ചെറിയ ഒരു ഇടവേളക്ക് ശേഷം അമ്മച്ചി ഒരു അടിപൊളി item ആയി എത്തിയിരിക്കുന്നു ❤️

Поделиться
HTML-код
  • Опубликовано: 25 авг 2024
  • #achappam #annammachedathispecial

Комментарии • 102

  • @sreelatha642
    @sreelatha642 3 месяца назад +15

    അമ്മച്ചി പഴയതു പോലെ തിരിച്ചു വന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം ബിന്ദാമ്മ അമ്മച്ചിയെ പോന്നു പോലെയാണ് നോക്കുന്നത് എല്ലാവരും ഇത് മാത്യക ആക്കേണ്ടതാണ്❤

  • @kandev870
    @kandev870 3 месяца назад +6

    ❤ ആ പഴയ ഊർജത്തിനായ് കാത്തിരിക്കുന്നു... സാരമില്ല പതിയെ പതിയെ വന്നോളും... തിരിച്ചുവരവിന് ഒരുപാട് സന്തോഷം 😍

  • @Priya34231
    @Priya34231 3 месяца назад +8

    ബാബു ചേട്ടൻ അമ്മച്ചി കോമ്പിനേഷൻ വീഡും കണ്ടതിൽ ഒരു പാട് ഒരു പാട് സന്തോഷം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @anithamathew3958
    @anithamathew3958 3 месяца назад +3

    അമ്മച്ചിയേ ....❤

  • @sarithak6760
    @sarithak6760 3 месяца назад +8

    അമ്മച്ചിയുടെ സഞോഷം ആണ് നമ്മളെ സഞോഷം അമ്മച്ചിക്ക് പാചകം ആണ് ഇഷ്ടവും സഞോഷവും പറ്റുന്നപേലെ ചെയ്യട്ടെ പിന്നെ ബാബു ചേട്ടൻ ഉണ്ടല്ലോ കൂടെ തന്നെ ❤❤

  • @elsyantony9398
    @elsyantony9398 3 месяца назад +3

    അമ്മച്ചിക്ക് വെണ്ടി പ്രാർഥിച്ചിരുന്നു കണ്ടതിൽ സന്തോഷം 🎉❤

  • @user-gc3tt8dh4v
    @user-gc3tt8dh4v 3 месяца назад +1

    Amma chiye kandathil santhosham....thanks to God

  • @sunitha6439
    @sunitha6439 3 месяца назад +1

    Ammachiye pazha usharil kandathil santhosham❤

  • @JJ_Sparks
    @JJ_Sparks 3 месяца назад +1

    Arogyathode nannayi irikkatte❤ God bless ammachi and family❤

  • @girijakuruppath7443
    @girijakuruppath7443 3 месяца назад +2

    Hi അമ്മച്ചി സുഖമാണോ കാണാത്തത് കൊണ്ട് വിഷമം ആയിരുന്നു സുഖമായിരിക്കാൻ ദേയ്‌വം അനുഗ്രഹിക്കട്ടെ ❤

  • @mariepereira1321
    @mariepereira1321 3 месяца назад +2

    Babu could you please give the list of ingredients in English as subtitles or in the description box below ? Thank you

  • @anjuyohannan6943
    @anjuyohannan6943 3 месяца назад +1

    Hi Ammachi കണ്ടതിൽ സന്തോഷം ഇത്രയും ശരിയായല്ലോ. പ്രാർത്ഥിക്കാം പഴയ അമ്മച്ചി ആകാൻ

  • @aswathybosebose2067
    @aswathybosebose2067 3 месяца назад +1

    Ammachym kude സാബുച്ചേട്ടന്റ കൂടെ kandappol സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘

  • @shylabeegom531
    @shylabeegom531 3 месяца назад +2

    Ammachi God bless you. ❤❤🤲🙏

  • @pattathilsasikumar1391
    @pattathilsasikumar1391 3 месяца назад +3

    Babu, We are really happy to see Ammachi is back in cooking.we should thanks Babu and family members for the efforts made to bring back.
    Awaiting your more videos with Ammachi soon. Our full support to AMMACHIS CHANNEL ❤❤❤

  • @vatsalasundaram1774
    @vatsalasundaram1774 3 месяца назад +2

    Very happy to see amma back . Stay healthy and stay blessed ❤

  • @user-xe4dl5ly3h
    @user-xe4dl5ly3h 3 месяца назад +14

    അടിപൊളിയായിട്ടുണ്ട് ബാബു ചേട്ടാ അമ്മച്ചിയെ വീണ്ടും കൂട്ടിക്കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷമുണ്ട് അമ്മച്ചിക്ക് എത്രയും പെട്ടെന്ന് ആ പഴയ ചുറുചുറുക്കും ആരോഗ്യവും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്നെ അമ്മച്ചിയുടെ കയ്യിൽ ഒരു മൈക്ക് കൊടുക്കണം അച്ചപ്പം വറുത്തു കൊണ്ടിരുന്ന സമയത്ത് അമ്മച്ചി പറയുന്നത് ഒട്ടും കേൾക്കാൻ മേലായിരുന്നു. പിന്നെ ചേട്ടാ ചില ആളുകൾ നെഗറ്റീവ് കമൻ്റടിക്കും നമ്മളത് മൈൻഡ് ചെയ്യേണ്ട.❤❤🥰🥰👍👍

  • @lathanair3807
    @lathanair3807 3 месяца назад +1

    Ammachi orupadu sathosam kandathil

  • @preetisarala3851
    @preetisarala3851 3 месяца назад +1

    Ammachi, thanks for showing us the traditional snacks of Kerala.

  • @beenamathew1817
    @beenamathew1817 3 месяца назад +4

    Ammachiyude right hand nu entha prashnam. Kanditu athra ok allallo enthayalum onnu parayu please

    • @shantyjohn2727
      @shantyjohn2727 3 месяца назад +2

      Fracture ആയി എന്ന് കുറേനാൾ മുൻപൊരു വീഡിയോ ഉണ്ടാരുന്നു

  • @jesnajose9085
    @jesnajose9085 3 месяца назад +1

    അമ്മച്ചി തിരിച്ചു വന്നല്ലോ നന്ദി യേശുവേ 🙏

  • @alicephilip1162
    @alicephilip1162 3 месяца назад +3

    Happy to see Ammachi again

  • @rani-ut3bb
    @rani-ut3bb 3 месяца назад +1

    Ammachi, santhosham engane kandatinu, midukki ❤

  • @suseelamenon4209
    @suseelamenon4209 3 месяца назад +2

    Super very super. Amma god bless you Amma

  • @vilcymukalel2029
    @vilcymukalel2029 3 месяца назад +1

    സൂപ്പർ അമ്മച്ചി ,ബാബു ചേട്ടാ ❤❤

  • @bobbymathews5568
    @bobbymathews5568 3 месяца назад +2

    Welcome back Ammachi to the cooking scene.

  • @rugminir8169
    @rugminir8169 3 месяца назад +1

    അമ്മച്ചിയെ കണ്ടതിൽ സന്തോഷം അറിയിക്കുന്നു

  • @vijulaanilkumar7435
    @vijulaanilkumar7435 3 месяца назад +1

    അമ്മച്ചിയുടെ അസുഖം എല്ലാം മാറിയോ അമ്മച്ചി പൂർവാധികം ആരോഗ്യത്തോടെ തിരിച്ചു വരട്ടെ

  • @kochumolebabu6930
    @kochumolebabu6930 3 месяца назад +1

    Amma God bless you

  • @mollydaniel2789
    @mollydaniel2789 3 месяца назад +1

    അമ്മച്ചി വീണ്ടും വന്നല്ലോ. സന്തോഷം

  • @BineeshpsBineeshlakshmi
    @BineeshpsBineeshlakshmi 3 месяца назад +2

    Super 👌 👍 😍

  • @aryapr8788
    @aryapr8788 3 месяца назад +2

    👌👌 happy to see you after a short period

  • @treesathomas471
    @treesathomas471 3 месяца назад +1

    Supper Ammachi ❤

  • @soniyasabu3404
    @soniyasabu3404 3 месяца назад +2

    Hai ammachi❤❤

  • @shyjankayanad
    @shyjankayanad 3 месяца назад +4

    Super Ammachi❤

  • @jayaprabhakaran2653
    @jayaprabhakaran2653 3 месяца назад +1

    Ammachi edhanu achappam ❤❤❤❤

  • @user-li9wu4xg9v
    @user-li9wu4xg9v 3 месяца назад +3

    Ammachi spr❤❤❤❤❤❤❤❤❤

  • @aksathomas8954
    @aksathomas8954 3 месяца назад +1

    Ammachi super😊babu chettande supporting😊

  • @thampikuruvilla3201
    @thampikuruvilla3201 3 месяца назад +1

    Nice achhappam

  • @omanapurathur4405
    @omanapurathur4405 3 месяца назад +2

    Ammachi ,stay blessed and healthy

  • @sobhav390
    @sobhav390 3 месяца назад +1

    So sweet Ammachi ❤

  • @nishavijayan94
    @nishavijayan94 3 месяца назад +1

    Super achappam ❤

  • @serinasamuel4794
    @serinasamuel4794 3 месяца назад +1

    Welcome back ❤

  • @ambilipc9666
    @ambilipc9666 3 месяца назад +1

    Varatha aripodi upyogikkaamo

  • @syamalanarayanan1259
    @syamalanarayanan1259 3 месяца назад +1

    അമ്മച്ചി സന്തോഷം ❤❤❤

  • @annetomy307
    @annetomy307 3 месяца назад +2

    Super ammachi❤❤

  • @Priya34231
    @Priya34231 3 месяца назад +2

    വെരി വെരി ടേസ്റ്റി അച്ചപ്പം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jobijobin6527
    @jobijobin6527 3 месяца назад +2

    super🥰

  • @GangaRajeev-je3jr
    @GangaRajeev-je3jr 3 месяца назад +1

    ❤ammachi super 😘

  • @sobhav390
    @sobhav390 3 месяца назад +1

    Super 😍❤

  • @pushpalatha8531
    @pushpalatha8531 3 месяца назад +1

    Very happy to see Ammachhie

  • @vijayalakshminair8866
    @vijayalakshminair8866 3 месяца назад +2

    Happy to see Ammachi❤

  • @chithravs4059
    @chithravs4059 3 месяца назад +1

    Ammachi achhappam super ❤

  • @santhammamathew4344
    @santhammamathew4344 3 месяца назад +1

    Kollam👌👌

  • @bindhubiju2501
    @bindhubiju2501 3 месяца назад +1

    Ammachi sathosham vanathil

  • @renumarythomas1207
    @renumarythomas1207 3 месяца назад

    Ammachi❤

  • @kunjukunjammaoommen7998
    @kunjukunjammaoommen7998 3 месяца назад +1

    എത്ര മാവ് അണ് എന്ന് പറഞ്ഞില്ല

  • @archanata6101
    @archanata6101 3 месяца назад +3

    സന്തോഷം അന്നമ്മചേട്ടത്തി വന്നതിൽ.....എന്നാലും ഇരുന്നു പറയാൻ പറ്റുന്ന പോലെ ചേട്ടത്തിക്കു ഒരു കസേര ഒരുക്കി കൊടുത്താൽ നന്നായിരുന്നുന്നു എന്ന് തോന്നി....

  • @SOBHIJOY
    @SOBHIJOY 3 месяца назад +1

    ❤❤❤❤ അമ്മച്ചി

  • @jollyvarghese-px5st
    @jollyvarghese-px5st 3 месяца назад +1

    Hlo ammachi reply cheyamo? Enikku 1kilo lemon pickle and 1kilo mango pickle venam number tharamo? Achar ettu kodukkunnudo? July anu vendathu

  • @blessy1568
    @blessy1568 3 месяца назад +1

    Ammachi ❤❤❤❤.

  • @mariojohn3452
    @mariojohn3452 3 месяца назад +2

    സൂപ്പർ ❤‍🔥

  • @KL05-USA-Edits
    @KL05-USA-Edits 3 месяца назад +1

    She is looking too tired.. please take care of her..

  • @sinipunnoose8241
    @sinipunnoose8241 3 месяца назад +1

    Ammachi❤❤❤❤❤

  • @manjumanoj2912
    @manjumanoj2912 3 месяца назад +1

    Super

  • @swapnata252
    @swapnata252 3 месяца назад +1

    👍🏽🥰

  • @resmys1584
    @resmys1584 3 месяца назад +1

    🥰

  • @sureeshbabu3817
    @sureeshbabu3817 3 месяца назад +1

    അമ്മ എവിടെ ആയിരുന്നു.

  • @ashamathew9077
    @ashamathew9077 3 месяца назад +1

    👍

  • @user-xo3zh1le8r
    @user-xo3zh1le8r 3 месяца назад +1

    👍👍❤️💕

  • @sajimurthysaji4228
    @sajimurthysaji4228 3 месяца назад +1

    Ammachiku vayyallo

  • @sarithababu2745
    @sarithababu2745 3 месяца назад +1

    ആദ്യം ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ഒരാളായിരുന്നു പിന്നീട് കാണാറില്ല ഇതു പുതിയ ചാനൽ ആണോ എന്താണ് നിങ്ങൾക്ക് സംഭവിച്ചത്

  • @antonyf2023
    @antonyf2023 3 месяца назад +1

    വെൽക്കം ബാക്, അന്നമ്മച്ചി.

  • @antonymathew8758
    @antonymathew8758 3 месяца назад +1

    👍👍👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 месяца назад +1

    👌❤️❤️❤️🙏🥰

  • @spicedup4726
    @spicedup4726 3 месяца назад

    Yummy rosette 👍🏼

  • @sreekala7690
    @sreekala7690 3 месяца назад +1

    അമ്മച്ചിക്ക് സുഖം ഇല്ലേ നല്ലത് വരട്ടെ

  • @paradesinews4943
    @paradesinews4943 3 месяца назад +1

  • @beenamathew1817
    @beenamathew1817 3 месяца назад

    Ethra thavana chothichu ammachikku entha pattiye... please onnu parayavo

    • @philosebastian3837
      @philosebastian3837 3 месяца назад

      Sachin pinchu illathathu kondulla vishmamanu athu avar manasilakkunilla

    • @Annammachedathii
      @Annammachedathii  3 месяца назад

      അമ്മച്ചിക്ക് കുറച്ചു നാൾ മുൻപ് സ്‌ട്രെക്ക് വന്നതാ സുഗമായി വരുന്നു

    • @bindhuanil2254
      @bindhuanil2254 3 месяца назад

      ​@philosebohoastian3837

  • @mariammageorge8642
    @mariammageorge8642 3 месяца назад

    🙏👍

  • @binugeorge2901
    @binugeorge2901 3 месяца назад

    Maida for softness❤🎉❤

  • @veenaskitchengarden1489
    @veenaskitchengarden1489 3 месяца назад

    ❤❤

  • @lakshmis6956
    @lakshmis6956 3 месяца назад

    Ee ammachiyee kondu cash udakkunnathu nirthikudee ningalkku jolikku poyikudee 😅

  • @annammachacko5285
    @annammachacko5285 3 месяца назад +2

    Her health looks deteriorated.

  • @clarameena2423
    @clarameena2423 3 месяца назад +1

    Evarkku theere vayya makan evare vechu views koottunnu

    • @Annammachedathii
      @Annammachedathii  3 месяца назад

      Vew kuttanalla കൈപിടിച്ച് ഉയർത്താൻ വേണ്ടിയാ

    • @bindhuanil2254
      @bindhuanil2254 3 месяца назад

      Athinentha

    • @bindhuanil2254
      @bindhuanil2254 3 месяца назад +1

      Vayyannum parangu roomil adachu pootiyidano

  • @sivanandanaa2318
    @sivanandanaa2318 3 месяца назад

    അമ്മച്ചി ❤❤❤

  • @sallyzachariah9599
    @sallyzachariah9599 3 месяца назад

    Super

  • @Mudakkalizzworld
    @Mudakkalizzworld 3 месяца назад