Это видео недоступно.
Сожалеем об этом.

സ്വന്തം ഉമ്മയെ കാണാൻ പോവാൻ ഭാര്യ പറഞ്ഞയക്കണോ 🤔ഉമ്മയെ കാണാൻ പോയി അൽഹംദുലില്ലാഹ്

Поделиться
HTML-код
  • Опубликовано: 10 июл 2024

Комментарии • 135

  • @saifusaifu8861
    @saifusaifu8861 Месяц назад +29

    ഞാൻ അതിലപ്പുറം അനുഭവിച്ചതാ എന്നിട്ടും അവരെ അടുത്തേക് എപ്പോഴും പോകും അവരെ മക്കൾ അല്ലെ ഞമ്മളെ നോക്കുന്നത് അവർ ഉണ്ടായതോണ്ട് അല്ലെ ഞമ്മൾക് ഭർത്താവ് ഉണ്ടായത് എന്ന് ചിന്തിച്ചാൽ മതി 🥰

    • @jamshijamshi3474
      @jamshijamshi3474 Месяц назад +4

      Njanum പോകാറുണ്ട്. ഒരുപാട് അനുഭവിച്ചതാ. എന്നോട് എല്ലാവരും ചോദിക്കുമായിരുന്നു നീ എന്തിനാ അവരുടെ അടുത്തേക്ക് വരുന്നത് അവര് നിന്റെ വീട്ടിലേക്ക് വരുന്നില്ലല്ലോന്ന്. പക്ഷെ ഞാൻ പറയും എനിക്ക് എല്ലാരും വേണമെന്ന്. അൽഹംദുലില്ലാഹ് ഇപ്പോൾ എന്റെ വീട്ടിൽ വരാറുണ്ട് താമസിക്കാറുണ്ട്.

    • @user-ct8tf9yr4s
      @user-ct8tf9yr4s Месяц назад

      @@jamshijamshi3474 👍👏👏

    • @AyshaRahman-yj5uj
      @AyshaRahman-yj5uj 28 дней назад

      👍👍👍

  • @fasilakc6272
    @fasilakc6272 Месяц назад +16

    എന്തിനാണ് ഇവരെ ബുദ്ധിമുട്ടാകുന്ന ചോദങ്ങൾ ചോദിക്കുന്നത്. ജീവിതത്തിൽ അവർ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് അതെല്ലാം വെറുതെ എന്തിനാ ഉമ്മാന്റെ കാര്യങ്ങളൊക്കെ ചോദിച്ചു അവരെ മാനസികമായി തകർക്കുന്നത്. എനിക്കും ഇതുപോലെ ഒരവസ്ഥ വന്നിട്ടുണ്ട് ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് അതൊക്കെ

  • @ayshaaa_7109
    @ayshaaa_7109 Месяц назад +49

    കൂടെ നിൽക്കാൻ ഭർത്താവ് ഉണ്ടങ്കിൽ ദുനിയാവ് സ്വർഗം ആണ് ഒരു പെണ്ണിന് ❤ആ ഭാഗ്യം കിട്ടിയില്ലേ 👍🏻👍🏻👍🏻👍🏻

  • @my.happy.family12345
    @my.happy.family12345 Месяц назад +2

    😊എല്ലാം ശരിയാകും ❤❤റബിനോട് ദുഹാ ചെയുക

  • @MuthuMon-zz9dx
    @MuthuMon-zz9dx Месяц назад +2

    നിങ്ങളെ വീഡിയോ ഫസ്റ്റ് അന്ന് ആണ് ഞാൻ കാണുന്നത് സത്യം പറഞ്ഞാൽ എനിക്ക് സങ്കടം വന്നു

  • @shymashaiju9804
    @shymashaiju9804 Месяц назад +1

    ആച്ചൂട്ടന്റെ പനി കുറഞ്ഞു അല്ലെ 🥰അൽഹംദുലില്ലാഹ് ❤️, മക്കൾക്ക്‌ അസുഖം വരുമ്പോൾ വല്ലാത്ത സങ്കടം ആണ്.

  • @alikld2816
    @alikld2816 Месяц назад +14

    പറയുന്നത് ശെരിയാണ് അവരുടെ ഉമ്മാനെ കാണാൻ നമ്മൾ പറയണ്ട അവശിയം ഇല്ല അതു അവര്ക് തോന്നണം

  • @Noname-fg5zp
    @Noname-fg5zp Месяц назад +2

    Veetuilea problm onnum urubil idaruthe sinu. kittunnathe. Ummanea kanan poythe arinjappol❤❤❤❤ . Kutiklea karyngalum kalium pattum okkea ayyaal🎉🎉🎉

  • @user-ct8tf9yr4s
    @user-ct8tf9yr4s Месяц назад +8

    കുറ്റപ്പെടുത്തുന്നതല്ല നമുക്ക് തെറ്റ് തിരുത്താം അത്രേ ഒള്ളു
    അവർ ചെയ്തത് തെറ്റാണ് പക്ഷെ ഉമ്മാനെ കാണാൻ പോണം ഇല്ലെങ്കിൽ അവരും നമ്മളും തമ്മിൽ എന്താ വെത്യാസം aa ഉമ്മ ചെയ്തതിന് അല്ലാഹു അവർക്കു പൊറുത്തു കൊടുക്കട്ടെ

    • @Noname-fg5zp
      @Noname-fg5zp Месяц назад

      Correct . Njanum nigl parnjathil 110% aaaa .🎉🎉🎉❤❤ ingnea aayirikknm

    • @muhammedsafvan3221
      @muhammedsafvan3221 Месяц назад

      Correct

  • @Mazukurumbeunlimitedoffic
    @Mazukurumbeunlimitedoffic Месяц назад +11

    ഞങ്ങളും ഇതുപോലെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ് ഈ അവസ്ഥ മാറുമായിരിക്കും ഇത്ത ന്റെ അവസ്ഥ പോലെ തന്നെ ആണ് എനിക്കും 😢

  • @NooruNisha-xw7oz
    @NooruNisha-xw7oz Месяц назад +4

    Ummane kanannam ummane kanddittalle ninghale kanddadh

    • @Noname-fg5zp
      @Noname-fg5zp Месяц назад

      Correct . Thette parnjutharaan kurea per undavum sinu . Sheri parnjutharan kurchuper aa kanuuu😢

  • @izzusvlogsizzusvlogs4605
    @izzusvlogsizzusvlogs4605 28 дней назад

    സാരമില്ല എല്ലാം ശരിയാകും 🤲🏽🤲🏽🤲🏽

  • @fidhafathima3021
    @fidhafathima3021 Месяц назад +2

    Padachon barkath nalkatte ellavarkkum 💚

  • @nushaibalatheef5836
    @nushaibalatheef5836 Месяц назад +3

    സാരമില്ല സിനു എല്ലാം ഓക്കേ സാവധാനം ശരിയാവും മക്കളൊക്കെ വലുതായി വരുമ്പോൾ അവർ ആരെങ്കിലും ഒക്കെ ആയി ഉമ്മാമ്മനെ പറഞ്ഞു ശരിയാകും അപ്പോഴേക്കും ഉമ്മാമ്മക്കും പ്രായം ആവുമ്പോൾ കുറ്റബോധം തോന്നി ഉമ്മയും എന്റെ പേര മക്കളല്ലേ എന്ന് കരുതി എല്ലാം ശരിയാവും റഷീദ് വിഷമിക്കണ്ട ട്ടൊ എല്ലാം തവക്കാലത്തു അലല്ലാഹ് അവൻ എല്ലാ വിഷമങ്ങൾ അറിയുന്നവൻ ദുആ ചെയ്യുക ഇന്ഷാ അല്ലാഹ് സന്ദോഷ കുടുമ്പ ജീവു്തം കിട്ടും 🤲🤲🤲

  • @nasarca3880
    @nasarca3880 Месяц назад

    Rasheed Bai valare vishamathilanennu thonunnu.

  • @irfanafasil268
    @irfanafasil268 Месяц назад +8

    എനിക്ക് നല്ലോണം അറിയാം നിങ്ങളുട വിഷമം. നിങ്ങളുടെ situationiluudeyann ഞാനും കടന്നു പോവുന്നത്. വീട്ടിൽ തന്നെയാണ് 🤲🏻dua ചെയ്യണം.
    പിന്നെ കുട്ടികളെ നല്ലോണം ശ്രദ്ദിക്കുക ഇവിടെ ellodthum മഞ്ഞപ്പിത്തം ആണ്. പേടിയാണ് മക്കൾക്കു എന്തെങ്കിലും untaayal

  • @NooruNisha-xw7oz
    @NooruNisha-xw7oz Месяц назад +1

    Umma yenddum cheythotte njhan ninghalod ishattamillajittalla prayunnath

  • @afseafse562
    @afseafse562 Месяц назад +1

    4:45👍🏻

  • @noushanousha8219
    @noushanousha8219 Месяц назад

    Avidunn irakki vitta video ippozhum njan kand sangadapedaarund

  • @user-xr4ee5rn5e
    @user-xr4ee5rn5e Месяц назад +8

    മനുഷ്യന്മാരുടെ കാര്യമാണ് മേലോട്ട് എടുത്ത ശ്വാസം താഴോട്ടു വരുമൊന്നു അറിയില്ല നിങ്ങൾ ആരുടെ ഭാഗത്താണ് തെറ്റ് ശരി എന്നൊന്നും നിങ്ങളുടെ വീഡിയോ കാണുന്നവർക്കറിയില്ല എന്തായാലും നിങ്ങളുടെ ജീവിതം റാഹത്തിലാക്കാൻ നോക്കുക

  • @user-xe2zb3sj9j
    @user-xe2zb3sj9j Месяц назад +1

    അനുഭവിച്ചവർക് തന്നെ അറിയുള്ളൂ .

    • @Muthu33-ik1qo
      @Muthu33-ik1qo Месяц назад

      ശരി ആണ്. അനുഭവിക്കാത്ത വർ പലതും പറയും

  • @shiyasshifin3031
    @shiyasshifin3031 Месяц назад +1

    👍👍👍

  • @Badusha557
    @Badusha557 Месяц назад

    ഇവിടെയും മക്കൾക്ക് പനിയാണ്

  • @musthafamathari8699
    @musthafamathari8699 Месяц назад

    ❤❤❤super11

  • @a1foodandvlogs590
    @a1foodandvlogs590 Месяц назад +4

    വിഷമുള്ള അസുഖം എത്രയും പെട്ടെന്ന് മാറട്ടെ

  • @muhammedmirshab2355
    @muhammedmirshab2355 Месяц назад

    👍🏻👍🏻

  • @abdulhakeem3784
    @abdulhakeem3784 Месяц назад +1

    Ningalea familyea orupad eshtan ❤❤

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 Месяц назад +1

    പാത്തു കുട്ടി ക്ഷീണിച്ചു പോയല്ലോ

  • @sandhyadilly2314
    @sandhyadilly2314 Месяц назад +1

    ❤❤❤

  • @SPY-GAMER11
    @SPY-GAMER11 Месяц назад +2

    ശിൽ പന്റെ ടു ത്ത് പോവുന്നില്ലേ♥️

  • @ashikusmanworld37
    @ashikusmanworld37 Месяц назад

    Hi...

  • @Seena130
    @Seena130 Месяц назад

    ❤❤

  • @Ajeemasabeek
    @Ajeemasabeek Месяц назад

    🥰👍👍

  • @umayya1135
    @umayya1135 Месяц назад

  • @user-sv1cs1js8l
    @user-sv1cs1js8l Месяц назад

    പാവം ഇഷ മോള് പറ്റിയ ആടി

  • @user-mo2ff8oc9x
    @user-mo2ff8oc9x Месяц назад +1

    Hai

  • @user-mi7wj4lf5h
    @user-mi7wj4lf5h Месяц назад +1

    ഇത്ത എങ്ങായാണ് you toubil vedeose ഇടുക

    • @ummayummakkalum-kx7nl
      @ummayummakkalum-kx7nl  Месяц назад

      അത് ഇതിലൂടെ എങ്ങനെ പറയാ😊ഒരു കാര്യം ചെയ്യൂ you ട്യൂബ് നോക്കി ട്ട് തന്നെ ചെയ്യൂ അങ്ങനെ യാണ് ഞങ്ങളും മനസിലാക്കിയത് 👍

    • @user-mi7wj4lf5h
      @user-mi7wj4lf5h Месяц назад

      നോക്കി നോക്കട്ടെ ഇത്താ sughamano എല്ലാവർക്കും

  • @shahzahassan
    @shahzahassan Месяц назад

    ❤❤❤❤❤

  • @azeezrasiya6141
    @azeezrasiya6141 Месяц назад

    Hi

  • @shakeelanizar
    @shakeelanizar Месяц назад +1

    ഇക്കാ എന്താണ് ഒന്നും മിണ്ടാത്തെ മൗനവൃതം ആണോ 😊♥️♥️♥️♥️♥️

  • @aswathiashok3067
    @aswathiashok3067 Месяц назад +1

    😂❤❤❤❤❤❤❤❤

  • @HinaparveenK
    @HinaparveenK Месяц назад

    Enikkumaryaam njanum inganettanneyanu enneyummakkaleyum barttavinte Umma irakkivttafanu arum sahayattynillatta avastta vallattavishamamsnu

  • @user-tm2vn5ol3f
    @user-tm2vn5ol3f Месяц назад

    നിങ്ങൾ eadh jillayaaan..?

  • @shebeeskitchentips007
    @shebeeskitchentips007 Месяц назад

    ❤❤😊

  • @muhammad7215
    @muhammad7215 Месяц назад +1

    25/27വയസ് വരെ ഓരോ ഉമ്മയും ആൺമക്കളെ പൊന്നു പോലെ നോക്കും... ഇടയിൽ ചീത്ത പറയും.. അടിക്കും പക്ഷെ ആർക്കും പരാതി ഇല്ല 😂പക്ഷെ മോൻ വിവാഹം കഴിച്ച പിന്നെ ഉമ്മ എന്ത് പറഞ്ഞാലും കുറ്റം.. ചെയ്‌ടാലും കുറ്റം... നിങ്ങളും മോശം ഒന്നും അല്ലലോ... ഉമ്മ യെ ഇത്ര യുമായി കാണാൻ പോയില്ല.. ഇനി പോയാൽ അവർ ദേഷ്യപ്പെടും അപ്പോ അവരരെ കുറ്റം പറയും..
    ...

  • @Shamil-ry1pw
    @Shamil-ry1pw Месяц назад

    Hi sugalle ❤

  • @soudazubair129
    @soudazubair129 Месяц назад

    ഉമ്മാനോട് ചീത്ത കേട്ടിനോ

  • @ThasniShameer-pp2bs
    @ThasniShameer-pp2bs Месяц назад

    Haii

  • @ayshaassan8500
    @ayshaassan8500 Месяц назад

    ❤hai dear

  • @RizuPm
    @RizuPm Месяц назад

    Hlo

  • @user-ct8tf9yr4s
    @user-ct8tf9yr4s Месяц назад

    എന്താ ശില്പടെ വീട്ടിൽ പോവാത്തത്

  • @NooruNisha-xw7oz
    @NooruNisha-xw7oz Месяц назад

    Duniyavill jeevikaan yeluppama pakshe aqirrathill nalla prayasamaan prethegich ummane vedhanipichaal

  • @sulaikharahman
    @sulaikharahman Месяц назад

    Aachootttan cheruthu ഇഷ മോള ചെറുത്

  • @sareenaahammed78
    @sareenaahammed78 Месяц назад +1

    Oru comment kandirunnu ee paranjathonnum alla sathyam enn pakshe aa comment pettannu thanne delete chithennu thonunnu pinne kandilla endayalum ellam hairakatte

  • @sareenaahammed78
    @sareenaahammed78 Месяц назад

    Aarkayalum nallathu paranju kodukunnathil thettilla athu padachavan thanne paranjathalle

  • @hasnanisar
    @hasnanisar Месяц назад

    Irakki vitta vedio delete chaithooo

  • @Nisha_nisha36
    @Nisha_nisha36 Месяц назад +4

    സിനു നമ്പർ ഒന്ന് താ

    • @Nisha_nisha36
      @Nisha_nisha36 Месяц назад

      എനിക്ക് 34 എനിക്ക് രണ്ട് കുട്ടികൾ എൻ്റെ പൊര് പറഞ്ഞതിൽ സന്തോഷം

    • @Nisha_nisha36
      @Nisha_nisha36 Месяц назад +1

      സിനു സുന്ദരി എത്ര വയസ്സ്

    • @ummayummakkalum-kx7nl
      @ummayummakkalum-kx7nl  Месяц назад

      എങ്ങനെ തരും

    • @ummayummakkalum-kx7nl
      @ummayummakkalum-kx7nl  Месяц назад +1

      അപ്പൊ എന്റെ താഴെ

    • @ummayummakkalum-kx7nl
      @ummayummakkalum-kx7nl  Месяц назад

      🤦‍♂️

  • @Nisha_nisha36
    @Nisha_nisha36 Месяц назад

    സിനു നൗഫലിൻ്റെ ഉപ്പ ആശുപത്രിൻ അറിഞ്ഞ കുറച്ച് സീരിയസ് ആണ്

    • @ummayummakkalum-kx7nl
      @ummayummakkalum-kx7nl  Месяц назад

      ആണോ പടച്ചോനെ 🤲🤲

    • @Nisha_nisha36
      @Nisha_nisha36 Месяц назад

      ആസിനു ദുഹാ ചെയ്യുക വെറ്റിലോ റ്ററിൽ

  • @jaleelscout9436
    @jaleelscout9436 Месяц назад

    ഇക്ക വന്നിട്ട് എല്ലാർക്കും ഡ്രെസ് എടുത്തില്ലേ

  • @Nisha_nisha36
    @Nisha_nisha36 Месяц назад

    റഷിക്ക എന്താ ഒന്നും മിണ്ടാത്

    • @ummayummakkalum-kx7nl
      @ummayummakkalum-kx7nl  Месяц назад

      തല വേദന എടുത്തു നിൽക്കുകയായിരുന്നു

    • @Nisha_nisha36
      @Nisha_nisha36 Месяц назад

      ​ ആ

    • @Nisha_nisha36
      @Nisha_nisha36 Месяц назад

      തലവേദനക്ക് മുക്കുറ്റി അരച്ചി നെറ്റിയിൽ ഇടുക്ക

  • @najeebbava5581
    @najeebbava5581 Месяц назад

    ❤❤

  • @SafankSafa
    @SafankSafa Месяц назад +1

    Hi

  • @JulieNazar-kb2hz
    @JulieNazar-kb2hz Месяц назад +1

    Hai

  • @farsanathasni2542
    @farsanathasni2542 Месяц назад +1

    Hi

  • @anuadi2558
    @anuadi2558 Месяц назад

    Hi

  • @harifharif9826
    @harifharif9826 Месяц назад

    Hi

  • @aahilmon2880
    @aahilmon2880 Месяц назад

    Hi

  • @user-vs7ul2zd3c
    @user-vs7ul2zd3c Месяц назад

    Hi

  • @SaheeraMf-qd6qt
    @SaheeraMf-qd6qt Месяц назад

    ❤❤