ജുമുഅയുടെ സമയത്ത് ഇല്ലാതാക്കിയത് സ്വന്തം ഭാര്യയെയും ഉമ്മയെയും.വിറങ്ങലിച്ചു ഒരു നാട്

Поделиться
HTML-код
  • Опубликовано: 10 сен 2024
  • VISAL MEDIA
    ജുമുഅയുടെ സമയത്ത് ഇല്ലാതാക്കിയത് സ്വന്തം ഭാര്യയെയും ഉമ്മയെയും
    വിറങ്ങലിച്ചു ഒരു നാട്

Комментарии • 287

  • @user-is2op7ek9p
    @user-is2op7ek9p 25 дней назад +211

    അത്തരം അക്രമികളിൽ നിന്നും അള്ളാഹു നമ്മെ കാത്തുരക്ഷിക്കട്ടെ

    • @ShaheedShaheed.p-st5hc
      @ShaheedShaheed.p-st5hc 25 дней назад +3

      അതാണ് ശരി

    • @niflac.v2087
      @niflac.v2087 25 дней назад +2

      Allah

    • @aleemaali9454
      @aleemaali9454 25 дней назад +3

      ആസ്ത്രി അയാളുടെ പീഡനം സഹിക്കവയ്യാത്തിട്ടായിരിക്കും സ്വന്തം വീട്ടിലേയ്ക്ക് പോയത് അവിടെയും ചെന്ന് അക്രമണം കാണിക്കുക എന്നാൽ ഏത് തരത്തിലാണ് അതിനെ ഉൾപ്പെടുത്തു പല സ്ഥലങ്ങളിലും ഇന്‌തന്നെ ആവർത്തിച്ചിട്ടുണ്ട്. ഉത്രയുടെ വീട്ടി ലേയ്ക്കാണ് സൂരജ് പാസുമായി പ്രായത് നമ്മുടെ പെൺമക്കൾ ഇത്തരം ക്രിമിനലുകളുടെ അടുത്താണല്ലോ ചെന്ന് പെട്ടുന്നത്. കൗൺസിൽ മാത്രമല്ല എല്ലാ പുരുഷന്മാരേയും വിളിച്ച വരുത്തി മതപരമായി വൈവാഹികജീവിതം എങ്ങിനെ കൊണ്ട് പോന്നും എന്ന് ബോധ്യപ്പെടുത്തണം പുരുഷന്മാർ എന്ന് പറഞ്ഞത് മിക്ക വാറും സ്ത്രീകളാന്ന് അക്രമങ്ങൾക്ക് ഇരകളാകുന്നത്. സ്ത്രീകളുടെ കടമകൾ മാത്രമേ മിക്കവാറും ഈ പുരുഷന്മാർ കേട്ടിട്ടുണ്ടാകുകയുള്ളു

    • @AbdulLatheef-bd5wt
      @AbdulLatheef-bd5wt 25 дней назад

      @@aleemaali9454 സ്വന്തം അമ്മമാരുടെ വളർത്തു ദോഷംകൊണ്ടും വിവാഹശേഷം സ്വന്തം വീടുകളിൽ താമസിക്കാൻ വാശിപിടിച്ചും സ്വന്തം മക്കളുടെ ദാമ്പത്യ ജീവിതത്തിൽ ഒരു നാണവും മാനവും ഇല്ലാതെ കയറി ഇടപെട്ടും ജീവിതം കോഞ്ഞാട്ടയാക്കിയ 100 കണക്കിന് പെൺകുട്ടികളുണ്ട്..
      പെൺ വീട്ടുകാർ കാരണം ജീവിതം തുലഞ്ഞ നിരപരാധികളായ ഒരുപാട് ആണുങ്ങൾ ഉണ്ട്..
      മതപരമായി വൈവാഹിക ജീവിതം എങ്ങനെയെന്നു അവരെക്കൂടി ബോധ്യപ്പെടുത്തിയാൽ നന്നായിരിക്കും..

    • @shahanas1884
      @shahanas1884 25 дней назад +1

      Ameen

  • @nadeerakunchu9988
    @nadeerakunchu9988 25 дней назад +107

    എന്റെ ഭർത്താവ് ഇതു പോലെയായിരുന്നു അൽഹംദുലില്ലാഹ് ഞാൻ ഇപ്പോ അയാളെ ഡിവോഴ്സ് ആക്കി അൽഹംദുലില്ലാഹ് ഞാനും എന്റെ 2മക്കളു സുഖമായി ജീവിക്കുന്നു 🤲🏻

    • @Ziya..R
      @Ziya..R 25 дней назад +1

      വല്ല പോലയൻ മരുമായി അവഹിദം ആയിരിക്കും നല്ല നിലയിൽ ജീവിക്കുന്നവർക് ഇത് പിലെ ഒര് പ്രശ്നവും ഉണ്ടാവില്ല

    • @nafeelshahana
      @nafeelshahana 25 дней назад

      @@nadeerakunchu9988 ഗ്രേറ്റ്

    • @AbdulLatheef-bd5wt
      @AbdulLatheef-bd5wt 25 дней назад +1

      അവിഹിതം ബന്ധം കയ്യോടെ പിടിക്കപ്പെട്ടു നാറിയ പെണ്ണിനെ ഡിവോഴ്സ് ചെയ്ത് നല്ലൊരു ഭാര്യയെ കണ്ടെത്തി ജീവിക്കുന്ന നട്ടെല്ലുള്ള ഭർത്താക്കന്മാരുമുണ്ട്.. ഇതൊന്നും ഒരു വല്ല്യ കാര്യമല്ല

    • @shahanasheenas328
      @shahanasheenas328 25 дней назад +8

      അൽഹംദുലില്ലാഹ് 🥰അങ്ങനെ ജീവിച്ചു കാണിക്കണം

    • @AbdulLatheef-bd5wt
      @AbdulLatheef-bd5wt 25 дней назад +1

      @@nadeerakunchu9988 ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു 4മാസം മുൻപ് ഇറങ്ങിപ്പോയ പെണ്ണിനെ വീണ്ടും കൂട്ടികൊടുന്നു തുടർന്നുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ അവസാനിച്ചു...
      ഇവിടെയും പെണ്ണിന്റെ അവിഹിതമാണ് കാരണം
      ഈ മൊണ്ണയ്ക്ക് അവളെ ഡിവോഴ്സ് ചെയ്ത് നല്ലൊരു പെണ്ണിനെ കെട്ടി അന്തസ്സായി ജീവിക്കാമായിരുന്നു

  • @sabisababsworld1248
    @sabisababsworld1248 25 дней назад +114

    എവിടേക്കാണ് ഈ മനുഷ്യരുടെ യാത്ര റബ്ബേ... കേൾക്കാൻ കഴിയുന്നില്ല... കാക്കണേ റബ്ബേ... 🤲🏻.🤲🏻🤲🏻

  • @nasilcr7742
    @nasilcr7742 25 дней назад +20

    കേൾക്കാൻ വയ്യ തമ്പുരാ നെ കാക്കണേ അല്ലാഹ് 😭😭😭

  • @user-fx1cq3gf4t
    @user-fx1cq3gf4t 25 дней назад +66

    എന്റെ നാട്ടില ഈസമ്പവം ഉമ്മാ ഒരു ക്യാൻസർ രോഗിയും കൂടിയ 😢 അല്ലാഹ് സ്വാർഗം കൊടുക്കട്ടെ

  • @abdurshimanmp7393
    @abdurshimanmp7393 25 дней назад +58

    കള്ളുകുടിയനും കഞ്ചാവും ആയിരിക്കാൻ സാധ്യത ഏറെയാണ് അവൻ എന്തൊരു ജന്മം

  • @mariyamn6998
    @mariyamn6998 25 дней назад +76

    ഒരു ക്ലാസ് വെച്ചാൽ പ്രശ്നങ്ങൾ ഉള്ളവർ ആരും അതുകേൾക്കാൻ വരില്ല അതാണ് സത്യം
    അതിനും വരും നല്ല സ്വലഹീങ്ങളായ മനുഷ്യന്മാർ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 25 дней назад +2

      സത്യം

    • @mrncpvloger4522
      @mrncpvloger4522 25 дней назад

      സത്യം മഹല്ലുകൾ എന്ത് വെച്ചാലും ആളുകൾ കേൾക്കാൻ വരില്ല ആളുകൾക്ക് അതിനൊന്നും നേരമില്ല

  • @AbdulLatheef-bd5wt
    @AbdulLatheef-bd5wt 25 дней назад +25

    കൊലപാതകം ഒന്നിനും പരിഹാരമല്ല...
    കുടുംബകോടതികൾ പൂർണ്ണമായും സ്ത്രീപക്ഷമായി പ്രവർത്തിക്കുന്നതിനാൽ ഒരു നാണവും മാനവും ഇല്ലാതെ സ്വന്തം മകളുടെ ദാമ്പത്യ ജീവിതത്തിൽ കയറി ഇടപെട്ട് അവരുടെ ജീവിതം കോഞ്ഞാട്ടയാക്കുന്ന അമ്മായിഅമ്മമാരാണ് ഇപ്പോഴത്തെ ട്രെൻഡ് 😊
    വേണ്ടെങ്കിൽ ഡിവോഴ്സ് ചെയ്ത് പൊയ്ക്കൂടേ എന്ന കമന്റ് കുറേ കണ്ടു എന്നാൽ മാന്യമായി ഡിവോഴ്സ് ചെയ്യാൻപോലും സമ്മതിക്കാതെ നിയമത്തിന്റെ പിൻബലത്തിൽ കുന്തളിക്കുന്ന അമ്മമാരുള്ള ഈ നാട്ടിൽ സ്വന്തം കുഞ്ഞും ഭാര്യയും നഷ്ടപ്പെട്ടാൽ ചില ആണുങ്ങൾ പ്രതികരിക്കും..
    ഇതിപ്പോ കേരളത്തിൽ സ്വാഭാവികമായി മാറുകയാണ്

  • @nusruHaneefa
    @nusruHaneefa 25 дней назад +6

    എന്റെ അയൽവാസി ഇതു പോലെയാണ് എന്നും മരുമകനും അമ്മായി അമ്മയും വഴക്ക് ആണ്

  • @SajirK-tr7cp
    @SajirK-tr7cp 25 дней назад +10

    😢 അള്ളാ നീ തുണ കാണുമ്പോൾ കണ്ണ് നിറഞ്ഞു അള്ളാ എല്ലാ മക്കളേയും മുതിർന്നവരെയും എല്ലാ മുസീബതതിനേ തൊട്ടും അവകടതേത തൊട്ടും കാക്കണേ അള്ളാ അമീൻ ആമീൻ ആമീൻ ക്രിമിനലുകളെ തൊട്ടു കാക്കണേ അള്ളാ 😢😢

  • @midlajmiduz3672
    @midlajmiduz3672 25 дней назад +75

    ഒരു പാറ്റയെ കൊന്നു പോയാൽ തന്നെ ഇവിടെ സംങ്കടം വരും അപ്പോൾ മനുഷ്യനെ കൊല്ലുന്നവനെ പറ്റി ഓർക്കുമ്പോൾ പേടി തോന്നുന്നു.

  • @SayeedMoonniyur
    @SayeedMoonniyur 25 дней назад +6

    ഇന്നാലില്ലാഹി വഇന്നാ ഇലയ്ഹി റാജിഊൻ💔🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @muthumuthoos1644
    @muthumuthoos1644 25 дней назад +12

    അല്ലാഹ് എന്തൊരു കഷ്ട്ടം ഒരോ വാർത്തകളും

  • @shamilashameer1545
    @shamilashameer1545 25 дней назад +5

    സ്നേഹം എന്ന vigaram ഇല്ലാത്ത മനുഷ്യരും ഉണ്ട്

  • @hakkeemibrahimedakkazhiyoo3169
    @hakkeemibrahimedakkazhiyoo3169 25 дней назад +7

    മഹല്ലുകളിൽ പറഞ്ഞാൽ
    നട്ടം തിരിക്കുന്ന
    അവസ്ഥ യാണ്
    കണ്ടു വരുന്നത്
    പണം നോക്കി
    ചെയുന്ന അവസ്ഥ

  • @AmeerVibes
    @AmeerVibes 25 дней назад +24

    കുടുംബ ബന്ധങ്ങൾക്കിടയിൽ പകയും വിദ്വേഷവും വെച്ച് നടക്കുന്ന എത്ര എത്ര ആളുകൾ ഉണ്ട്.....!!

  • @madhmedia9486
    @madhmedia9486 25 дней назад +5

    എത്ര ക്രൂരദ റബ്ബേ

  • @nafeesa4436
    @nafeesa4436 25 дней назад +3

    നമുക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ നാട്ടുകാരെല്ലാം വേണ്ടപ്പെട്ടവർ തന്നെ നമ്മളെ കഴിയുന്നത് ഒരു കാലമാണ് അത് അനുഭവിച്ച ഒരു വ്യക്തിയാണ് ഞാൻ

  • @Hassi400
    @Hassi400 25 дней назад +5

    Yaa allah ഭാര്യ സ്വന്തം വീട്ടിൽ വന്നിട്ട് അവിടെയും ജീവൻ പോകുന്ന അവസ്ഥ
    ഒരു പെൺകുട്ടിയെ കല്യാണം കഴിച്ചു കൊടുത്തതിന്റെ പേരിൽ എല്ലാരുടെ യും ജീവനുതന്നെ ഭീഷണി 😢

    • @AbdulLatheef-bd5wt
      @AbdulLatheef-bd5wt 25 дней назад

      @@Hassi400 ഈ പെൺകുട്ടിയുടെ അവസ്ഥ വളരെ ദയനീയമായിപ്പോയി...
      ഇതുപോലെയല്ല എല്ലാ പെൺകുട്ടികളും ചിലർ ഇങ്ങനെയുള്ള അവസ്ഥ ചോദിച്ചു വാങ്ങിക്കുന്നതാണ്...
      ഭർത്താവിനെ വഞ്ചിക്കുന്നവരും നമ്മുടെ നാട്ടിലുണ്ട്
      ഒരു കല്യാണം കഴിച്ചതിന്റെ പേരിൽ ആ പെണ്ണിന്റെയോ പെണ്ണിന്റെ അമ്മയുടെയോ സ്വഭാവം കൊണ്ട് ആ കുടുംബം തന്നെ നശിച്ചുപോയ ആണുങ്ങളുണ്ട്

    • @Hassi400
      @Hassi400 25 дней назад +1

      @@AbdulLatheef-bd5wt 💯സത്ത്യം

  • @nafeesa4436
    @nafeesa4436 25 дней назад +4

    നമ്മൾ എത്ര നല്ല നിലയിൽ ജീവിച്ചിട്ടും കാര്യമില്ല കുറ്റം പറയാൻ ആൾ ഉണ്ടാവുകയുള്ളൂ

    • @Mhd-l7r
      @Mhd-l7r 16 дней назад

      😂😂kutam parayunnavar paranjoatte nigal athu mint cheyanda prashnam theernniley

  • @Rahimabi-sm8ym
    @Rahimabi-sm8ym 25 дней назад +8

    അല്ലാ ഹു വേ നീ കാക്കല്ലാ അങ്ങിനത്തെ വിധി ആർക്കും കെ ടുക്ക ല്ലേ അല്ലാ

  • @Lulushali
    @Lulushali 25 дней назад +43

    ഒരിക്കലും ഒരു പെൺകുട്ടിയെ വിവാഹം കയിച് അയക്കരുത്... ഈ അഭിപ്രായം ഉള്ളവർ ഉണ്ടോ? പെൺകുട്ടികൾ പഠിച്ചു ജോലി ചെയ്തു വീട് വെച്ച് അവർ ജീവിക്കട്ടെ... പ്രണാമം 🙏🙏

    • @Fawwaz_status7
      @Fawwaz_status7 25 дней назад +2

      100%

    • @alameentutorial3111
      @alameentutorial3111 25 дней назад

      Yes

    • @Ziya..R
      @Ziya..R 25 дней назад +2

      എന്നിട്ട് വേണം പഠിക്കാൻ പോയ അടുത് നിന്ന് വല്ല പോലയന്റെ കൂടെ ഒളിച്ചോടാൻ😂

    • @usershadu
      @usershadu 25 дней назад

      Yes

    • @Lulushali
      @Lulushali 25 дней назад

      @@Ziya..R എന്നാലും ജീവിക്കും, ഇങ്ങനെ ഉള്ള അവസ്ഥ കാണണ്ടല്ലോ

  • @asnaj9051
    @asnaj9051 25 дней назад +3

    Sathyam aanu മാഷേ ഒരു കൗൺസിലിംഗ് വേണം

  • @DTR_ZIDANE
    @DTR_ZIDANE 25 дней назад +1

    😭അള്ളാഹ് 😭വല്ലാത്ത രു അവസ്ഥ

  • @nafeelshahana
    @nafeelshahana 25 дней назад +26

    ഭർത്താവ് തെറ്റ് ചെയ്താൽ ഭാര്യയോട് നിന്റെ കുട്ടികളുടെ വാപ്പ അല്ലെ ആന അല്ലെ തേങ്ങ അല്ലെ നീ ക്ഷമിക് അവൻ വരും എല്ലാ കൊതിയും theeupol നിന്റെ അടുത്തേക് തന്നെ അത് വരെ നീ ക്ഷമിക്
    ഇനി ഭാര്യ ചെയ്താൽ ഭർത്താവ് അവളെ ഞാൻ ഒഴിവാക്കി, അല്ലകിൽ ഇത് പോലെ kollalum മറ്റും അവിടെ ക്ഷമ ഇല്ല, കുട്ടികളെ ഉമ്മ ഇല്ല, കാത്തിരിപ്പ് ഇല്ല
    കുറെ ഉണ്ടാകും ഒത്തു തീർപ് എന്ന് പറഞ്ഞു, കുട്ടികളെ ഭാവി, ഉമ്മ uppa അവസ്ഥ, അനിയൻ ഉണ്ടകിൽ അവരെ ഭാവി അനിയത്തി ഉണ്ടകിൽ അവരെ ഭാവി എല്ലാവരുടെയും ഭാവിക വേണ്ടി നീ. നീ..നീ.. ക്ഷമിക്
    ഇപ്പോ ഏല്ലാവർക്കും സന്തോഷം ആയി കാണും 😂😂
    ഇഷ്ടം ഇല്ലാത്തവരെ ഒരുമിപ്പിക്കാൻ നോക്കരുത് പൊടിയ കണ്ണാടി എത്ര ഓടിച്ചാലും ശെരിയാവൂല അത് പോലെ തന്നെ ആണ് ബന്ധങ്ങൾ ആയാലും വിശ്വാസം കണ്ണാടിയാ അത് ഉടച്ചാൽ പിന്നെ എത്ര ചേർത്ത വെച്ചാലും വെറുപ്പും വിദേഷ്യവും അറപ്പും ഉള്ളിൽ ഒതുക്കി ജീവിച്ചു ഒരികെ ഇത് pole ഉള്ള അവസ്ഥ യിൽ വന്നു എത്തിക്കും
    ഇതിൽ നിരപരാധികൾ അടകം വന്നു ചേരും
    നാഥൻ രക്ഷിക്കട്ടെ ഈമാൻ കിട്ടി മരിപ്പിക്കണേ അല്ലാഹ് ആമീൻ,..

  • @jaleelgshshshd3764
    @jaleelgshshshd3764 25 дней назад +9

    അസ്സലാമു ഹലൈക്കും , Mr, ഫാഖ്‌റുദ്ധീൻ എല്ലാ മനുഷ്യരും ഒരുപോലെ അല്ല, ലോകത്ത് ഇപ്പോൾ ഈ അവസാന കാലത്ത് പലതും നടക്കുന്നുണ്ട് , ഈമാൻ ഒരു നിമിഷം വിട്ടാൽ പിന്നെ അള്ളാഹു ഉദ്ദേശിച്ചത് നടക്കും. ഷൈത്താൻ തലയിൽ കയറിയാൽ പിന്നെ ചെയ്യാൻ ( ജുമുഅ നേരമായാലും )മടിക്കില്ല , ഇനിമുതൽ ചെയ്തവൻ ഖേദിക്കും. വേണ്ടായിരുന്നു എന്ന് , അനുഭവിക്കട്ടെ , ദുനിയാവിലും, നാളെ പരലോകത്തും.....

  • @aadamnoor-6975
    @aadamnoor-6975 25 дней назад +8

    ഒരു മരവിപ്പ് അനുഭവപ്പെടുന്നു ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ 😢😢😢

  • @user-pg8mr1lt9z
    @user-pg8mr1lt9z 25 дней назад +2

    Aarkkum ee vidhi nalkalle allah

  • @salmahaneefa4291
    @salmahaneefa4291 25 дней назад +25

    എല്ലാരും പറയും ലഹരിയാണെന്നു. ലഹരി തീരെ ഉപയോഗിക്കാത്തവർ ദേഷ്യം പിടിച്ചാൽ എന്തും ചെയ്യുന്നവരില്ലേ. ഇതിനൊന്നും ലഹരി വേണ്ട

  • @muhammedkunhi-gz1dk
    @muhammedkunhi-gz1dk 25 дней назад +5

    Aameen

  • @seenathk6699
    @seenathk6699 25 дней назад +2

    ആണുങ്ങൾക്ക് ലോകത്ത് എന്തും ചെയ്യാം അവരെ കുറച്ചുദിവസം ജയിൽ . ഇട്ട് പിന്നെ അവരെ വിടും. അതാണ് എല്ലാവരും ഇങ്ങനെ ചെയ്യുന്നത്. അവരുടെ രണ്ട് കൈയും വെട്ടാനുള്ള കൽപ്പന. വേണം എന്നാലേ ഇങ്ങനത്തെ . സ്വഭാവങ്ങളൊക്കെ മാറുകയുള്ളൂ ജനങ്ങൾക്ക് നടത്തണം അതാണ്

  • @somethingmakesbetter7706
    @somethingmakesbetter7706 24 дня назад +1

    അവരുടെ കബർ ഉം ആഹിറവും നന്നാക്കികൊടുക്കണേ

  • @ThanveerAmeen
    @ThanveerAmeen 25 дней назад +10

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

  • @user-lk2wu2dy4n
    @user-lk2wu2dy4n 25 дней назад +1

    എന്റെ പൊന്നു സഹോദര ഇതേ അവസ്ഥ ആണ് എന്റെ അനുജത്തി സജീന അനുഭവിക്കുന്നത്

  • @user-xr2rw5el5y
    @user-xr2rw5el5y 25 дней назад +16

    Padachon എല്ലാവരെയും. Kakatte 😢😢

  • @Thahira123-45
    @Thahira123-45 25 дней назад +30

    നമ്മുടെ വില്ലാൻ ലഹരി യാണ് ലഹരി ഇല്ലകീൽ ഇങ്ങനെ ചെയ്യാൻ പറ്റുക യീല്ല 😭😭😭

    • @mariyammaliyakkal9719
      @mariyammaliyakkal9719 25 дней назад

      കുട്ടികളെ നന്നായി വളർത്തിയാലേ അവർ നല്ല വ്യക്തികൾ ആകൂ.. വളർത്താൻ അറിഞ്ഞില്ലെങ്കിൽ വ്യഭിചാരവും മദ്യപ്നവും കൊലയും ഉണ്ടാകും. പാട്ടുപാടി വയലുപറഞ്ഞത് കൊണ്ടു മാറ്റം ഉണ്ടാകില്ല. അലിയാർ ഖസിമിയും സുലൈമാൻ മേല്പതൂരും പോലുള്ളവർ ഖുതുബ മലയാളത്തിൽ പറയണം

    • @mubeeeii
      @mubeeeii 25 дней назад

      @@mariyammaliyakkal9719എന്താണ് പറയുന്നത് വയള് പറഞ്ഞിട്ട് കാര്യമില്ല എന്ന് പറയുന്നു ഖുതുബ ഒരു വായളാണെങ്കിൽ വയള് കൊണ്ട് കാര്യമില്ല എന്നാണെങ്കിൽ പിന്നെന്തിന് മലയാളത്തിൽ കഷ്ടപ്പെട്ട് പറയണം എന്താണ് നിങ്ങളുദ്ദേശിക്കുന്നത് 🙄ഖുതുബ അറബിയിലായിരിക്കൽ ശർത്തുമാണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 25 дней назад

      @@mubeeeii മനസിലാക്കി ജീവിതത്തിൽ പകർത്തിയില്ലെങ്കിൽ ഖുതുബ കൊണ്ടു ആർക്ക് പ്രയോജനം? സമുദായം ആകെ നാറിയിരിക്കുന്നു. മുസ്‌ലിം പെൺകുട്ടികൾ ആറാം ക്ലാസ്സിൽ ലൈൻ തുടങ്ങുകയാണ്..... വീട്ടുകാർ അറിഞ്ഞാൽ പിടിച്ചു വേറെകെട്ടിക്കുന്നു. പിന്നെ ലൈസെൻസ് ആയി അവിഹിതം തുടരുന്നു.. നോമ്പ്പെടുക്കും തട്ടം ഒരു അടയാളത്തിന്. നിസ്കാരം രണ്ടു നേരം

  • @basheer.koottumoochitirur5503
    @basheer.koottumoochitirur5503 25 дней назад +3

    നിരന്തരം ഒരാളിൽ നിന്ന് അവഗണ ഉണ്ട് യാൽ അയാള് ക്രൂരനോ മാനസിക രോഗി യോായി മാറും..
    അതിൻ്റെ പരിണിതഫലം..
    പിന്നെ കുടുംബ കോടതിയിൽ കാര്യങ്ങള് എത്തിയാൽ പുരുഷൻ വേട്ടക്കാരനും സ്ത്രീ ഇരയും ആയി മാത്രമെ കാണൂ..*?
    പിന്നെ ലക്ചങ്ങൾ നഷ്ട പരിഹാരം ഒരു പുരുഷായസ്സ് അധ്വാനിച്ചഅലും നേടാൻ കഴിയാത്തത്..
    ഇഷ്ടപ്പെടാത്ത പെണ്ണിന് കൊടുക്കേണ്ടി വരുന്ന ഗതികേട്..*?

  • @ShamsudheenP-bm6ts
    @ShamsudheenP-bm6ts 25 дней назад +11

    ഉമ്മ ഒരു ക്യാൻസർ രോഗിയും കൂടിയാണ്

  • @hibafathima3733
    @hibafathima3733 25 дней назад +3

    Fakrudeen ikka. Oru paavaman

  • @ecstaticworld4530
    @ecstaticworld4530 25 дней назад +9

    എനിക്ക് പറയാനുള്ളത് പ്രശ്നങ്ങളുണ്ടാക്കുന്ന ഭർത്താവിൻറെ ഉമ്മയാണ് കൗൺസിലിംഗ് ചെയ്യേണ്ടത് ചെറിയ ഒരു പ്രശ്നം ഊതിപ്പെരുപ്പിച്ച് വലിയ പ്രശ്നമുണ്ടാക്കുന്നത് അവരാ കാം അല്ലെങ്കിൽ അവരുടെ കുടുംബക്കാര് ആകാം

  • @NaimaSalim-v5b
    @NaimaSalim-v5b 25 дней назад +1

    إنا لله و انا اليه راجعون 😢

  • @abdurshimanmp7393
    @abdurshimanmp7393 25 дней назад +37

    ഈ ശൈത്താൻ ജുമുഅക്ക് പോയിട്ടില്ലേ പിശാച് പിടിച്ചവൻ

    • @homebakescooks751
      @homebakescooks751 25 дней назад +13

      ഇങ്ങനെ ചെയ്യുന്നവന്ന് എന്ത് ജുമുആ 😢

  • @nafeesa4436
    @nafeesa4436 25 дней назад +3

    ഇത്തരം ആക്രമങ്ങളിൽ നിന്നൊക്കെ നമ്മളെയും നമ്മുടെ കുടുംബത്തിനെയും വേണ്ടപ്പെട്ട എല്ലാവരെയും പടച്ച റബ്ബ് കാത്തു രക്ഷിക്കുമാറാകട്ടെ

  • @user-zl9nc9wq1j
    @user-zl9nc9wq1j 25 дней назад

    നിങ്ങൾക്ക് പറയാൻ ഓരോ വാർത്തകളും ഉണ്ടാവും👍

  • @asyagafoor5458
    @asyagafoor5458 25 дней назад +9

    ഇതേ അവസ്ഥയിൽ ആണ് എന്റെ അനിയത്തി. അവളുടെ ഭർത്താവിന്റെ സ്വഭാവം കാരണം പൊറുതി മുട്ടിയിരിക്കാണ്. എപ്പോഴും പ്രാർത്ഥിക്കുന്നത് അവന്റെ ശല്യത്തിൽ നിന്നും എന്റെ അനിയത്തിയെ രക്ഷിക്കണേ എന്നാണ്. ഇന്നത്തെ കുടുമ്പ പ്രശ്നത്തിന്റെ പിന്നാമ്പുറം പരിശോദിച്ചാൽ അധികവും യുവാക്കൾ ഏതെങ്കിലും ഒരു ലഹരിക്ക് അടിമയാണ്. പണ്ടും കുടുമ്പ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ ഒത്തുതീർപ്പിൽ തീർക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ ഒത്തു തീർപ്പിന് ഒന്നും നേരം ഇല്ല. ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് വെട്ടുക, കുത്തുക, ഇതിൽ അധികവും ലഹരിയുടെ പിൻ ബലത്തിൽ ആണ് 😭

    • @mariyammaliyakkal9719
      @mariyammaliyakkal9719 25 дней назад

      പള്ളികമ്മിറ്റിയെ ഇടപെടുത്തുക. ബന്ധം ഒഴിഞ്ഞു ജോലി എടുത്തു ജീവിക്കുക പാചകം തുന്നൽ dtp ഒക്കെ ചെയ്യുക.

    • @navaspoonthala5032
      @navaspoonthala5032 25 дней назад +2

      Aa aniyathye vegam veettil kondu varanam 😥😥😥😥please

    • @truthscene3136
      @truthscene3136 25 дней назад +6

      കേൾവിക്കാരും കാഴ്‌ച്ചക്കാരും മാത്രമായി നിൽക്കാൻ കഴിയുന്ന മനുഷ്യന്റെ മുമ്പിൽ തന്റെ മനസ്സിന്റെ ദുഃഖങ്ങൾ പങ്കുവെക്കുന്നതിലൂടെ വിശ്വാസിക്ക് ഒന്നും നേടാനില്ല... പകരം ഈ ദുഃഖങ്ങളും പ്രയാസങ്ങളും പാതിരാത്രിയുടേയും..ഓരൊ നിസ്കാരങ്ങളുടെ ശേഷവും കരഞ്ഞു കൊണ്ട് നിന്റെ മനസ്സിലുള്ളത് പോലും അറിയുന്ന നിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്ന റബ്ബിനോട് പറഞ്ഞുകൊണ്ട്... ഹറാമുകളിൽനിന്ന് വിട്ടുനിന്നു കൊണ്ട്... നിങ്ങൾക്ക് ജീവിക്കാൻ കഴിയുകയാണെങ്കിൽ... നിങ്ങൾ നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും ഇന്ഷാ അല്ലാഹ്... അള്ളാഹു നിങ്ങൾക്ക് തരും... കാരണം കണ്ണുകൊണ്ട് കാണാൻ കഴിയാത്ത കാണികയിൽ നിന്നു നമ്മെ സൃഷ്ടിച്ചു സംവിധാനിച്ച റബ്ബിന് പരിഹരിക്കാൻ കഴിയാത്ത എന്ത് പ്രശ്‌നമാണ് അവൻ സൃഷ്ടിച്ച ഈ ലോകത്തുള്ളത്... ഓർക്കുക.. നിന്റെ റബ്ബ് എല്ലാത്തിനും കഴിവുള്ളവനാണ്...ഇനിയുള്ള ദിനങ്ങൾ പ്രാർത്ഥന കളുടേതും.. സൽകർമ്മങ്ങളുടേതും.. ആകട്ടെ.. ഇന്ഷാ അല്ലാഹ്... ഉറപ്പ്‌ നിങ്ങളെ അള്ളാഹു സന്തോശിപ്പിക്കുക തന്നെ ചെയ്യും... അള്ളാഹു അനുഗ്രഹിക്കട്ടെ...

    • @sainapb8477
      @sainapb8477 25 дней назад

      ആമീൻ 🤲​@@truthscene3136

  • @Shaheeda-vo3uc
    @Shaheeda-vo3uc 25 дней назад +4

    ആമീൻ 🤲😭

  • @thanseermalyalam6299
    @thanseermalyalam6299 25 дней назад +2

    Ayal malapuram pennu kannur

  • @beevimuhammed289
    @beevimuhammed289 25 дней назад +1

    Allahuve sahikkan vayyallo magafirathu nalkanne Allah

  • @shazzp8748
    @shazzp8748 25 дней назад

    Alhamdulillah alhamdulillah alhamdulillah

  • @aayannahyan
    @aayannahyan 25 дней назад +2

    Snehikkan ariyatha orale koodeyaa jeevidam....

  • @JaferEP-rh7xd
    @JaferEP-rh7xd 25 дней назад

    اللهم اغفر لهم وارحمهم

  • @user-dq6ii5rr5i
    @user-dq6ii5rr5i 25 дней назад +9

    അവനെ അങ്ങ് തിർത്തേക്ക്

  • @AyshaBathool-qj3uu
    @AyshaBathool-qj3uu 25 дней назад +3

    Makan ethrayi

  • @Justforfun__288
    @Justforfun__288 25 дней назад +2

    ആമീൻ ❤😢

  • @sabiraav516
    @sabiraav516 25 дней назад +18

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിനൂൽ

  • @user-pr2rw5yb8b
    @user-pr2rw5yb8b 25 дней назад +4

    അള്ളാ 🥲🤲

  • @hibafathima3733
    @hibafathima3733 25 дней назад +1

    E visal media program nan eppolum nokarund

  • @user-lw8ig3di9o
    @user-lw8ig3di9o 25 дней назад +3

    Good nalla kaaryam concil

  • @sahidhakoya1541
    @sahidhakoya1541 24 дня назад

    Ponnumone asrael (as) pala kolathilaanu varav ethrayum arivudaayittum ath manapoorvam marakunnapole oralude jeevenedukaan allahuvine kazhiyu ath sathiyam maranam onneyullu allahu angeneyaakaam e ummakum molkum vithichath avide asrael marumote kolathila vannath athra thanne emmanulla raahathaaya maranam allavarkum nalkatte aameen

  • @user-dm5tb2vo4q
    @user-dm5tb2vo4q 25 дней назад

    Kallum kanjavum akum
    Iyal...allatheiyal jeevanedukkilla. Allahu itharam akramikalil ninn kakkatte namme..😢😢

  • @Abidha-tc8bo
    @Abidha-tc8bo 25 дней назад

    ആ ഉമ്മക്കും മോൾ ക്കും മഹ്ഫിരത്തുനല്കണമേ അ വരെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കുട്ടനണം മെ

  • @sinanshaji9838
    @sinanshaji9838 25 дней назад +3

    അ ല്ലാഹു നമ്മെ എ എല്ലാവരെയും കാക്കട്ടെ 🤲🤲🤲🤲

  • @muhsinali5927
    @muhsinali5927 25 дней назад +1

    Shariyaan

  • @ahammedkutty3576
    @ahammedkutty3576 25 дней назад

    അതെ മഹല്ലിൽ ഇങ്ങനെ വേണം

  • @modern5395
    @modern5395 25 дней назад +2

    എനിക്കറിയാം ഇവരെ ഇവൾ വേറെ ഒരാളുടെ കൂടെ പായയിട്ടാണ് അയാൾ ചെയ്‍തത്ത

  • @-shefna780
    @-shefna780 25 дней назад +1

    ആമീൻ 🤲

  • @alfiya4153
    @alfiya4153 25 дней назад +1

    Allah allah🤲

  • @sabusabira2137
    @sabusabira2137 25 дней назад +1

    Naadaaaaa😢😢😢🤲🤲🤲🤲🤲🤲

  • @user-ci8jc9cj9u
    @user-ci8jc9cj9u 25 дней назад +1

    Yas❤

  • @RuksaShemi
    @RuksaShemi 25 дней назад +1

    Allaah 😢😢😢 ente veedinte adthaan 😢😢

  • @k.a.abdulrahimk.a.abdulrah4625
    @k.a.abdulrahimk.a.abdulrah4625 24 дня назад +2

    അസ്സലാമുഅലൈക്കും നിങ്ങൾ പറയുന്ന എല്ലാകാരിങ്ങളും ഞാൻ അനുകൂലിക്കുന്നു പക്ഷെ ഒന്നൊഴികെ (മഹൽ കമ്മറ്റി )എന്നാൽ ആദ്യം നമ്മൾ കൗൺസിലിംഗ് കൊടുക്കേണ്ടത് ഇവർക്കാണ് കാരണം മഹൽ കമ്മറ്റിയിൽ അധികാരം കയ്യാളൻ വേണ്ടി അർഹതയുള്ളവരെ മാറ്റിനിർത്തി സാമ്പത്തുള്ളവനെ തിരഞ്ഞപിടിച്ചു പരസ്പരം കുത്തിയും നോവിച്ചും ദീൻ ഉണ്ടാണെന്നും മറ്റും അറിയാത്ത മഹൽ കമ്മറ്റിക്ക് എങ്ങനെയാണ് സമൂഹത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുക ആയത് കൊണ്ട് മഹൽ കമ്മറ്റിയിലുള്ളവർ എങ്ങനെ ഉള്ളവർ ആകണമെന്നും മറ്റും വിഷതികരിച്ചാൽ വളരെ നന്നായിരുന്നെന പറഞ്ഞതിൽ താങ്കൾക്ക് വിഷമം ഉണ്ടായിട്ടുണ്ടങ്കിൽ എന്നോട് ക്ഷമിക്കുക ensha allah

  • @jasminshani8203
    @jasminshani8203 25 дней назад +1

    Ethokke manasilakanamenkil vidhyafasaum vivaravum venam

  • @FaseelaRasheed-nn3ox
    @FaseelaRasheed-nn3ox 25 дней назад

    Allah kelkkan kaziunnilla😢 enthoru avasthayanu thuniyavil enthu sambavichalum arum nannaville

  • @zulaikhazulu1477
    @zulaikhazulu1477 25 дней назад +3

    Maricha aa paavangalkk shaheedinte kooli kittatte

  • @jameela8931
    @jameela8931 25 дней назад +1

    Ameen

  • @UmairaUmaa
    @UmairaUmaa 25 дней назад +1

    Enikkum orupad prashnagalund ith kekkumbol pediyakunnu 8 varshamayi yellam sahichu nilkkunnu ikka nigalude number yente kayyil illa nigalude number paranju tharanam

  • @AyshaBathool-qj3uu
    @AyshaBathool-qj3uu 25 дней назад +2

    Mahall classilounnum inganathavar varilla

  • @Red_point_09
    @Red_point_09 25 дней назад +1

    ഇവരുടെ പ്രേഷ്‌ണം എന്താണ് എന്ന് അറിയുമോ

  • @minipayyeri1426
    @minipayyeri1426 25 дней назад +2

    ആ സമയം തെരഞ്ചെടുത്തതാകും ആ കുട്ടിയെ ഈശ്വരൻ രക്ഷിക്കട്ടെ

  • @beenamohamed3156
    @beenamohamed3156 25 дней назад

    നിയമം മാറണം...

  • @madhmedia9486
    @madhmedia9486 25 дней назад +2

    അയാൾക്ക് കഞ്ചാവ് ഉണ്ടായിരിക്കും

  • @hassanassees6153
    @hassanassees6153 25 дней назад +1

    . നാടിന്റെ ഒരു പോകെ.... എന്ത് പറയാൻ,.. ആഴത്തിൽ ചിന്തിക്കേണ്ട ഒരു വിഷയം ആണ്

  • @RaheesRahee-l3x
    @RaheesRahee-l3x 25 дней назад +1

    കുട്ടിക്ക് സാരമായ പരിക്കേ ഉള്ളൂ എന്റെ വീടിനടുത്തായിരുന്നു സംഭവം അവനെ പോലീസ് പിടിക്കുന്ന ഇടയിൽ പറ്റിയതാ

  • @subaidaashraf963
    @subaidaashraf963 25 дней назад +1

    മമ്മുക്ക പറഞ്ഞ ഡയലോഗ്

  • @shameerarafi-wm2pt
    @shameerarafi-wm2pt 25 дней назад

    Aameen 😭😭🤲

  • @shamilashameer1545
    @shamilashameer1545 25 дней назад

    ചില മനുഷ്യർ ജന്മനാ ക്രിമിനൽ മൈൻഡ് ഉള്ളവരാണ് avark ചികിത്സ വേണ്ടതാണ്...

  • @azarazaru
    @azarazaru 25 дней назад +1

    Mon k enganund

  • @mashoodmashood2721
    @mashoodmashood2721 25 дней назад +1

    *ദീൻ പരിഗണിക്കാതെ സമ്പത്ത് മാത്രം നോക്കി കെട്ടിയാൽ ഇതൊക്കെ വരും!എന്നാൽ ശേഷമാണ് കാര്യം മനസ്സിലായത് എങ്കിൽ നല്ല നിലയിൽ പിരിയുക*അല്ലാതെ കടിച്ചു തൂങ്ങരുത് പുകഞ്ഞ കൊള്ളി പുറത്ത്*

  • @azarazaru
    @azarazaru 25 дней назад

    Endavasta rabbe😢😢

  • @MuhammadAli-sw3re
    @MuhammadAli-sw3re 25 дней назад

    Allahu Akbar

  • @JaseelaLatheef
    @JaseelaLatheef 25 дней назад +1

    Ammin

  • @user-wu8ux1lp1q
    @user-wu8ux1lp1q 25 дней назад

    എന്താണ് ഈ കേൾക്കുന്നത്. ഇതൊന്നും കേൾക്കാൻ കഴിയുന്നില്ല

  • @sabeethahamsa7015
    @sabeethahamsa7015 24 дня назад

    അള്ളാ പാവങ്ങൾ സ്വന്തം കുഞ്ഞിനെപ്പോലും വിട്ടില്ല അപ്പോ തന്നെ അയാളുടെ സ്വപാവം മനസിലാക്കാം പാവം കുഞ്ഞ് അള്ളാ

  • @fazalpa1356
    @fazalpa1356 25 дней назад

    🤲🤲ആമീൻ

  • @user-kv2sc7ie6j
    @user-kv2sc7ie6j 25 дней назад +1

    Inna lilla😢

  • @hibafathima3733
    @hibafathima3733 25 дней назад +1

    Avanik allahu tanne kodukkun

  • @abdulrahiman3560
    @abdulrahiman3560 25 дней назад

    Ya Allah 😢

  • @HappyCrow-xo9ht
    @HappyCrow-xo9ht 24 дня назад

    😔🤲🤲

  • @user-ov7kp4ir3t
    @user-ov7kp4ir3t 25 дней назад

    Ameena

  • @user-pr2rw5yb8b
    @user-pr2rw5yb8b 25 дней назад +14

    ഇനിക്ക് ഈ അവസ്ഥ ആണ് നാല് മക്കളെ കൊണ്ടു ഞാൻ എന്റെ ഉമ്മാന്റെ അടുത്ത് ആക്കി ഗൾഫിൽ വന്നു നാട്ടിൽ നില്കാൻ പേടി ആണ് പിന്നെ മക്കളെ നോക്കാനും ഞാൻ മാത്രം ഉള്ളു മക്കളും ഉമ്മയും അൽഹംദുലില്ലാഹ് സുഖം ആയി ജീവിക്കുന്നു നാട്ടിൽ ഒരു ജോലി ചെയ്യാൻ സമ്മതിക്കില്ല മദ്യം കഞ്ചാവ് ആണ് 🥲

    • @keralaboy65
      @keralaboy65 25 дней назад

      🥹🙏🏾🙏🏾

    • @ABDULNAZERC
      @ABDULNAZERC 25 дней назад

      എവിടെ ആണ് നിങ്ങൾ

    • @Shihabudheen7
      @Shihabudheen7 24 дня назад

      Ayale fasq cheyyu