ആർക്കും കുത്തകാവകാശം ഒന്നുല്ല... നിങ്ങളുടെ അവിടെയൊക്കെ ഒരു മാവിൽ ഉണ്ടാക്കുന്ന ദോശയെ ഇഡ്ഡലി എന്ന് പറയോ? അതുപോലെ ആണ് ഈ റെസിപിയും... യഥാർത്ഥ പത്തിരി തിന്ന് രുചി അറിഞ്ഞവർ ഈ റെസിപ്പി പത്തിരി ആണെന്ന് പറയില്ല.
@@chikkusdine വെറുതെ views കൂട്ടാൻ വേണ്ടി റെസിപ്പിയുടെ പേര് നുണ പറഞ്ഞു തെറ്റിദ്ധരിപ്പിക്കരുത്... അരിമാവിൽ വെള്ളം ഒഴിച്ച് കലക്കി ചുട്ടാൽ പത്തിരി എന്ന് ആരാണ് നിങ്ങളോട് പറഞ്ഞത് ചിക്കൂസ് ഡൈൻ?
There's no stubborn rules n regulations in any method of preparing tasty 😋 dishes. Once d sun get cleared of the clouds, only den der shall be brightness to enlighten d self clustered presumptions !!! U move forward chap optimistically 💐 W8ing eagerly 4 ya nxt rcp ...💖
ഗൾഫിൽ 2 കുഞ്ഞു മക്കളെയും നോക്കി ജീവിക്കുന്ന എനിക്ക് ഇത്ര സിമ്പിൾ ആയി പത്തിരി ഉണ്ടാകാൻ help ചെയ്തതിനു ഒത്തിരി നന്ദി ചേച്ചി... ഞാൻ ഉണ്ടാക്കി നോക്കി... എനിക്ക് ഇഷ്ടപ്പെട്ടു
ഇത് ഒരിക്കലും പത്തിരി ആകില്ല ചേച്ചി... ഒരിക്കലും യഥാർത്ഥ പത്തിരിയുടെ ടേസ്റ്റ് കിട്ടുമെന്ന് തോന്നുന്നില്ല. ഈസി റെസിപ്പി തന്നെ. പക്ഷെ റെസിപ്പിയുടെ പേര് പറഞ്ഞു തെറ്റിദ്ധരിപ്പിക്കരുത് 👍
വേണം എങ്കിൽ ദോശ എന്ന് വിളിച്ചോളൂ എന്ന് വരെ ചേച്ചി പറഞ്ഞിട്ടുണ്ട്. Thumbnail കണ്ടാൽ അറിയാലോ ഇത് സാധാ ഉണ്ടാകുന്ന പത്തിരി അല്ല എന്നു. സാധാ പത്തിരി തന്നെ വേണം എങ്കിൽ ഈ video കാണാതിരുന്നാൽ പോരെ. Time ഇല്ലാത്തവർ ക്കും പത്തിരി കഴിക്കണ്ടേ madam... 🤷🏻♀️
First tum anu chechiyude videoyk negative polatha comments. I mean lower appreciations for a recipe.ith nice pathiri alla .thumb nail ath kodukkandarunn
Hi Resmi thanku so much njan tender coconut egles cake undakki recepe i chikusdaine kandathanusarichu. Cheriya oru compitetion aayirunnu nalla tastyayrunnu enikku first prize kitti thanks alot
Hi ചേച്ചി ഞാൻ ഗൾഫിലാണ് ഇതു പോലെയുള്ള പത്തിരി കളൊക്കാനൊക്കെ ഒത്തിരി ആഗ്രഹമുണ്ട്. But ഒത്തിരി മിനകേടാണെന്നു കരുതി ഉണ്ടാകാറില്ല. ചേച്ചിയുടെ ഈ റെസിപ്പി സൂപ്പർ. അടിപൊളിയായി thanks
Chechi iammm katta waiting for amazing recipe for Eid spl pinne najn 10ila appam full A+kittiyalum oru special 🍰 udaki neiboursinuu kodukannam recipe up coming ...... waiting chechi
ചേച്ചിയും നേരത്തെ ഉണ്ടാക്കിയ ഒരു പത്തിരി, ഉണ്ടല്ലോ അത് ഞാൻ ട്രൈ ചെയ്യാറുണ്ട്, അത് നല്ല ഈസിയായി ഉണ്ടാക്കാൻ പറ്റും അത് ശരിക്കും പത്തര യുടെ ടെസ്റ്റ് തന്നെയാണ്. ഇത് പത്തിരി അല്ല ചേച്ചി അരി ദോശ 😁
Super chechi👌👌👌 ഗോതമ്പ് പൊടി കൊണ്ട് ഇത് പോലെ ഗോതമ്പ് ദോശ ഇങ്ങനെ ഉണ്ടാകും... സൂപ്പർ ആയിട്ട് ഇത്പോലെ പൊള്ളി വെറും.... Same problem kurach time edukumm.... I will surely try this.... 👍
ചേച്ചീ ഇന്ന് നോമ്പ് തുറക്കാൻ ഈ പത്തിരി ആണ് ഉണ്ടാക്കിയത്. എളുപ്പത്തിൽ കഴിഞ്ഞു എല്ലാർക്കും ഇഷ്ടമായി.. tnku dear ചേച്ചി കുട്ടി...🥰😍😘 ഞാനുണ്ടാക്കുന്ന Cake എല്ലാം ചേച്ചിയുടെ chanel നോക്കിയാണ് എല്ലാം perfect ആയി കിട്ടാറുണ്ട് .. tnku tnku so much😍🥰👍💖
I don't know why ...chila pathiri kuthakavakasam vangiyavar pathiri inganalla anganallaaa ennokkeparayum... Enthayalum Chechi undakkumna pathiri super ayrikkum ❤️
Thank you dear 🥰🥰🥰
@@chikkusdine ❤️
ആർക്കും കുത്തകാവകാശം ഒന്നുല്ല... നിങ്ങളുടെ അവിടെയൊക്കെ ഒരു മാവിൽ ഉണ്ടാക്കുന്ന ദോശയെ ഇഡ്ഡലി എന്ന് പറയോ? അതുപോലെ ആണ് ഈ റെസിപിയും... യഥാർത്ഥ പത്തിരി തിന്ന് രുചി അറിഞ്ഞവർ ഈ റെസിപ്പി പത്തിരി ആണെന്ന് പറയില്ല.
@@chikkusdine വെറുതെ views കൂട്ടാൻ വേണ്ടി റെസിപ്പിയുടെ പേര് നുണ പറഞ്ഞു തെറ്റിദ്ധരിപ്പിക്കരുത്... അരിമാവിൽ വെള്ളം ഒഴിച്ച് കലക്കി ചുട്ടാൽ പത്തിരി എന്ന് ആരാണ് നിങ്ങളോട് പറഞ്ഞത് ചിക്കൂസ് ഡൈൻ?
There's no stubborn rules n regulations in any method of preparing tasty 😋 dishes.
Once d sun get cleared of the clouds, only den der shall be brightness to enlighten d self clustered presumptions !!!
U move forward chap optimistically 💐
W8ing eagerly 4 ya nxt rcp ...💖
ഗൾഫിൽ 2 കുഞ്ഞു മക്കളെയും നോക്കി ജീവിക്കുന്ന എനിക്ക് ഇത്ര സിമ്പിൾ ആയി പത്തിരി ഉണ്ടാകാൻ help ചെയ്തതിനു ഒത്തിരി നന്ദി ചേച്ചി... ഞാൻ ഉണ്ടാക്കി നോക്കി... എനിക്ക് ഇഷ്ടപ്പെട്ടു
Endhokke paranjalum pathiri avilla chechi. Idhu kalakkichutta appamanu. Njangal idhu eppozhum undakkarund. Recipe kollam.pathiri ennu parayandayirunnu.
Yes true
Athe. Ith njangal eppozhum undaakaarund. Appam
😂
എന്തായാലും വാട്ടി കുഴച്ചുണ്ടാകുന്ന പത്തിരിപോലെ ആവില്ല ഇതെന്നും 😊 റെസിപ്പി സൂപ്പർ 😘😘😘
ഇത് പത്തിരിയല്ല..ചേച്ചി...ഇതിനു ഞങ്ങൾ പറയാ കലക്കിച്ചുട്ട അപ്പം..
ഞങ്ങൾ വലയപ്പം എന്ന് പറയും 🥰
Ss
ശെരിയാ
S
Chechi ഇതാണ് ഞങ്ങളുടെ നാട്ടിലെ അരിപ്പൊടി dhoza
Aa
Ith kurach valipathil undakunnathan neerdosa...pathiri alla
Aaaw
Nice pathiri ennu parayaan pattilla cheechii...ith kalakkichutta apppam ..
Ed nammude placeik kalakki chutta pathhiri parayum... Yur videos okke super aan tto... Eppoya channel kaanunad kandapaade subscribe cheydhu❣️❣️nalla presentation
ഇതു പത്തിരിയോ..... പത്തിരിയുടെ അകന്ന കുടുബത്തിൽ പെട്ട ആരോ ആണ്
njiaggade nattil ethin dosha enna paraya
Ellarudeyum nattil angane akanemennundo
I tried supper cheechiiii adipwoliiii 🙌🏻🙌🏻🙌🏻🙌🏻
Najn ee pathiri ennu ravile undakki nookki ellavarkkum eshttapettu ee pathiri recipe thannathinu thank you chechi 😘😍😘
Ithu pathirialla. Neerdosayaanu😄
Ente chechikuttyyy edunna recipes ellam chechi undaki nokki 100% success ayittuulla videosaanu kannuna ennapollaullavarku manacilaku... Njan ottumikaaa recipes chayithu nokkarundu enikku successayittaulluuuu... Ella recipes chaumbozum chechi variety konduvaran nokarundu.. Love you dear chechikuttyyy😘😘
Love you ❤️😘
Innu undakki Chechi. Innu first Tim alla kureyayi e vdo kandittu. Comments onnum paranjilla.nice molkku valare ishtamanu, thank you♥️♥️♥️♥️🌹 Chikkus dine.
Ethine njangalde nattil kalakki chutta appam enna parayane
Njan undaki chechi...spr..chicken curry kooti kazhikan kidu anu...ente husbandinu bayagara ishtama....enod idakidak undaki tharan paraym...thnk u chechi kutti....for this reciepie
Thank you so much dear 🥰🥰
Chechii njn ithu undakii supr anu evide ellarkum nalla pole ishtamayii njn kurachu coconut milk powder koodi add cheydhollu. Tanku soo muchhh😘😘
Neer dosha ennu parayu chechi
ചേച്ചി ഇത് ഞങ്ങളുടെ നാട്ടിൽ അരി ദോശ ആണ്
എന്നെ പോലെ ഉള്ള മടിച്ചികൾക്ക് വളരെ ഉപകാരപ്രദമായ റെസിപ്പി 🤗.. Thank you chechi kutti... ❤️❤️❤️
Really, me too 😃
Neer doshaa alle chechii
ഇത് ഒരിക്കലും പത്തിരി ആകില്ല ചേച്ചി... ഒരിക്കലും യഥാർത്ഥ പത്തിരിയുടെ ടേസ്റ്റ് കിട്ടുമെന്ന് തോന്നുന്നില്ല. ഈസി റെസിപ്പി തന്നെ. പക്ഷെ റെസിപ്പിയുടെ പേര് പറഞ്ഞു തെറ്റിദ്ധരിപ്പിക്കരുത് 👍
വേണം എങ്കിൽ ദോശ എന്ന് വിളിച്ചോളൂ എന്ന് വരെ ചേച്ചി പറഞ്ഞിട്ടുണ്ട്. Thumbnail കണ്ടാൽ അറിയാലോ ഇത് സാധാ ഉണ്ടാകുന്ന പത്തിരി അല്ല എന്നു. സാധാ പത്തിരി തന്നെ വേണം എങ്കിൽ ഈ video കാണാതിരുന്നാൽ പോരെ. Time ഇല്ലാത്തവർ ക്കും പത്തിരി കഴിക്കണ്ടേ madam... 🤷🏻♀️
Ithine kalakkippari enna paraya
Podi vattikkuzhacha pathiri vere tthanne
Ithu dhosa alle njangal undakkarund. Pathiriyallaa
Reshmi chechi badam milk reciepe cheyyo
Edano pathiri idinu dosha alle
Engane arippodi dosa njngal undakarund chechii...
Ithine nice pathiri ennu parayilla ...njangal eppozhum undakkunna dosa aanu ith...
Ootada aanalooo
First tum anu chechiyude videoyk negative polatha comments. I mean lower appreciations for a recipe.ith nice pathiri alla .thumb nail ath kodukkandarunn
Hi Resmi thanku so much njan tender coconut egles cake undakki recepe i chikusdaine kandathanusarichu. Cheriya oru compitetion aayirunnu nalla tastyayrunnu enikku first prize kitti thanks alot
Congratulations 👏👏👏
Hi ചേച്ചി ഞാൻ ഗൾഫിലാണ് ഇതു പോലെയുള്ള പത്തിരി കളൊക്കാനൊക്കെ ഒത്തിരി ആഗ്രഹമുണ്ട്. But ഒത്തിരി മിനകേടാണെന്നു കരുതി ഉണ്ടാകാറില്ല. ചേച്ചിയുടെ ഈ റെസിപ്പി സൂപ്പർ. അടിപൊളിയായി thanks
🥰🥰🥰
I tried it ,My daughter liked it .Thanks
Ith പത്തിരി അല്ല കലക്കി ഒഴിച്ച അപ്പം ആണ് chechi നൈസ് പത്തിരിയുടെ ട്ടേസ്റ്റ് കിട്ടില്ല
Chechi super aytund.. Njngalk kalath ethayirunu fd.... 🥰🥰🥰🥰
ചേച്ചി ഒരു പൊററോട്ട റെസിപി ചെയ്യാമോ please
ഇത് കൊള്ളാലോ ചേച്ചി കുട്ടി അടിപൊളി.. സിമ്പിൾ റെസിപി... സൂപ്പർ 👌👌👌.. love you ചേച്ചി.. 😘😘😘😘😘
Love you 😘💕
ചേച്ചി ഇത് അരി ദോശ അല്ലേ?? ഞങ്ങളുടെ ഇവിടെ ok ഇത് ദോശ ആണ്.
Ithe nann undakkarund
Chechi iammm katta waiting for amazing recipe for Eid spl pinne najn 10ila appam full A+kittiyalum oru special 🍰 udaki neiboursinuu kodukannam recipe up coming ...... waiting chechi
Hope you reply soon
🥰🥰
Super pathiri 😍nice thanks chechi 😘😘
Ith neerdosha... Njan undakkarund.
Aunty chikkuchechide birthday 13nth April alle appo enthayaalum advance happy birthday chechi
🥰🥰🥰
ചേച്ചിയുടെ എല്ലാ receippiyim ട്രൈ ചെയ്യാറുണ്ട് ബട്ട് ഇതിന് ഈ ക്യാപ്ഷൻ വേണ്ടായിരുന്നു പറ്റിക്കൽ ആയി
ഈസ്റ്റർ സ്പെഷ്യൽ കേക്ക് ഉണ്ടാക്കാമോ
Ithu neerdosha anu.. Pathiride taste angane akaa. Orikalum vatti kuzhachu undakkunna taste varilla
Neer dosha
Normal പത്തിരി ഡെ taste ഉണ്ടാവില്ല. Njangl natl dosa ithpole nice ayit undakar.
ithenganeyanu pathiri ennu parayan pattunnathu....enthinanu itharam fake videos idunnathu
Pathiriyude pwronum ithin kittilla.. Pathiri vere levelaa... Ithine pathiriyenn enum pathiriyundakunna njangalod parayaruth...
I the orikkalum nicepathiri a villa chechi
Superbbb presentation dear...
ചേച്ചിയും നേരത്തെ ഉണ്ടാക്കിയ ഒരു പത്തിരി, ഉണ്ടല്ലോ അത് ഞാൻ ട്രൈ ചെയ്യാറുണ്ട്, അത് നല്ല ഈസിയായി ഉണ്ടാക്കാൻ പറ്റും അത് ശരിക്കും പത്തര യുടെ ടെസ്റ്റ് തന്നെയാണ്. ഇത് പത്തിരി അല്ല ചേച്ചി അരി ദോശ 😁
Chocolate Waffle recipe idamo
Ithu neer dosa aanu.
Resmichechide videosil adyayitta ethrem negative comments kanunnath
Reshmi ❤️❤️❤️ super 👍👍 adipoly 🙏
Ethengne pathiri aakum chechi 🙄
Nice.... Voice super
Yellow forest cake recipe please
Vishu special video
Super pathiri chechi theerchayayum try cheyyum
ഇതെങ്ങനെ പത്തിരി ആവും😀
👍 ചേച്ചി ഇത് അരി ദോശ അല്ലെ kollam
Nannaayittund chechi.I like it..all the best
Thank you for easy breakfast
Super chechi👌👌👌 ഗോതമ്പ് പൊടി കൊണ്ട് ഇത് പോലെ ഗോതമ്പ് ദോശ ഇങ്ങനെ ഉണ്ടാകും... സൂപ്പർ ആയിട്ട് ഇത്പോലെ പൊള്ളി വെറും.... Same problem kurach time edukumm.... I will surely try this.... 👍
Kalakki Dosa😂
Nammak etgelum pan idakamo atho non stick pan thanne venno
Non stick pan
ഇത് ഞാൻ ഇടക്ക് ഉണ്ടാകാറുണ്ട് ഓട്ട ദോശ എന്നാണ് ഞങ്ങൾ പറയുന്നത് വെള്ളം തിളപ്പിക്കണമെന്നില്ല പച്ചവെള്ളമായാലും ഹോൾസ് വരും ഞാൻ അങ്ങനെ ആണ് ഉണ്ടാകുന്നത്
Yes
dosha pole yundu
Chechi ithinu kalakki chutta dishayaaaa
Idhin neerdosha appam ennoke parayaa...
Please put soft chappathi recipe.please
Hi👌🏻👌🏻വിഡിയോ 🤩🤩🤩
Home tour cheyethella healthy drink cheyethella
ഈസി നൈസ് പത്തിരി ട്രൈ ചെയ്തു നോക്കാം ചേച്ചി
Vedio clear alla onnum kanunnila chechi onnu check cheyu
Hai aunty please how to make Easter appam
Aadyam cheythathu dosha thanneyanu ramdamathe ok👍
Ithu super റെസിപ്പ്പി ആയിരുന്നു
Ith neer doshayanu
ഇത് എത്ര പേർക്ക് കഴിക്യം
Chechii recipe super👌👌
This is called ari Dosa😁 but really good😊
Adipoli chechi
Enikum easy recipes aanuu nottam tku chechyyy
ചേച്ചീ ഇന്ന് നോമ്പ് തുറക്കാൻ ഈ പത്തിരി ആണ് ഉണ്ടാക്കിയത്. എളുപ്പത്തിൽ കഴിഞ്ഞു എല്ലാർക്കും ഇഷ്ടമായി.. tnku dear ചേച്ചി കുട്ടി...🥰😍😘
ഞാനുണ്ടാക്കുന്ന Cake എല്ലാം ചേച്ചിയുടെ chanel നോക്കിയാണ് എല്ലാം perfect ആയി കിട്ടാറുണ്ട് .. tnku tnku so much😍🥰👍💖
Thank you dear 🥰🥰
Edh dhosha anu njan enum undakarulla dhosha
hi aunty my name is maheswar my birthday is on 13th april chikku chechiyude birthdayum annalle
അടിപൊളി 👌🤝😍🌹😘😊🙌🏻
Ith in njangal appam ennan parayaa ❤️
Super pathiri👏👌🏻
Ith pathiri alla…appam aanu…njangale mlprm kaarude famous breakfast
Kollam reshmiyecheee
Pathiri alla ethu dosa annu
ഹായ് ചേച്ചി 😂😂😂😂
Ith pathiri alla chechi kalakki ozhocha dhosha
Ignore negative comments chechikutti,any way enik ishtayi, Love you ❤️🥰
Love you 😘
Super receipe