ആ ആ ആ ആ.. ല്ല ല്ല ല്ല ല്ല... ദിവ്യതാരം മണ്ണിൽ പിറന്നു രാജരാജൻ അവതരിച്ചു (2) ബേത് ലഹേം പുരിയിൽ കാലിതാൻ കൂട്ടിലായ് മണ്ണും വിണ്ണും നിറഞ്ഞൊരു പൊന്ന്പൈതലായ് (2) ദിവ്യതാരം മണ്ണിൽ പിറന്നു രാജരാജൻ അവതരിച്ചു ബേത്ലെഹേം പുരിയിൽ കാലിതാൻ കൂട്ടിലായ് മണ്ണും വിണ്ണും നിറഞ്ഞൊരു പൊന്ന്പൈതലായ് ദിവ്യ{താരം മണ്ണിൽ പിറന്നു} ആ ആ ആ ആ... ഒരു താരകം ദൂരെവാനിലായ് രാജാധിരാജന്റെ വരവിനായ് മഞ്ഞു പെയ്യുമീ ശാന്തരാത്രിതൻ ദിവ്യസംഗീതമായ് ദൈവദൂതരും (2) ലോകരക്ഷകനായ് ദൈവം പിറന്നു സ്നേഹതാരമായ് പുലരി വിരിഞ്ഞു (2) മാലാഖവൃന്ദം ആമോദരായ് രാജകുമാരനെ വണങ്ങി (2) ദിവ്യതാരം മണ്ണിൽ പിറന്നു ആ ആ ആ... ആ ആ ആ... കുഞ്ഞുപൈതലിൻ കാഴ്ചയേകിടാൻ ആട്ടിടയർ വന്നു കൂട്ടമായ് വാനവൃന്ദവും ദൂതസംഘമായി ദേവാധിദേവന് സ്തുതികളായി(2) മണ്ണിൽ മാനവർക്കായവൻ പിറന്നു പാരിൻ പാപവിമോചകനായി (2) ഗോശാല തന്നിൽ പൊന്നൊളിയായ് ദൈവകുമാരന്റെ ജനനം(2) ദിവ്യതാരം മണ്ണിൽ പിറന്നു രാജരാജൻ അവതരിച്ചു (2) ബേത് ലഹേം പുരിയിൽ കാലിതാൻ കൂട്ടിലായ് മണ്ണും വിണ്ണും നിറഞ്ഞൊരു പൊന്ന്പൈതലായ് (2) ദിവ്യതാരം മണ്ണിൽ പിറന്നു രാജരാജൻ അവതരിച്ചു ബേത് ലഹേം പുരിയിൽ കാലിതാൻ കൂട്ടിലായ് മണ്ണും വിണ്ണും നിറഞ്ഞൊരു പൊന്ന്പൈതലായ് ദിവ്യതാരം മണ്ണിൽ പിറന്നു
ദിവ്യ താരം മണ്ണിൽ പിറന്നു രാജരാജൻ അവതരിച്ചു(2) ബെത്‌ലഹേം പുരിയിൽ കാലിതൻ കൂട്ടിലായ് മണ്ണും വിണ്ണും നിറഞ്ഞൊരു പൊൻപൈതലായ് (2) ഒരു താരകം ദൂരെ വാനിലായ് രാജാധിരാജന്റെ വരവിനായി മഞ്ഞു പെയ്യുമീ ശാന്ത രാത്രിതൻ ദിവ്യ സംഗീതമായ് ദൈവദൂതരും(2) ലോക രക്ഷകനായ് ദൈവം പിറന്നു സ്നേഹതാരമായി പുലരി വിരിഞ്ഞു (2) മാലാഖ വൃന്ദം ആമോദരായി രാജകുമാരനെ വണങ്ങി(2) (ദിവ്യ താരം ) കുഞ്ഞുപൈതലിൻ കാഴ്ചയേകിടാൻ ആട്ടിടയർ വന്നു കൂട്ടമായി വാന വൃന്ദവും ദൂത സംഘമായ് ദേവാധിദേവന് സ്തുതികളായി (2) മണ്ണിൽ മാനവർക്കായവൻ പിറന്നു പാരിൻ പാപവിമോചകനായി (2) ഗോശാല തന്നിൽ പൊന്നൊളിയായ് ദേവകുമാരന്റെ ജനനം (2) (ദിവ്യ താരം )
திவ்ய தாரம் மண்ணில் பிறந்து ராஜராஜன் அவதரிச்சு (2) பெத்லகேம் புரியில் காளி தான் கூட்டிலாய் மண்ணும் விண்ணும் நிரஞ்சோறு பொன் பைத்தலை (2) திவ்ய தாரம் மண்ணில் பிறந்து ராஜராஜன் அவதரிச்சு (2) பெத்லகேம் புரியில் காளி தான் கூட்டிலை மண்ணும் விண்ணும் நிரஞ்சோறு பொன் பைத்தலை (2) திவ்ய தாரம் மண்ணில் பிறந்து ஒரு தாரகம் தூறே வானிலை ராஜாதி ராஜாந்தே வரவினை மஞ்சுபேய்யுமி சாந்த ராத்திரி விட திவ்ய சங்கீதமாய் தேவ தூதரும் (2) லோக ரக்ஷகனை தெய்வம் பிறந்து சிநேக தாரமாய் புலரி விரிஞ்சு (2) மாலாகா விருந்தாம் ஆமோதரை ராஜகுமாரனே வணங்கி (2) திவ்ய தாரம் மண்ணில் பிறந்து குஞ்சுபைத்தலின் காட்சியேகிடான் ஆட்டிடையார் வந்து கூட்டமாய் வானவிருந்தும் தூதசங்கமாய் தேவதி தேவனு ஸ்துதிகளை (2) மண்ணில் மானவர்காயவன் பிறந்து பாரில் பாபவிமோஜகனை (2) கோசாலை தண்ணில் பொன்னொளியாய் தேவகுமாரந்தே ஜனனம் (2) திவ்ய தாரம் மண்ணில் பிறந்து ராஜராஜன் அவதரிச்சு (2) பெத்லகேம் புரியில் காளி தான் கூட்டிலாய் மண்ணும் விண்ணும் நிரஞ்சோறு பொன் பைத்தலை (2) திவ்ய தாரம் மண்ணில் பிறந்து ராஜராஜன் அவதரிச்சு (2) பெத்லகேம் புரியில் காளி தான் கூட்டிலாய் மண்ணும் விண்ணும் நிரஞ்சோறு பொன் பைத்தலை (2) திவ்ய தாரம் மண்ணில் பிறந்து
ഞങ്ങളുടെ പള്ളിയിൽ അമ്മമാരുടെ ഒരു സംഘടനയുണ്ട്. ഈ പാട്ട് ഞങ്ങൾ ക്രിസ്തുമസ്സിനു പാടും നല്ല ഗാനം എല്ലാവക്കും പാടാൻ പറ്റിയത് ഇതു പാടിയവർക്കും രചനയും സംഗീതവും ചെയ്ത വക്കും എൻ്റെ ആശംസകൾ. എനിക്ക് ഒത്തിരിയേറെ ഇഷ്ടപെട്ടു
ദിവ്യ താരം മണ്ണിൽ പിറന്നു രാജ രാജൻ അവതരിച്ചു ..(2) ബെത്‌ലഹേം പുരിയിൽ കാലിതൻ കൂട്ടിലായ് മണ്ണും വിണ്ണും നിറഞ്ഞൊരു പൊൻ പൈതലായ്. (2) ദിവ്യ താരം മണ്ണിൽ പിറന്നു... ഒരു താരകം ദൂരെ വാനിലായ് രാജാധി രാജന്റെ വരവിനായ് മഞ്ഞുപേയ്യുമീ ശാന്ത രാത്രി തൻ ദിവ്യ സംഗീതമായ് ദേവദൂതരും ..(2) ലോക രക്ഷകനായി ദൈവം പിറന്നു സ്നേഹതാരമായ് പുലരി വിരിഞ്ഞു. (2) മാലാഖ വൃന്ദം ആമോദരായ് രാജ കുമാരനെ വണങ്ങി..(2) ദിവ്യ താരം മണ്ണിൽ പിറന്നു…. കുഞ്ഞു പൈതലിൻ കാഴ്ചയേകിടാൻ ആട്ടിടയർ വന്നു കൂട്ടമായ് വാനവൃന്ദവും ദൂത സംഘമായ് ദേവാധിദേവനു സ്തുതികളായ്... (2) മണ്ണിൽ മാനവർക്കായവൻ പിറന്നു പാരിൽ പാപവിമോചകനായി....(2) ഗോശാല തന്നിൽ പൊന്നൊളിഴായ് ദേവകുമാരന്റെ ജനനം..(2) ദിവ്യ താരം മണ്ണിൽ പിറന്നു....
ആ ആ ആ ആ..
ല്ല ല്ല ല്ല ല്ല...
ദിവ്യതാരം മണ്ണിൽ പിറന്നു
രാജരാജൻ അവതരിച്ചു (2)
ബേത് ലഹേം പുരിയിൽ കാലിതാൻ കൂട്ടിലായ്
മണ്ണും വിണ്ണും നിറഞ്ഞൊരു പൊന്ന്പൈതലായ് (2)
ദിവ്യതാരം മണ്ണിൽ പിറന്നു
രാജരാജൻ അവതരിച്ചു
ബേത്ലെഹേം പുരിയിൽ കാലിതാൻ കൂട്ടിലായ്
മണ്ണും വിണ്ണും നിറഞ്ഞൊരു പൊന്ന്പൈതലായ്
ദിവ്യ{താരം മണ്ണിൽ പിറന്നു}
ആ ആ ആ ആ...
ഒരു താരകം ദൂരെവാനിലായ്
രാജാധിരാജന്റെ വരവിനായ്
മഞ്ഞു പെയ്യുമീ ശാന്തരാത്രിതൻ
ദിവ്യസംഗീതമായ് ദൈവദൂതരും (2)
ലോകരക്ഷകനായ് ദൈവം പിറന്നു
സ്നേഹതാരമായ് പുലരി വിരിഞ്ഞു (2)
മാലാഖവൃന്ദം ആമോദരായ്
രാജകുമാരനെ വണങ്ങി (2)
ദിവ്യതാരം മണ്ണിൽ പിറന്നു
ആ ആ ആ...
ആ ആ ആ...
കുഞ്ഞുപൈതലിൻ കാഴ്ചയേകിടാൻ
ആട്ടിടയർ വന്നു കൂട്ടമായ്
വാനവൃന്ദവും ദൂതസംഘമായി
ദേവാധിദേവന് സ്തുതികളായി(2)
മണ്ണിൽ മാനവർക്കായവൻ പിറന്നു
പാരിൻ പാപവിമോചകനായി (2) ഗോശാല തന്നിൽ പൊന്നൊളിയായ് ദൈവകുമാരന്റെ ജനനം(2)
ദിവ്യതാരം മണ്ണിൽ പിറന്നു
രാജരാജൻ അവതരിച്ചു (2)
ബേത് ലഹേം പുരിയിൽ കാലിതാൻ കൂട്ടിലായ്
മണ്ണും വിണ്ണും നിറഞ്ഞൊരു പൊന്ന്പൈതലായ് (2)
ദിവ്യതാരം മണ്ണിൽ പിറന്നു
രാജരാജൻ അവതരിച്ചു
ബേത് ലഹേം പുരിയിൽ കാലിതാൻ കൂട്ടിലായ്
മണ്ണും വിണ്ണും നിറഞ്ഞൊരു പൊന്ന്പൈതലായ്
ദിവ്യതാരം മണ്ണിൽ പിറന്നു
Karoke tharamo
Bb
Is there any way I can copy the lyrics and the karoake
6:34 @@hannahjeemon1350karoke
Hi there...how can I get the karaoke????
Woww, ee varsham nalla oru x'mas song ketu,ketathil vachu etavum super
ആ .....ആ.....ആ.....
ദിവ്യതാരം മന്നിൽ പിറന്നു
രാജരാജൻ അവതരിച്ചു.
ബേദ്ലേഹേംപുരിയിൽ കാലിതൻ കൂട്ടിൽ ആയി
മണ്ണും വിണ്ണും
നിറഞ്ഞൊരു
പൊൻപൈതലായി..(ദിവ്യതാരം)
ഒരു താരകം ദൂരെ വാനിലായി രാജാധിരാജന്റെ വരവിനായി
മഞ്ഞു പെയ്യുമീ ശാന്ത രാത്രിതൻ ദിവ്യസംഗീതമായി ദൈവദൂതരും (2) ലോകരക്ഷകനായ്
ദൈവം പിറന്നു
സ്നേഹ താരമായ് പുലരി വിരിഞ്ഞു (2)
മാലാഖ വൃന്ദം ആമോദരായ് രാജകുമാരനെ വണങ്ങി
(ദിവ്യതാരം മന്നിൽ പിറന്നു.)
ആ .....ആ....ആ...
കുഞ്ഞു പൈതലിൻ കാഴ്ചയെകിടാൻ ആട്ടിടയര്‍ വന്നു കൂട്ടമായ്
വാനവൃന്ദവും
ദൂതസംഘമായി ദേവാധിദേവന്
സ്തുതികളായി (2)
മണ്ണിൽ മാനവർക്കായവൻ പിറന്നു
പാരിൽ പാപ വിമോചകനായി (2) ഗോശാല തന്നിൽ
പൊന്നൊളിയായി
ദേവകുമാരന്റെ
ജനനം (2)
ദിവ്യതാരം മന്നിൽ പിറന്നു
രാജരാജൻ അവതരിച്ചു (2)
ബെദ്ലെഹെംപുരിയിൽ
കാലിതൻ കൂട്ടിലായ് മണ്ണും വിണ്ണും നിറഞ്ഞൊരു പൊൻ പൈതലായ് (2)
ദിവ്യതാരം... .
രാജരാജൻ.......
ബേത്ല്ഹെം പുരിയിൽ....
മണ്ണും വിന്നും.....
ദിവ്യതാരം മണ്ണിൽ പിറന്നു.
Karoke undo
കരോക്കെ ഉണ്ടോ?
❤
😊
ഞങ്ങളും ഇത്തവണ പാടും
ദിവ്യതാരം മണ്ണിൽ പിറന്നു
രാജരാജൻ അവതരിച്ചു
ബെത്‌ലഹേം പുരിയിൽ
കാലിതൻ കൂട്ടിലായ്
മണ്ണും വീണ്ണും നിറഞ്ഞൊരു പൊൻപൈതലായി
ആാാ.... ആാാ..
ഒരു താരകം ദൂരെ വാനിലായി
രാജാധിരാജന്റെ വരവിനായി
മഞ്ഞുപെയ്യുമീ ശാന്തരാത്രിതൻ
ദിവ്യസംഗീതമായി ദൈവദൂതരും(2)
ലോകരാക്ഷകനായി ദൈവം പിറന്നു
സ്നേഹതാരമായി പുലരിവിരിഞ്ഞു (2)
മാലാഖവൃന്ദം ആമോദരായി രാജകുമാരനെ വണങ്ങി (2)
(ദിവ്യതാരം...)
ആാാ... ആാാ..
കുഞ്ഞുപൈതലിൻ കാഴ്ചയേകിടാൻ
ആട്ടിടയർ വന്നു കൂട്ടമായി
വാനവൃന്ദവും ദൂതസംഘമായി
ദേവാദിദേവന് സ്തുതികളായി (2)
മണ്ണിൽ മാനവർക്കായി അവൻ പിറന്നു
പാരിൽ പാപവിമോചകനായി (2)
ഗോശാലത്തന്നിൽ പൊന്നൊളിയായി
ദൈവകുമാരന്റെ ജനനം (2)
(ദിവ്യതാരം)
Very beautiful Song, keep up the Good work.
Lyrics:
ആ .....ആ.....ആ.....
ദിവ്യതാരം മന്നിൽ പിറന്നു
രാജരാജൻ അവതരിച്ചു. …(2)
ബേദ്ലേഹേം..പുരിയിൽ.. കാലിതൻ കൂട്ടിലായി
മണ്ണും വിണ്ണും നിറഞ്ഞൊരു പൊൻപൈതലായി…. (2)
ദിവ്യതാരം മന്നിൽ പിറന്നു
രാജരാജൻ അവതരിച്ചു
ബെദ്ലെഹെം …പുരിയിൽ….. കാലിതൻ…. കൂട്ടിലായ്
മണ്ണും വിണ്ണും നിറഞ്ഞൊരു പൊൻ പൈതലായ്…
ദിവ്യതാരം മണ്ണിൽ പിറന്നു……
ആ .....ആ....ആ...
ഒരു താരകം… ദൂരെ വാനിലായ്
രാജാധിരാജന്റെ വരവിനായി
മഞ്ഞു പെയ്യുമീ ….ശാന്ത രാത്രിതൻ
ദിവ്യസംഗീതമായി ദൈവദൂതരും (2)
ലോകരക്ഷകനായ് ദൈവം പിറന്നു
സ്നേഹ താരമായ് പുലരി വിരിഞ്ഞു (2)
മാലാഖ വൃന്ദം ആമോദരായ് രാജകുമാരനെ വണങ്ങി…(2)
(ദിവ്യതാരം മന്നിൽ പിറന്നു……..)
ആ .....ആ....ആ...
കുഞ്ഞു പൈതലിൻ…. കാഴ്ചയെകിടാൻ
ആട്ടിടയർ വന്നു കൂട്ടമായ്
വാനവൃന്ദവും ദൂതസംഘമായി
ദേവാധിദേവന് സ്തുതികളായി (2)
മണ്ണിൽ മാനവർക്കായവൻ പിറന്നു
പാരിൽ പാപ വിമോചകനായി (2)
ഗോശാല തന്നിൽ പൊന്നൊളിയായി ദേവകുമാരന്റെ ജനനം (2) ദിവ്യതാരം മന്നിൽ പിറന്നു
രാജരാജൻ അവതരിച്ചു (2)
ബെദ്ലെഹെം …പുരിയിൽ….. കാലിതൻ…. കൂട്ടിലായ്
മണ്ണും വിണ്ണും നിറഞ്ഞൊരു പൊൻ പൈതലായ് (2)
ദിവ്യതാരം മന്നിൽ പിറന്നു
രാജരാജൻ അവതരിച്ചു
ബെദ്ലെഹെം …പുരിയിൽ….. കാലിതൻ…. കൂട്ടിലായ്
മണ്ണും വിണ്ണും നിറഞ്ഞൊരു പൊൻ പൈതലായ്…
ദിവ്യതാരം മണ്ണിൽ പിറന്നു……
……………………………
ദിവ്യ താരം മണ്ണിൽ പിറന്നു
രാജരാജൻ അവതരിച്ചു(2)
ബെത്‌ലഹേം പുരിയിൽ കാലിതൻ കൂട്ടിലായ്
മണ്ണും വിണ്ണും നിറഞ്ഞൊരു പൊൻപൈതലായ് (2)
ഒരു താരകം ദൂരെ വാനിലായ്
രാജാധിരാജന്റെ വരവിനായി
മഞ്ഞു പെയ്യുമീ ശാന്ത രാത്രിതൻ
ദിവ്യ സംഗീതമായ് ദൈവദൂതരും(2)
ലോക രക്ഷകനായ് ദൈവം പിറന്നു
സ്നേഹതാരമായി പുലരി വിരിഞ്ഞു (2)
മാലാഖ വൃന്ദം ആമോദരായി
രാജകുമാരനെ വണങ്ങി(2) (ദിവ്യ താരം )
കുഞ്ഞുപൈതലിൻ കാഴ്ചയേകിടാൻ
ആട്ടിടയർ വന്നു കൂട്ടമായി
വാന വൃന്ദവും ദൂത സംഘമായ്
ദേവാധിദേവന് സ്തുതികളായി (2)
മണ്ണിൽ മാനവർക്കായവൻ പിറന്നു
പാരിൻ പാപവിമോചകനായി (2)
ഗോശാല തന്നിൽ പൊന്നൊളിയായ്
ദേവകുമാരന്റെ ജനനം (2) (ദിവ്യ താരം )
❤
ഇതിന്റെ കരോക്കെ കിട്ടുമോ ❤
6:58
❤❤❤
Beautiful SONG. Lyrics ittathil valare santhosham unde
Divya thaaram mannil pirannu
Rajaraajan avatharichu (2)
Bethlahem puriyil kaali than koottilaay
Mannum vinnum niranjoru pon paithalai (2)
Divya thaaram mannil pirannu
Rajaraajan avatharichu (2)
Bethlahem puriyil kaali than koottilaay
Mannum vinnum niranjoru pon paithalai (2)
Divya thaaram mannil pirannu
Oru thaarakam dhoore vaanilaay
Raajaadhi raajante varavinai
Manjupeyyumi Shaantha raathri than
Divya sangeethamai dheva dhootharum (2)
Loka rakshakanai dhaivam pirannu
Sneha thaaramai pulari virinju (2)
Malakha vrindham aamodharai
Raajakumarane vanangi (2)
Divya thaaram mannil pirannu
Kunjupaithalin kaazhchayekidaan
Aattidayar vannu koottamai
Vaanavrindhavum dhoothasangamai
Dhevadhi dhevanu sthuthikalai (2)
Mannil maanavarkaayavan pirannu
Paaril paapavimojakanai (2)
Goshaala thannil ponnoliyaayi
Dhevakumaarante jananam (2)
Divya thaaram mannil pirannu
Rajaraajan avatharichu (2)
Bethlahem puriyil kaali than koottilaay
Mannum vinnum niranjoru pon paithalai (2)
Divya thaaram mannil pirannu
Rajaraajan avatharichu (2)
Bethlahem puriyil kaali than koottilaay
Mannum vinnum niranjoru pon paithalai (2)
Divya thaaram mannil pirannu
Worship the lord in the beauty of holiness Psalm:29:2
❤❤😊❤❤❤🎉😂😂
Super song
Beautiful song my favourite
SUPER
മനോഹരഗാനം
Fantastic job.
ഹൃദയത്തെ സ്പർശിക്കുന്ന മനോഹരമായ ഗാനം
🌹🌹🌹
സൂപ്പർ.... കേൾക്കാനും കാണാനും
Nice song Jesus love you all may God bless you
ഈ വർഷത്തെ ഹിറ്റ് കരോൾ സോങ്ങ്...❤ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മനോഹരമായ ഗാനം.... അഭിനന്ദനങ്ങൾ.🩷🩷🩷
nice song
Soooper lines, music, aalapanam👌👌👌👌👍👍👍❤️
nice #JoseKumpiluvelil #KumpilCreations #Pravasionline
Super song and good team work. Congratulations ❤❤❤
Super song. Enjoy cheythupadettundu allavarum
Divya Tharam' is simply beautiful - the melody, lyrics, and singing all come together perfectly."
Thank you 😊
Sooper ❤❤❤
Beautiful song. Sung well❤
Good , god bless
Superb
Good song,want to sing for this Xmas.
Good song for Christmas
ഞങ്ങൾ ഈ കരോൾ ഗാനം പള്ളിയിലെ കരോൾ മത്സരത്തിന് പാടുവാൻ പോവുകയാണ്
Eth padeett first Kitti
Karaoke evdann kitty?
@@delnamolsaji8612
Karaoke undo? @@delnamolsaji8612
Lyrics undo
Lyrics undo
എന്ത് രസമാണ്...ശരിക്കും ദൈവത്തെ ധ്യാനിക്കുവാൻ സാധിക്കുന്ന പാട്ട്.മനോഹരമായ വരികളും,സംഗീതവും.Psalms media ഇനിയും ഉയരങ്ങലിൽ എത്തട്ടെ.❤️
Thanks ❤️
Super song
Nice song ❤❤❤❤❤❤. Nice programing. Nice chorus.. Nice composition,, 🎥❤
മനോഹരമായ ഗാനം ♥️🧑🎄🧑🎄🌲🌟⭐
🥳hatsff.... Teamwork.. ബ്യൂട്ടിഫുൾ song... 🥳🥳🥳congrats psalms media
Nice songg
திவ்ய தாரம் மண்ணில் பிறந்து ராஜராஜன் அவதரிச்சு (2)
பெத்லகேம் புரியில் காளி தான் கூட்டிலாய் மண்ணும் விண்ணும் நிரஞ்சோறு பொன் பைத்தலை (2)
திவ்ய தாரம் மண்ணில் பிறந்து ராஜராஜன் அவதரிச்சு (2) பெத்லகேம் புரியில் காளி தான் கூட்டிலை மண்ணும் விண்ணும் நிரஞ்சோறு பொன் பைத்தலை (2)
திவ்ய தாரம் மண்ணில் பிறந்து
ஒரு தாரகம் தூறே வானிலை ராஜாதி ராஜாந்தே வரவினை மஞ்சுபேய்யுமி சாந்த ராத்திரி விட திவ்ய சங்கீதமாய் தேவ தூதரும் (2)
லோக ரக்ஷகனை தெய்வம் பிறந்து சிநேக தாரமாய் புலரி விரிஞ்சு (2) மாலாகா விருந்தாம் ஆமோதரை ராஜகுமாரனே வணங்கி (2)
திவ்ய தாரம் மண்ணில் பிறந்து
குஞ்சுபைத்தலின் காட்சியேகிடான் ஆட்டிடையார் வந்து கூட்டமாய் வானவிருந்தும் தூதசங்கமாய் தேவதி தேவனு ஸ்துதிகளை (2)
மண்ணில் மானவர்காயவன் பிறந்து பாரில் பாபவிமோஜகனை (2)
கோசாலை தண்ணில் பொன்னொளியாய் தேவகுமாரந்தே ஜனனம் (2)
திவ்ய தாரம் மண்ணில் பிறந்து ராஜராஜன் அவதரிச்சு (2)
பெத்லகேம் புரியில் காளி தான் கூட்டிலாய் மண்ணும் விண்ணும் நிரஞ்சோறு பொன் பைத்தலை (2)
திவ்ய தாரம் மண்ணில் பிறந்து ராஜராஜன் அவதரிச்சு (2)
பெத்லகேம் புரியில் காளி தான் கூட்டிலாய் மண்ணும் விண்ணும் நிரஞ்சோறு பொன் பைத்தலை (2)
திவ்ய தாரம் மண்ணில் பிறந்து
All the very best
It's really amazing song for this xmass.I like it ,Rosamma
It's so amazing song.God bless u all team memebers. Can you plse share this song karaoke!
ഞാൻ ഈ പറ്റാണ് 2023 വർഷം പാടിയത് ഞങ്ങൾ ആയിരുന്നു first thank you 😊
Can you share the karaoke pls ?
V good program
You will be blessed by god
Nice song 🥰🥰🥰
Super song
ഞങ്ങളുടെ പള്ളിയിൽ അമ്മമാരുടെ ഒരു സംഘടനയുണ്ട്. ഈ പാട്ട് ഞങ്ങൾ ക്രിസ്തുമസ്സിനു പാടും നല്ല ഗാനം എല്ലാവക്കും പാടാൻ പറ്റിയത് ഇതു പാടിയവർക്കും രചനയും സംഗീതവും ചെയ്ത വക്കും എൻ്റെ ആശംസകൾ. എനിക്ക് ഒത്തിരിയേറെ ഇഷ്ടപെട്ടു
We also practice this beautiful song
സൂപ്പർ സോങ് ❤
Super
Plz ithinte karokke undekil set akko njagalku chruchil choir day venam padan karokke plz
9605264777
Mm
What a super song I like very much
Amazing work. Awesome song. God Bless
Beautiful Song ! The violin tune is amazing
എനിക്ക് ഒരു പാട് istamayi
കൊള്ളാം
Great work dears..l loved it❤
Super ❤
Nice.. God bless..
❤🎉 നല്ലതാണ് ❤🎉
Super😮😮
What a good songg❤️❤️❤️❤️❤️
Awesome
Beautiful song please share the track
9605264777
Nice song 👍👍👍
🎉
ജോൺസൺ നല്ല work, God bless you
Nice song...God bless..
Jikkutty 🥰🥰
Amazing 😍😍👍👍
Beautiful song, God bless you all❤
❤❤❤🎉
❤
Can I get lyrics please
Very nice ...😊
🌹🌹🌹👌👌👌super 👍
🎉❤
Congrats Johnson & team. 👍
ദിവ്യ താരം മണ്ണിൽ പിറന്നു
രാജ രാജൻ അവതരിച്ചു ..(2)
ബെത്‌ലഹേം പുരിയിൽ കാലിതൻ കൂട്ടിലായ്
മണ്ണും വിണ്ണും നിറഞ്ഞൊരു പൊൻ പൈതലായ്. (2)
ദിവ്യ താരം മണ്ണിൽ പിറന്നു...
ഒരു താരകം ദൂരെ വാനിലായ്
രാജാധി രാജന്റെ വരവിനായ്
മഞ്ഞുപേയ്യുമീ ശാന്ത രാത്രി തൻ
ദിവ്യ സംഗീതമായ് ദേവദൂതരും ..(2)
ലോക രക്ഷകനായി ദൈവം പിറന്നു
സ്നേഹതാരമായ് പുലരി വിരിഞ്ഞു. (2)
മാലാഖ വൃന്ദം ആമോദരായ്
രാജ കുമാരനെ വണങ്ങി..(2)
ദിവ്യ താരം മണ്ണിൽ പിറന്നു….
കുഞ്ഞു പൈതലിൻ കാഴ്ചയേകിടാൻ
ആട്ടിടയർ വന്നു കൂട്ടമായ്
വാനവൃന്ദവും ദൂത സംഘമായ്
ദേവാധിദേവനു സ്തുതികളായ്... (2)
മണ്ണിൽ മാനവർക്കായവൻ പിറന്നു
പാരിൽ പാപവിമോചകനായി....(2)
ഗോശാല തന്നിൽ പൊന്നൊളിഴായ്
ദേവകുമാരന്റെ ജനനം..(2)
ദിവ്യ താരം മണ്ണിൽ പിറന്നു....
വളരെ നന്നായിട്ടുണ്ട്, നല്ല ടീം വർക്ക്, എല്ലാവർക്കും അഭിനന്ദനങ്ങൾ❤
Njanum paliyil padam pokuva
Super 👌
👌
വളരെ നന്നായിരിക്കുന്നു... എല്ലാവരെയും❤🤝❤🤝❤🤝❤🤝❤🤝❤🤝❤🤝❤ 💓🤝💓🤝💓🤝💓🤝💓🤝💓🤝💓🤝ഉണ്ണിമിശിഹാ അനുഗ്രഹിക്കട്ടെ🎉🎉🎉🔥🔥🔥😍😍😍
മനോഹരമായിരിക്കുന്നു. Congrats the whole team .👏👏👏👏🤝🤝🥰
❤😍
Very nice ❤❤❤❤
0:46
Excellent.... Divine.... 🙏🙏🥰🥰🥰
Congrats... Johnsin & cruise.... ❤️❤️
Nice song❤❤❤🎉🎉🎉🎉
Thank you 😊
Very good.... 🎉
Great work team psalms media❤ joseph, beljo ,and all members ❤❤❤❤🎉
Thank you 😊
🙌
Nice song god bless all of you ❤
മനോഹരം❤ എല്ലാ വരേയും ദൈവം അനുഗ്രഹിക്കട്ടെ🙏
Thank you 😊
❤👍💯
Awesome…God bless all
Njangakum paadan pokuvannu❤❤
Nice song!! Excellent work!!
❤❤
Very nice😊
ദൈവം അനുഗ്രഹിക്കട്ടേ
Beautiful song❤️ Great effort👍
🌹❤🌹