അൽഹംദുലില്ലാഹ്..... ഞാൻ ഒരു ചെറിയ ദഫ് മാസ്റ്ററാണ്,,, വളെരെ ഇഷ്ടപ്പെട്ടു... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 പാട്ട് പ്രത്യേകം നബിദിന ദഫിന് വേണ്ടി സെറ്റ് ചെയ്തതാണ് എന്നാണ് മനസ്സിലായത്.... അൽഹംദുലില്ലാഹ് മാസ്റ്റർക്കും ഗായഗർക്കും ദഫ് വിദ്യാർത്ഥികൾക്കും ഒരായിരം അഭിനന്ദനങ്ങൾ........ 🌹🌹🌹🌹
അൽഹംദുലില്ലാഹ്..... ഞാൻ ഒരു ചെറിയ ദഫ് മാസ്റ്ററാണ്,,,
വളെരെ ഇഷ്ടപ്പെട്ടു...
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പാട്ട് പ്രത്യേകം നബിദിന ദഫിന് വേണ്ടി സെറ്റ് ചെയ്തതാണ് എന്നാണ് മനസ്സിലായത്.... അൽഹംദുലില്ലാഹ്
മാസ്റ്റർക്കും ഗായഗർക്കും ദഫ് വിദ്യാർത്ഥികൾക്കും ഒരായിരം അഭിനന്ദനങ്ങൾ........ 🌹🌹🌹🌹
പാട്ടും കളിയും ഒരേ പൊളി 🔥🥰🎉🎉🎉😊
❤സൂപ്പർ❤❤
💖Mashaallah❤️Super💖
യഥാർത്ഥ ദഫ് കളി എന്ന് പറയുന്നതിൽ നമ്മുടെ പൂർവികൻ മാർ പണ്ട് നമ്മുക്ക് കാണിച്ച് തന്ന കളി അതിൻ്റെ സ്റ്റാൻഡേർഡ് പറഞ്ഞ് അറിയിക്കാൻ പറ്റില്ല
നല്ല മക്കൾ നന്നായി കളിച്ചു നല്ല കോച്ച്....
SUBUHALLHA VALLHATHULLIHA VALLAHILLHA ELLHA MUHAMMED YA RASOOLLHA ❤️ ♥️ ❤❤❤
❤❤❤❤masha. Allah nalla. Rasamund
ബിംബം തകർന്നു
കാഫിരീങ്ങൾ ആരാധിക്കുന്ന തീ അണഞ്ഞു എന്നൊക്കെയുള്ള പ്രയോഗം ഒഴിവാക്കാമായിരുന്നു
നല്ല ഗാനം
സുന്ദരമായ ആലാപനം
Congrts 🌹🌹
അടുത്ത തവണ പാടുമ്പോൾ ഒഴിവാക്കാം കേട്ടോ
@@alifmadeena പൊതു സമൂഹം യൂട്യൂബ് ശ്രദ്ധിക്കുമല്ലോ
അതുകൊണ്ട് പറഞ്ഞതാ 🙏
Masha Allah നല്ല വോയ്സ്
സോങ് പൊളി
🎉❤Super
🎉 super
അൽഹംദുലില്ലാഹ്
Super duff❤❤🥰🥰👌👌
I like it
ഇന്നത്തെ കളി എന്ന് പറയുന്നത് ഫാൻസി ദഫ് കളി ഡാൻസ് ദഫ് കളി ശെരിക്കും പറഞ്ഞാല് തന്നിമ നഷ്ടപ്പെട്ട് പോകുന്ന ഇപ്പോ ഉള്ള ദഫ് കാണുമ്പോൾ
@@UnaisPA-v2g ikka kurachu song undanki ayakamo dhaffinte
Poli 😊. Dhuff muttu ennu പറയരുത്. ഇത് dhuff sho
very good
Duffb super❤ patt athilum superr❤❤❤
Thanks
.
ഈ സോങ് കിട്ടോ?????
songinte link theruoo
🎉🎉
❤🤲🏻
Song kitooooo
Song poli
Deff pokan
Abdul Wahid
Abdul Vahid
Sooooper
❤❤❤❤❤ isttayi
🎉❤😊❤❤❤❤🎈
മ്യൂസിക് എങ്ങനെ ഒഴിവാക്കി
Lyrics kitto
Ee songinte link tharaamo
Songinde link tharo
തരാം
@@alifmadeena ayakkaamo
Songinte link pls
മ്യൂസിക് ഒഴിവാക്കിയത് എങ്ങനെയെന്ന് പറഞ്ഞു തരുമോ
പറയാം
@@alifmadeenaplz
Music ozhivakiyath enganeyenn paranju therumoo
Vocal remover app
Good
👀
❤
നല്ല സ്റ്റാൻ്റേടായിട്ടുളള ഒരറ്റ ദഫ് മുട്ട് ഇത് വരെ കാണാൻ പറ്റിയിട്ടില്ല..... ഇതും തീരെ പേരാ
Sheriyanu
ruclips.net/video/XPMlfZNiuEI/видео.htmlsi=mvjXDUfwN1IFa-sb
നല്ല രസമുണ്ട
ആരാ ഇത് പഠിപ്പിച്ചത് ഒന്നിനും കൊള്ളില്ല ഇതെന്താ ഡാൻസ് ആണോ ? ദഫ് ആണോ ?
ruclips.net/video/XPMlfZNiuEI/видео.htmlsi=mvjXDUfwN1IFa-sb
ഇത് ദഫാണോ 🙄
ഡാൻസ് കളിക്കുന്നവർക്ക് ദഫ് കൊടുത്തു
അത്രേയുള്ളൂ
Ooho
Ath sheriya
ruclips.net/video/XPMlfZNiuEI/видео.htmlsi=mvjXDUfwN1IFa-sb
ശിയാക്കൾ തുടങ്ങിവെച്ച നബിദിനാഘോഷം അഹ്ലുസ്സുന്നയുടെ ഇമാമീങ്ങൾ ആഘോഷിച്ചിട്ടില്ല..പിന്നെ നമ്മൾ എന്തിന് ആഘോഷിക്കണം.. സമസ്ത ശിയാക്കളുടെ സംഘടനയാണോ ??
Poda kalla mujahide
എന്ന് റക്സോണ സലഫി
Avanavannte viswasam aVaru nadathette enthina eee edhir abiparayam
Chila stepukal boar aan
ആ steps edhoka paranjaro chilathum enikum thonni
Sooper
ദഫ് പോയി ഇപ്പോള്‍ സിനിമ മാറ്റിക്ക് ഡാന്‍സ് ആയിമാറിപോയി.