ഈ ലോകത്തുള്ള എല്ലാവർക്കും ഒരേയൊരു രക്ഷയും രക്ഷകനും മാത്രമേയുള്ളൂ. അതാണ് യഥാർത്ഥ ദൈവം യേശുക്രിസ്തു. ദൈവമായ യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ പിന്തുടരുന്നവർക്ക് സ്വർഗ്ഗരാജ്യം ലഭിക്കും.
@@dbacker എന്റെ പ്രിയ സഹോദരാ, മറ്റ് വിശ്വാസഗ്രന്ഥങ്ങളിൽ നിന്നുള്ള തെളിവ് നിങ്ങൾക്ക് കാണിച്ചുതരാമോ, നരകാഗ്നിയിൽ നിന്ന് പാപികൾ ഉൾപ്പെടെ എല്ലാവരുടെയും രക്ഷകനാവാനാണ് ദൈവം മനുഷ്യരൂപത്തിൽ ഈ ലോകത്തിലേക്ക് ഇറങ്ങിവന്നത്. സഹോദരാ, പാപപൂർണമായ ജീവിതത്തിൽ നിന്ന് എല്ലാവരുടെയും രക്ഷയ്ക്കുവേണ്ടി ദൈവം അവന്റെ അല്ലെങ്കിൽ അവളുടെ മനുഷ്യശരീരത്തെ ബലിയർപ്പിച്ചു എന്നതിന് മറ്റ് വിശ്വാസഗ്രന്ഥങ്ങളിൽ നിന്നുള്ള തെളിവ് നിങ്ങൾക്ക് കാണിക്കാമോ? സഹോദരാ, നിങ്ങൾ തെളിവ് കൊണ്ടുവന്നാൽ, നിങ്ങളുടെ യുക്തിയോട് ഞാൻ യോജിക്കും. 🙏✌️❤️
വർഷങ്ങൾക്ക് മുൻപ് ഒരു റെകോർഡിങ്ങിന് വന്ന് പരിചയപ്പെട്ട സ്വന്തം നാട്ടുകാരൻ, ജേഷ്ഠതുല്യൻ, പ്രോഗ്രാമർ , ഇതു കൂട്ടാതെ സംഗീത സംവിധാനത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ജോൺസൻ ചേട്ടന് വിജയാശംസകൾ
Super drrss...congrats to the whole team members especially Johnson chettai and jikku chechi & thanks for giving such a wonderful Christmas gift for us..really like it very much.
എന്തോ ഒരു പ്രേത്യേക ഭംഗി ഈ പാട്ടിനുണ്ട്..🤍 എല്ലാവരും അതി മനോഹരമായി പാടിയിരിക്കുന്നു.. ഇനിയും മാനവ മനസിന് കുളിർമയേകുവാൻ മനോഹര ഗാനങ്ങൾ സമ്മാനിക്കുവാൻ സാധിക്കട്ടെ..🤍💎
Phenomenal... Ethereal... Thank God... Praise you Jesus... Love you Holy Spirit... For blessing us with such a melodious music... Glory to God in the highest.... Amen!
ഈ ലോകത്തുള്ള എല്ലാവർക്കും ഒരേയൊരു രക്ഷയും രക്ഷകനും മാത്രമേയുള്ളൂ. അതാണ് യഥാർത്ഥ ദൈവം യേശുക്രിസ്തു. ദൈവമായ യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ പിന്തുടരുന്നവർക്ക് സ്വർഗ്ഗരാജ്യം ലഭിക്കും.
Ith tanneya bro ella mathangalum parene. Eth vishwasikkum?
@@dbacker
എന്റെ പ്രിയ സഹോദരാ,
മറ്റ് വിശ്വാസഗ്രന്ഥങ്ങളിൽ നിന്നുള്ള തെളിവ് നിങ്ങൾക്ക് കാണിച്ചുതരാമോ, നരകാഗ്നിയിൽ നിന്ന് പാപികൾ ഉൾപ്പെടെ എല്ലാവരുടെയും രക്ഷകനാവാനാണ് ദൈവം മനുഷ്യരൂപത്തിൽ ഈ ലോകത്തിലേക്ക് ഇറങ്ങിവന്നത്.
സഹോദരാ, പാപപൂർണമായ ജീവിതത്തിൽ നിന്ന് എല്ലാവരുടെയും രക്ഷയ്ക്കുവേണ്ടി ദൈവം അവന്റെ അല്ലെങ്കിൽ അവളുടെ മനുഷ്യശരീരത്തെ ബലിയർപ്പിച്ചു എന്നതിന് മറ്റ് വിശ്വാസഗ്രന്ഥങ്ങളിൽ നിന്നുള്ള തെളിവ് നിങ്ങൾക്ക് കാണിക്കാമോ?
സഹോദരാ, നിങ്ങൾ തെളിവ് കൊണ്ടുവന്നാൽ, നിങ്ങളുടെ യുക്തിയോട് ഞാൻ യോജിക്കും. 🙏✌️❤️
18-12-2021ഇൗ ഗാനം ഞങൾ padi ഒന്നാം സ്ഥാനം കിട്ടി.രൂപതയിൽ,
Congrats ♥️
വർഷങ്ങൾക്ക് മുൻപ് ഒരു റെകോർഡിങ്ങിന് വന്ന് പരിചയപ്പെട്ട സ്വന്തം നാട്ടുകാരൻ, ജേഷ്ഠതുല്യൻ, പ്രോഗ്രാമർ , ഇതു കൂട്ടാതെ സംഗീത സംവിധാനത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ജോൺസൻ ചേട്ടന് വിജയാശംസകൾ
ruclips.net/video/PzUMAITsA-I/видео.html subscribe plz 🙏🙏
Nice song.... Karo ke undo
Nice song.... Karo ke undo
Nice song👌👍
@@singingsavia1080 9605264777
Jikku നീ പൊളിച്ചു ...
Super lyrics Jikkumol
Nice song
Well done
Polichu
Music Director Johnson ആ പേരിനോട് നീതി പുലർത്തി... Congratulations 🎉
Jikkuu awesome,all the very best,congrants all of you behind it.😍😍😍😍😍😍
Tu..Ru...Ru..Lalayala..Aa...
പാതിരാവിൽ ഒരു താരകം
രാജവീഥിയിൽ ദീപമായ്..(2)
മാനവർക്ക് സു്‌തുതി ആയിതാ.
മാർഗ്ഗദീപമായ് മാറവേ
കുളിർന്നോരോർമ്മയിൽ
കുളിർ തെന്നൽ ആകുവാൻ
മനതാരിൽ ശാന്തിയായ്
തെളിയുന്നനാളമായ്
പൊഴിയുന്ന മഞ്ഞിനെ
മലർവീഥിയാക്കുവാൻ
മാലോക രക്ഷകൻ
അണയുന്ന രാവിതാ..
ലാല്ല..ല്ലാ..ല്ലാ..*(2)
മഞ്ഞു പെയ്യുമീ മാമലയിൽ
മിന്നിടുന്നോരു താരകമേ..
കണ്ണുചിമ്മിയാ താരകഗണം
സാക്ഷിയായിതാ രാവിതിലായ്..||2)
ഒന്നുകാണുവാനായിതാ..
ബദ്ലഹേമിലായ് പോയ് വരാം
കൂടെ നീങ്ങുവാനായിതാ
സേന്ഹതാരകം കൂട്ടിനായ്
പൊന്ന്മീറയും കുന്തിരിക്കവും
കാഴ്ചയായ് നൽകിടാം..🌲🌲
നീലരാവിതിൽ താഴ്‌വരയിൽ
ജാതനായവൻ മാനവനായ്
ശാന്തിയേകിടും രാത്രിയിതിൽ
വാനവ്യന്ദങ്ങൾ പാടുകയായ്*(2)
പാരിതിൻ പാപം മായ്ക്കുവാൻ
കാലിതൻ കൂട്ടിൽ ജാതനായ്
പുണ്യരാവിതിൻ ഓർമ്മയിൽ
സേന്ഹതാരമായ് ചേർന്നീടാം
വാനവീചിയിൽ ദീപനാളമായ്
ജാതനായ് ഇന്നവൻ..🌲(പാതിര)
❤❤❤
❤🎉🎉❤❤🎉🎉❤
❤❤
Hearing a nice christmas song after a long time...Congratulations to all the team members especially music director Johnson sir..🤩
Johnson chettan & jikkuz... music & Lyrics 👌👌👌. Proud of you...
Jikku, superb
God bless brother good work
യേശു ക്രിസ്തു വിന്റെ sathyavachasukal നിങ്ങളുടെ ജീവിതത്തില്‍ margadeepamakatte.
Super lyrics ....jikku.....
ജോൺസൺ മ്യൂസിക് സൂപ്പർ, നല്ലൊരു ക്രിതുമസ്സ് രാവ് സമ്മാനിച്ചു
Excellent work. Congratulations to entire team.
Super!! Enjoyed!! Congrats to the team
Nice work ..God bless you Johnson chetta
പാതിരാവിലൊരു താരകം
രാജാവീഥിയിൽ ദീപമായ്
മാനവർക്കു സ്തുതിയായിതാ
മാർഗ്ഗദീപമായ് മാറവെ
Full song please
💗 aiwa 🍫🍫 onnum parayanilla... whole team kalakki 🎵🎵⭐🌹🌹🌹💯💯💯💎💎💎 sammathichu thannirikkunnu 🔥🔥💚💚 wish u all the best 💐👏👏👏👏💫💫💫💫❤❤❤❤🤩🤩🤩🤩
Nice Christmas song..Congratulations to Johnson and all team members
ജിക്കു, lyrics apt ആണ്. അതിനോട് നീതിപുലർത്തി സംഗീതം. ആലാപനത്തിൽ അല്പം പോലും വിട്ടുവീഴ്ചയില്ല. അപ്പോൾ visualization എങ്ങനെ.....? പൊളിച്ചു....
ruclips.net/channel/UCVwnF4aNhCi3dIWVkn8OALw - Look this channel for christmas songs and parody + status
ruclips.net/video/wRQdBYDAm-Q/видео.html
Daiva puthranu Christian devotional song
Lyrics :G.K.Das
Music:Keralapuram Sreekumar
Singer:Arathy Ashtaman
Plz: Subscribe, like and, share
For Lyrics: ruclips.net/video/-xn9cbhsyM0/видео.html
For Karaoke: ruclips.net/video/OAbbO36yU-0/видео.html
Supper song I have heard more time😍😍😍nice work Johnson master GOD BLESS YOU 🎁💐💐
Jus wowww...😲😍🎼🎤🎵superbbb dears..👌👌👌👏👏👏Merry Christmas🎄⛄️🎹🎻🎼🎶🎤
ജോൺസാ അസ്സലായി ചെയ്തു.❤️❤️❤️❤️❤️ വേറെ ലെവൽ ആക്കി
Kidu ❤️
Nice work varghees chetta and femy chechi😍😍
Niceeeeee Songgggg 💝💝💝💝💝💝💝💝🎶🎶🎶Guuuud Wrk Guyzzzzz 👏👏Keeeep Going Ahead.🤗💓💓😍
Super COMPOSITION
EVERYTHING PERFECT I WAS REALLY AWAITING FOR THIS KEEP IT UP
🙏
Beautiful song. Lovely coordination and presentation. God Bless each one of you. Looking forward to hear more songs from all.
Valare manoharamaya making....❤️❤️❤️❤️
Plz share
Kidu... Merry Christmas to you all
Congrarts, nice song 😍ADVANCE HAPPY CHRISTHMAS 🥳🥳
The whole team sings with the spirit of God. Such a wonderful creation. Thanks to the entire team. God bless you, all.
Thank You, Lord!! Amen.
Super work dears... May God bless you...
Wow.... Good composition arrangement and sounding....❤️
Super drrss...congrats to the whole team members especially Johnson chettai and jikku chechi & thanks for giving such a wonderful Christmas gift for us..really like it very much.
Super thanks for singing🎤 a beautiful✨ song🎵
Johnson chetooii... polichu ❤️❤️❤️❤️
Super 👍👍👌👌presentation. Congrats.....🌹🌹🌹
Super johnson, n, team ♥️
Best Christmas song of 2020 😍😍😍
പാതിരാവിലൊരു താരകം
രാജാവീഥിയിൽ ദീപമായ്
മാനവർക്കു സ്തുതിയായിതാ
മാർഗ്ഗദീപമായ് മാറവെ
കുളിരുന്ന ഓർമയിൽ
കുളിർ തെന്നലാകുവാൻ
മനതാരിൽ ശാന്തിയായ്
തെളിയുന്ന നാളമായ്
പൊഴിയുന്ന മഞ്ഞിനെ
മലർ വീഥിയാക്കുവാൻ
മാലോക രക്ഷകൻ
അണയുന്ന രാവിതാ
മഞ്ഞു പെയ്യുമീ മാമലയിൽ
മിന്നിടുന്നൊരു താരകമേ
കണ്ണ് ചിമ്മിയ താരഗാനം
സാക്ഷിയായിതാ രാവിതിലായ്
ഒന്നുകാണുവാനായിതാ ബെത്ലഹേമിലായ് പോയ് വരാം
കൂടെ നീങ്ങുവാനായിതാ സ്നേഹതാരകം കൂട്ടിനായ്
പൊന്നുമീറയും കുന്തിരിക്കവും കാഴ്ചയായി നൽകിടാം
നീലരാവിതിൻ താഴ്‌വരയിൽ
ജാതനായവൻ മനവാനായ്
ശാന്തിയേകിടും രാത്രിയിതിൽ
വനവൃന്തങ്ങൾ പാടുകയായ്
പാരിതിൻ പാപം മായ്ക്കുവാൻ കാലിതൻ കൂട്ടിൽ ജാതനായ്
പുണ്യ രാവിതിൻ ഓർമ്മയിൽ സ്നേഹതാരമായ് ചേർന്നിടാം
വാനവീചിയിൽ ദീപനാളമായ്
ജാതനായ് ഇന്നവൻ.
Thnkuu chechi🤗
Thanks a lot 🙏🏻🙂
Thanks Aleena 💐🙏
Pwoli super song💙💙💙💙💙💙
Beautiful song !!!
Happy Xmas
I like t very much...
Thank you so much chechi 🥰🥰🥰🙏🙏
There's no xmas ...merry Christmas
Superb work...
എന്തോ ഒരു പ്രേത്യേക ഭംഗി ഈ പാട്ടിനുണ്ട്..🤍
എല്ലാവരും അതി മനോഹരമായി പാടിയിരിക്കുന്നു..
ഇനിയും മാനവ മനസിന് കുളിർമയേകുവാൻ മനോഹര ഗാനങ്ങൾ സമ്മാനിക്കുവാൻ സാധിക്കട്ടെ..🤍💎
Thanks
വളരെ മനോഹരം😍ആയിരിക്കുന്നു 😍വീണ്ടും വീണ്ടും കേൾക്കാൻ ഉള്ള ഒരു ഫീലിംഗ് 😍ഗ്രേറ്റ് ടീം വർക്ക് 🎉🎉
ruclips.net/channel/UCVwnF4aNhCi3dIWVkn8OALw - Look this channel for christmas songs and parody + status
ruclips.net/video/PzUMAITsA-I/видео.html subscribe plz 🙏🙏
@@AlenMJose ⁰
Beautiful ❤️❤️❤️...
Great work 🤩😍
Good Job Guyzzz.... God bless u. Happy Christmas and Happy New Year💟💟💟
Beautiful✨.. God bless you all❣️
✨🌟✨💛 Merry Christmas 💛✨🌟✨
Hearing a beautiful song after a long days congratz to the whole team❤️
Absolutly correct. Like this very much
Superb 👌👌Great Work ❤
Nice 💞👍
Phenomenal... Ethereal... Thank God... Praise you Jesus... Love you Holy Spirit... For blessing us with such a melodious music... Glory to God in the highest.... Amen!
Thanks...
Superb...👍Merry
Christmas
ruclips.net/channel/UCVwnF4aNhCi3dIWVkn8OALw - Look this channel for christmas songs and parody + status
പീറ്റർ & ജോൺസൺ ❤... മക്കളെ നിങ്ങളെ ഓർത്തു അഭിമാനം കൊള്ളുന്നു... അടിപൊളി 💕👍.. അപ്പച്ചൻ ഇതെല്ലാം സ്വർഗത്തിൽ ഇരുന്നു കാണുന്നു...❤❤❤
ruclips.net/video/PzUMAITsA-I/видео.html subscribe plz 🙏🙏
Best wishes 🌹🌹🌹
Super song
Johnsaaa super da💕👍👌
Super song God bless you all abundantly
Super 👌👍
beautiful song
Beautiful 👌 God Bless you all..👐
Spr introduction spr qoutes always masss🔥🔥🔥🔥🔥💝
Gud wrk team❤️💯
ruclips.net/channel/UCVwnF4aNhCi3dIWVkn8OALw - Look this channel for christmas songs and parody + status
Nice🕶 #mindsong👍👍👍
Rocking femy👍
Pwoli
Excellent 💓💓👌
Great work team
Lead guitar 🎸 😍 that long bgm awesome
Thank you! ❤️
Excellent song
Hallelujah ...
SUPER💐💐💐💐💐💐🙏🙏🙏🙏
Johnson ❤❤❤❤
🥰❤great dears.......go ahead .....all the very best......
Sup rb . expctng &waitng for another
Awesome👍
Johnson settan uyr❣️⚡
Jay jay Johnson
All mighty porotta
Pslams audio station uyir
ruclips.net/video/PzUMAITsA-I/видео.html subscribe plz 🙏🙏
Suuuprr... Daa.. Congratz to all🥳💕
ruclips.net/video/PzUMAITsA-I/видео.html subscribe plz 🙏🙏
Nice one team 😍😍😍
Beautiful song well presented. Loved it.
Nice song 👌👌
Woww..
Introduction was awesome 🥳✌️
Lyrics thakarthuu 🥳✌️
Nice rendition.....presented well
Very good ....enjoyed👏
Adipolii😍
Great arrangement. Especially the guitars.
Awesome composing... Great work. Jonson sir😍👍
Share
Good singing awsome
Superb 💞
ruclips.net/channel/UCVwnF4aNhCi3dIWVkn8OALw - Look this channel for christmas songs and parody + status
Its awesome ❤
Nice song🌹👍👍
Super song. Thank you so much
May God bless you all 🎉🎉👍👍
Nice coordination 🙏
അടിപൊളി സംഗീതം. 👍👍🙏🌹
Super song🥰