- Видео 64
- Просмотров 3 504 280
Gothrayanam
Индия
Добавлен 12 янв 2020
vinod chithra vellamunda
9961340628/04935 231001. vinodchithradigital@gmail.com
9961340628/04935 231001. vinodchithradigital@gmail.com
കാട്ടുനായ്ക്കർ ,തോട്ടി ആട്ടം
പൊതുവേ വന മേഖലകളിൽ മാത്രം താമസിക്കുന്ന പ്രമുഖ ഗോത്രാ വിഭാഗമായ കാട്ടുനായ്ക വിഭാഗകാരിലെ സ്ത്രീ കൾ മാത്രം കളിക്കുന്ന ഒരു അപൂർവ്വ നൃത്തം
Просмотров: 523
Видео
GOTHRAYANAM, കുമ്പ പാട്ട് TRIBAL FESTIVAL
Просмотров 7614 месяца назад
പ്രമു ഗോത്ര വിഭാഗമായ കുറിച്യ സമുദായക്കാരുടെ ഇഷ്ട ദൈവമായ മലക്കാരി ഭഗവാനെ പ്രീതി പെടുത്താനുള്ള കുമ്പ പാട്ട്
GOTHRAYANAM,പണിയ സമുദായക്കാരുടെ വിറക് വരവ് ചടങ്ങ്,തൊടുവയൽ ശ്രീ കുരിക്കിലാൽ ഭഗവതി ക്ഷേത്രം
Просмотров 2,9 тыс.10 месяцев назад
GOTHRAYANAM , തൊടുവയൽ ശ്രീ കുരിക്കിലാൽ ഭഗവതി ക്ഷേത്രം , പണിയ സമുദായക്കാരുടെ വിറക് വരവ് ചടങ്ങ്,ആരും ഒന്ന് നോക്കി നിന്ന് പോകുന്ന ഒരു അപൂർവ്വ ചടങ്ങ്
GOTHRAYANAM,ചൈതന്യ ഗ്രൂപ്പ് മുളയാട്ടുമ്മൽ,ഫ്യൂഷൻ കൈകൊട്ടിക്കളി
Просмотров 1,1 тыс.10 месяцев назад
ഫ്യൂഷൻ കൈകൊട്ടിക്കളി,,ചൈതന്യ ഗ്രൂപ്പ് മുളയാട്ടുമ്മൽ
GOTHRAYANAM,തൊടുവയൽ ശ്രീ കുരിക്കിലാൽ ഭഗവതി ക്ഷേത്രം,കുമ്പം എഴുന്നള്ളിക്കൽ
Просмотров 7 тыс.10 месяцев назад
കുമ്പം എഴുന്നള്ളിക്കൽ,ഒരിക്കൽ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു അപൂർവ്വ ചടങ്ങ്
GOTHRAYANAM,തൊടുവയൽ ശ്രീ കുരിക്കിലാൽ ഭഗവതി ക്ഷേത്രം,മലക്കാരി ഭഗവാന് കുമ്പം നിറയ്ക്കൽ
Просмотров 92610 месяцев назад
GOTHRAYANAM,TRIBALS,KUMPAM NIRAYKKAL,KURICHYAR,FOOD,PANIYAR
കാട്ടുനായ്ക്കർ,പെൺകുട്ടി ഋതു മതി ആയാലുള്ള വയസറിയിക്കൽ ചടങ്ങ്,ആരും കാണാത്ത ഒരു അപൂർവ്വ ചടങ്ങ്
Просмотров 8 тыс.11 месяцев назад
gothrayanam,kattunaykar,tribal cultur,tribals
കല്ലൂട്ട് കാളി ക്ഷേത്രം, ചേര്യം കൊല്ലി, വയനാട്
Просмотров 2,9 тыс.Год назад
GOTHRAYANAM,TRIBAL CULTUR,GOD WORSHIP
ദുരിതങ്ങൾ തീർക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം, കല്ലൂട്ട് കാളി ക്ഷേത്രം
Просмотров 2,1 тыс.Год назад
GOTHRAYANAM, TRIBAL CULTUR ,WAYANAD,TEMPLE,
ചന്ദ്രൻ സ്വാമിയുടെ കനലാട്ടം പാർട്ട് 2
Просмотров 9 тыс.Год назад
GOTHRAYANAM , TRIBELS, WAYANAD ,TRADITIONS,PANIYAR
ചന്ദ്രൻ സ്വാമിയും സുമതി അമ്മയും അവരുടെ സ്വന്തം ക്ഷേത്രത്തിൽ .PART 1
Просмотров 7 тыс.Год назад
GOTHRAYANAM, PANIYAR,TRIBAL CULTURE,TRIBAL TRADEETION,
ഒരു തെയ്യം കലാകാരന്റെ വെള്ളാട്ടിന് മുൻപുള്ള ഒരുക്കം
Просмотров 14 тыс.2 года назад
gothrayanam,tribal culture,thira;theyyam;muthappan vellatte,vellatte,muthappan
പണിയര്‍...ഒരു അടിപൊളി നാടന്‍പാട്ട്
Просмотров 3,5 тыс.2 года назад
പണിയര്‍...ഒരു അടിപൊളി നാടന്‍പാട്ട്
പണിയര്‍ ആത്മാവിനെ ആവാഹിക്കുന്ന അതിനിഗൂഢ മന്ത്രം
Просмотров 3,4 тыс.2 года назад
പണിയര്‍ ആത്മാവിനെ ആവാഹിക്കുന്ന അതിനിഗൂഢ മന്ത്രം
തമിഴ്‌നാട്ടിലെ പണിയസമുദായക്കാരുടെ വട്ടക്കളി
Просмотров 15 тыс.2 года назад
തമിഴ്‌നാട്ടിലെ പണിയസമുദായക്കാരുടെ വട്ടക്കളി
പണിയര്‍ വട്ടക്കളി | PANIYAR VATTAKKALI | ഗോത്രായനം
Просмотров 29 тыс.2 года назад
പണിയര്‍ വട്ടക്കളി | PANIYAR VATTAKKALI | ഗോത്രായനം
പണിയര്‍ നാടന്‍പാട്ട് | ഗോത്രായനം | TRIBAL SONG | GOTHRYANAM
Просмотров 9 тыс.2 года назад
പണിയര്‍ നാടന്‍പാട്ട് | ഗോത്രായനം | TRIBAL SONG | GOTHRYANAM
ചെറുവിലങ്ങില്‍ അരയാല്‍ തറ ഉത്സവം | ഗോത്രായനം | GOTHRYANAM
Просмотров 1,2 тыс.2 года назад
ചെറുവിലങ്ങില്‍ അരയാല്‍ തറ ഉത്സവം | ഗോത്രായനം | GOTHRYANAM
മഴുവന്‍ ചേരമ്പാടി കരുമ്പുലിക്കാവ് ഉത്സവം | PART 2 | ഗോത്രായനം | GOTHRAYANAM
Просмотров 1,3 тыс.2 года назад
മഴുവന്‍ ചേരമ്പാടി കരുമ്പുലിക്കാവ് ഉത്സവം | PART 2 | ഗോത്രായനം | GOTHRAYANAM
മഴുവന്‍ ചേരമ്പാടി കരുമ്പുലിക്കാവ് ഉത്സവം | ഗോത്രായനം | GOTHRAYANAM
Просмотров 2 тыс.2 года назад
മഴുവന്‍ ചേരമ്പാടി കരുമ്പുലിക്കാവ് ഉത്സവം | ഗോത്രായനം | GOTHRAYANAM
മുള്ള കുറുമര്‍ വട്ടക്കളി | ഗോത്രായനം | TRIBAL DANCE
Просмотров 2,7 тыс.2 года назад
മുള്ള കുറുമര്‍ വട്ടക്കളി | ഗോത്രായനം | TRIBAL DANCE
ആചാരങ്ങള്‍ തേടി തമിഴ്‌നാട്ടിലേക്ക് | സുദ്ധനാട്ടം | കാട്ടുനായ്ക്കര്‍ | ഗോത്രായനം | GOTHRAYANAM
Просмотров 4,7 тыс.2 года назад
ആചാരങ്ങള്‍ തേടി തമിഴ്‌നാട്ടിലേക്ക് | സുദ്ധനാട്ടം | കാട്ടുനായ്ക്കര്‍ | ഗോത്രായനം | GOTHRAYANAM
വെത്യസ്ത കഴിവുകള്‍ ഉള്ള സഹോദരങ്ങള്‍ | ഗോത്രായനം | GOTHRAYANAM
Просмотров 1,7 тыс.3 года назад
വെത്യസ്ത കഴിവുകള്‍ ഉള്ള സഹോദരങ്ങള്‍ | ഗോത്രായനം | GOTHRAYANAM
പുലയര്‍ പുത്തരി ആഘോഷം | PART 2 | ഗോത്രായനം | GOTHRAYANAM | WAYANAD TRIBAL FEST
Просмотров 4,4 тыс.3 года назад
പുലയര്‍ പുത്തരി ആഘോഷം | PART 2 | ഗോത്രായനം | GOTHRAYANAM | WAYANAD TRIBAL FEST
പുലയര്‍ പുത്തരി ആഘോഷം | ഗോത്രായനം | GOTHRAYANAM | WAYANAD TRIBAL FEST
Просмотров 3,8 тыс.3 года назад
പുലയര്‍ പുത്തരി ആഘോഷം | ഗോത്രായനം | GOTHRAYANAM | WAYANAD TRIBAL FEST
🌹🌹🌹🌹🌹എന്തൊരു നല്ല ചടങ്ങ്.... നേരിട്ട് കാണാൻ കൊതിയാകുന്നു.... 8156994739...hari🙏
നല്ല കളി അമ്മന❤❤
❤
പച്ചയായ മനുഷ്യർ ❤എന്തൊരു സമാദാനപരമായ ആചാരങ്ങൾ
ഒലക്ക 😂😂
നമ്മുടെ നാട്ടിലെ എന്നല്ല ലോകത്തിലെ തന്നെ എല്ലാ ആചാരങ്ങൾക്കും അതിന്റേതായ മൂല്യം ഉണ്ട്
പണിയ നൃത്തം യൂട്യൂബിൽ കാണുന്നതുപോലെ തന്നെയാണോ
@@sejamolpg6458 അതേ ,,
ഗോത്രയാനം യു ട്യൂബ് ചാനലിൽ ഉണ്ട് അവരുടെ വട്ടക്കളിയും,അവരുടെ ജീവിത രീതികളും,,കാണാൻ ശ്രമിക്കുമല്ലോ സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട
നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ വ്യെത്യസ്തം ആണ്. ഒരുപാട് ഇഷ്ട്ടം ആണ്
Thanks,,ഗോത്ര ആചാരങ്ങൾ അതിന്റേതായ തനിമയിൽ പകർത്താൻ ശ്രമിച്ചിട്ടുണ്ട്,ഒപ്പം അവരുടെ ആചാരങ്ങൾക്ക് ഒരു തടസവും വരുത്താതെ ശ്രദ്ധിച്ചിട്ടുണ്ട്, ഗോത്രയാനം ബാക്കി വീഡിയോസ് കൂടി കാണുമല്ലോ സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട
പൂർവികരായ വഴികാട്ടികൾ തന്നെ യഥാർത്ഥ ദൈവങ്ങൾ.
തിയ്യന്മാരുടെയും നമ്പിയന്മാരുടെയും ഭാഷ പോലെന്നെ.
ഈ വീഢിയോ മുൻമ്പൊരിക്കൽ കണ്ടിരുന്നു ഇപ്പോൾവീണ്ടും കാണുവാനിടയായി ഒരു സംശയം ഇത് വരന്റെ വീടാണൊ അതോ വധുവിന്റേയൊ രണ്ടു പേരേയും കാണുന്നുണ്ട്. വീഢിയോ വളരെ ഇഷ്ടപ്പെട്ടു
Very impressive
Yethra manoharamayirikunnu yenikishtayi
നല്ല കാഴ്ചകൾ തന്നതിന് നന്ദി, വിവരണം കൂടെ ഉണ്ടായിരുന്നെങ്കിൽനന്നായിരുന്നു
@@AjithakumaryPg thanks ഗോത്ര സംസ്കാരങ്ങൾ കൂടുതലായി മനസ്സിലാക്കാൻ ഗോത്രയാനം you ട്യൂബ് ചാനലിൽ ഉള്ള മറ്റ് വീഡിയോ കൾ കൂടി കാണാൻ ശ്രമിക്കുമല്ലോ സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട
❤❤❤
Nice
🙏🏻🙏🏻🙏🏻🙏🏻
@@thamburur5650 thanks
Where is miracle of God & Godess......let turn a cat to a goat & see, this is simply a show to establish faith among people & to do business.
Happy married life you
അടുത്ത കല്യാണം ഉണ്ടെങ്കിൽ അറിയിക്കുമോ ചെട്ടാഇതൊക്കെ ഒന്ന് കാണാനാ🌹👌👌
@@shanilmaloor4069 എവിടെ ആണ് സ്ഥലം
വിദ്യാഭ്യാസം ഉണ്ടെങ്കിലെ ആചാരമുള്ളു
❤️❤️🙏🌹
😅😅😅
❤❤
ഞാൻ സാധാരണ ഒരു വീഡിയോ പൂർണ്ണമായും കാണാറില്ല. സ്കിപ് ചെയ്തു ആണ് കാണാറുള്ളത്. ഇത് മുഴുവനും കണ്ടു. ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു നന്ദി 💙
@@SudhaVijayakumar-lk7kr സുഹൃത്തെ,,നമ്മുടെ ഇടയിൽ ഏറ്റവും നിഷ്കളങ്കരായ മനുഷ്യർ ഗോത്ര വിഭാഗ karanu,ഇതിൽ പുറം മോടിയോട് ഒട്ടും താൽപര്യം ഇല്ലാത്ത ഒരു വിഭാഗം ആണ് പണിയ സമുദായക്കാർ,ഇപ്പോ അവരും കുറെ എല്ലാം മാറി വരുന്നുണ്ട്,താങ്കൾക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഗോത്ര യാനംഎന്ന പേരിലുള്ള ഇ ചാനലിൽ ഉള്ള മറ്റ് വീഡിയോ കൾ കൂടി താങ്കൾ കാണുകയും അവരുടെ തനത് സംസ്കാരം മനസ്സിലാക്കുകയും ചെയ്യാം,ഇനിയും താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾ pradeeshich കൊണ്ട് സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട.
പഴയ ആചാരങ്ങൾ എന്നും തുടരട്ടെ പുതിയ തലമുറ കൾ ഉള്ളടത്തോളം കാലം.. ആർക്കെ
പണ്ട് വയനാട്ടിൽ തരിവണ താമസിച്ചപ്പോ എന്റെ കൂടെ പഠിച്ച കുറച്ചു കുട്ടികൾ ഉണ്ടായിരുന്നു എന്റെ കുട്ടുകാർ അവരൊക്കെ എവിടെ ആവോ ഓർമ്മകൾ ഒരുപാട് ഉണ്ട് വയലും കാതിലോല ഇട്ട കുറേ അമ്മമാരും അവരുടെ സ്നേഹം അന്ന് കുട്ടിയായിരിക്കുമ്പോൾ എനിക്ക് കിട്ടി ഓർമ്മകൾ എന്നും മായാതെ ❤️❤️❤️
@@arunjoykallarakkal4265 ഇപ്പോ എവിടെ ആണ് താമസം
🥰🥰🥰
80 കളിലെ വിവാഹം പോലെ സാ പ്പർ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
തറവാട് കാണാൻ നല്ല രസം
Good
Grate work
Thanks
Good
Thanks
Nalla poocha kutty.
Good video
Thanks,ഗോത്ര സംസ്കാരങ്ങൾ കൂടുതലായി മനസ്സിലാക്കാൻ ഗോത്രയാനം മറ്റ് വീഡിയോ കൾ കൂടി കാണാൻ ശ്രമിക്കുമല്ലോ,,സ്നേഹത്തോടെ വിനോദ്ചിത്ര വെള്ളമുണ്ട
We are seen the dooradarsan , kovoor kunjumon ningalodoppam undu ,"sathyam shivam sundaram"🦚🐬🏞️🌳🌲🍀🌿
❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌
ട. tക്ക് വർഗിയത ഉണ്ട് പറഞ്ഞു. ആറളം ഫാമിൽ ഷെയർ ചെയ്യുക. രഞ്ചിത്ത് ശാന്തി യെ. തെറി പറഞ്ഞു. രഞ്ചിത്ത്. ഇസ്ലാം ഉണ്ട് പറഞ്ഞു വർഗി ത
Best married function 🎉🎉 nice
@@AnilKumar-ns4bz thanks
❤❤❤
❤❤❤❤❤❤❤❤
❤❤❤
💖💖💖
സൂപ്പർ പഴയ ആചാരങ്ങൾ കാണാൻ ഭാഗ്യം ഉണ്ടായി ഇനിയും പ്രതീക്ഷിക്കുന്നു❤❤🙏
Thanks, gothrayanam എന്ന പേരിലുള്ള യു ട്യൂബ് ചാനലിൽ കൂടുതൽ വീഡിയോസ് ഉണ്ട് എല്ലാം കാണാൻ ശ്രമിക്കുമല്ലോ..സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട
Watch again❤
kuravar castnekurich vedio cheyanam
താങ്ക്സ് ,, കുറവ സമുദായത്തിൽ ഇപ്പോൾ പണ്ടത്തെ പോലെ ajarangal കാണാറില്ല നമ്മുടെ നാട്ടിൽ ,താങ്കളുടെ അറിവിൽ ഉണ്ടെങ്കിൽ അറിയിക്കുമല്ലോ,,സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട ,വയനാട്,9961340628
എല്ലാം മനസ്സിലാക്കാൻ പറ്റി..❤
താങ്ക്സ്,,കൂടുതൽ ഗോത്രആചാരങ്ങൾ കാണാൻ gothrayanam ചാനൽ സെർച്ച് ചെയ്യൂ,സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട
ഞാൻ കണ്ടതിൽ tribesinte videos ഒരുപാട് ഉള്ള ഒരു ചാനൽ നല്ല content ഉണ്ട് 🥰👌
ഗോത്ര വിഭാഗകരുടെ മാത്രം ആചാരാനുഷ്ഠാനങ്ങൾ ആണ് ഈ ചാനലിൽ ഉൾകൊള്ളിക്കാൻ ശ്രമിച്ചിട്ടുള്ളത്,താങ്കളുടെ അഭിപ്രായത്തിന് നന്ദി അറിയിച്ച് കൊണ്ട് സ്നേഹത്തോടെ വിനോദ്ചിത്ര വെള്ളമുണ്ട
Ee chamundi kavv evideya wayanad
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤