Это видео недоступно.
Сожалеем об этом.

💯ഇനി breakfast നും dinner നും ഇതുമതി instant പൊരിച്ച പത്തിരി|easy recipe|pathiri recipe in malayalam

Поделиться
HTML-код
  • Опубликовано: 3 янв 2024
  • #pathiri
    #pathirirecipe
    #easyrecipe
    #625
    You can easily make tasty instant Poricha Pathiri by mixing the rice flour with water. You can eat this with egg curry, potato curry and if it's chicken curry, then it will be mind blowing 😋. Children will definitely love this.
    This is a recipe for a fried pattiri that tastes so good. If you prepare with this quantity, you will get a minimum of 12 fried patthiris. Don't forget to give feedback after making it... Love you all 💞
    Instant പൊരിച്ച പത്തിരി, അരി അരയ്ക്കണ്ട പച്ചവെള്ളത്തിൽ പൊടി കലക്കി എളുപ്പത്തിൽ നല്ല രുചിയുള്ള ഇൻസ്റ്റൻറ് പൊരിച്ച പത്തിരി ഉണ്ടാക്കാം. രാവിലത്തെ തിരക്കിലും ഡിന്നറിനും ഈയൊരു പൊരിച്ച പത്തിരി ഉണ്ടെങ്കിൽ കുശാൽ. ഇത് മുട്ടക്കറി ഉരുളക്കിഴങ്ങ് കറിക്കൊപ്പം ഒക്കെ കഴിക്കാം കോഴിക്കറി ആണെങ്കിൽ പിന്നെ പറയേണ്ട 😋. പിന്നെ എന്നും ഇതു തന്നെ മതി എന്ന് പറയും കുട്ടികൾ.... അത്രയ്ക്ക് രുചിയുള്ള ഒരു പൊരിച്ച പത്തിരിയുടെ റെസിപ്പി ആണിത്. ഈയൊരു അളവിൽ ഉണ്ടാക്കുകയാണെങ്കിൽ 12 പൊരിച്ച പത്തിരിയാണ് കിട്ടുക. 2 ഓ 3 ഓ പേർക്ക് കഴിക്കാം. നന്നായി കഴിക്കുന്നവർ ആണെങ്കിൽ രണ്ടുപേർക്കേ പറ്റുള്ളൂ ട്ടോ 😃. ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് അറിയിക്കാൻ മറക്കല്ലേ... Love you all 💞
    Baking Class - • Baking class-5|വരൂ Ca...
    Chikkus Dine Cake Recipes - • CAKE RECIPES
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Low cost plum cake - • 🎅മിക്സിയിൽ വെറും 100 ര...
    Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • 💯ഓവൻ ഇല്ലാതെ എളുപ്പത്ത...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Fusion cake - • 😲ഇങ്ങനെ ചെയ്യോ! Fusion...
    Milky nut cake - • 🤦OMG! ഒരു രക്ഷയും ഇല്ല...
    Vanilla Hazelnut cake - • 😋 1 മിനിട്ടിൽ Frosting...
    Ghee cake - • 😋ദൈവമേ, ഇത്ര taste ഓ !...
    Vanstro cake - • 💯കുറഞ്ഞ ചിലവിൽ മിക്സിയ...
    Choco nutella cake - • ഹൊ! ഈ CAKE ഒരു സംഭവം ത...
    Easy Tea Cake - • 💯മിക്സിയിൽ ഒരു |Easy T...
    Eggless plum cake - • 💯Bakery യിൽ പോലും കിട്...
    Opera Cake - • 😋ഈ കേക്കിന്റെ രുചി പറഞ...
    Thonnal cake - • 😋OMG! മിക്സിയിൽ എളുപ്പ...
    Dates cake - • 💯മിക്സിയിൽ ഒരു Perfect...
    Tiramisu cake - • എന്താ ഒരു taste! 😋|Tir...
    Choco nuts cake - • 💯A Perfect Choco nut c...
    Kulfi cake - • 😋The most delicious KU...
    Gulab jamun cake - • 💯 Perfect Gulab Jamun ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Black forest cake - • No Oven| അടിപൊളി Black...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero Rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Mud cake - • 5 ⭐ hotel ലെ Mud cake ...
    Cake baking tips and tricks - • Baking Class 1| Baking...
    Amazon link
    ------------------
    Vanhouten Dark Chocolate - amzn.to/3NmU9ng
    Vanhouten Milk Chocolate - amzn.to/3p33BTx
    White pan used in the video - Non Stick Pan - amzn.to/3rqn2H9
    Oregano seasoning - amzn.to/3KDJUbP
    Instant Dry Yeast - amzn.to/3bz88CF
    Glass Jar - amzn.to/2Rix07U
    Philips Beater - amzn.to/31oJa1r
    Kitchen weighing scale - amzn.to/2OZnghC
    Cocoa Dark Compound - amzn.to/2pxLvdc
    Turn Table - amzn.to/2O5GAwb
    Metal Turn Table - amzn.to/303QLVY
    Chefmaster Gel Colour - amzn.to/2BZqApW
    Cake Nozzle - amzn.to/30LXL93
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Spatula - amzn.to/39tpPC1
    Whisk Combo - amzn.to/30HJycY
    Palette knife - amzn.to/3f5MxRI
    Metal Scraper - amzn.to/3f1EV2E
    Plastic scraper - amzn.to/2OXkVnd or amzn.to/3hEAtc4
    Popsicle Stick Ice Cream Maker Reusable Box - amzn.to/3obxu3y
    Ingredients
    *
    Roasted rice flour - 1 Cup (250 ml)
    Salt - 3/4 Tsp.
    Grated coconut - 6 Tbsp.
    Shallots - 4 to 5 nos.
    Cumin seed - 1/2 Tsp.
    Water - 1 1/2 Cup
    Coconut oil
    Sesame seed - 1 Tsp.

Комментарии • 104

  • @user-ty9fm4bm6g
    @user-ty9fm4bm6g 7 месяцев назад +14

    വീഡിയോ കണ്ട് ഉടൻ തന്നെ ഉണ്ടാക്കി മുട്ടക്കറി കൂട്ടി കഴിക്കുന്നു. സൂപ്പർ പത്തിരി ചേച്ചി❤😊

    • @chikkusdine
      @chikkusdine  7 месяцев назад +2

      Wow😍so...fast👏👏👏👏🥰

    • @pinkysandpilusworld7871
      @pinkysandpilusworld7871 7 месяцев назад +1

      ഞാൻ plan ചെയ്യുന്നേ ഉള്ളൂ 😂😂

  • @sudhapk224
    @sudhapk224 7 месяцев назад +4

    👌👌ഇന്നു evening തന്നെ cheythunokkum. കഴിഞ്ഞദിവസം ചിലവുകുറഞ്ഞ plum cake ചെയ്തു നോക്കി. Nalla taste ഉണ്ടായിരുന്നു, Thankyou

  • @ajinsaji6183
    @ajinsaji6183 2 месяца назад +1

    So great

  • @lissyjoy3439
    @lissyjoy3439 7 месяцев назад +1

    Reshmt ❤❤❤ Super 👍👍👍 Adipoly 🙏🙏🙏

  • @sanithajayan3617
    @sanithajayan3617 7 месяцев назад

    Super pathiri reshmichechi yummy

  • @fousiyafaizal6304
    @fousiyafaizal6304 7 месяцев назад +1

    ചേച്ചി പത്തിരി സൂപ്പർ 👌👌👌👌👌👌👌ചിക്കൻ കറി 🥰🥰🥰🥰🥰🥰🥰🥰 wow

  • @karthikasuresh4573
    @karthikasuresh4573 7 месяцев назад

    അടിപൊളി പത്തിരി താങ്ക്യൂ ചേച്ചി 🙏🏻👍😄💝❤️💞

  • @salwaskitchen9411
    @salwaskitchen9411 7 месяцев назад +5

    ചേച്ചി,1cup പൊടിക്ക് എത്ര എണ്ണം ഉണ്ടായിരുന്നു.,

  • @sandhyasasi8283
    @sandhyasasi8283 7 месяцев назад

    Super Chechi, chechiyude pachakavum samsaravum enikku othiri ishtamanu.❤ chechiyude oruvidham recipe kalum, cake um njan undakki nokki...ellavarkum othiri ishtamayi. Thanks chechi...❤❤❤

  • @rajanikrishnan9651
    @rajanikrishnan9651 7 месяцев назад +1

    Super ❤. ഞാൻ ഉണ്ടാകാറുണ്ട്. അരിപ്പൊടിക്ക് പകരം റവ ചേർത്തും ഉണ്ടാക്കാം

  • @aathirarprasad5085
    @aathirarprasad5085 7 месяцев назад

    Try cheythu nokki nannayirunu... Thank you

  • @sarithak6760
    @sarithak6760 7 месяцев назад +3

    നെയ്യ് പത്തിരി എന്ന് പറയും നമ്മൾ കാസർകോട് ❤❤ ചിക്കൻ കറി നെയ്യ് പത്തിരിയും 👌👍😋❤❤

  • @reshmyv4868
    @reshmyv4868 7 месяцев назад

    Plumcake super aayerunnu. Thanks ❤️

  • @user-yn2mq5do4k
    @user-yn2mq5do4k 6 месяцев назад

    Hai Rashmi
    Very good pathiri

  • @SunithaMubarak
    @SunithaMubarak 7 месяцев назад

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ❤️

  • @anupamashajikumar7096
    @anupamashajikumar7096 7 месяцев назад

    Sooper dear❤❤

  • @bindhuvarghese3476
    @bindhuvarghese3476 7 месяцев назад

    Reshmi ellam ഉണ്ടാക്കി കഴിഞ്ഞിട്ട് കഴിക്കട്ടെ എന്നൊരു ചോദ്യം ചോദിക്കും. അത് കേൾക്കുമ്പോൾ വായിലൂടെ കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം നിറയും. Yummy tasty 😋😋😋😋👌🏻👌🏻👌🏻

  • @kunhiramankp
    @kunhiramankp 7 месяцев назад

    Good presentation 👍

  • @shynicv8977
    @shynicv8977 7 месяцев назад

    അടിപൊളി 👍👍👍

  • @anuramesh525
    @anuramesh525 7 месяцев назад +1

    Combination of pathiri and chicken curry recipe, superaayittund... Chechi!🥰😍😋😋😋😋😋💖♥️

  • @amaldass1141
    @amaldass1141 7 месяцев назад

    Super Chechi Adipoli recipe🎉🎉🎉👌👌👌👌👌👌👍👍👍👍

  • @SHEESVIBES2021
    @SHEESVIBES2021 7 месяцев назад +2

    7:28 ആ ചിക്കൻ കറിയുടെ റെസിപി കൂടെ പറഞ്ഞു തരൂ രശ്മി.

  • @rafsanaameen4166
    @rafsanaameen4166 7 месяцев назад

    Super chechi try cheyyum 🥰

  • @smithagopi6317
    @smithagopi6317 7 месяцев назад

    സൂപ്പർ ❤

  • @user-li9ib5ei2t
    @user-li9ib5ei2t 7 месяцев назад

    Super👌

  • @sobhanas2759
    @sobhanas2759 7 месяцев назад

    Super 👌

  • @marysherin9011
    @marysherin9011 7 месяцев назад

    Adipoli adipoli❤❤❤❤

  • @prajithamuralikrishnan5469
    @prajithamuralikrishnan5469 7 месяцев назад

    My favourite thanks chechikutty

  • @anithasiju5539
    @anithasiju5539 7 месяцев назад

    Super

  • @jismolanto3348
    @jismolanto3348 7 месяцев назад

    Poli supper 😋😋😋👌👌

  • @sincysvlog8941
    @sincysvlog8941 7 месяцев назад +1

    Chechiii... FB page il njan doubt chodich post edumbol approve aakunnilla . pending aayi kidakkunnu .orupaadu doubt chodikkaanundu. Ntha pattiyennu ariyilla. Onnu seriyakkumo chechiii😭

  • @harisanthsree
    @harisanthsree 7 месяцев назад

    6:34 😅 ❤ first like comment 😊

  • @babygirijasajeevan9104
    @babygirijasajeevan9104 7 месяцев назад

    Super❤️❤️❤️👌

  • @melophile3537
    @melophile3537 6 месяцев назад

    ❤❤

  • @mathewp4206
    @mathewp4206 7 месяцев назад

    Chechi ee same മാവ് വെച്ച് കട്ടിയുള്ള പൊരിച്ച പത്തിരി ( kozhikode കിട്ടുന്ന) ഉണ്ടാക്കാൻ പറ്റുമോ.. ഇത് എണ്ണ കുടിക്കുമോ ചേച്ചി? I cant use much oily fried things, അതാ ചൊദിച്ചെ, but othiri ഇഷ്ടമാണ്
    താനും😊

  • @jayanvijaya6653
    @jayanvijaya6653 7 месяцев назад

    Njaan naale raavile undaakkaam ktto❤️❤️🥰🥰🙏🙏👍👍👍

  • @abhinavkrishna3445
    @abhinavkrishna3445 7 месяцев назад

    Super ❤😋

  • @sheelasrecipee
    @sheelasrecipee 7 месяцев назад

    Good presentation 💕

  • @35emaanoop97
    @35emaanoop97 7 месяцев назад

    Adipoli 😍❤️

  • @user-hl8tf1vl3t
    @user-hl8tf1vl3t 7 месяцев назад

    Super ❤❤❤❤

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 7 месяцев назад

    Adipoli❤🙏

  • @prathibhabiju3183
    @prathibhabiju3183 7 месяцев назад

    Super❤❤❤

  • @sheelavarghese463
    @sheelavarghese463 7 месяцев назад

    My favourite

  • @jomolsony3516
    @jomolsony3516 7 месяцев назад +2

    അടിപൊളി 💞💞💞💞💞💞ചേച്ചി ആ ചിക്കൻ കറി de റെസിപി ഇടണേ.... Thank you ചേച്ചി ക്കുട്ടി 😍😍😍😍😍Love you😘😘😘😘😘😘😘

  • @lincykilukkan-qw9zz
    @lincykilukkan-qw9zz 7 месяцев назад

    Super 😍😍

  • @aadhipammi76
    @aadhipammi76 7 месяцев назад

    Super ❤❤❤

  • @user-tq1rl9mc9b
    @user-tq1rl9mc9b 7 месяцев назад

    Engane kurukkunatham podi vattunathum same thanne alle randinum nammal kuzhachidekkunam

  • @muhammedmazinmuhammedmazin294
    @muhammedmazinmuhammedmazin294 7 месяцев назад

    അടിപൊളി ആയിട്ടുണ്ട് ചേച്ചി 👍🥰 ചേച്ചി എന്തിനാ ഗെസ് അടുപ്പുംമ അരി കുഴക്കുന്നത് പത്രത്തിൽ നിന്ന് തന്നെ കുഴച്ചാൽ പോരെ ചേച്ചി വെള്ളം ഒഴിച്ചിട്ട് 🥰 ഇത് പോലെ ഉണ്ടാക്കി നോക്കാം സൂപ്പർ chikku കയ്യിട്ടു വാരുമ്പോൾ മനസ്സിലായി അത്തർക്കും സൂപ്പർ ആണെന്ന് 👍👍🥰🥰

  • @rajeshuv2907
    @rajeshuv2907 7 месяцев назад +1

    👍👍... ചേച്ചി ബർഗർ റെസിപീ ഇടാമോ. ചേച്ചിടെ receipe കിട്ടിയാലേ ഉണ്ടാക്കാൻ ഒരു ധൈര്യം ഉള്ളൂ. Sale ചെയ്യാൻ വേണ്ടിട്ടാണ് ചേച്ചി.....

  • @ashavs6182
    @ashavs6182 7 месяцев назад

    Chechi matilda cake undakki kanikkamo pls....🙏🥰🥰🥰

  • @clintashibi5224
    @clintashibi5224 7 месяцев назад +1

    First comment🎉

  • @annran2926
    @annran2926 7 месяцев назад

    Chechi, please post a recipe on kinder bueno pudding. Thank you 😊

  • @saluvinod7984
    @saluvinod7984 7 месяцев назад

    പൂരീ പോലെ👍👍👍👍

  • @user-yx6io7gb3c
    @user-yx6io7gb3c 7 месяцев назад

    Macrons without oven cheyyuo cheechi plz

  • @smithamaheshsmitha6362
    @smithamaheshsmitha6362 7 месяцев назад

    😋😋😋👌👌👌

  • @elizebathjob6627
    @elizebathjob6627 7 месяцев назад

    Hi aa chicken curry recipe onu edumo?thx

  • @famidaminza42
    @famidaminza42 7 месяцев назад

    😍😋😋

  • @vineethagopakumar3816
    @vineethagopakumar3816 7 месяцев назад

    😋😋

  • @dayajayan7838
    @dayajayan7838 7 месяцев назад

    Resmi... Perum ജീരകം ചേർത്താൽ ഇതിനേക്കാൾ taste aayirikum. ഞങ്ങൾ thalasserrykar അങ്ങിനെയാണ് ചെയ്യാറ്.

  • @shemeenariyas6650
    @shemeenariyas6650 7 месяцев назад

    👌👌👌👌

  • @dennyjoseph7034
    @dennyjoseph7034 7 месяцев назад

    👍

  • @ashibalaraman6467
    @ashibalaraman6467 7 месяцев назад

    Bubble coffee recipe cheyumo

  • @abdulsamad1727
    @abdulsamad1727 7 месяцев назад

    സൂപ്പർ

  • @marynikhila7903
    @marynikhila7903 7 месяцев назад

    Bombolini try cheyamo chechi.

  • @sheeja3962
    @sheeja3962 7 месяцев назад

    ❤❤❤❤

  • @sajanakhader
    @sajanakhader 7 месяцев назад

  • @ShyniUday
    @ShyniUday 7 месяцев назад

    ❤ 😊

  • @elizabethalex5003
    @elizabethalex5003 7 месяцев назад

    Innathe dinner ithaakte😊.

  • @archanashaji.t837
    @archanashaji.t837 7 месяцев назад

    ❤❤❤

  • @bismimeherjan4860
    @bismimeherjan4860 7 месяцев назад

    ചിക്കൻ കറിയുടെ റെസിപ്പി ഇടുമോ

  • @abckiran
    @abckiran 7 месяцев назад

    😍can you make japanese cheese cake

  • @jinuraphel4379
    @jinuraphel4379 7 месяцев назад

    ❤❤❤🎉

  • @radharavi2891
    @radharavi2891 7 месяцев назад

    എണ്ണയിൽ വറുക്കാത്ത ( ചുട്ടെടുക്കുന്ന) പത്തിരി ഒരു ദിവസം കാണിയ്ക്കണേ❤

  • @seemaarchicot1656
    @seemaarchicot1656 7 месяцев назад

    👍♥️🥰

  • @johncyjohn4493
    @johncyjohn4493 7 месяцев назад

    Chicken curry recipe edannea

  • @nimaniya824
    @nimaniya824 7 месяцев назад

    Super❤❤

  • @dayajayan7838
    @dayajayan7838 7 месяцев назад

    Perumjeerakathinte taste ഇഷ്ടമല്ലെങ്കിൽ മാത്രം നല്ല ജീരകം ചേർക്കാം

  • @nisharaveendrannisha6380
    @nisharaveendrannisha6380 7 месяцев назад

    👌👌

  • @bijunasudeer8448
    @bijunasudeer8448 7 месяцев назад

    Ethu velichenna pathiriyalle

  • @lathabinu3288
    @lathabinu3288 7 месяцев назад

    🥰🥰soopr

  • @achuandammu3923
    @achuandammu3923 7 месяцев назад

    ഞാൻ പോസ്റ്റ് ചെയ്തത് ഗ്രൂപ്പിൽ കാണുന്നില്ലല്ലോ

  • @Shjilaaneesh
    @Shjilaaneesh 7 месяцев назад

    Second commet

  • @dollyjose5610
    @dollyjose5610 7 месяцев назад

    Please add ingredients

  • @nishanarayanan5443
    @nishanarayanan5443 7 месяцев назад

    ഈ പത്തിരിക്ക് ഒരു ജാഡയുമില്ല അടിപൊളി 🥰🤗.. Chicken കറിയിൽ മുക്കിയ പത്തിരി 😋

  • @prajishapv5890
    @prajishapv5890 Месяц назад

    എനിക്ക് അറിയില്ലായിരുന്നു ഇപ്പോൾ മനസിലായി

  • @premathomas5368
    @premathomas5368 7 месяцев назад

    😂❤

  • @mumsdiaries
    @mumsdiaries 7 месяцев назад

    ഇത് പൊരിച്ച പത്തിരി അല്ല. ഞങ്ങൾ കാസറഗോഡുകാരുടെ സ്വന്തം നെയ്പ്പത്തൽ ആണ്😍

    • @shynivv9256
      @shynivv9256 7 месяцев назад

      Sarikum…..Nammude Neypathal

  • @ChristySinish
    @ChristySinish 7 месяцев назад

    Super

  • @soumyapv-zl5vw
    @soumyapv-zl5vw 7 месяцев назад

    ❤❤❤

  • @ambikathampan8405
    @ambikathampan8405 7 месяцев назад

    ❤❤❤❤

  • @Zebaahschannel
    @Zebaahschannel 7 месяцев назад

    Super

  • @ShalusCurryworld
    @ShalusCurryworld 7 месяцев назад

    Super

  • @shantajoshijoshi5620
    @shantajoshijoshi5620 7 месяцев назад

    ❤❤❤