കോടതി വിധിയെയാണ് നിയമ നടപടി എന്ന് പറയുന്നത്... അത് പോലും ഇവന്മാർക്ക് പറഞ്ഞ് കൊടുക്കാൻ ഇവിടെ ആരും ഇല്ലേ..... നിയമ വ്യവസ്ഥയെ ഒന്നടങ്കം വെല്ല് വിളിക്കുന്ന ഇത്തരം പ്രവർത്തികൾ മുളയിലേ നുള്ളിയില്ല എങ്കിൽ ഇവിടെ വരാൻ പോകുന്നത് അനേകം മാതാ പിതാക്കളുടെ സമാധി മണ്ഡപങ്ങൾ ആയിരിക്കും..... വിവരക്കെടിനും ഒരു മര്യാദ വേണ്ടേ.....
കോടതി വിധിയെയാണ് നിയമ നടപടി എന്ന് പറയുന്നത്... അത് പോലും ഇവന്മാർക്ക് പറഞ്ഞ് കൊടുക്കാൻ ഇവിടെ ആരും ഇല്ലേ.....
നിയമ വ്യവസ്ഥയെ ഒന്നടങ്കം വെല്ല് വിളിക്കുന്ന ഇത്തരം പ്രവർത്തികൾ മുളയിലേ നുള്ളിയില്ല എങ്കിൽ ഇവിടെ വരാൻ പോകുന്നത് അനേകം മാതാ പിതാക്കളുടെ സമാധി മണ്ഡപങ്ങൾ ആയിരിക്കും.....
വിവരക്കെടിനും ഒരു മര്യാദ വേണ്ടേ.....
കോടതി വിധി അംഗീകരിക്കാതെ നിയമപരമായി എങ്ങനെ മുന്നോട്ട് പോകും.എന്തു ചാനൽ
ജയ് സംഘ ശക്തി
ഇപ്പോൾ ചേട്ടനെ ചാനലിൽ കാണുന്നില്ലല്ലോ. അമൃതതളം കുണ്ഡലിനി കുംഭകം എല്ലാം കൊണ്ടു എവിടെ പോയി
Vettavaliyan 😂
ഇത്ര യും ഗതി കെട്ട ഒരു കളക്ടറും , പോലീസും ഇന്ത്യയിൽ വെറെ കാണില്ല 😅😅😅😅😅😅😅😅😅😅
പക്ഷേ ഹിന്ദു ഐക്യവേദി ആണല്ലോ ഇവന് സപ്പോർട്ട്😂😂
Boche case-il enthoru shushkanthi aayirunnu CPM Ministery & Police-inu.......😂
Kallara ella portal kunappa samadi