മുല്ലപ്പെരിയാര്‍ ; ആ കരാര്‍ എന്ത് ? | Mullaperiyar Dam Issue | Mullaperiyar Dam | Roshy Augustine

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Mullaperiyar Dam : മുല്ലപ്പെരിയാർ മലയാളികളുടെ ആശങ്കയായി മാറിയിട്ട് പതിറ്റാണ്ടുകളായി, പക്ഷെ ആശങ്ക കൂട്ടുകയല്ല, ജനങ്ങളുടെ മനസറിയുകയും പരിഹാരനിർദേശങ്ങള് ‍മുന്നോട്ടുവയ്ക്കുകയുമാണ് ന്യൂസ് 18 കേരളത്തിന്റെ ലക്ഷ്യം. അതിനാണ് ഇന്നൊരു ദിവസം മുല്ലപ്പെരിയാർ സമ്പൂർണ്ണ കവറേജിനായി ഞ്ങ്ങൾ മാറ്റിവക്കുന്നത്. എന്താണ് പരിഹാരമാർഗങ്ങളെന്ന് നിർദ്ദേശിക്കാൻ വിവിധമേഖലയിലെ പ്രമുഖരും രാഷ്ട്രീയനേതാക്കളും ഈ വരും മണിക്കൂറുകളിൽ ചേരും. ഒപ്പം പ്രേക്ഷകർക്ക് ഫോണിൽ വിളിച്ച് അഭിപ്രായം രേഖപ്പെടുത്താനുള്ള വേദിയും ഇതിനൊപ്പമുണ്ടാകും.
    The Mullaperiyar issue has been a concern for Malayalees for decades. However, instead of merely amplifying the concern, News18 Kerala aims to understand the people's sentiments and propose solutions. Therefore, today is dedicated to a comprehensive coverage of the Mullaperiyar issue. Prominent figures from various fields and political leaders will join in the coming hours to suggest potential solutions. Additionally, there will be a platform for viewers to call in and share their opinions.
    #mullapperiyar #mullaperiyardamissue #mullapperiyardam #news18kerala ​#keralanews #malayalamnews #news18malayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 18

  • @ThomasSebastian-x4m
    @ThomasSebastian-x4m 26 дней назад +1

    Visakam Thirunnal Maharaja passed away on 4th August 1885.
    (excuse for the mistake for mentioning it as 5th August 1885)

  • @trajeshv
    @trajeshv 18 дней назад +1

    ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വലിയ പെൻസ്റ്റോക്ക് പൈപ്പുകൾ കൂടുതൽ ഉപയോഗിച്ച് Dam ലെ വെള്ളം നിറയുന്നതിനു മുമ്പ് എത്ര വെള്ളം വന്നാലും Dam ന് ഒരു Load ഉം വരാതെ ഭാവിയിൽ Dam ൻ്റെ ആവശ്യം തന്നെ വരാത്ത വിധത്തിൽ ഒഴുക്ക് നിയന്ത്രിക്കാനാകും. എന്നാൽ ഇതൊന്നും ഇവിടുത്തെ പൊട്ട നേതാക്കൻ മാരുടെ പൊട്ട ചെവിയിൽ കയറുമോ ?

  • @Alphy257
    @Alphy257 26 дней назад +1

    Why not mentioning on the renewal of the contract after kerala formation?

  • @clinomania3725
    @clinomania3725 26 дней назад +2

    🤣🤣🤣കരാർ മാങ്ങാത്തൊലി..
    സ്വന്തം മുതൽ വിറ്റു കാശു
    മേടിച്ചു നക്കി...
    ഇപ്പോ കിടന്നു മോങ്ങിട്ടു ഒരു കാര്യവും ഇല്ല... ഒന്നും മിണ്ടാതെ വരുന്നത് അനുഭവിക്കുക..
    അല്ലാതെ തമിഴ്നാടിനോട് മുട്ടാനുള്ള ഉറപ്പൊന്നും കേരളത്തിന്നില്ല

  • @azizabdul7832
    @azizabdul7832 26 дней назад +2

    രണ്ട് സംസ്ഥാനം ഭരിക്കുന്ന സർക്കാറുകൾ രാഷ്ട്രീയ മായി കൂടി ഇരുന്ന് സംസാരിക്കാൻ തയ്യാറാവണം, ജനോപകാര പരമായ തീരുമാനം എടുക്കുക. എല്ലാം കഴിഞ്ഞു ഒരു പാട് ജനങ്ങളെ കൊന്നുടുക്കി ദുരിതാശോസ നിതിയിലേക്ക് കാശ് പിരിച്ചെടുത്തിട്ട് കാര്യമില്ല.

  • @thomasthomaskt9301
    @thomasthomaskt9301 24 дня назад

    👌🌹🌹🌹

  • @maheshj1880
    @maheshj1880 23 дня назад +1

    Tn should take water from thier sea like arab countries.dont give water to tn.

  • @RaviGopal-b8j
    @RaviGopal-b8j 20 дней назад

    Please remember there is no Kerala or Tamilnadu before 1947 there is one rule in India that is British empire nd under Madras presidency and this dam built by British empire they only made this 999 years agreement not Tamilnadu govt made ,if dam is weak sit together and deside for new dam and make new dam that is good for all but if Kerala deside to stop water to Tamilnadu completely that is not possible

  • @user-sr6vd2nc6k
    @user-sr6vd2nc6k 26 дней назад +2

    കരാർ പുതുക്കിയ കാരണവരെ ഉൾപ്പെടുത്തി ഇല്ല 😂

  • @user-wo5sz1yt5o
    @user-wo5sz1yt5o 26 дней назад

    എന്തുകരാർ, കരാറോ , മനുഷ്യജീവനുകളെക്കാൾ വിലയോ. ജനങ്ങൾ ഒറ്റക്കെട്ടായി അതിശക്തമായ പ്രക്ഷോഭത്തിലേ പരിഹാരമാകൂ..... ഇ ങ്ങിനെപോയാൽ ഒരുത്തനേം ജനങ്ങൾ ഒരിഞ്ചിന് വിടില്ലന്നാണ് 😭😭😭😭😭😭😭

  • @ThomasSebastian-x4m
    @ThomasSebastian-x4m 26 дней назад

    I just want to pont out the following facts:
    1. Mullaperiyar Dam agreement was signed on 29th October 1886 by Vembakam Rameingar, then Dewan of Travancore and NOT by Maharaja Visakam Thirunnal Rama Varma.
    2. Visakam Thirunnal Rama Varma, Maharaja of Travancore passed away on 5th August 1885, 14 months before signing of the above agreement.
    3. Moolam Thirunnal Rama Varma was the maharaja of Travancore during the signing of the agreement.

  • @padmanathan1c221
    @padmanathan1c221 26 дней назад

    Karar. Pudukkathilla😢

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 26 дней назад

    Karar parisodhikku

  • @padmanathan1c221
    @padmanathan1c221 26 дней назад

    Dam kattikko. 999year. Tamilnattitkku. Veendum. Venum😢