തമ്പ് നെയിൽ കണ്ടപ്പോൾ ഒന്ന് ടെൻഷൻ ആയി.. പക്ഷെ വീഡിയോ കണ്ടപ്പോൾ ചിരി വന്നു.. ഇത് ഗൾഫിൽ എന്റെ രണ്ടു മരുമക്കളും കൂട്ടുകാരും സ്ഥിരം ചെയ്യുന്ന കലാപരിപാടി ആണ്..
അമ്മച്ചി എല്ലാ വയ്യായ്കളും മാറി കൂടുതൽ ആരോഗ്യത്തോടെ തിരിച്ചുവന്നു cook ചെയ്യുന്നത് ഞങ്ങൾക്കു കാണണം. ആ മുഖത്തു ഇപ്പോഴും സങ്കടം കാണുന്നുണ്ട്. എല്ലാം ശരിയാകും വിഷമിക്കണ്ട. പ്രാർത്ഥിക്കാം.
Ammachi, Babu , We all in my family is happy to see Ammachi ❤❤❤Babu Nothing to say for the easy chicken nadan recipe which Amma asked, Babu and family is always ready to do it. We pray for Ammachi to be back in cooking soon. Our outstanding support to Ammachis channel always ❤❤❤. Awaiting for your Easter food recipes.
അമ്മച്ചിക്ക് ദൈവം തരും... അതു മതി. ഒരു മകന് കൊടുത്തതായി കരുതിയാൽ മതി.. സച്ചിനുള്ളത്...... അമ്മച്ചിയുടെ കഴിഞ്ഞ കാലം ദൈവം തന്നതല്ലേ അതുപോലെ ഇനിയുള്ള കാലവും ദൈവം തന്നതാ.. കൊച്ചുമക്കളടക്കം തുടരുക. എല്ലാ ആശംസകളും നേരുന്നു. God bless us! ദൈവത്തിന്റെ അനുഗ്രഹിക്കപ്പെട്ട കുടുംബം....❤🥰❤️🔥🙏🙏🙏
നിങ്ങൾ സച്ചിൻ ന്റെ ചാനലിൽ നിന്നും വീഡിയോ എടുത്ത് ഒരിക്കലും ഇതിൽ അപ്‌ലോഡ് ചെയ്യരുത്.. അത് strike വന്നു പൂട്ടും.. ആ strike അവർ മനഃപൂർവം തന്ന് ആ ചാനൽ പൂട്ടിച്ചത് ആണ്.. ഇത്രയും നാൾ വീഡിയോ ചെയ്തു കൊടുത്ത് ഒരു ആയുഷ് കാലം മുഴുവൻ ജീവിക്കാൻ അയാൾക്കും കുടുംബത്തിനും ഉണ്ടാക്കി അന്നമ്മച്ചി കൊടുത്തതിന്റെ നന്ദി ആണ് ഇ ചാനൽ പൂട്ടിക്കൽ... സച്ചിന്റെ ചാനൽ ലിൽ അപ്‌ലോഡ് ചെയ്ത ഓരോ ഐറ്റവും വീണ്ടും video നിങ്ങൾ ചെയ്യുക.. അപ്‌ലോഡ് ചെയുക.. ഓരോ ദിവസവും പറ്റുമെങ്കിൽ ഓരോന്ന് ചെയുക. Video കൂടുമ്പോൾ subscribers വരും. ചാനൽ വളരും...
കൈയ്ക്ക് നല്ല നീരുണ്ട് പ്ലാസ്റ്ററിൽ കിടന്നതിൻ്റെ ആണ്.മഞ്ഞ നൈറ്റിയിൽ സുന്ദരി ആയിരിക്കുന്നു ഞങ്ങളുടെ അമ്മച്ചീ
അമ്മച്ചി യെ കാണാഞ്ഞിട്ട് ഭയങ്കര സങ്കടം ആയിരുന്നു 😔ഇപ്പോൾ സന്തോഷം വന്നല്ലോ 🙏ഇനിയും വീഡിയോ എല്ലാം പോരട്ടെ 👌👍👍👍👍
തമ്പ് നെയിൽ കണ്ടപ്പോൾ ഒന്ന് ടെൻഷൻ ആയി.. പക്ഷെ വീഡിയോ കണ്ടപ്പോൾ ചിരി വന്നു.. ഇത് ഗൾഫിൽ എന്റെ രണ്ടു മരുമക്കളും കൂട്ടുകാരും സ്ഥിരം ചെയ്യുന്ന കലാപരിപാടി ആണ്..
അമ്മച്ചി പഴയ പോലെ ആവാൻ ദൈവത്തോട് പ്രാർതഥിക്കുന്നു ❤🙏
അമ്മച്ചിയുടെ തമാശ ഒക്കെ ഞങ്ങൾക്ക് കേൾക്കാനാ ഞാൻ ഇതു കാണുന്നെ ❤
Give anything ammachi asks I like to come to Kerala and meet ammachi and her family, praying for quick recovery 🙏🏻
Welcome 😊
അമ്മച്ചിയെ ഇങ്ങനെ കണ്ടപ്പോൾ വിഷമമായി എല്ലാം വേഗം ശെരിയായിട്ട് വരട്ടെ 🙏🏻🥰
അമ്മച്ചിക്ക് പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤ ബീഫ് ചുട്ടത് ടupper❤ വ്യത്യസ്തമായ പുതിയ പുതിയ വിഭവങ്ങൾ കാണിക്കു ബാബു ചേട്ടാ
Ammamede hai kelkan nalla rasam anu ammamma pazhya pole active ayi varatte
Ammachi God bless you 💕
God bless you Ammachy & family
Super ayittundu. Ammachkku vegam sugamaavatte.
അമ്മച്ചി പഴയ പോലെ ആവാൻ ദൈവത്തോട് പ്രാർതഥിക്കുന്നു
Ammachikku ethrayum pettennu sukhavatte.prarthikkunnudu ennum.❤❤❤❤❤❤
Beef ithupole kazhichittilla
അമ്മച്ചിക്ക് cook ചെയ്യാൻ പറ്റില്ല എങ്കിൽ ബാബുവിന് cook ചെയ്യാമല്ലോ. ദിവസം ഒരു വീഡിയോ വീതം ഇടണം. എന്നും അമ്മച്ചി യെ കാണാമല്ലോ.
Alkkar ammachiundele kanu
Ammachi undankilum kanilla @@philosebastian3837
അമ്മച്ചി എല്ലാ വയ്യായ്കളും മാറി കൂടുതൽ ആരോഗ്യത്തോടെ തിരിച്ചുവന്നു cook ചെയ്യുന്നത് ഞങ്ങൾക്കു കാണണം. ആ മുഖത്തു ഇപ്പോഴും സങ്കടം കാണുന്നുണ്ട്. എല്ലാം ശരിയാകും വിഷമിക്കണ്ട. പ്രാർത്ഥിക്കാം.
Ammachi❤❤❤ Love you. So much 💘💘💘
Ammachi chirichu kandallo, santhosham,prardhanayode,
Very good thank u
Ammachi vegam sukhamakatte.❤
ഹായ്,അന്നമ്മചേട്ടത്തി,ബാബുചേട്ട,ബീഫ്ചുട്ടത്,സൂപ്പർ,❤
Ammachi, Babu , We all in my family is happy to see Ammachi ❤❤❤Babu Nothing to say for the easy chicken nadan recipe which Amma asked, Babu and family is always ready to do it.
We pray for Ammachi to be back in cooking soon.
Our outstanding support to Ammachis channel always ❤❤❤.
Awaiting for your Easter food recipes.
അമ്മച്ചിക്ക് ദൈവം തരും... അതു മതി. ഒരു മകന് കൊടുത്തതായി കരുതിയാൽ മതി.. സച്ചിനുള്ളത്...... അമ്മച്ചിയുടെ കഴിഞ്ഞ കാലം ദൈവം തന്നതല്ലേ അതുപോലെ ഇനിയുള്ള കാലവും ദൈവം തന്നതാ..
കൊച്ചുമക്കളടക്കം തുടരുക. എല്ലാ ആശംസകളും നേരുന്നു.
God bless us! ദൈവത്തിന്റെ അനുഗ്രഹിക്കപ്പെട്ട കുടുംബം....❤🥰❤️🔥🙏🙏🙏
Get well soon dear Ammachi💕💕💕
God bless you Ammachi & Family🙏❤️
Ammachi, God bless you
Ammachidea kariyam orthu anu njan ippo RUclipsil search cheyithathu. Get well soon
Ammachi vegam sugamakatte
Happy Easter God bless Ammachi and Family ❤
Super Super excellent sruthi from dubai hailingfrom kannur at thillankeri
അമ്മമാർ വയസ്സാം കാലത്ത് വല്ല ആഗ്രഹവും പറഞ്ഞാൽ നമ്മുക്ക് പറ്റുമെങ്കിൽ സാധിച്ചു കൊടുക്കണം
Praying for ammachi
വേഗം സുഖമായി വരട്ടെ.💐
Ammachi ye Kanan aanu njan E Chanel kanunnathu !
Feel better Ammachi. Happy Easter to you and your family.
My sweet mom 😊
Ammachiye pazhayapole vedioyil active ayit kanan taivathod prarthikkunnu 🙏
God bless you Ammachhi
ബാബു ചേട്ടാ.. 👍🏻🙏🏻
Ammachi & familiku easter aashmsakal❤❤❤
അമ്മച്ചി എനിക്ക് അമ്മ ണ്ടായിട് അമ്മ ഇല്ലാത്ത പോലെയ ഞാൻ അമ്മേ എന്നു വിളിച്ചോട്ടെ
അരകല്ലേൽ വച്ചു ഒന്ന് ഇടിച്ചാൽ അല്പം കൂടെ പൊളി ആയിരിക്കും 😄👍🏻
Oru cheriya peace tharumo ammachi
Ammayide agraham sadichi kodukkuka, mattonnum nokkanda
Amma ❤
Ammachide hand sukhamayathinu shesham, veendum chattayum Mundum veshathil varane….😊
അമ്മേ❤️❤️❤️❤️
👍❤👍
Ammachi vegam sugavatte.. Mol endthu parayunnu sugamano❤❤
Welcome back Ammachi
Amma hi & family Happy Easter in advance.. Pleased to see you back.. Prayers Shiji Tom Uk
Pavam ammachi
God bless you💙💙💙
Ammachiii❤❤❤❤
Annamma chettathikk enthanu pattiyath?
Get well soon Amme
Happy Easter
Ammchi❤❤❤super🎉🎉🎉🎉🎉❤❤❤❤❤❤❤❤
Wow good authentic recipe
Happy easter amachi @family
Nalla mon aanu
❤🙏
❤❤
Aadyam chadakenda.. chuttu kazinja Arakallel vechu onnu idikenam.. pinney velichhennail onnu chalikenam..
Super
👍🏻സൂപ്പർ
നിങ്ങൾ സച്ചിൻ ന്റെ ചാനലിൽ നിന്നും വീഡിയോ എടുത്ത് ഒരിക്കലും ഇതിൽ അപ്‌ലോഡ് ചെയ്യരുത്.. അത് strike വന്നു പൂട്ടും.. ആ strike അവർ മനഃപൂർവം തന്ന് ആ ചാനൽ പൂട്ടിച്ചത് ആണ്.. ഇത്രയും നാൾ വീഡിയോ ചെയ്തു കൊടുത്ത് ഒരു ആയുഷ് കാലം മുഴുവൻ ജീവിക്കാൻ അയാൾക്കും കുടുംബത്തിനും ഉണ്ടാക്കി അന്നമ്മച്ചി കൊടുത്തതിന്റെ നന്ദി ആണ് ഇ ചാനൽ പൂട്ടിക്കൽ... സച്ചിന്റെ ചാനൽ ലിൽ അപ്‌ലോഡ് ചെയ്ത ഓരോ ഐറ്റവും വീണ്ടും video നിങ്ങൾ ചെയ്യുക.. അപ്‌ലോഡ് ചെയുക.. ഓരോ ദിവസവും പറ്റുമെങ്കിൽ ഓരോന്ന് ചെയുക. Video കൂടുമ്പോൾ subscribers വരും. ചാനൽ വളരും...
Enthina engane kuttam parayunnathu avaru nalla anthassayi video cheythane jeevikkunnathu....ningal avarude channel eduthu nokke enthu nalla video ane avarude...pinne randu peru thammil vazhakkanenkil avare pinnem Enthina oronnu parayunnathu....athu pinnem vazhakku koottuvalle ullu...please avoid that...ethu ente opinión anetto...enikku evarude randu perudem video kanan eshtamane....
Add english subtitles please
good
❤
നല്ല,ഒരു,മരുമകൾ,അല്ല,മകൾ
👍👍
ഇതെന്താ സബ്സ്ക്രൈബേർസ് ഒക്കെ എവിടെ പോയി ??
❤super
super
കൈയ്ക്ക് നല്ല നീരുണ്ട് പ്ലാസ്റ്ററിൽ കിടന്നതിൻ്റെ ആണ്
അമ്മച്ചിക്ക് നോമ്പില്ലേ വലിയആഴ്ചയാണേ
83വയസ്സ് എങ്കിലും കാണും അമ്മച്ചിയ്ക്ക് ഈ പ്രായത്തിൽ ഉള്ളവർക്ക് എന്ത് നോയമ്പ് അതും ഷുഗർ പേഷ്യന്റ്.
Hai ammachi sugamano❤❤❤
സച്ചിന് ഗതി പിടിക്കില്ല
Hai❤
😊😊😊
Smoke varathe nokanam
👌👌❤️
Rajanipaulloboadipoli
ഞാൻ നല്ല ഒരു സൂത്രം പറയാം. മറ്റേ ചാനലിൽ ഉള്ള ഓരോന്നും രണ്ടാമത് കുറച്ചു കൂടി നന്നയി ചെയ്തു ഇടുക
❤❤️❤️
Babu,where is u r wife, cannot see in camara.
😢😊😮😮😮😮😮
👍🏼👍🏼👍🏼
👍❤❤❤❤😂😂💕👌
Uppidille
Bife cudat super
തള്ളേടെ വിങ്ങല് മാറിയോ😂
ആരും ശ്രദ്ധിക്കുന്നില്ലന്ന് കണ്ടപ്പോൾ ആർത്തി തള്ളയും, മോനും രോഗം അഭിനയിച്ച് കളിക്കയാണ്😂😂😂😂
❤❤❤❤
💖
❤️❤️❤️
❤
❤❤❤❤
❤
❤❤❤