അതെ, വളരെ സത്യമാണ് സഹോദരാ! ഖൽബ് ഹയാതില്ലാത്തവന് അഥവാ മനസ്സ് ഉറങ്ങുന്നവന്, ഇതല്ല ഇതിനേ കാളും വലുത് കേട്ടാലും അവർക്ക് ഉറക്കം വരും. കൂടുതലും ഇങ്ങനെ ഉള്ളവർ, ഇസ്ലാം നാഴികക്ക് നാൽപ്പത് വട്ടം ഓർമ്മപ്പെടുത്തുന്ന സൂക്ഷ്മത ഇല്ലാത്തവൻ ആയിരിക്കും. സൂക്ഷ്മത ഇല്ലാത്തവർക്ക് ദുനിയാവിൽ സമ്പത്തിലും ശരീരത്തിലും വരുത്തുന്ന നഷ്ട്ടങ്ങൾ എന്തൊക്കെയാണ് എന്നറിഞ്ഞാൽ ഒരാളും പിന്നെ ആ വിഷയത്തിൽ ശ്രദ്ധിക്കാതെ ഇരിക്കില്ലായിരുന്നു. സൂക്ഷ്മത ഇല്ലാത്തതിൻ്റെ ഭവിഷ്യത്ത് അത്രക്കും വലുതാണ്! അങ്ങനെയുള്ള അശ്രദ്ധർ കൂടുതലും ബാങ്ക് കൊടുക്കുമ്പോൾ അതിനെ ബഹുമാനിക്കാതെ സംസാരിക്കുന്നവർ ആയിരിക്കും (ഈമാൻ തെറിക്കും), ഖുതുബ നടക്കുമ്പോൾ സംസാരിക്കുന്നവർ ആയിരിക്കും (ജുമുഅ നഷ്ടപ്പെടും), നിസ്കാരത്തിൽ ലോകം മുഴുവൻ ചുറ്റി വരുന്നവർ (അല്ലാഹുവിലേക്ക് മനസ്സ് കൊണ്ട് പൂർണമായി തിരിയുന്നത് വരെ, എല്ലാ പ്രതീക്ഷയും നഷ്ട്ടപ്പെടുത്തുന്ന കഠിന പരീക്ഷണങ്ങളും മനപ്പ്രയാസങ്ങളും വന്നിരിക്കും) ആയിരിക്കും. പലതിൻ്റെയും അനന്തര ഫലം ആർക്കും അറിയാതെ പോകുന്നു. കാരണം, മദ്രസ്സ ഇല്ല. ഉണ്ടെങ്കിൽ തന്നെ, പഠിച്ചത് അനുസരിച്ച് പ്രവർത്തിക്കുന്ന നല്ല ഉസ്താദുമാർ, അവരുടെ ഖൽബിൽ നിന്ന് കുട്ടിയുടെ ഖൽബിലേക്ക് കൊടുക്കുവാൻ കഴിവുള്ളവർ ഇല്ല. ഇനി ഉണ്ടായാൽ തന്നെ, ആ മക്കളുടെ വീടുകളിൽ ഉളളവർ ദീൻ അനുസരിച്ച് കൃത്യമായി പോകുന്നവര് ആയിരിക്കില്ല. ഇനി ദീൻ അനുസരിച്ച് പോകുന്നവര് ആയിരുന്നെങ്കിൽ തന്നെ, അവരുടെ ചുറ്റുപാടുള്ള അയൽക്കാരോ സ്കൂൾ സൗഹൃദ വലയത്തിലോ അവനെ ദീനിൽ നിന്ന് പിന്തിരിപ്പിക്കുന്ന എന്തെങ്കിലും ഒന്ന് ഉണ്ടാകും. എല്ലാത്തിനും ഉപരി അല്ലാഹുവിൻ്റെ തൗഫീഖ് ഇല്ല! ആ തൗഫീഖ് അല്ലാഹുവിൽ നിന്ന് എപ്പോഴും ചോദിച്ചു വേടിക്കണം എന്ന് ആരും പറഞ്ഞു കൊടുക്കാനും ഇല്ല... അങ്ങനെ ചോദിക്കുമ്പോൾ, അവൻ തരും, വീണ്ടും അടുത്തത് ചോദിക്കും, വീണ്ടും അവൻ തരും (ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ), അങ്ങനെ ആ ബന്ധം ദൃഡമാകും, ഈമാൻ അഥവാ വിശ്വാസം വർദ്ധിക്കും! അവനോടു വല്ലാത്ത സ്നേഹവും അടുപ്പവും തോന്നാൻ തുടങ്ങും. അവനോടു നന്ദി കാണിക്കാതത്തിൽ ചമ്മൽ തോന്നുവാൻ തുടങ്ങും (നിങൾ കാര്യം കഴിഞ്ഞാൽ മുഖം തിരിക്കാത്തവൻ ആണെങ്കിൽ). ഇത്രയും കാലം അവൻ തന്നിരുന്ന കണ്ണിനും, തലച്ചോറിനും ശരീരത്തിലെ ഓരോ അവയവത്തിനും അതിൻ്റെ പ്രവർത്തനം നിലനിർത്തുന്നതിനും നന്ദിയില്ലാത്തവൻ ആയതിൽ വല്ലാത്ത മനസ്സ് പൊട്ടുന്ന ഖേദം വന്നു പോകും (അല്ലാഹുവിൽ നിന്നുള്ള നൂറ് അഥവാ പ്രകാശം നിങ്ങളുടെ ഖൽബിന് ലഭിച്ചിരിക്കുന്നു എന്നതിൻ്റെ അടയാളം ആണ് ഇത്). അങ്ങനെ, അവൻ്റെ മുമ്പിലേക്ക് അല്ലാഹു ഇട്ടു കൊടുക്കും, നന്നാവാൻ ആഗ്രഹം കൊണ്ട് നടക്കുന്ന ഏതു മുസ്ലിമിനും 'ലാ ഇലാഹ ഇല്ല അല്ലാഹു' എന്ന ദിക്കർ ഒരു തരം ഇസ്തിഗ്ഫാറും അതിലുപരി ശുക്രും അഥവാ നന്ദിയും ആണ് എന്നത്. അവൻ അതിനെ അധികരിപ്പിക്കുവൻ തുടങ്ങും. അങ്ങനെ അവൻ ഒരു പാപങ്ങൾ ഇല്ലാത്ത ശാക്കിറും, ദാക്കിറും ആയി മാറും. അങ്ങനെ, ഒരു സമയം വരും, നമ്മെ ഇത്രയും കാലം നോക്കിയ ആ റബ്ബിന് വേണ്ടി അവൻ തന്ന ശരീരം കൊണ്ടു എന്തെങ്കിലും ചെയ്യണം എന്ന് കരുതി അപ്പൊൾ, അവൻ ദീനിന് വേണ്ടി എന്ത് സഹായവും ചെയ്യാൻ നിശ്ചയിച്ചു ഇറങ്ങും... ജനങ്ങളിൽ നിന്ന് ഒന്നും പ്രതീക്ഷിച്ച് അല്ല, മറിച്ച് അല്ലാഹുവിനേ തൃപ്തിപ്പെടുത്താൻ മാത്രമായിട്ടുള്ള ലക്ഷ്യമിട്ടായിരിക്കും ആ ഇറക്കം... ഇങ്ങനെയൊക്കെ ജീവിതം മാറിമറിയുന്നതിന് പകരം, തനിക്കറിയാത്ത കാര്യങ്ങളുടെ ഗൗരവം അറിയാതെ അതിനെ പുച്ഛിച്ചു കളിയാക്കി ഒരു ജാഹിലിനെ പോലെ ഭൂമിക്ക് ഭാരമായി നടക്കുന്നതിൽ എന്ത് കാര്യം?
ഇതുപോലെയുള്ള അറിവ്പകർന്നു തരാൻ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകട്ടെ ആമീൻ🤲🤲🤲🤲🤲🤲
ആമീൻ
തഴവാ ഉസ്താദ് വഫാത്തായിട്ട് വർഷങ്ങളായി
Alhamdhulillah!!kure arivukal kitti!!
🤲🏻❤️🙂
തഴവ ഉസ്താദ് 👍💚💚💚
M ഒരുപാട് അറിവുകൾ മനസ്സിലായി മാഷാ അള്ളാ😊😊
എന്റെ ഉമ്മ എന്നും കേൾക്കാറുണ്ട് ഇത് 👍🏻👍🏻👍🏻👍🏻ഒരുപാട് അറിവുകൾ.. തഴവ ഉസ്താദ് 🤲🏻
മാഷാ അല്ലാഹ്
ഉമ്മമ്മാക്കും ഉമ്മച്ചിക്കും വളരെ ഇശ്ടമാണ്❤
ഖുർആൻ കേൾക്കുമ്പോൾ ശൈത്താൻ അനുയായികൾ ഉറങ്ങും
മാഷാഅല്ലാഹ്
Masha Allah ❤
അൽഹംദുലില്ലാഹ്. നല്ല. അറിവ്.
Masha Allah 💗👍💗
idh kelkkumbol manassinn vallatha rahathaan😊
Ma shaa allah 🥰
Mashallah ❤❤
Masha allah
മാഷാ അള്ളാ
Ma sha allh
👌🏻👌🏻👌🏻👌🏻
👌
🎉🎉🎉❤❤❤❤
👍👍
🤲🏻❤🙂
🤲🤲
❤❤❤
മാഷാ അള്ളാഹു 😁😁
What masallah(u) no masalla(h) yes crrect😕👌
😢❤@@ThoyyibaAp
👍
ماشاالله
❤
😢😢👍🏻👍🏻🤲🤲
അഹ്ലുൽ ബൈത്തിന്റെ അധ്യായം പാടുമോ
Nisiyaan means what
മറവി
Rabb. Ellaavareyum. Kaakatea. Aameen. Chodhichotea. Otta. Mund uduth. Niskarikaan. Paadilla. Pinnea. Endu. Cheyyanam
ഒറ്റ മുണ്ട് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തുണി മാത്രം എടുത്ത് നിസ്കരിക്കരുത് എന്നാണ് .കുപ്പായവും കൂടെ എടുക്കണം എന്നാണ്
മീനും മുട്ടയും ഒരുമിച്ച് കഴിക്കല്ലേ..ആരും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാ
നിസിയാൻ എന്താണ്
മറവി
Maravi
ഇത് കോൾക്കുമ്പോൾ തന്നെ ഉറക്കമില്ലാത്തവർക്ക് പോലും ഇക്കം വരും😌😅
ഉറക്കം വരും
അത് നിന്നെ പോലെയുള്ളവർക്ക് 🤣
അത് സാരല്ല അത് ഇബ്‌ലീസിന്റെ പണിയാ ok
@@Sidheeqzaini s
അതെ, വളരെ സത്യമാണ് സഹോദരാ! ഖൽബ് ഹയാതില്ലാത്തവന് അഥവാ മനസ്സ് ഉറങ്ങുന്നവന്, ഇതല്ല ഇതിനേ കാളും വലുത് കേട്ടാലും അവർക്ക് ഉറക്കം വരും.
കൂടുതലും ഇങ്ങനെ ഉള്ളവർ, ഇസ്ലാം നാഴികക്ക് നാൽപ്പത് വട്ടം ഓർമ്മപ്പെടുത്തുന്ന സൂക്ഷ്മത ഇല്ലാത്തവൻ ആയിരിക്കും.
സൂക്ഷ്മത ഇല്ലാത്തവർക്ക് ദുനിയാവിൽ സമ്പത്തിലും ശരീരത്തിലും വരുത്തുന്ന നഷ്ട്ടങ്ങൾ എന്തൊക്കെയാണ് എന്നറിഞ്ഞാൽ ഒരാളും പിന്നെ ആ വിഷയത്തിൽ ശ്രദ്ധിക്കാതെ ഇരിക്കില്ലായിരുന്നു. സൂക്ഷ്മത ഇല്ലാത്തതിൻ്റെ ഭവിഷ്യത്ത് അത്രക്കും വലുതാണ്!
അങ്ങനെയുള്ള അശ്രദ്ധർ കൂടുതലും ബാങ്ക് കൊടുക്കുമ്പോൾ അതിനെ ബഹുമാനിക്കാതെ സംസാരിക്കുന്നവർ ആയിരിക്കും (ഈമാൻ തെറിക്കും), ഖുതുബ നടക്കുമ്പോൾ സംസാരിക്കുന്നവർ ആയിരിക്കും (ജുമുഅ നഷ്ടപ്പെടും), നിസ്കാരത്തിൽ ലോകം മുഴുവൻ ചുറ്റി വരുന്നവർ (അല്ലാഹുവിലേക്ക് മനസ്സ് കൊണ്ട് പൂർണമായി തിരിയുന്നത് വരെ, എല്ലാ പ്രതീക്ഷയും നഷ്ട്ടപ്പെടുത്തുന്ന കഠിന പരീക്ഷണങ്ങളും മനപ്പ്രയാസങ്ങളും വന്നിരിക്കും) ആയിരിക്കും.
പലതിൻ്റെയും അനന്തര ഫലം ആർക്കും അറിയാതെ പോകുന്നു. കാരണം, മദ്രസ്സ ഇല്ല. ഉണ്ടെങ്കിൽ തന്നെ, പഠിച്ചത് അനുസരിച്ച് പ്രവർത്തിക്കുന്ന നല്ല ഉസ്താദുമാർ, അവരുടെ ഖൽബിൽ നിന്ന് കുട്ടിയുടെ ഖൽബിലേക്ക് കൊടുക്കുവാൻ കഴിവുള്ളവർ ഇല്ല. ഇനി ഉണ്ടായാൽ തന്നെ, ആ മക്കളുടെ വീടുകളിൽ ഉളളവർ ദീൻ അനുസരിച്ച് കൃത്യമായി പോകുന്നവര് ആയിരിക്കില്ല. ഇനി ദീൻ അനുസരിച്ച് പോകുന്നവര് ആയിരുന്നെങ്കിൽ തന്നെ, അവരുടെ ചുറ്റുപാടുള്ള അയൽക്കാരോ സ്കൂൾ സൗഹൃദ വലയത്തിലോ അവനെ ദീനിൽ നിന്ന് പിന്തിരിപ്പിക്കുന്ന എന്തെങ്കിലും ഒന്ന് ഉണ്ടാകും.
എല്ലാത്തിനും ഉപരി അല്ലാഹുവിൻ്റെ തൗഫീഖ് ഇല്ല! ആ തൗഫീഖ് അല്ലാഹുവിൽ നിന്ന് എപ്പോഴും ചോദിച്ചു വേടിക്കണം എന്ന് ആരും പറഞ്ഞു കൊടുക്കാനും ഇല്ല...
അങ്ങനെ ചോദിക്കുമ്പോൾ, അവൻ തരും, വീണ്ടും അടുത്തത് ചോദിക്കും, വീണ്ടും അവൻ തരും (ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ), അങ്ങനെ ആ ബന്ധം ദൃഡമാകും, ഈമാൻ അഥവാ വിശ്വാസം വർദ്ധിക്കും! അവനോടു വല്ലാത്ത സ്നേഹവും അടുപ്പവും തോന്നാൻ തുടങ്ങും. അവനോടു നന്ദി കാണിക്കാതത്തിൽ ചമ്മൽ തോന്നുവാൻ തുടങ്ങും (നിങൾ കാര്യം കഴിഞ്ഞാൽ മുഖം തിരിക്കാത്തവൻ ആണെങ്കിൽ). ഇത്രയും കാലം അവൻ തന്നിരുന്ന കണ്ണിനും, തലച്ചോറിനും ശരീരത്തിലെ ഓരോ അവയവത്തിനും അതിൻ്റെ പ്രവർത്തനം നിലനിർത്തുന്നതിനും നന്ദിയില്ലാത്തവൻ ആയതിൽ വല്ലാത്ത മനസ്സ് പൊട്ടുന്ന ഖേദം വന്നു പോകും (അല്ലാഹുവിൽ നിന്നുള്ള നൂറ് അഥവാ പ്രകാശം നിങ്ങളുടെ ഖൽബിന് ലഭിച്ചിരിക്കുന്നു എന്നതിൻ്റെ അടയാളം ആണ് ഇത്).
അങ്ങനെ, അവൻ്റെ മുമ്പിലേക്ക് അല്ലാഹു ഇട്ടു കൊടുക്കും, നന്നാവാൻ ആഗ്രഹം കൊണ്ട് നടക്കുന്ന ഏതു മുസ്ലിമിനും 'ലാ ഇലാഹ ഇല്ല അല്ലാഹു' എന്ന ദിക്കർ ഒരു തരം ഇസ്തിഗ്ഫാറും അതിലുപരി ശുക്രും അഥവാ നന്ദിയും ആണ് എന്നത്. അവൻ അതിനെ അധികരിപ്പിക്കുവൻ തുടങ്ങും. അങ്ങനെ അവൻ ഒരു പാപങ്ങൾ ഇല്ലാത്ത ശാക്കിറും, ദാക്കിറും ആയി മാറും.
അങ്ങനെ, ഒരു സമയം വരും, നമ്മെ ഇത്രയും കാലം നോക്കിയ ആ റബ്ബിന് വേണ്ടി അവൻ തന്ന ശരീരം കൊണ്ടു എന്തെങ്കിലും ചെയ്യണം എന്ന് കരുതി അപ്പൊൾ, അവൻ ദീനിന് വേണ്ടി എന്ത് സഹായവും ചെയ്യാൻ നിശ്ചയിച്ചു ഇറങ്ങും... ജനങ്ങളിൽ നിന്ന് ഒന്നും പ്രതീക്ഷിച്ച് അല്ല, മറിച്ച് അല്ലാഹുവിനേ തൃപ്തിപ്പെടുത്താൻ മാത്രമായിട്ടുള്ള ലക്ഷ്യമിട്ടായിരിക്കും ആ ഇറക്കം...
ഇങ്ങനെയൊക്കെ ജീവിതം മാറിമറിയുന്നതിന് പകരം, തനിക്കറിയാത്ത കാര്യങ്ങളുടെ ഗൗരവം അറിയാതെ അതിനെ പുച്ഛിച്ചു കളിയാക്കി ഒരു ജാഹിലിനെ പോലെ ഭൂമിക്ക് ഭാരമായി നടക്കുന്നതിൽ എന്ത് കാര്യം?
Masha allah
❤
🤲🤲
Masha Alla
Masha Allah