യുഎഇ ക്ക് ലുലുവിന്റെ മ്യൂസിക്ക് ട്രിബ്യൂട്ട്

Поделиться
HTML-код
  • Опубликовано: 20 окт 2024
  • യുഎഇ ക്ക് ലുലുവിന്റെ മ്യൂസിക്ക് ട്രിബ്യൂട്ട് #UAENationalDay #tribute #LuLuGroup
    യുഎഇ ക്ക് ലുലുവിന്റെ മ്യൂസിക്ക് ട്രിബ്യൂട്ട്
    52ആം ദേശീയ ദിനം ആചരിക്കുന്ന യുഎഇക്ക് ലുലു ഒരുക്കിയ സംഗീത നിറവ് കാണാം.
    യുഎഇയിലെ പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തിയാണ് ഗാനം.
    സംഗീതസംവിധായകനും ഗായകനുമായ ആദിൽ ഇബ്രാഹിം, നടൻ അലി അൽ ഖാജ എന്നിവരും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മീഡിയ ആൻഡ് പരസൃ വിഭാഗം മനേജരും തൃശൂർ സ്വദേശിയുമായ സുധീർ കൊണ്ടേരിയുടെ Sudheer Konderi
    സംവിധാനത്തിലുമാണ് ഈ ഗാനം ഒരുക്കിയത്.
    #UAENationalDay #tribute #LuLuGroup #LuLuMall #uae 52nationalday #luluuae #uaenationaldaysong #uaenationaldaywishes #nationaldayuae #uaenationalday2023

Комментарии •