പഠിക്കാൻ ആണ്. Please കഴിയുമെങ്കിൽ ഒന്ന് സഹായിക്കു.
ഇൗ ഭാഷക്ക് പേരുണ്ടോ?. ഇത് കേൾക്കുമ്പോ എന്റെ വല്യമ്മയുടെ ചെറുപ്പകാലത്തെ കഥ പറഞ്ഞത് ഓർമ വന്നു. മുഴുവൻ മനസ്സിലായില്ലെങ്കിലും കുറച്ചൊക്കെ മനസിലായി. ( ഏക്ക് കൊർച്ച് തെരിഞ്ഞിന്ത്)
That was very nice of you brother. We need to preserve the valuable culture and knowledge, yet provide them with modern facilities. They should not be at the mercy of modern "thamburaans". Dont know the spoken language of new generation.
കാലക്രമത്തിൽ മലയാളത്തിൽ എന്ന പോലെ ഇവരുടെ ഭാഷയിലും സംസ്കൃത വാക്കുകൾ കടന്നു വന്നിട്ടുണ്ട്. ഉദാ. ജീവിത, രാത്രി തുടങ്ങിയവ. തമിഴിൽ വാഴ്‌വ്, ഇരവ് എന്ന് പറയും.
താങ്കൾ അതിൽ അഭിമാനിക്കുക ആണ് വേണ്ടത്,കാരണം ഇന്നത്തെ മനുഷ്യ കുലങ്ങളിൽ ആരോടും യാദൊരു വിധ പകയോ,അസൂയയോ ഒന്നും ഇല്ലാതെ വെറും പച്ചയായ ജീവിതം നയിക്കുന്നവർ ഇന്ന് ഗോത്ര വിഭാഗക്കാർ ആണ്,ബാഹ്യമായ പുറം മോടിയുടെ കൂടെ പോകാതെ നല്ല ഒരു ജീവിതം അതല്ലേ വേണ്ടത്
@@CYBERHUNTER-എന്റെ നാട് വെള്ളമുണ്ട,ഇവിടെ എല്ലാ വിഭാഗക്കാരും ഒരുമിച്ച് ജീവിക്കുന്നു ,ആരെയും അടിച്ചമർത്തിയിട്ടില്ല,ആരെയും താഴ്ത്തിക്കെട്ടിയിട്ടില്ല ,എല്ലാരും ഒരമ്മ പെറ്റ സഹോദരങ്ങളെ പോലെ,,,
ഏയ് അങ്ങനെ ഒന്നും പറയരുത് ,അത് അവരുടെ ജീവിത രീതി അങ്ങനെ ആയത് കൊണ്ടാണ്,പക്ഷേ ഇപ്പോൾ അങ്ങനെ ഒന്നും അല്ലാട്ടോ,ഒരുപാട് മാറ്റം സംഭവിച്ചു അവരുടെ ജീവിത രീതിയിൽ
@@gothrayanam4206 ഞാനും പെർഫ്യൂം ഉപയോഗിക്കാറില്ല. പക്ഷേ അവരുടെ ജീവിതരീതി മാറി. നമ്മളെപ്പോലെ തന്നെയാണ് അവർ ഇവിടെയൊക്കെ. പക്ഷേ ഈ പറഞ്ഞ കാര്യം... സഹിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണേ......
Proud to be an a paniyan❤
പണിയൻ എന്നത്തിൽ ഒരുപാട് അഭിമാനിക്കുന്നു❤ love wayanad❤
❤
💥💥💥💥
🤔
🤧🤧
Nice vedio. കൊറച്ചു മനസിലായി കൊറച്ചു മനസിലായില്ല എന്തായാലും കേക്കാൻ നല്ല രസം ഒണ്ട്
ഓരോ ഗോത്രവിഭാഗക്കാർക്കും പ്രേത്യേകം ഭാഷകൾ ആണ് കുറച്ചു ശ്രദിച്ചു കേട്ടാൽ മനസിലാവും
ഞങ്ങളെ cast ഉള്ളവർ ഇത് പോലെ തന്നെ പറയുന്നത്... എല്ലാം മനസ്സിൽ ആയി ❤
Kasargod അല്ലെ
ചില ഭാഷയിലൂടെ അവരുടെ അന്നത്തെ കഷ്ടപ്പാട് അറിഞ്ഞു 😟😟☹️☹️
താങ്ക്സ്
Great work. Very rare document recording. Their language, valuable treasure of olden days should be preserved. Because they have a long history and tradition.
All of your videos are so good and useful. I respect your work and salute.
Go ahead. Thank you.
Thanks
I remember learning a chapter in Malayalam text book when i was a kid about tribal languages. And how they adopted Malayalam language over the ages. Sad it is dying..
Tribes ന്റെ language ഒരു ഡിക്ഷണറി പോലെ എഴുതി അറിയാവുന്ന ramachandran ചേട്ടന്റെ number അറിയോ??? Contact address ഓ എന്തെങ്കിലും ഉണ്ടോ. എനിക്ക് ഈ language നെ പറ്റി പഠിക്കാൻ ആണ്. Please കഴിയുമെങ്കിൽ ഒന്ന് സഹായിക്കു.
സോറി അറിയില്ല എവിടെ ഉള്ള ആളാണ്
കാസർഗോഡ് ജില്ലയിലെ മലവേട്ടുവ സമുദായത്തിന്റെ ഭാഷയുമായി ഏകദേശം സാമ്യം ഉണ്ട് ❤️
പഠനം ആവശ്യമാണ്
Good attempt bro
Thanks
ഇൗ ഭാഷക്ക് പേരുണ്ടോ?. ഇത് കേൾക്കുമ്പോ എന്റെ വല്യമ്മയുടെ ചെറുപ്പകാലത്തെ കഥ പറഞ്ഞത് ഓർമ വന്നു. മുഴുവൻ മനസ്സിലായില്ലെങ്കിലും കുറച്ചൊക്കെ മനസിലായി. ( ഏക്ക് കൊർച്ച് തെരിഞ്ഞിന്ത്)
ഓരോ സമുദായകർക്കും ഓരോ. ഭാഷകൾ ആണ് സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട
ബ്രോ കാസർഗോഡ് അല്ലെ
Wayanad
ഭൂമിയുടെ യഥാർത്ഥ അവകാശികൾ
അപ്പോൾ നീ ഈ ഭൂമിയുടെ അവകാശി അല്ലേ? നീ ചൊവ്വയിൽ നിന്നാണോ വന്നത്?
That was very nice of you brother. We need to preserve the valuable culture and knowledge, yet provide them with modern facilities. They should not be at the mercy of modern "thamburaans". Dont know the spoken language of new generation.
Thanks sir
👏👏
Thanks
വെള്ളമുണ്ട വയനാട് എവിടെയായിട്ടാണ്?
Call 9961340628
😍😍😍😜
പണിയ നൃത്തം യൂട്യൂബിൽ കാണുന്നതുപോലെ തന്നെയാണോ
@@sejamolpg6458 അതേ ,,
ഗോത്രയാനം യു ട്യൂബ് ചാനലിൽ ഉണ്ട് അവരുടെ വട്ടക്കളിയും,അവരുടെ ജീവിത രീതികളും,,കാണാൻ ശ്രമിക്കുമല്ലോ സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട
👍👍👍👍❤❤❤❤
കാലക്രമത്തിൽ മലയാളത്തിൽ എന്ന പോലെ ഇവരുടെ ഭാഷയിലും സംസ്കൃത വാക്കുകൾ കടന്നു വന്നിട്ടുണ്ട്. ഉദാ. ജീവിത, രാത്രി തുടങ്ങിയവ. തമിഴിൽ വാഴ്‌വ്, ഇരവ് എന്ന് പറയും.
Very nice
Thanks
Supar
വേടർ ഗോത്രവും ഈ '.ഭഷയാണ് പറയുന്നത്
ഇതെ പോലെ കുറയ പിരക്കാ കെറുവാരിയോ. Videos polichu😜😜😜
Thanks
🥰
Paniya has highest indigenous ancestry in South Asia
Helo... എവിടെ ഉണ്ട്
💖💖💖💖💖💖💖
😞😞😞☹️🙏🙏🙏
പണിയൻ എന്നു പറയുന്നതിൽ ഞാൻ ഇന്ന് ഖേദിക്കുന്നു🙂👎
താങ്കൾ അതിൽ അഭിമാനിക്കുക ആണ് വേണ്ടത്,കാരണം ഇന്നത്തെ മനുഷ്യ കുലങ്ങളിൽ ആരോടും യാദൊരു വിധ പകയോ,അസൂയയോ ഒന്നും ഇല്ലാതെ വെറും പച്ചയായ ജീവിതം നയിക്കുന്നവർ ഇന്ന് ഗോത്ര വിഭാഗക്കാർ ആണ്,ബാഹ്യമായ പുറം മോടിയുടെ കൂടെ പോകാതെ നല്ല ഒരു ജീവിതം അതല്ലേ വേണ്ടത്
@@gothrayanam4206 പ്രതികരണശേഷി ഇല്ലാത്തത് കൊണ്ടാണ് അടിച്ചമർത്തപ്പെട്ടു പോയത്🙌🙂 but i can ✊
@@CYBERHUNTER-എന്റെ നാട് വെള്ളമുണ്ട,ഇവിടെ എല്ലാ വിഭാഗക്കാരും ഒരുമിച്ച് ജീവിക്കുന്നു ,ആരെയും അടിച്ചമർത്തിയിട്ടില്ല,ആരെയും താഴ്ത്തിക്കെട്ടിയിട്ടില്ല ,എല്ലാരും ഒരമ്മ പെറ്റ സഹോദരങ്ങളെ പോലെ,,,
ചിലതൊനനുംമനസിലായില്ല.തറ്ജജിമചെയ്യാൻഒരാൾവേണമായിരുന്നു.
വീഡിയോ വെരി നൈസ്
Thanks
ഇവർ അര km ദൂരെ നിന്ന് വരുമ്പോഴേ വല്ലാത്തൊരു നാറ്റം ആണ്. അതെന്തുകൊണ്ടാണ്
ഏയ് അങ്ങനെ ഒന്നും പറയരുത് ,അത് അവരുടെ ജീവിത രീതി അങ്ങനെ ആയത് കൊണ്ടാണ്,പക്ഷേ ഇപ്പോൾ അങ്ങനെ ഒന്നും അല്ലാട്ടോ,ഒരുപാട് മാറ്റം സംഭവിച്ചു അവരുടെ ജീവിത രീതിയിൽ
@@gothrayanam4206 പക്ഷെ അത് സത്യം അല്ലേ. നമ്മുടെ നാട്ടിലൊക്കെ ഇപ്പോഴും അങ്ങിനെ തന്നെയാണ്.
@@clipnscene-xr9eh ,,നമ്മളെ പോലെ പെർഫ്യൂംസ് ഒന്നും അവര് അങ്ങനെ ഉപയോഗിക്കാറില്ല
@@gothrayanam4206 ഞാനും പെർഫ്യൂം ഉപയോഗിക്കാറില്ല. പക്ഷേ അവരുടെ ജീവിതരീതി മാറി. നമ്മളെപ്പോലെ തന്നെയാണ് അവർ ഇവിടെയൊക്കെ. പക്ഷേ ഈ പറഞ്ഞ കാര്യം... സഹിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണേ......
@@clipnscene-xr9eh എവിടെ ആണ് വീട്