Это видео недоступно.
Сожалеем об этом.
അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഇ.ഷാനവാസ്ഖാന്റെ പേരിൽ ജാമ്യമില്ലാവകുപ്പു പ്രകാരം കേസ്
HTML-код
- Опубликовано: 22 июн 2024
- അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൊല്ലത്തെ മുതിർന്ന അഭിഭാഷകനും സി.പി.ഐ എം. നേതാവുമായ ഇ.ഷാനവാസ്ഖാന്റെ പേരിൽ ജാമ്യമില്ലാവകുപ്പു പ്രകാരം കേസ്
ഇദ്ദേഹത്തിന്റെ പേരിൽ ഒരുപാട് പേര് പരാതി പറഞ്ഞിട്ടുണ്ടല്ലോ, എന്തിനു ഇദ്ദേഹത്തെ താങ്ങി നടക്കുന്നു?
ചങ്കൂറ്റമുള്ള ജൂനിയർ അഭിഭാഷക . അധികാരവും സ്വാധീനവും ഉള്ളവർക്ക് എന്തുമാകാം എന്ന വിചാരം പരിഷ്കൃത സമൂഹത്തിന് അപമാനം. സ്ത്രീ സമത്വവും ശാക്തീകരണവും പ്രസംഗത്തിൽ പോര, പ്രവർത്തിയിൽ വരണം.
നിയമം പഠിച്ച നിന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും നീ പഠിച്ച നിയമത്തിൽ ഇവനെ പൂട്ടാൻ ഒരു മാർഗവും ഇല്ലേ വലിയ കഷ്ടം തന്നെ നിന്റെ പഠനം
എന്ത് പൊട്ടത്തരം ആടോ ഇ പറയുന്നേ ആ നിയമം വഴി ആണ് അവർ പോലീസ് നെ സമീപിചതു പോലീസ് കേസ് എടുത്തത്
നിയമ നടപടി തന്നെയാണ് ഇപ്പൊ നടക്കുന്നത് ഇ ഫ് ഐ ആർ ഇടുമ്പോൾ ആണ് വാർത്ത വരിക പ്രതിയുടെ പേര് വെച്
Good
ഫോൺ കോൾ ഇല്ലെങ്കിൽ ഒന്നും സംഭിക്കില്ലായിരുന്നു
സിപിഎം ൽ എല്ലാം ഇവരെപോലുള്ള വർ ആണോ?
Steel bomb 💣 varathe nokkikko
ചങ്കൂറ്റം ഉള്ള വെൽഫെയർ പാർട്ടിയിലെ ചുണക്കുട്ടീ.....വെൽഫെയർ പാർട്ടി സിന്ദാബാദ് ഇനി ഒറ്റ കമ്മികളും തല പോകരുത്
Penn enna vargam endh kallam parnjalum case🤬🤬 അനുങ്ങൾക് ഇവിടെ jevikknde🤬
പെണ്ണുങ്ങൾക് ഇവിടെ ജീവിക്കണ്ടേ..
ഇങ്ങനെ ഒക്കെ ചെയുന്നവനെ പിന്നെ പൂ ഇട്ടു പൂജിക്കണോ 😑
@@pierbiii ചെയ്തു എന്നിവ കൊണ്ട് പറഞ്ഞതല്ലേ അങ്ങനെ എത്ര കള്ളക്കേസുകൾ അങ്ങനെ എത്ര സ്ത്രീകൾ കള്ളക്കേസ് കൊടുക്കുന്നത് സത്യമാണോ എന്ന് എന്താണ് തെളിവ് 😂😂😂
നീ പോയി ചാവ്
പുരുഷ കമ്മീഷൻ തുടങ്ങണം