തഴവ ഉസ്താദ് ബൈത്ത് PART 2 | THAZAVA USTHAD BAITH PART 2 | FASALU RAHMAN CHENDAYAD

Поделиться
HTML-код
  • Опубликовано: 12 мар 2024
  • #thazhava_usthad_baith
    #thazhava_usthad_baith_part_1
    #thazhava_usthad_baith_part_2
    #തഴവ_ഉസ്താദ്_ബൈത്ത്
    #തഴവ_ഉസ്താദ്_ബൈത്ത്_part_1
    #തഴവ_ഉസ്താദ്_ബൈത്ത്_part_2
    #ramadan
    #ramzan
    #ramzanmubarak
    #റമളാന്
    #rifai_mala
    #രിഫാഈ_മാല
    #fasalu_rahman_chendayad
    #മദ്ഹ്_മാല
    #madh_maala
    #ഇതിഹാസ_കാവ്യം
    #ithihasa_kavyam
    #rasoolullah_thangale_madh_maala
    #ann_rabeehinte_raav_pathrandinn
    #അന്ന്റബീഇന്റെരാവ്‌_പന്ത്രണ്ടിന്ന്
    #വെള്ളിനിലാവാണോതൂവെള്ള
    #velli_nilaavano_thoovella_kottaram
    #aaramba_poovenn_umma_vilichaane
    #ആരംഭപൂവെന്ന്ഉമ്മാ_വിളിച്ചാനേ
    #നഫ്‍സിനഫ്‍സിഎന്നമ്പിയാക്കൾ
    #nafsi_nafsi_ennambiyaakkal
    #palajathi_rogam_padarunnee
    #പലജാതി_രോഗം
    #ജിന്നും_ജമല്_ജിബാലും
    #muhyadheen_mala
    #മുഹ്യദ്ധീൻ_മാല
    #നഫീസത്ത്‌_മാല
    #nafeesath_mala
    #നഫീസത്ത്‌_മാല
    #രിഫാഈ_മാല
    #rifai_mala
    #habeebi_media
    #trending
    #parudeesayile_mulla
    #instagram
    #madh_status
    #rabeeulawwal
    #parudeesayile_mulla_3
    #instareels
    #instagood
    #viral
    #hitsongs
    #meelad_song_2023
    #nabidinam
    #nabidinam_2023
    #nabidinam_songs
    #nabidinam_songs_2023
    #islamicmusic #maherzain #maherzainofficial #maherzainfans #mzfans #awakeningmusic #maherzainsong #mzfan #islamicsinger #maherzainone #mzone #awakeningrecords #islam #maherzainvideos #rdalbum #zainers #singer #nasheed #maherzainvideo #islamic #allah #music #maher #muslim #maherzainfanclub #zainer #zain #videos #kingofislamicmusicmz #habeebi❤️ #newpost #songoftheday #madheena #madhsong #statussongs #statusvideos #status #vocal
  • ВидеоклипыВидеоклипы

Комментарии • 159

  • @Fasalu_rahman_chendayad
    @Fasalu_rahman_chendayad 3 месяца назад +33

    അസ്സലാമു അലൈകും.
    ഇൻശാ അള്ളാഹ് തഴവ ഉസ്താദിന്റെ ബൈത്ത് വളരെ വിശാലമായതാണ്. ഏകദേശം 800 ഓളം പേജുകൾ ഉണ്ട്‌.ഒരുപാട് അറിവുകളും ചരിത്ര സംഭവങ്ങളും അടങ്ങിയ മലയാളത്തിലെ പകരം വെക്കാനില്ലാത്ത കൃതി ആണിത്. റബ്ബ്‌ ആ മഹാനവരോട് കൂടെ നാളെ ജന്നാത്തുൽ ഫിർദൗസിൽ നമ്മെ ഒരുമിച്ച് കൂട്ടട്ടെ. ആമീൻ 🤲🏻.
    ബൈത്തിന്റെ ഒന്നാം ഭാഗം "AL RASHFA MEDIA" യൂട്യൂബ് ചാനലിൽ ഉണ്ട്‌. രണ്ടാം ഭാഗം നമ്മുടെ ഈ ചാനലിലും. ഇൻശാ അള്ളാഹ് next part Al rashfa ചാനലിൽ ആണ് വരുക. അങ്ങനെ part 4 HABEEBI MEDIA യിലും. അങ്ങനെ ആണ് പ്ലാൻ ചെയ്തിട്ടുള്ളത്. റബ്ബ്‌ തൗഫീഖ് ചെയ്യട്ടെ.ബൈത്ത് മുഴുവനായി ഓരോ ഭാഗങ്ങളിൽ ആയി കൊണ്ട് നിങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്ന് കൊണ്ടിരിക്കുന്നു. ഇൻശാ അള്ളാഹ് നിങ്ങളുടെ അഭിപ്രായങ്ങൾ അനുസരിച് കൊണ്ടായിരിക്കും ഈ ഒരു സംരഭ ത്തിന്റെ മുന്നോട്ടുള്ള പോക്ക്🥰🙌🏻.
    നിങ്ങളുടെ അകമഴിഞ്ഞ പിന്തുണക്ക് നന്ദി 💝.
    ✍🏻ഫസലു റഹ്‌മാൻ ചെണ്ടയാട്.

    • @Madeena-3368
      @Madeena-3368 3 месяца назад +1

      ماشاء الله.... ❤
      عجيب والله🎉
      എഴുത്ത്, ഒരു രക്ഷയും ഇല്ല🥰💓
      ഞാനു൦ ഉമ്മി൦ താത്തേ൦ എപ്പോഴും വെക്കുന്നത് നിങ്ങളുടെ വരികളാണ്
      ان شاء الله 😍💔
      അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിക്കുന്നു..💗🌹
      ഇനിയും ഒരുപാട് ഒരുപാട് എഴുതാനും പാടാനും ഉള്ള തൗഫീഖ് നാഥൻ നിങ്ങൾക്കു൦ കേൾക്കുന്ന ഞങ്ങൾക്കു൦ പ്രധാന൦ ചെയ്യട്ടെ😍🥰
      آمين يارب العالمين ببركة محمد مصطفى صلى الله عليه وسلم🌹🌹🌹🌹🌹🌹🌹🌹

    • @Fasalu_rahman_chendayad
      @Fasalu_rahman_chendayad 3 месяца назад +2

      @@Madeena-3368 Aameen🤲🏻🤍

    • @suhailvengara9816
      @suhailvengara9816 3 месяца назад +1

      Part 3 ഇരങ്ങിയോ

    • @muhammedrafirafi-fb5su
      @muhammedrafirafi-fb5su 3 месяца назад

      Ameen

    • @user-pl2vu2xr8b
      @user-pl2vu2xr8b 3 месяца назад +1

      തിരൂരങ്ങാടി ബാപ്പു ഉസ്താദ് ഹംസ റ്രിപാടിയിട്ടുണ്ട് അതൊന്ന് പാടു ആരും പാടിയിട്ടില്ലാ.

  • @umaibaumaiba6383
    @umaibaumaiba6383 27 дней назад +2

    Masha allah.. എത്ര കേട്ടാലും മതിയാവുന്നില്ല. ആ ശബ്ദം അള്ളാഹു നിലനിർത്തി തരട്ടെ 🤲🏻🤲🏻

  • @vajidpn5672
    @vajidpn5672 3 месяца назад +9

    എത്ര കേട്ടാലും മതി വരുന്നില്ല 🥰🥰

  • @user-bl1xz9xx4w
    @user-bl1xz9xx4w 3 месяца назад +7

    മാഷാഅല്ലാഹ്‌ സുബ്ഹാനല്ലാഹ്

  • @user-mh4lo2vv1c
    @user-mh4lo2vv1c 3 месяца назад +6

    Masha allah ketit kodi teerilla🤲🤲🤲

  • @razalkp3805
    @razalkp3805 3 месяца назад +5

    Maasha allha വോയിസ് പൊളി ആണ് എത്ര വിഷമത്തിലും കേട്ടു ഇരുന്നു പോകും 🥰🥰🥰🥰🥰

  • @rasheedvengara5344
    @rasheedvengara5344 3 месяца назад +11

    മാഷാ അള്ളാ അള്ളാഹു ഈ ശബ്ദം നില നിർത്തി കൊടുക്കട്ടെ ആമീൻ 🤲

  • @mansoorpanangattuthodi8816
    @mansoorpanangattuthodi8816 21 день назад

    🌹🌹🌹🌹മാഷാഅല്ലാഹ്‌

  • @muneebchirammal
    @muneebchirammal 3 месяца назад +6

    കേട്ടിരുന്നു പോകുന്നു

  • @nooremadeena8964
    @nooremadeena8964 3 месяца назад +8

    ماشاءالله 🌹🌹🌹
    بارك الله 🌹🌹🌹

  • @fathimabeeviyousaffathima8543
    @fathimabeeviyousaffathima8543 3 месяца назад +22

    മാഷാ അള്ളാഹ്... ജന്നാത്തിലെ പാട്ടുകാരനാവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻

  • @mubeenamubimubeenamubi3865
    @mubeenamubimubeenamubi3865 3 месяца назад +3

    സൂപ്പർ

  • @user-xe5oi3qe6l
    @user-xe5oi3qe6l 3 месяца назад +9

    എൻ്റെ മോന് അല്ലാഹു ദീർഘായുസും ആരോഗ്യം തന്ന് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ😭😭😭

  • @mbmaliali223
    @mbmaliali223 2 месяца назад +2

    ماشاءالله ماشاءالله❤

  • @muhammedsafwanmoloor
    @muhammedsafwanmoloor 3 месяца назад +5

    ما شاء الله 💚

  • @mohammedhaneefa5898
    @mohammedhaneefa5898 3 месяца назад +2

    മാഷാ അല്ലാഹ് സന്തോഷം

  • @MuhasinVt-mg4dm
    @MuhasinVt-mg4dm 3 месяца назад +1

    ❤❤❤❤Masha allah

  • @ersidheekmannanikollam6606
    @ersidheekmannanikollam6606 2 месяца назад +1

    ماشاءالله
    മോനേ ❤❤❤❤❤

  • @jubishafeeq
    @jubishafeeq 3 месяца назад +5

    masha allah

  • @user-lq2rb9ng5k
    @user-lq2rb9ng5k 3 месяца назад +4

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹ്

  • @vahidababu2140
    @vahidababu2140 3 месяца назад +2

    Masha allha🥰🥰

  • @jahafarshanu6026
    @jahafarshanu6026 3 месяца назад +2

    Mashaa allaah...,..

  • @shamlashaheer1639
    @shamlashaheer1639 3 месяца назад +1

    ❤❤👌👌😍masha allah 🤲🤲🤲🤲

  • @madhcreation7116
    @madhcreation7116 3 месяца назад +5

    Mashallah singer

  • @abduki3150
    @abduki3150 3 месяца назад +1

    Super❤❤❤🎉🎉🎉🎉😢😢😢😢

  • @HArifaHabeeb
    @HArifaHabeeb 3 месяца назад +2

    Mashaallah 🥰🥰

  • @anvarmusaliar9850
    @anvarmusaliar9850 3 месяца назад +2

    Masha Allah❤️

  • @munneriritty1296
    @munneriritty1296 Месяц назад

    🤲

  • @bismisameera7763
    @bismisameera7763 3 месяца назад +4

    🌹🌹🌹❤🤲🤲🤲

  • @JasilJazi
    @JasilJazi 3 месяца назад +2

    ❤❤

  • @user-dx1uf2ub5s
    @user-dx1uf2ub5s 3 месяца назад +2

    Macha allah

  • @bismisameera7763
    @bismisameera7763 3 месяца назад +2

    Mashaall🤲🤲🤲🤲

  • @najanajvanaja2639
    @najanajvanaja2639 2 месяца назад +1

    👍👍

  • @chemmu4659
    @chemmu4659 3 месяца назад +4

    നമ്മുടെ മരണം നല്ല മരണംആക്കി തരണം തമ്പുരാനെ 😢🤲🤲

  • @isramahal38
    @isramahal38 3 месяца назад +3

    Maashaa allaah.....❤❤❤❤

  • @nasarnachi3592
    @nasarnachi3592 3 месяца назад +2

    അൽഹംദുലില്ലാഹ്

  • @ansinaismayil6610
    @ansinaismayil6610 2 месяца назад +1

    👍👍👍👍👍

  • @user-ss9kw1ue9u
    @user-ss9kw1ue9u 3 месяца назад +2

    😢🤲🤲

  • @mufeedhamakkar3082
    @mufeedhamakkar3082 3 месяца назад

    💫

  • @husainmuqtharna928
    @husainmuqtharna928 Месяц назад +1

    Part 3 ക്ക് വേണ്ടി waiting ആണ് ttaa

  • @anzargalaxy7891
    @anzargalaxy7891 3 месяца назад +3

    Masha allah super voice allahu marikkum vare ee sound tharatte ❤️❤️

  • @user-eb7xr9iw6b
    @user-eb7xr9iw6b 3 месяца назад

    ❤️❤️👌👌🥰masha allah🤲

  • @ajwadthayyil3670
    @ajwadthayyil3670 3 месяца назад +1

    Masha allha 🌹🌹🌹🌹🤍

  • @MohammedAnasM313
    @MohammedAnasM313 3 месяца назад +1

    😢

  • @suhainasinuz
    @suhainasinuz 3 месяца назад +1

    Maasha allah. 🤍🤍

  • @chemmu4659
    @chemmu4659 3 месяца назад +2

    Masha allah 🤲🤲🤲

  • @Anshidirumbuzhi11
    @Anshidirumbuzhi11 3 месяца назад +2

    🥰 mashaallah... അറിവില്ലാത്ത കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി.👍🏻👍🏻

  • @Berlin-cj5ly
    @Berlin-cj5ly 3 месяца назад +2

    😊❤❤തെ വീണ്ടും ആ പൂങ്കുയിൽ മാഷാ അല്ലാഹ് തബാറക് അല്ലാഹ് ജസാ കല്ലാഹ് ഖൈരൻ ജസീലൻ 😊

  • @NazilaA-yg8cl
    @NazilaA-yg8cl 3 месяца назад +2

    മാഷാഅല്ലാഹ്‌ കരഞ്ഞുകൊണ്ടല്ലാതെ കേൾക്കാൻ കഴിയില്ല അല്ലഹു ആ ശബ്ദം നിലനിർത്തി തരട്ടെ 😢

  • @shemeerahameed2116
    @shemeerahameed2116 3 месяца назад +2

    الحمد للّه،ماشاء اللّه❤

  • @user-no1ly4dy4q
    @user-no1ly4dy4q 3 месяца назад +1

    Mashaallah 🥰🥰🥰❤❤❤❤

  • @hadishancherushola5382
    @hadishancherushola5382 3 месяца назад +1

    Masha Allah...

  • @haifashabnam107
    @haifashabnam107 3 месяца назад +2

    Chendayaaaadinte abhimaaanam💯🤝❤️ماشاءالله

  • @SidhiquePm-bp6tb
    @SidhiquePm-bp6tb 3 месяца назад +4

    مــــــــــــاشـــــ­ـــــاءاللـــــــه😍

  • @jubishafeeq
    @jubishafeeq 3 месяца назад +3

    Masha Allah orupad തിരക്കുകൾക്കിടയിലും മുഴുവനായും കേട്ടു alhamdulillah....❤❤❤ ചെറുപ്പത്തിലേ കേട്ടു ശീലിച്ച തഴവ ഉസ്താദിൻ്റെ വരികൾ ഇവരെ വോയ്സിൽ എന്തു ഭംഗി🎉🎉🎉 ഇൻശാ അല്ലആഹ് ബാക്കിയുള്ള വരികളും വൈകാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു❤

  • @shameemakarimbil6676
    @shameemakarimbil6676 3 месяца назад +1

    മാഷാ അള്ളാ

  • @rishanramshi4028
    @rishanramshi4028 3 месяца назад +2

    🤲🏼🤲🏼🤲🏼

  • @nabeesarafeeq
    @nabeesarafeeq 3 месяца назад +1

    Mashaallah

  • @muthukunniaslahi6999
    @muthukunniaslahi6999 8 часов назад

    മവാഹിബുൽ ജലിയ്യ ഫുള്ളായി പാടി അയക്കണേ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @AUSINANSVLOG
    @AUSINANSVLOG 3 месяца назад +3

    Mashallah.....
    നല്ല voice....
    തഴവാ ബൈത്ത് കേൾക്കുമ്പോൾ തന്നെ എല്ലാ കാര്യങ്ങളും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും .Status ൽ കേട്ടപ്പോൾ തന്നെ full ലഭിക്കണമെന്ന് തോന്നി, search ചെയ്തു...
    Full കേൾക്കാൻ കഴിഞ്ഞിരുന്നില്ല...
    അൽഹംദുലില്ലാഹ് ..... കേട്ടാൽ മടുപ്പ് വരാത്ത ബൈത്തും,അതിന് അനുസരിച്ചുള്ള ശബ്ദവും.... മരണത്തിന്റെ ബൈത്ത് കേൾക്കുമ്പോൾ പേടി തോന്നുന്നു..
    അല്ലാഹു തആല ഇതിന് വേണ്ടി പ്രവർത്തിച്ചവർക്കും, ശബ്ദം നൽകിയവർക്കും നാളെ ജന്നാത്തുൽ ഫിർദൗസിൽ വെച്ച് മദ്ഹ് പാടാൻ ഭാഗ്യം നൽകട്ടെ.... അവരേയും നമ്മേയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ....امين يا رب العالمين 🤲🥲

  • @user-oq7fk6hv8e
    @user-oq7fk6hv8e 3 месяца назад +1

    Mashalla❤❤❤❤❤

  • @ArkAbdu
    @ArkAbdu 3 месяца назад +26

    Masha Allah ❤ മരണം വരെ ശബ്ദം അല്ലാഹു നിലനിർത്തി തരട്ടെ🤲 മശാ ഇ ഖൻ മരുടെ madh കൂടുതൽ കാലം പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲

    • @Habeebi_Media
      @Habeebi_Media  3 месяца назад

      Aameen🤲🏻🤍

    • @arifabhas1845
      @arifabhas1845 3 месяца назад

      ماشآءالله تبارك الله جزآك الله خيرا
      طول الله عمرهم وصيحه مل آلعافيه يارب العالمين

    • @Fasalu_rahman_chendayad
      @Fasalu_rahman_chendayad 3 месяца назад

      Aameen🤲🏻

    • @suhainasinuz
      @suhainasinuz 3 месяца назад +2

      ആമീൻ

    • @saburajalal2672
      @saburajalal2672 3 месяца назад +1

      Aameen 🤲🏼

  • @naseebafaizal5065
    @naseebafaizal5065 Месяц назад +1

    super songs. I. Like. Song

  • @MuthumolMuthoos
    @MuthumolMuthoos 3 месяца назад +3

    ماشاء الله കേട്ടാൽ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്ന ശബ്ദമാധുര്യം 😍🥰

  • @rishanramshi4028
    @rishanramshi4028 3 месяца назад +2

    🎉🎉🎉

  • @hannaannuuz4957
    @hannaannuuz4957 3 месяца назад +1

    Masha allaaah❤❤ voice 👌👌👌

  • @ISMAILDESIGN
    @ISMAILDESIGN 3 месяца назад +1

    ما شاء الله ❤✨

  • @rashidrashi8560
    @rashidrashi8560 3 месяца назад +1

    ماشاءالله

  • @Halavp
    @Halavp 3 месяца назад +2

    എന്താ പറയേണ്ടത് എന്നറിയില്ല എന്തോരു ശബ്ദം എന്തോരു ഫീൽ മാഷാ അല്ലാഹ്

  • @nizar224
    @nizar224 3 месяца назад +3

    പുതിയ അധ്യായങ്ങള്കമായി വെയ്റ്റിങ്
    ചൂടുള്ള നാളുണ്ടെ ഖിയാമന്നാളാ
    ഇത് നെക്സ്റ്റ് ചെയ്യണം

  • @unaisudheen7584
    @unaisudheen7584 2 месяца назад +1

    ഖബർ

  • @muthukunniaslahi6999
    @muthukunniaslahi6999 8 часов назад

    ബാക്കിയും കൂടി

  • @UmasSwaliha
    @UmasSwaliha 3 месяца назад +2

    🥹😢

  • @jahafarshanu6026
    @jahafarshanu6026 3 месяца назад +2

    മാതാപിതാക്കളെ പറ്റിയുള്ള ബൈത് ചെയ്യാമോ...... 🙂🤲🏻

  • @dharul4074
    @dharul4074 2 месяца назад +3

    ഇതിൻ്റെ നരകത്തെ കുറിച്ച് ഭാഗങ്ങൾ ഇല്ല

  • @fazilykolakeri4256
    @fazilykolakeri4256 3 месяца назад +2

    Bagam 1 evade

  • @shihabudeenkothamangalam5354
    @shihabudeenkothamangalam5354 2 месяца назад +2

    ദഫ് മുട്ടലിന് ശബ്ദം കുറച്ച് ബൈ ത്തിന് പ്രാധാന്യം കൊടുത്ത് ഇറക്കിയാൽ നന്നായിരുന്നു

    • @AmsFamily4532
      @AmsFamily4532 26 дней назад +1

      Duff mutt maanyamaaya. Sound maathrame ulloo ee sound venam

  • @Fathimashifanapk
    @Fathimashifanapk 3 месяца назад +3

    Part 1 evide!?

    • @Habeebi_Media
      @Habeebi_Media  3 месяца назад

      Al rashfa media യിൽ ഉണ്ട്‌

  • @anvarmusaliar9850
    @anvarmusaliar9850 3 месяца назад +2

    പാർട്ട്‌ 1 എവിടെ?

  • @rauzamedia6666
    @rauzamedia6666 3 месяца назад +3

    ما شاء الله 💚

  • @yunussafiyaazeez70
    @yunussafiyaazeez70 3 месяца назад +1

    ❤❤