നന്നായി അവതരിപ്പിച്ചു.. എന്നാൽ complete fittings കൾ കൂടി onnu പരിചയപ്പെടുത്തുക. അതായത് Pipe reducers valves, tank connectors etc.Water tank muthal tap വരെ ഉപയോഗിക്കുന്നവ
ബൂസ്റ്റർ പമ്പ് വെക്കുമ്പോൾ സെപ്പറേറ്റ് പൈപ്പ് ഇടേണ്ട ആവശ്യമുണ്ടോ അത് പോലെ ചൂട് വെള്ളത്തിന് വേണ്ടി ഡൈവേർട്ടർ കൊടുക്കുമ്പോൾ സോളാറോ അല്ലെങ്കിൽ ബോയ്ലറോ കൊടുക്കാൻ ഉദ്ദേശിക്കുന്നു കൂട്ടത്തിൽ ഹീറ്ററും കൊടുക്കണം എങ്കിൽ രണ്ട് ലൈനും എങ്ങനെ കൊടുക്കാൻ പറ്റും
പൈപ്പിൻ്റെ എണ്ടിൽ water tap. garden hose തുടങ്ങിയ പല ഫിട്ടിങ്ങുകൾ എങ്ങിനെ ഫിറ്റ് ചെയ്യും എന്ന് പറഞ്ഞു തരാമോ.
പുതിയ അറിവുകൾ തരുന്നതിന് നന്ദി
Let us know the cost difference with PVC and PPR pipes.
How is your expirence in tree year , is it good? Please replay
Informative. Thanks
Hot and cool water multi use aano
Okok.. U explained @1.25
പോളി പൈപ്പിങ് ഫിറ്റിംഗ്സും ഇതുപോലെ തന്നെ ആണ്
നന്നായി അവതരിപ്പിച്ചു.. എന്നാൽ complete fittings കൾ കൂടി onnu പരിചയപ്പെടുത്തുക. അതായത് Pipe reducers valves, tank connectors etc.Water tank muthal tap വരെ ഉപയോഗിക്കുന്നവ
തീർച്ചയായും വരും ദിവസങ്ങളിൽ എല്ലാം ഉൾപ്പെടുത്തി പറയുന്നതായിരിക്കും
മികച്ച അവതരണം
Thanks
Thnk you bro for your amazing video
ഇതിന്റെ climping type fittings ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ടെന്ന് തോന്നുന്നു. മുമ്പ് നാട്ടിലായിരുന്നപ്പോ ചെയ്തിരുന്നു.
Hi faslu ithokke ethrayo varsham munb kakante koode nammal cheythittund
നല്ല അവതരണം good keep it up
അടിപൊളി sir
MLC Half inch pipe എത്രവരും?
Price pvc compare ചെയ്യുമ്പോൾ 50 % കൂടുമോ?
1/2"പൈപ്പിന് 1മീറ്റർ 139+gst und
Oru 30% okke varully
Kidu✌️✌️
Copperpipe, പണി അറിയുന്ന വർക്ക് ealuppam
Suppar
Eth gas pipennu use cheyan pattumo
Good
ഉപകാരം ഉള്ളൊരു വീഡിയോ 👍👍👍
Informative
അടിപൊളി
സൂപ്പർ
👍👍
Full Support bro
Very good
👌👌👌
👍👍👍
അവതരണം നന്ന് Brass fittings സിമന്റ് ഭിത്തിയിൽ കൺസീൽ ചെയ്യാമോ?
Eg. Diverter
nice ബ്രോ 👌🌹
Super
Njan glfil ethu 6years chithatha
ഈ pipeകൊണ്ടു gas line കൊടുക്കാൻ പറ്റുമോ?
Yes... But Pipe yellow coloured aanu
👍
Trivandrum കിട്ടുമോ
Ee pipe puthiyath onnum alla 9 varsham munp muthal njan ee pipinte work cheyyunnund KITECH enna brand aan upayogikkar
കോൺടാക്ട് നമ്പർ കിട്ടുമോ
MLC pipes are better for large application were we use booster pumps as that we do in gulf countries.
Good❤️
Sheri sar
ജിന്റാൽ mlc പൈപ്പിൽ Pressure pumb ad ചെയ്യുമ്പോൾ ജോയിന്റ് ലീക്ക് വരുമോ?
No
നല്ല അവതരണം 😍😍😍
ഇത് മറ്റ് പൈപ്പുകളുമായി (pvc, cpcvc, etc) joined ചെയ്യാൻ പറ്റുമോ
Pattum MTA OR FTA upayogich
കൊള്ളാം. 😍😘
ക്യാമറ പൊസിഷൻ മാറ്റമായിരുന്നു...
Meter price
MLC pipe ഭൂമിക്ക് അടിയിലൂടെ ഇടുവാൻ പറ്റുമോ ( under ground )
Yes
Yes
സഹോദരാ 15 kg പ്രെഷർ ഉള്ളൂ
ഇടയ്ക്കിടെ ok ok പറയുന്ന സ്വഭാവം സുഖം തോന്നുന്നില്ല.
Ok
Tools kit 3 item rates
price ethra
Is at available at Kasaragod
2009 undu ee work
ഇതിനു ചെലവ് എന്ത് വരും 1300sqft വീടിനു
ഇതിൽ ചൂട് വെള്ളം ഉപയോഗിക്കാമോ.
വീഡിയോ ഫുൾ കാണൂ
Yes
ബൂസ്റ്റർ പമ്പ് വെക്കുമ്പോൾ സെപ്പറേറ്റ് പൈപ്പ് ഇടേണ്ട ആവശ്യമുണ്ടോ
അത് പോലെ ചൂട് വെള്ളത്തിന് വേണ്ടി ഡൈവേർട്ടർ കൊടുക്കുമ്പോൾ
സോളാറോ അല്ലെങ്കിൽ ബോയ്ലറോ കൊടുക്കാൻ ഉദ്ദേശിക്കുന്നു കൂട്ടത്തിൽ ഹീറ്ററും കൊടുക്കണം എങ്കിൽ രണ്ട് ലൈനും എങ്ങനെ കൊടുക്കാൻ പറ്റും
mlc പൈപ്പുകൾക്ക് പൊതുവെ എല്ലാ ഭാഗത്തേക്കും ബുസ്റ്റർ പംബ് കൊടുക്കേണ്ടി വരും...
Trivandrum Jindal Mlc pipe evide kittum
Trivandram jindal dealers undavum
Cost engane aanu??
ഇത് കോട്ടയത്ത് ചെയ്യുന്നവർ ഉണ്ടോ 800 sq feet ഉള്ള വീട് 2 bath room ഉള്ള വീട്ടിൽ ഈ വർക്ക് ചെയ്യുമ്പോൾ Cost എത്രയാകും
9946085810
ഇത് പിന്നീട് ലീക്ക് വരാൻ ചെൻസ് ഉണ്ടോ
Nooo👍
കോട്ടയത്ത് എവിടെ കിട്ടും ?
Through distributer
9020048818
അലുമിനിയം കോട്ടിങ് ഉണ്ടെന്നു പറയുന്നു ശരീരത്തിന് ദോഷമല്ലേ
അലൂമിനിയം പാത്രത്തിൽ ചോറ് ഉണ്ടാക്കുന്നില്ലേ
Vellavum aayi contact illa
Aluminium kalathil sthiram water vachal Kure kazhiumbol kalam otta varum ethinum athu varille Kure kazhiumbol
ഇതിന് എന്തു വില വരും cheatta
👍👍
Supper
👌👌👌
👍
👍👍👍👍
Supper
👌👌