ദുഫ്മുട്ട് കണ്ടിട്ടുണ്ട്. ഇങ്ങനൊരെണ്ണം ആദ്യമായിട്ട് കാണുകയാ 👌

Поделиться
HTML-код
  • Опубликовано: 7 фев 2025
  • നിങ്ങളുടെ ആഘോഷങ്ങൾക്ക് ഇതുപോലുള്ള അടിപൊളി ദുഫ്മുട്ടുകൾക്കായിവിളിക്കു‌
    Team ഇശൽ മർഹബ tvm ഭരതന്നൂർ contact NO. 7306781699
    9656602798
    #ishal marhaba team
    #viral
    #duffmutt
    #amazingvedio
    #dance
    #trending#viral
    #youtubevedio
    #youtube
    #viralduff
    #folkdance
    #nabi
    #nabidhinamstatus
    #nabidhinam
  • РазвлеченияРазвлечения

Комментарии • 1,1 тыс.

  • @Ishalmarhaba.
    @Ishalmarhaba. Год назад +107

    കമൻ്റ്സ് ഇട്ട എല്ലാവർക്കും ഹൃദയത്തിൻ്റെ ഭാഷയിൽ ഒരായിരം നന്ദി,ഈ കമൻ്റ് ഇടുന്നതാണ് അക്കൗണ്ട് തുടർന്നുള്ള വീഡിയോകൾ ഈ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും എല്ലാവരും സപ്പോർട്ട് ചെയ്യണം

  • @riyafebin2731
    @riyafebin2731 Год назад +286

    ഏതോ ക്ഷേത്രത്തിന്റെ മുൻപിലുള്ള സ്വീകണ പരിപാടിയാണെന്ന് തോന്നുന്നു... വളരെ സന്തോഷം... ഇതല്ലേ നമ്മുടെ കേരളത്തിന്റെ മത സൗഹാർദ്ദം 👌👌👌👌👌

  • @mrmuhammedshan5001
    @mrmuhammedshan5001 Год назад +1

    Super ❤️

  • @varughesemg7547
    @varughesemg7547 Год назад +72

    എന്റെ മലയാള നാട്ടിൽ ഈ മത സൗഹാർദ്ദം എന്നും നിലനിൽക്കട്ടെ.

  • @mjus786
    @mjus786 Год назад +95

    ഓവർ സ്റ്റെപ്പുകളും അടിച്ചു പൊളി പാട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായ ദഫ്.... ഈ വർഷം കണ്ടതിൽ ഏറ്റവും മികച്ചത് 😍പങ്കെടുത്തവർക്കും പരിശീലനം നൽകിയവർക്കും അഭിനന്ദനങ്ങൾ 😍

    • @ANASMATSALES
      @ANASMATSALES Год назад +3

      Music is haram... ആരാണ് മ്യൂസിക് ഹറാം എന്ന് പറഞ്ഞുതന്നത്.. അദ്ദേഹത്തിനെ തന്നെ ഹറാമായ മ്യൂസിക് ഉപയോഗിച്ച് പുകഴ്ത്തുന്നത് വിരോധാഭാസം അല്ലെ.. കളിയാക്കലല്ലേ..

    • @hajrbto16xghf
      @hajrbto16xghf Год назад

      ​@@ANASMATSALESNabi paranattilla

  • @aneeshani4400
    @aneeshani4400 Год назад +28

    Njan ഹിന്ദു ആണ് but ഈ ഡാൻസും ഒപ്പനയും വളരെ ഇഷ്ട്ടാണ് നന്നായിട്ടുണ്ട് all bro👍👌

  • @kmd4957
    @kmd4957 Год назад +79

    നന്നായി കളിച്ചു എല്ലാവരും ഒരുമയോടെ നിൽക്കുന്നത് കണ്ടപ്പോൾ അതിലും വലിയ സന്തോഷമായി സ്നേഹ കടലായ മുത്ത് നബിയുടെ ജന്മിനം എല്ലാവരിലും സ്നേഹം ഊട്ടി ഉറപ്പിക്കട്ടേ എന്ന് പ്രാർത്ഥിക്കാം

  • @alexmullaparamban2303
    @alexmullaparamban2303 Год назад +189

    വളരെ മനോഹരമായിരിക്കന്നു ദൈവത്തിന്റെ കാരുണ്യം ഈ മക്കളെ പഠിപ്പിച്ച ഗുരുവിനും നന്മനേരുന്നു.

  • @shadusworld
    @shadusworld Год назад +7

    മാഷാഅല്ലാഹ്‌ സൂപ്പർ duff

  • @ashrafashrafklari9206
    @ashrafashrafklari9206 Год назад +9

    കതിനും കണ്ണിനും മനസ്സിനും ഒരുപോലെ സന്തോസഉളവാകുന്ന കാഴ്ച്ച

  • @abdulmunner9982
    @abdulmunner9982 Год назад +4

    ഞാൻ കുറെ പ്രാവശ്യം കണ്ടു 😊

  • @AyshaKushalnagar
    @AyshaKushalnagar 4 месяца назад +23

    അടിപൊളി മക്കളെ ജാതി മതമില്ലാതെ അമ്പലത്തിന്റെ മുന്നിൽ ഇങ്ങനെ കളിക്കാൻ നല്ല മനസ്സ് കാണിച്ച സഹോദരങ്ങൾക്ക് ബിഗ് സല്യൂട്ട്

    • @AlhanAydhu2920
      @AlhanAydhu2920  4 месяца назад +3

      Ellaa nabidhina agoshavum thudangunnath ee ambalathinte munnilanu 😍

    • @farisvlogs5768
      @farisvlogs5768 4 месяца назад +1

      Kure sangikalk mathrame kadiyullu

  • @ShakkeelaNoufal
    @ShakkeelaNoufal Год назад +26

    അടിപൊളി👍👍👍
    ഇത്രയും നല്ല ഒരു duff ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. നന്നായി കളിച്ചു ❤️❤️❤️

  • @mujibrahiman1231
    @mujibrahiman1231 Год назад +12

    നമ്മുടെ കേരളം ഇങ്ങനെ ആണ് ഇതാണ് ഞങ്ങളുടെ ഐക്യം മത സൗഹാർത്ഥം ഈ സുന്ദരം കേരളത്തെ ഐക്യം തകർക്കാൻ ഒര് കാലത്തും നടക്കൂല..... എല്ലാവർക്കും എന്നും നല്ലത് മാത്രം വരട്ടെ... ഈ സ്നേഹം എന്നും നില നിൽക്കട്ടെ.... പ്രാർത്ഥന യോടെ....... 💚🌹🌹👍🏼

  • @JaseelKhan
    @JaseelKhan 4 месяца назад +4

    സൂപ്പർ. നന്നായി കളിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു

  • @realityofkerala1707
    @realityofkerala1707 Год назад +34

    ഈ പൊന്നുമക്കൾ എവിടെയുള്ളതാണെന്നറിയില്ല ഇന്ഷാഅല്ലാഹ് ഒരു വർഷത്തിനുള്ളിൽ എന്റെ മകളുടെ കല്യാണ റിസപ്‌ഷൻ ഉണ്ടാകും വിധി അനുകൂലമാണെങ്കിൽ ഈ മക്കൾ സമ്മതിച്ചാൽ ഇന്ഷാ അല്ലാഹ് ഒരു കളി എന്റെ കുടുംമ്പക്കർക്കും നാട്ടുകാർക്കും സന്തോഷത്തോടെ സമർപ്പിക്കാൻ ആഗ്രഹം ഉണ്ട് ....കണ്ണൂരിൽ ആണ് എന്റെ സ്ഥലം....inshaa allah.....

    • @AlhanAydhu2920
      @AlhanAydhu2920  Год назад +4

      ഭരതന്നൂർ ആണ് സ്ഥലം... Tvm

    • @thaj921
      @thaj921 Месяц назад

      ബദരിയ ദഫ് സംഘം അല്ലെ ഇത്

    • @AlhanAydhu2920
      @AlhanAydhu2920  Месяц назад

      @thaj921 alla ishal marhaba

  • @shihabshihab292
    @shihabshihab292 Год назад +43

    ഏതോ അമ്പലത്തിന്റെ മുന്നിൽ ninna കളിക്കുന്നത് എന്ന് മനസിലായി...വളരെ സന്തോഷം ❤️ഇതല്ലേ നമ്മുടെ മത സൗഹാർതം.... തഫ് മുട്ട്.. ഇനി പറയാൻ വാക്കുകൾ ഇല്ല. Supper👍🏻👍🏻👍🏻

    • @Immu-g2g
      @Immu-g2g 4 месяца назад

      😢😢😢😢

  • @rahmathkp8057
    @rahmathkp8057 Год назад +18

    അല്ലാഹു സുബ്ഹാനവുതാല ഈ പൊന്നു മക്കൾക്ക് ആരോഗ്യം ആഫിയത്തും ദീർഘായുസ്സ് നൽകട്ടെ 🤲🤲🤲🤲

  • @kadeejaap3088
    @kadeejaap3088 4 месяца назад +2

    Adipoli Iduvare ingane nannayttoru dafmuttu kali kandttilla Mashaallah

  • @Harithabanghi
    @Harithabanghi Год назад +101

    ഏതോ അമ്പലത്തിനു മുന്നിൽ ഒരുക്കിയ സ്വീകരണം, നന്ദി സഹോദരങ്ങളെ... ഈ സ്നേഹം ❤️❤️😊❤️❤️

  • @fathimaa7556
    @fathimaa7556 Год назад +161

    അല്ലാഹുവേ ഈ മക്കൾക്ക് ദീർഘായുസ്സ് ആഫിയത്ത് നൽകണം

  • @jumifaisal
    @jumifaisal Год назад +4

    ഒരു രക്ഷയും ഇല്ല മോനെ പൊളി നന്നായി കളിച്ചു

  • @noufalnoufal-gq2de
    @noufalnoufal-gq2de 4 месяца назад +1

    കളിയുടെ കൂടെ പിള്ളേരുടെ പാട്ടും പ്വോളി uffff💥💥💥

  • @nesisworld6681
    @nesisworld6681 Год назад +3

    മാഷാഅല്ലാഹ്‌ മക്കളെ സൂപ്പർ 👌

  • @hadilbusra3292
    @hadilbusra3292 3 месяца назад

    സൂപ്പർ അടിപൊളി നന്നായി കളിക്കാൻ കഴിവുള്ള കുട്ടികൾ മാഷാഅല്ലാഹ്‌

  • @comradecomrade4988
    @comradecomrade4988 4 месяца назад +45

    ഞാൻ മുസ്ലിം അല്ല... പക്ഷേ dhuff മുട്ട് വളരെ ഇഷ്ടം ആണ്.

  • @seenaseenu-gv1lo
    @seenaseenu-gv1lo Год назад +80

    മാഷാ അള്ളാ ഇനിയും ഈ മകൾക്ക് ദഫ് മുട്ടുവാൻ ആരോഗ്യ വും ദീർഘയിസും പടച്ചവൻ നെൽ കുമാറാവട്ടെ ആമീൻ ആമീൻ യാറമ്പിൽ ആലമീൻ ❤️❤️❤️❤️

  • @anwarkadeeja8035
    @anwarkadeeja8035 4 месяца назад +1

    എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട ഒരു ദഫ് കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ നൽകിയ ഈ കളിക്കാർക്ക് ഒരായിരം നബിദിനാശംസകൾ❤💐💐💐

  • @fathimaa7556
    @fathimaa7556 Год назад +216

    ഈ മക്കൾക്ക് ദീർഘായുസ്സും ഇനിയും മുത്ത് നബിനെ സ്നേഹിക്കാൻ ബഹുമാനിക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകട്ടെ ആമീൻ

    • @YoonusAp-tr7xc
      @YoonusAp-tr7xc Год назад +12

      ഇതാണോ മുത്ത് നബി സ്നേഹം

    • @kunjanuv.p4592
      @kunjanuv.p4592 Год назад +4

      നിന്നെപോലുള്ള.മുജാഹിദും.ജമാഅത്ത്ഇസ്ലാമിയും.നിരിശരവാദികളും.രോമസിംഹങ്ങളും.അവസാനം.തിരിച്ചു..അഹലുൽ.ജമാഅത്ത്സുന്നത്തിലെക്ക്വരും..ഇൻശാഅള്ള.🕋🕋

    • @shanukottu5347
      @shanukottu5347 Год назад +1

      Ameen

    • @YoonusAp-tr7xc
      @YoonusAp-tr7xc Год назад

      @@kunjanuv.p4592തീർച്ചയായും ....
      പിന്നെ അള്ളാഹുവിന്റെ റസൂൽ കൽപ്പിക്കാത്ത ഒരു കാര്യം ഇബാദത്ത് ആണ് എന്ന് പറഞ്ഞ് ചെയ്യാമോ?
      ഉത്തമ നൂറ്റാണ്ടിലെ ആരെങ്കിലും നബി ജയന്തി കഴിച്ചിട്ടുണ്ടോ.. നാല് ഖലീഫമാർ കഴിച്ചിട്ടുണ്ടോ?

    • @majeedkt6031
      @majeedkt6031 Год назад +1

      👍👍👍

  • @AhammedBushra-wx8kk
    @AhammedBushra-wx8kk Год назад +45

    മാശ അല്ലാഹ്‌ മക്കളെ അടിച്ച് പൊളിച്ചു നല്ല ഭംഗിയുള്ള വ്യത്യസ്ത മായ ചുവടു വെപ്പ്, പിന്നെ പഠിപ്പിച്ചു തന്നവർക്കും കുഞ്ഞു മക്കളെ നിങ്ങൾക്കും സംഘാടകർക്കും പ്രോത്സാഹനം നൽകിയ നല്ലവരായ നാട്ടുകാർക്കും അഭിനന്ദനങൾ

  • @simits3781
    @simits3781 11 месяцев назад +2

    എത്രയും നന്നായി കളിക്കുന്ന ദഫ് മുട്ട് ഞാൻ കണ്ടിട്ടില്ല സൂപ്പർ ❤❤❤

  • @SatheeshSatheesh-u1h
    @SatheeshSatheesh-u1h Год назад +6

    എന്തൊരു രസമാ. കാണാൻ.. ഡ്രസ്സ്‌ കോഡ്. ഒന്ന്. കളർ ഫുള്ളാകാമായിരുന്നു.. എന്റെ. ഒരഭിപ്രായം. മാത്രമാണ്... സൂപ്പർ.. 👌👌♥️♥️👍👍🙏🙏

  • @FAJISHAFajisha
    @FAJISHAFajisha Год назад

    സൂപ്പർ

  • @ramsiramsya2893
    @ramsiramsya2893 Год назад +45

    മാഷാ അള്ളാ സൂപ്പർ. ഏതോ ഒരു ക്ഷേത്രത്തിന്റെ മുമ്പിലുള്ള കളിയാണിത്. 👍👍👍. ആ നാട്ടുകാരുടെ ഐക്യം സമ്മതിച്ചു. 👍👍👍. എന്തൊരു എനർജി ആ കുട്ടികൾക്ക് കളിക്കാൻ.... മാഷാ അള്ളാ മക്കൾക്ക് ആരോഗ്യത്തോടെ ആഫിയത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ..... ഈ ദഫ് പഠിപ്പിച്ചവരെയും ഈ ദഫ് പഠിച്ച കുട്ടികളെയും സമ്മതിക്കണം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ദഫ് മുട്ട് കാണുന്നത് 👏🏾👏🏾👏🏾👏🏾

  • @haseenahakkim-zx9cc
    @haseenahakkim-zx9cc Год назад

    ഒരു രക്ഷയുമില്ല....അടിപൊളി.....നല്ല സ്റ്റെപ്....നന്നായി കളിച്ചു കുട്ടികൾ.ഇവരെ പഠിപ്പിച്ചെടുത്ത സർക്കും ഒരായിരം ആശംസകൾ നേർന്നു കൊള്ളുന്നു.....

  • @mohamedunnytmunny2740
    @mohamedunnytmunny2740 Год назад +42

    ഈ മക്കൾക്കു
    ആഫിയത്തുള്ള ദീർഘായുസ്സ് നല്കി അള്ളാഹു അനു ഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @rayees1828
      @rayees1828 Год назад +3

      അൽഹംദുലില്ലാഹ് ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @nadhakishor6433
      @nadhakishor6433 Год назад +1

      ആമീൻ

  • @ArifK-xg4bw
    @ArifK-xg4bw Год назад +25

    അല്ലാഹുവേ ഇവർക്ക് ആഫിയത്തുദിഘയിസും നൽകട്ടെ ആമീൻ 🤲

  • @nafeesayousaf4160
    @nafeesayousaf4160 Год назад +17

    എന്താ മക്കളുടെ കളി. കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല. എന്തൊരു ഊർജം. ഈ കളിച്ച എല്ലാ മക്കൾക്കും ആഫിയത്തും ആരോഗ്യവും പടച്ചവൻ നൽകട്ടെ. 🤲🤲

  • @Hibamuthoose123
    @Hibamuthoose123 4 месяца назад

    പാട്ടുകൾ എല്ലാം സൂപ്പർ 👌👌👌ദഫും നന്നായിരുന്നു

  • @lailamajeed1812
    @lailamajeed1812 Год назад +7

    സൂപ്പർ ആയിരുന്നു ഇത് എവിടെ യു കണ്ടിട്ടില്ല മക്കൾക്ക് ആഫിയത്തും ദിര്ഘയസ് കൊടുക്കട്ടെ 😍😍

  • @imshaisham2221
    @imshaisham2221 Год назад

    Mashaallah

  • @MuhammedKm-pv5mn
    @MuhammedKm-pv5mn Год назад +4

    ماشاالله ❤
    الله
    ഈ മക്കൾക്കും ഉസ്താദിനും കുടുംബത്തിനും ഇതിന് വേണ്ടി സഹായിച്ചവർക്കും മുത്ത് റസൂലിന്റെ ജൻമദിനത്തിൽ സന്താഷം പങ്കുവച്ച ഈ ചാനൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം സന്തോഷം അൽഹംദുലില്ലാ റബ്ബ് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲

  • @Yoosufwdr7057
    @Yoosufwdr7057 Год назад +68

    ഇങ്ങനെ മ്യൂസിക്കിട്ടാൽ ദഫ് മുട്ടെങ്ങനെ കേൾക്കും, എങ്ങനെ ആസ്വദിക്കും?!
    പാട്ടിനനുസരിച്ചുള്ള ആ മുട്ടാണ് കേൾക്കാൻ രസം.

  • @lailava7573
    @lailava7573 Год назад +10

    മാഷാ അല്ലഹാ മക്കൾക്ക് ആരോഗ്യംവും ആയുസ്സും ലഭിക്കാൻ ദുആ ചെയ്യുന്നു മക്കളെ സൂപ്പർ ❤❤

  • @makhu777
    @makhu777 Год назад +141

    കളിയൊക്കെ സൂപ്പറായിട്ടുണ്ട് മക്കളെ... പൊളിച്ചടക്കിട്ടുണ്ട്
    Pne ഇനി കളിക്കുമ്പോൾ music ഇല്ലാത്ത song തെരന്ഞ്ഞെടുത്താൽ better 👍 ℂℕ𝔾ℝ𝕋𝕊 𝕋𝔼𝔸𝕄..... 👏👏

    • @ahamedyasin294
      @ahamedyasin294 Год назад +9

      Duff mutt vazhimarunnund music padila orikalum

    • @samadpk1983
      @samadpk1983 Год назад +3

      Correct

    • @eternallove3867
      @eternallove3867 Год назад +3

      തുടങ്ങി 😂

    • @Houdh81
      @Houdh81 Год назад

      ​@@eternallove3867 parayum ok music haraaam

    • @ameerkv8581
      @ameerkv8581 Год назад +1

      @haseenapk9295 ദുരന്തം 😂

  • @ummuhabeebaummuhabebap5852
    @ummuhabeebaummuhabebap5852 4 месяца назад

    Mashaallaa......... Soopperrrrrr polichu makkale

  • @satheeshmadathil3115
    @satheeshmadathil3115 Год назад +6

    ആഹാ... അടിപൊളി കളി... Good energetic.... Feel good❤️... നല്ല ഉഷാർ പയ്യൻ മാർ....

  • @Aneesha-ktPm
    @Aneesha-ktPm Год назад

    Masha allaah

  • @karimcph2092
    @karimcph2092 Год назад +46

    വളരെ വ്യത്യസ്തമായ ഒരു ദഫ് മുട്ട് ഹല്ഹമ്ദുലില്ല. മക്കൾക്കു ആഫിയത്തുള്ള ദീര്ഗായുസ്സ് നേരുന്നു കൂടാതെ നിങ്ങളെ ഇതിനു പ്രാപ്തരക്കിയ ഉസ്താദന്മാർ മാതാപിതാക്കൾ ഇവർക്കൊക്കെ ആഫിയത്തുള്ള ദീര്ഗായുസ്സ് പടച്ച റബ് നൽകട്ടെ മുത്ത് നബിയുടെ ശഫാഹത്തിൽ നമ്മെ എല്ലാരേയും ഒരുമിച്ച് കൂടാട്ടെ ആമീൻ ദുആയിൽ ഈ പാപിയെയും ഉൾപെടുത്തണേ ആമീൻ യാ റബൽ ആലമീൻ

    • @mariyammaliyakkal9719
      @mariyammaliyakkal9719 Год назад +3

      പാടിയത് ആരെ കുറിച്ചാണ്? ഇവരൊക്കെ സുബഹു നിസ്കരിക്കാറുണ്ടോ?

    • @crickethighlights1526
      @crickethighlights1526 Год назад +1

      Aameen

    • @jaferjafer2832
      @jaferjafer2832 Год назад

      ​@@mariyammaliyakkal9719nee നിസ്കരിച്ചാൽ അത് ബോർഡ് വെച്ചിട്ട് ആണോ. ഓരോരുത്തർ ചെയ്യുന്ന അമലുകൾ അത് അള്ളാഹു കാണാൻ ആണ് അല്ലാതെ നിന്നെ പോലെ നിദ്കരിക്കുന്നു എന്ന് ഫ്ലെക്സ് വെച്ചു ഓൺലൈൻ ൽ vnnu നട്ടാരെ അറിയിക്കൽ അല്ല താൻ ചെയ്യുന്നത് തന്റെ ഖബറിലേക് ആണ് അല്ലാതെ നട്ടാരെ സർട്ടിഫിക്കറ്റ് ന് വേണ്ടി അല്ല എന്ന് koodi ഓർക്കുന്നത് നല്ലത

  • @aminarazzak3006
    @aminarazzak3006 Год назад +250

    മാഷാ അളളാ . ഈ മക്കൾക്ക് അള്ളാഹു ആഫിയത്തുള്ളീർഘായുസ് നൽകട്ടെ ആമീൻ❤❤❤❤

  • @subaidhaibrahim4504
    @subaidhaibrahim4504 Год назад

    മാശാ അള്ളാഹ് 😍

  • @ShifanaK-rp8ge
    @ShifanaK-rp8ge Год назад +10

    സംഗതി ദഫ് മുട്ടാണെങ്കിലും ,പാട്ടും കൈ കാലുകളുടെ താളവും എനർജിയും കൊണ്ടാവാം നല്ലൊരു കോൽക്കളി കണ്ട ഫീൽ.. എന്തായാലും Super...❤❤❤.. അടിപൊളി....

  • @ranjithravi9014
    @ranjithravi9014 Год назад +9

    ഹോ കലക്കി മക്കളെ ഓരോരുത്തരും ഒന്നിനൊന്നു മെച്ചപ്പെടുത്തി അവതരിപ്പിച്ചു ❤❤❤❤❤ഒന്നും പറയാനില്ല

  • @Abdullapakra
    @Abdullapakra Год назад

    Masha allah

  • @aboobackereranikkulangara9177
    @aboobackereranikkulangara9177 Год назад +20

    മാഷാഅല്ലാഹ്‌. ഈമക്കൾക് ആഫിയതുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് 🤲🤲

  • @fathimariya7576
    @fathimariya7576 Год назад

    മാഷാ അള്ളാ സൂപ്പർ

  • @PuLari60
    @PuLari60 Год назад +8

    ഒന്നും പറയാനില്ല എല്ലാം പെർഫക്റ്റ് പാട്ട് സെലക്ഷൻ അപാരം അതിലും മികച്ച സ്റ്റപ്പ്സും ആദ്യം ഗുരുവിന് പ്രണാമം പിന്നെ നിങ്ങൾക്കും '❤❤ അള്ളാഹു ദീർഘായുസ് നെൽകട്ടെ ആമീൻ❤❤❤

  • @ansiyaansiansi6800
    @ansiyaansiansi6800 Год назад

    മാഷാ അല്ലഹ

  • @yousefvm3238
    @yousefvm3238 Год назад +10

    മാഷാ അല്ലാഹ് മകൾക്ക് അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ. ആമീൻ.

  • @mrthugolify0.117
    @mrthugolify0.117 Год назад

    മാഷാ അള്ളാ 👍

  • @fathimaa7556
    @fathimaa7556 Год назад +31

    അൽഹംദുലില്ലാഹി ഈ മക്കൾക്ക് ദീർഘായുസ്സ് നൽകുന്നു ഇനി ഞങ്ങൾക്ക് സ്നേഹിക്കാൻ തൗഫീഖ് നൽക

  • @nihaljinujinua3199
    @nihaljinujinua3199 Год назад

    മാഷല്ലഹ്ഹ്

  • @User_000_id
    @User_000_id Год назад +14

    മുത്തു മണികളെ പൊളിച്ചു കണ്ടിട്ട് പുതി തീരുന്നില്ല 👍👍👍🥰🥰🥰🥰🥰

  • @beenat2922
    @beenat2922 4 месяца назад

    നല്ല സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @ShajithaNoushad-l2u
    @ShajithaNoushad-l2u Год назад +7

    ഇത്ര നല്ല ഒരു ദഫ് ആദ്യമായിട്ട് കാണുന്നത് വളരെ നല്ലത് മക്കൾക്ക്‌എന്ത് തന്നാലും അധികമാവില്ല പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🤲🤲

    • @ANASMATSALES
      @ANASMATSALES Год назад

      മ്യൂസിക് ഹറാം ആണ്.. ആരാണോ മ്യൂസിക് ഹറാം എന്ന് പറഞ്ഞുതന്നത് അവരെ തന്നെ ഹറാം ആയ മ്യൂസിക് ഉപയോഗിച്ച് പുകഴ്ത്തുന്നത് എന്തൊരു വിരോധാഭാസം ആണ്..

  • @anoopma3388
    @anoopma3388 Год назад +1

    പലവട്ടം കണ്ടു ഈ ദഫ്കളി അത്രക്ക് മനോഹരം അടുത്ത തവണ ഇതിലും മനോഹരമായ. ദഫ് കളിയുണ്ടാവുമെന്ന് പ്രദീക്ഷിക്കുന്നു all the best

  • @zainabit.p9797
    @zainabit.p9797 Год назад +33

    അള്ളാഹു ഈ കുട്ടികൾക്കു ദീർഘസസ്സും ആഫിയത്തും നൽകട്ടെ ആമീൻ

  • @nassertrithala9258
    @nassertrithala9258 Год назад +2

    മക്കളുടെ കളി അതി ഗംഭീരം 👍ഒന്നും പറയാനില്ല വെറൈറ്റി സ്റ്റെപ് 🌹🌹🌹

  • @yunasbabu557
    @yunasbabu557 Год назад +4

    വളരെ നന്നായിട്ടുണ്ട് ❤❤❤ എല്ലാവരും പൊളിച്ചടുക്കി

  • @shakirvp3056
    @shakirvp3056 4 месяца назад

    Ma shaa allah 🥰
    അടിപൊളി ഇത് പോലെ കണ്ടിട്ടില്ല
    ❤️❤️

  • @RasnaJabir
    @RasnaJabir Год назад +3

    Super പറയാൻ വാക്കുകളില്ല അത്രയ്ക്ക് Super' അള്ളാഹു അനുഗ്രഹിക്കട്ടെ❤

  • @usmanmanamully4320
    @usmanmanamully4320 Год назад

    ما شاء الله

  • @Faisalv.v-ec3uh
    @Faisalv.v-ec3uh Год назад +3

    മാഷാഹ് അള്ളാഹ് മാഷാഹ് അള്ളാഹ് കണ്ടിട്ട് കൊതി തീരുന്നില്ല എല്ലാവരും നല്ലത് പോലെ കളിച്ചു

  • @4abin301
    @4abin301 Год назад +7

    മാഷാഅള്ളാഹ്‌ 👍👍👍👍എന്ത് ഭംഗി കണ്ടിരിക്കാൻ 💕💕💕

  • @musthafamusthu5970
    @musthafamusthu5970 Год назад +5

    Masha allah... Excellent step nonstpo songs... 👌energy❤❤❤

  • @omanajessyjessy8132
    @omanajessyjessy8132 Год назад

    Masha.allah

  • @sainababasheer433
    @sainababasheer433 Год назад +10

    പഠിപ്പിച്ച ആൾ ആരായാലും സൂപ്പറോ സൂപ്പർ ❤❤❤❤❤

  • @sufairacv1151
    @sufairacv1151 Год назад +6

    ഇതെല്ലാം കാണുമ്പോഴാണ് ഒരുമോന്റെ കുറവ്‌ തോന്നുന്നത്😢 അള്ളാഹു എല്ലാ മക്കൾക്കും അരോഗ്യത്തോടെ ഉള്ള ആയുസ്സ് കൊട്ക്കട്ടെ

  • @shamweel_x
    @shamweel_x Год назад +2

    മാഷാ അള്ളാ അടിപൊളി😊 കാണികളെ കണ്ടപ്പോൾ അതിലേറെ സന്തോഷവും കുളിർമയും അല്ലാഹു ഈ ഒരുമ എന്നെന്നേക്കുമായി നിലനിർത്തി തരട്ടെ ആമീൻ

  • @subramaniansubramanian4041
    @subramaniansubramanian4041 Год назад +14

    സൂപ്പർ മക്കൾ 👍🏻👍🏻👍🏻❤️❤️❤️

  • @sakeenak6563
    @sakeenak6563 Год назад

    അടി പെളി മക്കളെ

  • @RashidaNizam
    @RashidaNizam Год назад +29

    ഞാനവിടെ ഉണ്ടായിരുന്നെങ്കിൽ ഈ കുട്ടികൾക്ക് ഞാൻ 500രൂപ വച്ചെങ്കിലും സമ്മാനം കൊടുത്തേനെ!.. നന്നായി വരും. കുളിര് കോരിയ പ്രകടനം.🎉

    • @lailakunjan6932
      @lailakunjan6932 Год назад

      പൊന്നു മക്കളെ അടിപൊളി

  • @rukiyaru8674
    @rukiyaru8674 4 месяца назад

    Adipoliyayittund makkalaa❤

  • @ayishusallu9664
    @ayishusallu9664 Год назад +9

    മാഷാഅല്ലാഹ്‌ അല്ലാഹുഅക്ബർ

  • @RasiyaAp-df6sr
    @RasiyaAp-df6sr 4 месяца назад +1

    ഈ മക്കക്ക് ദീർഗായുസ്സ് നർക്കട്ടെ ആമീൻ

  • @momonaturelworld6644
    @momonaturelworld6644 Год назад +6

    Verity സ്റ്റെപ്പുകൾ കൊണ്ട് മിന്നി മറഞ്ഞ ദഫ് മുട്ട്.. പഠിപ്പിച്ച വർക്ക്‌ അഭിനന്ദനങ്ങൾ..

  • @sheebak9054
    @sheebak9054 Год назад

    സൂപ്പർ ഒന്നും പറയാനില്ല adipoli❤❤

  • @rameezrameez8213
    @rameezrameez8213 Год назад +5

    മാഷാ അള്ളാ അടിപൊളി

  • @galaxy2018
    @galaxy2018 Год назад

    അടിപൊളി

  • @shylarazak2862
    @shylarazak2862 Год назад +5

    അൽഹംദുലില്ലാഹ് ❤️ പൊന്നു മക്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ 💚💚

  • @Gojosatoru5426
    @Gojosatoru5426 Год назад +1

    Fantastic
    കൊറിയോഗ്രാഫി, സൂപ്പർ ayittund❤❤❤

  • @richusachu8906
    @richusachu8906 Год назад +10

    ഇശൽ മർഹബ ടീം കൈതപച്ച
    അടിച്ചുപൊളിച്ചല്ലോ
    പയ്യൻസ് സൂപ്പർ അടിപൊളി

  • @rafeekes2191
    @rafeekes2191 Год назад

    ഈ മക്കളുടെ ഈ പെർഫോമെൻറ്സ് വളരെ നന്നായിട്ടുണ്ട് ഈ മക്കൾക്കും ഇവരെ ഇത് പഠിപ്പിച്ച ഉസ്താദിനും ആഫിത്തോട് കൂടിയുള്ള ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ

  • @harshadetr9063
    @harshadetr9063 Год назад +6

    ദഫ് മുട്ട് എന്ന പേരും വെച്ച് സംഗീതത്തിന്റെ അകമ്പടിയോടെ ചെയ്യുന്ന ഈ പരിപാടി ആരെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് സുഹൃത്തേ... ഇതിലും നല്ലത് റിമി ടോമിയുടെ ഒരു ഗാനമേള വെക്കുന്നതായിരുന്നു... അതും പോരാണ്ട് കുറേ താത്തമാരുടെ വക ദീർഗായുസ് കിട്ടാൻ വേണ്ടി ദുആ യും

    • @safucku8861
      @safucku8861 Год назад +2

      സ്കൂളിൽ പോകുന്ന മോൻ ഡാൻസിന് കൂടാൻ സമ്മദം ചോദിച്ചപ്പോ വേണ്ട എന്ന് പറഞ്ഞു, ഇപ്പൊ ഈ വീഡിയോ പോലെയുള്ള പല ദഫ് പ്രോഗ്രാമും കണ്ടിട്ട് അവൻ ചോദിക്കുന്നു, ഇത് പിന്നെ ഡാൻസ് പോലെത്തന്നെയല്ലേ എന്ന്....?

    • @f20promotion10
      @f20promotion10 Год назад +1

      ഇതൊന്നും പ്രോത്സാഹനമല്ല

  • @lalysebastian3133
    @lalysebastian3133 Год назад

    Too good super se super 1sttime neat and clean

  • @madappanmohamed2420
    @madappanmohamed2420 Год назад +5

    Masha Allah
    Salam alaika ya rasoolallah

  • @SajirSoopi-qb8dx
    @SajirSoopi-qb8dx Год назад

    Maasha allah

  • @Baby-ym1jv
    @Baby-ym1jv Год назад +9

    ഏറ്റവും നല്ലത്.
    ഇതിലും നല്ലത് എന്നു പറയാൻ ഇനി ഒരെണ്ണം പുതിയതുണ്ടാകണം.

  • @athaurasoolrashid4967
    @athaurasoolrashid4967 4 месяца назад

    Supper

  • @achusdiary5223
    @achusdiary5223 Год назад +4

    സൂപ്പർ...😍👌♥