Prime Debate | വയനാടിന് ഇനി കരുതലെന്ത് ? | Wayanad Landslide | Mundakai-Chooralmala Landslide

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 2

  • @ppzeenath6446
    @ppzeenath6446 Месяц назад

    വയനാട് സൗന്ദര്യമുള്ള ജില്ലയായിരുന്നു ആ സൗന്ദര്യം നശിപ്പിച്ചത് മറ്റുജില്ലക്കാരായ നാട്ടുകാരാണ് പൂത്ത പണക്കാരായവർ പാവപ്പെട്ടവരെ ചൂഷണം ചെയ്ത് കുറഞ്ഞ വിലക്ക് അടിച്ചു മാറ്റി സ്ഥലം കൈക്കലാക്കി പാവം ലോലമായ ഭൂമിയെ കുത്തിയും ഇടിച്ചും മാന്തിയും മരങ്ങൾ നശിപ്പിച്ചും ഭൂമിയുടെ ആണിക്കല്ല് വരെ ഇളക്കി തോന്നിവാസത്തിനും സുഖവാസത്തിനും വേണ്ടി ഉക്കൻ റിസോട്ടുകൾ പണിതും പാവം വയനാടിനെ നശിപ്പിച്ചു നാമാവിശേഷമാക്കി😡 ഇനിയും വയനാട്ടുകാർ നാട്ടുകാരുടെ ഈ കടന്നുകയറ്റം നിർത്തിയില്ലേൽ ഇതിലും വലുത് വയനാട്ടുകാർ അനുഭവിക്കേണ്ടിവരും തീർച്ച ........ പഴയ പച്ചപ്പുള്ള വയനാടും ഇന്നത്തെ കോൺഗ്രീറ്റ് ബിൽഡിങ്ങ് മാത്രം തലയുയർത്തി നിൽക്കുന്ന വയനാടും ഒത്തിരി മാറ്റമുണ്ട് ചൂട് കൂടിയിട്ട് വയനാട്ടിലേക്ക് കയറാനേ പറ്റില്ല വേനലിൽ😔

  • @anithamol3704
    @anithamol3704 Месяц назад

    ഇതുപോലെ മുല്ലപ്പെരിയാറു० ഒരു ദുരന്തം ആകു०. അന്ന് ചിലപ്പോൾ ഇത്പോലെ വാർത്ത പറയാൻ നിങ്ങളോ വാർത്ത കേൾക്കാൻ ഞങ്ങളോ ഉണ്ടാകണമെന്നില്ല...